2025ലും മമ്മൂട്ടി ഒരു കലക്ക് കലക്കും | Mammootty Films in 2025

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ •

  • @shamnadkayamkulamKL29
    @shamnadkayamkulamKL29 20 днів тому +167

    കാലം കൂടുതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ...വയസ്സു കൂടും തോറും മൊഞ്ച് കൂടുന്ന ഇക്ക ❤🔥

  • @nidheeshtp9191
    @nidheeshtp9191 20 днів тому +103

    Mammookaa 🎉🎉🎉🎉❤❤❤❤

  • @sreeragsradhakrishnan4869
    @sreeragsradhakrishnan4869 20 днів тому +234

    Reprtr ചാനൽന് ആദ്യത്തെ ലൈക്‌ ❤🎉 അവതാരണത്തിനും 👍🏻❤

  • @arshadarshu3232
    @arshadarshu3232 20 днів тому +48

    100 കോടി ക്ലബ്ബിനേക്കാൾ വലുത് ആണ് മമ്മൂട്ടി എന്ന നടൻ കാഴ്ച വെച്ച പ്രകടനങ്ങൾ എന്ന് മമ്മൂട്ടി വിരോധികളെ ബോധ്യപ്പെടുത്തി കൊടുത്ത റിപ്പോർട്ടർ ചാനലിന് ഒരു ബിഗ് സല്യൂട്ട് 💪🏻💪🏻💪🏻
    Mammootty ❤❤❤

  • @MuhammedAli-io3ut
    @MuhammedAli-io3ut 20 днів тому +245

    മമ്മൂട്ടി എന്ന മഹാ നടന് കോടികളുടെ സാങ്കേതികത എന്ന മായ ക്കണക്കിൽ അല്ല അഭിനയ സപര്യ തുടരുന്നത് മറിച്ച് ജന കോടികളുടെ ഹൃദയാന്തരംഗളിലാണ്

  • @faizalkuttaloor
    @faizalkuttaloor 20 днів тому +156

    100 കോടി എന്ന റെക്കോർഡ് വേറൊരു സിനിമ 150 കോടി നേടുമ്പോൾ തകരും. എന്നാൽ നല്ല കണ്ടന്റ് ഉള്ള സിനിമയേ പറ്റി 100 വർഷം കഴിഞ്ഞാലും ചർച്ച ചെയ്തു കൊണ്ടെയിരിക്കും…

    • @preshanthp3734
      @preshanthp3734 20 днів тому +5

      അത് ഒരിക്കലും തകരില്ല കേട്ടോ..
      കാരണം ആദ്യത്തെ എന്നാ റെക്കോർഡ് ഒണ്ട്...100കോടി അത് ഒരു റെക്കോർഡ് തന്നെയാ.. അപ്പൊ അത് റെക്കോർഡ് തന്നെയാ💯..
      നല്ല സിനിമ അന്നെകിൽ എക്കാലവും അത് ചർച്ചചെയ്യും💯💎...
      പക്ഷെ ബോക്സ്‌ ഓഫീസ് കളക്ഷൻ നിലവിൽ അത് ഇപ്പൊ എല്ലാ നടന്മാർക്കും വേണം... 💯💯
      അത് മമ്മൂക്കാകും വേണം💯

    • @illuminanti8161
      @illuminanti8161 20 днів тому

      Muslim naye faisale mohanlal thanneya 1st 50 100cr ettavum kooduthalum. Athinum range venam

    • @adarshlal8873
      @adarshlal8873 3 дні тому

  • @majeedcp8513
    @majeedcp8513 21 день тому +141

    Otta peru Mammookka 💓

  • @shabeerbooto8388
    @shabeerbooto8388 20 днів тому +142

    നൂറ് കോടി എന്നതിന്റെ പിന്നാമ്പുറത്തെ കുറിച്ച് ആ സിനിമകളുടെ നിർമ്മാതക്കളോട് ഒന്ന് ചോദിച്ചാൽ മനസിലാകും അതിന്റെ സത്യാവസ്ഥ
    ഈ നൂറ് കോടി എന്നത് ഇന്ന് ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്
    ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ കഴിവ് മനസിലാക്കേണ്ടത് വേറിട്ട വേഷങ്ങൾ സുന്ദരമായ അഭിനയം കൊണ്ട് എല്ലാവരുടെയും മനസിലേക്ക് കടന്നു കയറുകയും അതിനെ സിനിമ ലോകത്ത് ഒരു ചർച്ചയ്ക്ക് വിധേയമാക്കുക എന്നതുമാണ്
    ആ രണ്ട് ഘട്ടങ്ങളെയും മറികടന്ന നടനാണ് മമ്മൂട്ടി

    • @firosvb
      @firosvb 20 днів тому +4

      💯💯💯

    • @ajipk6353
      @ajipk6353 20 днів тому +3

      Correct

    • @MubashirKm-e2b
      @MubashirKm-e2b 20 днів тому +1

      100100 seriya

    • @mohammedshareef3948
      @mohammedshareef3948 19 днів тому

      കള്ളപ്പണം കയ്യിൽ ഉണ്ടെങ്കിൽ അത് വെളുപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ 100 കോടി 200 കോടി വാരി എന്നു പറയുന്നത് മമ്മൂക്കയുടെ കയ്യിൽ കള്ളപ്പണം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ വെളുപ്പിക്കേണ്ട ആവശ്യമില്ല

