Amen Movie | Indrajith Scenes | Fahadh Faasil | Swathi Reddy | Kalabhavan Mani | Joy Mathew

Поділитися
Вставка
  • Опубліковано 5 жов 2024
  • Amen Malayalam movie HD features Fahadh Faasil, Indrajith Sukumaran and Swathi Reddy. Directed by Lijo Jose Pellissery, produced by Fareed Khan and Shaleel Azeez (Executive Producer), music is by Prashant Pillai. Amen movie also features Kalabhavan Mani, Natasha Sahgal and Rachana Narayanankutty among others.
    Solomon, who belongs to a band, is in love with Soshanna, who hails from an upper class family. The story spells how Solomon manages to win over all the obstacles to marry Soshanna.
    Star Cast: Fahadh Faasil, Indrajith Sukumaran, Swathi Reddy, Kalabhavan Mani, Natasha Sahgal, Rachana Narayanankutty
    Directed by: Lijo Jose Pellissery
    Produced by: Fareed Khan and Shaleel Azeez (Executive Producer)
    Music by: Prashant Pillai
    Cinematograhy: Abinandhan Ramanujam
    Edited by: Manoj
    Release Date: 22 March 2013
    Click here to watch:
    Pranchiyettan & The Saint Malayalam movie: bit.ly/23jhJ5g
    Pigman Malayalam movie: bit.ly/1qvdCot
    To Noora with Love Malayalam movie: bit.ly/23dm9xO
    Haram Malayalam movie: bit.ly/1TR7HVx
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

КОМЕНТАРІ • 190

  • @hariks2971
    @hariks2971 4 роки тому +646

    അ നാരങ്ങ സോഡ മുഴുവൻ തീർക്കഞ്ഞതിൽ ആണ് എനിക്ക് സങ്കടം 😭😭😭😭😭

  • @lijithkumar5278
    @lijithkumar5278 4 роки тому +165

    കണ്ടാലും കണ്ടാലും മതിവരാത്ത ഒരു സിനിമ...... മണി ചേട്ടൻ പൊളിച്ചു...

    • @roby-v5o
      @roby-v5o Рік тому +5

      സത്യം സുഹൃത്തേ

    • @kunkuram2011
      @kunkuram2011 5 місяців тому

      20:28 😊😊😊😊😊😊😊

  • @geevar.
    @geevar. 11 місяців тому +43

    ഈ സിനിമയുടെ അവസാനം കപ്യാർക്ക് അരമനയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്ന സീൻ ഉണ്ട്,, അതിൽ കപ്യാർ പറയുന്ന ഡയലോഗ് “അപ്പോൾ ഇവിടെ ഉള്ളത് ആരാ” ന്ന്.. uff sherikkum kili poya scene 🔥🔥
    Ethra kandaalum madukkaatha movie🥰

  • @nithulnarayan251
    @nithulnarayan251 Рік тому +35

    ഇന്ദ്രജിത്തിന്റെ ഡാൻസ്.. ആ ഒരു മൂഡ്... കർത്താവാണെന്നുള്ള ഫീൽ വരുന്നുണ്ട്.. ക്ലാസ്സ്‌ 👌👌👌

  • @artist6049
    @artist6049 Рік тому +37

    മലയാള സിനിമയിലെ വേറിട്ടകാഴ്ച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച സിനിമ ❤

  • @kichukrishna2546
    @kichukrishna2546 6 місяців тому +10

    ഇത്ര സുന്ദരനായി ഞാൻ ഇന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല.... എന്തൊ ഒരു പ്രത്യേക ഭംഗി 😍 പുണ്യാളൻ ആയോണ്ടായിരിക്കും

  • @popeye511
    @popeye511 5 років тому +54

    This is my fav movie. My fav movie of all time. Loved acting of Farad fasil, Manichetta more than everyone loved Indrajiths super performance

  • @abdhulashar7171
    @abdhulashar7171 3 роки тому +72

    ഇത്‌ മാജിക്കൽ റിയലിസം.
    ക്ലാസ്‌ ഫിലീം.

