ഇത്രയും നല്ല ഉംറ പഠന ക്ലാസ് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല I USTHAD SHAFEEK LATHEEFI KOLLAM I UMRA CLASS

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 161

  • @kadeejak6517
    @kadeejak6517 9 місяців тому +8

    ആരങ്കിലും ഉംറക്ക് പോവുന്നുണ്ടങ്കിൽ ഈ ക്ലാസ് കേൾക്കുക. നല്ല ശൈലി. നല്ല മനസ്സിലാവുന്ന ക്ലാസ്

  • @abbasabbask3414
    @abbasabbask3414 Рік тому +19

    എല്ലാർക്കും മനസിലാകുന്ന രൂപത്തിൽ ഉസ്താദ് ക്ലാസ് എടുത്തു അള്ളാഹു എല്ലാം ഖബൂൽ ചെയ്യട്ടെ

  • @djgamer9007
    @djgamer9007 Рік тому +6

    റഹ്മാനായ അള്ളാഹ് ഉംറക്ക് പോകാൻ ഉദ്ധേഷിക്കുന്നുണ്ട് അവിടെ എത്താൻ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻

  • @muhammedkutti9247
    @muhammedkutti9247 Рік тому +1

    ഉസ്താദ് ന്.ധീർഗ്ഗായ്സ്.ആഫിയത്ത്നൽകട്ടെ

  • @SHIFNASHERIN-f2w
    @SHIFNASHERIN-f2w Рік тому +2

    ഇൻശാ അല്ലാഹ് 13 ന് ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം എല്ലാം ഹൈറാവാൻ

  • @djgamer9007
    @djgamer9007 Рік тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പെട്ടെന്ന് അവിടെ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ്

    • @adilmanha4354
      @adilmanha4354 Рік тому

      أمين ياربالعالمين 🤲🤲🤲

  • @rubeenanp5498
    @rubeenanp5498 2 роки тому +29

    വളരെ നല്ല ക്ലാസ്സ്‌ alhamdulillah 🤲🏻
    ഉസ്താദിന് ആഫിയത്തും ആരോഗ്യ വുമുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻 ആമീൻ....

  • @hafsawayanad3160
    @hafsawayanad3160 2 роки тому +11

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, അല്ലാഹു ബർക്കത്ത് നൽകുമാറാകട്ടെ 🤲🤲🤲,,, ആ പുണ്യ നാടായ മക്കയിലും മദീനയിലും പോയി ഉംറ നിർവഹിക്കാനും, മുത്ത് നബിയുടെ അടുത്ത് പോയി സലാം പറയാനും നമുക്കെല്ലാവർക്കും റബ്ബ് തൗഫീഖ് നൽകുമാറാവട്ടെ.. 🤲🤲🤲🤲

    • @adilmanha4354
      @adilmanha4354 Рік тому +1

      أمين ياربالعالمين 🤲🤲

    • @moideenk3798
      @moideenk3798 Рік тому

      അൽഹംദുലില്ലാ അൽഹംദുലില്ലാ എത്രയും പെട്ടെന്ന് എന്റെ അസുഖമെല്ലാം മാറി കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുവാനും മുത്തുനബിയുടെ അടുത്ത് പോയി സലാം പറയുവാനും കൂടുതൽ കൂടുതൽ അവസരങ്ങൾ തരണേ അള്ളാ. ഞങ്ങളുടെ ദുആ സ്വീകരിക്കേണമേ

  • @shahinahashim3892
    @shahinahashim3892 Рік тому +4

    ഉംറയ്ക്ക് പോവാൻ വലിയ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @farsafarsu9523
    @farsafarsu9523 13 днів тому +1

    Usthade umrak 15ñu. Pokunnund dua cheyyane

  • @shihabpkizhakkumparamb2172
    @shihabpkizhakkumparamb2172 3 роки тому +11

    നല്ല ക്ലാസ്സ്‌ അൽഹംദുലില്ലാഹ്

  • @safwantvcgm3458
    @safwantvcgm3458 Місяць тому

    Ameen ameen ameen ameen ameen ameen ameen

  • @rukyabanu9458
    @rukyabanu9458 Рік тому

    yellam nalla nelekk ayussode arogyattode umra cheid varan vendi duvarkane ustha 🤲🤲🤲

