ഉംറ പഠന ക്ലാസ്സ് / മുജീബ് സഖാഫി കൂട്ടായി / umra class Malayalam / wisdom umra class

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 862

  • @safiyank8826
    @safiyank8826 8 місяців тому +36

    അല്ലാഹുവേ ഈ സാധുനും ഉംറ ചെയ്യാൻ തൗഫീഖ് താ അല്ലാഹ് ആമീൻ

  • @sheebap.k7332
    @sheebap.k7332 Рік тому +63

    പോകാൻ നല്ല ആഗ്രഹം ഉണ്ട് തടസ്സങ്ങൾ മാറി എത്രയും പെട്ടെന്ന് പോകാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @subairbava2681
    @subairbava2681 11 місяців тому +21

    അൽഹംദുലില്ലാഹ് ഉംറക്ക് പോകുന്ന യാത്രയിൽ ആണ് ❤️

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 4 місяці тому +7

    അൽഹംദുലില്ലാഹ് ആമീൻ ഞാനും ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നു അപ്പോൾ കേട്ട് നോക്കിയതാ മാഷാ അല്ലാഹ്

  • @Dialyquran
    @Dialyquran Рік тому +31

    ആദ്യമായി പോകാൻ ഉദ്ദേശിക്കുന്നു. അൽഹംദുലില്ലാഹ് ഈ class വളരെ ഉപകാരപ്പെട്ടു...

  • @misbahktpm6685
    @misbahktpm6685 Рік тому +39

    ഉപകാര പ്രദമായ നല്ല അവതരണം.... അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ

  • @habeeburahman8101
    @habeeburahman8101 Рік тому +16

    ഞാൻ ആദ്യമായി ഉംറ ചെയ്യാൻ വേണ്ടി പോവുകയാണ് എനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാകും വിധം പറഞ്ഞുതന്ന ഉസ്താദിന് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ 🤲

  • @rabeeh3077
    @rabeeh3077 Рік тому +33

    അൽ ഹംദു ലില്ല - ഉംറയുടെ രൂപം വളരെ ലളിതമായി ഉസ്താദ് വിവരിച്ചു തന്നു.. അവസാനം കഅബയോട് യാത്ര പറയുന്ന ആരംഗം ഓർത്ത് കണ്ണ് നിറഞ്ഞു പോയി ഇൻഷാ അല്ലാ.... ഇനിയും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +2

      Aameen

    • @_swaliha_8195
      @_swaliha_8195 Рік тому

      Umra cheyyanulla baguam nalkane allah

    • @_swaliha_8195
      @_swaliha_8195 Рік тому

      Aameen

    • @HabeebMohammed-cd9re
      @HabeebMohammed-cd9re Рік тому

      Usthadassalamualayikum

    • @ayishamumthas1990
      @ayishamumthas1990 9 місяців тому

      ഉസ്താദ് 10 വർഷം മുമ്പ് ഞാൻ മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിച്ചിരുന്നു അവിടെ വെച്ച് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നു പെട്ടെന്ന് മടങ്ങേണ്ടി വന്നു. അന്ന് വിടവാങ്ങൽ തവാഫ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇൻഷാ അള്ളാ അടുത്തമാസം ഉംറയ്ക്ക് ഉദ്ദേശിക്കുന്നു. വിടവാങ്ങൽ തവാഫ് ചെയ്യാതിരുന്നത് കൊണ്ട് ഇപ്പോൾ ഞാൻ എന്താണ് പ്രതിവിധി ചെയ്യേണ്ടത്. അറവ് നിർബന്ധമാണോ അല്ലെങ്കിൽ ഇത്തവണ കലാഹ്‌ വീട്ടുകയാണോ ചെയ്യേണ്ടത്?