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому +2

      ഇങ്ങനെ ഒരു സിനിമ 😭😭😭😭

    • @the_prince154
      @the_prince154 Рік тому +1

      Magical realisam ? What is that

    • @ElohimBenYehuda
      @ElohimBenYehuda 5 місяців тому

      അത് ഗബ്രിയേൽ മാർക്കസ് ഗാർഷ്യ യുടെ നോവലുകളിൽ ഉള്ള ഒരു രീതി ആണ്...​@@the_prince154

  • @roby-v5o
    @roby-v5o Рік тому +24

    Ljp ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമയാണ്
    *ആമേൻ*

  • @loveandloveonly5385
    @loveandloveonly5385 5 років тому +58

    ക്യാമറ ഒരു രക്ഷയുമില്ല... ❤

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +108

    Fahad fasil, indrajithsukumaran, kalabhavanmani 3 ഉം മത്സരിച്ചു അഭിനയിച്ചു

    • @azeezsuntech3052
      @azeezsuntech3052 4 роки тому +13

      Father ottaplakkan ഒപ്പത്തിനൊപ്പം ഉണ്ട്

    • @HariHaran-zx6nq
      @HariHaran-zx6nq Рік тому +2

      എല്ലാരും എന്നുപറയുന്നതല്ലേ അതിന്റെ ശരി

  • @johnsktnm007
    @johnsktnm007 2 роки тому +42

    3:11 father irunnidam kuzhi...😂😂😂
    Father kidannidam kulam... 🤣🤣🤣

    • @kiran_roch
      @kiran_roch 11 місяців тому +1

      😂😂😂😂😂😂😂

  • @athulthottingal8620
    @athulthottingal8620 Рік тому +14

    0:15 pure piece of director Brilliance

    • @rachelalias6280
      @rachelalias6280 7 місяців тому +1

      💯

    • @KUNJIPPENNE
      @KUNJIPPENNE 2 місяці тому

      മൊത്തം ലിജോയുടെ ബ്രില്യൻസ് തന്നെ

  • @ranjithranjup2625
    @ranjithranjup2625 4 роки тому +37

    ലൂയി പാപ്പൻ ❣️

  • @allensebastian97
    @allensebastian97 5 років тому +32

    14:20 best music ever.

  • @LiveintheMoment24
    @LiveintheMoment24 4 роки тому +122

    Ennalum aah Soda muzhuvan kudichilla.. 😢😢😢😢

    • @shafeekshafi3202
      @shafeekshafi3202 4 роки тому +1

      Njn shradichu

    • @libi1824
      @libi1824 4 роки тому +1

      Endeyum vishamam atha food waste akaruth

    • @libi1824
      @libi1824 4 роки тому +1

      😂😂😂😂

    • @vishnumu108
      @vishnumu108 4 роки тому +2

      Ayalu athu adutha customerku kodutholum, don’t worry

    • @albi6643
      @albi6643 3 роки тому

      @@vishnumu108 😅

  • @tcutz71
    @tcutz71 5 років тому +34

    Indrajith enna nadane ithupole upayogichal nalla kathapathrangal iniyum undakum

    • @Chandala_bhikshuki
      @Chandala_bhikshuki 4 роки тому +3

      Yes very true.. ee kathapaathram kondu indrettande veetil kura paathrangal vaangan patti

  • @nelsonthekkath4830
    @nelsonthekkath4830 Рік тому +9

    The people can never imagine how God's intervention will merge with normal life.

  • @manuelabraham7426
    @manuelabraham7426 3 роки тому +14

    ഡേവീസിന്റെ ആ അടി 🔥

  • @sachinkx2676
    @sachinkx2676 11 місяців тому +15

    5:11 ഫഹദിന്റെ നിൽപ്......😂

  • @rinsonraju1057
    @rinsonraju1057 5 років тому +47

    Ithintae climaxillae twist oru rakshyumilla

  • @jonathanjoseph4814
    @jonathanjoseph4814 Рік тому +15

    ഒരു കുട്ടനാട്ടുകാരനായ എനിക്ക് ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്❤

    • @sam75723
      @sam75723 Місяць тому

      കുട്ടനാട് എവിടെ ആണ് ഈ സ്ഥലം .

