100 % ഹോട്ടലിലെ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടു നോക്കൂ | Kerala Porotta/Porotta Recipie/porotta making

Поділитися
Вставка
  • Опубліковано 15 тра 2019
  • How to make Porotta Reciepie at home
    Kerala Protta make in video
    പൊറോട്ട എങ്ങിനെ വീട്ടിൽ തന്നെ ഉണ്ടാക്കാം
    #porotta
    #keralaporotta
    #പൊറോട്ട

КОМЕНТАРІ • 3 тис.

  • @achuafii6947
    @achuafii6947 5 років тому +1797

    അള്ളാഹു അദ്ദേഹത്തിന് ആരോഗ്യ വും ആയുസ്സും ഐശ്വര്യവും കൊടുകട്ടേ ആമീൻ

  • @rabzzrabi8590
    @rabzzrabi8590 4 роки тому +263

    സംസാരിക്കാൻ വിധിച്ചില്ലെങ്കിലും.. വലിയ ഒരു അനുഗ്രഹമായി ഒരു മകൻ കൂടെ ഉണ്ടല്ലോ 😍🥰

  • @lulusworld9646
    @lulusworld9646 4 роки тому +43

    അള്ളാഹു അദേഹതിൻ്റെ ജീവിതത്തിൽ ബർക്കത് നൽകട്ടെ ആമീൻ

    • @muneereid5387
      @muneereid5387 3 роки тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @ambiju3502
    @ambiju3502 3 роки тому +9

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കാൻ പോവുകയാ ' പ്രിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ' സംസാരശേഷിയും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manuchembai3442
    @manuchembai3442 5 років тому +246

    എന്തിന് ഒരു Thanks ഒരു പിടി Thanks ഇരിക്കട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും....

  • @shaheema.r.d3101
    @shaheema.r.d3101 5 років тому +290

    അൽ ഹംദുലില്ലാഹ് വൈകല്യത്തെ തോൽപ്പിച്ചുഅദ്വാനിച്ചു ജീവിക്കുന്ന മാതൃക കുടുമ്പനാഥന് അല്ലാഹവി ന്റെ സഹായം ഉണ്ടാവട്ടെ

    • @fathimathnisha8030
      @fathimathnisha8030 5 років тому +1

      Aameen

    • @user-qb7py5lf8r
      @user-qb7py5lf8r 5 років тому +5

      മാഷാ അല്ലാഹ്. കിടു പൊറോട്ട. ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം അധ്വാനിച്ചു കുടുംബം നോക്കുന്ന ഷാഫിക്കയ്കും കുടുംബത്തിനും അല്ലാഹു എല്ലാ ഐശ്വര്യവും നൽകട്ടെ. ആമീൻ

    • @musthafapandiyath949
      @musthafapandiyath949 5 років тому +2

      Aameen

    • @salamparambat7317
      @salamparambat7317 5 років тому +1

      Masha allha super

    • @subinusubi5886
      @subinusubi5886 5 років тому

      alhamdulillh

  • @abithathalhath5179
    @abithathalhath5179 4 роки тому +47

    ഞാൻ ഇണ്ടാക്കി നോക്കി അടിപൊളി ആയി, ഇതിനു മുൻപ് വേറെ പൊറോട്ട ഇണ്ടാക്കുന്ന വീഡിയോ നോക്കി try ചെയ്തിട്ട് ശരിയായില്ല. ഇത് നന്നായിരുന്നു, ഷാഫിക്ക &master piece താങ്ക്സ്

    • @Zayuuiii
      @Zayuuiii 3 роки тому

      Cheytu tirich chey plz

  • @fathimajabeen4936
    @fathimajabeen4936 4 роки тому +16

    അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

    • @sabithab261
      @sabithab261 2 роки тому

      Ameen allahuve njangalude ameen ne swekarikane elahi ameem yarabbalalameen

  • @MalluTraveler
    @MalluTraveler 5 років тому +536

    ഹോട്ടലിലെ പോലെ ഷാഫിക്കാന്റെ കിടു പൊറോട്ട ❤️❤️❤️😋😋😋

  • @0555632315
    @0555632315 5 років тому +74

    ദൈവം എല്ലാ കഴിവുകളും കൊടുത്തിട്ടും ജോലി ഒന്നും ചെയ്യാതെ വെറുതെ നടക്കുന്ന ആളുകൾ ഇദ്ദേഹത്തെ കണ്ട് പഠിക്കുക ' അദ്ധ്യാനിച്ച് കുടുംബം നോക്കുന്ന ഇദ്ദേഹം ഒരുമാതൃകയാണ് തീർച്ച..