  • @sidhiksidhi5688
    @sidhiksidhi5688 Рік тому +40

    ഓരോ മുസ്‌മൻടെയും ഖൽബിലെ ഏറ്റവും വലിയ ആഗ്രഹമാണ് കഅബ കൺകുളിർക്കി കാണുക എന്നുള്ളത് അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ

  • @shareenashareena9022
    @shareenashareena9022 8 місяців тому +5

    🤲🕋😭മുറാദ് ഹാസിലാക്കണമേ റബ്ബേ

  • @subaidaak7193
    @subaidaak7193 2 роки тому +12

    ജമ്മും കസ്‌റും നിസ്കാരം ഒന്ന് ചെയ്ത് കാണിച്ചാൽ നല്ല ഉഭ കാരം ആയിരുന്നു 🌹ഉംറയുടെ ക്ലാസ് നല്ല വിഷ ത മായി പറഞ്ഞു തന്നത് ഉബകാര മായി 👍

  • @jabbarabdul4075
    @jabbarabdul4075 Рік тому +17

    വളരെ നല്ല ക്ലാസ്......അള്ളാഹു ഉസ്താദിന് പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ....ആമീൻ

  • @shahanasherin5927
    @shahanasherin5927 Рік тому +5

    വളരെ നല്ല ക്ലാസ്. എല്ലാ സംശയങ്ങളും മാറി. അൽഹംദുലില്ലാഹ്

  • @jaimup4074
    @jaimup4074 Рік тому +13

    പടച്ച റബ്ബേഇത് അവസാനം വരെഅവസാനം വരെകേൾക്കുവാനുംഅതുപോലെ പ്രവർത്തിക്കുവാനും അള്ളാഹു തൗഫീഖ് നൽകട്ടെ ......🤲🤲🤲🤲🤲

  • @marijasiraj9879
    @marijasiraj9879 Рік тому +9

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.... 🤲🤲🤲🌹🌹🌹

  • @ridabatoolmoulakiriyath960
    @ridabatoolmoulakiriyath960 Рік тому +6

    അസ്സലാമു അലൈകും... ഇൻ ഷാ അല്ലാഹ് വരുന്ന 8 നു ഞാനും കുടുംബവും ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു ഉസ്താദേ ... ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോയി വരാനും എല്ലാ അമലുകളും അതിന്റെ പൂർണതയോടും കൂടി ചെയ്യാനും തൗഫീഖ് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ ... നമ്മുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും റബ്ബ് പൂർത്തീകരിച് തരട്ടെ ... ആമീൻ ... ഇബ്‌ലീസിന്റെ ശര്റിൽ നിന്ന് നാഥൻ നമ്മളെ എല്ലാരേയും കാക്കട്ടെ ... ആമീൻ ... ദുആ വസിയ്യത്തോടെ

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarath cheyyanum Thoufeeq nalkatte Aameen

    • @ridabatoolmoulakiriyath960
      @ridabatoolmoulakiriyath960 Рік тому

      @@WISDOMHADEESCLASS aameen yaa rabbal aalameen🤲

    • @hananbasheer6705
      @hananbasheer6705 Рік тому

      Insha alla ഞാനും കുടുംബവും 8 ന് Riyadhi l നിന്നും ഉംറക്ക് പോകുന്നുണ്ട് . .

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому

      @@hananbasheer6705 allahu thoufeeq nalkatte aameen

    • @habeebrahman9097
      @habeebrahman9097 Рік тому

      Ameen

  • @absabbasu
    @absabbasu Рік тому +9

    This scholar speach about Umarah Very much helpful for me..Jazakallahu Khairan..

  • @hfhfhfgnffg
    @hfhfhfgnffg Рік тому +15

    ഞാനും ഉംറക്ക് ഈ മാസം പോകുന്നുണ്ട് ഇൻശാഅല്ലാഹ്‌ ഉസ്താദും എല്ലാവരും ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen.
      Duayi ulpeduthanam

    • @hfhfhfgnffg
      @hfhfhfgnffg Рік тому

      ആമീൻ

    • @suharakv3296
      @suharakv3296 3 місяці тому

      Eannan pokunnd

  • @ansaralayattil8151
    @ansaralayattil8151 8 місяців тому +1

    Alhamdulillah
    Insha Allah
    Usthaade ഞാനും എൻ്റെ മകളും ഈ പതിനഞ്ചാം തിയതി ഉംറക്ക് പോവുന്നുണ്ട്. എല്ലാം qairaayi കിട്ടാന് dua cheyyane. Insha Allah

  • @ajmalp1887
    @ajmalp1887 4 місяці тому +3

    അൽഹംദുലില്ലാഹ്
    ഒരുപാട് പ്രയോചനം ഉള്ള ക്ലാസ്സ്‌ ആയിരുന്നു.
    അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ

