എന്താ സർ. എല്ലാം കവിത കളും ഇത്ര ദുഃ ഖം നിറഞ്ഞ വരികൾ മനസ്സിൽ തൊട്ട് പോകുന്നു എത്ര കേട്ടാലും മതി വരില്ല ഇനിയുംഎഴുതാൻആ പേനകൾ ക്കു ശക്തി താര ൻ പ്രാ ർ ത്തി ക്കുന്നു 🙏🙏🙏
ഇത് എന്റെ ജിവിതമാണ് ഒരു പാട് സ്വപനങ്ങൾ കാണാൻ പഠിപ്പിച്ച അവൾ എന്നെ തേച്ച് കടന്നു പോയത് ഇന്നു എന്റെ നെഞ്ച് തകർക്കുന്നു. 37 വർഷം കടന്നുപോയി ഓർമ്മിക്കാൻ കരയിപ്പിക്കാൻ ഒരു പാട് നന്ദി കടന്നുപോയ ജിവിതം തിരിഞ്ഞു നോക്കാൻ നന്ദി താങ്കൾക്ക്.
ഒരു ജീവിതം മാത്രമേ നമ്മൾക്ക് ഈ ഭൂമിയിൽ ഉള്ളൂ ഇനി ഒരു ജന്മ്മം ഉണ്ടാകുമോ എന്നും ഉറപ്പില്ല എന്നാൽ ഈ കിട്ടിയ ജീവിതത്തിൽ ആരെയും വഞ്ചിക്കാതെ സ്നേഹിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും ഒറ്റപ്പെട്ടു പോകുന്നവരെ ചേർത്ത് നിർത്തിയും മുന്നോട്ടുപോകുക.. നമ്മളൊക്കെ ഈ മണ്ണിൽ നിന്നും കടന്നുപോയതിനു ശേഷം നമുക്ക് ശേഷമുള്ള തലമുറ നമ്മുടെ സ്നേഹം ഓർമ്മിക്കപ്പെടട്ടെ... ഓർമ്മകളിൽ മറ്റുള്ളവർക്ക് സാന്ത്വനം നൽകുന്ന സ്നേഹത്തിന്റെ നനുത്ത കാറ്റായി നമ്മുടെ ഓർമ്മകൾ മറ്റുള്ളവരിൽ സ്നേഹം നിറയ്ക്കട്ടെ.... കാലം മറന്നോരീ നോവിന്റെ നൃത്ത പ്രദർശനശാലയിൽ നാം.. കാണികൾ എല്ലാം പിരിയുമീ വേളയിൽ അന്ന് തനിച്ചാവും 😢.
ജീവിതം ഒന്നേയുള്ളൂ ഈ ലോകത്ത്.. പ്രണയമായാലും, സൗഹൃദമായാലും ഒറ്റപ്പെടാനോ, ഒറ്റപ്പെടുത്താനോ ഒഴിവാക്കുവാനോ, ഒഴിവാക്കപ്പെടാനോ ആരും ഒന്നിക്കാതിരിക്കുക... ഒരു നിമിഷത്തേക്ക് വേണ്ടിയാണെങ്കിൽ പോലും.. 💔💔💔
"വാക്ക് പെറുക്കി ചിറകു തുന്നെ ചില്ലക്ഷരങ്ങളായ് നീ പറന്നു.. രാവിൻ്റെ വേരിൽ വസന്തം തിരഞ്ഞി നിശാഗന്ധി ഇതളറ്റൊടുങ്ങി വീണു." ഈ വരികൾ ആണ് ഞാൻ കൂടുതൽ കേട്ടത്...ആലാപനവും വരികളും ഇഴ ചേർന്ന് ലയിച്ചിരുന്നു. Thanks.. അഭിനന്ദനങ്ങൾ..❤🎉
ഒന്നായിരിന്നവർ വേറെ വേറെയായപ്പോൾ പകച്ചു നിന്നു.. ഒറ്റപ്പെടുന്നതിനോളം..ദുഃഖം വേറെയല്ല... ഒന്നായിരുന്നു അന്ന് നമ്മൾ.... സൂപ്പർ .. ഈ കവിവിധ പാടിയ ജോൺസ് ജോസിന്റെ സ്വരം എന്നെ ഒന്നായിരുന്നു സമയങ്ങളിലേക്ക് കൊണ്ടുപോയെങ്കിൽ.... എഴുതിയ പറങ്ങോടന്റെ മാന്ത്രിക വരികൾ എ ത്ര മനോഹരം....
