സൂപ്പർ മാർക്കറ്റിൽ നിന്ന് എന്തുകൊണ്ട് പച്ചക്കറി വാങ്ങരുത്? l Supermarket Kerala

Поділитися
Вставка
  • Опубліковано 10 вер 2024
  • സൂപ്പർ മാർക്കറ്റിൽ നിന്നും പച്ചക്കറികൾ വാങ്ങരുത്... 5 കാരണങ്ങൾ
    #Supermarket #Kerala

КОМЕНТАРІ • 1,1 тис.

  • @sis6395
    @sis6395 2 роки тому +645

    ചെറിയ ചെറിയ കടകളിൽനിന്നും സാധനങ്ങൾ വാങ്ങൂ.. അവരുടെ നിത്യ വരുമാനമാർഗ്ഗമാണത്..

    • @Anjusreeju1
      @Anjusreeju1 2 роки тому +17

      Athe പരിചയക്കാരൻ ചേട്ടൻ കൊച്ചു കടയിൽ നിന്നും cusine Electrical cable 1140/ box ne കൊടുത്ത്.actual rate 1040.
      അവർ തിരിച്ച് ഇത് കാണിക്കില്ല.ഇവിടെ ലാഭം കിട്ടുന്നോ അവിടുന്ന് വാങ്ങുക

    • @prasadnair6834
      @prasadnair6834 2 роки тому +12

      @@Anjusreeju1 റൈറ്റ് എവിടെ ലാഭം കിട്ടുന്നോ അവിടുന്ന് വാങ്ങുക

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      @@Anjusreeju1 yes correct

    • @sureshmudhan9325
      @sureshmudhan9325 Рік тому

      👍👍👍

    • @prasadnair6834
      @prasadnair6834 Рік тому +4

      @@sureshmudhan9325 ഹായ് ഞങ്ങൾ മുംബയിൽ മലയാളിയുടെ കേരള സ്റ്റോറിൽ വറ പൊരി പഴം കപ്പ
      എല്ലാ കേരള സാധനവും വാങ്ങും ഒരു പൈസ കുറച്ചു തരുല്ല ഇപ്പോൾ തമിഴൻ കേരള സ്റ്റോർ നടത്തുന്നു സെയിം സാധനം മൊത്തം നാട്ടിന് കൊണ്ടുവരുന്നവരുടെ അടുത്ത് നിന്നാണല്ലോ വില്പനക്കാർ വാങ്ങുന്നെ തമിഴൻ നല്ല വില കുറച്ചു തരും നമ്മുടെ ആളാണോ ഭേദം തമിഴ് നാട്ടുകാരനോ

  • @raveendrantp4990
    @raveendrantp4990 2 роки тому +207

    ആയിരക്കണക്കിന് ചെറുകിട കച്ചോടം നശിച്ചു ഓടി പോയാൽ കടം ത്തരുക നാടിൻ പ്രദേശത്ത് കച്ചോടം ചെയ്യുന്നവരാണ് അവർക്ക് പിന്തുണ. കൊടുക്കണം🙏

  • @unnipv4057
    @unnipv4057 2 роки тому +193

    ഇതൊരു സങ്കല്പ കഥയാണ് ഇത് പണ്ട് കേട്ടിട്ടുണ്ട് പക്ഷേ ആരെ എഴുതിയാലും ആര് സങ്കൽപ്പിച്ചു പറഞ്ഞാലും ശരി പറഞ്ഞതെല്ലാം 100% സത്യസന്ധമായ ഉള്ള കാര്യങ്ങളാണ് 👍👍👍

    • @wilsonthomas748
      @wilsonthomas748 2 роки тому +3

      നിരീക്ഷണ ത്തിനു സ്തുതിcongrats

    • @sabumathew6002
      @sabumathew6002 2 роки тому

      Njan nerethe psrranjittitunde.

    • @jayannambyath4555
      @jayannambyath4555 2 роки тому +2

      പഴം പിച്ചക്കറി എന്നിവക്യു tax ഇല്ല
      വാഴ്യോരത്തു കച്ചവടംകാർ
      പ്ലസ്സിക് ബാഗ് ഉപോയോഗിക്കുന്നത് കുറ്റകരമആണ്. പ്രോത്സാഹിപ്പിരുത്
      വില പശുന്നവർക് ഒരു വില
      അല്ലാത്തവർക്ക് കൂടിയ വില
      ശരിയാണോ

    • @shajanjacob5849
      @shajanjacob5849 4 дні тому

      വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങരുത് !ഭൂരിഭാഗം തട്ടിപ്പുകാർ​@@jayannambyath4555

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +115

    ചെറിയ കച്ചവടം നടത്തുന്നവരെ നാം തഴയരുത്, അവരും ജീവിക്കട്ടെ ♥️♥️♥️

  • @rajanveegee5588
    @rajanveegee5588 2 роки тому +213

    വളരെ ശരിയാണ്, എന്താണെങ്കിലും വഴിയോര കച്ചവടക്കാർ മിക്കവരും അന്നന്നത്തെ കഞ്ഞി വെപ്പിനാണ് കഷ്ടപ്പെടുന്നത്, നമ്മൾ ഇവരെ വെറുക്കരുത്.

  • @balakrishnankv6856
    @balakrishnankv6856 2 роки тому +388

    ഞാൻ എപ്പോഴും നാട്ടിലെ ചെറുകിട കച്ചവടക്കരിൽ നിന്നേ വാങ്ങാറുള്ളൂ കാരണം അവരൊന്നും മുതലാളിമാരല്ല പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ട പെടുന്നവരാണ്

    • @MalluMalayalam
      @MalluMalayalam 2 роки тому +18

      ഈ കമന്റ് ഞാൻ പ്രതീക്ഷിച്ചു അതാണ് മലയാളി😂

    • @sindhuvijayan9938
      @sindhuvijayan9938 2 роки тому +5

      Me too

    • @sentinentbeign9915
      @sentinentbeign9915 2 роки тому +6

      നന്മ മരം 😢

    • @gkn7562
      @gkn7562 2 роки тому +1

      പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ. അപ്പൊ താങ്കൾ ആരാ അംബാനി ആണോ

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +9

      Sudappikalude kadayil kayararuthu,rajya drohikal anu avar avarude lakshyam Indya nasikkanam ennanu

  • @sabuvarghes6300
    @sabuvarghes6300 2 роки тому +326

    സൂപ്പർമാർക്കറ്റിൽ ചിലസാധനങ്ങൾക്ക് വിലകുറവാണ് പക്ഷേ ആ വിലകുറവ് മറ്റ് സാധനങ്ങളിൽ നമ്മളറിയാതെ ഈടാക്കുന്നു

    • @Lolanlolan304
      @Lolanlolan304 2 роки тому

      Yes 💯💯💯💯

    • @surendranpr2614
      @surendranpr2614 2 роки тому +1

      ബില്ല് ഉള്ളത് കൊണ്ട് വലിയ വെട്ടിപ്പു നടക്കില്ല.

    • @Lolanlolan304
      @Lolanlolan304 2 роки тому

      @@surendranpr2614 yes but bro aver grocery sadanagalku offer kodithitu....
      Soap soap powder handwash athinum offer nalkum
      Cosmetics spray athinoke mrp ratel vilkum .....
      [Chila customersnu ithoke vagunaverku price kuduthal aay thonam]
      Mattu stationery
      Pathragal
      Glass
      Athinoke mrp rate sadanagal vilkum....
      Athaanu supermarket kaaru chyunathu

  • @kamparamvlogs
    @kamparamvlogs 2 роки тому +280

    😎😎😎വഴിയോരക്കച്ചവടക്കാരിൽ നന്നായിപ്പറ്റിക്കുന്നവരും ധാരാളമുണ്ട്😎😎😎

    • @jani87pp54
      @jani87pp54 2 роки тому

      Maalukal,online vilpanakar arum chettane patikarille

    • @Krishnakumar-fp3tl
      @Krishnakumar-fp3tl 2 роки тому +24

      ശരിയാണ്. മാത്രമല്ല അവരിൽ കുറച്ച് പേരെങ്കിലും ധാർഷ്ട്യത്തോടെ പെരുമാറുന്നവരുമാണ്. തെക്കൻ കേരളത്തിലെ മീൻ വിൽപനക്കാർ ഉദാഹരണമാണ്!

    • @abdullamohammad7797
      @abdullamohammad7797 2 роки тому +2

      Reality

    • @antonyrodrix1574
      @antonyrodrix1574 2 роки тому +9

      അതെ, നമ്മൾ എടുത്തുകൊടുക്കുന്ന സാധനം പച്ചക്കറിയായാലും പഴമായാലും സമർത്ഥമായി അവർ മാറ്റിക്കളയും. സൂപ്പർമാർക്കറ്റിൽ വില കൂടിയാലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

    • @jaicevenadan6294
      @jaicevenadan6294 2 роки тому +1

      Pakshe avar pattichalum athu gathikedu kondu aayirikum...

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 роки тому +377

    സൂപ്പർ മാർക്കറ്റ് ഒക്കെ ഇപ്പോഴല്ലെ വന്നത്. നമ്മുടെ നാട്ടുമ്പുറത്തെ ചന്തകൾ ഗ്രാമാന്തരീക്ഷം ഇവയൊക്കെ ഇന്നും അവിടെ ഇവിടെ ഒക്കെ ഉണ്ട്. അവരേയും നാം വിസ്മരിക്കരുത്.

    • @mallumigrantsdiary
      @mallumigrantsdiary 2 роки тому +6

      Innale kandavane appa ennu vilikkunna type onnum alla nummaa

    • @MalluMalayalam
      @MalluMalayalam 2 роки тому +13

      സൂപ്പർമാർക്കറ്റ് ഇപ്പോഴല്ലേ വന്നത്.. അതൊക്കെ ഒരു കാലം🤣🤣

    • @anitbose2592
      @anitbose2592 2 роки тому +2

      Good

    • @anitbose2592
      @anitbose2592 2 роки тому +1

      Good

    • @sundeeppavoor9198
      @sundeeppavoor9198 2 роки тому +4

      Northindia ipolum angana city ayalum village ayalum ellam und

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому +350

    ഷാജന് എതിരെ ഇനി സൂപ്പർ മാർക്കറ്റുകാരും മാളുകാരും ഭീഷണി ഉയർത്തും. 😂😂😂

    • @pprprifile9490
      @pprprifile9490 2 роки тому +13

      Also avoid buying online
      Amazon especially
      Half fund going outside India 🇮🇳
      Help and support our shops

    • @jijomongeorge7
      @jijomongeorge7 2 роки тому +4

      ഈ കഥ കുറെ മുൻപേ ഇറങ്ങിയതാണ്

    • @rangithamkp7793
      @rangithamkp7793 2 роки тому

      Athey Shajan sir ne kondu thottallo 😁

    • @rolex712
      @rolex712 2 роки тому

      @@pprprifile9490 NIEE NINTE KADAYIL VILA KURAKK APPO NOOKAM MYRE

    • @geethathankappan9589
      @geethathankappan9589 Рік тому

      ശരിയാണ്

  • @jeenajoy2496
    @jeenajoy2496 2 роки тому +35

    വഴിയോരകച്ചവടക്കാർ കുറച്ച് പേരങ്കിലും നമ്മളെ നല്ലവണ്ണം പറ്റിക്കും 1. കിലോതക്കാളിയോ ആപിളോ വാങ്ങിച്ചാൽ അതിൽ കാൽ ഭാഗമെങ്കിലും ചീഞ്ഞത്‌ തന്ന് നമ്മൾ എത്ര ശ്രദ്ധിച്ച് നിന്നാലും നമ്മളെ പറ്റിക്കും

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 роки тому +184

    ഇതിൽ കിഴക്കമ്പലം Twenty 20യുടെ ഏക മാൾ മാത്രമേ സാദാരണ കാരന് ഗുണം നൽകുന്ന മാൾ .

