National Monetization Pipeline | Privatization, Disinvestment, Nationalization | alexplain

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 1,1 тис.

  • @alexplain
    @alexplain  3 роки тому +148

    ഒരു കമ്പനിയുടെ ഷെയറുകൾ പൊതുജനത്തിന് (public) വാങ്ങാൻ സാധിക്കുമ്പോൾ ആണ് അതിനെ പബ്ലിക് കമ്പനി എന്ന് പറയുന്നത്. അതായത് പൊതുവെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ. എന്നാൽ ഒരു കമ്പനിയുടെ ഷെയറുകൾ ഏതാനും ചില വ്യക്തികള്ക് മാത്രം ലഭ്യമാവുമ്പോൾ അതിനെ പ്രൈവറ്റ് കമ്പനി എന്ന് വിളിക്കുന്നു.

    • @ratheeshkumar9687
      @ratheeshkumar9687 3 роки тому +2

      👏👏👏

    • @jyothibaadshah
      @jyothibaadshah 3 роки тому +17

      Slight correction, it's not about who can buy shares. It's about who controls interest for whom.
      When any company does its IPO, it generally means becoming an asset of the public and stands for the welfare of the society. Anybody can buy its share, nobody can restrict trade with any interest. Example: Mukesh Ambani cannot restrict me from buying Reliance shares. Technically there is no owner, only shareholders. Largest shareholder or holding group controls company for the people (public). But we generally title him as owner in layman language. Public companies are always bound with a number of restrictions like quarterly auditing, SIBI guidelines and others, which indirectly means the government has good intermean as a representative of the general public. Even the government can make decisions in areas like splitting the company (antitrust problems), or can takeover a company (like Satyam scan) or can forcefully nationalize with law (Indira Gandhi on banks) or ban (CocaCola formly).
      Whereas, private companies are treated like citizen assets, not as a public asset. Even a private limited company can sell its shares through private placement upto 200 members (not number of shares), but it cannot do it with mass of people (like Sahara scam). They can even restrict buyers according to their interest. The controlling interests are concentrated on some individual or group. Primary aim may not be welfare of the society. They are bonded with little government nomes such as Companies Act and other general laws which are monitored by the Ministry of Corporate Affairs. Government cannot intervene directly as it is considered as a private property.
      You’re good at your points and presentation buddy, but just take this as an add-on. :)

    • @jamesvc5715
      @jamesvc5715 3 роки тому

      Finances are in a Bad shape.

    • @radhakrishnanvavukode986
      @radhakrishnanvavukode986 3 роки тому

      Very helpful

    • @krishnajaradhakrishnan8211
      @krishnajaradhakrishnan8211 3 роки тому

      Aa

  • @nibinnisha
    @nibinnisha 3 роки тому +138

    താങ്കളുടെ ഹോം വർക്ക് പൂർണ്ണമാണ്. ഇത് കേൾക്കുന്ന ഏതൊരാൾക്കും ടോപിക് ക്രിസ്റ്റൽ ക്ലിയർ ആയിരിക്കും.😍

    • @alexplain
      @alexplain  3 роки тому +2

      Thank you

    • @niyas1534
      @niyas1534 3 роки тому

      True

    • @mnbiar3760
      @mnbiar3760 2 роки тому

      Long term lease is as good as sale of assets. Eg: Harison coffee plantation.. Its just a technical jargon to cover up

  • @sudheeshuday3324
    @sudheeshuday3324 3 роки тому +135

    ദേശസാൽകരണം എന്നതിന്റെ അർത്ഥം ശരിക്ക് ഇന്നാണ് മനസിലായത് 😍
    Thank u alex bro🙏

    • @alexplain
      @alexplain  3 роки тому +4

      Welcome

    • @akhilcp541
      @akhilcp541 3 роки тому

      Enikkum

    • @Maya-th8dk
      @Maya-th8dk 3 роки тому

      എനിക്കും

    • @jithendrants6234
      @jithendrants6234 3 роки тому +4

      സാർ .അങ്ങനല്ല 'നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മുടിപ്പിക്കുന്നതിനെ ദേശ സാൽക്കരണം എന്ന് പറയും//// ഏറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതി പണം ---- നേരത്തേ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലേ ക്കെഴിക്കി പാവങ്ങളുടെ നികുതിപ്പണം പുട്ടടിച്ച് മുടിച്ച് തേച്ചു കഴികി കഴിയു സോൾ മറ്റൊരുത്തന്റെ തലക്കിടുന്നതിനെ privatisation എന്ന് പറയും

    • @joemol2629
      @joemol2629 3 роки тому +1

      എനിക്കും alex bro മികച്ച ഒരു അധ്യാപകൻ 👌

  • @abhi5540
    @abhi5540 3 роки тому +36

    This is really a good approach from the government if they succeed in doing so.
    With this, our construction, transport and every industry will be faster and more efficient. Under the government everything is slow, so privatisation has many benefits.

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +355

    ടോപിക്സിനു ഒക്കെ ഒരു സ്റ്റാൻഡേർഡ് ഉണ്ട്. Better topic selection.

