SRINI's BIGG BOSS MEMORIES | PEARLE MAANEY | SRINISH ARAVIND
Вставка
- Опубліковано 2 гру 2024
- Poster Design - Rahul oz ( ...)
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
Pearle n Sreeni..bcoz of you I started to watch biggboss..and in that episode Pearle was carving a chain from a piece of chalk..and it was sooooo cute..and need such a good artistic talent...that day Pearle was so depressed or sad or whatever...and Sreeni went near her..and was comforting..and I felt some sort of spark that day..n I liked it very much..from dat day onwards watched only your part in hotstar..u both were talking about chotta bheem ..n all 😂😂😂 while other people in the house planning for their game ...wonder now what happened to that piece of chalk..n I don't know which.episode...has only a vague memory
Episodes ini kannan valla margavum undo??? Hotstaril illa ippo...
@@hinzuzay9408 und
I think they disscussed about dorabuji😂 chik chik doraa
@@akshayatk9355 engane
Ente channel 1k avan sahayikumo plzz
Love You all 🥰😘
You are a literal angel 💛
😘😘❤
hlooo chechiiii 😍😍
Cute couples 😍
Love u tooooooooooooooooooooooooooooooooooooo💖💖💖💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘😘😘
Name Pearle maney
Job artist
Haters 00
Fans👇🏻
100 ആക്കാൻ സഹായിക്കുമോ
@@chakkappazhamrocks6722.. oo.. അതിനെന്താ. mvd ക്കാരോട് പറഞ്ഞാൽ set ആക്കിത്തരും
@@riya9875 🤣🤣
@@riya9875 😂😂😂😂
@@chakkappazhamrocks6722 bull Jet ന് കൊമ്പുണ്ടോ ?
നമ്മുക്ക് വേണ്ടി വിധിക്കപ്പെട്ടവർ എവിടെ ആയാലും ഒന്നിക്കും എന്തിനു example ആണ് ഇവർ, ബിഗ്ഗ്‌ബോസ് കൊണ്ട് ഉണ്ടായ ഒരേഒരു നല്ല കാര്യം
❤❤
Mmmm
250 subs ആകാൻ സഹായിക്കുമോ 🙏😭
qìpap0000aßßĺ
True🥰
ബിഗ്‌ബോസ് കൊണ്ട് മലയാളികൾക്ക് ഉണ്ടായ ഒരേ ഒരു ഗുണം ഇവർ തമ്മിൽ ഒന്നിച്ചതാണ് 😍നല്ല ഒരു couples നെ കിട്ടി, മാതൃക ഭാര്യ ഭർത്താവ് 😍
Pinne parayanundao malayalikalk ellam bhayagara gunamanu
😆😆🤣🤣
💯
Enthu gunam?
Bigbossnu മുൻപേ പേർളിചേച്ചിയെ ഇഷ്ടമുള്ളവരുണ്ടോ???
എന്താണെന്നറീല.... എനിക്ക് പണ്ട് പണ്ടേ ഭയങ്കര ഇഷ്ടാണ്... Such an amazing personality ❤❤❤😘😘😘😘
D4 dance തൊട്ട് ഇഷ്ടം ആണ് 😍
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
D4 dance thotte
I'm big fan of pearly❤
Channel we ile anchoring muthal ishtam
Bigg bossinu munne ishtam arunnu...athinu Shesham ishtam poyi
സാധാരണ girls ആണ് ഇങ്ങനെയൊക്കെ സൂക്ഷിച്ചു വെക്കുന്നത് കാണാറുള്ളത്... but ഇവിടെ ശ്രീനിയാണ് എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നത്... അതിൽ നിന്നും മനസിലാക്കാം ശ്രീനി പേർളി യെ എത്രമാത്രം വാല്യൂ ചെയ്തിരുന്നു എന്ന് 😍😍😍😍😍
Sathyam.....
