അച്ഛൻ മരിച്ചതറിഞ്ഞ് കരയുന്ന ഒന്നര വയസുള്ള മകൻ,ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മ

Поділитися
Вставка
  • Опубліковано 4 чер 2023
  • Kollam Sudhi Family: Here is his wife and son standing idle without any emotions | അച്ഛൻ മരിച്ചതറിഞ്ഞ് കരയുന്ന ഒന്നര വയസുള്ള മകൻ,ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മ
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

КОМЕНТАРІ • 130

  • @Rizuriyus596
    @Rizuriyus596 Рік тому +162

    മൂത്തമകൻ അമ്മയുടെ സ്നേഹം കിട്ടാതെ അച്ഛന്റെ സ്നേഹം കൊണ്ട് വളർന്നു ഇപ്പോൾ ഇളയമോൻ അച്ഛന്റെ സ്നേഹം കിട്ടാതെയും രണ്ടു മക്കൾക്കു വാവുസിനും ക്ഷമ കൊടുക്കട്ടെ

  • @moinmoin9194
    @moinmoin9194 Рік тому +161

    കുട്ടിയെ കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല 😭😭

  • @KrishnendhuKrishna-cf6pt
    @KrishnendhuKrishna-cf6pt Рік тому +216

    ഒന്നര വയസ്സായ കൊച്ചിനെ എന്ത് അറിയാം, കുറെ കഴിയുമ്പോൾ അച്ഛനെ ചോദിക്കും അതാണ് സഹിക്കാൻ പറ്റാതെ ആവുക 😢

    • @zachoos73
      @zachoos73 Рік тому +10

      ഒന്നര വയസായിരിക്കില്ല.2വർഷം മുൻപ് സുധി ചേട്ടൻ സ്റ്റാർ മാജിക്കിൽ. കൊണ്ടുവന്നപ്പോൾ കുഞ്ഞിന് ഒരു വയസു കഴിഞ്ഞെന്നു പറഞ്ഞിരുന്നു

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk Рік тому +3

      3 vayas kayinju

    • @SATHANPNX
      @SATHANPNX Рік тому +2

      3ര വയസ്സ് anu

    • @naseerashifa4200
      @naseerashifa4200 Рік тому +1

      Star magic il parayunnund school cherthinn

    • @sheheerikka6790
      @sheheerikka6790 Рік тому +1

      ​@@zachoos73കുഞ്ഞിന് 4 വയസുണ്ട്. മോനേ ഇപ്പോൾ സ്കൂളിൽ ചേർത്തിരുന്നു.😔😔😔😔

  • @faazkitchens2660
    @faazkitchens2660 Рік тому +12

    റബ്ബേ ആ കുടുംബംതിന് ക്ഷമ നൽകണേ. കണ്ടിട്ട് സഹിക്കുന്നില്ല ആ മോന്റെ കരച്ചിൽ

  • @sujavinod9219
    @sujavinod9219 Рік тому +122

    മരിച്ചവർ ഒന്നും അറിയുന്നില്ല ജീവിച്ചിരിക്കുന്നവർ ഏല്ലാം അറിയുന്നു 😢

  • @sakkinavp1791
    @sakkinavp1791 Рік тому +79

    ഇന്ന് എല്ലാരും ഇണ്ടാവും ബോഡി അടക്കം ചെയ്താൽ എല്ലാരും എല്ലാം മറക്കും എന്റെ അനുഭവം ഞാൻ പറഞ്ഞന്നേ ഉള്ളു എന്റെ അവസ്ഥ ആ മോൾക്കും മക്കൾക്കും സംഭവിക്കത്തിക്കട്ടെ