  • @madhsongs6353
    @madhsongs6353 2 роки тому +11

    മാഷാഅള്ളാഹ് 🤲🤲🌹🌹🌹🌹🌹ഉപഖാരം ആയി അള്ളഖബുലാക്കട്ടെ ആമീൻ

  • @kingstarkellur
    @kingstarkellur 3 роки тому +5

    അസ്സലാമുഅലൈയ്ക്കും maasha allah അൽഹംദുലില്ലാഹ്
    പരിശുദ്ധ ഉംറ നിർവഹിക്കാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകി 15/05/2021 അഥവാ ബൈ നോമ്പ് 2ന്റെ അന്ന് എന്റെ പൊന്നുമ്മ(പുനത്തിൽ അബ്ദുള്ളയുടെ ഭാര്യ അലീമ വയനാട് കെല്ലൂർ )വിടവാങ്ങി 😭
    എന്റെ ഉമ്മ വർഷങ്ങൾ രോഗങ്ങൾ കൊണ്ട് പ്രെഷർ ഷുഗർ കിഡ്നി രോഗം എല്ലാം കൂടി ഉമ്മ വർഷങ്ങൾ മെഡിക്കൽ കോളേജ് കാലിക്കറ്റ്‌ ചികിൽസയിലായിരുന്നു 😭ആരോടും പരാതി കുറ്റം പറയാൻ നില്കാതെ രോഗം കടിച്ചു പിടിച്ചു വിടവാങ്ങി 😭പടച്ചോൻ ഉമ്മാക്ക് പൊറുത്തു കൊടുത്ത് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😔
    ഉമ്മാക്ക് വേണ്ടി ഉമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ ഉംറ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു 😔പക്ഷെ കൊറോണ ഉള്ളതോണ്ട് സൗദിയിൽ ഉള്ള എനിക്ക് ഉംറ ചെയ്യാൻ സാധിച്ചില്ല 😭എല്ലാരും എന്റെ മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യണേ 😔ഉമ്മക്ക് വേണ്ടി മയ്യത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 😔
    ഉമ്മക്ക് വേണ്ടി ഉംറ ചെയ്യാൻ അതിന്റ വഴി എളുപ്പമാകാൻ pls dua 😔😘
    "സിദ്ധീഖ് കെല്ലൂർ വയനാട് ksa"

  • @jazu6615
    @jazu6615 3 роки тому +4

    Masha Allah..usthante class kett matram..enk hyraya roopathil umbra nirvahikkan sadichu...Allah umra sweekarikatte.... ameen

  • @ummufaseela901
    @ummufaseela901 2 роки тому +1

    Ee class keettappol thanne njan avdetyathupole vellatha aagrahamunt aa vilikeelkaan avide ethi ellam hairaya reethyil chyyaan pinne avide marichu maramaadaanum allahu thoufeeq nalkatte🤲🤲🤲

  • @mujeebrahman170
    @mujeebrahman170 4 роки тому +6

    അസ്സലാമു അലൈക്കും
    ആമീൻ യാറബ്ബൽ ആലമീൻ
    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്‌ നൽകട്ടെ.ഇത്രയും വളരെ വെക്തമായി പറഞ്ഞു തന്നതിൽ جزاكاالله خير
    ഉസ്താദ് ദുഹാ ചെയ്യണം ഞാനും എന്റെ ഭാര്യ മകൻ ഉംറക്ക് പോകുന്നുണ്ട് സന്തോശമായി പോകുവാനും ഉംറ നിർവഹിക്കാനും തിരിച്ചു സന്തോഷമായി വരുവാനും.

  • @psajitha8525
    @psajitha8525 Рік тому +8

    MaaSha allah നല്ല ക്ലാസ്സ്‌, എല്ലാവർക്കും ഹജ്ജും ഉംറയും ഒരു പ്രാവശ്യമെങ്കിലും നിർവഹിക്കാനുള്ള ഭാഗ്യം പടച്ചോൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @kamaludheennellengara9004
    @kamaludheennellengara9004 2 роки тому +1

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen MashaAllah

  • @sharafutpr7498
    @sharafutpr7498 3 роки тому +4

    നല്ല അവതരണം جزاك الله خيرا

  • @cmsa2001
    @cmsa2001 2 роки тому +7

    പൂർണമായും കേട്ടു ഉസ്താദേ, നല്ല അവതരണം 🥰
    അൽഹംദുലില്ലാഹ്, നാളെ ഉംറക്ക് പോകുന്നു ഉസ്താദേ, ദുആ ചെയ്യണം എല്ലാം ഖബൂൽ ആവാൻ 😪