Le Allu Arjun from Arya 2 movie 😂
Ente husum ingane vachittund oru petti niraye
പ്രണയം പോലും റെക്കോർഡ് ആയി കിട്ടിയ ഭാഗ്യ ജോഡിസ് 😍😍😍😘😘😘😘😘
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
😍😍
😍😍😍😘
@@swathiag7012 😁😁😘😘
Sathyam
Bigg bossil Annu ningal അഭിനയിക്കുകയാണ് എന്ന് പലരും പറഞ്ഞപ്പോഴും ഞാൻ നിങ്ങളെ support ചെയ്തിരുന്നു.ലൗ you.love u Nila molu❤️❤️😘😘😘😘😘😘👍
ഇനി Bigg boss മലയാളം എത്ര വന്നാലും 1st bigg boss ഒരിക്കലും മറക്കില്ല.. അതിന് Main ആയിട്ടുള്ള കാരണം... നിങ്ങൾ 2 പേരും ആണ്.. ❤️✨️🤩
ഇവരെ കാണുപ്പോൾ ഒരു പോസിറ്റീവ് energy ആണ് എന്റെ ഇഷ്ട്ടപെട്ട coupls 🥰🥰🥰 i love u drssss
*നിങ്ങൾ രണ്ടുപേരെയും മാത്രം കാണാൻ ബിഗ്ഗ് ബോസ്സ് കണ്ടിരുന്ന ഒരു കാലം ഉണ്ടാർന്നു... ❤*
100 ആക്കാൻ സഹായിക്കുമോ
True
Njanum Pearle ne kannan matram kadirunathu
Sathyam ♥️
True❤
നിങ്ങളെക്കാൾ മുൻപ് നിങ്ങളുടെ പ്രണയം മനസ്സിലാക്കിയതു ഞങ്ങൾ പ്രേഷകർ ആണ്... Love you pearlish... Love to നില മോൾ
എത്ര നാളായി രണ്ടു പേരേയും ഇതുപോലെ കണ്ടിട്ട്😍😍😍
ഒത്തിരി miss ചെയ്തു നിങ്ങളുടെ videos ❤️
ബിഗ്ഗ് ബോസ് ഇനി എത്ര വന്നാലും നിങ്ങളെ രണ്ടുപേരെയും മറക്കില്ല.
പേർളി ചേച്ചിക്കി എല്ലാം ഓർമ്മയുണ്ടല്ലോ....😊
250 subs ആകാൻ സഹായിക്കുമോ 🙏🙏
Sathyam
Nw u tube chnl aaan ellarum sprt cheyya
4 age ulla montey channel Aaan ellaarum support cheyyo pls 😉
Njan oru channel thodagittudu
Plss support 😉
ഇവര് ചേരേണ്ടത് തന്നേയാര്‍ന്നു.അച്ഛനും അമ്മയും ആയപ്പോ രണ്ടാള്‍ക്കൂം ഭയങ്കര change ആണ്. പേര്‍ളി വളരേ maturedആയേക്കുന്നു.after delivery ഭയങ്കര ഭംഗി..ശ്രീനി ചേട്ടനും മാറി....
Hoping sreejun combo will come like this.. ❤️🩹
🤣🤣🤣
🥴🥴🥴
*ബിഗ്ഗ് ബോസ്സ് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ട് ഉണ്ടെങ്കിൽ അത് ഇവർക്ക് ആയിരിക്കും...!*
*Pearlish* ❣️
Sathyam 1st seasonile sabuvinum 3rd seasonile mani kuttanum oru neettavum. Illa😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣
Ath antha bb show kond orupad per eshttapettu dimpal mk sai surya rithu evarkk okke nalla labham an 😁
@@kbzwhiteff7837 Sarcasm aano udeshiche chetta?? 🤔
@@lavender3408 anu bro😁
@@kbzwhiteff7837 enkil ok😆✌🏼️
The best combo in bigboss season 1-pearlish
And season 3 - mk db🔥🔥✨
ഇനി എത്ര bigg Boss വന്നാലും നിങ്ങളെ പോലെ ആരെയും ഇഷ്ടപ്പെടാൻ പറ്റില്ല 🥰❤️
Sathyam
300 ആക്കി തരുമോ? വിഡിയോ ഇഷ്ടായെങ്കിൽ മാത്രം മതി.❤️
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
@@mahichippus but ivare athra varilla 😘
@@mahichippus 😂😂😂
Bigboss ആദ്യ സീസണിന് ശേഷം വേറെ ഒരു സീസണിനും ആ ഫീൽ തരാൻ കഴിഞ്ഞിട്ടില്ല.അത് തമാശകൾക്കാണെങ്കിലും പ്രണയത്തിനാണെങ്കിലും
Yes
@@shinumoljoseph2015 😍
I like 3rd season the most...