    • @alexplain
      @alexplain  3 роки тому +16

      Thank you

    • @sachinvs5757
      @sachinvs5757 3 роки тому +3

      Sathyam oru video kandal pinne suggestions vanne kandu kandu pokendi varunnu🙄

    • @avenger5763
      @avenger5763 3 роки тому +3

      Ithokkeyanu content chilarund thonivasam kanichu paisa undakunavar 😂😂😂 avarkokke views kodukan matu chilarum😂😂 alexplain stands out 🔥🔥

    • @syambabu5095
      @syambabu5095 3 роки тому +6

      ശ്രീ. അലക്സ്‌ പുതിയ കേന്ദ്ര കാർഷിക നിയമത്തെ കുറിച്ചും, CAA പോലുള്ള നിയമത്തെ കുറിച്ചും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം നന്നായിട്ടുണ്ട്. നന്ദി

    • @manissery1956
      @manissery1956 3 роки тому

      അതേ. നല്ല അവതരണം

  • @alexsamuel4876
    @alexsamuel4876 3 роки тому +35

    കേന്ദ്രം ഒരു അഴിമതി രഹിത സർക്കാർ ആണ് 👍🇮🇳

    • @anf1fan826
      @anf1fan826 3 роки тому

      🤣🤣

    • @samjose222
      @samjose222 2 роки тому

      ചുരുക്കത്തിൽ പണം ഉള്ളവൻ ജീവിച്ചാൽ മതിയെന്ന്

  • @bijumathew2519
    @bijumathew2519 3 роки тому +44

    ബിസിനസ്സ് നടത്താതെ അത് സൂപ്പർ വൈസ് ചെയ്യുന്നതാണ് Govt ചെയ്യേണ്ടത്. ഗവർമ്മെന്റ് ജോലിക്കാർ ക്ക് ഉയർന്ന ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുകയും അവരുടെ ജോലി സ്ഥിരത അവരെ കാര്യക്ഷമതയില്ലാത്തവരും ഉത്തരവാദിത്യം ഇല്ലാത്തവരു ആക്കുന്നു. പ്രൈവറ്റ് മേഖലകളിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്.

    • @badbad-cat
      @badbad-cat 3 роки тому

      Vodafone Idea ആയിരിക്കും പ്രൈവറ്റ് മേഖലയിൽ നല്ല നടത്തിപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണം?

    • @Interestingfactzz77
      @Interestingfactzz77 3 роки тому +8

      @@badbad-cat എന്തേയ് airtel, jio ഇതൊന്നും കാണാറില്ലേ

    • @karthiksprakash533
      @karthiksprakash533 3 роки тому +3

      @@badbad-cat TCS . reliance wipro HCl adani group Leyland mahindra mathiyo monu

    • @sreejithsreelal2756
      @sreejithsreelal2756 3 роки тому

      Exactly

  • @krishnaprakash9194
    @krishnaprakash9194 3 роки тому +82

    ഇന്ന് രാവിലെ ഈ topic youtube ഇൽ അടിച്ചു നോക്കിയതായിരുന്നു, but ഒരു clarity കിട്ടിയില്ല. ഇതിപ്പോ 🔥👍🏻
    Explanation ന്റെ കൂടെ Topic selection ഉം ഗംഭീരം ആവുന്നുണ്ട്.

    • @alexplain
      @alexplain  3 роки тому +4

      Thank you

    • @AnuVibes
      @AnuVibes 3 роки тому +1

      Hi alex, your videos are brilliant

  • @pradeepchandran255
    @pradeepchandran255 3 роки тому +10

    UA-cam ഒരു ടൈം പാസ് അല്ല എന്നു ഈ ചാനൽ കണ്ടപ്പോൾ ആണ് മനസ്സിലായത്.... ഒരുപാട് അറിവുകൾ sir....but I am yet to watch so many episodes....Will cover it by this weekend....💪🏻

  • @annmariakuriakose9997
    @annmariakuriakose9997 3 роки тому +14

    മികച്ച നിലവാരമുള്ള അവതരണം. Thank you for this 🙏

  • @ashwinirajan5453
    @ashwinirajan5453 3 роки тому +28

    Public Companies are those that are open for the general Public to Trade and Invest(eg: Reliance Industries ltd., Tata Motors Ltd, etc.) Private Companies are those companies whose shares are held by a small group of people and are not open to trade in the stock market. eg: PriceWaterhouseCoopers, Deloitte etc.
    By the way.., Thanks for the video etta!

    • @JasonBourne-cg5pe
      @JasonBourne-cg5pe 3 роки тому +2

      Is that public company or PLC/PLE(Publically Listed Companies/Entities)..??

    • @ashwinirajan5453
      @ashwinirajan5453 3 роки тому +1

      @@JasonBourne-cg5pe Public Listed Companies.
      Public companies are those owned by the govt.

    • @JasonBourne-cg5pe
      @JasonBourne-cg5pe 3 роки тому

      @@ashwinirajan5453 public companies are also termed as publically listed companies in stock market where anyone can buy shares.But Public Sector Companies are the companies which having government as major share holders .

    • @ashwinirajan5453
      @ashwinirajan5453 3 роки тому +1

      @@JasonBourne-cg5pe I also meant the same, but couldn't explain it properly, thanks for the correction!

    • @amal_krishna..7763
      @amal_krishna..7763 3 роки тому

      Ok Google thanks Google..😂

  • @christophermoriarty9011
    @christophermoriarty9011 3 роки тому +9

    My name is Alex , what i do is explain, welcome to alexplain✨

  • @Felix-wj3dx
    @Felix-wj3dx 3 роки тому +9

    home work...അവതരണം... വിവരണം... എല്ലാം ടോപ് ക്ലാസ്സ്
    🌟🌟🌟🌟🌟

  • @joyaugustin6863
    @joyaugustin6863 3 роки тому +5

    I thinks hundreds will get benefited with this useful information. Very well done 👍 short, crisp and crystal clear🎉 excellent. Good work

  • @be4news
    @be4news 3 роки тому +8

    It is not enough to praise you for imparting such knowledge in an understandable way. thank you.

  • @sheethalkanjanghat5226
    @sheethalkanjanghat5226 3 роки тому +7

    Very clear explanation and very helpful
    for gaining clarity in civil service examination. Thank you so much.