    • @kamalav.s6566
      @kamalav.s6566 2 роки тому +11

      ഞാൻ ബിഗ് ഷോപ്പ് തേടി പോകാറില്ല സാധാ ഷോപ്പിൽ നിന്നു മാത്രമേ വാങ്ങാറുള്ളു, മാള് തേടി പോകാറില്ല , ചെറിയ കടക്കാരും ജീവിച്ചുപോട്ടെ ,

    • @shajis.r6220
      @shajis.r6220 2 роки тому +2

      Fake

    • @adamben7933
      @adamben7933 2 роки тому +2

      True

    • @ashrafashraf7181
      @ashrafashraf7181 2 роки тому

      Thengakola

    • @novavarghese5838
      @novavarghese5838 9 місяців тому

      Exactly

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 2 роки тому +107

    ഇതിൽ ഒന്ന് മുതൽ നാല് വരേയുളളത് അത്ര നേട്ടങ്ങൾ ഉള്ളതല്ല. ഇന്നലെ നെല്ലിക്ക മാളിൽ 35രൂപ, വെളിയിൽ തട്ടു കടയിൽ 40/=തക്കാളി മാളിൽ 19രൂപ വെളിയിൽ 30/=. ഏത്തൻ, കപ്പ തുടങ്ങിയവക്ക് മാളുകളിൽ പുറത്തുള്ളവരേക്കാൾ വില കൂടുതൽ ആണ്. മറ്റൊരു അനുഭവo വെള്ളകോഴിമുട്ട അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയത് 4.80ഒന്നിന്. അടുത്ത ദിവസം മുറുക്കാൻ കടയിൽ നിന്നും വാങ്ങിയപ്പോൾ ഒന്നിന് 6രൂപ. ഇനി മറ്റൊന്ന് സൂപ്പർ മാർക്കറ്റുകളിൽ എത്രയൊ ജീവനക്കാർ ജോലി ചെയ്യുന്നു അവരാരും മുതലാളിമാർ അല്ലല്ലോ. അവർക്കും കുടുംബം പുലർത്തണ്ടെ.ഷാജൻ സാറിനെപ്പോലെ എല്ലാ വിഷയങ്ങളിലും ഗുണവും ദോഷവും വിശതീകരിക്കുന്ന വ്യക്തിയിൽ നിന്നും തെറ്റിധാരണ ഉണ്ടാക്കുന്നത് ശരിയല്ല. പച്ചകറിക്ക്‌ gst ഇല്ല. അത് കൊണ്ട് സൂപ്പർ മാർക്കറ്റുകളിൽ ഇവക്ക്‌ നികുതി ഈടാക്കാറില്ല.

    • @adithyank6189
      @adithyank6189 2 роки тому

      Tomattto kadayil 10rnau 2divasam munp vagiyath

    • @teslamyhero8581
      @teslamyhero8581 2 роки тому +2

      സത്യം.. മാളുകൾ എത്ര പേർക്ക് ജീവിതമാർഗം കൊടുക്കുന്നുണ്ട്. കൂടാതെ സർക്കാരിന് ടാക്സും.. വഴിയോരകച്ചവടക്കാർ അവരുടെ തോന്നിയപോലെ വില എടുക്കുന്നു. ടാക്സുമില്ല. വഴിമുടക്കികൊണ്ട് സ്വന്തം കീശ വീർപ്പിക്കുന്നു

    • @raadhamenont8760
      @raadhamenont8760 2 роки тому +4

      I don't know the inner truths about sales but I know that supermarket welcomes us with good and equal behavior whereas local vendors treat us as second class if we go to them walking

    • @atpwestland2640
      @atpwestland2640 2 роки тому

      തക്കാളി ഇന്നലെ പുറത്ത് rs16

    • @chrizzzzz2193
      @chrizzzzz2193 8 місяців тому

      കറക്ട്

  • @sindhuknair7265
    @sindhuknair7265 2 роки тому +123

    എല്ലാവരും പിന്തുടരേണ്ട അറിവ് തന്നെ. പക്ഷേ എത്ര വഴിയോര കച്ചവടക്കാർ ഇതുപോലെ മാന്യമായി കച്ചവടം നടത്തും!!

    • @feehtal
      @feehtal 2 роки тому +16

      സൂപ്പർ മാർക്കറ്റിൽ നിന്ന് വൃത്തിയുള്ള നല്ല സാധനങ്ങൾ വാങ്ങി സന്തോഷത്തോടെ വീട്ടിൽ പോകാം... തെരുവ് കച്ചവടം കാരിൽനിന്ന് വാങ്ങി ചതിയിൽ പെട്ട ഒരുകാര്യം..പറയാം...ഒന്നര കിലോ മാങ്ങാ നല്ലത് തിരഞ്ഞെടുത്തു കൊടുത്തു വീട്ടിൽ എത്തി തുറന്നപ്പോൾ രണ്ടെണ്ണം ചീത്ത.. ഒരിക്കലും പ്രതീക്ഷിക്കാത്ത ത്. ഞ്ചാൻ കൊടുത്ത സാദനം മാറ്റി... സൂപ്പർ മാർകെറ്റിൽ നല്ല സാദനം തിരഞ്ചെടുത് കൺ മുന്നിൽ തൂക്കി വാങ്ങി പോകാം... കസ്റ്റമർ ഹാപ്പി...

    • @ajinice9572
      @ajinice9572 2 роки тому +3

      Avar mosham sadhanam thannu pattukum.veettil vannu nokumbol ariyam

    • @chandrayanbalaji8949
      @chandrayanbalaji8949 Рік тому

      Very true Sindhu

  • @michaeljoseph8140
    @michaeljoseph8140 2 роки тому +21

    സാജാ.. എല്ലാവര്ക്കും പകരുന്ന അറിവാണ്... ഞാൻ യൂറോപ്പിൽ ആണെങ്കിലും , നാട്ടിൽ വന്നാൽ, നമ്മുടെ നാട്ടിലുലുള്ള കടകളിലിൽ നിന്നേ എല്ലാം വാങ്ങൂ... 🙏

    • @jijomongeorge7
      @jijomongeorge7 2 роки тому

      പിന്നെ യൂറോപ്പിൽ നിന്നും മേടിച്ചോണ്ട് വരാൻ പറ്റുമോ

  • @rajeev9885
    @rajeev9885 2 роки тому +46

    സർ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക. സൂപ്പർ മാർക്കറ്റിൽ നമുക്ക് choice ഉണ്ട് നല്ലത് മാത്രം തെരഞ്ഞെടുക്കാം. ചെറുകിട കച്ചവടക്കാരനിൽ നിന്നും ഒരിക്കൽ പച്ചക്കറി വാങ്ങിയപ്പോൾ കേടായതും കൂടി ഇടകലർത്തി തന്നു. അത് മാറ്റിത്തരാൻ പറഞ്ഞപ്പോൾ വേണ്ട എങ്കിൽ വെച്ചിട്ടു പൊയ്ക്കൊള്ളാനാണ് പറഞ്ഞത്. പാറ്റയ്ക്കടിക്കാനുള്ള hit spray അടിച്ചതിന് പിന്നീട് ആ കട പൂട്ടിച്ചതായി അറിഞ്ഞു.

    • @sanilkumara6048
      @sanilkumara6048 2 роки тому +2

      അങ്ങനെ ചില 1 തരികിടൻമാരുണ്ട്, രണ്ട് കൊടുക്കണം, കൂടെ പൂട്ടിക്കണം

    • @sojajose9886
      @sojajose9886 2 роки тому +1

      സത്യം..ആണ്.പറഞ്ഞത്

    • @chrizzzzz2193
      @chrizzzzz2193 8 місяців тому +1

      എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ട് സൂപ്പർമാർക്കറ്റിൽ നിന്നും മാത്രമേ വർഷങ്ങളായി വാങ്ങിക്കാറുള്ളൂ

  • @vinnykalampattel6418
    @vinnykalampattel6418 2 роки тому +49

    പച്ചക്കറിയ്ക്ക് GST ഇല്ല . പല അവകാശ വാദങ്ങളും തെറ്റിധാരണാജനകമാണ്. വഴിയോര കച്ചവടക്കാരിൽ ഭുരിഭാഗവും വൻകിട വ്യാപാരികളുടെ വില്പനക്കാരാണ്. നാട്ടിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവർ വ്യാപകമായി കീടനാശിനി -നിരോധിച്ച വഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട്

  • @sindhuangel942
    @sindhuangel942 Рік тому +5

    ഷാജൻ സാർ പറഞ്ഞത് വളരെ ശെരിയാണ് വഴിയരികിൽ കച്ചവടം ചെയ്യുന്ന ഞാൻ കച്ചവടം ഇല്ലാതെ വളരെ ബുദ്ധി മുട്ട് ആണ്. കൂടാതെ വില പേശഒട്ടും ലാഭം കിട്ടാതെ.. ആണ് ആളുകൾ

  • @RaviRavi008
    @RaviRavi008 2 роки тому +37

    3 ആമത്തെ നേട്ടമാണ് പ്രശ്നം.... പല വില. വില പേശാൻ കഴിവുള്ളവർക്ക് വില കുറച്ചു കിട്ടും. അല്ലാത്തവർ കൂടുതൽ കാശിനു വാങ്ങണം. അത് ഇഷ്ടമല്ല. Fixed price ആണ് നല്ലത്