500 avan sahayikkumo Plss🙏
Season 3♥️♥️♥️
Biggboss ഇല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് pearly ചേച്ചിയുടെ smiley ബാഡ്ജ് ആയിരുന്നു 😊.
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻🔥
*നില മോൾടെ ഒരു ഭാഗ്യം അച്ഛന്റേം അമ്മയുടെയും പ്രണയ കാലം അവരുടെ ജീവിതം എല്ലാം കാണാൻ പറ്റുമല്ലോ... ❤*
ശ്രീനിഷ് ചേട്ടന്റെ ഫാൻസ് ആരുമില്ലേ ഇവിടെ 😍😍💞💞💞
ഈ സാദനം യൂട്യൂബിൽ.. തന്നെ ആണോ ജീവിക്കുന്നെ... എവിടെ പോയാലും കാണുമല്ലോ..
250 subs ആകാൻ സഹായിക്കോ 🙏🙏
ethe ellavadathum indallo😂
ഞാനുണ്ട്. ഞാൻ രണ്ടാളുടെയും കട്ട ഫാൻ ആണ് 😍😍😍😍😍😍😍
2 days aayi Trending no 1 aayi thanne nikkunnu.. Appazhe ariyam pearlishinu nammade idayil olla power nthanennu🥰❤❤😘😘😘
Pearly ഇത്രയും അറിയപ്പെടുന്ന വ്യക്തി ആണ് എന്നിട്ടും ജാട എന്നാ സാധനം അടുത്തില് കൂടി പോയിട്ടില്ല... ഞൻ അതിശയിക്കുന്നു ❤😍🥺
_Ath ann nammude pearle chechi....💗💗_
100 ആക്കാൻ സഹായിക്കുമോ
@@chakkappazhamrocks6722 ആയിനെന്താ നമ്മുടെ e bull jet fan അല്ലെ.... ചങ്ക് ആണ് e bull ജെറ്റ്... Subscribed
@@mishvlogs8057 പിന്നല്ല e bull jet uyir an
@@mishvlogs8057 best😂
പലർക്കും നിസ്സാരമായി തോന്നുന്ന ഈ സാധങ്ങൾ നിങ്ങടെ ജീവിതത്തിൽ നൽകുന്ന സന്തോഷം.... വർഷങ്ങൾ കടന്നു പോകുമ്പോൾ സുന്ദരമായ ഓർമ്മകൾ സമ്മാനിക്കാൻ ഇതിനു കഴിയും ❤😍🥰
Big Boss ഏത് Season വന്നാലും ഈ Couples നെ ഒരിക്കലും മറക്കില്ല❤️❤️
Chechi nigal oro memories parayumpo sidel aa scenes kanichirunel super arunu..chumma oru flashback.. 😀
Supr aayene....
Ngaanum ath manasil vichaarich
ഇതേ സീൻ ഞാൻ മുൻപ് കണ്ടത് ഉർവശിചേച്ചി പെട്ടി തുറന്നപ്പോഴാണ് 🤣
ശ്രീനിച്ചേട്ടാ.... ഇതിൽനിന്നും മനസ്സിൽആവുന്നത് how much you love perlikuttan😊💕
Sreeni is a sweet human being
😍😍
Sreenishettan, Pearly Chechi, Shiyasikka(SPS) ❣️ മൂന്ന് പേരെയും വീണ്ടും ഒരുമിച്ച് കാണാൻ കാത്തിരിക്കുന്നു 😍
Made for each other എന്നത് നിങ്ങൾക്ക് മാത്രമായി ഉണ്ടാക്കിയതായി തോന്നും... അത്രക്ക് എല്ലാം കൊണ്ടും ജോഡി. ഒരുമിച്ചു സ്നേഹത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ........ 🥰
ആ പഴയ ബിഗ് ബോസ് ലേക്ക് ഒരു നിമിഷം കൊണ്ടു പോയി 🥺🥀
ua-cam.com/video/D7X91DyARds/v-deo.html
Sathym
True
Season 1- my favourites- pearly sreenish😘😍
Season 3- my favourites-dimpu manikuttan😘🥰
Same 😍
❣️
🥰🥰
Same😍❤️
💝💝
Pearle is like a pearl
Srini is like shine