  • @shafanjum13000
    @shafanjum13000 3 роки тому +8

    thank you for simplifying the subject and right time to discuss!
    1. I support the idea of privatisation for certain industries ( eg-, air India😂), however I don't support for railways and other public services where ordinary people are highly dependent !
    government has to bare the financial burden for such public services.
    3. There are no clarity on the government decision making power.
    4. Most of the privatisation will benefits some political corporates only( eg-; Adani group)

    • @rajkarayadan8080
      @rajkarayadan8080 3 роки тому

      ടെലികോം പരിവാറിസഷൻ സമയത്തു ഇതുപോലെ ബഹളം ഉണ്ടായിരുന്നു. അതൊകൊണ്ടെന്തുണ്ടായി? 200 രൂപകൊടുത്താൽ ഫ്രീ കോളും ഡാറ്റയും ഒക്കെ ആയി. BSNL മാത്രം ഉണ്ടായിരുന്ന കാലത്തു ഒരു പുതിയ ഫോൺ കണക്ഷൻ കിട്ടാൻ 10 വര്ഷം വരെ ഒക്കെ വെയ്റ്റിംഗ് പീരീഡ് ഉണ്ടായിരുന്നു ഗ്രാമങ്ങളിലൊക്കെ

  • @amalbabu4730
    @amalbabu4730 3 роки тому +21

    Bro i was a commerce student.. net/jrf ഒക്കെ എടുത്ത ടീച്ചർമാർ തല കുത്തി നിന്ന് പറഞ്ഞു തരാൻ ശ്രമിച്ച പല topics ഉം നിങ്ങൾ എന്ത് simple ആയിട്ടാണ് പറഞ്ഞു തരുന്നത് 👌👌 your presentation skill is impeccable bro. Keep goingg 🔥

    • @alexplain
      @alexplain  3 роки тому +2

      Thank you

    • @muralidharana5020
      @muralidharana5020 3 роки тому

      Class sredhikathe avidem ividem nokki irunna ingane irikkum ,
      Doubt varumbo chodhikanam ,
      Pinne ith pole kelkkaan Ulla manassum venam

    • @amalbabu4730
      @amalbabu4730 3 роки тому +4

      @@muralidharana5020 നിങ്ങൾക് ഞാൻ പറഞ്ഞേ മനസ്സിലായിട്ടില്ല.. presentation skill എന്ന ഒരു സാധനം ഉണ്ട്. അത് പലർക്കും പല രീതിയിൽ ആയിരിക്കും.. വളരെ കുറഞ്ഞ സമയം കൊണ്ടു ഒരു വലിയ ടോപിക് കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് എന്നാൽ simple ആയി എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ ഇദ്ദേഹം പറഞ്ഞു തരുന്നുണ്ട്.. എന്നാൽ വലിയ വിദ്യാഭ്യാസ യോഗ്യത ഉള്ള പല അധ്യാപകർക്കും ഇതുപോലെ സാധാരണ രീതിയിൽ എന്നാ വ്യക്തമായി പറഞ്ഞു തരാൻ അറിയില്ല അല്ലെങ്കിൽ മെനക്കെടാറില്ല (nb ellavarum alla chilar) ഇദ്ദേഹം അതൊക്കെ ഉദാഹരണം സഹിതം പറഞ്ഞു മനസ്സിലാക്കിത്തന്നു.. ഈ വീഡിയോ കണ്ട എല്ലാവർക്കും അതിപ്പോ അവർ എന്ത് subject പഠിച്ചവർ ആണെങ്കിലും മനസ്സിലായിക്കാണും എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്...

    • @muralidharana5020
      @muralidharana5020 3 роки тому

      @@amalbabu4730 ningal paranjth enik manassilaayi ,
      Pakshe ningalkk manassilkaanam enna aagraham undengil ath manassilaavuka thanne cheyyum ,
      Allathe teacher maare kuttamparanjit kaaryamilla
      Ningalk aagrahamulla topic aanegil ningal manassilaakkum

    • @amalbabu4730
      @amalbabu4730 3 роки тому

      @@muralidharana5020 ente ponnu chetta ath thanne aanu njanum paranje.. ee paranju bhalippikanulla kazhivu palarkum pala reethiyil aanu orale vakkukal kondu paranju manassilakan oru kazhiv thanne venam athum ithupolathe complex aayitulla terms okke.. this guy effortlessly explaining these complicated terms like telling a story .. pala adhyapakarum ingane grass root il chennu irangi manassilaki tharan menakkedarilla.allenkil avark manassil ulla kaaryam effective aayi communicate cheyyan patunilla.. its a fact.. pinne teachermare onnum criticise cheyyan paadilla ennonum illa..oru fact parayumbol ath avare kuttam parayuka aanen parayunnathil valya kaaryam illa.. parnjathil enthenkilum kaaryam undon nokkanam... njan paranjallo ella teachermareyum vachu generalise cheythitilla... i dont know whether you are associated with teaching field and if yes you are behaving that old chacko mash level .. thank you..

  • @sheeba3676
    @sheeba3676 3 роки тому +22

    Was really searching for more clarification on this topic after reading Hindu.. I thought if this channel explained.. Now it's clear.. Thanks

  • @sayedshihab1
    @sayedshihab1 3 роки тому +1

    കുറച്ചു കാലമായി പൂർണമായും വ്യക്തത വരാതെ കിടന്ന ഒരു സംശയത്തിനാണ് താങ്കൾ അറുതി വരുത്തിയത്. നന്ദി.

  • @kpnisham5626
    @kpnisham5626 3 роки тому +11

    Your Topic, presentation, examples...
    No more words superb.👏👏
    Question answer
    Public company: listed in stock exchange
    Private: not listed.

    • @alexplain
      @alexplain  3 роки тому

      Thank you

    • @jithendrants6234
      @jithendrants6234 3 роки тому

      സാർ .അങ്ങനല്ല 'നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മുടിപ്പിക്കുന്നതിനെ ദേശ സാൽക്കരണം എന്ന് പറയും//// ഏറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതി പണം ---- നേരത്തേ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലേ ക്കെഴിക്കി പാവങ്ങളുടെ നികുതിപ്പണം പുട്ടടിച്ച് മുടിച്ച് തേച്ചു കഴികി കഴിയു സോൾ മറ്റൊരുത്തന്റെ തലക്കിടുന്നതിനെ privatisation എന്ന് പറയും

  • @noushadpp8157
    @noushadpp8157 3 роки тому +11

    The term public company and private company is based on the policy of a company regarding the issue of its share to general public. If a company issues it s share to public ( minimum 7 maximum no limit) it is public company. If it limits its share to a certain people ( min 2 max 50) it is private company

    • @ardrak2186
      @ardrak2186 3 роки тому +1

      Pvt co.Maximum 200.aanu.ammended

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +5

    I support privatization. We have huge population. Every individual of this country will not get govt jobs. So it is very good if more private companies make investments in india. It will generate employment opportunities. Privatization also helps to increase efficiency of government companies.