    • @VettichiraDaimon
      @VettichiraDaimon 2 роки тому +1

      ശരിയാണ്, എല്ലാവര്‍ക്കും പേശി വാങ്ങാന്‍ ഉള്ള കഴിവ് ഇല്ല

  • @azeezpp1575
    @azeezpp1575 2 роки тому +8

    ജനങ്ങളെ ബോധവൽക്കരിക്കാൻ സാങ്കല്പികമായി രചിച്ച ഒരു കഥയാണ് വളരെ മുമ്പ് ഞാൻ ഇതു വായിച്ചിട്ടുണ്ട്. ആ രചയിതാവിനെ നമുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം

  • @unnikrishnan3171
    @unnikrishnan3171 2 роки тому +30

    സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഞാൻ സാധനങ്ങൾ വാങ്ങുന്നത് ഇത് വരെ
    ചിന്തിക്കാത്ത കാര്യമാണ് ഈ പോസ്റ്റിൽ ഉള്ളത് ഏകദേശം ശരിയാണ് ഇനി ഞാൻ ചെറിയ കടയിൽ നിന്നാണ് സാധനങ്ങൾ
    വാങ്ങുക

  • @kishorkumar2008
    @kishorkumar2008 2 роки тому +22

    അതിമനോഹരം ഈ message... 🙏

  • @rajanwingate
    @rajanwingate 2 роки тому +19

    1.ഇത്‌ വളരെയധികം ഫോർവേഡ്‌ ചെയ്യപ്പെട്ട പ്രോപഗണ്ട സന്ദേശമാണ്‌.
    2.കേരളത്തിൽ ഒരു പച്ചക്കറി വിൽപനക്കാരനും സ്വന്തമായി കൃഷിചെയ്യുന്നില്ല.ഉരുളക്കിഴങ്ങും ഉള്ളിയും കാരട്ടുമൊക്കെ കൃഷിചെയ്തുണ്ടാക്കി വിൽക്കുന്ന ഒരാളെ കാണിച്ചു തരാമോ?എല്ലാ പച്ചക്കറികളുമന്യ സംസ്ഥാനങ്ങളിൽനിന്നു വരണം.മാളുകാരനും ചെറുകിടക്കാരനും പച്ചക്കറി കിട്ടുന്നത്‌ ഇടനിലക്കാരിൽനിന്നാണ്‌.
    3.പച്ചക്കറിക്ക്‌ gst ഉണ്ടെങ്കിൽ അതു കൊടുക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌.
    4.മാളുകാരന്റെ മകന്‌ വൃക്കരോഗം വരില്ല എന്നുണ്ടോ?എല്ല പച്ചക്കറിക്കാരുടെയും മക്കൾക്ക്‌ വൃക്കരോഗമാണോ?
    5.ചെറികിട കച്ചവടക്കാർ ഒന്നോ രണ്ടോ സഹായികളെ മാത്രം വെക്കുന്നതുകൊണ്ട്‌ ഉണ്ടാകുന്ന സമയനഷ്ടത്തിന്റെ അത്ര വരില്ല മാളിൽ.മാളുകാർ കൂടുതൽ പേർക്കു തൊഴിൽ കൊടുക്കുന്നു.
    6.നാട്ടിൽ പച്ചക്കറി കപ്പ മുതലായവ കൃഷി ചെയ്യുന്നവരിൽനിന്ന് അവ ശേഖരിച്ചു വിൽക്കുന്നതിന്‌ milia പോലെ ഒരു സംവിധാനം ഉണ്ടാക്കിക്കൂടേ?
    7.ചെറുകിട കച്ചവടക്കാർ മാളുകൾ വരുന്നതിനുമുൻപ്‌ മാലാഖമാരൊന്നും ആയിരുന്നില്ല.എന്തു വാങ്ങിയാലും അതിൽ കുറെ കെട്ടതായിരിക്കും.

  • @mattackal1033
    @mattackal1033 2 роки тому +16

    ഇതിൽ ഒരു ലോജിക് ഉണ്ട്. പക്ഷെ, പലയിടങ്ങളിലും വില വിവരപ്പട്ടികയില്ല, പച്ചക്കറികൾ എവിടുന്നു വരുന്നു എന്നതറിയില്ല, എവിടുന്നു വാങ്ങിച്ചതെന്നറിയില്ല .. അങ്ങിനെ പല സംശയങ്ങൾക്കുമപ്പുറം ഉപഭോക്താവിനു പ്രയോജനമുള്ളതൊന്നുമില്ല. സ്വന്തം പറമ്പിൽ നിന്നുള്ളവയെങ്കിൽ അർത്ഥമുണ്ട് .. എല്ലാം ന്യായം. പക്ഷെ, അല്ലാ എങ്കിൽ ഇതും അന്യായത്തിന്റെ വേറൊരു മുഖം 😥

  • @myth1143
    @myth1143 2 роки тому +25

    E പറഞ്ഞതിൽ പല കാര്യങ്ങളും സ്വപ്നങ്ങൾ മാത്രമാണ് eg: വില പേശൽ,
    സൂപ്പർ മാർക്കറ്റിൽ:
    1.എല്ലാ പച്ചകറികളും അതിനു താഴെ വില കൊടുത്തിട്ടുണ്ട്(price list).. അത് കൊണ്ട് വില ഇപ്പൊൾ കൂടതൽ ആണെങ്കിൽ എടുക്കാതെ ഇരിക്കാം.. ആവശ്യമുള്ള ചെറിയ തൂക്കം എടുക്കാം.. കേടുണ്ടോ എന്ന് എടുത്തു നോക്കി താൽപര്യം ഉള്ളത് തിരഞ്ഞെടുക്കാം.. കടയിൽ വാങ്ങിയതിന് ഒരു തുണ്ട് (bill) അണ് കിട്ടുക, അതിൽ നോക്കിയാൽ അവർ ഓരോ പച്ചക്കറിക്ക് എന്ത് വില ഈടാക്കി എന്ന് പോലും മനസ്സിലാവില്ല.പിന്നെ super mart ഇല് നല്ല വൃത്തി.. card payment option.. പിന്നെ ഇവിടെ പൈസ മുടക്കിയാൽ അവിടെ ഉള്ള എല്ലാവരുടെയും കുടുംബത്തിനും പോകുമല്ലോ ..(as salary)

    • @k.p6585
      @k.p6585 День тому

      തുണ്ടുപോലും പലപ്പോഴും തരാറില്ല

  • @bijuthomas8330
    @bijuthomas8330 2 роки тому +14

    വാങ്ങുന്നവൻ ചെറുതും വലുതുമായ എല്ലാ കടകളിൽ നിന്നും മാറി മാറി വാങ്ങുക. അപ്പോൾ നമുക്ക് എല്ലായിടത്തേയും വില നിലവാരത്തെക്കുറിച്ച് ഏകദേശം ധാരണ വരും. സൂപ്പർ മാർക്കറ്റുകളിൽ പോകുന്ന വർ പുറത്തെ വിലയും മേൻമയും മനസിലാക്കി സമയമെടുത്ത് സാധനങ്ങൾ വാങ്ങുക. ബാക്കി സാധനങ്ങൾ മറ്റുള്ളവരിൽ നിന്നും വാങ്ങുക.

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому +1

      വളരെ നല്ല നിർദേശം.

  • @sree4607
    @sree4607 2 роки тому +26

    ഒരു കാര്യം പറയുന്നു, സൂപ്പർ മാർക്കറ്റിൽ നിന്നുവാങ്ങുന്ന പച്ചക്കറികൾ നമുക്ക് കേടില്ലാത്തത് തിരഞ്ഞെടുക്കാം, ചെറു കടകളിൽനിന്ന് പൊന്നുവിലകൊടുത്തുവാങ്ങുന്ന പച്ചക്കറികൾ വീട്ടിൽ ചെന്ന് തുറന്നുനോക്കുമ്പോൾ പലതും ചീഞ്ഞതും പൊട്ടിയതുമിരിക്കും അവര് ചീഞ്ഞതും പൊട്ടിയതുപോക്കെ കൂട്ടിയിളക്കി വാരി തൂക്കും, എന്ത് ചെയ്യാൻ പറ്റും തിരിച് അതുകൊണ്ട് ചെല്ലാൻ സാധിക്കുമോ, അതുപോലെതന്നെയാണ് പഴവര്ഗങ്ങൾ വാങ്ങിയാലും, ആപ്പിളിനൊക്കെ എന്ത് വിലയാണ്, നമ്മൾ നല്ല ആപ്പിൾനോക്കിയെടുക്കുന്നത് ചെറുക്കച്ചവടക്കാർക്ക് ഇഷ്ടമില്ല, അതും ചീഞ്ഞതൊക്കെപെറുക്കി തുക്കുന്നു, എന്നാൽ സൂപ്പർമാർക്കറ്റിൽ അങ്ങനെയല്ല, നമുക്ക് നല്ലതുനോക്കിയെടുക്കാം, ഞാൻ റിലൈൻസിന്റെ സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങളെടുക്കും, നമുക്ക് ഇഷ്ട്ടമുള്ള അളവിലെടുക്കാം, ഇങ്ങനെയൊന്നും സാധാരണ കച്ചവടക്കാർ തരില്ല, പിന്നെ ലാഭം ഇല്ല എന്ന് പറയണ്ട നല്ല വിലക്കുറവുമുണ്ട്, ഞാൻ സ്ഥിരം കൂണ് വാങ്ങും 52രൂപയാണ് ഒരു ബോക്സ്‌ കൂണിന് അതെ ബോക്സിനു സാധാരണ ഒരു കടയിൽ വാങ്ങാൻ ചെന്നപ്പോ 100രൂപയും, ഇത്രയും വ്യത്യാസമുണ്ട്‌, അതുപോലെ എല്ലാ സാധനത്തിനും ഓഫർ കിട്ടും നല്ല വിലക്കുറവിൽ,

    • @superstalin169
      @superstalin169 8 місяців тому

      അതെ

    • @beerankuttykp4276
      @beerankuttykp4276 8 місяців тому

      നീ ഏത് പണ്ടാരത്തിൽ നിന്നെങ്കിലും വാങ്ങി നക്ക് നിന്നെപോലുള്ള പണക്കാർ ആണ് നാടിന്റെ sangal

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 8 місяців тому

      അതുപോലെ ഒരു വ്യക്തിയുടെ ഉപജീവനം മാത്രമല്ല ഒരുപാട് പേരുടെ തൊഴിലിടം

  • @66sobhak71
    @66sobhak71 2 роки тому +51

    മുഴുവനും തെറ്റ് ആണ്. കുറഎഴുതാൻ വയ്യ. ഒരേ ഒരു കാര്യം മാത്രം. അവരുടെ കുടുംബവും ജീവിക്കട്ടെ എന്ന്. ഏറ്റവം ചെറിയ കച്ചവടക്കാർ കൂടുതൽ അഹങ്കാരി കൾ. അനുഭവം ആണ്.

