A Surprise For Our Ammama | Pearle Maaney | Srinish Aravind

Поділитися
Вставка
  • Опубліковано 23 січ 2021
  • Link To My Blog - blog.pearle.in/
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #srinisharavind #kalluvazhi
  • Розваги

КОМЕНТАРІ • 8 тис.

  • @PearleMaaneyShow
    @PearleMaaneyShow  3 роки тому +4182

    Thank you everyone for sharing your love with our cute Ammamma. She said thank you to all ❤️ Saurav Fans association strong aanennu manassilaayi. 😀 lots of love from Appu maaman and Pearle Ammaayi 😋

  • @SiluTalksSalha
    @SiluTalksSalha 3 роки тому +6494

    എന്റെ നാട് പാലക്കാട്‌ ❣️❣️😍😍ഈ ഒരു അവസ്ഥയിലും യാത്ര ചെയ്ത് വലിയവരെ കാണാൻ പോവുന്ന നിങ്ങൾ 👍👍👍super

  • @navasinu3826
    @navasinu3826 3 роки тому +2680

    ബിഗ് ബോസ് കാരണം ഏറ്റവും നല്ല ഒരു കാര്യം നടന്നത് ഇവരുടെ വിവാഹം ആണ്...

    • @renirachelgeorge3774
      @renirachelgeorge3774 3 роки тому +44

      ബിഗ്ബോസ് കൊണ്ട് അകെ ഉള്ള ഗുണം

    • @arathymalu6793
      @arathymalu6793 3 роки тому +18

      Sathyamm

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 роки тому

      @@arathymalu6793 Hiii... ente channel onn kandu nokkit support cheyyuo😊

    • @Vini-fq4br
      @Vini-fq4br 3 роки тому +3

      Oreyoru nalla karyam

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp 3 роки тому +3

      @Nutrine muyal ദുഷിച്ച മനസ്

  • @aiswaryaaishu4831
    @aiswaryaaishu4831 3 роки тому +1662

    നില ബേബി വന്നതിനു ശേഷം❤️ കാണുന്നവരുണ്ടോ?....... 😘😘😘

  • @soumyaslifedreams4451
    @soumyaslifedreams4451 3 роки тому +607

    വളർത്തുഗുണം എന്നാൽ ഇതാണ്.
    പെർലിക്കു ഒത്തിരി നല്ല ഫാമിലി ഉണ്ടെന്നത് ബിഗ് ലക്ക്. God bless you

  • @manojmanu-pp2ry
    @manojmanu-pp2ry 3 роки тому +1335

    പേർളി നല്ല കുട്ടി. നല്ല സംസ്കാരം. എത്ര വലിയആളായാലും എല്ലാവരും ഒരുപോലെ കാണുന്നു.എന്റെ വക പേർളികുട്ടിക്ക് ഒരു പ്രാത്ഥന 🤲

    • @lailavp3516
      @lailavp3516 3 роки тому +6

      Big Big maind pearly n sreenish very nice and smooth .cute .

    • @ichuus2447
      @ichuus2447 3 роки тому +13

      Ss.. Pala nadimarum avarude iganoru back grnd share cheyyan madikunnunde ennal pearly chechy owww onnum parayanilla

    • @mathewsjohn8980
      @mathewsjohn8980 2 роки тому

  • @archanaprabhavathi104
    @archanaprabhavathi104 2 роки тому +194

    അമ്മൂമ്മയുടെ ആ ഓട്ടം ❤️❤️❤️ ഇവരെ രണ്ടാളേം സ്നേഹമായി ജീവിക്കാൻ സമ്മതിച്ച രണ്ടു വീട്ടുകാരേം ഒരുപാടിഷ്ടം! പെട്ടെന്നൊക്കെ വീഡിയോസ് തീർക്കുന്നത് മഹാ ബോറായിപ്പോയി!

  • @FaisalFaisal-123
    @FaisalFaisal-123 3 роки тому +374

    ഈ ഒരാവസ്ഥയിലും പ്രായമുള്ളവരെ അങ്ങോട്ട്‌ പോയി കണ്ട പേർളിക് ഒരു ബിഗ് സല്യൂട്ട് 🤝🤩👍💖💖

  • @anjanageorge9224
    @anjanageorge9224 3 роки тому +2140

    മറ്റൊരു വീട്ടിൽ ചെന്ന് അതിഥിയെ പോലെ ഇരിക്കാതെ ആ വീട്ടിലെ എല്ലാ മേഖലയിലും കൈയ് വച്ച pearly ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍 .........

    • @vatsalasumedha3344
      @vatsalasumedha3344 3 роки тому +34

      Hats off to pearley. So much like a normal girl. Oru jadayumilla. Engineyavanam penkuttikal.

    • @anjanageorge9224
      @anjanageorge9224 3 роки тому +4

      @@vatsalasumedha3344 👍

    • @pranikaworld6673
      @pranikaworld6673 3 роки тому +6

      Munb poyitund en nerthe paranju.

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/Nlu47_S7akY/v-deo.html

  • @gamingwitepsycho4035
    @gamingwitepsycho4035 3 роки тому +1806

    മോഡേൺ ജീവിതവും nadan ജീവിതവും ഒരുപോലെ സ്വീഗരിക്കുന്ന pearli 👌😍😍

  • @ArunsIdeologys
    @ArunsIdeologys 3 роки тому +358

    *ശ്രീനിയുടെ തമിഴ്‌നെക്കാൾ ഇഷ്ടം. തമിഴ് ചുവയുള്ള മലയാളം ആണ്.*

  • @shylasimon8215
    @shylasimon8215 3 роки тому +260

    ആ അമ്മച്ചിയുടെ സ്നേഹം കണ്ടോ. എത്ര സന്തോഷത്തോടെയാണ് ഓടിവരുന്നത്.😍😍🌹🌹

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 3 роки тому +1985

    Sreeni.... eni baby ne nokkan oru paadum kaanilla kaaranam oru kunji vaavaye nokkunnapole nokkunne Pearlye nokkunne 😍😍😍👍 ennum e Sneham undavatte 😍

  • @rameenamuhammad8451
    @rameenamuhammad8451 3 роки тому +472

    എനിക്ക് എന്തോ സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ.. ആരും കൊതിച്ചു പോവുന്ന വിവാഹജീവിതം ആണ് നിങ്ങളുടേത്😍

    • @snperfumes
      @snperfumes 3 роки тому +7

      പിന്നെ എന്തിനാ മുത്തേ ഈ ചേട്ടൻ 😄

    • @minijoy809
      @minijoy809 3 роки тому

      Enikkum

  • @NAKULSGAMING
    @NAKULSGAMING 3 роки тому +314

    കണ്ടിരുന്നു പോയി തീർന്നപ്പോൾ വിഷമം തോന്നി ഇത് കണ്ടതിനു ശേഷം പേർളി യോട് ഭയങ്കര ഇഷ്ട്ടം തോന്നുന്നു

  • @jishavinayan1043
    @jishavinayan1043 3 роки тому +454

    എങ്ങനെ സാധാരണക്കാരനെ പോലെ ജീവിക്കാൻ പറ്റുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല. we salute you , we respect u

  • @jubiusman1770
    @jubiusman1770 3 роки тому +1345

    പേർളിയോട് ഒത്തിരിഷ്ടം തോന്നി. ജാഡ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഏക stars Pearlish

  • @veenadas253
    @veenadas253 3 роки тому +453

    ഇന്നത്തെ പെൺകുട്ടികൾ പേർളി യെ കണ്ടുപഠിക്കണം. എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്. പേർളി & ശ്രീനി വളരെ നല്ല വ്യക്തികളാണ്..

  • @butterflymedia189
    @butterflymedia189 Рік тому +82

    Who is watching this video after pearle's last video

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому +128

    പേളി + ശ്രീനിഷ്
    ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായ വീഡിയോ.... Nice Perly

  • @smijamathew6254
    @smijamathew6254 3 роки тому +140

    അമ്മമ്മ എന്ത് സുന്ദരി ആണ്. കുട്ടികൾ എന്ത് സ്നേഹം ആണ് പേർളി യോട്. നല്ല ഒരു vlog ആയിരുന്നു.2times കണ്ടു

  • @walkwithjassi3157
    @walkwithjassi3157 3 роки тому +151

    എന്റെ പൊന്ന് പേർളി ചേച്ചി ചേച്ചി വേറെ ലെവൽ ആണ്. ഇതു പോലെ ഉള്ള ഒന്ന് ലോകത്ത് ഉണ്ടാവില്ല. നാടൻ രീതിയിൽ നിൽക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +617

    പേർളി എത്ര ലളിതവും സ്നേഹവും മായിട്ടാണ് എല്ലാവരോടും സംസാരിക്കുന്നത് ☺☺✨perly Sreeni super ജോഡി☺💖✨