  • @mith434
    @mith434 3 роки тому +40

    ആത്മനിർമത് ഭാരത്❤️❤️

    • @mith434
      @mith434 3 роки тому +8

      @John Kp budhi ullavark manasilavum 🙏

    • @mith434
      @mith434 3 роки тому +3

      @John Kp ith kettittium comments vayichittum irunn pottatharam kanikunna ne nalla Mandan aanallo

    • @mith434
      @mith434 3 роки тому +2

      @John Kp athaada paranjath...aayhmanirbhath ennath kond entha udeshikunnath , aa vakk emthanenn okke manasilavam lesham budhi venam enn...monuse ellam paranj spoonfeed chyth tharan aavilla.. 🙏

    • @mith434
      @mith434 3 роки тому +2

      @John Kp seri potta 🙏

    • @mith434
      @mith434 3 роки тому +2

      @John Kp ne enth dhurantham aada..?? Ne ith nthonn chumma thallunnath?? Veenadath kidann ang urund kalikunne 🙄🙄 enthelum thallan undenkil vekthamakki para...innath aanu aathmanirbhath bharath enn parayunnath...ee sambavam athumayi innath kond cherilla enn vekthamayi para..allathe pottharam mongathe 😂

  • @ash-bm7mu
    @ash-bm7mu 3 роки тому +20

    ദേശാസാത്കരണം ഒരു doubt ആയിരുന്നു, ഇപ്പോഴാണ മനസ്സിലായത്, thanks 👍

  • @santhosh9045
    @santhosh9045 3 роки тому +1

    Good one.
    Privatisation is not only because of loss...see here Trivandrum Airport was on profit but why govt went for privation

    • @vishnuv6675
      @vishnuv6675 3 роки тому

      Service was bad. Service charge is high.

  • @akshaye8332
    @akshaye8332 3 роки тому +6

    Very useful youtube channel for young generation .very informative

  • @s9ka972
    @s9ka972 3 роки тому +3

    14:00 സംസാരത്തിലെ ആവേശം indicates the homework and passion

  • @adnanshaji951
    @adnanshaji951 3 роки тому +7

    public company - a company which can trade their share in public stock market
    private company - a company which they cannot trade their share in public stock market (but they have share and shareholders)

  • @sowmyakrishnan5980
    @sowmyakrishnan5980 3 роки тому +5

    I'm in love with this channel... Your crystal clear explanation about these topics is really helpful for aspirants like me who are preparing for competitive exams interview etc... Thanks alot.. Keep going with videos like this☺️🙌🏻

  • @jaslajaleelkc3023
    @jaslajaleelkc3023 3 роки тому +10

    ഇതൊക്കെ ഇത്ര സിംപിൾ ആയിരുന്നോ...??
    Topic selection..presentation 👌👌👌

    • @alexplain
      @alexplain  3 роки тому

      Thank you

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому

      ഇതുപോലെ നല്ലപോലെ പഠിപ്പിച്ചാൽ.

  • @Suvarnabennyshiny
    @Suvarnabennyshiny 3 роки тому +11

    Happy to see your growth.. Following from the beginning.. Thanks and Keep educating us❤

  • @vyshnavinp1076
    @vyshnavinp1076 3 роки тому +4

    The way you taught is the most mandatory thing

  • @noushadpp8157
    @noushadpp8157 3 роки тому +4

    ഓരോ ടോപിക്കും super ആണ്..., എളുപ്പത്തിൽ മനസ്സിലാവുന്ന അവതരണവും

  • @gayathrisuresh9894
    @gayathrisuresh9894 3 роки тому +9

    What a nice presentation! Thank you🙏🏻

  • @asharafpadiyath5221
    @asharafpadiyath5221 3 роки тому +4

    Well presented... As a teacher, do feel jealous of your explanation 👍

  • @darediver
    @darediver 3 роки тому +33

    Public sector = govt owned
    Pvt sector = corporate owned
    Private company = individual owned company or management base
    Public company = publically tradable companies.

    • @QWERTY-mz1jf
      @QWERTY-mz1jf 3 роки тому

      corporate ennu vechaal entaa?

    • @jithendrants6234
      @jithendrants6234 3 роки тому +2

      സാർ .അങ്ങനല്ല 'നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മുടിപ്പിക്കുന്നതിനെ ദേശ സാൽക്കരണം എന്ന് പറയും//// ഏറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതി പണം ---- നേരത്തേ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലേ ക്കെഴിക്കി പാവങ്ങളുടെ നികുതിപ്പണം പുട്ടടിച്ച് മുടിച്ച് തേച്ചു കഴികി കഴിയു സോൾ മറ്റൊരുത്തന്റെ തലക്കിടുന്നതിനെ privatisation എന്ന് പറയും

  • @ReghuMechira
    @ReghuMechira 3 роки тому +3

    You are almost unbiased 👍👍

  • @cracytubevlog8374
    @cracytubevlog8374 3 роки тому +5

    യു പി എ സി പരീക്ഷയിൽ ഉന്നത വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു

  • @rajapavithran7401
    @rajapavithran7401 3 роки тому +1

    Very good എന്ന് പറഞ്ഞാൽ പോരാ.
    ആത്മാർത്ഥമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
    അത്ര ഭംഗിയായ, വ്യക്തമായ അവതരണം ആണ്.
    You made a complicated subject very simple.