    • @sradhakrishnan9748
      @sradhakrishnan9748 2 роки тому

      Valiya malukalil chemical cherthu kodukunu malukalil nilkunavarkariyum avar parayuka namalthane parisodhana nadathiyal mathram mathi thozhil kodukunu athu setiyanu .kachavdakar Thane krishi cheythvilayichal chemical Kamila wholesale kadayil ninum vangiya vishamulathum ilathathum kittum malukalil ninum njan vagiyitundu valya vilathane kodukanam kurachu kodukila Baki sajan sir pranjapole

    • @VettichiraDaimon
      @VettichiraDaimon 2 роки тому +1

      100%

    • @66sobhak71
      @66sobhak71 2 роки тому

      @@sradhakrishnan9748 krishikkar marunnadiqm. Urappaanu. എന്നാലേ വിളവ് ഉണ്ടാവൂ. അത് വിറ്റ് ജീവിക്കാൻ പറ്റൂ. വീട്ടിലെ ആവശ്യം മാത്രം എങ്കിൽ കീടനാശിനി ഉപയോഗിക്കില്ല. ഞാൻ ഗ്രാമത്തിൽ ജീവിക്കുന്ന ആൾ ആണ്. നേരിട്ടറിയാം.

    • @saji7676
      @saji7676 2 роки тому +1

      അതും ശരി ആണ് 👍👍👍👍

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 роки тому +19

    മാഷേ ഇതു പോലുള്ള വീഡിയോയുടെ പിറകേ പോവാത് ശരിക്കും വഴികച്ചവടക്കാർ ആണ് കൂടുതൽ വില വാങ്ങുന്നത് മായവും അവരാണ് ചേർക്കുന്നത് ജനങ്ങളേ തെറ്റിദ്ധരിപ്പിക്കാത് മിസ്റ്റർ

  • @janardhanantk9225
    @janardhanantk9225 5 місяців тому +1

    വളരെ നല്ലഒരു അറിവാണു ചെറിയ ഒരു സഹായം പക്ഷെ അവർക്ക് വലിയ ഒരു സഹായമാണു് ഈ ചിന്താഗതിക്കു നന്ദി സാർ.

  • @gopalakrishnanak5316
    @gopalakrishnanak5316 2 роки тому +13

    നഗരത്തിലെ വഴിയോരത്തെ കചവടക്കാരിൽ നിന്നും സാധനങ്ങൾ ഒരു കിലോ സാധനങ്ങൾ വാങ്ങിയാൽ മിക്കപ്പോഴും700 ഗ്രാമേ കാണു .

  • @krishnakumarkumar5481
    @krishnakumarkumar5481 Рік тому +2

    ഞാൻ എപ്പോഴും ആലോചികുന്ന കാര്യമാണ്. വളരെ വ്യക്തമായി അവതരിപ്പിച്ചതിന് Big Salute

  • @vijayanthottiyil8467
    @vijayanthottiyil8467 2 роки тому +11

    സാജൻ സാർ മാളിൽ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോൾ ഇതിലും വലിയ ഒരു നഷ്ടം ഉണ്ട് അവിടെ എപ്പോഴും ശീതികരിച്ച ഇടങ്ങളിലാണ് ഇതെല്ലാം സൂക്ഷിക്കുന്നത് അതുകൊണ്ട് സാധനങ്ങളുടെ ഭാരം കുറയുന്നില്ല പിന്നെ ഒരു ഗ്രാം കൂടിയാലും അതിന്റെ പൈസ കൊടുക്കണം

  • @ummenkoshy4139
    @ummenkoshy4139 2 роки тому +2

    Very good information... ഞാൻ ചെറുകിട കച്ചവടക്കാരിൽനിന്നും വഴിയോര കച്ചവടക്കാരിൽനിന്നുമാണ് വാങ്ങാറുള്ളത്.

  • @SK-sl6en
    @SK-sl6en 2 роки тому +5

    നല്ല സന്ദേശം. നന്ദി 🌹

  • @mohannair5951
    @mohannair5951 2 дні тому +1

    സൂപ്പർ മാർക്കറ്റുകളിൽ നിന്നും മാസപ്പടി കിട്ടാത്തത് കൊണ്ടുളള തള്ളാണന്ന് തോന്നുന്നു . ഇതുപോലെയുള്ള ധാരാളം അണ്ണന്മാർ ഉണ്ട്.

  • @joejim8931
    @joejim8931 2 роки тому +20

    വലിയ മാളുകളിലെ ഇൻവെസ്റ്റ്‌മെന്റ് പലപ്പോഴും അഴിമതി / കള്ളപ്പണക്കാരുടെ ബിനാമികളുടേത് ആവാൻ സാധ്യത ഒണ്ട്...

    • @adhilrockz3125
      @adhilrockz3125 2 роки тому +1

      അതിൽ എന്താ സംശയം.....

  • @elizabethjacob4473
    @elizabethjacob4473 2 роки тому +98

    റിലയൻസിൽ നല്ല പച്ചക്കറിയും പഴങ്ങളും കിട്ടും ... കാരണം അവർ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ഇടനിലക്കാർ ഇല്ലാതെ എടുക്കുന്നു .. റിലയൻസിന്റെ ധാരാളം പച്ചക്കറികൾ പെട്ടെന്ന് വാടി പോകും ...

    • @Lijo_Mathew
      @Lijo_Mathew 2 роки тому +7

      Sheriyanu

    • @antonyantony1420
      @antonyantony1420 2 роки тому +5

      പെട്ടെന്നു വാടില്ല 3 മാസത്തെ അൺലിമിറ്റഡ് വാൽഡിറ്റി ഉണ്ട്.

    • @shrinivasnayak2617
      @shrinivasnayak2617 2 роки тому +1

      FREZRIL SUKSHI KUNNU EANGINEYANU FRESH AVUNNATHU

    • @georgezacharia9376
      @georgezacharia9376 2 роки тому +3

      You are mistaken. These people are not collecting vegetables directly from the farmers or farms

    • @kannanv1694
      @kannanv1694 2 роки тому +1

      Aaru പറഞ്ഞു പെട്ടെന്ന് വാടി പോകും എന്ന്. പച്ചക്കറികൾ വിളവ് എടുക്കുന്ന surandai എന്ന Tamil Nadu place il നിന്നും വാങ്ങി . 10 days fresh aayi പുറത്ത് ഇരുന്നു. പിന്നീട് 10 days ഫ്രിഡ്ജ് il വച്ചു.

  • @jagajithg9536
    @jagajithg9536 2 роки тому +9

    വില പേശിയാൽ അസഭ്യം, ശുദ്ധമായ പച്ചക്കറി സ്വപ്നം മാത്രം. പിന്നെ കച്ചവടക്കാർക്ക് ധർമം ചെയ്യാൻ, സാധാരണക്കാർ ഒന്നും അധിക ധനം കയ്യാളുന്ന്നവർ അല്ലല്ലോ.

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 2 роки тому +1

    സാജൻ സാർ,
    ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഗുരുവായൂരിൽ ഒരു സൂപ്പർ മാർക്കറ്റിൽ ഫ്ലോർ മാനേജർ ആണ് ഞാൻ. അങ്ങയുടെ പല റിപ്പോർട്ട്‌കളും ഞാൻ വീക്ഷിക്കാറുണ്ട്. എനിക്ക് മിക്കതും ഇഷ്‍ടവും ആകാറുണ്ട്. പക്ഷേ ഈ റിപ്പോർട്ട്‌ സാർ അവതരിപ്പിച്ചത്,സൂപ്പർ മാർക്കറ്റ് എന്ന നിലയിൽ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് ശരിക്കും പഠിച്ചിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട്.
    ആറ് വർഷത്തിൽ ഏറെയായി ഞാൻ ഈ രംഗത്ത് ജോലിചെയ്യുന്നു. അതുകൊണ്ട് തന്നെ എനിക്ക് സാർ അവതരിപ്പിച്ച വിഷയത്തെ പറ്റി ചെറിയ ഒരു ധാരണ ഉണ്ട്.
    സർ....
    നമ്മുടെ നാട്ടിലെ സൂപ്പർ മാർക്കറ്റുകൾ മിക്കതും പ്രവാസികൾ, അതായത് വര്ഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് പത്തു കാശ് ഉണ്ടാക്കി നാട്ടിൽ സെറ്റ്‌ലാവാൻ നോക്കുന്നവർ, നടത്തുന്നതാണ്. അവരുടെ ലക്ഷ്യം അവരുടെ കയ്യിലെ മിച്ചം കാശുകൊണ്ട് നാട്ടിലെ ചിലർക്കെങ്കിലും ജോലി നൽകുക എന്നതാണ്. സൂപ്പർ മാർക്കറ്റ് ജീവനക്കാരിൽ 90% ൽ അധികം പേരും പാവപ്പെട്ട നിർധന കുടുംബത്തിൽ നിന്നുള്ളവർ ആണ്. ഈ പ്രവാസികൾക്ക് തങ്ങളുടെ പണം ഏതെങ്കിലും ബാങ്കിൽ നിക്ഷേപിച്ചു അതിന്റെ പലിശ കൊണ്ട് ജീവിച്ചാൽ മതിയാകും.
    സൂപ്പർ മാർക്കറ്റുകൾ കൊടുക്കുന്ന ഓഫർ,., സപ്ലൈ വരുന്ന കമ്പനികളോട് വിലപേശി ബൾക് സാധനങ്ങൾ വാങ്ങിച്ചു വിൽക്കുന്നതാണ്..
    മിക്ക സൂപ്പർ മാർക്കറ്റ് കളും ഓടുന്നത് നഷ്ടത്തിൽ തന്നെ ആണ് ഞാൻ അത് സംശയലേശമെന്യേ പറയും... കാരണം അനുഭവം ആണല്ലോ സാർ ഏറ്റവും വലിയ ഗുരു...
    പിന്നെ പച്ചക്കറി.... അതിനു GST ഇല്ല സാർ.. അതുകൊണ്ട് തന്നെ സാർ വായിച്ച ആരുടെയോ കുറിപ്പ് ഉണ്ടല്ലോ അത് മുക്കാൽ ഭാഗവും ശരിയല്ല സാർ...
    പിന്നെ സൂപ്പർ മാർക്കറ്റ് കൾ തമ്മിൽ ഒരു മത്സരം നിലനിൽക്കുന്നുണ്ട് അതിനാൽ ഹോം ഡെലിവറി അവര് ഫ്രീ ആയി ചെയ്യാറുണ്ട് സാർ.
    അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ നിർത്തട്ടെ...
    സ്നേഹത്തോടെ,
    Dileepkumar K P
    Floor Manager
    S Mart Supermarket
    Thampuranpady
    Guruvayur.