    • @vijaytp7320
      @vijaytp7320 3 роки тому +4

      അതെ അതാണ് എനിക്ക് പേർളി യെ കൂടുതൽ ഇഷ്ടം

    • @sudhabai.c.bcharuvilabhava4284
      @sudhabai.c.bcharuvilabhava4284 3 роки тому +1

      We also love them

    • @abhiswarabhiswar379
      @abhiswarabhiswar379 3 роки тому +4

      പേർളിയെ പോലെ പേർളി മാത്രം, ഒരുപാടിഷ്ടം രണ്ടുപേരെയും

    • @pranavprakash94
      @pranavprakash94 3 роки тому

      Abhinayam aann makkale

    • @mayoorijayakumar3353
      @mayoorijayakumar3353 3 роки тому +2

      @@pranavprakash94 erangi podo

  • @shahanadashique1299
    @shahanadashique1299 3 роки тому +438

    പേർളിക്ക് പേർളിയെപോലെ ഒരു മകൾ എന്ന് എന്റെ പ്രവചനം😍love you guys take care

  • @akcta2045
    @akcta2045 3 роки тому +1578

    ജാഡ ഇല്ലാത്ത സിമ്പിൾ കൂൾ ആയ പേർളി മാണി ഇഷ്ടം ഉള്ളവർ നീല മുക്കി പൊയ്‌ക്കോളി 💥💙🤗

    • @vidhuncv2060
      @vidhuncv2060 3 роки тому +6

      നീല കറുപ്പായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു

    • @Poojalakshmisuresh
      @Poojalakshmisuresh 3 роки тому +1

      @@vidhuncv2060 😂😂😂

    • @hisanvs2594
      @hisanvs2594 3 роки тому

      @@vidhuncv2060 😂😂

    • @bossgaming1767
      @bossgaming1767 3 роки тому

      @@Poojalakshmisuresh 😂😂

    • @akcta2045
      @akcta2045 3 роки тому

      @@vidhuncv2060 അതെ 😌💥

  • @izzulaman912
    @izzulaman912 3 роки тому +1430

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഒരു സെലിബ്രിറ്റി തനി നാടൻ ഫാമിലി ആയി ഇങ്ങനെ... So happy.... ഇതാണ് പേർളി.....ജാഡ ഇല്ലാതെ... പണത്തിന്റെ അഹങ്കാരം ഇല്ലാതെ... Soo.... Lovlyyyy.... Toooooo🥰🥰🥰
    തലയിൽ ബ്രെഷ് വെച്ച.... പുറത്തു നിന്ന് ഒരു പാട്ടയും പിടിച്ചു മുഖം കഴുകുന്ന... മുരിങ്ങ ഇലയും ചോറും kazikunna തനി നാടൻ ശൈലിയിൽ അവരോടൊപ്പൻ നിന്ന പേർളി....

    • @anievarghesevarghese997
      @anievarghesevarghese997 3 роки тому +63

      ബന്ധങ്ങളുടെ ഊഷ്മളത... ഇന്നത്തെ കാലത്ത് കാണുവാനില്ലാത്ത rare ആയ കാര്യമാണ്.. ശ്രീനിക്കും പേളിക്കും അത് തുടരുവാൻ കഴിയട്ടെ..

    • @maneeshap4150
      @maneeshap4150 3 роки тому +13

      Sarikkum.... adhishayich poi...

    • @jipsapa9122
      @jipsapa9122 3 роки тому +7

      👍👍👍

    • @royalroy3764
      @royalroy3764 3 роки тому +2

      Poli vibe.. Love u

    • @faizu5615
      @faizu5615 3 роки тому +1

      Njan aan tto comment 1.3 K aakkiyath😛

  • @AadisWorldAadi
    @AadisWorldAadi 3 роки тому +144

    നിങ്ങൾ രണ്ട് പേരും സൂപ്പറാ, എന്നും ഇങ്ങനെ തന്നെ സ്നേഹത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @nishanishnisha3693
    @nishanishnisha3693 2 роки тому +83

    അമ്മമ്മേനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയെന്നെ..... ഭാഗ്യവതി ❤❤❤ബ്യൂട്ടിഫുൾ എക്സ്പീരിയൻസ് 😘😘😘

  • @moonmoon-xw6ou
    @moonmoon-xw6ou 3 роки тому +546

    പേളിയെ പോലെ സുന്ദരിയാ നല്ല സ്വഭാവമുള്ള പെൺകുഞ്ഞിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു إ
    إن شاء الله

