ഇതുകണ്ടാൽ ചിലതൊക്കെ ഉപേക്ഷിച്ചേക്കും.! | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 10 лют 2025
  • ഇതുകണ്ടാൽ ചിലതൊക്കെ ഉപേക്ഷിച്ചേക്കും.! | Joseph Annamkutty Jose
    #josephannamkuttyjose #josephannamkutty #talkshow
    Stay connected with us!
    Subscribe to our channel
    www.youtube.co...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam

КОМЕНТАРІ • 304

  • @adwaithadwaith3830
    @adwaithadwaith3830 2 роки тому +138

    ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നു. ശരിയാണ് ചിലതൊക്കെ ഉപേക്ഷിക്കുന്നത് നല്ലതാണ്....

  • @dumdumdumpeepeepee955
    @dumdumdumpeepeepee955 2 роки тому +42

    താങ്കളെ പോലുള്ള നന്മ മരങ്ങൾ ഇനിയും ഇവിടെ തഴച്ചു വളരട്ടെ.... ഒരുപാട് ഒരുപാട് നന്ദി

  • @ShamCeeMohamed
    @ShamCeeMohamed 2 роки тому +124

    പല ഇഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ ആവാതിരിക്കാൻ അത് നിർത്തുന്നതല്ലെ നല്ലത് ....................

    • @aleenamathai5389
      @aleenamathai5389 Рік тому +3

      Nirthiyalum athu nastam thanne alle bro😊

    • @ShamCeeMohamed
      @ShamCeeMohamed Рік тому +4

      @@aleenamathai5389 വലിയ നഷ്ട്ടങ്ങളെകാളും നല്ലതല്ലെ ചെറിയ നഷ്ട്ടപെടലുകൾ.....

    • @ShamCeeMohamed
      @ShamCeeMohamed Рік тому +2

      @@aleenamathai5389 ഉദ : ഒരാള്‍ക്ക് കള്ള് കുടിക്കാൻ ഭയങ്കര ഇഷ്ടമാണ്, പക്ഷെ അയാള്‍ക്ക് ഈ മദ്യം കാരണം അയാളുടെ കുടുംബവും ആരോഗ്യവും നഷ്ട്ടപെടും എന്ന ചിന്തയില്‍ ആ മദ്യപാനം നിർത്തുന്നതല്ലെ നല്ലത്

    • @aleenamathai5389
      @aleenamathai5389 Рік тому

      Athu seriyanu but nastam athu cheruthayalum , valuthayalum nastam thanne alle 😊

    • @ShamCeeMohamed
      @ShamCeeMohamed Рік тому +2

      @@aleenamathai5389 ഈ ഭൂമിയില്‍ എല്ലാം നഷ്ട്ടപെടാൻ ഉള്ളതല്ലെ.......

  • @nazdeen3232
    @nazdeen3232 2 роки тому +151

    ഇനിയും പറയണം ,
    അത് കേട്ട് ഒരാളുടെ ചിന്തകൾക്കെങ്കിലും മാറ്റം ഉണ്ടായാൽ അവിടെയാണ് നിങ്ങളുടെ വിജയം, ✌🏻

  • @sabinabraham9267
    @sabinabraham9267 2 роки тому +36

    തുടരണം ചേട്ടാ.. അത്രക്ക് valuable words ആണ് നിങ്ങൾ പറയുന്നത്.. അത് കേട്ടിട്ട് ഒരാൾക്ക്‌ അല്ല.. ഒരുപാട് പേർക്കു പലതും മനസിലാക്കാനും മാറി ചിന്തിക്കാനും പറ്റുന്നുണ്ട് ✌🔥

  • @nidhinraj4298
    @nidhinraj4298 2 роки тому +30

    മനസ്സിനെ കാർന്ന് തിന്നുന്ന തിന്മകൾ കിടയിൽ..പ്രതീക്ഷയുടെയും ആത്മ വിശ്വാസത്തിൻ്റെയും സ്വരം... നന്ദി

  • @adwaithadwaith3830
    @adwaithadwaith3830 11 місяців тому +7

    1 year ആയിട്ടും വീണ്ടും വീണ്ടും ഇത് കേൾക്കുന്നു.