    • @Austinejoy
      @Austinejoy Місяць тому +1

      Alappuzha thykkattushery aayirunnu shooting

  • @SafalNajeeb
    @SafalNajeeb 6 місяців тому +5

    മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @monishmpillai3060
    @monishmpillai3060 4 роки тому +113

    Indrettan is more talented than rajuvettan

    • @Chandala_bhikshuki
      @Chandala_bhikshuki 4 роки тому +8

      Yes.. sheriyaanu .. pakshe indrettan valuthaanennu karuthi .. rajuvettan cheruthakunnilla..

    • @norrisrub
      @norrisrub Рік тому +7

      Acting wise

    • @AjnaskpAjnaskp
      @AjnaskpAjnaskp Рік тому

      Ttgyy tb un umm 🤩oo🏛️🤣😅😅😅🪴🪴🦭🦦🦦🐅🐯🐅🐅🐅🦌🐯🐅🐅🪰🪰🪰🦮🦮🦮🦮🪴🐅🐅🐅🐯🐯🦁🦁🐈

    • @eminemsaga4213
      @eminemsaga4213 Рік тому +1

      Sari eatta

    • @emmanuelgeorge6970
      @emmanuelgeorge6970 Рік тому +1

      Ayin

  • @shekhar5285
    @shekhar5285 4 роки тому +17

    RIP Sasi Kalinga and Anil Murali :(

  • @alexanderthankacable
    @alexanderthankacable 4 роки тому +21

    It should have get Oscar award

    • @nickdcruz775
      @nickdcruz775 Рік тому +1

      lol no way. may be anational awrd

  • @shabasmuhammed1020
    @shabasmuhammed1020 4 роки тому +14

    Indrajith sukumaran 😍😍😍🥰🥰

  • @judesondavid3000
    @judesondavid3000 4 роки тому +133

    24:50 വിശുദ്ധ ഗീവർഗ്ഗീസ് ആണ് ഇന്ദ്രജിത്ത് എന്ന് പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിൻസ്

    • @itsmerajilatirur1563
      @itsmerajilatirur1563 3 роки тому

      Ath engane...? Enik manasolaayilla.. Roopam. Kondaano.. Iruttathaano

    • @judesondavid3000
      @judesondavid3000 3 роки тому +3

      @@itsmerajilatirur1563 ഇരുട്ടത്ത് ആ വള്ളത്തിൽ വരുന്നത്...

    • @itsmerajilatirur1563
      @itsmerajilatirur1563 3 роки тому +1

      @@judesondavid3000 athin enthaan? Ath kond engane aan vishuddhan enn manasilakunme

    • @Rahulthakku
      @Rahulthakku 2 роки тому +8

      ആ റാന്തലും പൊക്കി പിടിച്ചോണ്ടുള്ള ഇന്ദ്രജിത്തിന്റെ നിൽപ്പ് പുണ്ണ്യാളൻ കുന്തം പിടിച്ചോണ്ട് നിക്കുന്ന പോലുണ്ട് എനിക്കും തോന്നി.... അത് കഴിഞ്ഞ് ശശി കലിങ്ക പറയുന്നുണ്ട് ''ഗീവർഗീസ് ബാൻഡ് നടത്താൻ പോകുന്നത് ഈ ചാച്ചാപ്പനാ വെറുതെയല്ല എന്നോട് ഗീവർഗീസ് പുണ്ണ്യാളൻ പറഞ്ഞിട്ടാ''... ഇത് പോലെ ഇന്ദ്രജിത്താണ് പുണ്ണ്യാളൻ എന്ന് സിനിമയിൽ പലയിടത്തും പറയാതെ പറയുന്നുണ്ട്... ഇന്ദ്രജിത്തിന്റെ inteo scene ൽ ചെത്തുകാരൻ തെങ്ങിലിരുന്ന് പറയുന്നുണ്ട് ''ഇതാരപ്പാ ഗീവർഗീസ് പുണ്ണ്യാളനാ''