  • @razakfuj2219
    @razakfuj2219 Рік тому +18

    🕋🕋കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞപോയ്‌ 😭😭😭😭😭ഉസ്താദ് ദുആചെയ്യാണെ 🤲🤲ഞാൻപോകുംഇൻ ഷാ Allah🤲

  • @ramlakader8715
    @ramlakader8715 Рік тому +6

    ഉംറക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയണം ഉസ്താദ്

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum thripthikaramaya ziyarath cheyyanum thoufeeq nalkatte aameen

  • @sddffgcccc-wz8ld
    @sddffgcccc-wz8ld Рік тому +114

    എന്റെ ഹസ്ബൻഡ് സൗദിയിലാണ് അതുകൊണ്ട് ഞങ്ങൾ നേരിട്ട് സൗദിയിൽ പോയി അവിടുന്ന ഉംറക്ക് പോകുന്നു റമദാനിൽ ഉസ്താദ് ദുആ ചെയ്യണം

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +22

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

    • @yuygu4703
      @yuygu4703 Рік тому +7

      ആമീൻ

    • @asmabeevy5828
      @asmabeevy5828 Рік тому +7

      അൽഹംദുലില്ലാഹ് നാളെ ഞങ്ങൾ ഉംറക്കുവേണ്ടി purappedunnu🤲, ദുആ cheyyanam

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +4

      @@asmabeevy5828 allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

    • @sabiharistalks
      @sabiharistalks Рік тому +2

      Nale njagal umrak pokunnund. Insha Allah dua cheyyane 🤲🤲🤲

  • @subaidamp494
    @subaidamp494 Рік тому +13

    ആൽഹംദുലില്ല🤲നല്ല ക്ലാസ് ഉംറ ക്ക് പോകാൻ വഴി തുറന്നു നല്കാൻ ദുആയിൽ ഉൾപെടുത്തുക 🤲ആമീൻ

  • @mohammedabdulrafip8761
    @mohammedabdulrafip8761 Рік тому +5

    Alhamdulillah class mashallah 💚

  • @ashik532
    @ashik532 Місяць тому

    وعليكم السلام ورحمة الله وبركاته
    آمين آمين آمين يارب العالمين
    നല്ല ക്ലാസ് ആയിരുന്നു Saquafi ഉസ്താദ് الحمد لله
    നല്ല ഉപഗരപ്പെട്ടു
    جزاك الله خيرا

  • @frameesstory6540
    @frameesstory6540 6 місяців тому +4

    താഫീഖ് നൽകണേ റബ്ബേ

  • @MusthafaM-b2u
    @MusthafaM-b2u 10 місяців тому +1

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഉസ്താദേ താങ്കളുടെ ഉംറ ക്ലാസ്സ്‌ എനിക്ക് വലിയ ഉപകാര പ്രധാനമായി കാരണം ഇൻശാഅല്ലാഹ്‌ ഞാൻ ഈ വരുന്ന 26ന് ഉംറക് പോകയാണ് ഉസ്താദ് പ്രത്യകം പ്രാർത്ഥിക്കണം

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  10 місяців тому

      Allahu thoufeeq nalkatte aameen
      Duayil ulpeduthan marakkaruth

  • @fabeenakv1077
    @fabeenakv1077 7 місяців тому +1

    MashaAllah 👍 good presentation 👏

  • @sameenasami8217
    @sameenasami8217 Рік тому +1

    ഇന്ഷാ അല്ലാഹ് ഞാനും എന്റെ ഉമ്മയും ഇന്ന് ഉംറ നിർവഹിക്കാൻ പോവുകയാണ് ഉസ്താദേ ദുആ ചെയ്യണേ

  • @abduljaleelaluva3789
    @abduljaleelaluva3789 2 місяці тому +1

    valare nalla class جزاك الله خير يا استائ

  • @nihalshah3221
    @nihalshah3221 Рік тому +4

    Nalla avadaranam Masha allah

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 3 місяці тому +1

    ആമീൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @Rinn__0U
    @Rinn__0U 2 роки тому +95