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому +20

    ഒരു കുറ്റബോധവും വേണ്ട, നിങ്ങൾ നല്ല ഉപകാര മുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളു. Thank you so much...

  • @98.sindhujoseph39
    @98.sindhujoseph39 2 роки тому +12

    ഇനിയും ഇതു പോലുള്ള വീഡിയോസ് ചെയ്യണം എല്ലാവരേയും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ലല്ലോ ..... തേളിന്റെ സ്വഭാവം കുത്തുക എന്നതാണ് അത് കുത്തും ...... മുന്നോട്ടുതന്നെ പോവുക ... ദൈവം അനുഗ്രഹിക്കട്ടെ

  • @sunilbabuk7602
    @sunilbabuk7602 2 роки тому +6

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഒറ്റനോട്ടത്തിൽ ഇതൊക്കെ ഉപദേശം ആണ് പക്ഷെ ഇടയ്ക്ക് ഇത് പോലെ ഒക്കെ ചില ഉപദേശങ്ങൾ വേണം ☺️

  • @askaraliasku822
    @askaraliasku822 2 роки тому +10

    തുടരുക സുഹൃത്തെ..
    കേൾക്കാൻ ഒരുക്കമാണ്..👏

  • @aneeta_matthew398
    @aneeta_matthew398 2 роки тому +18

    ഇതേ പോലുള്ള വീഡിയോസ് ജോപ്പൻ ചെയ്യണം..അത് ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്...
    😍♥️😍♥️

  • @shafeekatmillu9186
    @shafeekatmillu9186 2 роки тому +4

    എനിക്കിത് ഒരുപാട് ഉപകാരപ്പെട്ടു 🤝എന്റെ നന്ദി ഞാൻ രേഖപെടുത്തുന്നു

  • @adwaithadwaith3830
    @adwaithadwaith3830 2 роки тому +15

    ചേട്ടൻ പറയുന്ന ഓരോ കാര്യവും നല്ല ഉപകാരം ഉള്ളവ ആണ്.

  • @jee7783
    @jee7783 2 роки тому +69

    The habit of reading can change a man into a great person; Joseph is an example. When I saw your first video - that viral video shot in front of Jesus' picture at your home - I was surprised and happy to see a little boy literally slapping on a social issue with his wise words. One of your write-ups was mind-changing for my boyfriend in our relationship. That person is my husband and my children's father now. Your words have saved lives. Please continue doing inspirational talks also.

  • @iamdonantony
    @iamdonantony 2 роки тому +12

    അവസാനം പറഞ്ഞത് ഒരുപാട് relate ചെയ്യാൻ പറ്റുന്നു..

  • @shamlapm7938
    @shamlapm7938 2 роки тому +13

    എനിക്ക് വേണ്ടി ചെയ്യുന്നത് പോലെ 😍2. ദിവസം ആയി ചിന്തിക്കുന്നു 😍

  • @manojkrishna10000
    @manojkrishna10000 2 роки тому +6

    പറഞ്ഞു കൊണ്ടേ ഇരിക്കുക, പത്തു തെറി കേട്ടാലും കൊഴപ്പമില്ല. തളരരുത് ❤

  • @thecharliechaplin3344
    @thecharliechaplin3344 Рік тому +5

    ജീവിതത്തിൽ എനി്ക് ഇനിയും മാറ്റങ്ങൾ കൊണ്ടുവരാൻ ഉണ്ട് ഈ വീഡിയോ അതിലേക്ക് ഉള്ള ഒരു ചെറിയ തഉടക്കമായി ഞാൻ എടുക്കുന്നു 🗝️✨

  • @jyothi777
    @jyothi777 2 роки тому +2

    Njan kurachokke engine aanu. Pne kazhinja day joseph ne neril kanan patty...Happy. Joseph nte oru fan aanu