    • @riyanrichu25
      @riyanrichu25 Рік тому +4

      @@Rahulthakku സത്യം...അത് മാത്രവും അല്ല... ഇന്ദ്രജിത്ത് ഇൻ്റെ intro sceneil indrajith punyalalane nokki oru chiri ചിരിക്കുന്നുമുണ്ട്😊 0:25

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +10

    Kalabhavan mani sir 🤴🤴🤴🤴🤴

  • @FriendlyFrolic
    @FriendlyFrolic Рік тому +7

    3:11 😆😆😆 ഇരുന്നിടം കുഴി, കിടന്നിടം കുളം

  • @NEPTUNE-h9c
    @NEPTUNE-h9c 2 роки тому +11

    9:57 bgm ✨️uff🔥

  • @athirab6183
    @athirab6183 7 місяців тому +3

    This movie is a masterpiece ⭐️

  • @colorparadise7075
    @colorparadise7075 Рік тому +4

    5:11 Bhanwar Singh Shekawat in Pushpa😂😂🔥🔥🔥

  • @SafalNajeeb
    @SafalNajeeb 7 місяців тому +4

    മണി ചേട്ടൻ ❤️❤️❤️❤️😍😍😍🥰🥰

  • @drsameershereef1
    @drsameershereef1 2 місяці тому +1

    ക്ലൈമാക്സ്... ഇപ്പോഴും രോമാഞ്ചം

  • @rinsonraju1057
    @rinsonraju1057 5 років тому +17

    Pulliyudae ella padthillum colourinn pradahniymund red, yellow, blue ellathinmund aa pradanyum double barrel, amenil, angamali diaries und ith,

  • @jephinjephin2221
    @jephinjephin2221 5 років тому +27

    ലിജോ 😍😎

  • @drsidharthsjayakumarphysio6835
    @drsidharthsjayakumarphysio6835 4 роки тому +15

    Kalabhavan mani😭😭😭

  • @adithyanos8412
    @adithyanos8412 6 місяців тому +3

    മനസ്സിൽ നന്മയുള്ളവരാരും തെറ്റ് ധരിക്കില്ല...,😅

  • @basheerpmk8100
    @basheerpmk8100 4 роки тому +7

    സൂപ്പർ ഹോസ്പിറ്റൽ

  • @SafalNajeeb
    @SafalNajeeb 7 місяців тому +3

    ❤❤❤❤❤😍😍😍😍 ഗുഡ് movie ❤️❤️😍😍

  • @mrmalayaligaming9273
    @mrmalayaligaming9273 5 місяців тому +2

    2024 may any one watching ❤

  • @vishnusree3930
    @vishnusree3930 Рік тому +2

    മണി ചേട്ടൻ, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ

  • @doodphotography6
    @doodphotography6 Рік тому +5

    5:11 fahadinte aa nilpp 😂😂

  • @vinayanc929
    @vinayanc929 4 роки тому +15

    8:07 thuradanamo enna paranjathu 😄😄

  • @ajaykeekamkote1018
    @ajaykeekamkote1018 Рік тому +8

    Irunnedam കുഴി...kidannedam കുളം...😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +3

    One of the best film 🎥 in malayalam

  • @rickygeorge3449
    @rickygeorge3449 5 років тому +13

    Super story ❤️

  • @journeyofaamiaaryan3072
    @journeyofaamiaaryan3072 4 роки тому +5

    pls upload full movie

  • @mrsciencetuber5200
    @mrsciencetuber5200 4 роки тому +9

    Manichettan 🥺

  • @mallutripstories
    @mallutripstories 4 місяці тому +1

    0:15 director brilliance

  • @anurajb2904
    @anurajb2904 10 місяців тому +2

    തിയറ്ററിൽ കാണുവാൻ സാധിച്ചില്ല

  • @deppcool
    @deppcool 4 роки тому +25

    ഇരുന്നിടം കുഴിയും കിടന്നിടം കുളവും ........