  • @annaanna-jg6dk
    @annaanna-jg6dk 3 роки тому +513

    സ്വന്തം അമ്മായി അമ്മയെ പോലും കാണാൻ പോകാത്തവർക് പേർളി ഒരു മാതൃകയാണ് ❤🙏

    • @blackday1469
      @blackday1469 3 роки тому +14

      ശോ ഓർമ്മിപ്പിക്കല്ലേ 🙏🙏🙏🙏🙏🙏

    • @annaanna-jg6dk
      @annaanna-jg6dk 3 роки тому +5

      @@blackday1469 vendathe ഒന്നും ഓർമികണ്ട 😂

    • @blackday1469
      @blackday1469 3 роки тому +20

      @@annaanna-jg6dk 😂😂😂😂😂തത്കാലം അതാ നല്ലത് ഒള്ള സ്വസ്ഥത പോയി കിട്ടും 🙏🙏🙏🙏😁😁😁

    • @LK-ed1hx
      @LK-ed1hx 3 роки тому +26

      See it depends on how they behave to us too.

    • @blackday1469
      @blackday1469 3 роки тому +2

      @@LK-ed1hx oh ok ok thank you🏃🏃🏃🏃🏃🏃

  • @malludubb
    @malludubb 3 роки тому +8

    അമ്മാമയുടെ സന്തോഷം❤️❤️❤️❤️❤️ great Job

  • @nachusparadise5205
    @nachusparadise5205 3 роки тому +77

    ബിഗ്ബോസിൽ ഞാൻ ഏറ്റവും ഇഷ് പ്പെട്ട രണ്ടു പേർ ഇവർ മാത്രമാണ്

  • @prabhakarankaimal7691
    @prabhakarankaimal7691 3 роки тому +532

    she is different, not like usual celebrities

  • @shreyaanna3792
    @shreyaanna3792 3 роки тому +2356

    ശ്രീനിയെ പോലെ ഒരു ഭർത്താവിനെ ആണ് ഓരോ പെണ്കുട്ടികളും ആഗ്രഹിക്കുന്നത്

    • @adeshthomas1545
      @adeshthomas1545 3 роки тому +127

      Pls stop this comparison everyone in this world are unique in their own way

    • @TheKatChat47
      @TheKatChat47 3 роки тому +7

      @@aiswaryamanu7696 true..

    • @shameer399
      @shameer399 3 роки тому +2

      Sathiyam

    • @akshay4848
      @akshay4848 3 роки тому +3

      @@adeshthomas1545 👍

    • @jiminjose2639
      @jiminjose2639 3 роки тому +5

      @@adeshthomas1545 👏

  • @mayakarthu2480
    @mayakarthu2480 3 роки тому +425

    ലെ ആന്റി: മോളെന്താ ഇങ്ങനെ ?
    പേർളി : 🤰 എന്താ ഇങ്ങനെയെന്ന് അദ്ദേഹത്തോട് ചോദിക്ക് 🤣🤣

  • @_LAZY_COOKS
    @_LAZY_COOKS 3 роки тому +117

    എത്ര കണ്ടാലും boring ആവാത്തൊരു couples 😍😍

  • @sufairasufairashakeel5241
    @sufairasufairashakeel5241 3 роки тому +126

    ഒരു ജാഡയും ഇല്ലാതെ വളരെ നിഷ്കളങ്കമായി എല്ലാം കാണിച്ചു തന്ന രണ്ട് പേർക്കും വളരെ താങ്ക്സ് . നല്ല സ്നേഹമുള്ള കുടുബം

    • @srinisharavind7590
      @srinisharavind7590 3 роки тому

      ❤️❤️❤️

    • @anupama.v.7748
      @anupama.v.7748 3 роки тому

      @@srinisharavind7590 appumamoii 🙋🙋 u r pwoli srini etta. Stay blessed 3 of u🥰🥰

  • @bijalinsworld
    @bijalinsworld 3 роки тому +141

    *വ്ലോഗ് കാണാത്ത ഞാൻ പോലും ഇത് മുഴുവൻ കണ്ടിട്ട് ഉണ്ടെങ്കിൽ perli ചേച്ചിടെയും sreenish ചേട്ടന്റെയും ഒരു റേഞ്ച് ചിന്തിച്ചു നോക്കിയേ 😘🥰*