  • @goutham8640
    @goutham8640 4 роки тому +57

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ നല്ല സൂപ്പർ ആയി പൊറാട്ട ഉണ്ടാക്കി

    • @angelandmummykitchen9598
      @angelandmummykitchen9598 3 роки тому

      സിമ്പിൾ ആയി പൊറോട്ട വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം ഈ വീഡിയോ ഒന്ന് കണ്ടു നോക്കണം പ്ലീസ്ua-cam.com/video/iYj78CyKeDw/v-deo.html

    • @Zayuuiii
      @Zayuuiii 3 роки тому

      Cheytu tirich chey plz

  • @user-wj4by2gr9l
    @user-wj4by2gr9l 5 років тому +154

    അധ്വാനിച്ച് ജീവിക്കുന്ന ഷാഫി ഇക്കാക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ....ആമീൻ

  • @salihm606
    @salihm606 5 років тому +197

    ഇത്തവണത്തെ എന്റെ ലൈക്‌ ഷാഫിക്കാക്കിരിക്കട്ടെ...
    അല്ലാഹു ദീർഘയുസ്സും ആഫിയതുള്ള ജീവിതവും നൽകി അനുഗ്രഹിക്കട്ടെ.
    ഷാഫിക്കാനേപോലുള്ള വ്യക്തിയെ താങ്കളുടെ ഈ വീഡിയോ ഉൾപ്പെടുത്തിയതിന് വാക്കുകളില്ല, പടച്ചോൻ നല്ലത് ചെയ്യാൻ നമ്മെ ഏവരെയും അനുഗ്രഗിക്കട്ടെ😍😍😍

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 7 місяців тому +1

    ഷാഫിക്ക പൊറോട്ട കിടു അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @habeebrahman9648
    @habeebrahman9648 4 роки тому +23

    Masha Allah. ഒരുപാട് ബഹുമാനം തോന്നിപോകുന്നുണ്ട് ഷാഫി ഇക്കനോട് എന്തൊരു വിനയമാണ്. പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ!

  • @sjcutzofficial2936
    @sjcutzofficial2936 5 років тому +175

    ഷാഫിക്കക്ക്... എന്റെ വക ഒരു BIG SALUTE.. 😍

  • @ajmilaajmal2024
    @ajmilaajmal2024 4 роки тому +154

    എൻ്റെ എളാപ്പാക്ക് ആരോഗ്യമുള്ള ദീർഘായിസും ആഫിയത്തും നൽകണേ.... ആമീൻ

  • @user-vx8bp3qf4k
    @user-vx8bp3qf4k 4 роки тому +17

    Great ...
    മാതൃകാ പുരുഷന്‍ .
    ഇന്ന് ഞാന്‍ പൊറോട്ട ഉണ്ടാക്കാന്‍ പോകുകയാണ് , അതിന് വേണ്ടി video തപ്പിയപ്പോള്‍ ആണ് ഇത് കണ്ടത് .
    ഷാഫിക്കാ salute .

    • @Zayuuiii
      @Zayuuiii 3 роки тому +1

      Cheytu tirich chey plz

  • @muhammedarshad9779
    @muhammedarshad9779 4 роки тому +3

    ഷാഫിക്ക,നിസാർക്ക ഒരുപാട് നന്ദി
    എന്റെ ഉമ്മ ഇന്ന് ഈ വീഡിയോ നോക്കി പൊറോട്ട ഉണ്ടാക്കി. Thank You

  • @SREELALMP
    @SREELALMP 4 роки тому +335

    ദൈവം ഷാഫിക്കക്ക് സംസാരിക്കാനുള്ള കഴിവ് കൊടുക്കട്ടെ

  • @Dileepdilu2255
    @Dileepdilu2255 5 років тому +138

    ഇക്കാ സൂപ്പർ ആ ചേട്ടനു ഒരു ബിഗ്ഗ് താങ്ക്സ്😍😘💜❤💛💚

  • @abrahammathew3579
    @abrahammathew3579 4 роки тому +17

    എന്നതായാലും ഒന്ന് try ചെയ്തു നോക്കും... shafi ഇക്ക കൊള്ളാം... അടിപൊളി....