    • @jipsybiju8900
      @jipsybiju8900 Рік тому +1

      സത്യം

    • @shamimansoo3276
      @shamimansoo3276 Рік тому +10

      എന്റേം
      എനിക്ക് എന്റെ എന്ന് പറയാൻ ഉപ്പ ഇല്ല കൂടപ്പിറപ്പുകൾ ഇല്ല ആകെ ഉമ്മച്ചി മാത്രം ആയിരുന്നു ഇന്ന് ഉമ്മച്ചീ പോയി, കല്ല്യാണം കഴിഞ്ഞാണേലും നമ്മുടെ മാതാ പിതാക്കൾ ഇല്ലെ പിന്നെ ആരുണ്ടായിട്ടും കാര്യം ഇല്ല സന്ദോഷം വന്നാലും സങ്കടം വന്നാലും ഉമ്മച്ചിയോടാ പറയാ ഇപ്പോ ന്തേലും വിഷമം വന്ന ആരുമില്ല

    • @ayishaayisha6139
      @ayishaayisha6139 Рік тому

      @@shamimansoo3276 husband ile

    • @shamimansoo3276
      @shamimansoo3276 Рік тому +2

      @@ayishaayisha6139 undu, nnaalum ummachiye pole aavillallo

  • @shahana_azwa
    @shahana_azwa Рік тому +1

    കഴിയുന്നവരെല്ലാവരും ആ കുടുംബത്തെ സഹായിക്കണം 🙏🏻 ആ മോന് അവന്റ അച്ഛനില്ലാതെ കുറവ് വരാൻ പാടില്ല ആ മോന് ചോദിക്കുന്നതൊക്കെ vagikodkan pattanm avark sondhamayi ഒരു veedu vekan പറ്റട്ടെ രേണു ചേച്ചിക് ക്ഷമ കൊടുക്കട്ടെ 🤲🏻

  • @shahana_azwa
    @shahana_azwa Рік тому +3

    ആ മോന് വയ്യ കവിൾ വീർത്ണ്ട് അതോണ്ടാ karayn. ഓടി അവനരികിൽ vann ഹോസ്പിറ്റലിൽ കാണിക്കാൻ അവന്റെ achanillallo😢😢. അല്ലാഹുവേ kudubathin താങ്ങാനുള്ള ശക്തി kodk. പെട്ടെന്ന് ഉള്ള മരണത്തെ തൊട്ട് കാക്കണേ 🤲🏻

  • @travelandtast1991
    @travelandtast1991 Рік тому +118

    സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി സുധിച്ചേട്ടൻ പോയി 😓🌹

  • @ncali
    @ncali Рік тому +11

    പമ്പരം കവിത ഓർമ വന്നു ക്ലാസ് ൽ ടീച്ചർ ആലപികുമ്പോ ഞങ്ങൾ എല്ലാരും കരയുക ആയിരുന്നു ആദരാഞ്ജലികൾ

  • @rajeshowriamma5182
    @rajeshowriamma5182 Рік тому +94

    നിങ്ങക്കൊന്നും ഒരു പണിയുമില്ലേ, ആ കുഞ്ഞേ അതൊന്നും അറിഞ്ഞില്ല 😢😢😢

  • @beepathu134
    @beepathu134 Рік тому +51

    ഭർത്താവ് മരിച്ചാൽ ഏറ്റവും നഷ്ടമാകുന്നത് അവരുടെ ഭാര്യക്കും മക്കൾക്കും ആണ് 😞😞😞

    • @user-uf2ek4fv2k
      @user-uf2ek4fv2k Рік тому +2

      Ayoo aganeyalla hus marichal avarude ammaykkillatha sagadam wifenu vendanna ente ammayi parayunne. Wifenum makkalkkum ulla thunaya athaniya avarude jeevante jeevana hus ennu parayunnathu. Avaru poyal nammal zeroya. Aa kudumdathinu nallathu varuthane.

    • @beepathu134
      @beepathu134 Рік тому

      @@user-uf2ek4fv2k എന്ത്

  • @4Kfamilychannel
    @4Kfamilychannel Рік тому +26

    എന്റെ ദൈവമേ നീ എന്തിന് ഇത്രേ ക്രൂരത ചെയുന്ന. കരച്ചില്‍ അടക്കാന്‍ വയ്യ .