  • @_swaliha_8195
    @_swaliha_8195 Рік тому

    Usthade ഞാൻ ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നു
    അവിടെ ഏതാനും സ്വകാര്യമായ ഉംറ നിർവഹിക്കാൻ dua ചെയ്യണം

  • @rukyabanu9458
    @rukyabanu9458 Рік тому

    insha allah allahu swegarikkunna umra cheyyan yenikk yettikkane umra yettikkane allah insha allah😭😭😭🤲🤲

  • @hasnasuhara6607
    @hasnasuhara6607 2 роки тому +3

    മാഷ് അല്ലഹ് 🤲🤲🤲🤲🌹🌹🌹🌹🌹 ഉപകാരം ആയി അല്ലാഹു കാബൂൾ ആകട്ടെ ആമീൻ

  • @shefeekpallari2259
    @shefeekpallari2259 4 роки тому +8

    masha Allah

  • @shuhaibarasheed5717
    @shuhaibarasheed5717 5 років тому +46

    Umarayum hajjum cheyyanum rasoolinte charathu chennu salaam parayanum thoufeeq nalkallah🤲

  • @kookie164
    @kookie164 Рік тому

    വളരെ നല്ല കാസ്റ്റ് alhamdulillah ഉസ്താദിന് അഫിയതും ആരോഗ്യവുമുള്ള ദീര്ഗാര്യസ് നൽകട്ടെ ആമീൻ....

