നമ്മുടെ വീട് പുതുക്കാൻ 2 ലക്ഷം സൗജന്യ സഹായം|ഭവന സമുന്നതി അപേക്ഷ|Bhavana Samunnathi scheme Kerala

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 42

  • @MediaCompanionChannel
    @MediaCompanionChannel  2 дні тому +8

    പദ്ധതിയുടെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും.. മാനദണ്ഡങ്ങൾ മനസ്സിലാക്കുന്നതിനും
    drive.google.com/file/d/1TuDe4S5Dx72cIkhEvyXrhLp19yRKvxmU/view?usp=drivesdk

  • @soniyavarghese1712
    @soniyavarghese1712 2 дні тому +8

    അർഹത ഉള്ളവർക്ക് കിട്ടട്ടെ

  • @Jameel3670
    @Jameel3670 2 дні тому +3

    ഇത്തരം അറിയിപ്പുകൾ ഇനിയും നൽകുക

  • @Senthil8149
    @Senthil8149 2 дні тому +2

    Good information

  • @Binum4757
    @Binum4757 2 дні тому +3

    താങ്ക്സ്

    • @user-wf9mg1th4k
      @user-wf9mg1th4k 16 годин тому

      Date നീട്ടി കിട്ടുമോ കാരണം കുറച്ചു ദിവസം ഓണത്തിൻ്റെ അവധി ആയിരുന്നല്ലോ

  • @anjalipc3719
    @anjalipc3719 2 дні тому +4

    പെൻഷൻ ഉള്ള ഒരു ആൾ ഉണ്ടെങ്കിൽ വീട്ടുകാർക്ക് കിട്ടുമോ

  • @KalaKala-yq5yl
    @KalaKala-yq5yl День тому +1

    ഇത്തരം വിവരങ്ങൾ നേരത്തെ arichalalle കൊടുക്കാൻ പറ്റു. ഇതിപ്പോ 2 ദിവസംകൊണ്ട് എന്ത് ചെയ്യാനാ

  • @KalaKala-yq5yl
    @KalaKala-yq5yl День тому +1

    ഇത് last day എന്നാണ്. കഴിഞ്ഞല്ലോ

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td День тому

    Kidniy veendivarumooda

  • @kk4vr353
    @kk4vr353 2 дні тому +1

    ആരും എടുക്കാതെ എടുത്താൽ കടം പിടിക്കും ഇതുപോലത്തെ ഒരുപാട് ഉടായിപ്പ് കൊണ്ട്‌ വന്നോളും പാവപ്പെട്ട സഹോദര. ഇത് എടുത്താൽ വീണ്ടും വീണ്ടും നമ്മള്‍ കൈതകളാണ് എന്ന് തെളിയിക്കുന്നതാണ് ഞാൻ പറഞ്ഞത് 💯 സത്യം 🤦‍♂️

  • @manjus9548
    @manjus9548 2 дні тому +1

    Panchayath veedu kittiyavarkku kittumo Pani theernnittilla

  • @ReshmaAntony-v6x
    @ReshmaAntony-v6x 10 годин тому

    Ethinte last date update cheyitho ?? Onu parayamo

  • @ShafiyaShafiya-m5x
    @ShafiyaShafiya-m5x 2 дні тому +2

    ഇനി രേഖകേൾ ഫുൾ കീട്ടി 3ദിവസം കൊണ്ട് പോസ്റ്റ്‌ ചെയ്തു എത്തുമോ

  • @ShafiyaShafiya-m5x
    @ShafiyaShafiya-m5x 2 дні тому +2

    ലാസ്റ്റ് ഡെറ്റ് പറയോ

  • @user-hm1lr7ic6i
    @user-hm1lr7ic6i 2 дні тому +1

    വീട് പുതുക്കാൻ എനിക്കും രണ്ട വർഷത്തിനു മു എനിക്കു കിട്ടിയതാണ്

  • @ranibabu1113
    @ranibabu1113 День тому

    One day mathram time ullapol enganeya apply cheyyunnath

  • @sreenivasanrajan-xn4ee
    @sreenivasanrajan-xn4ee День тому

    സ്ഥലം വിട് ഇല്ലെങ്കിലും എന്തുചെയാം

  • @ShafiyaShafiya-m5x
    @ShafiyaShafiya-m5x 2 дні тому +1

    പോസ്റ്റ്‌ വഴി ആണോ വിടേണ്ടത്

  • @ShafiyaShafiya-m5x
    @ShafiyaShafiya-m5x 2 дні тому +1

    ഡൗലോഡ് ചെയ്യാൻ പറ്റുന്നില്ല

  • @Ramkumarsa8470
    @Ramkumarsa8470 2 дні тому

    🙏🏼🙏🏼

  • @ShafiyaShafiya-m5x
    @ShafiyaShafiya-m5x 2 дні тому +2

    ഡേറ്റ് കഴിഞ്ഞോ 10തിയതി ആണ് പറയുന്നു

  • @Redmi-fw6hl
    @Redmi-fw6hl 2 дні тому

    2020 aenikk veed pasayittund sarkkarinde kayyil cash illa polo😢😢😢

  • @mollypcmolly3300
    @mollypcmolly3300 2 дні тому

    Manja ration card ullavarku kittumo

  • @soumyapv2738
    @soumyapv2738 2 дні тому

    APL card ayal kittille

  • @Achuzz_Aishu
    @Achuzz_Aishu День тому

    10/9/24 nte ഉള്ളിൽ ഉള്ള അപേക്ഷ എന്ന് പറഞ്ഞിട്ട്...video ippol aano ഇടുന്നത്

  • @Nasreen1057
    @Nasreen1057 19 годин тому +1

    Ithinde number tharumo

  • @LalithaVk-e8o
    @LalithaVk-e8o 17 годин тому

    എനിക്ക് വീട് ഇല്ല വീട് വെക്കാൻ സ്‌ലം കിട്ടുമോ

  • @SijaRajan
    @SijaRajan 2 дні тому

    SC വിഭാഗം ആൾക്കാർക്ക് ഉണ്ടോ

  • @house5951
    @house5951 День тому

    10/ 09 / 2024;;; തിർന്നു , , , ,

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 дні тому +1

    ഈ പറഞ്ഞ രീതിയിലുള്ളതായിരുന്നൂ 5 സെന്റെ സ്ഥലം മാത്രം ആയിരുന്നു അപേക്ഷ വച്ചതായിരുന്നു. ഞാനു , മകനു മാത്രം ആയിരുന്നു ഇപ്പോൾ ഞാൻ മാത്രം പക്ഷേ നിക്ക് കിട്ടിയല്ലാ എന്റെ മകൻ കറച്ച പ പൈസാ ലോൺ എടുത്തു അതു കഴിഞ്ഞ അവൻ എന്ന് വിട്ട് പോയി അതിനു ശേഷം അവന്റെ കൂട്ടുകാർ സഹായിച് ഞാൻ കടുംബശ്രീയിലുളള ലോൺ എടുത്തു വീടുപണി തീർത്തു ഞാൻ വീട്ടു ജോലിയക്ക് പോയി ഉപജീവനം കഴിയുന്ന ആളാണ്

  • @user-kz4nc3jv9b
    @user-kz4nc3jv9b 2 дні тому +1

    വെറും തട്ടിപ്പ് ആണ്. എന്റെ അനു ഭവം

  • @rugminiprabhakaran9598
    @rugminiprabhakaran9598 2 дні тому

    Last date 10/9/2024 anallo kodithittullathu