    ഞാനും ഭർത്താവും മറ്റന്നാൾ ഉംറക്ക് പോകാൻ നിൽക്കാണ് ഉസ്താദേ... inshallah .... ഞങ്ങൾക്ക് കുട്ടികളില്ല.. ഞങ്ങൾ സൗദിയിൽ തന്നെയാണ് 1 വർഷം ആയിട്ട് ... ഉസ്താദ് ദുആ ചെയ്യണം.. സ്വാലിഹായ മക്കളെ കിട്ടാന്‍ .. ഉംറക്ക് ഉള്ള യത്രയില് ബുദ്ധി മുട്ട് ഇല്ലാതെ പൊയിവെരന് .. എല്ലര്ക്കും വേണ്ടി ഞങ്ങൾ ദുആ ചെയ്യും

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому +7

      Masha Allah
      Allahu yathra rahathilum santhoshathilumakkatte aameen.
      Maqboolum mabroorumaya umra cheyyanum ziyarathinum thoufeeq nalkatte aameen.. aagrahangal allahu poortheekarichu tharatte aameen.
      Duayil ulpeduthanam

    • @Rinn__0U
      @Rinn__0U 2 роки тому

      @@WISDOMHADEESCLASS ആമീന്‍ ..🤲InshAllah

    • @mohammedshafeeque3285
      @mohammedshafeeque3285 2 роки тому

      @@Rinn__0U
      Aameen
      Dua cheyyanam

    • @nihanezrin537
      @nihanezrin537 2 роки тому +2

      ഇൻശാഅല്ലാഹ്‌ അള്ളാഹു കാണാത്ത വേദന ഇല്ല. Allah അറിയാത്ത വിഷമം ഇല്ല, അല്ലാഹ് കേൾക്കാത്ത ദുആ ഇല്ല.തീർച്ചയായും റബ്ബ് കബൂൽ ചെയ്യും. അർഹമായ സമയത്ത് നൽകുക തന്നെ ചെയ്യും. എന്റെ മാതാപിതാക്കൾ ഇപ്പ്പോൾ മദീനയിൽ ഉണ്ട്. അള്ളാഹു എല്ലാവരെയും കബൂൽ ചെയ്യട്ടെ. അവിടെ എത്തിയിട്ട് എനിക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲.

    • @umaibhamusheer4804
      @umaibhamusheer4804 2 роки тому +1

      Nm

  • @parakkal1000
    @parakkal1000 11 місяців тому +2

    നല്ല വിവരണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @simmiseethi672
    @simmiseethi672 Рік тому +10

    അസ്സലാമു അലൈക്കും..മാഷാഹ് അല്ലാഹ്.. നല്ല ക്ലാസ്സ്‌ ആയിരുന്നു..ഈ ക്ലാസ് പറഞ്ഞു തന്ന ഉസ്താദ് നു എല്ലാ വിധ ആഫിയത്തും ധീർഗായുസ്സും കൊടുക്കണേ ആമീൻ...ഇൻഷാഹ് അല്ലാഹ്..ഞാനും ഭർത്താവും Nov 15th 2023..ഉംറക്ക് പോകാൻ നിയ്യത്ത് വച്ചിരിക്കുന്നു... ഞങ്ങളെ ഒരു ബുദ്ധിമുട്ടും കൂടാതെ നാഥാ നിന്റെ അടുക്കലേക്കു എത്താൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ.. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം....

  • @Sanibshanu786
    @Sanibshanu786 8 місяців тому +1

    Inshah allah

  • @harifavi8792
    @harifavi8792 2 роки тому +50

    Masha Allah 🤲🤲🤲
    കബ ആ കാണുന്ന കാര്യം പറഞ്ഞ്പ്പോൾ കണ്ണ് നിറഞ്ഞ് പോയി🤲

  • @aseenabbasheer
    @aseenabbasheer Рік тому +1

    അൽഹംദുലില്ലാഹ് . ദു: ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Shaifasaff-gw3qb
    @Shaifasaff-gw3qb 5 місяців тому +1

    I like uh ustha nigale class💖💖💖💖👍👍👍

  • @shafrinshaf3886
    @shafrinshaf3886 Рік тому +3

    അസ്സലാമുഅലൈക്കും ❤
    ഉസ്താദേ ഞൻ നാളെ ഉംറക്ക് പോകാൻ നില്ക്കണ് ...ഞൻ ഒരു വർഷമായി സൗദിയിൽ വന്നിട് .....mrg കൈന്നിട് 2Years കഴിന്നു മക്കൾ ആയിട്ടില്ല ....സ്വാലിഹത്തായ സന്താനത്തെ കിട്ടാൻ ഉസ്താദും ദുആ ചെയ്യണേ ❤യാത്ര ബുദ്ദിമുട്ടൊന്നും ഇല്ലാതെ പോയി വരാനും ഉംറ സ്വീകാര്യമാവാനും ദുആ ചെയ്യണേ

