അങ്ങനെ സ്ഥലം ആയിട്ടോ.. ഇനി വേണ്ടത് അത് വെടിക്കാനുള്ള പണമാണ്.. കഴിയുന്നവർ സഹായിക്കണം ഇതുപോലെ കൊറേ മക്കൾ തെരുവിൽ ഉണ്ട് എന്നെകൊണ്ട് പറ്റുന്നത് ഈ കുഞ്ഞുമക്കൾക്ക് വേണ്ടി ചെയ്യണം അതിന് എല്ലാവരുടെയും സഹായം വേണം 🙏🥹 GPAY - 75 9297 8105 ACCOUNT DETAIL'S Name - Dijil k Denny Ac - 12720100203842 Ifsc - FDRL0001272
എല്ലാവരും ഒന്ന് സഹകരിക്കു... നമ്മൾക്കോ ഒന്നും ചെയ്യാൻ പറ്റുന്നില്ല വേണ്ട സപ്പോർട്ട് കൊടുക്കാം നമുക്ക്. പാവം മിണ്ടാപ്രാണികൾ അവരും ജീവിക്കട്ടെ.. എത്രയോ പൈസ നമ്മൾ വെറുതെ കളയുന്നു.. മനുഷ്യർക്ക് മാത്രമല്ലേ മിണ്ടാപ്രാണികൾക്ക് വേണ്ടി എന്തേലും ചെയ്യാനാകു. എല്ലാവരും ശ്രമിക്കു. നല്ലത് വരട്ടെ.
അനുയോജ്യമായ സ്ഥലം കണ്ടതിൽ സന്തോഷം , ദൈവത്തിനു നന്ദി, ആവശ്യത്തിന് തുക ലഭിക്കണേ മഹാദേവാ 🙏, സഹായിക്കാൻ എല്ലാരും സന്മനസ്സ് കാണിക്കണം, നമ്മൾ ചെയ്യുന്ന പുണ്യത്തിന്റെ ഫലം ഈ ജന്മം തന്നെ കിട്ടും, സഹായിക്കണം 🙏🙏🙏🙏🙏🙏🙏
ഞാൻ 800 രൂപ അയച്ചു.. കഴിയുന്ന പോലെ help ചെയ്യാം... മനുഷ്യർക്ക് കൊടുക്കാൻ എല്ലാവരും ഉണ്ട്... മിണ്ടാപ്രാണികൾക്ക് വേണ്ടി ചോദിച്ചാൽ ആരുടെയും കയ്യിൽ പണമില്ല.. നമ്മൾ എത്ര പണം വെറുതെ ചിലവാക്കുന്നു.100 രൂപയേ ചോദിച്ചുള്ളു... ആർക്കും തരാവുന്ന ഒരു തുക... എന്നിട്ടും...... കഷ്ടം....
എല്ലാവരും പറ്റുന്നതുപോലെ സഹായിക്കൂ 🙏നമ്മുടെ കുഞ്ഞുങ്ങൾ സുഖമായിരിക്കട്ടെ, ഇന്ന് പ്രാർത്ഥിച്ചപ്പോൾ പറഞ്ഞു ദൈവത്തോട് അപ്പോഴേക്കും നല്ല ഒരു കാര്യം കേൾക്കാൻ സാധിച്ചു നന്ദി ദൈവമേ 🙏🙏🙏🙏🙏🙏ഇനിയും അതു നേടിയെടുക്കാനും ഹെൽപ് ചെയ്യണേ ദൈവമേ 🙏🙏🙏🙏🙏എല്ലാം ശരിയാകും 👍👍👍👍👍👍👍
ദൈവത്തിന്റെ നിയോഗമാണ് നിന്നിലൂടെ നടപ്പിലാക്കാൻ പോകുന്നത് എല്ലാം ശരിയാകും കുറച്ചു വൈകിയാലും ഇന്ന് പാലക്കാടൻ ചങ്ങാതി ഒരു വീഡിയോ ഇട്ടിരുന്നു അതിൽ ഗോപുവിനെ പോലെയുള്ള ഒരു കുട്ടി സുഖമായി നടക്കുന്നു അത് കണ്ടപ്പോൾ ഗോപുവിനെ ഓർമ്മ വന്നു ഗോപു, ശ്രീക്കുട്ടി അതുപോലെ സുഖമാവുമോ എല്ലാ ആഗ്രഹങ്ങളും ദൈവം നടപ്പിലാക്കി തരും ❤️
Congratulations for the new place God bless you more blessings and financially 🙏 God bless your whole family including your innocent dogs 🙏 very much 🙏
