യക്ഷിയമ്മയെ ഉപാസിച്ചാൽ || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 242

  • @vishnuvinayakumar4687
    @vishnuvinayakumar4687 4 роки тому +48

    വ്യൂവേഴ്സ് ന്റെ നല്ല comment വാല്യൂ ചെയ്ത അതിനു റിപ്ലൈ കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 👏👏👏

    • @RajaKumar-nn4li
      @RajaKumar-nn4li 4 роки тому +1

      Dear Sir ,
      It is very great that your sharing wonderful knowledge about our culture and especially Hindu mythology. These kinds of informations very very rare in our common life, l noticed others videos but non of them bringing like this informations. I am very proudly telling Sir your all videos are good and something there to learn. God bless you Sir and keep you long life and share like this informations regular.
      Rajan, Palakkad.

  • @prathibhagnair4109
    @prathibhagnair4109 4 роки тому +4

    നമസ്‌കാരം സർ ..ഞാനും ഉടനെ സാക്ഷി പറയും ..അപ്രീതീക്ഷമായിട്ടാണ് ഞാൻ സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയതു…ഒന്നും പ്രതീക്ഷിക്കാതെ സർ ചെയ്യുന്ന ഈ ഉപകാരം വളരെ വലുതാണ് ….ഒരുപാട് നന്ദിയുണ്ട് ..ജീവിതത്തിൽ .ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .താങ്ക്‌യൂ..........

  • @rameshkr659
    @rameshkr659 4 роки тому +7

    സാർ, മോഹിച്ചു പ്രശ്നങ്ങളിൽ ചാടാതിരിക്കാൻ ഇതുപോലുള്ള ക്ലാസുകൾ വളരെ നല്ലതാണ്.നന്ദി.

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому +5

    വളരെയധികം നന്ദി ഗുരുവേ ഇനിയും നല്ല അറിവ് പകർനനു തരുന്നതിന് ഞങ്ങൾ കാത്തിരിക്കുന്നു, ആ വിഡ്ഢിയുടെ വക്കുകൾകേൾക്കാതെ അങ്ങയുടെ ദൗത്യം തുടരുക. ഈ സമൂഹത്തിൽ വിപ്ലവകരമായമാറ്റം ഉണ്ടാവട്ടെ, പതിയെ ആ വിഡ്ഢി പിൻവലിഞ്ഞോളും, എല്ലാവരും അങ്ങയുടെ വഴിതന്നെവരും തീർച്ച

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +9

    യക്ഷികളെ കുറച്ചു ഒന്നും അറിയില്ല അറിഞ്ഞത് ഇങ്ങനെ അല്ല നല്ല അറിവിന് നന്ദി സർ 👌🙏🙏🙏🙏🙏🌹🌷🌹

  • @Parvathys23
    @Parvathys23 3 роки тому +7

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @KavithaKavitha-tp8xw
    @KavithaKavitha-tp8xw 4 роки тому +3

    നല്ല അറിവ്. പുതിയ അറിവ്.
    Thank you sar

  • @jyothispj6759
    @jyothispj6759 4 роки тому +27

    Thankyou sir. ഞാൻ ഒരുപാട് കമന്റ്‌ ഇട്ടിരുന്നു താങ്ക്സ്. യക്ഷിയമ്മയെ പറ്റി വീഡിയോ ചെയ്തതിനു. ഞാൻ സാറിന്റെ അടുത്ത് വന്നു യക്ഷിയുടെ ഏലസ് വാങ്ങിയിരുന്നു 😘😘😍🤩😃😄🤗

    • @jishith0066
      @jishith0066 4 роки тому

      Chechiude mobile number tharumo

    • @rajeshmm5155
      @rajeshmm5155 4 роки тому

      sorry,, oru yekshikku veroru yekshude elaso......sry

    • @mohanpriya9343
      @mohanpriya9343 4 роки тому

      andina

    • @bijubiju972
      @bijubiju972 3 роки тому

      യക്ഷിയുടെ അമ്പലം എവിടെ യാണുള്ളത് പറയാമോ

    • @bijubiju972
      @bijubiju972 3 роки тому

      @@mohanpriya9343 ചുമ്മ

  • @achzimb5855
    @achzimb5855 4 роки тому +2

    ചുരുങ്ങിയ സമയം കൊണ്ട് നേടിയ അറിവ് സരോരു സംഭവമാണുട്ടോ.👍👍👍👍 കോമഡി സൂപ്പർ അവർ കഷ്ട പെട്ട് ഒരു ആരോപണം പറയുമ്പോൾ സാറ് അതിനെ അനുഗ്രഹമാകുന്നു ഗുഡ് സെൻസ് ഉണ്ടെങ്കിലേ ഇങ്ങനെ പറയാൻ സാധിക്കു. എങ്ങനെ ചിരിച്ചുകൊണ്ട് മുഖമടച്ചു അടി കൊടുകാം എന്നു സാറിനെ കണ്ടാൽ മതി 👌👌👌👌👌👌👌👌👌👌