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen.
      Swalihaya santhanathe allahu nalki anugrahikkatte aameen

    • @shafrinshaf3886
      @shafrinshaf3886 Рік тому

      @@WISDOMHADEESCLASS Aameen Ya rabbal Aalameen🤲🏼🤲🏼

  • @edumaster9917
    @edumaster9917 Рік тому +5

    ഞാൻ മറ്റന്നാൾ ഉംറക്ക് പോവുകയാണ്, എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ...

  • @FareedMaru
    @FareedMaru Рік тому +1

    നല്ല ക്ലാസ് വ്യക്തമായി
    മനസിലായി.അള്ള ഹൈർ ചെയ്യട്ടെ

  • @irfan000pakkada
    @irfan000pakkada 4 місяці тому

    Very detailed but concise!
    Jazakallah khairan

  • @moideenathikkavil9353
    @moideenathikkavil9353 3 місяці тому +2

    ആമീൻ. ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണം -

  • @rasiyakk7607
    @rasiyakk7607 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...

  • @BalkeesBasheer-l9r
    @BalkeesBasheer-l9r 8 місяців тому +2

    Inshallah ustade njanum ente familyum adutha azhicha date-12-4-2024- omra cheyy pokukayyannu inshallah padachonn thoufeeq nelatte ameen

  • @ansad5231
    @ansad5231 Рік тому +4

    Insha Allah njan Ee masam 20 pokukayanu ellavarum dua cheyyuka

  • @noushadali4102
    @noushadali4102 Рік тому

    Valare upakarapradamaya class. Jazakalla khai

  • @kabeertv
    @kabeertv Рік тому +14

    വളരേ ലളിതവും സുന്ദരവുമായ വിവരണം.. വളരെ ഉപകാരപ്പെട്ടു.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @liyasworld1986
    @liyasworld1986 Рік тому +10

    In sha allah....ഞാനും എന്റെ ഉമ്മയും ഉപ്പയും ഈ 17 നു ഉംറക് പോവാൻ ആഗ്രഹിക്കുന്നു.. എന്റെ ആദ്യത്തെ ഉംറയാണ്.. എല്ലാം എളുപ്പമാക്കി തരണേ... Allah സ്വീകരിക്കുന്ന ഉംറയാക്കി തരണേ.. ഉസ്താദ് dua യിൽ ഉൾപെടുത്തണേ 🤲🤲🤲🤲

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarath cheyyanum thoufeeq nalkatte aameen

  • @mfkvlooks
    @mfkvlooks 3 місяці тому +1

    ഞാൻ സെപ്റ്റംബർ പോകാൻ ഉദേശിക്കുനു.... ഉസ്താദ് ദുഹാ ചെയ്യണം ആമീൻ...🤲

  • @powerdocumentsclearingserv5260
    @powerdocumentsclearingserv5260 9 місяців тому

    short and sweet. very usefull information only.

  • @bcef-q6m
    @bcef-q6m 2 місяці тому +5

    നവംബറിൽ ഉംറക്ക് പോകുന്നു ഇൻഷാ അല്ലാഹ് dua Usd

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 місяці тому +1

      Insha Allah. Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

    • @Sumayyarasheed-o3b
      @Sumayyarasheed-o3b Місяць тому

      November ൽ എന്നാ പോകുന്നത്

    • @ashmiiil._
      @ashmiiil._ Місяць тому

      Nan November 20 ann

  • @MinnaFaizy
    @MinnaFaizy 2 місяці тому

    جزاك الله خيرا 🤍

  • @nazimahmed8184
    @nazimahmed8184 Рік тому +2

    Mashaallah.... ഒരുപാട് മനസ്സിലാക്കാന്‍ പറ്റി inshaallah

  • @rajinaraji-m7q
    @rajinaraji-m7q Місяць тому

    Usthadee class kandu rahathilakkatty pokan udysikunnu duachyany Ameen

  • @shajihameed2347
    @shajihameed2347 2 місяці тому +1

    ഉസ്താദിനു കുടുംബത്തിനും ദീർഘായുസുo ബർകതും നാലകനെ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @midhumilu9694
    @midhumilu9694 2 роки тому +3