Equal =pearle shining
Nila kutty is the shining pearl✨️😍
ua-cam.com/video/D7X91DyARds/v-deo.html
ശരിക്കും നിങ്ങളെ കാണുമ്പോൾ ഒരു അസൂയ തോന്നണുട്ടോ 😍 ഇതുപോലെ എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤😘😍
ഞാനും എന്റെ ഹസ്ബൻഡ് തന്ന ഓരോന്നും എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞങ്ങളും ഇന്റർകാസ്ട് മാര്യേജ് ആണ്. ആളും തമിഴ് ആണ്. 2 വർഷം സ്നേഹിച്ചു. ഇപ്പൊ 2 വര്ഷമായി കല്യാണം കഴിഞ്ഞു. ഒരു ഗേൾ ബേബി പിറന്നു. ഇവരുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ പഴയ ഓർമ്മകൾ ഓര്ക്കുവാൻ കഴിഞ്ഞു. Thanku പേർളി ശ്രീനി 🥰🥰❤️❤️❤️❤️
ഇവർ ഒന്നിക്കാൻ കാരണം തന്നെ ബിഗ് ബോസ് അല്ലെ. Big boss ഇല്ലെങ്കിൽ ഇവർ പരസ്പരം കാണുക പോലുമില്ലായിരുന്നു ❤❤
But വിധി എന്നൊരു സംഭവം ഉണ്ടല്ലോ അത് എങ്ങനെ വേണേലും തേടി പിടിച്ചു വരും ☺️
@@henza1673 exactly👍
250 subs ആകാൻ സഹായിക്കുമോ 🙏🙏
സുന്ദരി കുട്ടിയായിട്ടുണ്ടല്ലോ..🥰🥰love uu chechikkutty 🥰
Ente channel onnu nokko 🙏
BB ethra season kazhinjalum aarokke vannalum PEARLISH nte thattu thazhnuthanne irikum 💪♥️
ലൈഫിലെ important ആയിട്ടുള്ള പ്രണയം അതും success ആയ പ്രണയം recorded ആയിട്ട് എന്നും കാണാൻ പറ്റുന്ന അപൂർവ ഭാഗ്യ ദമ്പതികൾ 🤩🤩❤️❤️
നില വാവനെ ആരും കണ്ണ് വെക്കല്ലേ.. നല്ല ചുന്ദരി വാവ♥️...പേർളിനെ കാണാൻ എന്തുഭംഗിയാ😍... ശ്രീനിടെ ചിരിയും പൊളി ആണ്❣️
ചേച്ചീടെ ഏറ്റവും പോസിറ്റീവ് ക്വാളിറ്റിയായി എനിക്ക് തോന്നിയിട്ടുള്ളത് ചേച്ചി ചെറിയ കാര്യങ്ങൾക്കു പോലും വലിയ മൂല്യം നൽകും. ചേച്ചീടെ പോലത്തെ ഒരു friend നെ കിട്ടുന്നതും , ഒരു മോളെ കിട്ടുന്നതും , ഒരു ഭാഗ്യമാണ്. ചേച്ചിടെ ഈ നല്ല മനസ്സിന് ചേച്ചിക്ക് ദൈവം തന്ന വലിയ അനുഗ്രഹമാണ് ശ്രീനിഷ് ചേട്ടൻ. God bless you ചേച്ചി😍😍😍😍
🥰👍
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
Sidil bigboss scenes koody kanichirunnell kurchu koody better avumyrnu🥰🥰.. Fav couple🥰🥰😍❤️❤️
ബിഗ്ഗ്‌ബോസ് സീസൺ 1 കണ്ട ആർക്കും ഷിയാസ്, പേർളി, ശ്രീനിഷ് Combo മറക്കാനാവില്ല 😍😍അതുപോലെ തന്നെ സീസൺ 3 യിലും മണിക്കുട്ടൻ❤️ഡിമ്പൽ കോമ്പോ❤️❤️ ഈ 2 സീസണും ഫ്രണ്ട്ഷിപ്പിന്റെ കാര്യത്തിൽ അടിപൊളി ആയിരുന്നു 😍😍😍
❤️❤️❤️
😍😍
😍😍😍
❤️❤️
❣️
Chechi MK DB koode video chyyamo. Kure perkku happiness avvum athu. Ente oru agraham aanu pls. 🥰🥰🥰😘
ഇന്ന് ശ്രീനി ചേട്ടനെ കാണാൻ സൂര്യയുടെ ലൂക്കും പേർളി ചേച്ചിയെ കാണാൻ ജ്യോതികയുടെ പോലെയും ഇണ്ട്
Blessed to have a hubby like him..
