ഉംറ പഠനക്ലാസ് ഉസ്താദ്‌ PA മുഹമ്മദ്‌ ബാഖവി മുണ്ടംപറമ്പ്

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 49

  • @Thasura530
    @Thasura530 10 місяців тому +4

    അൽഹംദുലില്ലാഹ് ഞങ്ങള്ക്ക് ഈ ഉസ്താദിന്റെ കൂടെ 2016 ഇൽ ഹജ്ജിന്ന് പോകാനുള്ള ഭാഗ്യം കിട്ടി നല്ല തഖ് വയുള്ള ഉസ്താദ് അൽഹംദുലില്ലാഹ് മാ ഷാ അള്ളാഹ് 💚🤲🤲🤲 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @mubimon-vu7rz
    @mubimon-vu7rz 5 місяців тому +9

    ഞാൻ ഇന്ന് ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു ഉസ്താദിന് വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ ആഗ്രഹിക്കുന്നു അല്ലാഹു ഉസ്താദിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ

  • @JaferEP-rh7xd
    @JaferEP-rh7xd 10 днів тому

    الحمدلله
    നല്ല അവതരണം
    ഈഉസ്താദ് ഇന്ന് നമ്മോടൊപ്പമില്ലഅവരുടെ ഖബറിടം റബ്ബ് വിശാലമാക്കട്ടെ ആമീൻ

  • @NaseemKt-s6j
    @NaseemKt-s6j Місяць тому

    ❤അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @abdulazeez7580
    @abdulazeez7580 Рік тому +1

    Jazakallah....
    Jamium maniumaya class
    Supar

  • @snowhite3191
    @snowhite3191 Рік тому +3

    മാഷാ അല്ലാ... ഇത്രയും ഗംഭീരമായി അവതരിപ്പിച്ച മറ്റൊരു ക്ലാസ് ഇത് വരെ കേട്ടിട്ടില്ല

  • @abbasabbask3414
    @abbasabbask3414 Рік тому +2

    ഞാനും ഇൻശാ അള്ളാഹ് അടുത്ത മാസം 2ന് ഉംറക്ക് പോവാണ് ദുആ ചെയ്യുമല്ലോ

  • @jusaibashafi9286
    @jusaibashafi9286 Рік тому +8

    നാലാം തീയതി നമ്മൾ ഉംറക്ക് പോവാണ് 🤲🏽

  • @AjmiAshik
    @AjmiAshik Рік тому +2

    Alhamthulillaha..masha allha..nalla class ayirunnu.satharanakkarkku manasilavunna class.usthathe dua cheyyanam

  • @shanumonshanu7801
    @shanumonshanu7801 2 роки тому +1

    Duail ulpeduthaney usthathey 🤲🤲🤲🤲🤲🤲

  • @UmmukulsuCk-g3v
    @UmmukulsuCk-g3v Рік тому +3

    Ustathathuaachayyana❤ 3:18

  • @riyasc5149
    @riyasc5149 Рік тому +2

    Umrak pokan udeshikunnund
    Duayil ulpeduthane Usthade

  • @riyalachu5540
    @riyalachu5540 2 роки тому +8

    വളരെ നന്നായി വിശദീകരിച്ചു ..... ഞാൻ അടുത്ത ആഴ്ച വിസിറ്റിംഗ് പോവുന്നു.... ഉംറ ചെയ്യലാണ് പ്രധാന ഉദ്ദേശം....

  • @umarulfarooq9030
    @umarulfarooq9030 2 роки тому +1

    جزاك الله خيرا

  • @hsasuhra5645
    @hsasuhra5645 2 роки тому

    Aameen yarabbal aalameen

  • @SalimMoula
    @SalimMoula Рік тому

    ഗംഭീരം. ❤

  • @muamua433
    @muamua433 5 років тому +1

    മാഷാ അള്ളാ ഹ്

  • @shahanasc6611
    @shahanasc6611 5 років тому +4

    ഇന്ഷാ അല്ലാഹ്

  • @fathimafathima4717
    @fathimafathima4717 Рік тому +2

    ഉസ്താദേ ഞമ്മൾ നിക്കാതെ തനിയെ മുടി കൊഴിഞ്ഞു പോയാൽ എന്ത്‌ ചെയ്യും പ്ലീസ് ഒന്ന് പറഞ്ഞു തരണം മാഷാ അല്ലാഹ് റേബ്ബേ നീ കാക്കണേ അല്ലാഹ് ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @muhammedihsan4155
      @muhammedihsan4155 Рік тому +1