    ഉസ്താദേ ഞാനും എന്റെ ഉമ്മയും ഉംറക്ക് പോകാൻ ആഗ്രഹിക്കുന്നു.. മുത്തു ഹബീബ് ﷺ അടുത്ത് എത്താൻ ആഗ്രഹിക്കുന്ന എനിക്കും എന്റെ ഉമ്മക്കും എല്ലാവർക്കും അവിടെയെത്താനും മഖ്ബൂലും മബ്‌റൂറുമായ ഉംറ നിർവഹിക്കാനും ഉസ്താദ് ദുആ ചെയ്യണേ...🤲🤲💚

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому

      Allahu thoufeeq nalkatte aameen

    • @midhumilu9694
      @midhumilu9694 2 роки тому

      @@WISDOMHADEESCLASS
      أمين أمين يارب العالمين ببركة رسول اللهﷺ
      🤲🤲

  • @ismailkuttayi3695
    @ismailkuttayi3695 10 місяців тому

    جزاك الله خيرا

  • @easyway311
    @easyway311 Рік тому +54

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവുകൾ നൽകിയ ഉസ്താദിനെ അല്ലാഹു ആഫിയത്ത് നൽകട്ടെ آمین ഹജ്ജും ഉംറയും നിർവഹിക്കാൻ അല്ലാഹു ഉസ്താദിന് നമുക്കും വിധിയേക്കട്ടെآمین

  • @NoorudheenAcharath-dt2lk
    @NoorudheenAcharath-dt2lk 2 місяці тому +1

    Mattanna njanum ente ikkayum makkalum njangalle uppayum ummamarum koodi insha allah duayil ulpeduthnm

  • @sareenanasar9447
    @sareenanasar9447 3 місяці тому

    Aameen aameen ya rabbal aalameen

  • @dreamofjannah1704
    @dreamofjannah1704 11 місяців тому

    ماشاءاللہ😍
    Nallaru class aan 🤲🏻

  • @jusaibashafi9286
    @jusaibashafi9286 Рік тому +5

    ഞങ്ങൾ ഇന്ന് ഉംറക്ക് പോവുകയാണ് ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Рік тому +3

    വളരെ ചുരുക്കത്തിൽ പറഞ്ഞു തന്നതിൽ, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. ചില ദുആകൾ /ദിക്റുകൾ സമയപരിധികൾ കാരണം പറഞ്ഞു തരാത്തതിൽ ഖേദിക്കുന്നു.ഇൻശാഅല്ലാഹ്‌ അടുത്ത ഒരു വീഡിയോയിൽ അതെകുറിച്ച് വിശദമായി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.. വളരെ നല്ല വിശദീകരണമാണ് ഉസ്താദ് നൽകിയത്, സുബ്‌ഹാനള്ളാ.. അൽഹംദുലില്ലാഹ്...

  • @thanzaworld4424
    @thanzaworld4424 5 місяців тому

    Nalla class alhamdulillah sandosham inshallah njnm ente family im ummrhak povund ellavrum duha cheyyukka

  • @sajinsajin9119
    @sajinsajin9119 2 роки тому +8

    മാഷല്ലാഹ് ❤ ഇന്ശാല്ലാഹ് ഞാൻ അടുത്ത ആഴ്ച ഉംറക്ക് പോകുകയാണ് ദുആ ചെയ്യണേ ഉസ്താദേ

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому

      Allahu maqboolum mabroorumaya umra cheyyanum ziyarathinum thoufeeq nalkatte aameen

    • @nabeelahmed9468
      @nabeelahmed9468 2 роки тому

      إن شاء الله... 👍🏻

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому +1

      Duayil ulpeduthanam marakkaruth

    • @ummerkk1889
      @ummerkk1889 Рік тому

      എന്നാ ഉംറക് പോകുന്ന ത്

  • @ubaidcv9373
    @ubaidcv9373 2 роки тому +1

    വളരെ ഉപകാരമുള്ള vedio
    ماشاءالله

  • @ismailbanglore2704
    @ismailbanglore2704 Рік тому

    Nalla avatharanam Valare upakaaramaaan

  • @Rayyansdays
    @Rayyansdays 7 місяців тому +1

    Nale umarakku pokan pokukayanu ellarum duwa cheyyane njanum cheyyam insha allah super class ellam manasilayi

