നന്മയുടെ വന്‍മരമാണ്, ഉറച്ച കമ്മ്യൂണിസ്റ്റാണ് - മമ്മൂട്ടി | Express Kerala
Вставка
- Опубліковано 6 лют 2025
- മമ്മൂട്ടി ഇന്ന് മഹാ നടന്‍ മാത്രമല്ല, മഹാ ഉപകാരികൂടിയാണ്. അപമാനിച്ചവരെ പോലും പോത്സാഹിപ്പിച്ച ചരിത്രമാണ് അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുന്നത്. അനവധി പാവങ്ങള്‍ക്ക് സാന്ത്വനമേകിയും മമ്മൂട്ടി വ്യത്യസ്തനാകുകയാണ്.subscribe for Special news : / @expresskeralalive
#actormammootty #varthamanammovieposter #parvathythiruvothu #mammoottymovies #cpm #dyfi #mammoottyfans #Malayalammovie #Malayalamnews #Keralanews #movienews #latestnews #viralnews #specialnews #Malayalamlatestnews #Keralapolitics
Website www.expresskera...
Facebook / expresskerala
Twitter / newexpress2017
ഇന്ന് വരെ കണ്ടതിൽ വെച്ച് മലയാളത്തിലെ ഏറ്റവും നല്ല നടൻ മമ്മൂട്ടിയാണ് അത് കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു
ua-cam.com/video/j44MnZcDzUg/v-deo.html
ഇത് 2019ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടങ്ങളെ കാണിക്കുന്ന
ഹിന്ദി ചാനലിന്റെ വീഡിയോ ആണ്.
മധുര രാജാ ആദ്യത്തെ 100 കോടി ആണെന്നും മാമാങ്കം 300 കോടി ആണെന്നും പറയുന്ന ഗുഹനോലികൾക്കുള്ള മറുപടി ആണിത്.ഇതിൽ 9ആം സ്ഥാനത് ആണ് ലുസിഫെർ .വേറെ ഒരു മലയാളം പടവും ഇല്ല
!!!
എന്തൊക്കെയായാലും പ്രേം നസീർ സാറിന് പിന്നാലെ മമ്മുട്ടിക്ക് സ്ഥാനമുണ്ടാകുകയുള്ളു കാരണം പണം കൊണ്ടും, ആളുകൊണ്ടും സമീപനംകൊണ്ടും മലയാള സിനിമയെ ഇന്നത്തെ ഈ രീതിയിലാക്കിയതിൽ പ്രേം നസീറിന് വലിയൊരു പങ്കുണ്ട്. അത് മറന്നുപോകരുതാരും.
@@shanuscreativewonderland6736 ex
Sathyam ❤@@safeerak0077
മമ്മൂട്ടി എന്നും സൂപ്പർ രാജാവാണ്. രാജാവായി വാഴട്ടെ
പത്മ ശ്രീ മമ്മൂക്ക
സൂപ്പർ സ്റ്റാർ
മലയാളത്തിന്റെ
മഹാനടൻ👌
MEGASTAR MAMMOOTTY
അഭിപ്രായം സധൈര്യം പറയുന്ന നടൻ.ഇക്ക മുത്താണ് ❤
ഇക്കയ്ക് ഓസ്കാർ കൊടുത്താൽ അതും പോരാതെ വരും......
The face of INDIAN CINIMA..... 🔥❤️🔥❤️🔥❤️
No , world movie
മമ്മൂക്ക 7 അയലത്ത് വരില്ല Bigbos ലാൽ ...മമ്മൂക്ക മാസ്സ് ഡാ 🚩🔥💯💪
Mamooty verum malaranne,
മലർ അല്ല പക്കവട അതും അല്ലേൽ മിച്ചർ..ഒരു ഫുള്ളും 2 ഗ്ലാസും എടുത്തോണ്ട് ഓടിവയോ😏
@@rajivpuliyoorani4963 my
അങ്ങിനെ വിലയിരുത്തരുത് രാജീവ്.. കാരണം ലാൽജിയും.. മമ്മുക്കയും രണ്ടും കേരളീയരായ നമുക്കു അകറ്റി നിറുത്താൻ പറ്റാത്ത അഭിമാനങ്ങളാണ് രണ്ടുപേരുടെയും കഴിവ് രണ്ടു തലത്തിലാണ് വിലയിരുത്തേണ്ടത്.... ലാൽജിയുടെ കയ്‌വിരലുകളിൽ പോലും അഭിനയസ്പർശംങ്ങൾ നമുക്കു സൂക്ഷിച്ചു നോക്കിയാൽ കാണാം.... മമ്മുക്കയുടെ ഒരു പാട് കാരക്റ്റർ റോളുകൾ എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല... തുലനം ചെയ്യ്തു നോക്കിയാൽ രണ്ടുപേരും 100ൽ 100 മാർക്കു കൊടുക്കേണ്ടി വരും.