പുതുവർഷത്തിൽ കേരളക്കരക്ക്ഷിജുവിന്റെ, നല്ലൊരുസമ്മാനമാണീ കവിത വരികളിലെ ലാളിത്യം വീണ്ടും ഈ കവിതയിൽകൂടി തെളിയിച്ചിരിക്കുന്നു ജോൺസിനും, ഷി ജുവിനും അഭിനന്ദനങ്ങൾ 👍🏻👌
സൂപ്പർ കവിത.ആലാപനംഗംഭീരം അതിലേറെ ഫിലിംഗ് ഉണ്ട്. ദിവസവും കേൾക്കാറുണ്ട്. ഇന ഇനിയും ഇതുപോലെയുള്ള കവിതകൾ പാടണം. എന്റെഎല്ലാ വിധ ആശംസകളും നേരുന്നു. ഒരു പാട് നന്ദി.😂😂😂😂😂🎉
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരമായ വരികൾ...... ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക്ക് മാത്രമെ അറിയൂ........ ദൈവം അനുഗ്രഹിക്കട്ടെ..... ഇനിയും നല്ല വരികൾ ആ തൂലികയിൽ നിന്നും മുത്തുകൾ പോലെ വരട്ടെ......🙏🙏🙏
പറയാൻ വാക്കകൾ ഇല്ല കാരണം ഓരോ കവിതയും പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്ന ഞങ്ങളെ നിരാശാ രാക്കാതെ ഓരോ വരികളും അതീവ ഹൃദ്യമായി എഴുതി ചിട്ടപെടുത്തി അതിനോടൊപ്പം... തന്നെ ഗായകന്റെ മാന്ത്രിക ശബ്ദവും എല്ലാ കൂടി ഞങ്ങൾക്കയി വിരുന്നൊരുക്കുന്ന സാറിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ🌹🌹👍💞
ഭംഗിയായി രചിച്ച വരികൾക്ക് അതിമനോഹരമായ സംഗീതവും കൂടിയായപ്പോൾ കേൾക്കാൻ പറഞ്ഞറിയിക്കാൻ വയ്യാത്ത സുഖം അതിമനോഹരമായ കവിത ❤ ഈ കവിത ഓരോരുത്തരുടെയും മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും🙏🏻
പ്രണയം ❤അത് ഈ ഭൂമിയിൽ സർവ്വ ജീവ ജാലങ്ങൾക്കും, ദൈവം, പ്രകൃതി കനിഞ്ഞു കൊടുത്ത ഒരു സുന്ദര വികാരം. നനവുള്ള കുറെ ഓർമ്മകൾ. അത് ഇല്ലാത്തവർ മനുഷ്യർ ആയിരിക്കില്ല. വേണമെങ്കിൽ അവർക്കു സർക്കാർ പെൻഷന് അപേക്ഷിക്കാം എന്ന് തോന്നുന്നു ❤
സാർ ഈ കവിത എൻ്റെ 20 വയസിൻ്റെ പ്രായത്തിലേക്കും ഞാൻ സ്നേഹിച്ച കൂട്ടുകാരിയേയും ഓർമ്മിക്കാൻ കഴിഞ്ഞു. 58 വയസ്സുകാരനെ പിന്നെയും 20 വയസ്സുകാരനാക്കി നന്ദി വീണ്ടും എഴുതണം മനസ്സിൽപ്പതിയുന്ന കവിതകൾ സ്ഥിരം ശ്രോതാവ് ഞാനും കുടുംബവും
പിന്നിട്ട പാതയോരങ്ങൾ... കൈനീട്ടി ഉമ്മ വച്ചോർമ്മ മരങ്ങൾ 😊😊എത്ര മനോഹരം വരികൾ... ഹൃദയത്തെ തൊട്ടുണർത്തുന്ന ആലാപന മാധുര്യം 😊👌പറയാൻ വാക്കുകൾ ഇല്ല.. പഴയ കാല സ്മരണകൾ മനസ്സിലൂടെ കടന്നു പോയി 😊😊❤️🙏
ഒറ്റപ്പെടലിന്റെ വേദന ......