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому +9

    2020 ലും കാണുന്ന ഞാൻ

  • @shihabudheen9633
    @shihabudheen9633 5 років тому +12

    Class movie 👌

  • @deepuvm266
    @deepuvm266 2 роки тому +5

    16:14 perfect bgm

  • @harisonhenry9970
    @harisonhenry9970 4 роки тому +8

    Father vincent vattoli time traveller ano

  • @romaasrani
    @romaasrani 7 років тому +12

    Aa small achande Shabdam Lijo Jose aanalle

  • @Food_of_kerala
    @Food_of_kerala 3 роки тому +2

    Kidu film.

  • @saavarigirigiri
    @saavarigirigiri 7 років тому +34

    5:10 Fahadh..

  • @leorazz2882
    @leorazz2882 2 місяці тому +3

    എന്നാലും അ പെണ്ണിനെ ഒഴിവാക്കി ഒറ്റക്ക് നാരങ്ങാ വെള്ളം കുടിക്കാൻ നോക്കിയത് ആണ് അത് ഫുൾ കുടിക്കാൻ കഴിയാതെ ഇരുന്നത്.😢😢

  • @nadeermuhammed3637
    @nadeermuhammed3637 4 роки тому +7

    Full movie evide kittum

    • @techiesinkerala85
      @techiesinkerala85 3 роки тому

      Bro hotstar und ee movie bro എന്റെ ചാനൽ ഇഷ്ട പെട്ടാൽ സബ്സ്ക്രൈബ് ചെയ്യോ

    • @nadeermuhammed3637
      @nadeermuhammed3637 3 роки тому

      @@techiesinkerala85 : 11 maasam munne itta post , movie kandaayirunn bro
      Thanks

    • @techiesinkerala85
      @techiesinkerala85 3 роки тому

      ബ്രോ സബ്സ്ക്രൈബ് ചെയ്യോ എന്റെ ചാനൽ

    • @sharafuup2879
      @sharafuup2879 3 роки тому

      Ameen full movie kittum

  • @ibrfit1229
    @ibrfit1229 4 роки тому +6

    best movie

  • @SportsKerala_Official
    @SportsKerala_Official 27 днів тому

    കലാഭവൻ മണി♥️

  • @Ashiq611
    @Ashiq611 Рік тому +2

    മാസ്റ്റർ പിസ് ❤

  • @sharafuup2879
    @sharafuup2879 3 роки тому +7

    ഈ മൂവിയിലെ നായകി
    Its my favoraite actor 🤭

    • @josmimaneesh2110
      @josmimaneesh2110 5 місяців тому

      ,? Hospitalization😊😢mom😊😊😅😅😅🙋🏻‍♀️mum. My.mum. m, 66mm

  • @Listopia10
    @Listopia10 4 роки тому +11

    24:35 timing cheruthayi pizhachu

  • @VancedLives
    @VancedLives Місяць тому

    Which era is the movies set in?

  • @rithinrajesh7304
    @rithinrajesh7304 Місяць тому

    Vattoli is pure Wisdom

  • @shahadhusainkmr3954
    @shahadhusainkmr3954 4 роки тому +6

    Movie name

  • @kavithathankachan7268
    @kavithathankachan7268 4 роки тому +6

    Geevarghese punyaalan

  • @darsanasoman824
    @darsanasoman824 5 років тому +7

    👌❤❤❤❤

  • @sakkirhussain128
    @sakkirhussain128 2 місяці тому

    Joy mathew ottaplakken epic

  • @Abhi36949
    @Abhi36949 3 місяці тому +2

    30:54

  • @VicHernandez-oh4ql
    @VicHernandez-oh4ql 8 місяців тому +1

    Tyy

  • @SafalNajeeb
    @SafalNajeeb 7 місяців тому +2

    ❤❤❤😍😍😍🥰

  • @bennymathew7590
    @bennymathew7590 6 місяців тому +1

    Aa naranga vellam kudichu theerkkanjathu enna.

  • @SafalNajeeb
    @SafalNajeeb 6 місяців тому +2

    🤩🤩🤩🤩😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @anjaychandran9831
    @anjaychandran9831 Місяць тому

    ഇരുന്നിടംകുഴി, കിടന്നിടംകുളം😂

  • @garygeorge1698
    @garygeorge1698 7 років тому +8

    Jesus

  • @saheedstunts6016
    @saheedstunts6016 6 років тому +3

    Fahad

  • @roterana2029
    @roterana2029 Рік тому +4

    Mathravumalla 25:50 il pinarayi vijayanum und.