  • @AppleStoryClub
    @AppleStoryClub 4 роки тому +13

    The easiest Porotta recipe we have ever tried, works well. Thank you for introducing this person to all of us. Very Good Episode. Keep Going.

  • @gokul8908
    @gokul8908 5 років тому +219

    ദൈവം ഉറപ്പായും ഷാഫിക്കയെയും കുടുംബത്തെയും അനുഗ്രഹിക്കും❤❤❤

  • @Bibin_soloman
    @Bibin_soloman 5 років тому +169

    Porotta undakkiya aa paavam chettanu vendi..

    • @Zayuuiii
      @Zayuuiii 3 роки тому

      Cheytu tirich chey plz

  • @arkark8322
    @arkark8322 4 роки тому +12

    ആദ്യമായാണ് ചാനൽ കാണുന്നെ.. നിങ്ങൾക്കും ഇക്കാക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 🤲🤲😍

  • @a.kvargheeson5681
    @a.kvargheeson5681 4 роки тому +1

    സാഫിക്ക് എൻ്റ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു എനിക്കും ഉണ്ടു് ഇത് പോലെ ഒരു ജേഷ്ഠൻ രണ്ടു മക്കളും ഭായ്യയും ഒപ്പം അമ്മയെയും സംരക്ഷിക്കുന്നു സാഫിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @a.kvargheeson5681
      @a.kvargheeson5681 4 роки тому

      പേരിൽ അക്ഷരതെറ്റു് വന്നതിൽ ക്ഷമിക്കണം

  • @nithinvsnair91
    @nithinvsnair91 5 років тому +162

    നേരത്തെ വീഡിയോസെല്ലാം കാണാറുണ്ടെങ്കിലും
    ഇന്നാണ് ഈ ചാനൽ ഞാൻ subscribe ചെയ്യുന്നത്, നന്മ യുള്ള മനസ്സുള്ളയിടത്തു ദൈവം കാവലുണ്ടാകും, masterpiece vlog അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sainusainu4481
    @sainusainu4481 5 років тому +64

    സൂപ്പർ അടിപൊളി... ഞാൻ ഉണ്ടാക്കി നോക്കി സാഫിക്കാ കു ആഫിയത്തും ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ അലാഹു അനുഗ്രഹിക്കട്ടെ

  • @kallaadyskitchen2504
    @kallaadyskitchen2504 4 роки тому +5

    സംഭവം രക്ഷയില്ല പൊളിച്ചു👌👌👍

  • @abdulmuhnichullikkode8920
    @abdulmuhnichullikkode8920 4 роки тому +8

    *നിങ്ങളെ ചാനൽ നോക്കി ഉണ്ടാക്കിയ സമൂസ ഷീറ്റ് ഞാൻ കോഴിക്ക് കൊടുത്തു ബ്രോ☺️. എന്റെ കൈ പുണ്യം. ഇനിയും ഉണ്ടാക്കും. ആവശ്യക്കാർ ബസപ്പെടുക*

    • @aabi_Aslamtk
      @aabi_Aslamtk 4 роки тому +1

      🤣🤣

    • @sadakkathullakh4964
      @sadakkathullakh4964 4 роки тому

      മാസ്റ്റർപീസ് പറഞ്ഞത് പോലെ തണ്ണിമത്തൻ പുഡിംങ്ങ് ഉണ്ടാക്കി വീട്ടിലുള്ള എല്ലാവരും കഴിച്ച് നോക്കി ഒരാഴ്ച്ച എനിക്ക് വീട്ടിൽ കയറാൻ പറ്റിയില്ല അത്രയും ടേസ്റ്റായിരുന്നു കോഴി പോലും കഴിക്കുന്നില്ല അയൽപക്കത്തെ ആടിന് കൊടുത്തു അത് രുചിച്ച് നോക്കി കാല് കൊണ്ട് ഒരു തട്ട് എന്റെ കുക്കിംങ്ങ് അതോടെ നിന്നു ബ്രോ ....