ഇത് സ്വന്തം ആയാൽ തെരുവിൽ കഴിയുന്ന തീരെ നിവർത്തി ഇല്ലാത്ത പ്രായമായ ആളുകളെ കൂടി പരിഗണിക്കുമോ? ഭാവിയിൽ അത്തരം ഒരു സംവിധാനം ചെയ്യാൻ ഉള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ? എന്തായാലും all the best.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സ്വന്തം ആയി തന്നെ വാങ്ങിയാൽ മതി. വാടകക്ക് എടുത്താൽ എഗ്രിമെന്റ് തീരുമ്പോഴോ ആരേലും പാര വെച്ചാലോ അവിടുന്ന് ഇറങ്ങിക്കൊടുക്കണം. എല്ലാവരും കൂടെ ഒന്ന് സഹായിച്ചാൽ ഇത് വാങ്ങിക്കാൻ പറ്റും.32 സെന്റ് സ്ഥലം വീട് ഈ വിലയ്ക്ക് ലാഭം ആണ്
Ellavarum help cheythal maatrame aa sthalam vangan ulla fund raise cheyyan pattullo....1 lakh subsribers undengilum kurachu peru maatram ane video kaanunnullo... if we all try, we can help them to buy that property, allengil athe kaivittu pookum... please help those innocent animals to have a peaceful life.
Everybody please help... paavam mindapranigalke veendi alle, aa paavamgalum koodi jeevikette aareyum bhayakathe... I already sent some amount, iniyum sahayikum... ellavarum koodi onne sremiku..
Angot keran pattilla bro. Bcz aa vtl athinn ulla soukaryam illa space te bhuddimutt ullath kond terrace enna concept avde illa 😇. Pinne terrace il oru shelter theere safe alla bro. Avre vishwasich kondvarana makkalde jeevan aan main priority.
ആരും ചോദിക്കുന്ന ചോദ്യങ്ങൾക്കോ കമന്റുകൾക്കോ ഒന്നും മറുപടി പറഞ്ഞു കാണുന്നില്ല. വിളിക്കാൻ പറ്റുന്ന ഒരു ഫോൺ നമ്പർ കൊടുത്താൽ വിളിക്കാവുന്ന സമയവും പറഞ്ഞാൽ വിളിച്ച് സംസാരിക്കാം. ചിലപ്പോൾ കൂടുതൽ ഹെൽപ്പ് ചെയ്യാൻ കഴിയും
അങ്ങനെ സ്ഥലം ആയിട്ടോ.. ഇനി വേണ്ടത് അത് വെടിക്കാനുള്ള പണമാണ്.. കഴിയുന്നവർ സഹായിക്കണം ഇതുപോലെ കൊറേ മക്കൾ തെരുവിൽ ഉണ്ട് എന്നെകൊണ്ട് പറ്റുന്നത് ഈ കുഞ്ഞുമക്കൾക്ക് വേണ്ടി ചെയ്യണം അതിന് എല്ലാവരുടെയും സഹായം വേണം 🙏🥹
GPAY - 75 9297 8105
ACCOUNT DETAIL'S
Name - Dijil k Denny
Ac - 12720100203842
Ifsc - FDRL0001272
❤❤❤❤
1000rs sent cheythittund
👍🏻
If you cant raise the required amount, bank provide property loan to acquire the land
Sure
മിണ്ടാപ്രാണികൾക്ക്വ വേണ്ടി കൈകൂപ്പി നിൽക്കുന്ന ഈ മൃഗസേന്ഹിയൊ സഹായികു
എല്ലാവരും ഒന്ന് സഹകരിക്കു... നമ്മൾക്കോ ഒന്നും ചെയ്യാൻ പറ്റുന്നില്ല വേണ്ട സപ്പോർട്ട് കൊടുക്കാം നമുക്ക്. പാവം മിണ്ടാപ്രാണികൾ അവരും ജീവിക്കട്ടെ.. എത്രയോ പൈസ നമ്മൾ വെറുതെ കളയുന്നു.. മനുഷ്യർക്ക് മാത്രമല്ലേ മിണ്ടാപ്രാണികൾക്ക് വേണ്ടി എന്തേലും ചെയ്യാനാകു. എല്ലാവരും ശ്രമിക്കു. നല്ലത് വരട്ടെ.