Season-1 : SPS😍❤️
Season-3 : MK❤️DB😍
❤️
💖😊
യൂട്യൂബ് തുറന്നപ്പോ തന്നെ
പേർളി ചേച്ചിടെ വീഡിയോടെ
നോട്ടിഫിക്കേഷൻ പിന്നെ
ഒന്നും നോക്കില്ല ഇങ്ങോട്ടേക്ക്
ചാടി പൊന്ന് 😌❤️🕺🏼
😌😌
@@Baziyyyyyy zaysha കുട്ട്യേ 😂🕺🏼
Pearle maney = Beauty queen 😍
Srinish = Handsome 🥰
Nila = Angel 💗
When nila babe came I was soo happyyy...how lucky nila babe is to have parents like you...God bless you.i wish I could meet you guys someday ...loveyou guys
ഓണത്തിന് നില baby ആയിട്ടു വീഡിയോ cheyanaee pearly chechiiiii🥰🥰🥰🥰🥰
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
നിങ്ങളുടെ ജീവിതം എല്ലാ കാലത്തും സന്തോഷത്തോടെ ഇരിക്കട്ടെ😘😘😘👍
Sreenish ഒരു വല്ലാത്ത മനുഷ്യനാണ് 😂😂 പേർളിയെ കുറിച് സംസാരിക്കുമ്പോ ശ്രീനി നൽകുന്ന respect ആണ് അദ്ദേഹത്തെ വ്യത്യസ്ഥൻ ആക്കുന്നത്... നിങ്ങളെപ്പോലുള്ള parents ഇനി കിട്ടിയ നിലുമ്മ വളരെ വളരെ ലക്കി ആണ്..... 😍😍😍😘😘😘 നിങ്ങളുടെ ഹാപ്പി ലൈഫ് ഇന് കണ്ണുതറ്റാതെ ഇരിക്കട്ടെ 😘😘😘😘😘😘😘😍😍
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻🔥
D4 dance thottitte enik cheachiye vayakara ishtta.. 💞ippazhum enik ishtta cheachiye💖💖🥰
Pearlish ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കീട്ടില്ല മലയാളം ബിഗ്‌ബോസിൽ 😍
Ente channel onnu nokko 🙏
2perum pereyum onnichhu kaanumpol nalla santhosham cutees Nilamolu luky aanu
That's true
❤❤
Adhe 😍😍😍😘😘😘😘
ബിഗ്‌ബോസ് കൊണ്ട് ഞങ്ങള്ക്ക് ആകെ കിട്ടിയ ഉപകാരം ❤️pearlish❤️
Season 1-True love😍❤
Season 3-True friendship😍❤
Season 2 full fight😂
@@ismjs424 oormippikkalle😑🚶🚶
@@shifna7471 😂
Season 2- ****🤣
Season 2 disgusting😌
ഈ വീഡിയോ മുഴുവനും ചിരിച്ചു കൊണ്ടാണ് ഞാൻ കണ്ടത് perlish വീഡിയോ കാണുമ്പോൾ മുഖത്ത് എപ്പോഴും ഒരു ചെറിയ ചിരി ഉണ്ടാകും and i feel soooo happiiieeeeeh
BIGBOSS കണ്ടതിനു ശേഷമാണ് പേർളിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഒരുപാട് ഇഷ്ടമുള്ള വ്യക്തികളാണ് നിങ്ങൾ രണ്ടുപേരും.. ❤#PEARLISH ✨️
250 subs ആകാൻ സഹായിക്കുമോ 🙏🙏🙏
അവസാനം nila vava വന്നപ്പോൾ ആണ് vedio കളറായത് 😘😘💝
ചെറു ചിരിയോടെ video കണ്ട് അവസാനിപ്പികാതിരിക്കാൻ കഴിയില്ല ആർക്കും.❤️❤️❤️
ഇത്രേം കാലം എവിടെയായിരുന്നു pearle jii Miss you so much 🥰😘
250 subs ആകാൻ സഹായിക്കുമോ 🙏🙏😭
My favorite contestant in bbm pearly and dimpu 🥰
Best 2 female contestant in bbm
🙌♥️
🙌🙌❤️
💗
💝💝