  • @udayunnikrishnan1617
    @udayunnikrishnan1617 2 роки тому +32

    ലഭ്യതയും , ആവശ്യത്തിനും മാത്രം എടുക്കാം, വിലക്കുറവ് ....
    ഞാൻ എന്നും Reliance fresh നെ support ചെയ്യുന്നു

  • @manoharan1006
    @manoharan1006 2 роки тому +11

    മറ്റൊരു കാര്യം 500 ഗ്രാം പച്ചക്കറി വഴിയോരത്തുനിന്ന് വാങ്ങിയാല്‍ 550 ഗ്രാം ഉണ്ടെങ്കിലും 500 ന്‍റെ വില കൊടുത്തല്‍ മതി , മാളില്‍ 550 നും എന്തിന് 502 ഗ്രാമിന് നു പോലും 502 ന്‍റെ വില കൊടുക്കണം

  • @DhanushER
    @DhanushER 2 роки тому +8

    പിന്നെ വിലകുറവ് അത് ശരിയാണ് ...
    ഇവിടെ ചന്ദാപുര ചന്തയിലേക്ക് പോയാൽ പത്തോ മുന്നൂറോ രൂപക്ക് (തേങ്ങാ ഉൾപ്പെടെ ( 5വലിയ തേങ്ങാ നൂറു രൂപ, ചെറിയ അഞ്ചെണ്ണം അമ്പതു രൂപ ) രണ്ടു ബിഗ്‌ഷോപ്പർ ബാഗ് നിറച്ചും പച്ചക്കറിയും വാങ്ങി വരാം .. മിക്ക സാധനവും പത്തോ ഇരുപതോ രൂപയ്ക്കു വീതം ലഭിക്കും

  • @ThilakBabuK
    @ThilakBabuK 2 роки тому +12

    അതിലും ലാഭമാണ് സ്വന്തമായി കൃഷി ചെയ്തു ഭക്ഷിക്കുന്നതു... INCOME TAX ഇല്ല, GST ഇല്ല, പ്ലാസ്റ്റിക് കവർ ഇല്ല, വിഷം ഇല്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല... പക്ഷേ നമുക്ക് ഇതിനൊന്നും നേരം ഇല്ല...

    • @rajeevavrk6194
      @rajeevavrk6194 9 місяців тому

      അതിനു സ്വന്തമായി സ്ഥലം വേണം

  • @fishingfeel
    @fishingfeel 2 роки тому +17

    ഈ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികമാണ്...
    പറഞ്ഞ അഞ്ചു കാര്യങ്ങളിലും വലിയ കാര്യമൊന്നുമില്ല....

    • @finetunes5286
      @finetunes5286 2 роки тому +1

      Yes

    • @aviatorcrew389
      @aviatorcrew389 2 роки тому

      ഇങ്ങേരു അടിച്ചിറക്കിയ whatsapp സന്ദേശം ആണ് അത്

  • @joyaugustine2690
    @joyaugustine2690 2 роки тому +10

    സൂപ്പർ മാർക്കറ്റുകളിൽ ചില സാധനങ്ങൾക്ക് വില വളരെ കൂടുതലാണ്.

  • @nazeerkadher8875
    @nazeerkadher8875 2 роки тому +7

    സൂപ്പർ മാർക്കറ്റുകളിൽ നിന്ന് പഴം പച്ചക്കറികൾ മാത്രമല്ല ചിക്കൻ, ബീഫ് ഇതൊന്നും വാങ്ങരുത്. കാരണം ഇതൊന്നും ഒരിക്കലും ഫ്രഷ് ആയിരിക്കില്ല കേടുകൂടാതെ സൂക്ഷിച്ചവയായിരിക്കും. മാത്രമല്ല ഇവർ ഓർഡർ കൊടുക്കുന്നു ഇറച്ചികൾ അവിടെ എത്തുന്നു ഇതിൽ ചത്തതിന്റെ ഇറച്ചിയും ഉണ്ടാകും തീർച്ച. നമ്മുടെ തൊട്ടടുത്ത സാധാരണ കടകളിൽ നിന്ന് മാത്രം കഴിവതും എല്ലാം തന്നെയും വാങ്ങുക. അതാകുമ്പോൾ നമ്മൾ കാൺകെ ആണ് ചിക്കൻ അറുക്കുന്നത്. ഇനി ബീഫ് ആകട്ടെ ഒന്നോ രണ്ടോ മാത്രമാണ് അവിടെ അറുക്കുന്നത്. കൊണ്ടുവരുന്നവയിൽ ഏതെങ്കിലും ചത്തുപോയാൽ തന്നെ പെട്ടെന്ന് ജനങ്ങൾ അറിയുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അങ്ങനെ ഒന്ന് ഉണ്ടാകുന്നത് 99.99% സാധ്യതയില്ല. പിന്നെ സൂപ്പർ മാർക്കറ്റുകളിൽ ചില സാധനങ്ങൾക്ക് ഓഫർ പറയുന്നുണ്ട്. അത് ജനങ്ങളെ ഷോപ്പിലേക്ക് എത്തിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയിരക്കണക്കിന് സാധനങ്ങൾ ഉള്ളതിൽ നിന്ന് വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു സാധനങ്ങൾക്ക് മാത്രമാണ് ഡിസ്‌കൗണ്ട് പറയുന്നത്. ജനങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിലകുറവ് എന്ന് കാണിച്ചുകൊണ്ടുള്ള ബ്രോഷർ കൂടെ കൊണ്ടുപോകുക അതിൽകാണുന്ന സാധനങ്ങളിൽ അത്യാവശ്യമുള്ളത് മാത്രം വാങ്ങിക്കുക. വലിച്ചുവാരി വാങ്ങരുത്..! അവിടെയാണ് നമ്മൾ പറ്റിക്കപ്പെടുന്നത്. വലിയ സൂപ്പർ മാർക്കറ്റുകളിൽനിന്നു വാങ്ങാതെ നമ്മുടെ തൊട്ടടുത്തുള്ള ചെറിയ കടകളിൽ നിന്ന് വാങ്ങുക അവർ നന്നായി ജീവിക്കട്ടെ നമുക്ക് എന്തെങ്കിലും ആപത്തു വന്നാൽ ആദ്യം എത്തുന്നതും അവരാണ്. ഓർക്കുക മാളിന്റെ ഉടമസ്ഥർ ആരും ഓടി വരാനുണ്ടാവില്ല. അവർ നമ്മളിൽ നിന്ന് കിട്ടിയ തുകയുടെ ചെറിയൊരംശംകൊണ്ട് അടുത്ത ബ്രോഷർ അടിക്കുന്ന തിരക്കിലായിരിക്കും. കോടാനകോടികൾ മുടക്കി മാളുകൾ ഉണ്ടാക്കിയതുകൊണ്ടായില്ല നമ്മുടെ ബുദ്ധിയില്ലായ്മയാണ് അവരുടെ വിജയം. അത് ഇനിയെങ്കിലും നമ്മൾ എല്ലാവരും ഓർക്കുക. ഷാജൻ സർ അങ്ങേക്ക് ഒരു ബിഗ് ബിഗ് സല്യൂട്ട്..!

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 роки тому +4

    സർ പറഞ്ഞത് ശരിയായിരിക്കാം. ചാരിറ്റി ഫൌണ്ടേഷനു കൊടുക്കണം. സമ്മതിച്ചു. പക്ഷെ നിങ്ങൾ ജിയോ മാർട്ടിൽ നിന്നും നേരിട്ട് വില മുൻകൂട്ടി അറിയാം അത് മാത്രം സെലക്ട്‌ ചെയ്തു അയച്ചാൽ നമ്മുടെ വീട്ടിൽ കൊണ്ട് തരും. ( നല്ലത് പോലെ പാക്ക് ചെയ്തു ). ഒരു കാര്യം പറയട്ടെ, അടുത്തുള്ള ചെറു കച്ചവടം ചെയ്യുന്ന പലചരക്കു, പച്ചക്കറി കച്ചവടക്കാർ ജിയോ മാർട്ടിൽ നിന്നും മേടിച്ചാണ് നമക്ക് കൂടുതലായിട്ട് കച്ചവടം ചെയ്യുന്നത്. അത് പലർക്കും അറിയില്ല. 2) മാളിൽ നിന്നും മേടിക്കുന്ന പച്ചക്കറിക്കു GST ഇല്ല. 3) എല്ലാ സാധനങ്ങളും ഫ്രഷ് ആയിരിക്കും.4) ഒന്നിലും മായം ഇല്ല. 5) സാധനങ്ങൾ വേണ്ടെങ്കിൽ തിരിച്ചു എടുക്കും.6) നമക്ക് നോക്കി എടുക്കാം 7) ചീത്ത സാധനങ്ങൾ അവർ കളയും 8) നമ്മൾ സാധനങ്ങൾ മേടിക്കും തോറും credit പോയ്ന്റ്സ് ഉണ്ട്. അത് നല്ല ഒരു എമൗണ്ട് ആയി അടുത്ത പർച്ചെസിനു തിരിച്ചു കിട്ടും. ഇതൊക്കെ ചെറു കച്ചവടക്കാരുടെ നിന്നും കിട്ടുമോ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 роки тому +13

    വളരെ നല്ല മെസ്സേജ് 👍👍🙏

  • @pjsijo
    @pjsijo 2 роки тому +18

    Most of supermarkets are air conditioned and vegetables look fresh. Once we buy and bring to outside temprature, it starts decaying fast.

  • @muraleedharankailasam9889
    @muraleedharankailasam9889 2 роки тому +6

    വഴിയോര കച്ചവടക്കാർ മോശം സാധങ്ങൾ അകമേ വച്ചിട്ട് പുറമെ നല്ലത് വയ്ക്കും ആപ്പിൾ, കൂർക്ക ഓറഞ്ച് മുതലായ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങിയില്ലെങ്കിൽ പണികിട്ടും

  • @dinesanayyappath1220
    @dinesanayyappath1220 Годину тому +1

    നാടൻ പച്ചക്കറികൾ എവിടെ നിന്നു കിട്ടിയാലും ധൈര്യമായി അതുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോകണം..

  • @tshabuyt
    @tshabuyt 2 роки тому +10

    കൂടാത്ത parking fee യും സമയവു നഷ്ട്ടവും കൂടി ഒഴിവാക്കാ. ഞാൻ വഴിയോര കച്ചവടകരെയാണ് ആശ്രയിക്കുന്നത്.