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +1

    ദയവായി നിറുത്തി കളയരുത് pls....bcz ഒരു പാട് book വായിച്ച ഫലമാണ് youtube വന്നതിനു ശേഷം വായന നിർത്തികളഞ്ഞ ഞാൻ ഇപ്പൊ ബുക്സ് വായിച്ചു തുടങ്ങി അതു പോലെ മനസിന്‌ സങ്കടം ഒക്കെ ഉള്ളവരെ ശെരിക്കും ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ സംസാരം ചിരിയിടൊപ്പം സീരിയസ് matters സരസമായി അവതരിപ്പിക്കുന്ന ശൈലി ഒപ്പം അമ്മയോടും അച്ഛനോടും ഉള്ള നിങ്ങളുടെ സത്യന്ധമായ സ്നേഹം ❤️👍

  • @deejasiju1831
    @deejasiju1831 2 роки тому +1

    Head പറഞ്ഞത് വളരെ ശരി ആണ് joppa 🙏 keep going dear always with youuu 👍❤️

  • @anusandy488
    @anusandy488 2 роки тому +13

    ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി കരുതി നെഞ്ചോടു ചേർക്കുന്ന പലതും തീർത്തും വ്യാജവും അതിനാൽത്തന്നെ വർജ്ജിക്കേണ്ടതാണെന്നും വൈകിയ വേളയിൽ തിരിച്ചറിയുമ്പോഴും ഒഴിവാക്കാൻ വിമുഖത തോന്നിയിട്ടുണ്ട്.. ഇപ്പോൾ വേഗത്തിൽ ആ തീരുമാനം എടുക്കുവാൻ ഈ വാക്കുകൾ ഉപകരിച്ചു.. നന്ദി 🙏

    • @JS-qo2dz
      @JS-qo2dz 7 місяців тому

      Enneyum ee video help cheyyum ennu karuthi, ee video kanattey

    • @AbelVincent
      @AbelVincent 13 днів тому

      Appo jaada aavvo

  • @binittathomas2294
    @binittathomas2294 Рік тому

    വളരെ നല്ല കാര്യമാണ്... 👍👍👍ഒരുപാട് ചിന്തിക്കാൻ സഹായിച്ചു...

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 2 роки тому +4

    ചേട്ടൻ പറയുന്നത് വളരെ ശരിയാണ് നല്ലതിനെ നശിപ്പിക്കാനാണ് ആളുകൾക്കിഷ്ടം

  • @adarshvppreman7571
    @adarshvppreman7571 2 роки тому +3

    ഐ ലൈക് യുവർ ഓൾ വീഡിയോസ് അത് പോലെ....ഏട്ടാ....മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങൾ എന്തിനാണ് മാറുന്നത്. നിങ്ങളുടെ ഏത് രീതിയിലുള്ള ഉപദേശങ്ങൾ ആയാലും അത് കേൾക്കാനും ആസ്വാധിക്കാനും എന്നെ പോലുള്ള ആൾക്കാരും ഉണ്ട് ഇവിടെ.

  • @skyland0
    @skyland0 Рік тому +3

    സ്പീഡിൽ കറങ്ങികൊണ്ട് ഇരിക്കുന്ന ഫാൻ പിടിച്ച് നിർത്തണം എന്ന് ഉണ്ട്... പക്ഷേ നിർത്താൻ പറ്റുന്നില്ല... 😢😢😢😢😢😢

  • @indusurarajan4160
    @indusurarajan4160 2 роки тому +3

    Oru kuttabodhom thonnanda chetta Big thank you..❤️
    നല്ല ഒരു ദിവസം തുടക്കം ഇടാൻ സഹായിച്ചത്....🫂

  • @semilshiju1339
    @semilshiju1339 Рік тому +1

    താലന്തുകൾ കുഴിച്ചുമൂടാൻ ഉള്ളതല്ല.ഒരാളെങ്കിലും രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെട്ടോട്ടെ. ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻🥰👌🏻👍

  • @sreekalasunil100
    @sreekalasunil100 2 роки тому +2

    Joseph ithum ishttamullavar undu . Ithu niswarthamaya oru message ayittanu enikku feel cheythathu . Go ahead.