നല്ല സ്ഥലം. മക്കൾക്കും ഇഷ്ടാവും. എല്ലാവരും സഹായിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
അനുയോജ്യമായ സ്ഥലം കണ്ടതിൽ സന്തോഷം , ദൈവത്തിനു നന്ദി, ആവശ്യത്തിന് തുക ലഭിക്കണേ മഹാദേവാ 🙏, സഹായിക്കാൻ എല്ലാരും സന്മനസ്സ് കാണിക്കണം, നമ്മൾ ചെയ്യുന്ന പുണ്യത്തിന്റെ ഫലം ഈ ജന്മം തന്നെ കിട്ടും, സഹായിക്കണം 🙏🙏🙏🙏🙏🙏🙏
ഗോപു കുട്ടനും കുടുബത്തിനും 👍👍🙏🙏❤️❤️❤️❤️❤️
നല്ല സ്ഥലവും വീടും. നമ്മുടെ മക്കൾക്ക് ennu കരുതി ഒത്തു ചേർന്നു നമുക്കെല്ലാവർക്കും ചെയ്യാം. ദെയ്‌വ്o അനുഗ്രഹിക്കട്ടെ❤❤❤
ഉറപ്പായും മോനെ. നല്ല സ്ഥലം വീടും. മക്കൾ സുഖമായി ജീവിക്കട്ടെ.❤❤❤
മഹാദേവൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤❤❤❤ പറ്റുന്ന പോലെ സഹായിക്കാം..
എല്ലാവരും സഹായിക്കണം മക്കൾ സുഖമായി ഇരിക്കട്ടെ❤❤❤❤🙏🙏🙏🙏
സന്തോഷം മോനെ എല്ലാവരും സഹായിക്കും വിഷമിക്കേണ്ട
കൂടെയുണ്ട്, എന്നും❤❤❤
പെട്ടെന്ന് മേടിക്കാൻ കഴിയട്ടെ... പറ്റുന്നപോലെ ഞങ്ങളും സഹായിക്കും 🥰🥰🥰
ഞാൻ 800 രൂപ അയച്ചു.. കഴിയുന്ന പോലെ help ചെയ്യാം... മനുഷ്യർക്ക് കൊടുക്കാൻ എല്ലാവരും ഉണ്ട്... മിണ്ടാപ്രാണികൾക്ക് വേണ്ടി ചോദിച്ചാൽ ആരുടെയും കയ്യിൽ പണമില്ല.. നമ്മൾ എത്ര പണം വെറുതെ ചിലവാക്കുന്നു.100 രൂപയേ ചോദിച്ചുള്ളു... ആർക്കും തരാവുന്ന ഒരു തുക... എന്നിട്ടും...... കഷ്ടം....
സത്യം💯 മാത്രമല്ല പുച്ഛവും😢
Sathyam
👍
🙏
All the best Unni 👍🙏❤️
തീർച്ചയായും 🙏🏽
Thanks!
തീർച്ചയായും സഹായിക്കാം
എത്രയും പെട്ടെന്ന് എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കാം.
പൊന്നുമക്കളുടെ ഭാഗ്യം ❣️❣️❣️
Ellavarum help cheythal maatrame aa Bhagyam aa kunjungalke kittullo...paavam kunjungal.