  • @parusworld7990
    @parusworld7990 Рік тому +24

    Sk sir ningalu avarkku oru veedu vechukodukkuuuu plzzz..

  • @sijikuriakose5830
    @sijikuriakose5830 Рік тому +53

    പാവം മോൻ.. ആ കുടുംബത്തിന് സമാധാനം കൊടുക്കണേ തമ്പുരാനെ

    • @jijoyjossey
      @jijoyjossey Рік тому

      അതിനു ഈ മീഡിയക്കരെ വീട്ടിൽ പറഞ്ജയക്കണം

  • @prajithpeethambaran8894
    @prajithpeethambaran8894 Рік тому +76

    ആ കുട്ടിയെ ആരെങ്കിലും ആശുപത്രിയിൽ കാണിക്കു അതിനു വേദന എടുത്തിട്ടാവും പല്ലുവേദന ആയതുകൊണ്ട് പാവം കൊച്ചു

  • @jamsheerptu372
    @jamsheerptu372 Рік тому +7

    ഇത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭😭😭

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Рік тому +4

    സഹിക്കാൻ പറ്റുന്നില്ല 😭😭😭🌹🌹🌹

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094 Рік тому +2

    രേണു ബോൾഡായതൊന്നുമല്ല 😭😭അതിന്റെ പിടുത്തം വിട്ടിട്ടുണ്ട് പാവം എങ്ങനെ സഹിക്കാനാ റബ്ബേ ഇതൊക്കെ 😭😭😭😭😭

  • @kunjansworld8300
    @kunjansworld8300 Рік тому +3

    Vegam konduvannu avarude koode ethiri neram nithikke

  • @dileepmk4877
    @dileepmk4877 Рік тому +23

    അവർക്ക് ഒരു privacy കൊടുത്തൂടെ ടോ

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +94

    കുഞ്ഞിന് പല്ല് വേതനയാണ് അതിന് കരയാവും എന്തെങ്കിലൊക്കെ പറഞ്ഞ് വരും... സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 😢😢😢

    • @mollymani8895
      @mollymani8895 Рік тому +1

      വേദന

    • @rafeeqkunjutti4520
      @rafeeqkunjutti4520 Рік тому +1

      @@mollymani8895 ആ

    • @jancyshaiju949
      @jancyshaiju949 Рік тому +3

      Enikum thonni kunjinte mugathe neerunde,..sudhikum palluvedhana ayirunnu enne parayunna kto..

    • @jack-----dfc
      @jack-----dfc Рік тому

      പാവം കുട്ടി കവിൾ വിയർത്തു ഇരിക്കുന്നു നേര് ഉണ്ട് 😔😊

  • @bindumanoj4339
    @bindumanoj4339 Рік тому +2

    Heartbreaking..

  • @trendingviralzone2950
    @trendingviralzone2950 Рік тому +80

    വലിയ മോൻ ഒന്നര വയസ്സായപ്പോൾ ആണ് അവന്റെ അമ്മ പോയത്. ഇപ്പൊ ഇതാ ഇളയ മോൻ ഒന്നര വയസ്സാകുമ്പോൾ അച്ഛനും പോയി 😭എങ്ങനെ സഹിക്കും ഇവർ ഇത്.

    • @faruzaru1050
      @faruzaru1050 Рік тому

      Mootha മോന്റെ അമ്മ marichathaano ariyathondaatto

    • @trendingviralzone2950
      @trendingviralzone2950 Рік тому

      @@faruzaru1050 alla

    • @sindhuk1089
      @sindhuk1089 Рік тому +2

      ​@@faruzaru1050 mootha kutiku onnara vayasu ullapo ititu poyi vere vivaham kazhichu
      Randamathe vivaham enthokeyo pblm ayi suicide cheydhu
      Idhoke cmnt box il nnu kitunnadha tto🙏🙏