      മുടി കൊഴിഞ്ഞത് നമ്മൾ അറിഞ്ഞിട്ടില്ലെങ്കിൽ ഒരുകുഴപ്പവുമില്ല

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 9 місяців тому

      بارك الله في علمك وعافيتك وطو ل عمرك​@@muhammedihsan4155

  • @muhammadshafij6049
    @muhammadshafij6049 2 роки тому +1

    ان شاء الله

  • @ihsan957
    @ihsan957 2 роки тому

    ആമീൻ

  • @Noore_Mahboob_Official
    @Noore_Mahboob_Official 2 роки тому

    Mashalla നല്ല ക്ലാസ്സ്‌

  • @kunjippas
    @kunjippas Рік тому

    👍

  • @ZakkeerHussain1985
    @ZakkeerHussain1985 2 роки тому +2

    Masha allaha

  • @ridhu9781
    @ridhu9781 2 роки тому

    നല്ല ക്ലാസ്സ്‌

  • @Sahirac-g5d
    @Sahirac-g5d 4 місяці тому

    Nangal povunud nagallkk prathikkanam

  • @rahmaniazeez9862
    @rahmaniazeez9862 2 роки тому +1

    ഇതാണ് ഉംറ പഠന ക്ലാസ്

  • @hussainrahiman6547
    @hussainrahiman6547 Рік тому

    mudi koichal ulla alugal yenda vedhi

  • @raseenashajahan2957
    @raseenashajahan2957 2 роки тому

    Masha Allah nalla class

  • @harism7478
    @harism7478 10 місяців тому

    Thalbiyath?

  • @UmmukulsuCk-g3v
    @UmmukulsuCk-g3v Рік тому

    3:47 3:50

  • @ayishamusa3933
    @ayishamusa3933 Рік тому

    മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു
    43:59
    അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.
    43:61
    തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
    43:62
    وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
    പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.
    1 .മറിയത്തിന് മകൻ ഈസ യെ നിങ്ങൾ പിൻ തുടരുക
    2 .നേരായ പാത ഈസ
    ഖുർആനിലൂടെ അല്ലാഹു പറയുന്നതും ഇത് തന്നെ ,, സത്യം ചെവിയിൽ കയറാതെ ഇബ്‌ലീസ് ചെവിയിൽ മൂത്രം ഒഴിച്ചവരെ ,,ഹ കഷ്ടം ,,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് . അൽ ഹംദിലുല്ലാഹ്

  • @muhammedmusthafa4443
    @muhammedmusthafa4443 Рік тому

    ഉംറക്ക് ഇഹ്റാം ചെയ്യുകയും പോകാൻ പറ്റാടെ വരുകയും ചെയ്തു എന്ത് ചെയ്യണം

  • @ridhu9781
    @ridhu9781 2 роки тому +1

    പല സംശയങ്ങളും ഉണ്ടായിരുന്നു റാഹത്തായി

  • @hameedalampady7989
    @hameedalampady7989 2 роки тому +2

  • @aneeshaamariyil1017
    @aneeshaamariyil1017 Рік тому

    Ashudhi aavumbol umra pattillallo le

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 роки тому +1

    ഉംറ ക്ക് വേണ്ടി ഇത്ര നീണ്ട പ്രസംഗം വേണോ

    • @habeebi313
      @habeebi313 2 роки тому +3

      Venam sadharanakark manassilavan vendi

  • @fathimasulha3009
    @fathimasulha3009 Рік тому

    Mashaallah nalla class

  • @ayishahyder2714
    @ayishahyder2714 2 роки тому +1

    Masha allah

  • @rizanfarzad3123
    @rizanfarzad3123 2 роки тому +1

    Masha allah