  • @joygeorge3399
    @joygeorge3399 2 роки тому +7

    5മത്തെ കാരണം മാത്രം ശരിയാണ്
    ഒന്നോ രണ്ടോ ക്യാരി ബാഗുകൾ വാഹനത്തിൽ സൂക്ഷിച്ചാൽ ബാഗിന് പണം മുടക്കേണ്ടതില്ല
    പച്ചക്കറികൾ മുൻഭാഗത്തു നല്ലതും കച്ചവടക്കാരന്റെ സൈഡിൽ മൂത്തുപോയതോ കേടായതോ പഴുത്തുപോയതോ ആയതായിരിക്കും
    അങ്ങനെയെങ്കിൽ 5രൂപ കൂടുതൽ കൊടുത്താലും അതാണ് ലാഭം
    സാധാരണ കച്ചവടക്കാരന് തിരക്കാണ് അവർ എറിഞ്ഞാണ് തൂക്കുന്നത്. അതുകൊണ്ട് 100ഗ്രാം എങ്കിലും കുറവായിരിക്കും
    ബ്രാൻഡഡ് സൂപ്പർമാർക്കറ്റുകൾക്ക് സ്പോൺസർഡ് കർഷകരും അവരുടെ തോട്ടങ്ങളുമുണ്ട്
    താരതമ്യേനെ തമിഴ്നാട് മാർക്കറ്റുകളിൽ നിന്ന് വരുന്നതിനേക്കാൾ വിഷം കുറവായിരിക്കും. അങ്ങിനെ പലതും...

  • @abhisworld7613
    @abhisworld7613 2 роки тому +61

    ചെറുകിട കടകളേക്കാൾ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾക്ക് വില കൂടുതലാണ്.

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +2

    വളരെ ശരിയാണ്. വഴിയോരങ്ങളിൽ ചെറിയ ചെറിയ കച്ചവടം നടത്തി അതിൽ നിന്നും കിട്ടുന്ന വളരെച്ചെറിയ വരുമാനം കൊണ്ടാണ് എത്രയോ പാവങ്ങൾ അവരുടെ കുടുംബം പുലർത്തുന്നത്. അതവരുടെ ജീവിതമാണ്, ജീവിത മാർഗ്ഗമാണ്. സ്ഥിരമായൊരു ജോലിയും വരുവാനുമില്ലാത്തവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും . പൗരന്മാർക്കു സ്ഥിരമായ തൊഴിലും ജീവനോപാധിയും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടത് ഓരോ രാജ്യത്തിന്റെയും പ്രാഥമിക കടയാണ് , കർത്തവ്യമാണ്. പക്ഷെ ഇവിടെ തൊഴിലില്ലായ്മ കൊടികുത്തി വാഴുകയാണ്. ന സ്വന്തമായിട്ടൊരു കിടക്കാടമില്ലാത്തവരുടെ എണ്ണം കേരളത്തിൽ മാത്രം ആറു ലക്ഷത്തോളമാണന്നോർക്കണം. ലക്ഷക്കണക്കിനാളുകകളിന്നും നമ്മുടെ രാജ്യത്തിന്നും ദാരിദ്ര്യം അനുഭവിയ്ക്കുന്നു , ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭിക്ഷാടനം നടത്തുന്നു , വേശ്യാവൃദ്ധി ചെയ്യുന്നു, വീടില്ലാത്തതു കൊണ്ട് തെരുവിൽ കിടന്നുറങ്ങുന്നു. അയ്യായിരം രൂപയ്ക്കും പതിനായിരം രൂപയ്ക്കും കടകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടേയും ഒരു ജോലിയുമില്ലാത്തവരുടേയും ജീവിതസ്ഥിതിയൊന്നാലോചിച്ചു നോക്കൂ. ഒരു തേങ്ങയ്ക്കു വില 50 രൂപ. ഒരു കിലോ അരിയ്ക്കു വില 50 രൂപയ്ക്കു മുകളിൽ . മാർക്കറ്റിൽ നിന്നും ഒരു കിലോ സാധാരണ മത്സ്യം വാങ്ങണമെങ്കിൽ വില 300 രൂപയിലധികം.മറ്റെല്ലാ നിത്യോപയോഗ സാധനങ്ങൾക്കും തീവിലയാണ്. ജനസംഖ്യാ വർദ്ധനവിനെ പ്രോത്സാഹിപ്പിയ്ക്കുന്ന വോട്ടുബാങ്കു മൊത്ത കച്ചവടക്കാരായ രാഷ്ട്രീയക്കാരും ജാതി / മതി / സമുദായ മുതലാളിമാരും എന്തുകൊണ്ട് ഇക്കണ്ട ജനങ്ങൾക്കെല്ലാം തൊഴിലും വരുവാനവും അല്ലലില്ലാത്തൊരു ജീവിത സാഹചര്യവും ഉറപ്പു വരു ത്തുന്നില്ല ?

  • @jayalekshminair8900
    @jayalekshminair8900 2 роки тому +3

    Very very true Sir. I will try my level best to buy from the local vendors. 🙏🙏🙏. Thank you so much Sir. A big salute to you. God bless you and your family.

  • @keralapujacenter9983
    @keralapujacenter9983 Рік тому +1

    എത്രയോ വഴിയോര കച്ചവടക്കാർക്കും ,, പെട്ടി വണ്ടികളിലും മറ്റും വിപണനം നടത്തി ഉപജീവനം നടത്തി ജീവിക്കുന്നവർക്ക്(അല്പകാലമായി അവർ വല്ലാത്ത പെടാപാടാണ് 😔)ഒരു ഊർജ്ജമാണ് സർ താങ്കൾ നൽകിയത് 🙏🏻🙏🏻

  • @sreeragr3190
    @sreeragr3190 2 роки тому +17

    ചെറുതെങ്കിലും നല്ല മെസ്സേജ്. എളുപ്പം നോക്കി വിഷമുള്ള പച്ചക്കറികൾ കറി പൌഡറുകൾ ഇവ വാങ്ങാതെ irikkuka

  • @user-df4yp6pz6u
    @user-df4yp6pz6u 2 роки тому +5

    ഞാൻ മാക്സിമം നാട്ടിൽ ഉള്ള ചെറുകിട കച്ചവടക്കാരിൽ നിന്നും വാങ്ങുന്നു. ചിലപ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ പിന്നെ മതി എന്നു പറഞ്ഞു തരുന്നു. ഇവരുടെ കുടുംബവും കഴിയണ്ടേ..

  • @cbsuresh5631
    @cbsuresh5631 2 роки тому +5

    👏👏I stay in Blore 15 yrs.
    I never go to malls fr purchases.
    Always from local small shops.
    Also it is our social support to buy from local markets.

    • @vish341
      @vish341 2 роки тому +1

      That's not the case here in Kerala

    • @cbsuresh5631
      @cbsuresh5631 2 роки тому

      @@vish341 mean what? Where ever you stay be adjusted with reality 👍

    • @user1.2__.__
      @user1.2__.__ 8 місяців тому

      ​@@cbsuresh5631in other south Indian states, the small shop keepers respect the customers by giving baskets to choose, or something like that. If we buy in Kerala, we need to listen to the shop keepers anger if need to even change anything ...

  • @shine1302
    @shine1302 2 роки тому +4

    മാളുകളിലെ supermarket ൽ ഏതു കമ്പനി പ്രോഡക്ടസ് ആണെങ്കിലും അവിടെ വക്കുന്നതിനുള്ള shelf rent അടക്കം customer ൽ നിന്ന് ഈടാക്കും വിധം വിലയുണ്ടാവാം എന്ന് കേട്ടിട്ടുണ്ട് .. ചെറുകിട കച്ചവടക്കാർ എന്നത് സാധാരണക്കാരാണ്.. അവർക്കു ജീവിത മാർഗ്ഗം കൂടിയാണ് നമ്മളെപോലുള്ളവർ കൊടുക്കുന്ന ബിസിനസ് അതിനാൽ ചെറുകിട കച്ചവടക്കാരുടെ അടുത്ത് നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാറുള്ളു.

  • @ajithkarthika3317
    @ajithkarthika3317 2 роки тому +3

    മാളിൽ ഏത് സാധനവും നമുക്ക് നോക്കി എടുക്കാം..... മറ്റുള്ള സ്ഥലത്ത് പലപ്പോഴും തിരഞ്ഞെടുക്കാൻ സമ്മതിക്കില്ല.... നികുതി കൊടുക്കുന്നത് ഒരു പൗരന്റെ കടമയാണ്....

  • @samuelrajan4399
    @samuelrajan4399 5 місяців тому

    You are very correct from now onwards I will not do my groceries in the supermarket. I will buy only from the small stores.

  • @haridasck341
    @haridasck341 2 роки тому +5

    നിങ്ങളുടെ വീട്ടിലുള്ള ചെറുപഴം , നാളികേരം കടക്കാർ എടുക്കുന്ന വില ചോദി ച്ചു നോക്കൂ . വിൽക്കുന്ന വിലയുടെ പകുതി വിലയിലായിരിക്കും എടുക്കുക.

  • @vikramanraghavan3041
    @vikramanraghavan3041 2 роки тому +1

    മറുനാടന്റെ ഈ വീഡിയോ വളരെ വളരെ ഇഷ്ടമായി. പുതിയ തലമുറയോട് ഇത്രയേ പറയാനുള്ളു. പൈസ കൊടുത്തു അന്തസ്സും മനസ്സമാധാനവും ആരോഗ്യവും വാങ്ങാമെന്ന് ധരിക്കുന്നത് -- വഴിപാട് കഴിച്ചു
    (പൈസകൊടുത്തു ഈശ്വരനെ )പാട്ടിലാക്കാമെന്ന പറയുന്നതുപോലെ തന്നെ വ്യാമോഹംമാത്രമാണ്. അറിയേണ്ടത് അറിയേണ്ടപോലെ അറിയാൻ ശ്രമിക്കുക.

  • @jeevanprakash4485
    @jeevanprakash4485 2 роки тому +18

    സത്യം നമ്മൾ ആരും ചിന്തിക്കാത്ത കാര്യം താങ്ങളിലൂടെ അറിയിച്ചതിൽ സന്തോഷം 👍👍👍🌹🌹🌹💕💕💕🌹🌹👍👍👍

  • @jijeeshminerva
    @jijeeshminerva 2 роки тому +6

    വീട്ടുസാധനം എല്ലാം തീരാൻ ആയി ഇടപ്പള്ളി ലുലുവിൽ പോയി വാങ്ങാൻ ഇരുന്നതാ കുറച്ചു കഴിഞ്ഞു.... അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... എന്തായാലും ലുലുവിൽ പോകുന്ന മാറ്റി വെച്ചു...
    ലോക്കൽ മാർക്കറ്റ് പോയി വാങ്ങാം എന്ന് കരുതുന്നു.....!!!
    കച്ചവടം പൊതുവെ കുറവ് ആണ്.മഴ അല്ലെ എന്തായാലും സാധനം വാങ്ങിയേ പറ്റുക ഉള്ളു വീഡിയോ പറഞ്ഞ പോലെ ആർക്കേലും ലാഭത്തേക്കാൾ ഉപരി ഒരു ആശ്വാസം ആകുന്ന കാര്യം ചെയ്യാമല്ലോ.😊

    • @georgenj2566
      @georgenj2566 2 роки тому

      പാവം ലുലു മുതലാളിയുടെ കാര്യം കട്ടപൊക...

