|നീരിന് ശേഷം കണ്ണൻ്റെ ആദ്യ ശീവേലി|Thiruvambadi Kannan shiveli|

Поділитися
Вставка
  • Опубліковано 19 січ 2022

КОМЕНТАРІ • 34

  • @rajeshmk9928
    @rajeshmk9928 Рік тому +1

    രാമകൃഷ്ണൻ ചേട്ടൻ 💪💪

  • @sudhikb937
    @sudhikb937 2 роки тому +4

    ആന രണ്ട് പേർക്കും ചട്ടം ഉണ്ട്... ❤

  • @bineethkbhaskaran287
    @bineethkbhaskaran287 2 роки тому +3

    എന്തോ എനിക്ക് മ്മടെ പാർത്ഥനെ ഓർമ്മവന്നു 😭

  • @ratheeshkallazhy6824
    @ratheeshkallazhy6824 2 роки тому +8

    ഇക്കൊല്ലം തൃശ്ശൂർ പൂരത്തിന് തെക്കോട്ടിറക്കത്തിന് വലത്തേ കൂട്ടിന് വേറെ ആന വേണ്ട യോഗ്യൻ ആയി എന്താ ചങ്ക് ഇറുക്കി ചെവി അടിച്ചുള്ള ഒരു നിൽപ്പ് ഇന്നത്തെ കുത്തിപൊക്കൽ പാപ്പാന്മാർ ഇതൊന്ന് കാണുന്നത് നന്നായിരിക്കും ഈ 7 മിനിറ്റ് 40 സെക്കൻഡ് വിഡിയോയിൽ ഒരു നിമിഷം പോലും ആള് അങ്ങനെ ഒന്ന് കാണിച്ചില്ല വേറെ ന്യൂ ജെൻ പാപ്പാന്മാര് വല്ലതും ആണെകിൽ അതിന്റെ പെടലി ഉളുക്കിയേനെ

    • @meghan7240
      @meghan7240 2 роки тому +3

      നല്ല ആനയാണ്. നന്നായി പരിപാലിച്ചാൽ തെളിയും..
      വലത്തേക്കൂട്ടിനുള്ളത്ര ഇപ്പൊ ആയിട്ടില്ല

    • @keralaelephantmedia5931
      @keralaelephantmedia5931  2 роки тому +1

      ❤️

    • @vishnupkarottu
      @vishnupkarottu 2 роки тому +2

      രാമകൃഷ്ണൻ ചേട്ടൻ നോക്കുന്നുണ്ട് നല്ലപോലെ പഴക്കമുള്ള ആനക്കാർ നിൽകുമ്പോൾ ആനക്ക് മാറ്റം വരുന്നുണ്ട് അതാണ് അവരുടെ പണി ശൈലി

    • @subash1758
      @subash1758 2 роки тому

      Old is gold athanu ramakrishnan chettan 🥰🥰

  • @balan8640
    @balan8640 7 місяців тому

    Orachurachu a

  • @anoopkviswan
    @anoopkviswan 2 роки тому +2

    😍❣️

  • @chanjalaji7486
    @chanjalaji7486 2 роки тому +2

    😍😘😘😘😘

  • @kmcreation7866
    @kmcreation7866 2 роки тому +1

    തിരുവമ്പാടി കണ്ണൻ്റെ പൊന്ന്

  • @varun5384
    @varun5384 2 роки тому +3

    🥰🥰🥰

  • @varun5384
    @varun5384 2 роки тому +3

    😘😘😘

  • @achuclt9725
    @achuclt9725 2 роки тому

    തിരുവമ്പാടി കണ്ണൻ 💋💋💋💋

    • @balan8640
      @balan8640 7 місяців тому

      Emadea kalakanante kanappanuni😊😊😊😊❤❤❤❤❤❤❤❤

  • @__07__s31
    @__07__s31 2 роки тому +1

    Ithu evde ppd

  • @anapremi9925
    @anapremi9925 2 роки тому +1

    മനടി കണ്ണൻ - തിരുവന്പടി കണ്ണൻ ആയി അങ്ങനെ

  • @sivakanth8419
    @sivakanth8419 2 роки тому +1

    👌നല്ല ശീവേലി

  • @nikhil6741
    @nikhil6741 2 роки тому +4

    ഇപ്പോ എത്ര വയസ്സുണ്ട് ഇവന്

  • @balasubramanianvaidyanatha6970
    @balasubramanianvaidyanatha6970 2 роки тому

    I fail to understand why this elephant is housed in an unhygienic place. What a pity; they could they not find a better place!

  • @amithlal1450
    @amithlal1450 10 місяців тому

    ആന പേടിച്ചിട്ടാണോ മടക്കാത്തത്

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 2 роки тому +2

    ഗംഗ പ്രസാദ് ആയിരുന്നപ്പോൾ ഒരുപാട് കഴുകിട്ടുണ്ട്