അനുഭവിച്ചവർക്ക് മാത്രം അറിയുന്ന നോവ് ......
ഇഷ്ടം .......🌹🌹🌹
Yes
അവർക്ക് മാത്രം... അവർക്ക് മാത്രം 😢
❤
ഇഷ്ടായി
എന്താ സർ. എല്ലാം കവിത കളും ഇത്ര ദുഃ ഖം നിറഞ്ഞ വരികൾ മനസ്സിൽ തൊട്ട് പോകുന്നു എത്ര കേട്ടാലും മതി വരില്ല ഇനിയുംഎഴുതാൻആ പേനകൾ ക്കു ശക്തി താര ൻ പ്രാ ർ ത്തി ക്കുന്നു 🙏🙏🙏
വരികൾ പോലെ മനോഹരം ആലാപനവും👌. എനിക്ക് എന്നും ഒറ്റപ്പെടൽ ഒരു കൂടപ്പിറപ്പാണ്
ഇത് എന്റെ ജിവിതമാണ് ഒരു പാട് സ്വപനങ്ങൾ കാണാൻ പഠിപ്പിച്ച അവൾ എന്നെ തേച്ച് കടന്നു പോയത് ഇന്നു എന്റെ നെഞ്ച് തകർക്കുന്നു. 37 വർഷം കടന്നുപോയി ഓർമ്മിക്കാൻ കരയിപ്പിക്കാൻ ഒരു പാട് നന്ദി കടന്നുപോയ ജിവിതം തിരിഞ്ഞു നോക്കാൻ നന്ദി താങ്കൾക്ക്.
❤w
2:08
ഞാനും പുറകെ ഉണ്ട് നീണ്ട 34 വർഷം. ഇന്നും കരകാണാതെ നീന്തുന്നു ഞാൻ ദിക്കറിയാതെ ❤
Be happy alone... what we lost is not ours...
ഞാനുമുണ്ട് 37വർഷം 😢
ഒരു ജീവിതം മാത്രമേ നമ്മൾക്ക് ഈ ഭൂമിയിൽ ഉള്ളൂ ഇനി ഒരു ജന്മ്മം ഉണ്ടാകുമോ എന്നും ഉറപ്പില്ല എന്നാൽ ഈ കിട്ടിയ ജീവിതത്തിൽ ആരെയും വഞ്ചിക്കാതെ സ്നേഹിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും ഒറ്റപ്പെട്ടു പോകുന്നവരെ ചേർത്ത് നിർത്തിയും മുന്നോട്ടുപോകുക.. നമ്മളൊക്കെ ഈ മണ്ണിൽ നിന്നും കടന്നുപോയതിനു ശേഷം നമുക്ക് ശേഷമുള്ള തലമുറ നമ്മുടെ സ്നേഹം ഓർമ്മിക്കപ്പെടട്ടെ... ഓർമ്മകളിൽ മറ്റുള്ളവർക്ക് സാന്ത്വനം നൽകുന്ന സ്നേഹത്തിന്റെ നനുത്ത കാറ്റായി നമ്മുടെ ഓർമ്മകൾ മറ്റുള്ളവരിൽ സ്നേഹം നിറയ്ക്കട്ടെ.... കാലം മറന്നോരീ നോവിന്റെ നൃത്ത പ്രദർശനശാലയിൽ നാം.. കാണികൾ എല്ലാം പിരിയുമീ വേളയിൽ അന്ന് തനിച്ചാവും 😢.