  • @risrisu2366
    @risrisu2366 20 днів тому +36

    മമ്മൂട്ടി എന്ന നടനെ വെച്ച് സിനിമ ചെയ്താൽ നഷ്ട്ടം ഉണ്ടാക്കില്ല അതാണ് അദ്ദേഹത്തിനെ തേടി പുതു തലമുറ വരുന്നത് പിന്നെ അദ്ദേഹം 53ഇയർ ആയി സിനിമൽ വന്നട്ട് ഇപ്പളും ഫീൽഡ് ആവുട്ട് ആയില്ല അത് തന്നെ ആണ് അയ്യാൾ എന്ന നടൻ എനിക് ഒരു പാട് ഇഷ്ട്ടം ആണ് ഇക്കാനെ ❤❤❤ പിന്നെ 100കോടി എന്ന് പറയുന്നത് ഒന്ന് ശരിക്കും സംവിധാനം ചെയുന്നവരോട് ചോദിച്ചാൽ അറിയാം കുറെ 100കോടി പടങ്ങൾ തള്ളാൻ 💯😍

  • @fawzgreenz5
    @fawzgreenz5 18 днів тому +16

    അവൻ വളർത്തിയ മണ്ണിലാ നീയൊക്കെ ജീവിക്കുന്നത്.... മമ്മൂട്ടി ❤💥🐯

  • @KaarthikaPradeep
    @KaarthikaPradeep 21 день тому +424

    100 കോടി കളക്ഷൻ എന്നതല്ല .. 100 കോടി ആളുകൾ കാണുക എന്നതാണ് മുഖ്യം. പല സിനിമകളുടെയും 100 കോടി തള്ളുകൾ പ്രേക്ഷകൻ അംഗീകരിക്കുന്നില്ല. അവന് അത് വിഷയവുമല്ല . പക്ഷേ സിനിമ നല്ലതാവണം .. അതാണ് മുഖ്യം. ഇനിയും കാത്തിരിക്കുന്നു ഈ "മമ്മൂട്ടിത്തത്തി"നായി

    • @thinkout6883
      @thinkout6883 20 днів тому +58

      100 kodi aalukkal kandittum 100 kodi adikkunillallo 😂

    • @SoorajR-gt5st
      @SoorajR-gt5st 20 днів тому +15

      Haha pinnala eee guhan vanathinte fans ernthu oolakala u

    • @NasarPonnani-d5z
      @NasarPonnani-d5z 20 днів тому +22

      എന്തിന് 100കോലി കേൾറ്റി സിനിമ അത് മതി മമ്മുക്ക ക് 🔥🔥🔥

    • @nezneee1995
      @nezneee1995 20 днів тому

      ​@@thinkout6883100 kodi perum theatrl kananonnilla.. ellaa state ilem pramukhar OTT vazhi kanunund.. athne paty round tablesil discuss cheyunund.. ath baki etra actorsnu und enn alojcha mathy.. ee 100 kodi club undenn avakashappedunna aarkum illa

    • @eapachen_369
      @eapachen_369 20 днів тому +2

      ❤❤❤❤കറക്റ്റ് 🔥🔥

  • @S_h_a_f_i_i
    @S_h_a_f_i_i 21 день тому +48

    Megha⭐️⭐️⭐️⭐️❤❤❤❤

  • @ShihabEntertainment
    @ShihabEntertainment 19 днів тому +46

    100 കോടി അല്ല 100 വർഷം ഓർക്കുന്ന സിനിമകളാണ് മമ്മൂട്ടി എന്ന മഹാനടൻ്റെ highlights 💯🔥😘

  • @Adiladhi-i4o
    @Adiladhi-i4o 20 днів тому +44

    മലയാള സിനിമയുടെ വെള്ളി നക്ഷത്രം അതാണ് മമ്മൂക്ക ❤❤❤👍🏼👍🏼👍🏼

    • @faizalon3483
      @faizalon3483 18 днів тому

      വെള്ളിയല്ല..തനി തങ്കമാണ് മമ്മൂക്ക❤

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 20 днів тому +76

    നൂറ് കോടിയുടെ കണക്കൊക്കെ മലയാളി ക്കറിയാം . മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ അഭിനയിക്കണം . അതാണ് അഭിനയം.

  • @thusharthushar7834
    @thusharthushar7834 20 днів тому +32

    ഏത് നടൻ വന്ന് പോയാലും മലയാളികളുടെ മനസിൽ മമ്മൂട്ടിയുടെ സ്ഥാനം അതോന്നു വേറെ തന്നെആയിരിക്കും അന്നും ഇന്നും അതിന് 100 കോടി ക്ലബിൽ കയറണമെന്നില്ല