  • @powerofna204
    @powerofna204 4 роки тому +3

    جزاك الله خير

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 9 місяців тому

    جزاكم الله خير الجزاء

  • @rishbinrichu6997
    @rishbinrichu6997 4 роки тому +3

    Mashallah nalla avatharannam

  • @ummerfarook2426
    @ummerfarook2426 4 роки тому +3

    Masha Allah

  • @surayyafathima8255
    @surayyafathima8255 2 роки тому +1

    Masha allaha super clss

  • @noorasadiq7903
    @noorasadiq7903 2 роки тому

    Dua akoru ustad umrahm hajjum aakn yettpatatt allah🤲🏻🤲🏻

  • @cpmsppanakkal4387
    @cpmsppanakkal4387 3 роки тому +4

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌ 🌷🌷

  • @hamzat4847
    @hamzat4847 5 місяців тому

    Good ❤class

  • @hasnasuhara6607
    @hasnasuhara6607 2 роки тому +4

    ഉമ്മറയും ഹജ്ജും ചെയ്യാൻ റസൂലിന്റെ ചാരാണ് ചെന്ന് സലാം പറഞ്ഞു തൗധീഖ് നൽകി 🤲

  • @kalidpalloor5657
    @kalidpalloor5657 2 роки тому +1

    Alhamdulillah dua vasiyathode🤲🤲🤲🤲

  • @sumayyamk6941
    @sumayyamk6941 2 роки тому +3

    Alhamdulillah 🤲

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 9 місяців тому

    آمين يارب العالمين 🤲🏻

  • @rukyabanu9458
    @rukyabanu9458 Рік тому

    njan cheyyunna umra allahu swegarkkatte yenn duvarkane ustha🤲🤲😭😭😭😭

  • @shaheeda287
    @shaheeda287 Рік тому

    Dhugay il ulpeduthane sahodharangaĺe ellarum roganģal shifayakan

  • @rahimrahim3985
    @rahimrahim3985 2 роки тому

    നല്ല മനസ്സിൽ തട്ടുന്ന ക്ലാസ്

  • @rajinasraju1799
    @rajinasraju1799 2 роки тому +2

    Aameen

  • @safwantvcgm3458
    @safwantvcgm3458 Місяць тому

    Ameen

  • @saifudeenzaini9371
    @saifudeenzaini9371 4 роки тому +2

    Barakalla

  • @muhammadpalliyali9896
    @muhammadpalliyali9896 2 роки тому

    ماشاء الله
    امين امين يا رب العالمين

  • @jaseerjasi2740
    @jaseerjasi2740 4 роки тому +2

    Aameen ya rabbal aalameen

  • @powerofna204
    @powerofna204 4 роки тому +3

    امين ياارب العالمين

  • @shabeebmsp2826
    @shabeebmsp2826 4 роки тому +2

    Masha allaa

  • @jaseerjasi2740
    @jaseerjasi2740 4 роки тому +2

    Hjjum umrayum chayyan dua chayyanae usthdae

  • @mubi9469
    @mubi9469 2 роки тому

    Mashaallah 🥰 നല്ല അവതരണം 👍👍👍👍

  • @emmusafiya7724
    @emmusafiya7724 Рік тому

    Nalla,ariv,aameeen

  • @rabiyapskutty4026
    @rabiyapskutty4026 3 роки тому +5

    മാഷാ അളളഹാ നല്ല,അവതരണം

  • @abdulsalaammethalayil7336
    @abdulsalaammethalayil7336 2 роки тому

    Alhumdulillha aameen yarabbal alameen

  • @muhammedbinshad3128
    @muhammedbinshad3128 3 роки тому +2

    നല്ല ക്ലാസ്

  • @shereefakammalil7867
    @shereefakammalil7867 11 місяців тому +1

    Athrayuvekammadeenakananbagiamtharaneallah

  • @Annshyyh
    @Annshyyh Місяць тому

    Allhamdulillah

  • @fathimasulha3009
    @fathimasulha3009 Рік тому

    Mashaallah 😊

  • @hsasuhra5645
    @hsasuhra5645 2 роки тому +1

    അവിടെ എത്താൻ ദുആ ചെയ്യണേ ആമീൻ

  • @shamsadv98
    @shamsadv98 2 роки тому

    Super class 👍🏻

  • @subaidahussain817
    @subaidahussain817 2 роки тому +1

    Mashaallah

  • @ayisharumana3753
    @ayisharumana3753 2 роки тому +2

    വളരെ നല്ല അവതരണം. മാശാ അല്ലാഹ്

  • @jaseerkhan8273
    @jaseerkhan8273 5 років тому +6

    59.21 ഉസ്‌ദത ശെരിക്കും ശെരിയാണ് കണ്ണുകൾ നിറഞ്ഞു പോകും

  • @jaseerjasi2740
    @jaseerjasi2740 4 роки тому +2

    Dua chayyanae usthadae

  • @southindiatyres1013
    @southindiatyres1013 2 роки тому

    Jabbar kutty
    വളരെ നല്ല class

  • @moluskitchenmolus8274
    @moluskitchenmolus8274 4 роки тому +2

    Nalla umrah class

  • @habeebaabi6368
    @habeebaabi6368 2 роки тому +2

    Umrakke ihram cheydade Mecca ethiyapole valiya ashudhi aye ummra cheyann pattiyella adinn nammle endakilum cheyano

  • @ayishaayishak4773
    @ayishaayishak4773 Рік тому

    🕋🕋🕋🕋🕋🕋🕋

  • @funnygame..9092
    @funnygame..9092 2 роки тому +5

    മാഷാഅല്ലാഹ്‌ ഉസ്താദ് വളരെ മോഹം ഉണ്ട് അവിടെ onnu എത്താൻ ദുആ ചെയ്യണേ 🤲😭 🕋🕋🕋

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 9 місяців тому

    أوصيكم بالدعاء

  • @raheesrk
    @raheesrk 7 місяців тому

    ആമീൻ 🤍

  • @sadiqtp1055
    @sadiqtp1055 4 роки тому +8

    Masha allah
    ഏതൊരാൾക്കും മനസ്സിലാവുന്ന വിധം ആണ് ഉസ്താദ് പറഞ്ഞു തരുന്നത്. അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം.
    ഇതിൽ എനിക്കൊരു സംശയം ഉണ്ട് അതൊന്ന് വെക്തമായി പറഞ്ഞു തരണം അറിയാത്തത് കൊണ്ടാണ്. ഏത് വിധത്തിൽ ചൊല്ലുന്ന ഇസ്ത്തിഗ്ഫാറിന്റെ അർത്ഥം ആണ് ( എന്നെ മണ്ണിൽ ഇട്ട് ഉരുട്ടണം എന്ന് ) ഒന്ന് പറഞ്ഞു തരുമോ

    • @sadiqtp1055
      @sadiqtp1055 4 роки тому

      Plsssss reply

    • @honeybee6445
      @honeybee6445 2 роки тому

      استعفر الله
      എന്ന് ع കൊണ്ട് ചൊല്ലുമ്പോ
      استغفر الله
      എന്ന് غ കൊണ്ടാണ് ചൊല്ലേണ്ടത്

  • @umbiumbi8461
    @umbiumbi8461 4 роки тому +4

    Mashallah

  • @jafarpoiloorjafar9759
    @jafarpoiloorjafar9759 3 роки тому +1

    Umrayude faralinidayil oral janapathugaran Aayal Andu cheyyanam.