ബിഗ്ഗ്‌ബോസ് ഓർമ്മകൾ അയവിറക്കാൻ അവർ രണ്ടുപേരും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ...!!🤗❤
100 ആക്കാൻ സഹായിക്കുമോ
👍👍
I watch all your episodes, but this is the best. Wowwwww. Srinish, you are an example that all should follow.somehow memories, important dates are things that women should remember and even if men know they have to act ignorant. That's the norm. You completely broke that practice. Respect
First season :pearly ,sreenish,shiyas friendship goals 😻
Season3: Mk -Db
Friendship❤
❤💃
Mk db olakka
@@lamiya507 enneet podo.. Mk-db ❤️
@@lamiya507 😒,mk❤️db
Mk❤️DB❤️
അന്ന് എന്റെ ജീവനായിരുന്നു നിങ്ങൾ❤ ഇപ്പോഴും എന്റെ fav couple ആണ് എന്നും എപ്പോഴും അങ്ങനെ തന്നെയാ 💕love you so much💗💗💓💓💓💓
Mk and dB orumich oru video cheyuoo 🥺❤️
Pearly chechi 😍😍🙏
🥺❤️
@@nidhi_.mp4 🥺❤️🚶🚶
its very pleasure to hear ur wonderful memories of biggboss days 💕 season 1is always best✌🏻
Girls anu engane oronn sookshichu vekkunath kandittulle... Srini chettan powlii😍❤️Bigg Boss annu kannunath thane ivarude oro romance karyngalum kannan vendi ayirunnu... 😍Cute Couple 💞
നിങ്ങൾ രണ്ടും വേറെ ലവലാണ് 🤩നമ്മുക്ക് ഇഷ്ടപ്പെട്ടവർക് എന്തേലും gift കൊടുക്കാൻ നമ്മൾ ആഗ്രഹിക്കും അത് എത്ര ചെറുതാണേലും.. അത് എന്നും സൂക്ഷിച്ചു വെക്കാനുള്ള മനസ്സ് ശ്രനി..😘അതിൽ മനസിലായി Pearl ടുള്ള സ്നേഹം 🥰😍
250 subs ആകാൻ സഹായിക്കുമോ 🙏🙏😭
നിങ്ങള്‍ക്കും വാവയ്ക്കും സർവ്വ ഐശ്വര്യങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ,💞💞💞💞💞💞😍😍😍😍😍😍💞💞💞💞💞💞
ua-cam.com/video/MguCdlY7WOE/v-deo.html
Ethrayum hubby ye kittiya perli lucky petliyum super perlish esttam
Ethra yum nalla handsome caring sreeni
Perli yude handwriting super 👌 aanu keto
ഹാ
Srinish+Pearly+Nila baby = Perfect OK 🥳😇🤩😍
Highlights of biggboss💕
Season1.....pearlish♥️
Season3.....Mk DB friendship♥️
ഹോ.. ആ മീറ്റിംഗ് ഇപ്പഴും ഓർമയുണ്ട്. . സദാചാരപോലീസിന്റെ റോളിൽ സാക്ഷാൽ ദിയസന... ഒരുപാട് വിഷമം തോന്നിയിരുന്നു അതൊക്കെ കണ്ടപ്പോ..
പേർളി ചേച്ചിയും, ശ്രീനി ചേട്ടനും നിങ്ങൾ എല്ലാവർക്കുംനല്ല ഒരു മാതൃകയാണ് ഈശ്വരൻ ഇല്ല നന്മകളും നൽകട്ടെ എപ്പോഴുംഇങ്ങനെ ഹാപ്പി ആയി ഇരിക്കുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love the way pearly chechi looks at sreenichettann ❣️💗❣️
Srinis malayalam has improved a lot..So sweet..