  • @ramlashafi3139
    @ramlashafi3139 3 роки тому +329

    *അമ്മാമയ്ക്ക് പേർളിയുടെ ഫേസ് കട്ട് ഉള്ളപോലെ ആർക്കെങ്കിലും തോന്നിയോ 😘പേർളിയും &ശ്രീനിഷ് പാവങ്ങൾ*

  • @AmmAs_Kitchen
    @AmmAs_Kitchen 3 роки тому +103

    ഇത് തന്നെയാണ് മൊളെ ജീവിതം എല്ലാ ഉൾക്കൊളുന്നത് അണ് സൂപ്പർ

  • @theerthaev1879
    @theerthaev1879 3 роки тому +337

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ ആവില്ല 😇അത്രമാത്രം മനോഹരം ആയിരിക്കുന്നു.... രണ്ടുപേരും അമ്മമ്മയും എല്ലാവരും ഒന്നിനൊന്നു മെച്ചം 🥰superb ചേച്ചീ.... Take care ❤

  • @parutty2003
    @parutty2003 3 роки тому +429

    കമന്റ്സ് വായിച്ചു കൊണ്ട് വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ?😌😊
    😍Pearle Chechi❤️Srinish Chettan ishtam😍

    • @supriyaj2266
      @supriyaj2266 3 роки тому

      Undallo

    • @craftmedia2816
      @craftmedia2816 3 роки тому

      👍

    • @shameena6342
      @shameena6342 3 роки тому +2

      Illa. Enik video nte idayil comments vayikkane thonnila😊kannedkathe video nokki engane erinnu🤗poli alle pearly chechi🥰

    • @shasfamily1842
      @shasfamily1842 3 роки тому +1

      ua-cam.com/video/Nlu47_S7akY/v-deo.html

    • @parutty2003
      @parutty2003 3 роки тому +1

      @@shameena6342😊

  • @induprakash01
    @induprakash01 3 роки тому +71

    പേർളിയെ ഇപ്പോഴാണ് ഇഷ്ടം ആയതു. നല്ല കുട്ടി. 💕💕💕 ഗGod bless you

  • @darshanakp2551
    @darshanakp2551 3 роки тому +89

    ഇത്ര വല്യ celebraties ആയിട്ടും. സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങി വന്ന പോലെ. കാണുമ്പോ നല്ല സന്തോഷം

  • @siyabiji1331
    @siyabiji1331 3 роки тому +252

    Pearly ടെ വയറ് വലിയതാണ്. എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് ഊഹിക്കാൻ കഴിയും.
    ആരോഗ്യമുള്ള കുഞ്ഞാവയെ കിട്ടട്ടെ. പ്രാർത്ഥനകൾ ❤️❤️

  • @2009noushu
    @2009noushu 3 роки тому +195

    നിങ്ങൾ ഇത്രയും നാൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടം ആയ വീഡിയോ ആണ്, അമ്മമ്മ... കുട്ടികൾ... എല്ലാരേയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി...

  • @renirachelgeorge3774
    @renirachelgeorge3774 3 роки тому +44

    ഞാനും പല്ല് തേക്കുന്നതിന് ഇടയ്ക്ക് brushഎവിടെേലും വെക്കാൻ ബുദ്ധിമുട്ടും 'ഇങ്ങനെ ഒരു idea തന്നതിന് നന്ദി പേർളി മോളെ Love u

  • @j.raaliya872
    @j.raaliya872 3 роки тому +21

    Sreeni chettan is so kind and great because he is loving you the way you are...... Pearle ചേച്ചി.....

  • @harikrishnaco4390
    @harikrishnaco4390 3 роки тому +286

    മണ്ണിൽ ചവിട്ടിനടക്കുന്ന സെലിബ്രിറ്റിസ്. Salute you both and lot of love ❤.

    • @fathimapathu5642
      @fathimapathu5642 2 роки тому +2

      Yes oru jadayumillatha jodi
      Love it

    • @aavi.
      @aavi. 11 місяців тому +1

      celebrities okke usually parann aayirikum alle nadakunne 🤗

    • @harikrishnaco4390
      @harikrishnaco4390 11 місяців тому

      @@aavi. Athe, usually parann aanu nadakkunne.🤗

  • @sunithathonnath5118
    @sunithathonnath5118 3 роки тому +599

    പേളി ഇങ്ങനെ ഒരാളാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല നല്ല മനസുള്ള ഒരാളാണ് എന്ന് ഇത് കണ്ടാൽ അറിയാം അമ്മമ്മ ചുന്ദരി അമ്മമ്മ 😘😘

    • @sarojapk9927
      @sarojapk9927 3 роки тому

      Your video super.appumaman and mamyis beautiful pair.we like you.