  • @AyshabeAyshabee
    @AyshabeAyshabee 2 місяці тому +2

    നവംബർ അഞ്ചാം തീയതി ഉംറക്ക് പോകുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 місяці тому

      Insha Allah. Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

    • @haifa6306
      @haifa6306 Місяць тому

      Njanum inshallah annan povunne usthadhee.. Dua chryyanamm

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Місяць тому

      @@haifa6306Allahu qabool cheyyatte aameen

  • @littlevlog-h4v
    @littlevlog-h4v 11 місяців тому +1

    Usthad prthyekam duha cheyyanne nte monk pasport sheryavan kesilann atha vallathoru tencnila jeevitham nashtngala ellam kure kadanglum ustha prathyekam parthikanne njanu prarthikum usthathinum🤲🤲insha allah

  • @ummukulsupk1499
    @ummukulsupk1499 2 роки тому +3

    മാഷാഅല്ലാഹ്‌ വളരെ അതികം ഉപകരപെട്ടു

  • @sajeerkakkarayil7256
    @sajeerkakkarayil7256 2 роки тому +22

    വളരെ എളുപ്പത്തിലും മനോഹരമായും മനസിലാക്കി തന്നു ഉസ്താദ്.

  • @BalkeesBasheer-l9r
    @BalkeesBasheer-l9r 8 місяців тому +2

    Ellavarum dua cheyyanne

  • @pchiringallur-cv9cy
    @pchiringallur-cv9cy Рік тому +7

    വളരെ നല്ല അവതരണം
    കുറഞ്ഞ സമയം കൊണ്ട്
    എല്ലാം ഉൾപെടുത്തിയ ഉപകാരപ്രദമായ ക്ലാസ്
    ഉസ്താദിന് അല്ലാഹുആ ഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 9 місяців тому

    അൽഹംദുലില്ലാഹ് നല്ലൊരു അറിവ്

  • @siyahulrahman.u344
    @siyahulrahman.u344 2 роки тому +9

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ....
    ഞാനും ഭർത്താവും,ഉംറയ്ക്ക് പോകണം എന്ന് വിചാരിക്കുന്നു. അള്ളാ അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണം, നല്ല രീതിയിൽ ഉംറ ചെയ്യുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому

      Allahu thoufeeq nalkatte aameen
      Insha Allah December 28 nu njanum pokunnund

  • @safiyaahmed4070
    @safiyaahmed4070 Рік тому +1

    Asalaamu alikum usthAdey naale umrakpoovanulla oovunnund budimttillaade avida athaanum allaahuveey kabool chyunum aafiyathulla deergayisum athrayum nannaavanum duvaachyyanee aameen kabool Hyundai umravhyyaanum aavayaras

  • @kadeejaAlavi-jp2bz
    @kadeejaAlavi-jp2bz 2 місяці тому

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @surushabi3593
    @surushabi3593 Рік тому

    Ma sha Allahh....upakara pradamaya avatharanam🤲🤲

  • @shahidashahi4057
    @shahidashahi4057 Рік тому +1

    🕋🕋🕋🕋 ഇൻശാഅല്ലാഹ്‌ ആഗസ്ത് 6 ന് ഉംറ ക്ക് പോകുന്നുണ്ട് എല്ലാം റാഹത്ത് ആവാൻ ഉസ്താദ് ദുആ ചെയ്യണമെ🤲🏾🤲🏾🤲🏾🕋🕋🕋✈️✈️✈️😭😭😭🤲🏾🤲🏾🤲🏾

  • @sweetsoul2044
    @sweetsoul2044 Рік тому

    Ma sha Allah nalla class

  • @DreamGirl-yq1hn
    @DreamGirl-yq1hn 2 роки тому +2

    ഇന്ഷാ allah ... ഞാനും ഹസ്ബന്റും നാളെ ഉംറക് പോകുകയാണ് ... എന്റെ ആദ്യത്തെ ഉംറായാണ് ... ഉസ്താദ് ദുആ ചെയ്യണേ 😢😭😭😭