ആരോർക്കുന്നു അതെല്ലാം 😭😭😭
💯
🙏
🥰🥰
കവിത മനോഹരം, ആലാപനം അതിമനോഹരം❤❤❤
തമ്മിൽ ഒന്നുമേ മിണ്ടാതകന്നോർ😢😢
Thanks
For your support and love
Sweet❤
ജീവിതം ഒന്നേയുള്ളൂ ഈ ലോകത്ത്..
പ്രണയമായാലും, സൗഹൃദമായാലും
ഒറ്റപ്പെടാനോ, ഒറ്റപ്പെടുത്താനോ
ഒഴിവാക്കുവാനോ, ഒഴിവാക്കപ്പെടാനോ
ആരും ഒന്നിക്കാതിരിക്കുക...
ഒരു നിമിഷത്തേക്ക് വേണ്ടിയാണെങ്കിൽ പോലും..
💔💔💔
👍
നല്ല സ്വരം. ഒത്തിരി തവണ കേട്ടു.
ആലാപന മികവാണ് കവിതയെ ആസ്വാദ്യമാകുന്നത് ❤️❤️❤️👍
"വാക്ക് പെറുക്കി ചിറകു തുന്നെ
ചില്ലക്ഷരങ്ങളായ് നീ പറന്നു..
രാവിൻ്റെ വേരിൽ വസന്തം തിരഞ്ഞി
നിശാഗന്ധി ഇതളറ്റൊടുങ്ങി വീണു."
ഈ വരികൾ ആണ് ഞാൻ കൂടുതൽ കേട്ടത്...ആലാപനവും വരികളും ഇഴ ചേർന്ന് ലയിച്ചിരുന്നു.
Thanks..
അഭിനന്ദനങ്ങൾ..❤🎉
ഒന്നായിരിന്നവർ വേറെ വേറെയായപ്പോൾ പകച്ചു നിന്നു.. ഒറ്റപ്പെടുന്നതിനോളം..ദുഃഖം വേറെയല്ല... ഒന്നായിരുന്നു അന്ന് നമ്മൾ.... സൂപ്പർ .. ഈ കവിവിധ പാടിയ ജോൺസ് ജോസിന്റെ സ്വരം എന്നെ ഒന്നായിരുന്നു സമയങ്ങളിലേക്ക് കൊണ്ടുപോയെങ്കിൽ.... എഴുതിയ പറങ്ങോടന്റെ മാന്ത്രിക വരികൾ എ ത്ര മനോഹരം....
👍👍
തനിയെ ആകുമ്പോൾ നഷ്ട്ടം പെട്ടതിന്റെ മഹത്വം, മനസിലാകുന്നു...... ഈ കവിത വളരെ മനോഹരം
❤manoharam nenjil thotta kavitha arthavathayadu kelkumpo kanbum manasum nirayunnu❤
ഒരുപാട് നാൾ പുറകോട്ട് കൊണ്ട്പൊയ്, 💗💗
മനസ്സിൽ തീവ്ര സ്നേഹം മാത്രം കാത്തുസൂഷിച്ചിരുന്ന ആ നാൾ വഴികൾ മനസ്സിൽ വീണ്ടും തൊട്ട് തലോടി 💗💗💗💗👍👍👍
👌🏿❤
കിടു... 👌🙏👍❤️💙🌹🤝
പുതുവർഷത്തിൽ കേരളക്കരക്ക്ഷിജുവിന്റെ, നല്ലൊരുസമ്മാനമാണീ കവിത വരികളിലെ ലാളിത്യം വീണ്ടും ഈ കവിതയിൽകൂടി തെളിയിച്ചിരിക്കുന്നു ജോൺസിനും, ഷി ജുവിനും അഭിനന്ദനങ്ങൾ 👍🏻👌
Thanks ❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടായി നല്ലശബ്ദം 👍👍👍🙏🙏🙏🌹🌹🌹
സൂപ്പർ കവിത.ആലാപനംഗംഭീരം അതിലേറെ ഫിലിംഗ് ഉണ്ട്. ദിവസവും കേൾക്കാറുണ്ട്. ഇന ഇനിയും ഇതുപോലെയുള്ള കവിതകൾ പാടണം. എന്റെഎല്ലാ വിധ ആശംസകളും നേരുന്നു. ഒരു പാട് നന്ദി.😂😂😂😂😂🎉
ഷിജു മാഷിൻ്റെ മാന്ത്രിക വിരലിൽനിന്നുതിർന്നുവീണ മറ്റൊരു മുത്ത് .വേറെന്ത് പറയാൻ. അഭിനന്ദനങ്ങൾ മാത്രം.