    • @joeljose182
      @joeljose182 4 роки тому

      Ente vittile kozhikke gothambu thekayunnilla athu korache vendiverum

    • @joeljose182
      @joeljose182 4 роки тому

      Ente vittile kozhikke gothambu thekayunnilla athu korache vendiverum

  • @user-ki9nf6mp9c
    @user-ki9nf6mp9c 5 років тому +90

    *ഷാഫിക മുത്താണ്.. ഇത്ര സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്നതിന് ഇരിക്കട്ടെ* 😍

  • @jobinkarett1438
    @jobinkarett1438 5 років тому +24

    ഷാഫി ബ്രദർ...
    ഇത്ര സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കുന്നത് ഇതിനു മുൻപ് കണ്ടിട്ടേയില്ല...
    ആശംസകൾ സഹോദരാ... 🌹🌹

  • @theresamathai7410
    @theresamathai7410 4 роки тому +3

    Thank you for showing us how to make good poratta, we will try this delicious poratta

  • @sooryasugathan5659
    @sooryasugathan5659 4 роки тому +27

    Shafikkakk adi innathe like

  • @rashidrashid525
    @rashidrashid525 4 роки тому +28

    ഷാഫിക്ക സൂപ്പർ ആയിട്ടുണ്ട് .അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ അമീൻ

  • @MasterPieceLive
    @MasterPieceLive 5 років тому +338

    പിന്നെ മറ്റൊരു കാര്യം ഷാഫിക്കക്ക് എഴുതാനും വാഴിക്കാനും അറിയാം ,,,, അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും coment അദ്ധേഹത്തിന് നേരിട്ട് അയക്കുന്നത് പോലെയാണ്,,,,,,,

  • @nitheeshbaby1048
    @nitheeshbaby1048 4 роки тому

    സൂപ്പർ പൊറാട്ട കണ്ടാൽ അറിയാം
    സൂപ്പർ. Thanks

  • @sneha-sr8sr
    @sneha-sr8sr 3 роки тому

    Big thanks to shafeek ikka and team for the wonderful recipe.. Big salute

  • @RazifaisalRazifaisal
    @RazifaisalRazifaisal 5 років тому +30

    *ഷാഫിക്ക* നിങ്ങൾ *ഭാഗ്യവാൻ* നിങ്ങളെ *tvയിൽ* എടുത്തേ....
    നല്ല അവതരണം 👌👌👍

  • @mohd_anees
    @mohd_anees 5 років тому +267

    ഈ വിഡിയോയുടെ പ്രതിഫലം ശാഫിക്കയ്ക്ക് കൊടുത്തൂടെ ആഗ്രഹം ഉണ്ട് അതോണ്ടാ ചോദിച്ചത്?pls reply

    • @_anzil_azad.
      @_anzil_azad. 5 років тому +3

      Sheriyaa

    • @gowithtech490
      @gowithtech490 5 років тому +1

      Yes

    • @robinbabu674
      @robinbabu674 5 років тому

      👍

    • @mohd_anees
      @mohd_anees 5 років тому +3

      ഇതിന് റിപ്ലൈ ഇല്ലേ

    • @MasterPieceVlog
      @MasterPieceVlog  5 років тому +324

      അത് ഈ വീഡിയോ ഷൂട്ട് ചെയ്ത അന്ന് തന്നെ കൊടുത്തിട്ടുണ്ട്,, bros,,,,,,,,, ഈ വീഡിയോ കൂടുതൽ ആൾ കണ്ടാലും ഇല്ലേലും ഞങ്ങൾ ഇവരെ പോലെ ഉള്ളവരെ വെറുതെ മടക്കില്ല,,,, അത് ഞങ്ങളുടെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ല

  • @santoshvarkey1259
    @santoshvarkey1259 4 роки тому

    ഷാഫിക് താങ്കളുടെ പൊറോട്ട style ആയിരിക്കുന്നു, അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ധൈര്യമായി മുൻപോട്ടുപോവുക.