മമ്മൂക്ക നല്ല ഒരു ദൈവ വിശ്വാസിയാണ് അതാണ് അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ
മനുഷ്യനു, മനുഷ്യത്വംഉണ്ടായാൽ, ആരും കമ്മ്യുണിസ്റ്റാവും, അതാണ്, മമ്മുട്ടിയും, ഒരുവിവാദവുംഉണ്ടാക്കാതെ ഈഫീൽഡിൽ, ഇത്രകാലവും നിന്നമമ്മൂട്ടി, അത്ഭുതപെടുത്തുന്നുണ്ട്
Yess
Correct
സത്യം
Great personality liked and loved by millions🎉
വിമർശനം ഇത്രയും സഹിഷ്ണുതയോടെ കാണുന്ന വ്യക്തിയെ ഞാൻ മമ്മൂട്ടിയോളം വേറെ ആരിലും കണ്ടില്ല,,,,,
അവാർഡുകൾക്കും പുരസ്കാരങ്ങള്കും വക വെക്കാതെ ഒരു നടൻ തന്റെ നിലപാടിൽ ഉറച്ചു നിൽകാമെങ്കിൽ ധൈര്യത്തോടെ പറയാം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌ഗാരനാണെന്ന്🚩
മമ്മൂട്ടിയെ കുറിച്ച് ഒന്നുംപറയന്തോന്നും സൂപ്പർ മനാണ് വൈഫിനെ വലിയ സ്നേഹമാണ്
നടന്മാരിലെ ഏറ്റവും സൂപ്പർ നടനാണ് മമ്മൂക്ക
മമ്മുട്ടിയെന്നും 👍👍👍
Mammootty is always king
Sri Mammootty is a simpleton and a gentleman par-excellence. 🙏
ശരിയാ! മലയാള സിനിമയുടെ ഒരു വല്യേട്ടൻ ! എല്ലാ യുവ നടന്മാർക്കും ഒരു റോൾ മോഡൽ.
മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല ഇത്രയും മാന്യനായ ഒരു നടൻ
സൂപ്പർ വീഡിയോ ആണ് നിങ്ങളുടെ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹
മമ്മൂട്ടി 🙏
മമ്മുക്ക സൂപ്പർ സ്റ്റാർ
മലയാളികളുടെ അഭിമാനം മെഗാസ്റ്റാർ മമ്മൂട്ടി
സ്‌നഹത്യഐൻ ഉടയോൻ മമ്മുക്ക ബിഗ് സല്യൂട്ട് മമ്മുക്ക
Mammukka❤❤❤❤❤❤
Mammooty is a brand, a class and a style ❤😊❤
ഒരു വ്യക്തിക്ക് യഥാർത്ഥ മനുഷ്യനാകാനുള്ള കഴിവ് ജന്മം കൊണ്ട് പകർന്നു കിട്ടേണ്ടതാണ്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും ലാൽ സലാം (അവരേത് രാഷ്ട്രീയ വിശ്വാസത്തിലാണുള്ളതെങ്കിലും .. )
ikka uyir..😍😍
മമ്മുക്ക 👍🏻👍🏻👍🏻👍🏻
Mammooka the best....always
മമ്മൂക്ക ഉയിർ
മമ്മുക്ക 😍❤️
A greatest humanitarian , best actor, still handsome in this age with solid fans can be next CM of Kerala like MGR in TN.