  • @shaijuspk2323
    @shaijuspk2323 3 роки тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വളരെ നന്ദി സാർ

    • @soniyathomas3234
      @soniyathomas3234 3 роки тому

      ഇത് എന്താണ് ഇത്രക്ക് നന്ദി

  • @tgreghunathen8146
    @tgreghunathen8146 4 роки тому +2

    Sir .yashi Ammau de Elase .Orannam. Sir n.te. kayil Ninnum Vangichu. Upayogicha Annumuthal. Parasapparam. Vaasyam. Kandu tudangi. Thank you sir.

  • @renjiniramesh6430
    @renjiniramesh6430 3 роки тому +4

    ശ്രെദ്ധയോടെ കേൾക്കുമ്പോൾ അതിന്റെ ഇടയിലെ കോമഡി സൂപ്പർ 👍

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 місяці тому

    Nalla vakkukal thanks 🙏🙏🙏

  • @gireeshe.kbalusserysds
    @gireeshe.kbalusserysds 4 роки тому +2

    സാറിന്റെ വീഡിയോകൾ ഞങ്ങൾക്ക് അമുല്യ നിധി തന്നെയാണ്

  • @indirasubramannian2164
    @indirasubramannian2164 2 роки тому +3

    സുഭാഷ് സാറിന്റെ അടുത്ത് നിന്നും ലഭിക്കുന്ന അശ്വാരൂഡ യന്ത്രം ധരിച്ചാൽ സർവ വിജയം ഉറപ്പാണ്. അനുഭവമാണ്. വിമർശിക്കുന്നവർ പ്രണവമലയിൽ പോയി അവിടുത്തെ ശക്തി അനുഭവിച്ചറിഞ്ഞുതന്നെ പോരുക

  • @baijugd3699
    @baijugd3699 4 роки тому +1

    Dear Subhash sir
    Thanks your YAXI AMMA,,, mantra,,,,,

  • @baijur2402
    @baijur2402 4 роки тому +2

    Thank you Sir , Good Information.

  • @balakrishnanbala627
    @balakrishnanbala627 3 роки тому +1

    Namaskaram gurunatha. Vadakara

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 4 роки тому +3

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @arunlalps5770
    @arunlalps5770 4 роки тому +2

    ഇ വലിയ അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @anjaliajikumar6619
    @anjaliajikumar6619 4 роки тому +6

    🙏 sir once l thought why my prayers r not answered now l understand we reached e right place & we met u that was actually a turning point in our life,we were supposed to do pooja from another person but it didn't happen l think that was a great miracle 🌷

  • @aravindanajitha9677
    @aravindanajitha9677 Рік тому +1

    ഋഷിമാർക്ക് ത്രികാല ജ്ഞാനത്തിൽ കിട്ടിയ മന്ത്രങ്ങൾ പിൽകാലത്ത് ജാതി ബ്രാഹ്മണർ അട്ടിമറിച്ചു അതുകൊണ്ടാണ് പല മന്ത്രങ്ങൾക്കുംഫലമില്ലാത്തത്🙏

  • @smrithykk964
    @smrithykk964 4 роки тому

    Namaskaram sir.video supper.puthiya arivukkal ennium prathishikunnu.

  • @sibysidharthan
    @sibysidharthan Рік тому +1

    സർ. അറുകുല സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. സ്വാമിയുടെ ഇഷ്ട്ട വഴിപാടിനെ കുറിച്ചും പറഞ്ഞു തരുമോ

  • @uvsproworld5275
    @uvsproworld5275 4 роки тому +5

    Sir prathyangira ദേവിയെ പറ്റി ഒരു വീഡിയോ upload cheyyumo

  • @anjaliajikumar6619
    @anjaliajikumar6619 4 роки тому +4

    🙏 sir , the vedio is so superb first time l came to know about yakshiamma , waiting for new vedios and u stay blessed 👌👏🌷

  • @SantoshKumar-cv1cq
    @SantoshKumar-cv1cq Рік тому

    Namaskaram,sir

  • @balakrishnanbala627
    @balakrishnanbala627 4 роки тому +1

    Namaskaram sir. Vadakara

  • @pratheeshkg
    @pratheeshkg 4 роки тому +24

    തടിയൂരിന്റെ കിളി പോയി കിടക്കുകയാണ്.ചുമ്മാ പുലബുന്നു.സാർ അയാളെ കാര്യമാക്കേണ്ട പക്ഷേ ചുട്ട മറുപടി കൊടുക്കുക തന്നെ വേണം.