2:28 correct
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരമായ വരികൾ...... ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക്ക് മാത്രമെ അറിയൂ........ ദൈവം അനുഗ്രഹിക്കട്ടെ..... ഇനിയും നല്ല വരികൾ ആ തൂലികയിൽ നിന്നും മുത്തുകൾ പോലെ വരട്ടെ......🙏🙏🙏
മാഷേ😭
വല്ലാത്തൊരു ഹൃദയഭാരം കേൾക്കുമ്പോൾ 🙏
Super ❤️❤️
❤️👍👌
Super🌺 super🌺🌺🌺
അറിയാതെ കരഞ്ഞു പോകുന്നു.. super 👍
ആഹഹാ... ഷിജു ജോൺസ് കൂട്ടുകെട്ട് അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു...
♥️♥️♥️
ഒറ്റപ്പെടൽ അനുഭവിച്ചവർ ക്ക്, ഇനി അനുഭവിക്കാനിരിക്കുന്നവർ കേൾക്കേണ്ട വരികൾ ❤️ വളരെ നന്നായിട്ടുണ്ട്👍👍👍
ഒറ്റപ്പെടലിന്റെ തീവ്രമായ വേദന ആവാഹിച്ച വരികൾ ജോൺസ് ന്റെ മാസ്മരിക ശബ്ദത്തിൽ മനോഹരം 👌അഭിനന്ദനങ്ങൾ 👏👏♥🤝
നല്ല വരികൾ നല്ല ആലാപനവും
Thanks sir ❤️❤️❤️❤️❤️
👌👌🙏🙏
❤❤❤❤❤എന്റെ ഹൃദയത്തിൽ സ്പർശിച്ച ഒരു കവിത ഒരുപാട് ഓർമ്മകൾ ❤❤
നല്ല വരികൾ,നല്ല ശബ്ദം ഒരുപാട് ഇഷ്ടം ആയി ❤❤❤
Orupaadishttayi ❤
Thanks dear singer i agree and avcept your beautiful lyric and misic and u need to br congratulayef gor dinginh this lovely song
Thanks dear dhiki mone and jose it is a beautiful and meaningful kavita
Manoharam ottapedal oru nombaramanu.. anubavichavark manasilakunna parama satyam
Heart touching 👌👌
ഒറ്റപ്പെടലിന്റെ വിങ്ങലാറ്റുന്ന മധുരമായ ആലാപനം ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ🤩❤️🤝
ഏതു വരിയിലും തിളങ്ങുന്ന ജോൺസിന്റെ മധുരസ്വരം വരികളുടെ മേന്മയെ അതീവസുന്ദരമാക്കിയിരിക്കുന്നു ... രണ്ടു പേർക്കും അഭിനന്ദനങ്ങൾ
Heart touching lines monu super aayi paadi ✌✌✌✌✌❤
ഞാൻ എന്നും എപ്പോഴും കേൾക്കുന്ന കവിത എന്റെ കവിത പോലും ഞാൻ ഇത്രയേറെ കേൾക്കാറില്ല ഒരു സുഖമുള്ള നൊമ്പരമായി ഓരോരുത്തരിലും അലിഞ്ഞുചേരുന്ന കവിത❤️❤️❤️
😢😢❤❤🙏
നല്ല വരികളും ആലാപനവും 👍👍👍🌹🌹🌹🌹
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം, വരികൾ, സംഗീതം best wishes