    • @faruzaru1050
      @faruzaru1050 Рік тому +2

      @@sindhuk1089 aano😓

    • @husnasharin1764
      @husnasharin1764 Рік тому +4

      ഒന്നര vayass അല്ല kuttykk 3 ayakum

  • @babub45
    @babub45 Рік тому

    ഒരാലെ ആശ്രയത്തിൽ കഴിയുന്ന കുടുംബത്തിനോട് ഇത് വേണമായിരുന്നോ ദൈവംമേ

  • @ashrafbvk3444
    @ashrafbvk3444 Рік тому +6

    😭😭😭

  • @meenaambauthan3908
    @meenaambauthan3908 Рік тому +10

    Aa kuju visannu karayunnatho orupadu alkarude karachilum bahalaum karanavumano karayunne pavam.

  • @sreekesh23
    @sreekesh23 Рік тому +1

    Enikum und 1 vaysulla makal. Ee video kannuneer varathe kanan pattunilla 😞 . Please god give them strength

  • @pavithradileep2005
    @pavithradileep2005 Рік тому

    കുഞ്ഞുങ്ങൾ നിർത്താതെ കരയുമ്പോൾ നമ്മൾ ആദ്യം തേടുന്നത് അവരുടെ അച്ഛനെയാകും. ഇത് കണ്ടിട്ടു സഹിക്കണില്ല ദൈവമേ

  • @PriyaPriya-fz9us
    @PriyaPriya-fz9us Рік тому +2

    Iam sad

  • @geetharajapradeepan1471
    @geetharajapradeepan1471 Рік тому +16

    Athonnum aa kunjinariyilla

  • @infiniteworld4590
    @infiniteworld4590 Рік тому +1

    Rip😢

  • @vishnukingini7572
    @vishnukingini7572 Рік тому +4

    Paavam chechi Aa chechik onnamathe vayyathatha 😢 Kunjine kanumbol chunk pottuva 😭 Entho ariyam athinu....Eswara enthina egane paavagale upadhravikunne😢

  • @MrBeanTime
    @MrBeanTime Рік тому +35

    ഒന്നര വയസുള്ള കുഞ്ഞിന് അച്ചൻ മരിച്ചു എന്നു എങ്ങനെ അറിയാന പാവം കുഞ്ഞു

  • @ashuraachu5376
    @ashuraachu5376 Рік тому

    😢😢😢

  • @vasanthakumari3617
    @vasanthakumari3617 Рік тому +1

    പ്രണാമം പ്രിയ സുധി 🙏🙏

  • @AnjalyShijil-ju9il
    @AnjalyShijil-ju9il Рік тому +1

    😭

  • @resmysuresh5668
    @resmysuresh5668 Рік тому +11

    Pavam kunjinu yenthariyam
    Vallatha vidhi😭

  • @akshayakomalankomalan775
    @akshayakomalankomalan775 Рік тому

    😢

  • @lizypaul7423
    @lizypaul7423 Рік тому

    😭😭😭😭😭😭🙏🙏

  • @sonakshya
    @sonakshya Рік тому +5

    Athonnum ariyanulla prayam aayittilla😢

  • @razamuhammadsiyad7099
    @razamuhammadsiyad7099 Рік тому +8

    പാവം കൊച്ച് 😔😔😢😢

  • @athulya9073
    @athulya9073 Рік тому +4

    Ente daivame enthoru vidhiya idhokke ...engane sahikkum😔🥹

  • @Rajesh-be3is
    @Rajesh-be3is Рік тому

    😥

  • @anildajohnson7580
    @anildajohnson7580 Рік тому +1

    അവർ മാനസികമായി തളർന്നിരിക്കുകയാണ് ക്യാമറയുമായി ചെന്ന് ബുദ്ധിമുട്ടിക്കാതിരുന്നു കൂടെ.