  • @kannanb8942
    @kannanb8942 4 роки тому +3

    Sir,
    Aarokke endhokke paranjalum RESULT aanu pradhanam. Njan oru iruttu niranja potta kinaril varshangal aayil velicham kaanadhe kidakku aayirunnu. Enne kai pidichu kara kayatti velicham kaanichu thannadhil angekku ente oru aayiram nanni

  • @anilkumarkp4184
    @anilkumarkp4184 4 роки тому +1

    Namaskram sir

  • @mazhathullimedia7024
    @mazhathullimedia7024 4 роки тому +1

    Great thank you sir

  • @sreejadasansreejadasan7544
    @sreejadasansreejadasan7544 3 роки тому +1

    Sir entai vettil gulikan undu.tharavattil ninnum achachantai koodai Vannu enna parayunnai.avidai ambalavum ++++ undu.eppo avidathai bandara moorthi veetil anennnai parayunnai .endengilum kuyapom undavumo .oru vivaranom venom edhintai

  • @anilpandavath8207
    @anilpandavath8207 Місяць тому

    സർപ്പത്തിന് എത്ര തരം ധാരകൾ ചെയ്യാം

  • @humblefarmer2011
    @humblefarmer2011 4 роки тому +15

    13 മിനിറ്റ് മുതൽ കണ്ടാൽ മതിയാവും

  • @prithvirajdmenon9014
    @prithvirajdmenon9014 4 роки тому

    വളരെ നന്ദി സാർ

  • @lijavv243
    @lijavv243 5 місяців тому

    Sir ith evideyan place parayumo plz ❤🙏

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 роки тому +2

    ഗുരുനാഥാ, 🙏🙏🙏🙏
    ♥️♥️♥️👌👌♥️♥️♥️
    💚💚💚👍👍💚💚💚

  • @VinodKumar-hi9hi
    @VinodKumar-hi9hi 2 роки тому +3

    തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം അടുത്ത് എവിടെയാണ് യക്ഷി അമ്പലം ഉള്ളത്? കറക്റ്റ് അഡ്രസ് ഇവിടെ പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു

    • @lakshmideviklachu1888
      @lakshmideviklachu1888 Рік тому +2

      Trichur vallachira yakshiyamma

    • @anuraganu4212
      @anuraganu4212 3 місяці тому

      ​@@lakshmideviklachu1888വല്ലച്ചിറ അമ്പലം ആണോ ഉദ്ദേശിച്ചത്

    • @anuraganu4212
      @anuraganu4212 3 місяці тому

      മഹാവിഷ്ണുക്ഷേത്രം ഓം മഹാവിഷ്ണുവിൻറെ ക്ഷേത്രം അല്ലേ

    • @anuraganu4212
      @anuraganu4212 3 місяці тому

      ഇളവള്ളിക്കാവ് ഉണ്ട് ചൊവ്വ ക്ഷേത്രത്തിൽ

    • @anuraganu4212
      @anuraganu4212 3 місяці тому

      വടയക്ഷി

  • @vipincheruvalli6380
    @vipincheruvalli6380 3 роки тому +1

    സൂപ്പർ സൂപ്പർ

  • @nihannihan9754
    @nihannihan9754 4 роки тому +1

    നന്ദി സർ 🙏🙏🙏

  • @rajeshmm5155
    @rajeshmm5155 4 роки тому

    Thangal ayale vazhakku prayunnathu thudaruka.....karanam veronnumalla thangalude avatharanathele hasya resam ishtai.....ippol enikku thankalude channel kanumbol thankalude chila vakkukal orma varum chiri varum.....adipoli.....kuttam parayumbol kurachu PHALITHANGAL cherkkukka nannayirikkum..kelkkanum oru akamsha undakum........Thank U.

  • @prithvirajdmenon9014
    @prithvirajdmenon9014 4 роки тому +8

    സർ ഗായത്രീ മന്ത്രം ,ഒരു Video

  • @simipanickar5722
    @simipanickar5722 4 роки тому

    Thank you sir.