എന്തു ഭംഗിയുള്ള വരികൾ ഹൃദയത്തിൽ ഒരു തേങ്ങൽ ഉണർത്തി 😔😔super 🤝🤝ശ്രുതിമാധുരമായ ആലാപനം 👏👏👏🙏🙏🙏
L
😂
Thankalude kavitha nalla arthamullathannu
Super aiiet und
ഹൃദയത്തിൽ സ്പർശിച്ച വരികൾ ആലാപനശുദ്ധികൊണ്ട് അതിമനോഹരമാക്കി അഭിനന്ദനങ്ങൾ
പറയാൻ വാക്കകൾ ഇല്ല കാരണം ഓരോ കവിതയും പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്ന ഞങ്ങളെ നിരാശാ രാക്കാതെ ഓരോ വരികളും അതീവ ഹൃദ്യമായി എഴുതി ചിട്ടപെടുത്തി അതിനോടൊപ്പം... തന്നെ ഗായകന്റെ മാന്ത്രിക ശബ്ദവും എല്ലാ കൂടി ഞങ്ങൾക്കയി വിരുന്നൊരുക്കുന്ന സാറിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ🌹🌹👍💞
Thanks ❤️❤️❤️❤️❤️
ഭംഗിയായി രചിച്ച വരികൾക്ക് അതിമനോഹരമായ സംഗീതവും കൂടിയായപ്പോൾ കേൾക്കാൻ പറഞ്ഞറിയിക്കാൻ വയ്യാത്ത സുഖം അതിമനോഹരമായ കവിത ❤ ഈ കവിത ഓരോരുത്തരുടെയും മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും🙏🏻
പ്രണയം ❤അത് ഈ ഭൂമിയിൽ സർവ്വ ജീവ ജാലങ്ങൾക്കും, ദൈവം, പ്രകൃതി കനിഞ്ഞു കൊടുത്ത ഒരു സുന്ദര വികാരം. നനവുള്ള കുറെ ഓർമ്മകൾ. അത് ഇല്ലാത്തവർ മനുഷ്യർ ആയിരിക്കില്ല. വേണമെങ്കിൽ അവർക്കു സർക്കാർ പെൻഷന് അപേക്ഷിക്കാം എന്ന് തോന്നുന്നു ❤
Very good 👏👏👍🏻
Athi manoharam....💐👌
Congratulations to Shiju & Johns
👍🏻👍🏻👍🏻👍🏻👍🏻👌
നല്ല കവിത വോയ്സ് Good. ഞാൻ നന്നായി ആസ്വദിച്ചു Thankyou
സൂപ്പർ കവിത 👌👌👌ആലാപനം ഗംഭീരം ഒന്നും പറയാനില്ല 🌹🌹🌹🙏🙏🙏👌👌👌👌❤❤❤
സാർ ഈ കവിത എൻ്റെ 20 വയസിൻ്റെ പ്രായത്തിലേക്കും ഞാൻ സ്നേഹിച്ച കൂട്ടുകാരിയേയും ഓർമ്മിക്കാൻ കഴിഞ്ഞു. 58 വയസ്സുകാരനെ പിന്നെയും 20 വയസ്സുകാരനാക്കി നന്ദി വീണ്ടും എഴുതണം മനസ്സിൽപ്പതിയുന്ന കവിതകൾ സ്ഥിരം ശ്രോതാവ് ഞാനും കുടുംബവും
Best and beautiful God bless🙏 you
ഒരു പാട് പിടിച്ചു വാങ്ങി സ്നേഹിച്ചിട്ട് ഒത്തിരി സ്വപ്നം കാണിച്ചിട്ട് പോയിട്ട് അവർ സന്തോഷം ആയി ജീവിക്കുന്നു പക്ഷേ എന്നെ പോലെ ഉള്ള പെണ്ണന് കണ്ണീർ ആണ്
ഹൃദ്യമായ വരികൾ....😌😌 കവിതകൾക്ക് വേണ്ടി ഇനിയും കാത്തിരിക്കുന്നു...