ഞാനും ningalae പോലെ ഇവരോട് സ്നേഹമുള്ള alalaanu എന്റെ വീട്ടിൽ ഒരു 6,7 ഡോഗ്സ് ഉണ്ട് നാടൻ ഡോഗ്സ് ആണ്
എല്ലാരും ഒരു 100 രൂപ വച്ചു kodukku
എല്ലാവരും പറ്റുന്നതുപോലെ സഹായിക്കൂ 🙏നമ്മുടെ കുഞ്ഞുങ്ങൾ സുഖമായിരിക്കട്ടെ, ഇന്ന് പ്രാർത്ഥിച്ചപ്പോൾ പറഞ്ഞു ദൈവത്തോട് അപ്പോഴേക്കും നല്ല ഒരു കാര്യം കേൾക്കാൻ സാധിച്ചു നന്ദി ദൈവമേ 🙏🙏🙏🙏🙏🙏ഇനിയും അതു നേടിയെടുക്കാനും ഹെൽപ് ചെയ്യണേ ദൈവമേ 🙏🙏🙏🙏🙏എല്ലാം ശരിയാകും 👍👍👍👍👍👍👍
ദൈവത്തിന്റെ നിയോഗമാണ് നിന്നിലൂടെ നടപ്പിലാക്കാൻ പോകുന്നത് എല്ലാം ശരിയാകും കുറച്ചു വൈകിയാലും ഇന്ന് പാലക്കാടൻ ചങ്ങാതി ഒരു വീഡിയോ ഇട്ടിരുന്നു അതിൽ ഗോപുവിനെ പോലെയുള്ള ഒരു കുട്ടി സുഖമായി നടക്കുന്നു അത് കണ്ടപ്പോൾ ഗോപുവിനെ ഓർമ്മ വന്നു ഗോപു, ശ്രീക്കുട്ടി അതുപോലെ സുഖമാവുമോ എല്ലാ ആഗ്രഹങ്ങളും ദൈവം നടപ്പിലാക്കി തരും ❤️
Njanum sahayikkam unni.oru 2 weeks tharu.i will send soon
സഹായിക്കാം.. ട്ടോ കുഞ്ഞുങ്ങൾ സുഖമായിരിക്കട്ടെ...
വെള്ളംകെട്ടി നിൽക്കുന്ന സ്ഥലം പോലെ ഉണ്ടല്ലോ. അത് ശ്രദ്ദിക്കണം 🙏🏻ഞാൻ 5,00 അയച്ചിട്ടുണ്ട് 🙏🏻🥰
എത്രയും പെട്ടെന്ന് aa സ്ഥലം മേടിക്കാൻ കഴിയട്ടെ കഴിയുന്നത് പോലെ സഹായിക്കാം ❤❤❤❤❤❤❤❤❤❤❤❤
സഹായിക്കും
Ellarum sahayikkane ee aale 🙏🏻
ഞാനും സഹായിക്കാം 🙏🙏🙏🙏 ...... നമ്പർ തരു ഏട്ടാ.... 🙏🙏🙏 എന്നെകൊണ്ട് പറ്റുന്നത് ഞാൻ ചെയാം ഏട്ടാ മക്കളുടെ കാര്യം അല്ലെ 👍👍👍👍
തീർച്ചയായും സഹായിക്കും. ഞാൻ ഹോസ്പിറ്റലിൽ ആണ്. ഒന്ന് വീട്ടിൽ വന്നോട്ടെ 🙏
തീർച്ചയായും
Congratulations for the new place God bless you more blessings and financially 🙏 God bless your whole family including your innocent dogs 🙏 very much 🙏
ദയവുചെയ്ത് എല്ലാവരും ഒന്ന് സഹകരിക്കു... ഈ കുഞ്ഞുമക്കൾക്കു വേണ്ടി അല്ലെ.. 🙏🙏🙏❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ മോനെ
വെള്ളം കേറുമോ.... മഴ കൂടിയാൽ
മുന്നോട്ട് പോകു എല്ലാം ഭംഗിയായി നടക്കും. എല്ലാവരുടെയും സഹായം ലഭിക്കും.