  • @sindhuck8523
    @sindhuck8523 3 роки тому +1

    നമസ്കാരം ഗുരോ 🙏🙏🙏

  • @devkrishna3118
    @devkrishna3118 4 роки тому +1

    Therumani
    Nan orukuttiya snehichu but eppam nagal aklchayil Anne
    Anik aaa kittiya therika labikkanam
    Nagal parasparam oru pad snehichu
    Vivaham kazhikkanum aghrahichu but eppam aklchayil Anne
    Avidane nagal sahayikkanam

  • @poornathreyeshan7652
    @poornathreyeshan7652 4 роки тому +1

    സാർ ദയവായി സാർ ന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ എന്താ ചെയ്യുക
    സാർ ന്റെ എല്ലാ നമ്പറിൽ നിന്നും വിളിക്കുന്നു
    കിട്ടുന്നില്ല ദയവായി സാർ ന്റെ അടുത്ത് വരാൻ ഹെല്പ് ചെയ്യുക plz

  • @jyothishkumar1949
    @jyothishkumar1949 4 роки тому +5

    ജ്യോതിഷ് ഹരിപ്പാട് സർ മറുപടി കൊടുത്തു തന്നെ മുന്നോട്ടു പോകണം🙏

  • @abhilashuv216
    @abhilashuv216 3 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akashjinu95
    @akashjinu95 7 місяців тому

    വാർത്താളി ദേവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @anuharikumar285
    @anuharikumar285 4 роки тому +1

    Sir inte samsarathil ninn thanne manassilakunnund arivum satya sandhathayum. Keep going sir. Vere arem mind cheyyenda.

  • @subhashvs6460
    @subhashvs6460 4 роки тому +15

    സാറെ ഇനി അവൻ ജീവിച്ചിരുന്നിട്ട് വല്ല കാര്യം ഉണ്ടോ.........
    .. ആത്മഹത്യ ചെയ്യോ എന്നാ എന്റെ പേടി.......

  • @ramesannarayanan8114
    @ramesannarayanan8114 4 роки тому +2

    പ്രിയ ഗുരുനാഥന്
    പ്രണവത്തിൻ്റെ 'എല്ലാ എപ്പിസോഡുകളും
    കാണാർ ഉണ്ട്.
    സർ ദുർഗ്ഗ ദേവിയെ പറ്റി ഒരു എപ്പിസോഡു ധ്യാന മന്ത്രം ഉൾപ്പടെ പ്രതിക്ഷിക്കുന്ന്
    വിനയപൂർവ്വം
    രമേശൻ ചുനാട്

  • @vivekkvk324
    @vivekkvk324 3 роки тому

    നമസ്കാരം ഗുരുനാഥാ🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilap7583
    @akhilap7583 4 роки тому

    Namaskaram Sir 🙏🙏🙏🙏🙏

  • @maheshnair2177
    @maheshnair2177 4 роки тому +5

    ചാമുണ്ഡി ദേവിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @sujeeshmm5754
    @sujeeshmm5754 4 роки тому

    Rudiramala bagavthy kurich parayamo sir..moola manthram episode cheyumo..sir....

  • @dhanyarajeev8415
    @dhanyarajeev8415 4 роки тому +1

    Snehicha purushanae kittan eate mantram eate daivatae aa upasikaendate oru video cheyamo plz

  • @ratheeshp3926
    @ratheeshp3926 4 роки тому +4

    നമസ്കാരം സാർ യക്ഷി അമ്മയുടെ വീഡിയോ ഗംഭീരം സാറിനെ തേജോവധം ചെയ്യുന്നവരെ സാറിന്റെ ചാനൽ കൂടിയല്ലേ മറുപടി കൊടുക്കാൻ പറ്റുകയുള്ളൂ അതൊരു കുറ്റം പറച്ചിൽ ആയി ഞങ്ങൾക്ക് തോന്നിയില്ല ശിവരാത്രി വ്രതത്തെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

  • @Satheeshtd123
    @Satheeshtd123 7 місяців тому

    തിരുമേനി ഞാൻ ഒരു പൂജാരി ആണ്... എനിക്ക് യക്ഷി അമ്മയുടെ ഉപാസന എടുക്കാൻ ആഗ്രഹം ഉണ്ട്... എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @bhanumathip3626
    @bhanumathip3626 Рік тому