Thanks ❤️❤️❤️❤️
നല്ല കവിത രചന ആലാപനം സൂപ്പർ 👍👍👍👍❤️
അതെ ഒറ്റപ്പെടലിന്റെ വേദന അതി മനോഹരം നല്ല ആലാപനം❤❤❤❤❤
പതിവു പോലെ അതീവ ഹൃദ്യം. ഷിജു സർ നും Johns സർ നും അഭിനന്ദനങ്ങൾ
Thanks ❤️❤️❤️❤️❤️
Super kavitha
nalla sound
ഒഴുകുന്ന പുഴ പോലെ വരിയും ഈണവും..
മനോഹരം..
ഒറ്റപ്പെടലിന്റെ തീവ്രമായ ഹൃദ്യമായ കവിത ❤️
മനോഹരം കവിത ആലാപനം അതിമനോഹരം ശബ്ദം 👍👍
മനോഹരം രചന 🌹🌹🌹ഏറെ ഹൃദ്യമായ ആലാപനം ആശംസകൾ
സൂപ്പർ, ഒരുപാട് ഇഷ്ട്ടമായി ജോയുടെ ആലാപനം സൂപ്പർ.. 🌹
എത്ര മനോഹരമായ കവിത കേട്ടാലും കേട്ടാലും മതിവരാത്ത.....
മികച്ച വരികളും ആലാപനവും❤
ആഹനല്ല.നല്ല.കവിതയാണെല്ലേ..മാഷേ
Super enniku othiri ishtam
Johns Jose.... sweet voice.....
ഒറ്റപ്പെടുന്നതിന്നോളം മണ്ണിൽ നൊവിത്രയില്ലിന്നോളം ❤💔
Q
Super...ella asamsakal..randalkkumm...😃👌👍🌹🌹
വളരെ നന്നായിട്ടുണ്ട്
ഒരു പാട് ഇഷ്ടമായി
Super❤
നൊമ്പരപ്പെടുത്തുന്ന വരികൾ. ജോൺസിന്റെ മാസ്മരിക ശബ്ദത്തിൽ അതീവഹൃദ്യം👍👍👍👍💐💐👌👌👌👌👌 രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💐💐💐💐
❤️❤️👍👍❤️❤️
Thanks 🙏🙏🙏🙏❤️
ഒറ്റപ്പൊട്ടവരുടെ വേദന അറിഞ്ഞ വർക്കുള്ള ഈ കവിത എഴുതി കേൾപ്പിച്ചു തന്ന അങ്ങേർക്കു ഒരു പാടു സ്നേഹപഗാരം അറിയിക്കുന്നും
നന്ദി
സ്നേഹം
എന്തൊക്ക തന്നെ ആവട്ടെ ആരാ ഈ വേദന കൾ മനസ്സിൽ ലാക്കുന്നെ 😔, എല്ലാവരും അവരുടെ നേരം ആയാൽ ഇട്ടേച്ചു പോവും 🙏😔
Supper Kavitha supper ആലാപനം
പിന്നിട്ട പാതയോരങ്ങൾ... കൈനീട്ടി ഉമ്മ വച്ചോർമ്മ മരങ്ങൾ 😊😊എത്ര മനോഹരം വരികൾ... ഹൃദയത്തെ തൊട്ടുണർത്തുന്ന ആലാപന മാധുര്യം 😊👌പറയാൻ വാക്കുകൾ ഇല്ല.. പഴയ കാല സ്മരണകൾ മനസ്സിലൂടെ കടന്നു പോയി 😊😊❤️🙏
❤️❤️
നല്ല മനോഹരമായ വരികൾ
ഒത്തിരിയേറെ നടന്നോർ, തമ്മിൽ ഒന്നുമേ മിണ്ടാതകന്നോർ.😢ഒറ്റപ്പെടൽ, അതൊരു വേദന തന്നെ ആണ് 😢.