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому

      Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

  • @ismailibrahim4135
    @ismailibrahim4135 2 роки тому +7

    Inshallah നാളേ ഞങ്ങള് ഉംറ നിർവഹിക്കാൻ പോവേ ദുആ ചെയ്യട്ട എല്ലാവരും
    എല്ലാവർക്കും ഉംറ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 роки тому

      Masha Allah allahu Ellam rahathilum santhoshathilumakkatte aameen.
      Duayil ulpeduthanam marakkaruth

    • @ibrahimt82
      @ibrahimt82 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @shahabasp4273
      @shahabasp4273 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @NihalNafih-z5k
    @NihalNafih-z5k 2 місяці тому

    ഞാൻ ഈ മാസം അവസാനം ഉംറക് പോകുന്നുണ്ട്... അതിനുള്ള തൗഫീഖ് നാഥൻ നൽകട്ടെ... ദുആ ചെയ്യണേ... 🤲

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 місяці тому

      Insha Allah. Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

  • @Its__me__UniCorN
    @Its__me__UniCorN Рік тому +1

    Usthade Njan povan agrahikkunnund ellam petttonn rediyayi umra Kk povan kayiyan dua cheyynm

  • @kadeejaAlavi-jp2bz
    @kadeejaAlavi-jp2bz 2 місяці тому +1

    21/10/24 നു ഉംറ ക്കു പോവുകയാ ദുഹാ ചെയ്യണേ ഉസ്താദ് ദേ 😭🤲

  • @kabeerpudussery4811
    @kabeerpudussery4811 2 роки тому +6

    നന്നായി മനസ്സിലായി
    വളരെ ഉപകരമായ നിർദേശം
    അൽഹംദുലില്ലാഹ്

  • @Avvabi-xz9oc
    @Avvabi-xz9oc Рік тому +1

    Alhamdulillah❤

  • @mohammedraihan2204
    @mohammedraihan2204 Рік тому +11

    Umrak povan ആഗ്രഹിക്കുന്നുണ്ട് കിട്ടാനുള്ള പൈസ thara ആണ് ഉള്ള മനസ് അവർക്ക് കൊടുക്കണേ 🤲🤲😭

  • @BlackGaming-wq5ty
    @BlackGaming-wq5ty 2 роки тому +5

    Januvariyil umrakk pokan seriyayittund.. Insha allah 🤲ellam manassilakki tharunna valare nalla class usthade.. Allahu hairakkatte 🤲🤲🤲

  • @mundhiiirP
    @mundhiiirP 4 місяці тому

    Thank you

  • @hajarank6648
    @hajarank6648 2 місяці тому

    Umra cheyyan valiya aagraham und usthade 🤲cheyyane usthade🤲 enikkum kananumumta cheyyanumallahu anugrahikkatte aameeeeeen🤲

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  2 місяці тому

      Insha Allah. Allahu maqboolum mabroorumaya umra cheyyanum marliyyaya ziyarathinum thoufeeq nalkatte aameen

  • @jameelajameela271
    @jameelajameela271 2 роки тому +12

    അടുത്ത വർഷം പോകാൻ ആഗ്രഹം ഉണ്ട് അള്ളാഹു വിധി തരട്ടെ 🤲ഇൻശാ അള്ളാ

  • @msvlogs8479
    @msvlogs8479 7 місяців тому +1

    Nalla vivaranam usthade makkayile roomil irunnu kaanunnu

  • @seenasvlogs260
    @seenasvlogs260 Рік тому

    ഒരുപാട് നന്ദി...... ഇന്ന് ഉംറ ക് പോവാണ് 🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp Рік тому +8

    അടുത്ത മാസം ഉംറക് പോകാൻ നിക്കാണ് ഉസ്താദ് 🤲ദുആ ചെയ്യണം ഉസ്താദ് 🤲🤲🕋ഈ ക്ലാസ്സ്‌ വളരെയേറെ ഉപകാരപ്രദമായി മാഷാ അല്ലാഹ് 🕋അൽഹംദുലില്ലാഹ് 🤲

    • @WISDOMHADEESCLASS
      @WISDOMHADEESCLASS  Рік тому +1

      Allahu maqboolum mabroorumaya umra cheyyanum thripthikaramaya ziyarath cheyyanum thoufeeq nalkatte aameen

  • @mishlusworld6236
    @mishlusworld6236 Рік тому +1

    Ma sha Allah 😊