  • @thecm08
    @thecm08 2 роки тому +10

    Hazard and Coutinho story are the perfect examples for the last quote 💔💯

  • @svjgrace_23
    @svjgrace_23 11 місяців тому +1

    Useful words....👍

  • @anjithaprasad
    @anjithaprasad 2 роки тому

    ഇത് വേണം... It's very important for me... 🙌🏻🙌🏻🙌🏻 Thank you ❤️❤️❤️

  • @jaffarkp5403
    @jaffarkp5403 2 роки тому

    Ningle kelkaan ishtapedunnavar oru pad und Bhaai...❤

  • @mts23188
    @mts23188 7 місяців тому

    negative mathram parayunna 25 relatives and friends nan valare nice ayit upekshichu, ippo nalla samaadanam ind

  • @divyasathish6860
    @divyasathish6860 2 роки тому +1

    അവസാനത്തെ ആ ചമ്മൽ ചിരി സുഖിച്ചു 🤪🤪

  • @aleena4471
    @aleena4471 2 роки тому +1

    First time anu cmt edunne ellam kelkum rej always in my side but God save me from all, ennittum ente manasil chilathu vallathe kuthivalikum sometimes ur words athoru relief anu ... Thanks

  • @mohammediqbalc7045
    @mohammediqbalc7045 Рік тому +17

    learning to walk away is hard but staying is to suffer is harder
    This quote
    💌

  • @vishnubhaskar8043
    @vishnubhaskar8043 2 роки тому +1

    ഉപദേശിച്ചോളൂ ഇനിയും ഉപദേശിച്ചോളു......

  • @habeebcu2194
    @habeebcu2194 2 роки тому +2

    നെഗറ്റീവ് പടർത്തുന്ന ആളുകൾ നമ്മുടെ സമധാനം കെടുത്തും എന്നിരുന്നാലും വലിയ മനസ്സുള്ളവർക്ക് അവരെ അവരായി സ്വീകരിക്കാൻ കഴിയും ഇങ്ങനെ മനസ്സുള്ളവർ എല്ലാ വിഷമങ്ങളിൽ നിന്നും സ്വതന്ത്രരായിരിക്കും

  • @sree5212
    @sree5212 Рік тому

    🔴🔴🔴കൊള്ളാം....🔴🔴🔴🔴

  • @prasanthvb3315
    @prasanthvb3315 2 роки тому +1

    തുടരുക ഇ യാത്ര. ...............

  • @anubaby1919
    @anubaby1919 2 роки тому

    ഇതാണ് വ്യക്തിത്വം.... So keep going ❤‍🔥❤‍🔥 thaan maasssaaado❤‍🔥🤗

  • @rameesanoushad3183
    @rameesanoushad3183 2 роки тому +6

    All your qoutes are helpful for me ❤️

  • @shanashirin1284
    @shanashirin1284 2 роки тому

    Jopa ur words are so inspired to me. Iniyum orupaad orupaaad parayanam.jopande talks epazhum enik real aaayi feel cheythitund.soo thanks a lot 🥺💯

  • @NazeeraAyoob
    @NazeeraAyoob 2 роки тому

    ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കണം 👍

  • @aksathomas3654
    @aksathomas3654 2 роки тому +2

    Thanks for taking that stand!

  • @safa-fe1zl
    @safa-fe1zl 2 роки тому +6

    Super. Dnt ever stop motivations.we need you

  • @UNIQUEAZAR
    @UNIQUEAZAR 2 роки тому

    ee video enne oru paad inspire cheyuthu...mirichiku thanks koode josph annkuti kkum

  • @mifnamusthafa305
    @mifnamusthafa305 17 днів тому

    Thanks a lot❤

  • @Someone-sy1vi
    @Someone-sy1vi 2 роки тому +16

    പഠിക്കുന്ന സമയത്ത് ഉറക്കം വരുന്നത് മാറ്റാനും വായയിൽ വെള്ളം വെച്ചാൽ മതി...... അനുഭവം ഗുരു 😌

    • @sk70001
      @sk70001 Рік тому

      Ariyathe kudichu poyi..urangum 😂

  • @nourinfathima7332
    @nourinfathima7332 2 роки тому +10

    Always a keen listener of your videos....for the first time i paused and took a pen and paper in between....Thank you Brother for those beautiful lines🤗😍😌