  • @illuilluilluillu6500
    @illuilluilluillu6500 20 днів тому +37

    തുടർച്ചയായ മൂന്നാം വർഷവും മികച്ച താരവും നടനും മമ്മൂട്ടി തന്നെയാണ് 🥰🥰🥰

    • @aswinnair1525
      @aswinnair1525 19 днів тому +1

      Ee varsham Prithvi kond poi 🔥

  • @amaljith3537
    @amaljith3537 20 днів тому +32

    Megastar
    Mega actor
    2 titles one man
    Mammootty ❤❤❤

  • @MalluHouse-ur4oo
    @MalluHouse-ur4oo 20 днів тому +22

    മമ്മൂക്ക മുത്താണ് ❤❤❤❤❤❤❤

  • @NeymarRishu
    @NeymarRishu 20 днів тому +24

    മമ്മൂക്ക സിനിമയാണ് അങ്ങേർക്ക് എല്ലാം അതു കൊണ്ട് കോടി കണക്ക്‌ ഒന്നും അങ്ങേരെ ബാധിക്കില്ല. ഇപ്പോൾ നല്ല ക്വാളിറ്റി ഐറ്റങ്ങൽ നമുക്ക് തരുന്നുണ്ട് മമ്മൂട്ടി കമ്പനി ❤️❤️

    • @MikeVijayan-2.0
      @MikeVijayan-2.0 19 днів тому

      പിന്നെ എന്നത്തിനാ മാമാങ്കം 135 cr മധുരരാജ 100 cr എന്നൊക്ക തള്ളി 🍰🍰🍰 കേക്ക് പ്രൂഫ് ഉണ്ടാക്കിയത് 🤣🤣🤣🤣

    • @Nitins8705
      @Nitins8705 14 днів тому

      ​@@MikeVijayan-2.0thallan nel luci 200 cr thalliya team parayanda. Madhura raja buisnes kootti anu 103. Mamangavum. Allathe 200 cr thalliya antonyde atgra illa

  • @AkhilJp-cs7md
    @AkhilJp-cs7md 20 днів тому +26

    Mega Star🎉🎉🎉🔥🔥

  • @comicbox7613
    @comicbox7613 20 днів тому +13

    അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി എന്നാണ് മലയാളത്തിന്റെ ഇന്ത്യൻ സിനിമയുടെ ഒരേയൊരു നടൻ ✨🔥

  • @muhammedsafal6413
    @muhammedsafal6413 20 днів тому +49

    Bramayugam is a world class

    • @EagleGamingO.P
      @EagleGamingO.P 20 днів тому +5

      An underrated Gem😢❤

    • @SaajuBaalu
      @SaajuBaalu 20 днів тому

      Nadakam at peak!😂

    • @STecnoedits
      @STecnoedits 20 днів тому +7

      ​@@SaajuBaalu imagine lalettan doing mammookka's role in bramayugam 😂

    • @iamtharunraj
      @iamtharunraj 19 днів тому

      ​@@SaajuBaaluimagine acting in Thoorattu... imagine acting in Monster...

    • @Usernoharm
      @Usernoharm 16 днів тому +1

      ​@@SaajuBaalu നാടകം : മരയ്ക്കാർ അറബിക്കടലിൻ്റെ ന്യൂനമർദം😂 Ente ponnooo 🙏🏻

  • @machineenthusiast4393
    @machineenthusiast4393 20 днів тому +10

    ആരോ എന്തോ പറയട്ടെ.... മമ്മൂട്ടി അതൊരു വികാരം തന്നെയാണ്.... അയാളെ compare ചെയ്യാൻ ഇന്ന് industry വേറെ ആരും ഇല്ല 100%.... 100 കോടി ക്ലബ്‌ അല്ല പുള്ളി നോക്കുന്നത്... നല്ല quality movies ആണ്.. 👍🏻 അതിന്‌ result കിട്ടുന്നും ഉണ്ട് അത് മതി 🙏🏻

  • @BabuBabu-oh3uh
    @BabuBabu-oh3uh 20 днів тому +18

    ഇന്ന് ഇന്ത്യൻ സിനിമയിൽ ചർച്ച മമ്മൂട്ടി മാത്രം അത് ഓരോ മലയാളികൾക്കും അഭിമാനം ❤️

    • @shahinshah3018
      @shahinshah3018 16 днів тому

      ആരാടാ ചർച്ച ചെയ്യുന്നത് മമ്മൂട്ടിയെപ്പറ്റി. മൊണ്ണകളായ മലയാളികൾ മാത്രം. കൂടുതൽ decoration ഒന്നും വേണ്ട

    • @Kuttu209
      @Kuttu209 13 днів тому

      😂😂😂

  • @shamlanishad9855
    @shamlanishad9855 17 днів тому +3

    100കോടി ഒന്നോ രണ്ടോ തവണ വന്നിട്ട് എന്ത് പ്രയോജനം.. എന്നും നല്ല നടനായി നിലനിൽക്കുന്നല്ലോ ഇപ്പോളും ❤❤. 100കോടി ആദ്യമായി ഉണ്ടാക്കിയ ആൾ ഇപ്പോൾ ഒരു പരിഹാസകഥാപാത്രമായി ആളുകളുടെ മുന്നിൽ നിൽകുമ്പോൾ കോടിയൊന്നും ഇല്ലേലും നമുക്ക് ഒരു വിഷമവുമില്ല

  • @Bijuleela-d5f
    @Bijuleela-d5f 21 день тому +172

    എന്തിനാ നൂറ് കോടി
    നൂറ് വർഷം കഴിഞ്ഞാലും ജനം ഓർക്കണം അതായിരിക്കണം മാനദണ്ഡം.
    അങ്ങിനെ ങ്കിൽ മമ്മൂട്ടി ഓർമ്മിക്കപ്പെടും. 💯❤️