തീർച്ചയായും സഹായിക്കാം.
മമ്മി വന്നോ?
ഗോപൂട്ടന് ചക്കര ഉമ്മ❤
Nammalkku ithu poley cheyaan pettiyillengilum aavunnathu poley ellaavarum help cheyuka, paavam ee minda pranikalkku vendi, Inni varum janmam engilum ee paavangal nalla manushyar aayi janmmam edukkattey ennu Ishwaranodu praarthikkunnu❤❤❤❤
എല്ലാമക്കളും രക്ഷപെടട്ടെ 🙏... 🙏... 🙏
GOD BLESSYOU DEAR ..
Ella nalla manassullavarum help cheyyanam kettoo ..nammal snehikunna kunjumakkal rakshapedatte🙏🙏🙏
Support indavum bro ❤️👍🏻
കഴിയുന്നപോലെ ചെയ്യാം ഉണ്ണി..
God bless you
Ippol kurachu samadhanam ayille ini athu medikkunna karyam vegathil nadakkatte ennu deivathodu prardhikkunnu All the best Ella makkalkum sneham 🙏🙏😍😍
God bless you 🙏💕🙏
All the best 👍💯
Nalla manushyar ethryo perundu
Daivam kai vidilla... 🎉🎉
അടുത്ത് ആയത് കൊണ്ടും അത്യാവശ്യം വീട് ഉള്ളതു കൊണ്ടും കൊളളാമാരുന്നു.. അവർക്ക് മമ്മിയെയും miss ചെയ്യില്ല. Plss help 🙏🏻
Good brother. Go ahead . We are with you. God bless you
സ്ഥലം ഇഷ്ടായി. ആദ്യം കുറച്ച് പൈസ അയച്ചിരുന്നു. ഇനിയും അയയ്ക്കാം ഒരാഴ്ച സമയം വേണം
Help cheyyam kurachu time വേണം relatives nodoke vilichu parajitund
Help cheyam do t worry
ബ്രോ ഹാപ്പിയായിരിക്കു എല്ലാം ശരി യാവും
ഭാഗ്യം നന്നായി വരും എല്ലാം വേഗം നടക്കട്ടെ ❤️💞💞💞💞💞
എല്ലാവർക്കും പറ്റുന്നപോലെ സഹായിക്കു 🙏🙏🙏
Allthebest❤❤❤😊Godblessyoj👍🙏🙏🙏
Sahayikkam Bro a sthelam kaividellae 🙏🙏🙏🙏🙏🙏🙏
Ok tharam 👍🏼♥️♥️
All the best Unni 👍🙏❤️
Happy to knw tht ❤
ഇത് സ്വന്തം ആയാൽ തെരുവിൽ കഴിയുന്ന തീരെ നിവർത്തി ഇല്ലാത്ത പ്രായമായ ആളുകളെ കൂടി പരിഗണിക്കുമോ? ഭാവിയിൽ അത്തരം ഒരു സംവിധാനം ചെയ്യാൻ ഉള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ? എന്തായാലും all the best.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
പ്രായമായ ആളുകൾക്ക് വേണ്ടി ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്.
Vekam thanne mon vijaricha pol nadakkatte help oattunathu cheiyam❤️🥰🙏
സ്വന്തം ആയി തന്നെ വാങ്ങിയാൽ മതി. വാടകക്ക് എടുത്താൽ എഗ്രിമെന്റ് തീരുമ്പോഴോ ആരേലും പാര വെച്ചാലോ അവിടുന്ന് ഇറങ്ങിക്കൊടുക്കണം. എല്ലാവരും കൂടെ ഒന്ന് സഹായിച്ചാൽ ഇത് വാങ്ങിക്കാൻ പറ്റും.32 സെന്റ് സ്ഥലം വീട് ഈ വിലയ്ക്ക് ലാഭം ആണ്
Gopu💕💕💕💕
🙏
Kazhiyunnapole. Sahayikam
Ellavarum help cheythal maatrame aa sthalam vangan ulla fund raise cheyyan pattullo....1 lakh subsribers undengilum kurachu peru maatram ane video kaanunnullo... if we all try, we can help them to buy that property, allengil athe kaivittu pookum... please help those innocent animals to have a peaceful life.