എന്നത്തേയും പോൽ അതി മനോഹരം. ഷിജു മാഷിന്റെ വരികളും . ജോൺസിന്റെ ആലാപനവും🌹🌹
ആർദ്രം.. അതിലോലം.. ആശംസകൾ മാഷേ...
Nannayitund nalla varikal nalla alabhanam thanks fm mumbai
മാഷേ മനോഹരം ❤
ഹൃദയ സ്പർശമായവരികൾ അതിനേക്കാൾ ഹൃദയസ്പർശമായ ആലാപനം വാക്കുകൾ ഇല്ല പറയാൻ അഭിനന്ദനങ്ങൾ🌹🌹 ആശംസകൾ🌹🌹
കേൾക്കുമ്പോൾ ഞാൻ എന്നും കരയും ഞാൻ ഒറ്റപെട്ടത്തിന്റെ ദുഃഖം അനുഭവിക്കുന്നു
എല്ലാവരും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഒറ്റപ്പെട്ടവർ തന്നെയാണ് ...
നന്നായിട്ടുണ്ട്.. വരികളും ആലാപനവും ...... 👍👍
അസ്സലായി ഷിജു ..നല്ല വരികൾ .. ജോൺസ് നന്നായി പാടി ... അഭിനന്ദനങ്ങൾ
Correct
വളരെ നല്ല കവിത....❤ മനോഹരമായ ശബ്ദത്തിൽ .....❤❤
അതിമനോഹരമായ വരികൾ ഒപ്പം ആലാപനവും.👌👌👌
മനോഹരം മാഷേ👌👏👏👏
പറഞ്ഞ റിയിക്കുവാൻ വയ്യാത്ത ഒരു വിങ്ങൽ മനസ്സിൽ അത്ര ഹൃദയ സ്പ പർശിയായ വരികൾ.. ജോൺസിന്റ ആലാപനം തന്ന സുഖം അവർണ്ണനീയം രണ്ടാൾക്കും അഭിനന്ദനങ്ങൾ 👍👍👍❤️
'i Iii ''."li
': '/: '''': i!!
Thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super varigal 👍🙏
മനോഹരം, ഹൃദ്യം 🎉❤
Thanks to dear singer
I love to hear this song as it is a beautiful one though i am not lonely
കവിത super😊
ദൈവത്തിൻ്റെ കരങ്ങൾ കൂടെയുണ്ട്...!!!കൂടെ ജോൺസ് എന്ന ശബ്ദവും....സ്നേഹം എപ്പോഴും....💖💖💖
Nalla kavitha,nalla varikal,aalaapanam
Nalla Kavitha nalla alapanam❤
പറയാൻ വാക്കുകളില്ല ...... Amazing combination...... കവിയുടെ മനസ്സ് ഒപ്പിയെടുത്ത പാട്ടുകാരൻ ..... Love you both .....
Super.Congratulations.
ഉള്ളിൽ തട്ടിയ കവിത. അതി മനോഹരം . അഭിനന്ദനങൾ രണ്ടാൾക്കും❤️🙏🏻
കവിത മനോഹരം. ആലാപനവും
Nice, Voice ❤❤super❤❤
വളരെ വളരെ മനോഹരം ,
❤️🙏
Manoharam... manassil touch chaithu.. 🥲💞
ഒത്തിരി ഇഷ്ട്ടമായി ❤❤❤❤🙏🥰
ആലാപനം വളരെ സുന്ദരം അഭിനന്ദനങ്ങൾ