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 роки тому +9

    Hi alex...... Super topic. I was expecting this. Thank u so much😄🙏🏻

  • @gopikaraj4478
    @gopikaraj4478 3 роки тому +4

    Thank you so much, sir.. 👏👏

  • @yoonasali3367
    @yoonasali3367 3 роки тому +5

    നിങ്ങൾ പോളിയാണ്
    പൊളി ടോപ്പിക്ക് ആണ് നിങ്ങൾ എടുക്കുന്ന എല്ലാം 👍😍

  • @snehas1067
    @snehas1067 3 роки тому +2

    Really helpful video, I am able to understand the topics clearly from your videos. Sir ,you are really a great tutor 👍🏻

  • @muhammedusman4816
    @muhammedusman4816 3 роки тому +3

    Clear details awesome bro thank you explaining

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 роки тому +2

    Athmanirbal bharath on the way❤

  • @krishnaammu9178
    @krishnaammu9178 3 роки тому +7

    👌All your videos are worth watching 🙌
    Can you do a video about Subash Chandra bose ?!!!

  • @Nitinkottolath
    @Nitinkottolath 3 роки тому +1

    മനസ്സിലാക്കി വിശദീകരിച്ചതിന് നന്ദി

  • @Viralreelvideos24
    @Viralreelvideos24 3 роки тому +3

    Most awaited topic. Thanks for this video Alex 🥰

  • @jeenajohn2030
    @jeenajohn2030 3 роки тому +1

    Thank you soo much for your excellent information sir 🙏💕

  • @mariyaraju6949
    @mariyaraju6949 3 роки тому +3

    Happy to see u moving forward with new good topics. Nice and very simple explanations

  • @habibmundol
    @habibmundol 3 роки тому +2

    Excellent communication skill. Explains the concepts in simple and understandable words. Very useful for a common man, keep it up!!

  • @Indian-bf7uc
    @Indian-bf7uc 3 роки тому +6

    ഇത് നല്ല idea ആണല്ലോ 👍👍👍🔥🔥🔥

  • @vaishnavmurali3412
    @vaishnavmurali3412 3 роки тому +1

    All videos are very usefull for upsc cse.👍

  • @sonnetjose22
    @sonnetjose22 3 роки тому +6

    Good topic... Great presentation.... Keep going🤗🤗

  • @juliamathews4222
    @juliamathews4222 3 роки тому +2

    Brilliant explanation, excellent understanding of the topic... totally interesting!!!

  • @labeeb1014
    @labeeb1014 3 роки тому +37

    Private company= a company which doesn't publish their shares to general public
    Public company= a company which allow general public to invest in its shares

  • @nanmamaram542
    @nanmamaram542 3 роки тому +2

    Thanks for your explanation 👍👍👍

  • @li_ya8762
    @li_ya8762 3 роки тому +3

    Crystal clear presentation💖

  • @mrcontentwriter
    @mrcontentwriter 3 роки тому +2

    Superb presentation !!
    Informative..
    Specific..
    Simplicity..

  • @neerajkrishnakr
    @neerajkrishnakr 3 роки тому +3

    Great❤❤❤

  • @gaganm3170
    @gaganm3170 3 роки тому

    Nice Video..... Public company and Private company - It is defined in the Indian Companies Act based on the number of members, it's share capital etc...

  • @restoreindia4612
    @restoreindia4612 3 роки тому +24

    2024ൽ
    സർക്കാർ : ഞങ്ങൾ ഇനി ഒന്നും വിൽക്കില്ല .
    ജനങ്ങൾ : ഇനി ഒന്നും വിൽക്കാനില്ല .

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому

      😂🤣

    • @Loki-rn6tw
      @Loki-rn6tw 3 роки тому

      അതാ ഇപ്പോ ഇണ്ടായേ 😐😂...

    • @davismk5701
      @davismk5701 3 роки тому +6

      ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല അല്ലേ. താങ്കൾക്ക്
      Comment കണ്ടപ്പോൾ തോന്നി.
      Video repeat ചെയ്തു കാണൂ സഹോദരാ.

    • @hellobrother2782
      @hellobrother2782 3 роки тому

      @@davismk5701 ലാസ്റ്റ് 10 വർഷം ഇൻഡ്യയിൽ പുതുതായി എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടായി?
      എത്ര എണ്ണം സ്വകാര്യവൽകരിച്ചു അല്ലെങ്കിൽ നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു. ഇപ്പൊ ആകെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളിന്നുണ്ട്?
      അതിന് മുൻപുള്ള 10 വർഷം ഇൻഡ്യയിൽ ഇൻഡ്യയിൽ പുതുതായി എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടായി?
      എത്ര എണ്ണം സ്വകാര്യവൽകരിച്ചു അല്ലെങ്കിൽ നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു. ഇപ്പൊ ആകെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളിന്നുണ്ട്?
      ആ വിലയിരുത്തലിൽ നിന്ന് ഉത്തരം കിട്ടും.👍👍

    • @restoreindia4612
      @restoreindia4612 3 роки тому

      @@davismk5701
      നീ ആദ്യം മുഴുവൻ Video കണ്ട് Reply ചെയ്യ് Zombi
      (മല്ലു Analyst ഭാഷയിൽ)

  • @thenameof5211
    @thenameof5211 3 роки тому

    കൃഷിഭൂമി. വിളവുള്ളപ്പോൾ പാട്ടത്തിന് കൊടുക്കില്ല. ഇതിപ്പോ ലാഭകരമായി പോകുന്ന മേഖലയാണ് പാട്ടത്തിന് കൊടുക്കുന്നത്. പെട്രോളിന്റെ അവസ്ഥപോലെയാകാതിരുന്നാൽ. നല്ലത് ആരോട് പറയാൻ. നല്ല. വിവരണം. നന്ദി...