  • @shanibaAbdulsalam89
    @shanibaAbdulsalam89 2 роки тому

    Ningale kelkan alukalund...ur speak n ur msgs...keep going Joseph 👏

  • @truthteller1593
    @truthteller1593 2 роки тому

    ചേട്ടൻ സൂപ്പർ ആണ്. 😍😍💝

  • @ammusssunshine8465
    @ammusssunshine8465 2 роки тому +1

    Josephe ethoke kelkan njangalund. Ella vedeosum useful anu. Vendavar ketal mathiyenne. Keep going man

  • @prajeeshkannan3634
    @prajeeshkannan3634 2 роки тому

    കേൾക്കുന്നുണ്ട് 💝🥰

  • @jesmyjoiesjoseph9168
    @jesmyjoiesjoseph9168 2 роки тому

    Ithonnum motivation ennalha....but ithu okke othiri use ulla thoughts ayanu thonnuthu.....ellavrkum avshyam varilha but avshyam ullavru kelktte...so inspiring 👍🏻👍🏻

  • @aleenamartin9385
    @aleenamartin9385 2 роки тому

    Well said👍 Joseph🤝 Go ahead🙌🏻

  • @RD-gm5je
    @RD-gm5je 2 роки тому +5

    Joseph..etrayo cheap shows kaanunathilum..cheap words kelkunathilum nallathalle..advises..
    Ithaanu..ningal..we love u for this ..dnt backoff.1,2 people parayunna ketu ningal maararuthu..u most of the time motivate us..❤

  • @antonyjose1926
    @antonyjose1926 2 роки тому +1

    Iniyum nalla chinthakal parayanam. God bless you 🙏

  • @monicadeepakdaksh
    @monicadeepakdaksh 2 роки тому +13

    Don’t concentrate on the people who laugh at you. There might be a few who admires n listen to you. So be the voice of change ❤

  • @VaishnaviKashyap-nk9ky
    @VaishnaviKashyap-nk9ky Рік тому

    Useful video...joseph....sir......thank you

  • @NajiNeji-it9pc
    @NajiNeji-it9pc 8 місяців тому

    Your are great 👍❤man

  • @josyjoy5089
    @josyjoy5089 Рік тому

    keep doing what you do ,useful for so many people .👍God bless.

  • @aswathidas6529
    @aswathidas6529 Рік тому

    One of the grt video tht u have done, joseph brthr..loved it from heart❤

  • @shynirajesh5130
    @shynirajesh5130 10 місяців тому

    Nys words💞💞💕💞💕

  • @ajourneywithanilashelly
    @ajourneywithanilashelly 2 роки тому

    Good talk. Evideyo vayichathu orkkunnu. Don't say lies but Don't say everything to everyone. God bless

  • @sinisudheer6206
    @sinisudheer6206 2 роки тому +3

    8:08 true words

  • @ssunitha4391
    @ssunitha4391 Рік тому

    You have to continue 🙏

  • @heerausman6305
    @heerausman6305 2 роки тому

    🙏 namichu, sathyamaya karyangalane.
    Poratte Joseph iniyum kelkan Ind ithupolethe👍🏻

  • @lathalathakutiyil7026
    @lathalathakutiyil7026 Рік тому

    Touching 🥰🥰🥰

  • @angelgeorge2477
    @angelgeorge2477 2 роки тому +1

    Correct 👍🏼👍🏼👍🏼

  • @jessyshiju8148
    @jessyshiju8148 2 роки тому

    You are absolutely right Joseph....
    There is someone required ....

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 2 роки тому

    Heard about your sessions.. Now convinced.. Saw first time

  • @Adw_aith_
    @Adw_aith_ 2 роки тому

    Eppozhum...njan kelkanundu...annammooi

  • @mentor952
    @mentor952 2 роки тому

    Njnum nerathe okke chettante videos okke skip okke adich poyittu ind
    But ennale ente mood out arn, anyway this video helped me a lot🤍

  • @apz8771
    @apz8771 Рік тому

    Thank you ❤🥰

  • @zanzigo6702
    @zanzigo6702 Рік тому

    Keep moving chettooii.. ❤️

  • @arshadahamed9566
    @arshadahamed9566 2 роки тому +1

    Thank you.
    Expecting more videos like this.
    God bless you.

