This phone is SIM network locked, so be cautious when considering a purchase. These devices are originally from T-Mobile in the USA. I attempted to use it with Airtel in India, but it didn't work.
Thank you for the information, I have used BSNL and jio sim respectively and till now it has worked perfectly, as you said I think it varies from device to device
Hi bro, ഞാൻ കുറച്ച് ദിവസമായി ഈ ഫോൺ use ചെയ്യുന്നു, മിനിമൽ usage നടക്കും, UA-cam ഒക്കെ സപ്പോർട്ട് ആവും പക്ഷേ ഒരുപാട് സമയം കണ്ടിരിക്കാൻ പറ്റില്ല,സ്ക്രീൻ സൈസ് ചെറുതാണ്, ഒരുപാട് apps ഇട്ടാൽ ഫോൺ ഹാങ്ങ് ആവും, it's a minimal phone Android version 11 2GB ram / 16GB internal (memory card slot is there) Nano SIM(single) comming back to your questions 1basic aayit Ula Ella use um nadakkum, 2orupaad apps orumich on aaki ittal hang aavum 3 video call support aavum , Android phones support cheyunna Ella apps um ok aanu. 4 battery back up - moderate , one day / one and half day. Kindly note - Phone heats slightly, a bit heavy / bulky phone (remember nokia3310?)
ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാണ്,എൻ്റെ ഒരു സുഹൃത്ത് ഞാൻ പറഞ്ഞത് അനുസരിച്ച് കൊണ്ടുവന്നതാണ്. ഇവിടെ ഓൺലൈൻ സൈറ്റ്സിൽ ഉള്ളതായി ഗൂഗിൾ ചെയ്തപ്പോൾ കാണാൻ സാധിച്ചു. ഏകദേശം 10,000 താഴെ ആണ് വില കാണിക്കുന്നത്.
choothikkyan oru loooad doubts ind 😁. coment box aayond koree limitations indloo, athond frank aayit choothikkyaan..🙂 enikk e phone vangan plan ind. but amazon, flip okke nookiippo kore potta review kandu. microphone issue, sceen bleeding, pinne replacement propper aayi kodukkunnilla ennokke.. njan athreem minimal use aan. athond lag issues onnum scn illa. but use cheyyan pattanam /evdenna trusted aayi vangan patta. bro evdenna vaangyee... /Ippo almost 7 yrs aayille. still good working aanoo please reply...
ഇപ്പോ worth ആണോ എന്ന് ചോദിച്ചാൽ നമ്മുടെ അവശ്യം പോലെ ആണ് ബ്രോ, apps ഒക്കെ കുത്തി കയറ്റാൻ പറ്റും പക്ഷെ അങ്ങനെ ചെയ്താൽ ഹാങ് ആവും, so നമ്മൾ അവശ്യം ഉള്ള apps മാത്രം വെയ്ക്കുളൂ, പിന്നെ ബിൽഡ് ക്വാളിറ്റി വേറെ ലെവൽ ആണ്, വെള്ളത്തിൽ ഇട്ട് എടുത്തിട്ടു താഴെ ഇട്ടു നോക്കി, അങ്ങനെ ഒന്നും പറ്റിയിട്ടില്ല, ഞാൻ എൻ്റെ ഒരു ഫ്രണ്ട് മുഖാന്തരം ഗൾഫിൽ നിന്നും ആണ് വാങ്ങിയത്, പിന്നെ ഇതിൻ്റെ സാധാരണ ടൈപ്പ് (ഫുൾ touch) phones ഉണ്ട്, അത് ലേറ്റ്സ്റ് ആയിരിക്കും, ഇനി എടുക്കുമ്പോൾ അങ്ങനെ ഒന്ന് എടുക്കുക ആണ് നല്ലത്, പിന്നെ ഫോൺ use കുറക്കുക എന്നതാണ് ലക്ഷ്യം എങ്കിൽ നോകിയ ഫോൺസ് ഉണ്ട്, upi സപ്പോർട്ട് ഉള്ളത്.
@@ambivertmonkey Mmm, nokia set aan. but no whatsapp. WA illa version aane out of india aan. enik aake veendath, calling, music (with head phones - athum offline downloaded mathi...) pinne whats app use cheyyarilla ennalum, Whatsapp, g pay, ithree veendu. athikam used alltha brand aayond online aayi vaangan oru peedi 😅. njan athoonda choyche... thank you brooo 💝
To be ട്രൂ ശെരിക്കും light phone എന്ന ഒരു മോഡൽ ആണ് ആഗ്രഹിച്ചത്, പക്ഷെ അത് ഇവിടെ വർക്ക് ആവില്ല (വളരെ minimal ആയ ഒരു ഫോൺ ആണ് അത്, ഇത്ര പോലും facilities ഇല്ല, ഒഫീഷ്യൽ ആയി അവർക്ക് മൈൽ ചെയ്തപ്പോൾ എനിക് തോന്നിയത് അവർക്ക് ഇന്ത്യയിലേക്ക് വരാൻ വല്യ താൽപര്യം ഇല്ലാ എന്നാണ്, കാരണം അവരുടെ concept അല്ല ഇപ്പോള് ഇവിടെ, സോ ആ പ്ലാൻ ഡ്രോപ്പ് ചെയ്തു, യൂട്യൂബിൽ അതിൻ്റെ വീഡിയോസ് ഒരുപാട് ഉണ്ട്, മിനിമൽ ഫോൺ എന്ന concept ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ ഒരു മമത് തോനുള്ളൂ എന്ന് മാത്രം
This phone is SIM network locked, so be cautious when considering a purchase. These devices are originally from T-Mobile in the USA. I attempted to use it with Airtel in India, but it didn't work.