  • @jameelapaleri7257
    @jameelapaleri7257 2 роки тому

    Ameen🤲

  • @ishansworld2239
    @ishansworld2239 2 роки тому +1

    Aaameen ya rabbal aalameen

  • @nabeesathbeevi4839
    @nabeesathbeevi4839 9 місяців тому

  • @shemeenashemi6736
    @shemeenashemi6736 4 місяці тому

    Ee varsham hajjin poyirunnu Alhamdulilla thawaf adikarippikkan pattiyilla .

  • @shajihameed2347
    @shajihameed2347 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jameela5642
    @jameela5642 2 роки тому

    Ameen😭🤲🤲🤲🤲

  • @MUHAMMEDASLAM-vd3su
    @MUHAMMEDASLAM-vd3su 2 роки тому +1

    𝓢𝓾𝓹𝓮𝓻 𝓬𝓵𝓪𝓼𝓼 😍

  • @shereefakammalil7867
    @shereefakammalil7867 11 місяців тому +1

    Duhacheyaneusthade

  • @yousufpm8396
    @yousufpm8396 2 роки тому +3

    ആ മൈക്ക് ഒന്ന് സ്റ്റാൻഡിൽ വെച്ച് കൊടുക്കാമായിരു ന്നില്ലേ..... 🤔🙄...ഉസ്താദ് എത്ര ബുദ്ധിമുട്ടുന്നുണ്ട്.... 😭

  • @ayshazaika5613
    @ayshazaika5613 2 роки тому +1

    Usthade Umara chayyan udheshikkund yathoru bhudhimuttum koodathe muth nabiyude adukkal poyi salam parayan duachayyane usthade اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله 😥😥🤲🤲🤲🕋🕋🕋

  • @shuhaibarasheed7528
    @shuhaibarasheed7528 5 років тому +5

    Bank loan und. So umrah cheyyan pattumo. Padachon sweekarikko.

  • @rukiyank1879
    @rukiyank1879 2 роки тому

    ആമീൻ

  • @shakeelraza6801
    @shakeelraza6801 4 роки тому +3

    الحمد لله🌹🌹🌹

  • @muhammedshinas2191
    @muhammedshinas2191 3 роки тому +2

    Barthavinu orupaad kadamund apol baarya umrah cheyyan povunnadhkond kuzhappamundo umrah sheriyaavumo please reply

    • @taybathurasoolmedia4037
      @taybathurasoolmedia4037 3 роки тому +1

      Avadhiyulla Kadam Umrakko Hajjino thadassamalla, avadhiyethiya kadamanenkil kadam thanna alinte sammatham venam. Bharyayude swantham muthalanenkil angane oru prasnavum illa

  • @shemeenashemi6736
    @shemeenashemi6736 4 місяці тому

    Usthade umrah adikarippikkalano atho thawaf adikarippikkalano eattavum prathifalarhamayatg

  • @ayisharasheed9640
    @ayisharasheed9640 Рік тому

    Alhamdulilla

  • @kamaruhibath9750
    @kamaruhibath9750 3 роки тому +2

    Insha Allah

  • @muhammedsha9846
    @muhammedsha9846 4 роки тому +2

    Asalamualaikum

  • @taybathurasoolmedia4037
    @taybathurasoolmedia4037 3 роки тому +1

    59:21

  • @niyamhmd4879
    @niyamhmd4879 5 років тому +3

    Thawaf cheyyaan vuluh nirbandamano?

  • @mohammadakber303
    @mohammadakber303 3 роки тому +2

    അൽഹംദുലില്ലാഹ്

  • @ShineMoideen
    @ShineMoideen 2 роки тому +1

    ഉസ്താദിന്റെ നമ്പർ കിട്ടുമോ.. ഒരു സംശയം clear ആക്കുവാൻ വേണ്ടിയാണ്.... ദയവായി സഹായിക്കുമല്ലോ

  • @ridhu9781
    @ridhu9781 Рік тому +1

    കുളിക്ക് ശേഷം സുഗന്ധം സ്ത്രീകൾക്ക് പറ്റുമോ

  • @sharafban4157
    @sharafban4157 2 роки тому +3

    ഉസ്തദേ. ഇസ്തിഹാളളത് ഉണ്ടായാൽ ഉംറ ക്ക്‌ ഉള്ള വിധി വിലക്കുകൾ comment ആയി പറഞ്ഞ് തരാമോ

  • @faseena-lf5cq
    @faseena-lf5cq Рік тому

    Manasamadaamilauac