    • @rageshlnk8238
      @rageshlnk8238 3 роки тому

      😏😏 petrol price kuttunath government ann alathe privatization kond alla taxes ann

  • @anjana_raghavan
    @anjana_raghavan 3 роки тому +4

    Explained well😍

  • @rajeevjohny7947
    @rajeevjohny7947 3 роки тому +1

    പുതിയതായി പ്രൈവറ്റ് വണ്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് ചില മാറ്റങ്ങൾ വരുന്നുണ്ട്. അതിനെ കുറിച്ച് പഠിച്ചിട്ടു ഒരു വീഡിയോ ചെയ്യണേ. നല്ല topic ആകും. അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @asifkarumbil
    @asifkarumbil 3 роки тому +84

    പാൽക്കാരനെ കണ്ടിട്ട് കുറച്ച് ആയി എന്ന് വിചാരിച്ചപ്പോളേക്കും, ഇതാ വന്നു പാൽകാരൻ.... 🤘🏽

  • @sijoedapully6692
    @sijoedapully6692 3 роки тому

    Public companies are those who are listed in Indian Stock market. Private limited company are those registered with MCA but not listed in Stock market.

  • @homeloan_expert
    @homeloan_expert 3 роки тому +3

    Public Sector Company is a company in which at least half of the shares are owned by the Central or State Governments. They are in essence - Government-controlled companies.
    Private Sector Company is a company not controlled by Government, e.g. Companies controlled by private individuals, etc.
    As per Companies Act 2013, the Private Sector Companies can be either private company or public company. Private company and public company are both types of Private Sector Company only. Public Companies are basically intended when there will be large number of shareholders who may or may not have direct contact with the promoter of the company. Private Company is intended where there shall be less number of shareholders. Private Company is closely held in nature where small number of people have the control over the company.

  • @PhotonShower
    @PhotonShower 3 роки тому

    This is the right path..it will be tough..

  • @thepublisher9805
    @thepublisher9805 3 роки тому +34

    🔥🔥 ഇനി കമ്മികൾ കൊങ്ങികൾ സുടാപ്പി സഖാപ്പികൾ എങ്ങനെ മോദിയെ തെറി വിളിക്കും 😁😁 അവര് ഈ vdo കാണുമോ എന്തോ

    • @restoreindia4612
      @restoreindia4612 3 роки тому +14

      നീ ആ അവസാനത്തെ ഭാഗം കാണ് .
      പിന്നെ BMS ലെ സങ്കികൾ എന്തിന് എത്തിർക്കണം ???

    • @mukhtharup5293
      @mukhtharup5293 3 роки тому +3

      Sir nu ippozhum manassilaayilla le... ithil paranja demerits onnu aalojichaal nannaavum

    • @restoreindia4612
      @restoreindia4612 3 роки тому +3

      @@mukhtharup5293
      മുഴുവൻ കണ്ടിട്ടില്ല video അതിന്റെയാ .

    • @Chaos96_
      @Chaos96_ 3 роки тому +3

      Video motham kane knaapa

    • @rajkarayadan8080
      @rajkarayadan8080 3 роки тому

      @@restoreindia4612 കേരളം ഗോവെര്മെന്റ് KSRTCയിൽ നിന്ന് ആളെ പിരിച്ചു വിടാൻ നോക്കുമ്പോൾ CITU എതിർക്കുന്ന പോലെ

  • @marvincommerce
    @marvincommerce 2 роки тому

    Great work alexplain

  • @funfactfuture
    @funfactfuture 3 роки тому +9

    നന്നായി പറഞ്ഞു.. പക്ഷേ ആൾക്കാർ രാഷ്ട്രീയമായി മുദ്ര കുത്തും.. പ്രത്യേകിച്ചും ഈ privatization എതിര്‍ക്കുന്ന ആൾക്കാർ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി അണികള്‍

    • @jannuscreations3850
      @jannuscreations3850 3 роки тому

      ബ്രോ privatisation കൊണ്ട് പാവങ്ങൾക്ക് എന്തോന്ന് ഗുണം പണക്കാർ കാശുണ്ടാക്കും..

    • @rajkarayadan8080
      @rajkarayadan8080 3 роки тому

      @@jannuscreations3850 അവരുണ്ടാക്കിക്കോട്ടെ. കാശുണ്ടാക്കുന്നതു പാപമല്ല

    • @jannuscreations3850
      @jannuscreations3850 3 роки тому

      @@rajkarayadan8080 bro പാവങ്ങളുടെ കീശ കീറിച്ചോണ്ട് ഉണ്ടാക്കുന്നതോ 😔

    • @jannuscreations3850
      @jannuscreations3850 3 роки тому

      @John Kp ss, bro അത് തന്നെയാണ്.. സാധാരണക്കാർക്ക് ചിലവ് കൂടും അപ്പോൾ അവര് വീണ്ടും വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകും😪😪എന്നാൽ കോർപറേറ്റുകളുടെ കീശ വീർത്തോണ്ടിരിക്കും കൂടെ തന്നെ അവരുടെ......

    • @rajkarayadan8080
      @rajkarayadan8080 3 роки тому +1

      @@jannuscreations3850 ടെലികോം രംഗത്തും ഇതല്ലേ പറഞ്ഞു കൊണ്ടിരുന്നത്. എന്തായി അവസാനം - കുറഞ്ഞ പൈസക്ക് കോളും ഡാറ്റയും ഒക്കെ കിട്ടിത്തുടങ്ങി

  • @krishnenduma7362
    @krishnenduma7362 3 роки тому +1

    Very very very good presentation....
    Thanks much..
    Keep going

  • @thamburans4085
    @thamburans4085 3 роки тому +12

    അറബ് വസന്തത്തെ പറ്റിയും സിറിയൻ ആഭ്യന്തര കലാപത്തെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ

    • @dibinlal202
      @dibinlal202 3 роки тому

      ഷിയാ ഇറാന്റെ പിന്തുണയുള്ള ഷിയ ആയ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ താഴെ ഇറക്കാൻ അവിടത്തെ സുന്നികളെ തന്നെ ഉപയോഗിച്ച് സുന്നി അറബ് രാജ്യങ്ങളും ( സൗദി, ഖത്തർ, യുഎഇ, തുർക്കി, ജോർദാൻ), അമേരിക്കയും, നാറ്റോയും നടത്തി പരാജയപ്പെട്ട യുദ്ധം.