Jan 300Rs ayachitund tto. Pattunna pole eniyumm help cheyyam one week kazhinje.
Arudayo dog vettil delivery aye 8 puppys ondu veettil arkum eshttamilla charge tharam kondupogumo
Please help this guy
Ok😍😍😍
വീട് പഴയ താണല്ലോ
അതിന് വലിയ വില പറയല്ലേ മോനെ.. സ്ഥലം കൊള്ളാം. ഇതു കാണുന്നവർ തീർച്ചയായും സഹായിക്കും.
കൂടെയുണ്ട് ഞങ്ങൾ ❤
Everybody please help... paavam mindapranigalke veendi alle, aa paavamgalum koodi jeevikette aareyum bhayakathe... I already sent some amount, iniyum sahayikum... ellavarum koodi onne sremiku..
Bro veedinte മുകളിൽ shelter kettan pattillay reply plzz veedinta mukal bhagam oru video il kanikkanam
Angot keran pattilla bro. Bcz aa vtl athinn ulla soukaryam illa space te bhuddimutt ullath kond terrace enna concept avde illa 😇. Pinne terrace il oru shelter theere safe alla bro. Avre vishwasich kondvarana makkalde jeevan aan main priority.
Great❤❤❤🙏🙏🙏
Oru no kitti but athu cal pokanilla
Ellam ready akum... , sahaikkatto...
❤❤❤ god is there ❤❤❤
Congrats Unni❤❤❤❤❤
Jimmye. eppozhum. kanikanam.ketto
❤❤❤❤❤❤
Ellavarum onnu help cheyyyyuuu pleaseeee
എനിക്കും ഗുഗിൾ പേനമ്പർ തരു
🙏🙏🙏
❤❤❤❤❤🙏🙏🙏
👌🏻
ഒത്തുപിടിച്ചാൽ മലയും പോരും എന്നല്ലെ.. അപ്പോൾ 35 സെൻ്റ് സ്ഥലം നമ്മളെല്ലാവരും ശ്രമിച്ചാൽ വാങ്ങിക്കാൻ കഴിയും... വേഗമാകട്ടെ സുഹൃത്തുക്കളെ...
Santhosham ❤❤❤❤
Please onnu sahayikku. Nammal etra roopayanu vasthrathinum, aarbhatamayi aaharam kazhikkunathinayi chelavazhikkunnathu. Nalla oru karyathinallae. Nanmayulla manassukal kanillae. Onnu sahayikkan thonnunenkil sahayikku.njan enganae parayunnathu kondu ennodu virodham thonnaruthennu ariyikkunnu.
Dear friend , ningal wrong Ayitte onnum paranjillallo, pinne enthinane ningalode arkengilum virodham thonnanam.. nalla karyam alle ningal paranjullo.. 👍
ആരും ചോദിക്കുന്ന ചോദ്യങ്ങൾക്കോ കമന്റുകൾക്കോ ഒന്നും മറുപടി പറഞ്ഞു കാണുന്നില്ല. വിളിക്കാൻ പറ്റുന്ന ഒരു ഫോൺ നമ്പർ കൊടുത്താൽ വിളിക്കാവുന്ന സമയവും പറഞ്ഞാൽ വിളിച്ച് സംസാരിക്കാം. ചിലപ്പോൾ കൂടുതൽ ഹെൽപ്പ് ചെയ്യാൻ കഴിയും
👍👍🙏🙏🙏
❤
👍🙏👍alldogsaresetsthisplacestoher
🙏🙏🙏❤❤❤👌👌👌
Sahayikkam
Elarum kurach vech ittalum hope its enough
Ok . Gpay cheyam