    • @shihabudheentp7892
      @shihabudheentp7892 21 день тому +10

      Your correct 👍

    • @toxicaghori
      @toxicaghori 20 днів тому +7

      Guhan sticker ullodatholam orth irikkum😂

    • @ShameerQatar-g4q
      @ShameerQatar-g4q 20 днів тому +2

    • @Hajakakakaam
      @Hajakakakaam 20 днів тому +5

      100 cr കോടി വേണ്ടാഞ്ഞിട്ടാണോ മാമങ്കം, മധുരരാജ ഒക്കെ 100 cr തള്ളി കെട്ടാൻ നോക്കിയത് 😂😂

    • @ANDIYUGAM
      @ANDIYUGAM 20 днів тому +1

      Ath kittathadh kondu😂

  • @sanjeev4988
    @sanjeev4988 20 днів тому +15

    One and only Legend actor Mammookka ❤❤❤❤❤❤

  • @ShanifManzi007
    @ShanifManzi007 20 днів тому +11

    അന്നും ഇന്നും ഇനി വരാൻ ഇരിക്കുന്ന mamootty മഹാനടന്റെ തികച്ചും വേറെട്ടി സിനിമ മാത്രം.. അതാണ് വേണ്ടത് കോടികൾന്റെ സിനിമ അല്ല

  • @shamnadkayamkulamKL29
    @shamnadkayamkulamKL29 20 днів тому +29

    ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും ബോസ്സ് ഹീറോ ആടാ ഹീറോ.....😎🔥🔥🔥

  • @RajeshR-p3q
    @RajeshR-p3q 20 днів тому +42

    മോഹൻലാൽ രാമന്റെ വേഷം കെട്ടിയാലും രാവണന്റെ വേഷം കെട്ടിയാലും ഒരു പോലെ ആണ് കഥാപാത്രം ആകില്ല

    • @vishnurajesh5239
      @vishnurajesh5239 20 днів тому +5

      Ahaa engi indiayile most crowd puller Vijay oke same avanam allo.. vesham mathram alla charchtersum same thanne ahn.. ennitum vijayk hit undakaan kazhiyunud ... avideyaanu .. starum super star um.. thammil ulla difference... mammoty chithrangal nowadays valare mikchathaanu... pakshe crowd puller mohanlal ahn...

    • @Uthan-fz2pu
      @Uthan-fz2pu 19 днів тому

      😂

    • @Creator777-rm7sw
      @Creator777-rm7sw 18 днів тому +2

      ​@@vishnurajesh5239enth crowd puller....enit barroz nn crowd thingi nikanlo 😂😂😂 onn podei cinema nallath edthal aaal kanum.....mammootty ayalum mohanlal ayalum

    • @sayanth075
      @sayanth075 9 днів тому

      Mon vanaprastham kandaruno

  • @arunkr3800
    @arunkr3800 20 днів тому +47

    മമൂക്ക അല്ലാതെ ആര് കലക്കാൻ 100 koodi ഇല്ലെങ്കിലും ഒന്നും നക്ഷ്ടം വനില്ലാലോ 4 പടം പൊട്ടി. ഒരു പടം 100 കോടി കിട്ടുന്നതിലും നല്ലതല്ലേ എല്ലാം പടവും വിജയിക്കുന്നത് 👍

    • @dhaneeshlal
      @dhaneeshlal 20 днів тому

      Adangal pottiya kaalavum mammuttikkum undayirunnu athu marakathirunnal kollam........ pinne mohanlal 45 nu mukalil aayi indian film industriyil endu cheyyanam endu cheytanda ennokke aytalkku ariyam.....ninte okke konappu kettittalka ayyal ithuvare ethiyathu.......athukonsu kooduthal konakkan varalle........

  • @ഷാൻഅലങ്കാരത്ത്

    കോടികളുടെ കെട്ടിലല്ല... കോടി ആളുകളുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കാൻ ആണ് എൻ്റെ ഈ യാത്ര... - @Mammootty

    • @sunilrajan600
      @sunilrajan600 20 днів тому +1

    • @ShihabEntertainment
      @ShihabEntertainment 19 днів тому

      👌

    • @MikeVijayan-2.0
      @MikeVijayan-2.0 19 днів тому

      മാമങ്കം 135 cr മധുര രാജ 100 cr പ്രൂഫ് 🍰🍰🍰🍰🤣🤣🤣

    • @Nitins8705
      @Nitins8705 14 днів тому

      ​@@MikeVijayan-2.0ella commentilum mezhukuvanallo 200 cr poster otticha nadanate fen😂

    • @Nitins8705
      @Nitins8705 14 днів тому

      ​@@MikeVijayan-2.0kalm kashiyumpol manthapne orkan enthund. New kidsnu pazhaya action, mass kanich koduthal eduth alakkum 😂

  • @അർജുൻ
    @അർജുൻ 20 днів тому +23

    100 കോടി നേടിയ സിനിമകളുടെ അവസ്ഥ ഒക്കെ നിർമാതാക്കൾ തന്നെ പിന്നീട് വന്ന് പറഞ്ഞിട്ടുണ്ട്...ടോമിച്ചൻ മുളകുപാടത്തിന്റെ ഇന്റർവ്യൂ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് ഒന്ന് എടുത്തു നോക്കിയാൽ മതി