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      🤔🤔

  • @addidevdev4066
    @addidevdev4066 2 роки тому +12

    ഒരിക്കലും വിലക്കുറവ് ഉണ്ടാവില്ല മാക്സിമം പ്രിന്റ്ഡ് പ്രേയിസ് അവർ എടുക്കും 👍
    പരമാവധി സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കാതെ ചെറിയ കടകളെ ആശ്രയിക്കുക

    • @ngpanicker1003
      @ngpanicker1003 2 роки тому +2

      ഞാൻ സൂപ്പർ മാർക്കറ്റിൽ ഒരിക്കലും പോകാറില്ല, പാവപ്പെട്ടവരും ജീവിക്കണമല്ലോ

  • @jayangnair6324
    @jayangnair6324 2 роки тому +1

    വലിയ സൂപ്പർമാർകെറ്റിൽ സാധനനം എടുത്താൽ കിറ്റിനു 3rs വരെ കൊടുക്കണം പക്ഷെ സാധനമെടുത്തിട്ട് കാർഡ് വലിക്കുകയാണെന്നുപറഞ്ഞാൽ വളരെ സന്തോഷം ആണ് 100 rs വലിക്കുമ്പം 1rs ക്രെഡിറ്റ്‌ കാർഡ് ആണെങ്കിൽ 2rs വരെ കുറച്ച് മാത്രമേ അക്കൗണ്ടിൽ വരുകയുള്ളു അപ്പം ഇവരുടെ ഇടപാട് എന്താണ് എന്ന് മനസ്സിലായോ?

  • @bvktrikakkara7822
    @bvktrikakkara7822 2 роки тому +13

    1. പച്ചക്കറിക്ക് GST ഇല്ല.
    2. വീട്ടിൽ നിന്ന് ബാഗ് കൊണ്ട് പോയി വാങ്ങുന്നതിന് മാളുകളിൽ തടസ്സം ഇല്ല.
    3. വില പേശി കഴിഞ്ഞ ശേഷം മാളിലെ വില ഒത്ത് നോക്കുക. SUPERMARKET തന്നെയാണ് കൊച്ചി കുറവ്.
    4. ലാബ് ടെസ്റ്റ് ചെയ്താണ് മാളുകളിൽ പലതും ചരക്ക് എടുക്കുന്നത്. ലുലു ഉറപ്പായും അങ്ങനെയാണ്
    5. ചാരിറ്റി ചെയ്യാൻ ഉള്ള തുക വേറെ തന്നെ കൊടുക്കാം....

  • @haripriya579
    @haripriya579 2 роки тому +106

    Shri. Shahan,
    There are some facts and some propaganda in that story.
    Why supermarkets became popular in our state.
    I am a native of Kochi. In most of the Kochi's conventional vegetable/fruit shops, you were not supposed to ask price of any item ( I am talking about the scenario about 15 years back). You are expected to just buy and pay a figure which the shop keeper says. Then If you ask for 100 grams or 200 grams of some item, the shop keeper will just ignore you and go to the customer who is more lucrative for him.
    In supermarkets, you are all treated the same way. You can select what you want to buy, you clearly know what you are going to pay, and you can buy exactly what you want. You can buy 50 grams/75 grams/135 grams etc etc.
    For seasonal items, supermarkets certainly give you a better price than local vendors.
    I know grocers and vegetable merchants who buy their stock regularly from reliance, D mart etc and sell for higher price in their shops.
    Sir, the issue is the same. Why people are going behind Ola and Uber, instead of local taxis? because of price advantage, and more polite behavior.
    To end this on a lighter note: There was a grocer in my village. During my younger days, we were compelled to shop from him, as he was the only one shop available. If you are in a hurry, and request him to serve you faster, he used to tell us " are you in a hurry, then you better go and come back when you have time". This is the main reason people shifted to supermarkets.

    • @sindhunairbs2533
      @sindhunairbs2533 2 роки тому +7

      Absolutely right

    • @HasnaAbubekar
      @HasnaAbubekar 2 роки тому +1

      Point. Small vendors are assholes.

    • @nadarajanachari8160
      @nadarajanachari8160 2 роки тому +3

      I endorse what Mr Harikumar mentioned, which is a real fact.

    • @sindhukn2535
      @sindhukn2535 2 роки тому +3

      I agree with you and this is the situation and attitude of the shopkeeper in Kerala even now in some places especially near my home. I have been staying in a metropolitan city for more than 27 years and the shopkeepers are just the opposite of their Kerala counterparts during that They have been polite, allow us to select vegetables or other groceries and even send their assistant to home with the items during emergencies and keep /bring items according to our demand . Even now their behaviour is same . I like supermarkets for some items because they are not available with the street vendors /local shops. But in Kerala I like to visit a supermarket

    • @raadhamenont8760
      @raadhamenont8760 2 роки тому

      Harikumar is 200 percent correct
      Hats off u to sir
      Last day I bought tomatos from bigbasket for just 9 and half for 1 kg whereas the street vendor gives me for rs 50 and that too I can't ask him
      I have to guess from the total amount I paid

  • @madhumenon2539
    @madhumenon2539 2 роки тому +6

    ഞാൻ ചെറിയ കടകളിൽ നിന്നാണ്90 .ശതമാനം സാധനങ്ങളും വാങ്ങുന്നത്.

  • @Aboobacker-ir4ne
    @Aboobacker-ir4ne Годину тому

    ഞാൻ പെട്ടെന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് പച്ചക്കറി വാങ്ങരുത് എന്ന് കണ്ടപ്പോൾ
    സാജൻ സക്കറിയക്ക് ഇത്രയും ജനങ്ങളോട് പ്രതിപത്തിയോ എന്ന് അത്ഭുതപ്പെട്ടു !!
    ഇങ്ങനെ ഞാൻ ചിന്തിച്ചു അദ്ദേഹം എന്തു പറയുകയാണെങ്കിലും ഒരു മുസ്ലിം വിരുദ്ധത അതിൽ ഉണ്ടാകുമല്ലോ ഒരു വർഗീയത
    പിന്നെയാണ് ഞാൻ വീഡിയോ കേട്ടത് അപ്പോഴാണ് ആ ലുലുമായി അതാണ് അദ്ദേഹത്തിന്റെ പ്രശ്നം

  • @narayananpottis812
    @narayananpottis812 2 роки тому +3

    നാട്ടുമ്പുറത്തെ പരിചയക്കാരനായ പലചരക്കുകടക്കാരനിൽ നിന്നു വല്ലപ്പോഴുമെങ്കിലും സാധനങ്ങൾ വാങ്ങിയാൽ അത്യാവശ്യ സന്ദർഭങ്ങളിൽ രൊക്കം പണം കൊടുക്കാതെയും സാധനങ്ങൾ വാങ്ങാം. ഹർത്താൽ പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പീടികയുടെ പുറകിൽ കൂടിയായാലും അത്യാവശ്യ വിനിമയങ്ങൾ നടത്താം.

  • @jacobjoseph8220
    @jacobjoseph8220 День тому

    Best message to all and save our poor and marginal vendors

  • @sreenimallan2427
    @sreenimallan2427 2 роки тому +10

    ആറാമത്തെ കാര്യം.
    സൂപ്പർ mkt ൽ നിന്ന് പച്ചക്കറി വാങ്ങുമ്പോൾ തൂക്കം 1.55kg ഉണ്ടെങ്കിൽ അതിനു മൊത്തം 1.55kg നും പണം നൽകണം. ചെറിയ കടകളിൽ അവർ 1 kg യുടെ തുകയെ മേടിക്കുകയുള്ളു.

  • @mersonkv3765
    @mersonkv3765 Рік тому +1

    ആഹാ എന്ത് മനോഹരമായ പച്ചക്കറി വിൽപ്പന 100 % സത്യം. സൂപ്പർ

  • @praveenfrancisjames5914
    @praveenfrancisjames5914 2 роки тому +5

    വഴിയോര കച്ചവടക്കാർ അപരിചിതരുടെ കയ്യിൽ നിന്നും അമിതമായ വില ഈടാക്കുന്നു പരിചിത അല്ലാതെ സ്ഥലത്ത് നിന്ന് സാധനം വാങ്ങുമ്പോൾ ഏതെങ്കിലും സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങുന്നതാണ് നല്ലത്

  • @jayasreeanilkumar4302
    @jayasreeanilkumar4302 2 роки тому +1

    Jute bag kond poyal cheriya cheriya paper pouch il seperate vegetables vekkam... Ath fridgil vekkanum soukaryam aan...

  • @venugopaln.m5769
    @venugopaln.m5769 2 роки тому +6

    I think no GST on vegetable even from Super Market

  • @911girish
    @911girish 8 місяців тому

    1.Fruits and vegetables ine GST illa 0slab gst
    2.Bag kond poya mati
    3. discount indenki medicha mati credit card edukum
    4.etra kachavadakar veeti krishi cheyum

  • @jayalekshmis6392
    @jayalekshmis6392 2 роки тому +4

    വിലപേശി കുറയ്ക്കുബോൾ തൂക്കത്തിൽ കുറവുവരും. സൂപ്പർ മാർക്കറ്റിൽ നമുക്ക് ആവശ്യമുള്ള തും കേടില്ലാത്തതും നോക്കിയെടുക്കാം.

  • @gangadharanpk2251
    @gangadharanpk2251 2 місяці тому

    Very good message. This is the real fact.All should think twice and help the poor street venders and extend help rhem indirectly.