Thank you for the information, I have used BSNL and jio sim respectively and till now it has worked perfectly, as you said I think it varies from device to device
Cat madein us .... ❤
Extremely durable 😵💫, water test video ഉണ്ട് ബ്രോ ❤️
Wow super
Thank you! Cheers!
Bro r you still using this mobile. How is it now?
Yeah still using it , daily chores are ok with that phone, minimal phone
@@ambivertmonkeyInshallaha I'm going buy one. Can u give me your contact number pls
Bro if you don't mind can u give me your number
Kindly DM in insta -
Hi bro
Njan ee phone edkkan pokkuvaa .. nmk athyavishya kaaryanghal okke idhil cheyyathille
Hang anghane vello ondo
What's app video call okke available alle
Hi bro, ഞാൻ കുറച്ച് ദിവസമായി ഈ ഫോൺ use ചെയ്യുന്നു, മിനിമൽ usage നടക്കും, UA-cam ഒക്കെ സപ്പോർട്ട് ആവും പക്ഷേ ഒരുപാട് സമയം കണ്ടിരിക്കാൻ പറ്റില്ല,സ്ക്രീൻ സൈസ് ചെറുതാണ്, ഒരുപാട് apps ഇട്ടാൽ ഫോൺ ഹാങ്ങ് ആവും, it's a minimal phone
Android version 11
2GB ram / 16GB internal (memory card slot is there)
Nano SIM(single)
comming back to your questions
1basic aayit Ula Ella use um nadakkum, 2orupaad apps orumich on aaki ittal hang aavum
3 video call support aavum , Android phones support cheyunna Ella apps um ok aanu.
4 battery back up - moderate , one day / one and half day.
Kindly note - Phone heats slightly, a bit heavy / bulky phone (remember nokia3310?)
Ok bro
എവിടുന്നാണ് ഈ ഫോൺ മേടിക്കാൻ കഴിയുക?
ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാണ്,എൻ്റെ ഒരു സുഹൃത്ത് ഞാൻ പറഞ്ഞത് അനുസരിച്ച് കൊണ്ടുവന്നതാണ്. ഇവിടെ ഓൺലൈൻ സൈറ്റ്സിൽ ഉള്ളതായി ഗൂഗിൾ ചെയ്തപ്പോൾ കാണാൻ സാധിച്ചു. ഏകദേശം 10,000 താഴെ ആണ് വില കാണിക്കുന്നത്.
@@ambivertmonkey
ഏതാണ് aa site എന്നു പറയാമോ?
Bsnl sim work ചെയ്യുമോ?
Also ethra rs aayi വാങ്ങാൻ?
Yes BSNL സിം വർക് ആവും, ഞാൻ ഉപയോഗിച്ചു നോക്കിയതാണ്. Indiamart എന്ന വെബ്സൈറ്റിൽ ഉണ്ട്, 7000+ shipping charge വരും.
Thanks a lot
choothikkyan oru loooad doubts ind 😁. coment box aayond koree limitations indloo, athond frank aayit choothikkyaan..🙂
enikk e phone vangan plan ind. but amazon, flip okke nookiippo kore potta review kandu. microphone issue, sceen bleeding, pinne replacement propper aayi kodukkunnilla ennokke..
njan athreem minimal use aan. athond lag issues onnum scn illa. but use cheyyan pattanam
/evdenna trusted aayi vangan patta. bro evdenna vaangyee...
/Ippo almost 7 yrs aayille. still good working aanoo
please reply...
ഇപ്പോ worth ആണോ എന്ന് ചോദിച്ചാൽ നമ്മുടെ അവശ്യം പോലെ ആണ് ബ്രോ, apps ഒക്കെ കുത്തി കയറ്റാൻ പറ്റും പക്ഷെ അങ്ങനെ ചെയ്താൽ ഹാങ് ആവും, so നമ്മൾ അവശ്യം ഉള്ള apps മാത്രം വെയ്ക്കുളൂ, പിന്നെ ബിൽഡ് ക്വാളിറ്റി വേറെ ലെവൽ ആണ്, വെള്ളത്തിൽ ഇട്ട് എടുത്തിട്ടു താഴെ ഇട്ടു നോക്കി, അങ്ങനെ ഒന്നും പറ്റിയിട്ടില്ല, ഞാൻ എൻ്റെ ഒരു ഫ്രണ്ട് മുഖാന്തരം ഗൾഫിൽ നിന്നും ആണ് വാങ്ങിയത്, പിന്നെ ഇതിൻ്റെ സാധാരണ ടൈപ്പ് (ഫുൾ touch) phones ഉണ്ട്, അത് ലേറ്റ്സ്റ് ആയിരിക്കും, ഇനി എടുക്കുമ്പോൾ അങ്ങനെ ഒന്ന് എടുക്കുക ആണ് നല്ലത്, പിന്നെ ഫോൺ use കുറക്കുക എന്നതാണ് ലക്ഷ്യം എങ്കിൽ നോകിയ ഫോൺസ് ഉണ്ട്, upi സപ്പോർട്ട് ഉള്ളത്.
@@ambivertmonkey Mmm, nokia set aan. but no whatsapp. WA illa version aane out of india aan. enik aake veendath,
calling,
music (with head phones - athum offline downloaded mathi...)
pinne whats app use cheyyarilla ennalum, Whatsapp,
g pay,
ithree veendu.
athikam used alltha brand aayond online aayi vaangan oru peedi 😅. njan athoonda choyche...
thank you brooo 💝