  • @rajirajesh5635
    @rajirajesh5635 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു. Thank you

  • @sunnykalapurackal350
    @sunnykalapurackal350 4 роки тому +41

    ഷാഫിക്ക വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @user-jx9yk7qk9l
    @user-jx9yk7qk9l 4 роки тому +40

    അള്ളാഹു അദ്ദേഹത്തിന്റെ രോഗം ശരിയാക്കി കൊടുക്കണേ ആമീൻ യാ റബൽ ആലമീൻ

  • @ManuManu-wf5zi
    @ManuManu-wf5zi 4 роки тому +7

    Masha allah shafikka nannayittunde tto padachavan ningaleyoum kudumbatheyoum anugrahikatte

  • @mohammadadil1483
    @mohammadadil1483 4 роки тому +1

    MASHA ALLAH Allahu anugrahikkatte Aameen

  • @salamvilayil7282
    @salamvilayil7282 4 роки тому +213

    ഇദ്ദേഹവും ഞാനും അരീക്കോട് ജോളി ഹോട്ടലിൽ ഒരുമിച്ച് പൊറോട്ട അടിച്ചിട്ടുണ്ട്

  • @kidsfunzone1805
    @kidsfunzone1805 4 роки тому +20

    Masha Allah... അള്ളാഹു ഷാഫി ക്കാക്കും നിങ്ങൾക്കും നല്ലത് വരുത്തട്ടെ, നിങ്ങളുടെ നല്ല മനസ്സിന് ഞാൻ ഈ ചാനൽ subscribe ചെയ്തു....

  • @phoenixcreations7639
    @phoenixcreations7639 4 роки тому

    മാഷാ അല്ലാഹ് ഷാഫിക്കാക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും നിലനിർത്തികൊടുക്കട്ടെ ആമീൻ

  • @marvelmathew8759
    @marvelmathew8759 4 роки тому

    Ee recipiyil porotta undakki... adipoli.. onnum parayanilla.. thanks for vedio...

  • @muhammedriyas8262
    @muhammedriyas8262 5 років тому +19

    വിഡിയോ ഇഷ്ടപ്പെട്ടു.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഷാഫിക്കാക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഉപകാരപ്രദമായ വിഡിയോ പ്രതീക്ഷിക്കുന്നു

  • @maneeshtech4673
    @maneeshtech4673 5 років тому +65

    Super video . Ethu try cheyyum annullavar mathram like adi 👍👍👇👍👍👌

  • @hishanrichu12345
    @hishanrichu12345 4 роки тому

    ഞാൻ ഉണ്ടാക്കി ട്ടോ അടിപൊളി ആയിരുന്നു. പൊറോട്ട ഒരുപാട് ട്രൈ ചെയ്തിരുന്നു. ഇപ്പോൾ ആണ് ശെരിയായതു 👍👍👍👍👍👍

  • @abdulrahimchungath2110
    @abdulrahimchungath2110 4 роки тому +5

    Allahu ayaalkku deerkayissum afiyathum nalkumaakatte 🤲🤲🤲

  • @anusony8574
    @anusony8574 5 років тому +16

    Shafi ഇക്ക, അടിപൊളി ആയിട്ടുണ്ട്...എന്തൊക്കെ പറഞ്ഞാലും പൊറോട്ട എല്ലാവരുടെയും favorite ആണ്....Thank you

  • @noushadtadiyampurathu718
    @noushadtadiyampurathu718 4 роки тому +11

    മാഷാ അള്ളാ അടിപൊളി അദ്ദേഹത്തിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസും നാഥൻ നൽകട്ടെ ആമീൻ

  • @muralimathew8288
    @muralimathew8288 4 роки тому

    ചേട്ടാ നല്ലതാട്ടോ ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ yemmmy nalla ടേസ്റ്റ് ഉണ്ട് ♥️♥️♥️😘😘😍😍

  • @angelmaria254
    @angelmaria254 4 роки тому +1

    Nice video try chathuu super👌🏻👌🏻👌🏻👌🏻

  • @latheefmuhammed7074
    @latheefmuhammed7074 4 роки тому +16

    ആൽഹംതുലില്ലാ ഷാഫിക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകെട്ടേ

  • @aseebneeliyat7134
    @aseebneeliyat7134 5 років тому +10

    ഷാഫിക്ക thanx... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nisarahamed8516
    @nisarahamed8516 4 роки тому

    ഷാഫിക്കാക്ക് ഒരു പാട് താങ്ക്സ്.
    Habeebi ഷാഫി ക്കാ, poraatta making real ആയി കാണിച്ച് തന്നു
    شكراً الله اجزاك خير
    Also a big thanks to nizar bai for this effort. 👍👍👍