  • @pramodpeter5965
    @pramodpeter5965 Рік тому +3

    Ara ee vedio ok Idunne plzz kandu nikkan pattunnilla atha😭😭😭😭😭😭😭😭😭

  • @sujavinod9219
    @sujavinod9219 Рік тому +14

    മനുഷ്യനാകുമ്പോൾ ആരെല്ലാം ആശ്വാസഒപ്പിക്കാൻ വരും ആ അരികൊമ്പനെ അശ്വസിപ്പിക്കാൻ ആരുണ്ട്.😢😢😢അവൻ അവിടെ ഒറ്റയ്ക്ക് 😢പേടി തോനുന്നു എന്റെ പൊന്നു മോനെ ഓർത്തു. ദൈവമെ നീ മാത്രം അവനു തുണ കാത്തു കൊള്ളണമേ 😢😢😢ഒറ്റയ്ക്ക് കൂരിരിട്ടിൽ വിട്ടല്ലോ ദുഷ്ട്ടന്മാരെ 😂😂അവനു ശാന്തി നൽകേണമേ പ്രെപഞ്ച സൃഷ്ട്ടാവ് 😢😢😢😢😢😢😢😢😢😢

    • @shanu5226
      @shanu5226 Рік тому +4

      Imoji marippoyadhano chechi. Sradhichillann thonnunnu. Sangadam kond karanhu kalangiya kannukalode mathre comment idan patu

    • @riyababu1685
      @riyababu1685 Рік тому

      ഇന്ന് ഞാൻ നാളെ നീ എന്ന് അല്ലെ

  • @faagsisters6134
    @faagsisters6134 Рік тому +18

    Wifente boldness paavam sahikan pattete... Aaa aamaku 😢😢😢

  • @jsvlog9961
    @jsvlog9961 Рік тому +3

    Ella varum koodi avark veed vach kodukkanam

  • @suryajayapal538
    @suryajayapal538 Рік тому +6

    Pavangal aa body polum kannan pattathe manikkoorukal ayi kathirikkuvannu

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji Рік тому

    Im crying god nee illa ividaa

  • @illarybibin4156
    @illarybibin4156 Рік тому +3

    Ethina ithu kannichu karayikkunathu sahikkan pattunila

  • @mrashmil8501
    @mrashmil8501 Рік тому +2

    Padachone edhina ee pareekshanam 😢😢😢😭😭😭

  • @user-nb3ys9iv6t
    @user-nb3ys9iv6t Рік тому +3

    പടച്ചോനെ എനിക്ക് എനിക്ക് ഇതൊക്കെ കാണുമ്പം സായിക്കാൻ പത്തുന്നില്ല ആ കുട്ടിക്ക് എന്തറിയാം 😢😢😢😢😢😢😢 mani ചേട്ടൻ മരിച്ചപ്പോ ഇങ്ങനെ കരഞ്ഞിട്ട് ഉണ്ടാവും ഞാൻ 😢😢😢😢😢😢

  • @sarithamahesh9312
    @sarithamahesh9312 Рік тому

    Vishakkundakkum😢

  • @annasworld4270
    @annasworld4270 Рік тому +2

    ആദ്യത്തെ കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മ പോയി.ഇപ്പോൾ ഇ കുട്ടിക്ക് ഒന്നര ആയപ്പോൾ അച്ഛനും😢😢

  • @emilygeorgem7260
    @emilygeorgem7260 Рік тому +9

    മൂത്ത മകനെ ഒന്നര വയസ്സ് ഉള്ളപ്പോൾ അമ്മ നഷ്ടപ്പെട്ടു ഇപ്പോൾ ഇളയ മകനെ ഒന്നര വയസ്സായപ്പോൾ അച്ഛൻ നഷ്ടപ്പെട്ടു

    • @Farha1985
      @Farha1985 Рік тому

      ഈ കുഞ്ഞ് ഈ വർഷം സ്കൂളിൽ ചെർത്തുന്നു സുധിച്ചേട്ടൻ തന്നെ പറയുന്നുണ്ട്.....1 1/2 വയാസണോ