വിമർശനം മമ്മൂട്ടി ക്ക് എതിരേയല്ല.. മാധ്യമങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
മമ്മുട്ടി സ്ത്രീ വിരുദ്ധനാണെങ്കിൽ അത് സിനിമ സാഹചര്യം കണക്കിലെടുത്താകും... മറ്റുള്ളവരെ പോലെ സ്ത്രീ ലംബടനാണെന്ന് ആരും ഇത് വരെ പറഞ്ഞിട്ടില്ല......
ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും ഇക്ക ഹീറോ ആണ് 😍
Ever green mammukka 👍
Prem Nasir and Mammootty ,two stalwarts in Malayalam Cinema.
പാർവതി മികച്ച ലിറ്ററേച്ചർ ഒന്നും വായിച്ചിട്ടില്ല എന്ന് തോന്നുന്നു. സിനിമയും കഥാപാത്രങ്ങളും ഒക്കെ സ്വന്തം ശീലങ്ങൾ ആണെങ്കിൽ സിനിമയിൽ വില്ലന്മാർക്ക് സ്വകാര്യ ജീവിതം ഉണ്ടാവില്ലല്ലോ! പാർവതി ഒരു ചിത്രത്തിൽ ഒരാളുടെ ഭാര്യയായി അഭിനയിച്ചാൽ പിന്നെ തനിക്ക് വേറെ വിവാഹ ജീവിതം ഉണ്ടാകരുതല്ലോ!
First of all HE is an ideal son of An ideal couple . Due to that he becomes an ideal brother , ideal husband , an ideal father , an ideal father in law , and an ideal grad father . Without these HE is a kind hearted humanbeing and too handsome also . Mammookka is a moving encyclopedia . He is a lovely young person.❤❤❤
Mr. Mammootty is a gentleman.
Super mammukka
Love you മമ്മൂക്ക
Lov you
Mammooka
Mammukka 👌star
സഖാവ് മമ്മുക്ക 💖💖
😍😍
Mammootty was not communist
മമ്മൂക്ക 😘😘😘🔥💪
A great gentleman
മമ്മുക്കാക് തുല്യം മമ്മുക്ക മാത്രം
ഇന്ത്യൻസിനിമയിലെഏറ്റവും മികച്ചഅഭിനയപ്രതിഭഎന്നുമാത്രമല്ല.ജീവിതത്തിൽനൂറു ശതമാനവും തികഞ്ഞമാന്യൻ. ഹൃദയാലുവായ കമ്മ്യൂണിസ്റ്റ്. മമ്മുക്ക.. a perfect man.
The real king of mollywood and hero common people of kerala
മമ്മൂട്ടി യവിടെ നിൽക്കുന്നു. പാർവതി എവിടെ നിൽക്കുന്നു
പാർവതി ഉന്നയിച്ച കാര്യം തെറ്റല്ല , പക്ഷേ മമ്മുട്ടി ഒരു നടനെന്ന നിലയിൽ അഭിനയിച്ച ഭാഗവും തെറ്റല്ല, ഇങ്ങനെയുളള സന്ദർഭങ്ങളിൽ മദ്യപാനം , പുകവലി ഇവ വരുംബ്ബോൾ കാണിക്കുന്ന അപകടം പോലെ കാണിക്കുന്നത് നല്ലതായിരിക്കും.
mamooty malayalikkalude abimanam anu ❤❤❤
Compleatactormammoos👍👍👍👍
നന്മ മരം mamukkkkkka
മമ്മൂട്ടി മലയാള സിനിമയിലെ
വല്യട്ടനാണ് ഒരു സംശയവും ഇല്ല..
Oruyoru mammookka
*പാർവതിക്കൊപ്പം*
മമ്മുക്ക also great man
Mammukka isttam
Mammookka the great Akbar C A
💪💪
❤❤❤
Mammoti super
മറ്റു നടന്മാരെ. മോഹൻലാൽ ഉൾപ്പെടെ എല്ലാവരെയും സമ്പാദിക്കാൻ പഠിപ്പിച്ചദ് മമ്മുട്ടി യാണ്. പഴയ നടന്മാരെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരായിരുന്നു
👍👍🔥
Allah bless you Sir
Parwari,Rema,Gethu and Team
Villathikal Harmkour.