  • @muneeramuneera3219
    @muneeramuneera3219 4 роки тому +5

    നന്നായിട്ടുണ്ട് 😋😋😋😋😋😋

  • @shajahanpb2422
    @shajahanpb2422 4 роки тому +9

    മാഷാ അല്ലാഹ്
    സൂപ്പർ - ഷാഫിക് ആരോധ്യവും ആയുസ്സും നൽകട്ടെ

  • @habeebvavazz8217
    @habeebvavazz8217 5 років тому +25

    *സ്നേഹത്തിന്റെ പൊറോട്ട*

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 3 роки тому +4

    പലപ്പോഴും try ചെയ്തിട്ടു ശരിയാകാത്ത കാര്യം ഷാഫി ചേട്ടൻ കാണിച്ച പോലെ ചെയ്തു നന്നായി thank you ഷാഫി ചേട്ടാ

  • @mufsinaashkar2222
    @mufsinaashkar2222 4 роки тому +1

    Shafika... thanks adipoli പൊറോട്ട 😍🤘masha allaha👍

  • @akshayas154
    @akshayas154 5 років тому +9

    ഞാൻ ഏകദേശം പത്തിൽ കൂടുതൽ തവണ പൊറോട്ട വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.
    ഒരു പ്രാവിശ്യം പോലും നന്നായി വന്നിട്ടില്ല....
    ഷാഫിക്കാ നിങ്ങൾ മുത്താണ്
    ഇനി ഇതും ട്രൈ ചെയ്തു നോക്കാം...
    Thank you ഷാഫിക്കാ thanks a lot 😘😘😘😘

  • @jackandjell1608
    @jackandjell1608 4 роки тому +8

    Masha Allah. Super ആയിട്ടുണ്ട്.
    ഷാഫിക്ക ഇങ്ങള് പൊളിയാണ്😍

  • @green-pot5619
    @green-pot5619 4 роки тому

    അടിപൊളി..... ഈ ഇക്കാനെ ഇവിടെ കൊണ്ടുവന്നതിനെ താങ്ക്സ്... ഷാഫി ഇക്കയ്ക് ബിഗ് സല്യൂട്ട്...

  • @safeenacheppy9280
    @safeenacheppy9280 2 роки тому +1

    Kanumboyanne ariyam perfection... So yummy porotta

  • @m3funnyandsolverm3funnyand41
    @m3funnyandsolverm3funnyand41 5 років тому +10

    ഷാഫിക്കാനെ ഉള്പെടുത്തിയതിൽ നന്ദി... 👍

  • @dhyanraj1045
    @dhyanraj1045 4 роки тому +10

    ഷാഫിക്കാക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @Mujeeb-yu9ox
    @Mujeeb-yu9ox 4 роки тому +2

    അള്ളഹു ആയുസും ആരോഗ്യവും കൊടുക്കണമേ ആമീൻ

  • @shammushanuss6453
    @shammushanuss6453 4 роки тому +2

    Negatieve comments nokke vendattoooo Nigal udane 1 million aavanam ettavum nalla channel valare nalla avatharanam👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-is6bc3rn3h
    @user-is6bc3rn3h 4 роки тому +41

    പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ച ഷാഫിക്ക മുത്താണ്

  • @mohithkrishna5370
    @mohithkrishna5370 5 років тому +6

    ഷാഫി ഇക്ക super.. എനിക്ക് കൊതിയായി പൊറോട്ട തിന്നാൻ..

  • @beautymist3538
    @beautymist3538 3 роки тому

    ഇതു കണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ.... ഇപ്പൊ വീണ്ടും വീഡിയോ കാണുന്നു...... ഇന്നും ഉണ്ടാക്കണം

  • @usman.musman.kottakuth4651
    @usman.musman.kottakuth4651 3 роки тому

    മാഷാ അല്ലാഹ്, ഇതെ വരെ kanatha എളുപ്പത്തിൽ super!, അൽഹംദുലില്ലാഹ്

  • @azimp.v5848
    @azimp.v5848 5 років тому +15

    Adipoli allahu anugrahikkatte arudeyum sahayamillathe !!!!! Ithu kandu madiyanmar padikkatte

  • @farishafeeq8714
    @farishafeeq8714 5 років тому +16

    Enik e episode orupadu ishtam ayi

  • @shreedarshan7688
    @shreedarshan7688 4 роки тому

    Njyangal undaki...nannayrunnu...ellarkum ashtray....thanks alot this video

  • @anithagopakumar3909
    @anithagopakumar3909 4 роки тому +2

    Amazing talented man god bless you.