  • @FreestyleFreestyle-e3b
    @FreestyleFreestyle-e3b 19 днів тому +5

    100 cr ഇല്ലെങ്കിലും അഭിനയിച്ച എല്ലാ സിനിമയും ഗംഭീരമായിരുന്നു❤

  • @നമഃശിവായ-ഗ1ഛ
    @നമഃശിവായ-ഗ1ഛ 6 днів тому +1

    Mammookka great actor...performance mathi kaanikalkku..kodi club kaanikalkku ariyenda kaaryamilla..athu avar nokkikkollum...actor acting super aakkiyal viewvers o.k..mammookka athu chayyunnundu..❤❤❤❤❤

  • @thetruth5030
    @thetruth5030 20 днів тому +31

    കണ്ണൂർ സ്ക്വാഡ്, ടർബോ, ബ്രമയുഗം തുടർച്ചയായ വർഷങ്ങളിൽ മൂന്ന് 100 കോടികൾ അടിച്ച നടൻ മമ്മൂട്ടി മാത്രമാണ്...

  • @ArunRaj-cm3zn
    @ArunRaj-cm3zn 20 днів тому +10

    Ikka 🥰

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 20 днів тому +14

    100 കോടി ഇല്ലെങ്കിലും ലാലപ്പനെ പോലെ ബോബ് പടങ്ങൾ ഇറക്കി ഞങ്ങളുടെ പൈസ കളയുന്നില്ല. നൂറുകോടി എന്ന അസുഖം ലാലപ്പൻ ഫാൻസിന് മാത്രമാണുള്ളത് 😂 പിന്നെ ഒരു പടം പൊട്ടിയാൽ ലാലപ്പൻ 50 കൊല്ലത്തിനുള്ളത് ഇപ്പോൾ തന്നെ ചെയ്തു വച്ചിട്ടുണ്ട് എന്നും പറയും😂

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ 20 днів тому +8

      സത്യം നിങ്ങൾ പറഞ്ഞതിനോട് 💯 യോചിക്കുന്നു ശരിക്കും നല്ല സിനിമകൾ തെരഞ്ഞെടുക്കാത്തത് മോഹൻലാൽ ആണ്. പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാൻ അയാൾ മടിക്കുന്നു. അതിന്റെ ഫലം അയാളുടെ സിനിമകളിലും കാണുന്നുണ്ട്

    • @Undertaker2255
      @Undertaker2255 20 днів тому +2

      ഏത് 2013 മുതൽ 2020 വരെ 29 പടക്കങ്ങൾ പൊട്ടിച്ച മമ്മൂട്ടിയെ കുറിച്ച് തന്നെ ആണോ 😂

  • @AshikSiddique-o6i
    @AshikSiddique-o6i 20 днів тому +18

    മെസ്സിക്ക് ഒരു കപ്പ്‌ ഉണ്ടോ മമ്മൂട്ടിക്ക് ഒരു നൂർ കോടി ഉണ്ടോ ഈ രണ്ട് പേരും അവരവരുടെ സ്ഥലത്ത് നമ്പർ one ആണ് അതിന് തടസ്സം ആയത് മുകളിൽ ഞാൻ പറഞ്ഞതാണ്, മെസ്സിയെ കളിയാക്കി അവസാനം മെസ്സി ഇപ്പോൾ ഒരുപാട് കപ്പ്‌ നേടി അത് പോലെ മമ്മൂട്ടി ഒരുപാട് നൂർ കോടി നേടും രണ്ടും പ്രതിഭകൾ ആണ്

  • @alitharayilperingottupulam2228
    @alitharayilperingottupulam2228 20 днів тому +6

    ആദ്യമായി 10 കോടി ക്ലബ്ബിൽ കയറിയത് മമ്മൂട്ടിയാണ് മൂവി ദി കിംഗ്, ആദ്യമായി 25 കോടി നേടിയത് മമ്മൂട്ടിയാണ് രാജമാണിക്യം, ആദ്യമായി 40 കോടി നേടിയത് മമ്മൂട്ടിയാണ് പഴശ്ശിരാജ. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല കോടിയിലല്ല കാര്യം മികച്ച സിനിമയാണ് ആവശ്യം

  • @salmanfaris1511
    @salmanfaris1511 20 днів тому +11

    നൂറു കോടിയിലല്ല നൂറു കോടി പ്രേക്ഷകരിലാണ് കാര്യം 🔥🔥🔥🔥

  • @MrAmalpk
    @MrAmalpk 21 день тому +20

    Beeshmaparvam❤

  • @anoopvenu8367
    @anoopvenu8367 20 днів тому +4

    Mammootty won millions of hearts that 100 crores

  • @Rijzm
    @Rijzm 20 днів тому

    Super content video👍🏻👍🏻. Mammokka❤❤❤

  • @sreedevidasan4261
    @sreedevidasan4261 18 днів тому

    100 കോടി അല്ല സിനിമയുടെ
    വിജയം വിലയിരുത്തേണ്ടത്..
    അദ്ദേഹം തിരഞ്ഞെടുക്കുന്ന
    കഥാപാത്രങ്ങൾ അദ്ദേഹത്തിന് കോടി കോടി ജന്മനസ്കീഴടക്കുന്നു ♥️♥️♥️