😍😍😍
Yes 👍
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻🔥
പേർളി എന്ത് ലക്കി ആണ് ശ്രീനിയെ കിട്ടിയതിൽ ❤️❤️❤️
Cmon, both are lucky to have each other.. both compliment each other in the best possible way ✌🏼️
🥰🥰🥰
അമ്മ ആയതിനു ശേഷം നല്ല സുന്ദരി ആയല്ലോ 🥰
I don’t know why I smiled through out thevideo😍
season 1 ente favourite Pearlish combo❤️🙌
season 3 Dimpal MK friendship❤️🔥
ningale 4 peryum orumich screenil kanan pattiyal polikkum ...fans big wish😁❤️
💕💕🙌
❤❤❤
❤️😍
Yes😍❤️
🙌❤
ബിഗ്ഗ്‌ബോസ് 1ൽ ഇവരുടെ പ്രണയും യഥാർത്ഥമായിരുന്നു... അതുപോലെ തന്നെയായിരുന്നു DB❤MK ഫ്രണ്ട്ഷിപ്പും...💕💝
Dbmk more than friendship something magical compo🥰😘😘😘
Aww adipoli video ❤❤❤
Nila baby😘😘
Season 1 Pearlish Love❤ and season 3 MKDB friendship ❤
Chechi, if possible can you please bring Mk and dimpu in your channel..??
പേർളി &ശ്രീനിഷ്, ഷിയാസ് ബിഗ്ഗ് ബോസ്സ് സീസൺ 1 favorites ❤️❤️
Season 1 True Love❤️(Pearlish)
Season 3 True Friendship ❤️ (Dimputtan, Manipal,Dimpumani)
😍❤️
😘😘
Yes..♥️♥️♥️
ManimPaL💖
😍😍🙌🙌
Chechi ini varunna news:..."pearlyum sreeniyum bigg bossine kurich parayunnath kettaal ningal njettummm...." 😂😂😂🙌🙌❤️❤️❤️
Correct 😂😂😂🤣🤣🤣🤣
Njottum😂😂
😂😂❤
Pearle(Kind) + sreeni(Innocent) = NILA🌝💫
പേർളി ചേച്ചിയും ശ്രീനി ചേട്ടന് യും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉയരങ്ങളിൽ എത്തി ചേരും 💜💜💜
*ഇവരെ രണ്ടുപേരെ എപ്പോൾ കണ്ടാലും ബിഗ് ബോസ് ഓർമ്മ വരുന്നവർ...*
നിങ്ങൾ അടിപൊളി couples ആണ് ഇനിയും ഇത് പോലെ തന്നെ വാവയും ഒത്തു സന്തോഷത്തോടെ ജീവിക്കു love you perly ചേച്ചി
സത്യത്തിൽ നിങ്ങളുടെ ലൈഫ് ഒരുതരം അസൂയയാണ് മനസ്സിൽ തരുന്നത്. ഞങ്ങളുടെ ഫാമിലി members നെപോലെ തോന്നും. ലവ് യു പേർളി ചേച്ചി ❤️ശ്രീനിയേട്ടാ and നിലവാവേ 😘😘😘😘😘
😍
ആ ടീഷർട് ഒരുപ്രാവിശ്വം ഇട്ട് pearle വീഡിയോ ചെയ്യണം പ്ലീസ് l love you pearle &sreeni
പേർളിയെക്കാൾ ശ്രീനിഷിനോടു കൂടുതൽ ഇഷ്ടം തോനുന്നു.. ദൈവം കൂട്ടി ചേർത്ത് എന്ന് പറയുന്നത് ഇതൊക്കെയാണ്
ua-cam.com/video/VfveGQuGnd8/v-deo.html
രോമാഞ്ചം കൊള്ളുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം..... 👍🏻
ഒരു film ൽ ഉർവശി ചേച്ചി പെട്ടി തുറന്ന് first പല്ല് തേച്ച brush, മാവിൽ എറിഞ്ഞ കല്ല് ഒക്കെ സൂക്ഷിച്ചത് പറയുന്ന scene ഓർമ വന്ന് 😂😂..
Paerlish 😍♥️.. എന്നും happy ആയിരിക്കട്ടെ 🥂
🤣😅😅😂😂😂
😂😂😂
Aa film name etha🤔 marannu...
@@anupama.v.7748 കടിഞ്ഞുൽ കല്യാണം
@@annapremnabas4286 ok thanku
പ്രണയിച്ചു കല്യാണം കഴിച്ചു, രണ്ടു പേരും സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. അത് മതി..... ഇനിയും കൂടുതൽ നാൾ ഇത് പോലെ തന്നെ പോവട്ടെ ❤
പ്രണയകാലം റെക്കോർഡഡ് വീഡിയോ ആയിട്ട് വീണ്ടും കാണാനും വേണം ഭാഗ്യം 😍😍