    • @sreenathsasidharan5577
      @sreenathsasidharan5577 3 роки тому

      ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് കാര്യം

  • @gjo8777
    @gjo8777 3 роки тому +2

    Public company is that company which is listed in a stock exchange whereas private company has not. Private company may have shares and stock holders, but those shares are not offered through an IPO.

  • @sreelal3538
    @sreelal3538 3 роки тому +12

    പണ്ടാരോ ഉണ്ടാക്കിയതൊക്കെ വിറ്റു കാശാക്കുന്നു . ജനങ്ങളുടെ നികുതി വച്ചല്ലേ ഈ റോഡൊക്കെ ഉണ്ടാക്കിയത്.അതൊക്കെ എടുത്ത് വിറ്റിട്ട് ഇനി അതിലൂടെ യാത്ര ചെയ്യണേൽ മൊതലാളിമാർക്ക് പൈസയും കൊടുക്കേണ്ടി വരുമോ. വല്ലാത്ത കഷ്ടം തന്നെ..

    • @asthikajith9976
      @asthikajith9976 3 роки тому +6

      Athokke nashtathil aakiyath aarennum koode onnu aneshicho... Nazhikaku nappath vattam america vikasitha rajyam aanenu parayan oru uluppum illalao.... Ath ppp model ayath kond thanne... Indiayil ath kond varumbam vivaradoshikal athine vilpana ennu parayum...

    • @sreelal3538
      @sreelal3538 3 роки тому +3

      @@asthikajith9976 LIC ഒക്കെ നഷ്ടത്തിലായത് കൊണ്ടാണോ വിൽക്കുന്നത്.

    • @mukhtharup5293
      @mukhtharup5293 3 роки тому +4

      @@asthikajith9976 railway okke nashtathilaannu aaraa paranje...labhathilullathine maamanmaa4kku undaakkaan kodukkuaa. . Athre ullu

    • @rajkarayadan8080
      @rajkarayadan8080 3 роки тому

      @@sreelal3538 നഷ്ടത്തിലായതേ വിൽക്കാവൂ എന്നാരാണ് പറഞ്ഞത്? മൻമോഹൻ കാലത്തൊക്കെ അങ്ങിനെയാണോ നടന്നത്?

  • @Optimistic004
    @Optimistic004 3 роки тому +1

    Great effort.... A perfect source of knowledge

  • @signaturedesignsolutions3259
    @signaturedesignsolutions3259 3 роки тому +13

    നല്ല ഒരു ചാനൽ

  • @sreenasuresh346
    @sreenasuresh346 3 роки тому

    Great topic. .....thnx sir

  • @spetznazxt
    @spetznazxt 3 роки тому +83

    Socialism വും Capitalism വും തമ്മിൽ ഉള്ള വ്യെത്യാസം മനസിലാക്കാൻ നമ്മുടെ നാട്ടിലെ private bus ഉം KSRTC യും നോക്കിയാൽ മതി

    • @hrsh3329
      @hrsh3329 3 роки тому +15

      BSNL & Airtel
      Coconics & HP

    • @gautham8956
      @gautham8956 3 роки тому +20

      @@hrsh3329 coconics chirippikkaathe🤣

    • @restoreindia4612
      @restoreindia4612 3 роки тому +24

      Private Bus ന് Rural Area ൽ ഉണ്ടാകുമോ ? അവർക്ക് ലാഭം നോക്കി bus route തിരഞ്ഞെടുത്താൽ മതി .
      അതേ സമയം KSRTC ക്ക് ഏറെ കുറെ എല്ലാ സ്ഥലത്തും ഉണ്ട് .

    • @spetznazxt
      @spetznazxt 3 роки тому +16

      @@restoreindia4612 മുങ്ങി കപ്പൽ

    • @restoreindia4612
      @restoreindia4612 3 роки тому +5

      @@spetznazxt
      മുങ്ങി കപ്പൽ Private അല്ല .
      നേവി ടെ ആണെന്ന് തോന്നുന്നു .

  • @sajnasajad6938
    @sajnasajad6938 3 роки тому

    U r a mentor to me in my journey of civil service. (I am an aspirant cum housewife). Thanks a lot sir

  • @preethisview540
    @preethisview540 3 роки тому +3

    Thank U sir 👏👏

  • @kunjuartmedia1664
    @kunjuartmedia1664 3 роки тому +2

    ഓരോ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു..

  • @thonnikkadan
    @thonnikkadan 3 роки тому +15

    NH ഇൽ കൂടി നടക്കാനും platform ടിക്കറ്റ് പോലെ ഫീസ് വരുമോ? സ്വകാര്യവ്യക്തിയെ ഏൽപ്പിച്ചാൽ അവരുടെ ഇഷ്ടത്തിന് അല്ലേ നിയമം

    • @kanshkansh6504
      @kanshkansh6504 3 роки тому

      പാലിയേക്കര ടോൾ പ്ലാസ്സ പോലെ ആവും

  • @subinrohini
    @subinrohini 3 роки тому

    Informative... Thank you bro

  • @alengeorge9551
    @alengeorge9551 3 роки тому +8

    Good initiative.... capitalism is the way ahead.

    • @arunforever1
      @arunforever1 3 роки тому

      This is not exactly capitalism. It's neo liberalism, not good for the Common Man when you consider an economy like India where the select 2 or 3 corporates can sway all the laws of the land. We have to wait and watch as to who gets these assets, my guess is a lion's share will go to adani.