  • @saleemabdul1613
    @saleemabdul1613 17 днів тому +1

    Mammootty 👍❤❤❤❤👍

  • @venomgaming-p2d
    @venomgaming-p2d 20 днів тому +4

    Ottaperu .....mega mega mega ⭐⭐⭐⭐⭐⭐⭐

  • @aslamaslu1711
    @aslamaslu1711 19 днів тому +1

    one and only best actor in the world no doubt about it mammookka❤

  • @ejasbasheer1547
    @ejasbasheer1547 7 днів тому

    Mammottiyaanuu❤...Pure 💎

  • @rahulvr986
    @rahulvr986 20 днів тому +19

    വിശേഷങ്ങൾക്ക് അതിർ വരമ്പുകൾ ഇല്ലാത്ത നടൻ. സിനിമ എന്നുപറയുമ്പോൾ എന്റെ മനസിൽ വരുന്ന മുഖം. സിനിമയെ ആത്മാവായി കൊണ്ടുനടക്കുന്നയാൾ..അറിയാല്ലോ മമ്മൂട്ടിആണ്.

  • @Habibee12345
    @Habibee12345 20 днів тому +1

    മമ്മൂക്ക 🔥🔥🔥❤️❤️❤️

  • @yahiyayahiya2602
    @yahiyayahiya2602 20 днів тому +18

    ഒറ്റചിത്രത്തിലൂടെ മലയാള ഫിലിം ഇൻഡസ്ട്രിയിൽ 100 കോടി നഷ്ടം വരുത്തിയ ക്ലബ്ബിൽ അംഗമായ ഏക നടനും മോഹൻലാൽ തന്നെ 😄

  • @yusafchakkala6550
    @yusafchakkala6550 19 днів тому +2

    10 സിനിമ ഇറങ്ങുമ്പോൾ 9 എണ്ണം നിർമാതാവിന് നഷ്ടം വരുത്തി ഒരണ്ണം ലാഭം നേടിക്കുന്നത് അല്ല ഇക്കയുടെ നേട്ടം 10 അഭിനയിച്ചാൽ 9എണ്ണവും നിർമതാകൾക്ക് ലാഭം നേടികൊടുക്കുക എന്നത് ആണ് 🔥

  • @afsalpl8556
    @afsalpl8556 20 днів тому +4

    മമ്മുക്ക 😍

  • @ifineno_reply6378
    @ifineno_reply6378 20 днів тому +7

    പണ്ട് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച നരസിംഹവും പുലിമുരുകനും എല്ലാം പിന്നീട് വരുന്ന തലമുറ ട്രോളുന്നത് കാണുന്നുണ്ടോ?
    എന്നാല് ബ്രഹ്മയുഗം, നൻപകൽ, റോഷാക്ക്, ഒരേ കടൽ, മുന്നറിയിപ്പ് ഒക്കെപ്പോലെയുള്ള ചിത്രങ്ങൾ 10 തലമുറ കഴിഞ്ഞും അന്നത്തെ യുവതയെ അമ്പരപ്പിക്കും എന്നോർക്കുക.

    • @harikrishnan2713
      @harikrishnan2713 20 днів тому

      അതിപ്പോ മന്നാടിയാരും , Kingum, രാപകലും , സിദ്ദാർത്തയും okke trollunnund✌️

    • @manuk2932
      @manuk2932 20 днів тому +1

      Rappakal anu trollenmarude ishta movie😂

    • @Kuttu209
      @Kuttu209 13 днів тому +2

      Rapakal kandu kunne 😂😂eni vesham ennoru padam und 😂😂

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 20 днів тому +2

    Only. One. King. Mammookka. ❤❤❤

  • @shamseerak7043
    @shamseerak7043 17 днів тому

    എന്റെ ഇക്ക ❤️🥰🔥

  • @aneesajaleel9987
    @aneesajaleel9987 20 днів тому +2

    Mammooty ❤

  • @vinuvinod5122
    @vinuvinod5122 20 днів тому +11

    മമ്മൂട്ടിക്ക് 100കോടി വേണ്ട. മമ്മൂട്ടിക്ക് നല്ല സിനിമ മതി. അത്രയൊള്ളു ഞങ്ങളുടെ ആഗ്രഹം
    വെറുതെ കോടിയുടെ കഥയും പറഞ്ഞു വരല്ലേ