    നമസ്ക്കാരം സാർ, എന്റെ പരിചയത്തിലുള്ള ഒരാൾക്ക് 40 വയസ്സായി, ഇതുവരെ വിവാഹം ശെരിയായില്ല, എന്ത് ചെയ്യാൻ പറ്റും

  • @sreejasreeja298
    @sreejasreeja298 3 місяці тому

    സർ ഞാനും എന്റെ ഭർത്താവും പിരിഞ്ഞിരികുകയാണ്എനിക്അദ്ദേഹംഇല്ലാതെജീവിക്കാൻപറ്റില്ല ഞങ്ങളെ ഒന്നിപ്പിച്ച് തരണേ🙏😢

    • @deeepak307
      @deeepak307 2 місяці тому

      @sreejasreeja298 വേഗം മലയാലപ്പുഴ(പത്തനംതിട്ട )ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യൂ.

  • @amald43
    @amald43 4 роки тому +1

    മുത്തപ്പന്റെ മന്ത്രം പറഞ്ഞു തരാമോ plzz

  • @Sanu-jz6pr
    @Sanu-jz6pr 8 місяців тому

    ബദലേരി മന്ത്രം പോസ്റ്റ് ചെയ്ത് തരുമോ തിരുമേനി ദയവായി ?

  • @souparnikak4941
    @souparnikak4941 4 роки тому

    Arivinte nirakudam subashsir

  • @syamlalps1603
    @syamlalps1603 3 роки тому

    എനിക്ക് 36വയസ്സായി, വിവാഹം ഇത് വരെ ആയില്യ, ഒരുപാട് വാഴ്പാടുകൾ നടത്തി, പല ജ്യോത്സ്യൻ മാരെ യും കണ്ടു,,, യക്ഷി യമ്മ യുടെ ഏലസ് ധരിച്ചാൽ മനസിന്‌ ഇണങ്ങിയ വിവാഹം നടക്കുമോ ആചാര്യ.🙏

  • @chiccammachix7069
    @chiccammachix7069 4 роки тому

    Sir, Ganapathy aellus aethra rupayannu poojaku,

  • @anandhuachu4041
    @anandhuachu4041 4 роки тому +1

    വാരാഹി ദേവിയെ പറ്റി പറഞ്ഞ് തരുമോ

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 роки тому

    നമസ്കാരം സാർ

  • @jishasathyan4545
    @jishasathyan4545 4 роки тому +1

    🙏🙏🙏 Sir..

  • @manikandang6764
    @manikandang6764 4 роки тому

    നമസ്ക്കാരം🙏🙏🙏🙏🙏

  • @KrishnaDas-fe9hk
    @KrishnaDas-fe9hk 4 роки тому +4

    സാറിന്റെ.. എല്ലാ വീഡിയോ കളും കാണാറുണ്ട്.. പരമ്പരാഗത വിഢി കളെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഒരുപാട് ചിന്തിക്കാനും ചിരിക്കാനുള്ള വക ഉണ്ടാക്കി തരുന്നുണ്ട്..... വിഢി കളെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ... പിന്നെ ചിരിച്ചു ഒരു വഴിക്കാവും.... Thanks.

  • @sudeephitech15
    @sudeephitech15 2 роки тому

    യക്ഷിയമ്മയുടെ,, ധ്യാന മന്ത്രം ഉണ്ടോ,, sir

  • @akashr9252
    @akashr9252 4 роки тому +1

    Sir Devanmarudeyum Devathamarudeyum moolamantram oru episode cheyamo

  • @unnikrishnancv9608
    @unnikrishnancv9608 4 роки тому

    Ellavaramjeevichupoovatty

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj Рік тому

    2016മുതൽ മുൻപ് വച്ചാരാധന ഉള്ള കുടുംബം ആയിരുന്നു . എനിക്ക് ഒരു സുഗന്ധം മണക്കുന്നുണ്ട് . ഒരു ഗുണവും എനിക്കില്ല . എന്നാൽ ആണ് സുഗന്ധം അറിഞ്ഞത് , പളനിയിലെ കുങ്കുമം വാങ്ങിയപ്പോൾ ആണ് . അതെന്താ ഗുരുവേ അങ്ങനെ എന്നിൽ കൂടാൻ . അമ്മ മരിച്ചു 11 മാസം ആയി . കടം കൊണ്ട് തഴുന്നു . ആത്മഹത്യാ ചിലപ്പോൾ എന്നെ അലട്ടുന്നു . മനോബലം ശരീര ബലം പോയി . ഒന്നിനും ഒരു ശക്തി യില്ല. ഞാൻ എന്താ ചെയ്യേണ്ടേ 😔😔😔😔

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +6

    സർ കാലഭൈരവനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @aswathyaswathy4262
      @aswathyaswathy4262 4 роки тому +1

      കാലഭൈരവൻ ആരാണെന്നു പോലും പുള്ളി ക്ക്‌ അറിയില്ല

    • @rajeshmm5155
      @rajeshmm5155 4 роки тому

      @@aswathyaswathy4262 athe athe.....kannadiyil nokkunna karyamano aswathy udhessichath.......