Ikka mass
👍👌👏
🎉❤🎉❤🎉❤🎉💚💚💚💯💯💯👍👍👍
Ikka. Good
Real fact
👍👌
Mr clean♥️♥️
Mamookkaaa369 mass daa
👏👏
😊
മമ്മൂട്ടി ക്ക് മുൻപും ഗിന്നസ് ബുക്കിൽ പേര് വന്നിട്ടുള്ള ഒരു നടൻ ഉണ്ട്. അദ്ദേഹവും ഒരു മുസ്‌ലിം നാമധാരിയാണ്. പ്രേംനസീർ എന്ന സാക്ഷാൽ അബ്ദുൽ ഖാദർ. അദ്ദേഹത്തിന്റെ ജോഡിയായി ഏറ്റവും കൂടുതൽ പടങ്ങളിൽ ഒന്നിച്ചഭിനയിച്ച പ്രശസ്ത നടി ഷീല ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒപ്പം അഭിനയിച്ച ശാരദ, ജയഭാരതി, കവിയൂർ പൊന്നമ്മ, ലക്ഷ്മി.. അങ്ങിനെ പലരും.
വസ്ത്രത്തിൽ ചളി പുരളാതെ സൂക്ഷിക്കുവാൻ നല്ല ഇച്ഛാ ശക്തി വേണം.
👍🌹❤️
നടൻ ഉറച്ച കമ്യുണിസ്റ്റ് തന്നെ എന്നാൽ വോട്ട് കോൺഗ്രസ് നാണെന്നു ആർക്കും അറിയില്ല
Ikkk
💪
Ikka Heroyada Hero
ഇക്കാ ഇസ്‌തം
100%
Lal Salam
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ അഭിമാനം കളഞ്ഞു കുടിക്കുന്ന ഇതു പോലെ ഉള്ള കൃമി കീടങ്ങളെ ഒറ്റ പെടുത്തുക
ഒറ്റപ്പേര്. മമ്മൂക്ക
Ambedkar - aa role cheyyan aadyam paranju vecchathu oru Hollywood artistinu aanu. When the teamcontacted him for this, he was a little busy. After they decided, now in India only one man can do this role. That made Mammootty became a part of the movie. Now, aalochicchu nokku. Iniyoru pareekshanam venda, iyalkku mattrame saadhikkoo ennavar teerumaanicchengil, what is the range of Mammootty in the world of Cinema?
Njan lalettan fan aanu but ..swabavasudhi ikka kazhinju ullu
പാര്‍വ്വതി പറഞ്ഞതില്‍ തെറ്റില്ല
എന്നു ഒരു മമ്മൂട്ടി പ്രേക്ഷകn
ഓള് വലാലാണ് 😢
മമ്മുക്കക് റബ് ദിർഗയിസ് അറോഗിo കൊടുക്കണം റബ് ആമിൻ
RED SALUTE COMRADE NAMMUDE IKKA
LAL Salam 💪
Cinena cinema reethiyil kandal poreee....streekal ellavarum nallathanooo....illaaa...nallathum unde cheethayum undee....Jolly joseph nallathane parvathy parayan pattuvoo....anganyulla streegale cinema yil aanengilum nallathanne enneee parayanooo...orortharkke oroo views undee.....athine athintethaya reethiyil edukkukkaa.... allatge streeye kurache parayam padilla ennonnum parayan patillaa...kurache parayendaduthe kurache thanne parayanam....nallathe parayendaduthe nallathe parayanam..... 1:39
Muslimallayiirunnuvengil orupadu awardukal vaarikoottamayirinnu mammoottikku.
പാ൪വതിയു൭ട വിവര േകടാണ്
പരാമ൪ശേതതാ൭ട സ൦ഭവിചത്.
Ikka ennum valyettan thanneyanu enthukondum
👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പാർവതി വിവരം ഉണ്ട് സംസാരത്തിൽ വിവരക്കേട്
സംസാരിക്കുമ്പോൾ സംസാരിക്കുന്നത് തെറ്റാണോ ശരിയാണോ ആദ്യം ഒന്ന് ഓർക്കണം