  • @syamdubai9383
    @syamdubai9383 2 роки тому +3

    Sir,
    ഞാനും oru കച്ചവടക്കാരനാ.... ഒന്ന് രണ്ടു കാര്യങ്ങൾ പറയട്ടെ
    1) Vegetables No Tax
    2) Plastic Cover Cost was 2 to 3 rupees.... Cloth bag 10 to 16 rupees
    3) GST amount directly paid government... It will help out poor people... If people not ready to pay tax... Think about it...
    4) Brand product profit percentage is very very less...
    5) How many type of taxes paid by a businessman. Most of his assets pledged to a bank.
    6) How many types of employment created by a supermarket.
    7) All type of local money collections like Party meetings, local meetings,, Village/City associations etc
    8) Without Tax Collection, where did u find out cash for infrastructure development, Agriculture subsidizes, government hospitals, school etc
    9) Can u believed all products can be farmed and sell by a single man

  • @ummarariyadan1323
    @ummarariyadan1323 11 днів тому

    സാറിന്റെ പല നിലപാടിനോടും ഞാൻ വിയോജിക്കുന്നുണ്ട് എന്നാൽ അതിലേറെ കാര്യങ്ങൾക്ക് യോജിക്കുന്നു അതിലൊന്നാണ് ഈ വിഷയം

  • @patricsabestian467
    @patricsabestian467 2 роки тому +4

    സൂപ്പർ മാർക്കറ്റിൽ നമ്മുടെ ഇഷ്ടത്തിന് സാധനങ്ങൾ തെരെഞ്ഞെടുക്കാം. ചെറുകിടക്കാരുടെ അടുത്താണെങ്കിൽ അവർ തരുന്ന സാധനം നമ്മൾ കൊണ്ട് പൊക്കോണം. നമ്മൾ തിരയാൻ അവർ സമ്മതിക്കില്ല.ഞാൻ ഒരു കടയിൽ നിന്ന് അടുത്തിടെ 3കിലോ ഞാലിപൂവൻ പഴം വാങ്ങി. കടക്കാരനോട് ആദ്യം തന്നെ പറഞ്ഞു ചീഞ്ഞത് വയ്ക്കല്ലേ എന്ന്. വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ഏതാണ്ട് പകുതിയും കേടായത്. ഇതാണ് ചിലരുടെ കയ്യിലിരിപ്പ്. ഒട്ടേറെ തവണ ഇതുപോലുള്ളവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

    • @k.p6585
      @k.p6585 День тому

      വില ചോദിച്ചാൽ കൃത്യമായിട്ട് പറയൂ കയില്ലാ. 2.5 kg 100 രൂപ അതുപോലെ പറയും കടയിൽ അതിലും കുറവ് ആയിരിക്കും

  • @akprasad1482
    @akprasad1482 12 днів тому +1

    Shajan sir parayunnathu 100% cirrect. Sadhanangalum mosam vilayum iratti. Sambalam kooduthal kittunnathinte അഹങ്കാരം ആണ്. വിദേശത്തുപോയി കാശുണ്ടക്കുന്നു. അതുപോലെ നാട്ടിൽ ആണെങ്കിലും അത്യാവശ്യം ശമ്പളം പണ്ടൊക്ജേ ഞങ്ങളൊക്കെ ജോലി ചെയ്യുമ്പോൾ ഇതിന്റെ കൾ ഭാഗം ശമ്പളം ഇല്ലല്ലോ. പക്ഷെ സന്തോഷം ഉണ്ടായിരുന്നു. അഹങ്കാരം ഇല്ലായിരുന്നു.

  • @anandapadmanabhan7261
    @anandapadmanabhan7261 2 роки тому +3

    We are purchasing vegitables from reliance Mart, vegitable available in local shop is most of it comming from Tamil Nadu ,that is the difference,reliance supplying fresh vegitable,see and check .

  • @raghavansurendrannair7328
    @raghavansurendrannair7328 15 днів тому

    Excellent revelation. Hats off to the concerned.

  • @riddleraryan
    @riddleraryan 2 роки тому +9

    സൂപ്പർ മാർക്കറ്റുകൾ ഇത്രത്തോളം ഉയർന്നുവരാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ചെറിയ കടകളിൽ ഉള്ള കടക്കാരുടെ പെരുമാറ്റം തന്നെ ആണ്. പ്രത്യേകിച്ച് പച്ചക്കറി, പലചരക്കു കടക്കാർ. മോശം പച്ചക്കറികൾ തിരഞ്ഞു പിടിച്ചു വയ്ക്കുന്ന ആൾക്കാർ പണ്ട് ഒരുപാട് ഉണ്ടായിരുന്നു. കടയിൽ കാശ് കൊടുത്തു വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കുവാൻ സ്വാതന്ത്രം കൊടുക്കില്ല അവർ. വേണമെങ്കിൽ വാങ്ങിയാൽ മതി എന്ന മട്ട് ആണ്. വിലയും തോന്നിയ രീതിയിൽ. കൊച്ചി പോലത്തെ നഗരങ്ങളിൽ ഒരു 10-15 വർഷങ്ങൽക്കു മുൻപ് ജീവിച്ചിട്ടുള്ളവർക്കു നന്നായി ഈ വിവരം അറിയാം.

    • @krishnakumarnambiparambil8039
      @krishnakumarnambiparambil8039 Рік тому

      നിങ്ങൾ പറഞ്ഞ ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ് .ഞാൻ ഇത് ധാരാളം അനുഭവിച്ചിട്ടുണ്ട് ;അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊടുത്തിട്ട് ചെറുകിട കച്ചവടക്കാരൻറെ ചതിയിൽ വീഴാനും അയാളുടെ മോശം പെരുമാറ്റം സഹിക്കാനും സാദ്ധ്യമല്ല . വിഡിയോയിൽ പറയുന്ന അഞ്ചുകാര്യവും ഭാവനാസൃഷ്ടികളാണ് .സാധനങ്ങൾ വാങ്ങുമ്പോൾ നികുതി കൊടുക്കുന്നതിൽ വിഷമിക്കേണ്ട കാര്യമില്ല .പിന്നെ ആവശ്യത്തിന് ബാഗുകൾ കയ്യിൽ കരുതുക . വെറുതെ ആയാലും വിലക്ക് വാങ്ങിയാലും ക്യാരി ബാഗുകൾ പ്രകൃതിക്കും മനുഷ്യനും ദോഷകരമാണ്

    • @chrizzzzz2193
      @chrizzzzz2193 8 місяців тому

      വളരെ ശരിയാണ്.ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരുപാട്.വർഷങ്ങളായി സൂപ്പർ മാർക്കറ്റിൽ നിന്നും മാത്രമേ സാധനങ്ങൾ വാങ്ങാറുള്ളൂ

  • @raveendrank9212
    @raveendrank9212 2 роки тому +2

    ഭാവനയോ യഥാർത്ഥത്യമോ ആകട്ടെ. അവസാന നേട്ടം നിറഞ്ഞ കണ്ണുകളോടെയാണ് കേട്ടത് !! അത് നൽകുന്ന സന്ദേശം മഹത്തരം - നാം വാങ്ങുന്നവ പലതും ചെറിയ വ്യാപാരികളിൽ നിന്നും വാങ്ങുക! അതിൻ്റെ ഒരു വിഹിതം ലഭിക്കുന്നത് ഒരു രോഗിക്കോ ഏതാനും വയറുകളുടെ വിശപ്പ് അകറ്റാനോ ആയിരിക്കും!!

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെയും പരിഗണിയ്ക്കണ്ടേ ? അവരുടെ വീട്ടിലും രോഗികൾ കാണും. പിന്നെ, അവിടെയുള്ള ചാരിറ്റി ബോക്‌സിൽ പൈസ ഇടാമല്ലോ ?

  • @mercyantony3322
    @mercyantony3322 2 роки тому +14

    I live in Texas , here we can see several Walmarts and also huge food and producer stores like HEB , and there are other stores like farmers , sprouts also ( not too big ), I usually shop not only from one particular brand- named shop but do it from all the other stores also taking turns so that everybody will get business , that way all business will grow and there would be competition , competition always helps customers in terms of prize , availability and quality of stuffs , I buy more veggies and fruits even if it's not necessary for me inorder to motivate farmers and their business because farmers are our backbone of our health , they need to be encouraged even if we loose some money

  • @sojiphilipose5347
    @sojiphilipose5347 5 місяців тому

    Yes the seller is the real business man . My big salute for you and your business man

  • @tsugathan
    @tsugathan 2 роки тому +4

    സഖാക്കൾ ഇപ്പോൾ സൂപ്പർ മാർകറ്റിൽ നിന്നെ സാധനങ്ങൾ വാങ്ങൂ.. കാരണം മൊയലാളി അവരുടെ നേതാവാണ്.. ലാഭം മൊയലാളിക്ക് കിട്ടട്ടെ.. എന്നാണ്.. കാരണം അവരുടെ ലുലു മൊയലാളിയുടെ സ്വന്തം പങ്കാളി..
    ഇവരാണ് പണ്ട് കുത്തക മൊതലാളികൾ എന്നും പറഞ്ഞു പല സൂപ്പർ മാർക്കറ്റിനിതിരെ സമരം നടത്തിയത്.. തൊട്ടടുത്ത കാണാരേട്ടന്റെ പീടികയിൽ നിന്ന് വാങ്ങാതെ മറ്റൊരു കാണാനാരേട്ടന്റെ മോന് ഷെയറുള്ള സൂപ്പർ മാർക്കറ്റിൽ നിന്നെ വാങ്ങൂ....

  • @saisudhavk6358
    @saisudhavk6358 14 днів тому

    valare sariyanu sir....nyan adkavum veedinnu aduthulla shopil ninnanu vangunathu ....

  • @shinoypaul4547
    @shinoypaul4547 2 роки тому +4

    ജന പ്രതിനിധികളെ വശീകരിക്കപ്പെടട്ടെ ഈ വാക്കുകൾ.....

  • @Dr.ThanosNair
    @Dr.ThanosNair 2 роки тому +2

    ആ വഴി കച്ചവടക്കാരൻ അയാളെ പറ്റിച്ചു...ഞാൻ പോത്തിസിൽ നിന്നും സ്ഥിരം മേടിക്കുന്നു... അവിടെ GST ഉൾപ്പെടെ ആണ് റേറ്റ് ഇടുന്നത്... കാരി ബാഗ് ഫ്രീ തരും... മാർക്കറ്റിനെക്കാൾ പൈസ കുറവും ആണ്... ഉദാഹരണം : കഴിഞ്ഞ ആഴ്ച സവാള മാർക്കറ്റിൽ 30 രൂപ അവിടെ 19.50....ഇങ്ങനെ പോകുന്നു... 🤔😊

  • @uma5976
    @uma5976 2 роки тому +5

    Dear Mr Shajan Skaria, in my limited knowledge, I understand that no store can collect money for carry bags if the name is the store is printed on it. They can collect mo ey only for plain carry bags.

  • @nelsonm3710
    @nelsonm3710 15 днів тому

    Well.said. Another important point. Recognition ..If you are regular at shop, you get priority in billing and offcourse they give the best product and also replace the one which may not be of good quality even if you have picked up while billing. ഇത് എൻ്റെ സ്വന്തം അനുഭവം ആണ്....പല പ്പോഴും ഞാൻ എടുക്കുന്ന ഫ്രൂട്ട്സ് ..വെജിറ്റബിൾ ഒക്കെ ചെറിയ damage ഒക്കെ ഉള്ളത് ആവുമ്പോൾ...അത് മാറ്റി തരാറുണ്ട് ബില്ലിംഗിന് മുൻപ്...😂 May be because that is not my domain...😅