  • @rejithrejith1592
    @rejithrejith1592 4 роки тому

    Oru yekshiye Kanan pattumo

  • @vaishnavnandhu3189
    @vaishnavnandhu3189 4 роки тому

    Pranayathil Vijayikan Yakshi Elas Dharichal Mathiyo... Yakshi Elasnu Ethra Rate

  • @anusreejeshanusreejesh3178
    @anusreejeshanusreejesh3178 3 роки тому

    Supar sr

  • @SivaPrasad-dd6kd
    @SivaPrasad-dd6kd Рік тому

    ഫോൺ no വേണമായിരുന്നു

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Good

  • @baijugd3699
    @baijugd3699 4 роки тому

    Dear sir
    Thanks
    Can you give me a Aswarooda Yantram, how much rupee? thanks

  • @SK-nh9xf
    @SK-nh9xf 3 роки тому +1

    ക്ഷിപ്ര പ്രസാദിന്യി തന്നെയാണ് യക്ഷിയമ്മ പ്രതിഷ്ഠ ഉള്ളിടത്ത് പോയി പ്രാർത്ഥിച്ചാൽ ഫലം കിട്ടും

  • @mani.88india14
    @mani.88india14 4 роки тому

    Sri Krishna upasana kurichu ariyanam

  • @rejithrejith1592
    @rejithrejith1592 4 роки тому

    Kollam sr

  • @sandeepk4405
    @sandeepk4405 4 роки тому +1

    Sir Chathan swamiyude dyanamanthram paranjutharumo

    • @namashivaya4760
      @namashivaya4760 4 роки тому

      Athu oru guruvil ninum sweekarikkendathanu bro ini athinu pattiyillel 1roopa uzhinju ella divasavum swamiye prarthichal mathi

  • @salafikher2983
    @salafikher2983 3 роки тому

    ഓടക്കാളി എന്ന ദേവീ സങ്കല്പത്തെകുറിച്ച്യ്‌ ഒന്നുപറയാമോ

  • @harisankar1577
    @harisankar1577 4 роки тому

    Sir gurunadanta peru kudi parayumo.

  • @baburaj4788
    @baburaj4788 4 роки тому +1

    Parambariya vadi, thadiyoor ntey Katha kazinju

  • @manojmadhavan4916
    @manojmadhavan4916 4 роки тому

    Sir,
    Manoj from Tvm, sir ee karingali Katta
    Veettil vechal badha Roshan, negative
    Energy Mari kittumo.

  • @sreeragnandan5473
    @sreeragnandan5473 4 роки тому +1

    വടയക്ഷിയെ സുരതത്തിലൂടെ പ്രീതിപ്പെടുത്തണം

  • @RajaKumar-nn4li
    @RajaKumar-nn4li 4 роки тому +2

    Sir What your explaining it is exactly true, no doubt, your sharing wonderful informations, and it so useful to our people, we are all following you, god bless you Sir . Rajan palakkad

  • @jisirn1318
    @jisirn1318 4 роки тому

    👍👍👍👍sir chothi nakshtrathil maricha aalk. thiruvathira ..nakshtra jaathan. aandu bali edamo

  • @armyking7754
    @armyking7754 4 роки тому +2

    Thripurasunthari yanthram onnu vishadamakkanam

  • @kirankj8220
    @kirankj8220 4 роки тому

    Sir punil vidhiyum punul dharanathine kurichum oru video edamo

  • @preethap8183
    @preethap8183 4 роки тому

    ഓം ഗുരുഭ്യോ നമഃ

  • @karthikmv3186
    @karthikmv3186 4 роки тому

    Contact cheyyan pattumo

  • @vvishnu57
    @vvishnu57 4 роки тому

    Siree മാടൻ സ്വാമിയേ പറ്റി ഒരു വീഡിയോ ചെയ്യാമോ please...

  • @isharkpraveen
    @isharkpraveen 3 роки тому

    Nice shirt