  • @shemiirshad4535
    @shemiirshad4535 11 місяців тому

    Good thoughts 😍

  • @sunithasuni1647
    @sunithasuni1647 2 роки тому

    O man ... Thankyouuuuu😍🥰

  • @poojah730
    @poojah730 Рік тому

    He is so good

  • @ReshmaTR-h3y
    @ReshmaTR-h3y 10 місяців тому

    Thankyou sir

  • @Vjytccjvkvhcy
    @Vjytccjvkvhcy 2 роки тому

    Ee vakkukal ok enik ipo avshym airunnu.....ennalm you tube enganne ente manas vaikunnu....

  • @blissworld1448
    @blissworld1448 2 роки тому +2

    Thank you♥️

  • @niyazraihan486
    @niyazraihan486 2 роки тому

    We are all angels... but chilavare God decide cheyyunnathu ingayullla orupadu nalla nalla kaarryangal mattullla Angelsinu nalkhi avare koode parattanaanu..athukondu pleas bleve God...namme control cheyyunna namme hug cheythu koondirikkunna Godine trust cheyyuu brother...soooo pleas trust and believe your self ...Love for all hatred for none...Love you dear brother...cheythukondirikkunna kaaryangal poorvaathigam santhoshathode confidentoodu koodi cheyyu....🥰🥰❤❤❤❤🙌🙌🙌🙌🙌🙌🙌

  • @shalus2633
    @shalus2633 2 роки тому

    Joseph ningale kelkan orupad alukal und trust yourself

  • @jpjelusebin4624
    @jpjelusebin4624 Рік тому

    Kuttabodhattinte aavashyak ella aashanee.. You are super.

  • @FaithfulRationalist
    @FaithfulRationalist 2 роки тому

    Thank you Joseph

  • @Noname-po2cv
    @Noname-po2cv 2 роки тому +15

    Fasting from saying negatives(don't spread negativity around me)
    Silence is the best answer for every angry.
    Sometimes self talk is best.
    Every time Some of your ability to keep yours.
    Don't fall in love deeply with anyone or anythings include self also
    -I got these advice from above video-
    Motivation quotes is the one that we can give our own meaning(positive and negative)depends on your mood, stuation,etc.

  • @MuhammedRishal-uj5rg
    @MuhammedRishal-uj5rg Рік тому

    എനിക് ഒന്നും മനസിലാവുന്നില്ല 😮

  • @Keerthikunjumon
    @Keerthikunjumon 2 роки тому +1

    I think, there is a contradiction in one of those links u said....
    "learning to walk away is hard, but staying to suffer is harder"... It's apt in case of some hardships like if we are doing a difficult profession or struggling to sustain a better relationship... in such cases, to stay may be harder that to quit.... But in case of abstention of an addiction like porn, social media, alcohol or drugs, it is harder to walk away... Actually we can easily continue in such addiction, but it's difficult to abstain and move back forever... Hope everyone has a courage of choosing the harder part in those addictions
    Anyway such contradictions can be applied wisely by everyone in their life. Happy for sharing some valuble thoughts🥰

  • @swap142
    @swap142 5 місяців тому

    Don’t give up Joseph

  • @TricksandHackslatestever
    @TricksandHackslatestever 2 роки тому +5

    Sometimes people will hate and tease you not because they don't like you Joseph it is because they can't become like you 😌

  • @remyanair5032
    @remyanair5032 2 роки тому +2

    Nice👏👏👏

  • @sherinsiva7641
    @sherinsiva7641 2 роки тому

    Thanks bro 😍🥰

  • @zaneebmpzanu848
    @zaneebmpzanu848 2 роки тому

    Great words thanks for like this vedios

  • @MuhammadFazil-to5er
    @MuhammadFazil-to5er 6 місяців тому +1

    തമാശ ആക്കാൻ വേണ്ടി comment ചെയ്യുന്നതല്ല .
    പരിഹസിക്കുന്നവരെയും തമാശ ആക്കുന്ന ആളുകളെയെല്ലാം ഒഴിവാക്കിയപ്പോൾ ജീവിതത്തിൽ ഞാൻ ഒറ്റപെട്ടുപോയി.

  • @GopakumarVShenoy
    @GopakumarVShenoy 2 роки тому

    Ningal powli anu ❤️🥳

  • @aminarasheed5491
    @aminarasheed5491 2 роки тому

    Very good