    • @ananth227
      @ananth227 3 роки тому +1

      Go read somethng abt capitalism. It has always made people the scapegoat. They are literally trading away the major assets gov owns. Too bad people cant even understa nd the real motive behind this.

    • @alengeorge9551
      @alengeorge9551 3 роки тому

      @@ananth227 go read something soacialism...go read abt the psus

    • @alengeorge9551
      @alengeorge9551 3 роки тому

      @@ananth227 can u tell me atleast one succesful socialist eco?....dont me china is socialist...lol

    • @alengeorge9551
      @alengeorge9551 3 роки тому

      @@ananth227 btw which phone r u using?.....chinese gov manufactured phone?

  • @sugidhp7833
    @sugidhp7833 3 роки тому +2

    Thank you for giving an deep explanation ,♥️👏🔥👍🏼

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 3 роки тому +4

    Hypperloop, bullet train, semi bullet train,പുതിയ highway കൾ make in india ഉൾപ്പടെ വലിയ വലിയ future plan കൾ govt ന്റെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു..... കണ്ടറിയാം എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് 😀😀😀

  • @KG-so9ly
    @KG-so9ly 2 роки тому

    NMP -യെ കുറിച്ച് പഠിക്കണം എന്നു തോന്നി. മാനസ്സിൽ ആദ്യം വന്ന പേര് : *ALEXPLAIN*
    ♥️🔥🌟👌

  • @jithinpthomas1996
    @jithinpthomas1996 3 роки тому +9

    സോഷ്യലിസം തലക്ക് പിടിച്ചാൽ എല്ലാം വിൽപന ആയി മാത്രമേ തോന്നുക ഒള്ളൂ... gvnt cmny എല്ലാം വെള്ളാന... ജനകളുടെ ടാക്സ് തിന്നുന്നു..

    • @restoreindia4612
      @restoreindia4612 3 роки тому

      ആദ്യം Video മുഴുവൻ കാണ് .അവസാനത്തെ ഭാഗം .
      എന്നിട്ട് Comment ഇട് .

    • @jithinpthomas1996
      @jithinpthomas1996 3 роки тому +5

      @@restoreindia4612 ഹഹ വന്നാലോ🤪 അന്തം ഈ സബ്ജക്ട് മനസിലാക്കാൻ എന്നിക്ക് വീഡിയോ muyuvan കാണണം എന്ന് ഇല്ല🤣 എന്നാലും ഞാൻ കണ്ടു

    • @restoreindia4612
      @restoreindia4612 3 роки тому

      @@jithinpthomas1996
      എന്നിട്ടും മനസിലായില്ല അല്ലെ .
      അതാണ് Primary School പോകണം എന്ന് പറയുന്നേ . ആ സമയം പശൂനെ ഊ** നടന്നിട്ട് ഇവിടെ വന്ന് പാതി video കണ്ടിട്ട് Comment ഇടുന്നവരോട് എന്ത് പറയാൻ

    • @Kaatt_avaraathi-wg1sz7fg2e
      @Kaatt_avaraathi-wg1sz7fg2e 3 роки тому +5

      @@restoreindia4612 In many comments you are talking about education. What's your education qualification fellow ? Reply. Are you graduate from facebook University and whatsup institute ..

    • @jithinpthomas1996
      @jithinpthomas1996 3 роки тому +7

      @@restoreindia4612 basically ഞാൻ ഒരു കാര്യം ആദ്യമേ പറയാം ഞാൻ ഒരു കട്ട കോൺഗ്രസ്സ് ആണ്.. പക്ഷേ സോഷ്യലിസ്റ്റ് ഇക്കണോമിക് എന്ന് പറയുന്നത് ബുക്കിൽ മാത്രം നടക്കുന്ന കാര്യം ആണ്... so വിദ്യാഭ്യാസം ഉള്ളത് കൊണ്ടും തലച്ചോറ് പണയം vekkathathu കൊണ്ടും ശെരി എന്ന് തോന്നുന്നത് മാത്രമേ ഞാൻ accept ചെയ്യാറ് ... 1991 കോൺഗ്രസ്സ് globalisation,liberalisation concept വന്നു... പക്ഷേ 30 yr ശേഷം ആണ് സിപിഎം സ്വകാര്യം മൂലധനം അങ്കികരിച്ചത്

  • @aswinsunil5735
    @aswinsunil5735 3 роки тому +2

    വളരെ നല്ല അവതരണം 👍🏻👏🏻🥰

  • @easydrawwithme4111
    @easydrawwithme4111 3 роки тому +8

    100 ആയുസ് ആണ് ദിപ്പോ ഇതിനെ പറ്റി ഒരു troll വായിച്ചതെ ഉള്ളു 😁❤അപ്പോഴേക്കും വന്നു

  • @abhishekperumannu5720
    @abhishekperumannu5720 3 роки тому +1

    share market listed companies are public company.
    (Publically listed companies)
    Privet companies are held under privet ownership.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +11

    പലർക്കും ഈ privatisation തീരെ പിടിക്കുന്നില്ല

  • @arjunvk7882
    @arjunvk7882 3 роки тому

    Informative one..Thank you. Will start watch your channel

  • @akshaynotfound543
    @akshaynotfound543 3 роки тому +3

    1st comment and 3rd view

  • @bhaskarnath8902
    @bhaskarnath8902 3 роки тому

    You are a gem.... Good and keep it up....

  • @olakkudastories3736
    @olakkudastories3736 3 роки тому +5

    കുറഞ്ഞ സമയം കൊണ്ട് വ്യക്തമായി അവതരിപ്പിച്ചു. എന്നത്തേയും പോലെ.

  • @adarshealias8724
    @adarshealias8724 3 роки тому

    Very Informative❤
    Private companies share cannot be traded in open market. But Public companies share can be traded in open market

    • @alexplain
      @alexplain  3 роки тому +1

      Right answer... 😊

    • @alexplain
      @alexplain  3 роки тому +1

      Right answer... 😊