  • @rajeeshkp6668
    @rajeeshkp6668 Рік тому +6

    02:12 frame🫶

  • @rudemyree5757
    @rudemyree5757 2 роки тому +3

    anikum ishatta molayum moolavum ade njan adiyam nooku

  • @ananthakrishnanab9052
    @ananthakrishnanab9052 Рік тому +3

    33:31 davis🤏

  • @AnuAnu-ej5ff
    @AnuAnu-ej5ff 22 дні тому

    America ille bombayil vanna 😂😅

  • @Hussain-jl8yx
    @Hussain-jl8yx Рік тому +1

    ദൈവം മരിക്കുമോ???
    Pls read qur'aan you will get the answer .
    Issa alaihissalam യേശു മരിച്ചിട്ടില്ല തിരിച്ചുവരും ഭൂമിയിലേക്ക്

    • @antonysequeira1979
      @antonysequeira1979 6 місяців тому +3

      ജനനത്തിലും മരണത്തിലും ഉത്താനത്തിലും അനുഗ്രഹീതൻ എന്നാണല്ലോ ഖുർആൻ പറയുന്നത് chapter 19

  • @ashikpm2583
    @ashikpm2583 Рік тому +3

    moonjiyappo aaru moonji😂

  • @ali-ex6no
    @ali-ex6no Місяць тому

    Ithentha oru followup illathe avdthem ivdthem scene kaaty padam end aakiyo👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @newlookindia2404
    @newlookindia2404 4 роки тому +4

    എല്ലാം ശരി ആകും. (LDF)

  • @sarathkrishna5109
    @sarathkrishna5109 4 роки тому +6

    kathakali, ottam thullal, chendamelam okke maari nadinte sangeetham ennu muthal aan acho clarinet band melam ayathu??

    • @Listopia10
      @Listopia10 4 роки тому +2

      Kuttanad muzhuvan lijo vellapushiyathu kandille 😂😂 oru muslimum illa hinduvum illa

    • @pranava4717
      @pranava4717 4 роки тому +6

      Kadakaliyekkal mumb christians ividund

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 роки тому +5

      @@Listopia10 Oru edavakaykku chuttum Christians maathramulla sthalangal kuttanattil undakumallo..njangalude evideyokkeyundu..

    • @abgeth
      @abgeth 4 роки тому +3

      Aa nadinte karyam aa paranje! Thikachum sangalpikam aaya aa nadinte!

    • @libi1824
      @libi1824 3 роки тому +1

      @@Listopia10 അതിൽ മുസ്ലിമിനെയും ഹിന്ദുവിനെയും താങ്കൾ കണ്ടില്ലേ ബ്രോ

  • @jesvinsebastian340
    @jesvinsebastian340 5 років тому +1

    😂😂

  • @mehdimuhammed9484
    @mehdimuhammed9484 7 років тому +2

    ff

  • @ghostridermallu1768
    @ghostridermallu1768 4 роки тому +2

    Eathaa ee monjiya padam

    • @githug04
      @githug04 4 роки тому +7

      Moonjiya pado?? Amen aanu padam..

    • @ghostridermallu1768
      @ghostridermallu1768 4 роки тому

      thanks

    • @mujjiksd4818
      @mujjiksd4818 4 роки тому +1

      @Moon Walker well reply bro

    • @albinshibu9440
      @albinshibu9440 4 роки тому +7

      Chettan pattiya padam aayirikkilla ith..ennu karuthi apamaanikknda aavsyam illallo

    • @niyazmon5471
      @niyazmon5471 2 роки тому

      മന്ന ബുദ്ധി യാണ്. ഈ പടം

  • @naijusalam
    @naijusalam Рік тому +2

    അല്ല കുരിപ്പേ ആരാ ഈ വേട്ടനും, കൂട്ടനും 🤣🤣🤣🤣🤣🤣🤣