  • @shafreenashafreena4113
    @shafreenashafreena4113 21 день тому +13

    മെഗാസ്റ്റാർ ❤️🔥

  • @maneeshmaneesh5065
    @maneeshmaneesh5065 19 днів тому +1

    One and only Mammootty

  • @amalbabu9495
    @amalbabu9495 17 днів тому

    Once a king always a king MAMMOOTTY SIR

  • @faris8351
    @faris8351 19 днів тому +1

    Mega Star ⭐️

  • @Shahudeen-b8v
    @Shahudeen-b8v 20 днів тому +13

    മോഹൻലാൽ ലാൽ ആയിട്ടു മാത്രമേ act ചെയ്യു, മമ്മൂട്ടി അങ്ങനെയല്ല ആ കഥാപാത്രം ആകും

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y 20 днів тому +2

    Only mammookka ❤

  • @movieclips320
    @movieclips320 20 днів тому +1

    Mammukka ❤

  • @aboobackerp6876
    @aboobackerp6876 20 днів тому +1

    Madame you are 100% right 👌🏻👌🏻

  • @Sanjay72071
    @Sanjay72071 20 днів тому +6

    Mammotty 🐐>>>>>100 cr

  • @faris8351
    @faris8351 19 днів тому +1

    Mega star 🔥

  • @ranjithrenju3655
    @ranjithrenju3655 19 днів тому +2

    അറിയാലോ മമ്മൂട്ടി ആണ് 💎

  • @ghostfacegangster6866
    @ghostfacegangster6866 19 днів тому +1

    U look 😍

  • @MrKami123456789
    @MrKami123456789 16 днів тому

    Bramayugam🔥🔥🔥🔥🔥 best ever

  • @shafeeqat957
    @shafeeqat957 20 днів тому +17

    മമ്മൂട്ടി സിനിമകൾ ഇനി എത്ര നന്നായിട്ടും കാര്യമില്ല ഇവിടുത്തെ ടോക്സിക് ലാലപ്പൻ ഫാൻസ്‌ പടം കാണാൻ തിയേറ്ററിൽ പോവില്ല 😂😂

    • @illuminanti8161
      @illuminanti8161 20 днів тому +3

      Muslims mammotiye support cheyyullu

    • @iamyourartist4601
      @iamyourartist4601 16 днів тому

      അതായത് ഇനി ലാലേട്ടൻ ഫാൻസ് കനിയണം എന്നാണോ😂

    • @illuminanti8161
      @illuminanti8161 16 днів тому

      @iamyourartist4601 athe mammotiku fans evde avdunnu

    • @Nitins8705
      @Nitins8705 14 днів тому

      ​@@iamyourartist4601manthapan fans kaninj 100 cr kittanda

    • @Nitins8705
      @Nitins8705 14 днів тому

      Athinu njan mohanalal oadam kanan pokilla. Ott only. Fmilye polum kanikila

  • @jayanv4951
    @jayanv4951 3 дні тому

    കോ വിവാനന്തരം മമ്മൂട്ടിയുടെ അഭിനയം കണ്ട ഒരു പട മേയുള്ളു ഭ്രമയുഗം
    ബാക്കിയൊക്കെ പ്രായമായ ഒരു മനുഷ്യൻ്റെ ഭാവങ്ങളാണ്
    ആരോ അയാളുടെ നല്ല പ്രായത്തിലെ അഭിനയം കാണാതെ തള്ളിമറിക്കുകയാണ്😊

  • @phenomenal3597
    @phenomenal3597 16 днів тому

    ❤ikka

  • @kaderchoori7733
    @kaderchoori7733 19 днів тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shan_9797
    @Shan_9797 3 дні тому

    100 കൊടിയൊക്കെ ഇപ്പോ അടിക്കുന്നത് നാഷണൽ international level il മലയാള സിനിമ എത്തിയത് കൊണ്ടാണ്.
    അത് അങ്ങനെ ആവാൻ പ്രധാന പങ്ക് മമ്മൂട്ടി മൂവീസ് ആണ്.
    നാഷണൽ ലെവൽ ഇല് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മമ്മൂട്ടി പടങ്ങൾ ആണ്

  • @സ്വന്തംചാച്ച

    സത്യം❤❤❤❤

  • @samadkottakkal8608
    @samadkottakkal8608 19 днів тому

    നൂറിലധികം വ്യത്യസ്ത കഥാപാത്രങ്ങൾ.. ഇപ്പോഴും അത് തുടരുന്നു... പുതിയ പരീക്ഷണ ചിത്രങ്ങൾ.. ഇതിനൊക്കെഅപ്പുറം ഇനി എന്ത്..

  • @abdulnazar3206
    @abdulnazar3206 17 днів тому

    എത്ര കോടി ആരെല്ലാം കൊണ്ട് പോയാലും നമ്മുടെ മമ്മുക്കയുടെ മുമ്പിൽ (vyatyasamarnna കഥാപാത്രം ചെയ്യാൻ മമ്മുകയ്ക്കു മാത്രമേ കഴിയുകയുള്ളു. )എന്നും മമ്മുക്ക മാത്രം

  • @fayiznk4542
    @fayiznk4542 19 днів тому +1

    Where is kannur squad❤❤🎉

  • @sajudeensajudeen6197
    @sajudeensajudeen6197 20 днів тому +1

    Megastar❤❤❤

  • @ShafeekShafee-v5g
    @ShafeekShafee-v5g 20 днів тому +4

    Kazhinja maasam mukundan jii superstar aaayi 😂😂😂😂😂😂eee masam asif Ali aanu superstar 👍👍👍