    • @misiriyashajahan8559
      @misiriyashajahan8559 Рік тому +1

      ​@@Farha19854 vayasaayi

  • @user-co1bt5zy8t
    @user-co1bt5zy8t Рік тому

    Sudhiyettaaa enthinaa nhangale ingane sankadappeduthi swargathilekku poyath😮

  • @asifinnuasifinnu438
    @asifinnuasifinnu438 Рік тому

    സുധി ചേട്ടാ 😭😭

  • @rsr1887
    @rsr1887 Рік тому +24

    സുധിക്കും പല്ല് വേദന ആണ് എന്ന് സ്റ്റേജ് ഷോയിൽ പറഞ്ഞിരുന്നു 🥺🥺🥺🥺🥺
    മോന്ക്കും ഉണ്ടോ

    • @hayrunisa912
      @hayrunisa912 Рік тому +4

      അച്ഛനും മോനും ഷോ കഴിഞ്ഞിട്ടു പോകാം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ

  • @prakasanpv4541
    @prakasanpv4541 Рік тому +12

    പ്രണാമം സുധി ചേട്ടാ...

  • @rajivijeshvijeshraji5360
    @rajivijeshvijeshraji5360 Рік тому +14

    ലെസ് വേണമെന്ന് പറഞ്ഞാണ് കുഞ്ഞ് കരയുന്നത്

  • @sazain2772
    @sazain2772 Рік тому +4

    🥺🥺🥺🥺karachal varunnu😔kandittt

  • @arunkumarka9564
    @arunkumarka9564 Рік тому

    Matte mon evde poy, pavam.....

  • @sup_riya5849
    @sup_riya5849 Рік тому +2

    Paavam..

  • @siva4x
    @siva4x Рік тому +1

    Lays venonu paranja ath karayunne

  • @meenavsubhashchandran5919
    @meenavsubhashchandran5919 Рік тому

    Kichu enthe

  • @rachanamc5658
    @rachanamc5658 Рік тому

    ഒന്നര വയസ്സല്ല കുഞ്ഞിന് മൂന്നര വയസ്സ് ആണ് എന്നാണ് കാണിച്ചിരുന്നത് നഴ്സറിയിൽ പോകാനായി എല്ലാം ഒരുക്കി വച്ചിരുന്നു എന്നും പറഞ്ഞിരുന്നു😢

  • @naushadnb3364
    @naushadnb3364 Рік тому +1

    My god sahikkan pattunnilla aaa kunju molku anthu ariyyam

  • @SonySony-jq6zt
    @SonySony-jq6zt Рік тому +3

    Cheriya sankadam polum thaangan wifene kazhiyillenne oru video yil sudhi parayunna kandu, bharthav maricha bharyak sankadathode ingane nikkan pattumo. camera kar purathalle ivar enth kanikana ingane purath vannu nikkunnath. Bold aane ivar no depression. Oru bharyakum e situationil ingane nikkan kazhiyilla

    • @greeshusanvika9398
      @greeshusanvika9398 Рік тому +1

      സത്യം. ഇവൾക്കാണോ സങ്കടം. Overacting ആണ്. സങ്കടമുള്ളവർ ഇങ്ങനെ അല്ല പെരുമാറുക. പൊക്കികൊണ്ട് നടക്കാൻ കുറെ കമ്മന്റോളികളും.

  • @rafnas4550
    @rafnas4550 Рік тому +1

    💔💔

  • @beenaanu5069
    @beenaanu5069 Рік тому +3

    Pavam wife

  • @jubykuriakose
    @jubykuriakose Рік тому +11

    Leave them alone you rascals. How far will you shoot to get reach for the uploads

  • @harithastanli9988
    @harithastanli9988 Рік тому +2

    3 വയസ് കഴിഞ്ഞു

  • @soumyasoman2350
    @soumyasoman2350 Рік тому +2

    😢😢

    • @meenaambauthan3908
      @meenaambauthan3908 Рік тому

      Pavam oru kunju ammayillathe valarnnu orukunju achanillatheyum vidhi thanne.