  • @liyakathali8744
    @liyakathali8744 4 роки тому +30

    ماشاء الله....
    യാ റബ്ബേ ഞങ്ങളുടെ സഹോദരനെയും കുടുംബത്തേയും നീ അനുഗ്രഹിക്കണേ നാഥാ....ആമീൻ

    • @meghaubaid
      @meghaubaid 4 роки тому

      Ameen

    • @ayshathanha1751
      @ayshathanha1751 4 роки тому

      Aameen

    • @hakeemkkd2060
      @hakeemkkd2060 4 роки тому

      ആമീൻ

    • @amistkc6306
      @amistkc6306 4 роки тому

      ആമീൻ

    • @hasnapk8724
      @hasnapk8724 4 роки тому

      അള്ളാഹു ഷാഫി ക്കാ ന്റെ ജോലിയിൽ ബറക്കത്ത് നൽകട്ടേ ആമീൻ

  • @gokulkrishnan4010
    @gokulkrishnan4010 5 років тому +15

    Shafikka pwoli ikkayude kada koodi mention cheyyarunu avde varumbol keramalloo.. Ingane ullavare alle support cheyyandeyyy...

  • @mulburrypala4844
    @mulburrypala4844 4 роки тому

    Njangallude ishttappetta perotta indakkan padippichilley, rhanks

  • @shajuvalodath3211
    @shajuvalodath3211 3 роки тому

    ഒരുപാട് നന്ദി ശാഫിക്ക

  • @anvarma2206
    @anvarma2206 5 років тому +47

    ഷാഫിക് ആംഗ്യ ഭാഷ അറിയും അവൻ അത്തരത്തിലുള്ള സ്കൂളിൽ പഠിച്ചിട്ടുണ്ട്

  • @pgsujith
    @pgsujith 5 років тому +4

    കിടിലൻ....Shafikka...thank you.

  • @chandramani3731
    @chandramani3731 4 роки тому

    Nhan mutta upayogikkatha alanu. Ennalum ith muzhuvan kandu. Athukond shafiye prichayapedan sadhichu. Great man.

  • @babyskitchen9000
    @babyskitchen9000 4 роки тому +3

    Supr mashaallah.. yenik orupaadishttaai 😍😍😍👍👍👍

  • @CurryCrave
    @CurryCrave 5 років тому +3

    രാവിലെ തന്നെ കണ്ണുനിറഞ്ഞു!
    ♥️😍👍

  • @sreehariks1773
    @sreehariks1773 5 років тому +21

    Porotta adi expert 😯👌👌👌👌

    • @anasm8458
      @anasm8458 5 років тому +2

      Allahu shafikkak dheergayusum aafiyathum nalkatte

  • @junaidkpl9907
    @junaidkpl9907 4 роки тому

    Shafikka. Kidu.. njanum try cheythu. Poli

  • @jisharemeeshjisharemeesh5800
    @jisharemeeshjisharemeesh5800 3 роки тому

    Paavam thonnunnu,spr aayittund,god bless you

  • @pramodmathew8308
    @pramodmathew8308 5 років тому +4

    Adipoli nalla paratta deivam anungrahikkatte evareyum.

  • @nisharalichembrasseri1021
    @nisharalichembrasseri1021 5 років тому +3

    നല്ലൊരു വീഡിയോയുമായി ശാഫി കായേ ഇനിയും യു കൊണ്ടുവരണം

  • @maheshperikamana2800
    @maheshperikamana2800 4 роки тому

    പൊറോട്ട അടിച്ച ചേട്ടൻ സൂപ്പർ'. എല്ലാവർക്കും മാതൃക

  • @vinayanv4853
    @vinayanv4853 4 роки тому +1

    Ethupoleyulla. Nalla. Resipi. Pradeeshikkunnu

  • @khadukhadeeja9860
    @khadukhadeeja9860 5 років тому +3

    അൽഹംദുലില്ലാഹ് രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