  • @ejazrjr6
    @ejazrjr6 20 днів тому +1

    who needs 100 crores to blabber , when you have mammookka on the screens❤

  • @sahadzaheer
    @sahadzaheer 20 днів тому +3

    Athinu bilal ikka varanam 🔥🚒

  • @ubaidubbu7679
    @ubaidubbu7679 7 днів тому

    Big b 🔥

  • @sachinsachu7
    @sachinsachu7 20 днів тому

    ❤️❤️🔥🔥

  • @nizammtl9516
    @nizammtl9516 20 днів тому

    Mammookka ethra diffrent movie cheythalum iniyum diffrent items varan und ith pora ennulla thonal because all diffrent acting is easy for mammookka

  • @mtfsopnam6807
    @mtfsopnam6807 20 днів тому

    Mammukkkaaaa❤❤❤❤

  • @ShanuValiyakath
    @ShanuValiyakath 6 днів тому +1

    സുരേഷ് ഗോപി ഫീൽഡ് ഔട്ട്
    ജയറാം ഫീൽഡ് ഔട്ട്
    ദിലീപ് ഫീൽഡ് ഔട്ട്
    ഇപ്പോൾ മോഹൻലാൽ ഫീൽഡ് ഔട്ട് ആയി
    ഇവരെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഈ 73 ക്കാരൻ മമ്മൂട്ടി

  • @asheeqali4287
    @asheeqali4287 20 днів тому +2

    The face of Indian filim

  • @rasheedkottedath4899
    @rasheedkottedath4899 18 днів тому

    കണ്ണൂർസ്‌കോട് പറഞ്ഞില്ല

  • @emptyprince7529
    @emptyprince7529 20 днів тому +1

    Ikka ennum ikkaaa❤

  • @sajidroaduvila4501
    @sajidroaduvila4501 20 днів тому

    മഹാനാടൻ ❤🔥🔥🔥

  • @cm_here
    @cm_here 20 днів тому

    He's still learning, not complete yet❤

    • @mohammedanwarsha3798
      @mohammedanwarsha3798 20 днів тому

      But etten completed 🔥🔥

    • @harikrishnan2713
      @harikrishnan2713 20 днів тому

      ​@@mohammedanwarsha3798Ettanum complete allaa ennu ettan thanne parayunnund Mohammede..

  • @farooquefrk8204
    @farooquefrk8204 17 днів тому

    Mammoottyk ulla palathum innulavark chindhikan polum kayiyilla...100 crore,,ath ee kalagattathintay oru velupikkal prakriyayanu ..😊😊😊😊

  • @BasheerAm-ow7dk
    @BasheerAm-ow7dk 20 днів тому +2

    ദീഷ് മപർവ്വം. കണ്ണൂർ സ്ക്വാഡ്. മധുര രാജ ഇതൊക്കെ 100 കോടിക്ക് മുകളിലാണ്.

  • @Abijah-g7g
    @Abijah-g7g 17 днів тому

    മമ്മൂട്ടിക്ക് അഭിനയം അറിയില്ല എന്ന് പറിയുന്നില്ല, ...മമ്മൂട്ടിക്ക് സൗന്ദര്യം ഉണ്ട് ...നിലനിര്‍ത്തന്‍ hard work ക്കും ചെയ്യുന്നുണ്ട് ...എന്നാൽ ഒരു “complete actor” എന്ന നിലയിൽ ലാലേട്ടനുമായി അടുത്തെങ്ങും താരതമ്യപ്പെടുത്താനാവില്ല ...ലാലേട്ടൻ ഇമോഷണൽ സീനുകളും, കോമഡി വേഷങ്ങളും ഒരു പോലെ അനായാസം ചെയ്യുന്നു, നൃത്ത രംഗങ്ങൾ ഹൃദ്യമായി ചെയ്യുന്നു...ഗാനരംഗങ്ങളിലെ ചുണ്ടുകളുടെ ചലനം ഗംഭീരം, സംഘട്ടനരംഗത്തിലേ മാസ്റ്റർ...സിനിമകളിൽ പാട്ടുകൾ പാടും, 'കഥകളി' 'ഭരതനാട്യം' പോലെയുള്ള ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് വരുമ്പോൾ, അദ്ദേഹം അത് ഗംഭീരമായി ചെയ്യുന്നു...കഥകളി , ഭാരത നാട്യം ഒക്കെ ചെയ്യണം എങ്കില്‍ മമ്മൂട്ടി ഒരു ജന്മം കൂടെ ജനിക്കണം ...ഇനി ഒരു നാടകം "live stage" ല്‍ ചെയ്യാന്‍ ,അതും സംസൃകത്തില്‍ ചെയ്യാന്‍, മമ്മൂട്ടി സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല...Lalettan is a “complete actor” ...പിന്നെ ലാലേട്ടനെ എതിര്‍ക്കുന്നത് കേരളത്തിലെ സുഡാപ്പികള്‍ ആണ് ...മട്ടാഞ്ചേരി മാഫിയ ...ഒരു തര്‍ക്കവും ഇല്ല !!!

  • @ajibondd
    @ajibondd 7 днів тому

    100 കോടി കളക്ഷൻ അല്ല 100 കോടി ആളുകൾ ഇപ്പോൾ പുള്ളിയുടെ പടം കാണുന്നുണ്ട് എന്ന് പുള്ളി മനസ്സിലാക്കുന്നു.അതാണ് അദ്ദേഹത്തിൻറെ സിനിമാ സെലക്ഷനിൽ കാണുന്നത്.pan indian reach anu mammootyk ipo