  • @vanajan8346
    @vanajan8346 Рік тому

    😢😢😢😢😢😢🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @honeyrajkumar1602
    @honeyrajkumar1602 Рік тому

    Kunjinu pall vethanikkunnu.... 😥😥😥😥😥😥😥 nalla neer und

  • @sabua6703
    @sabua6703 Рік тому +1

    Enta ponnumone sahikkane elllam dayivathita chathiyo

  • @blackshadow7901
    @blackshadow7901 Рік тому +15

    എന്തൊക്കെ എഴുതി പിടിപ്പിക്കുന്നു അ കുഞ്ഞു വിശന്നിട്ടോ ചുടു എടുത്തിട്ടോ ആൾ കൂട്ടം കണ്ടിട്ടോ ആയിരിക്കും. അല്ലാതെ അച്ഛൻ മരിച്ചത് അറിഞ്ഞല്ലോ ഒന്നര വയസുള്ള കുഞ്ഞിന് എന്ത്‌ അറിയാം

    • @sana7978
      @sana7978 Рік тому +1

      പല്ലു വേദന ആണ് 😢... കുഞ്ഞിന് കുഞ്ഞിന്റെ മുഖം നീര് വെച്ചിട്ടുണ്ട്... സുധി ചേട്ടനും പല്ല് വേദന ഉണ്ടായിരുന്നു.. വന്നിട്ട് രണ്ടു പേർക്കും ഡോക്ടർ അടുത്ത് പോവാ പറഞ്ഞതാണ്.. വന്നപ്പോൾ ഇങ്ങനെ 😢😢😢😔😔

    • @saradap1270
      @saradap1270 Рік тому

      സിനിമ ലോകത്തിനു എന്തു പറ്റി എല്ലാരുമരിന്നുണ്ടല്ലോ ദൈവമേ അർക്കു ഒന്നു പററല്ലേ ഒരു ഭാർത്താവ് മരിച്ചാൽ ഭര്യയുമക്കളു കഷ്ടപെട്ടു ഭാര്യക്കു എന്നു തോരാ കണ്ണി ർ മത്രം എന്റെ അനുഭവം😭😭😭

  • @asifinnuasifinnu438
    @asifinnuasifinnu438 Рік тому

    സ്കൂളിൽ ചേർത്തിയ കുട്ടിക്ക് ഒന്നര വയസ്സൊ 😃😃😃

  • @saranyaprakash2000
    @saranyaprakash2000 Рік тому

    Ithokke video edukkunavare sammathiknm😢😢

  • @aleenasreedharan7691
    @aleenasreedharan7691 Рік тому +2

    കുട്ടിക്ക് പല്ലു വേദന ആണ് അതിനെ dr കാണിച്ചോ ആവോ?.... നല്ല വേദന കാണും

  • @abhinavsunil3970
    @abhinavsunil3970 Рік тому

    ഇതിലും പരസ്യം അയ്യോ

  • @sarithababu2745
    @sarithababu2745 Рік тому +3

    പണ്ടാരം പിടിച്ച സാധനങ്ങൾ ക്യാമറ കൊണ്ട് പോടോ

  • @thumbimol6856
    @thumbimol6856 Рік тому

    1 aara vayass alla aa kunjini 3 aara vayass ayi

  • @ayshanazim4728
    @ayshanazim4728 Рік тому

    Onnara vayass alla 3 vayass

  • @sujathajose8452
    @sujathajose8452 Рік тому

    നൊമ്പരക്കാഴ്ച്ചകൾ

  • @shamijaf3590
    @shamijaf3590 Рік тому

    ഒന്നര വയസല്ല നാലര വയസ്

  • @fathimahasi8017
    @fathimahasi8017 Рік тому +1

    1 Ara vayass alla oru 2 Ara 3 vayass indakum kunjin,2 varsham munbulla programmin Kai kunjumay bharyayum makalum vannadhalle...kunjine kanumbol 3 vayss thonun...

  • @alanroy5080
    @alanroy5080 Рік тому

    Kunjee

  • @spicyworld3478
    @spicyworld3478 Рік тому

    😢😢😢

  • @AnilaRatheesh-zn3et
    @AnilaRatheesh-zn3et Рік тому

    😭😭