    • @faisal.k8480
      @faisal.k8480 3 роки тому

      Njan ith thanne aan karuthiyath

    • @sheharafebin701
      @sheharafebin701 3 роки тому

      Dffutfdhlte2ehdwqdk😊😂

    • @Vini-fq4br
      @Vini-fq4br 3 роки тому +1

      D4dancel etho oru seasonil Pearleyde parichayathilulla oru orphanage inmates varunnundu.Aa episode kandaal Pearley ethra soft hearted and genuine aanennu manassilaakum.Athra heart touching episode aanu.

    • @elizabethtijo2479
      @elizabethtijo2479 3 роки тому

      Yes

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +56

    സൂപ്പർ അടിപൊളി പ്രായമുള്ളവരെ കാണാൻ പോയാ നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ യാതൊരുവിധ ആപത്തുകളും ഇല്ലാതെ കുഞ്ഞുവാവയെ തരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു💞💞💞

  • @ibru99
    @ibru99 3 роки тому +43

    ഇന്നത്തെ കാലത്ത് ഗർഭിണികൾ, റസ്റ്റ ടെക്കൽ മാത്രമാണ് സാധാരണ കണ്ട് വരാറുള്ളത്
    പേർളി എല്ലാവർക്കും ഒരു മാതൃകയാണ്,, നല്ല ഒരു സുഖപ്രസവമാകട്ടെ
    എല്ലാ വിധ പ്രാർത്ത നകളും നേരുന്നു

    • @ikkupammu2245
      @ikkupammu2245 3 роки тому +2

      Dr Rest പറയുന്നവർ എടുക്കുക തന്നെ വേണം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യമാണ് പ്രാധാന്യം..

  • @adithyananugraha4230
    @adithyananugraha4230 3 роки тому +90

    ആ മോന്റെ സ്നേഹം കണ്ടോ പേർളിയോട് really nice എല്ലാർക്കും നല്ല സ്നേഹമുണ്ട്

  • @AATECHY
    @AATECHY 3 роки тому +260

    Pearle ചേച്ചി ഫാൻസ് ഇവിടെ വരി വരിയായി നിനൊള്ളു 😅✌️

  • @omana5829
    @omana5829 3 роки тому +105

    പാവം കുട്ടികൾ. അവർ കരഞ്ഞു. Last. ഇണക്കമുള്ള കുട്ടികൾ

    • @achus_2023
      @achus_2023 3 роки тому +3

      Aa kunjungalda sangadam kandu vishamam thonni

  • @manojp.m8119
    @manojp.m8119 3 роки тому +7

    Pearly chechi...proud of u....
    Enganeyaan eppozhum ingane happy aayitt irikkunnath...sherikkum unbelievable...happy to see u all happy...
    May God shower his blessings to u and your family including you tube family 🤗

  • @raheenamk7303
    @raheenamk7303 3 роки тому +594

    മുത്തെ എത്രനമിച്ചാലും മതിയാകില്ല ജാഡ ഇല്ല എല്ലാവരും എല്ലാ സിനിമാ സീരിയൽ നടിമാരും പേർലിഷ് നെ കണ്ട് പഠിക്കു പ്ലീസ്

    • @BertRussie
      @BertRussie 3 роки тому +8

      ഒട്ടു മിക്ക എല്ലാ സിനിമ നടി നടന്മാരുടെ വീഡിയോയുടെ അടിയിലും കാണാം ആ വിഡിയോ യിൽ ഉള്ള ആളുകൾ ഒഴിച്ച് ബാക്കി എല്ലാവർക്കും ജാഡ ആണ് എന്ന് പറയുന്ന കമെന്റ്. ശെരിക്കും ജാഡ ഉള്ള ആൾകാർ ആരാ?

    • @bijimoncy2008
      @bijimoncy2008 3 роки тому

      Yes

    • @praveenkizhakkethil5646
      @praveenkizhakkethil5646 3 роки тому

      സത്യം

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +131

    പേർളി ചേച്ചി എല്ലാവരുമായും എത്ര നന്നായാ മിംഗിൾ ചെയ്യുന്നേ....😍😍😍 ഈ വ്ലോഗ് സ്‌കിപ്‌ പോലും ചെയ്യാതെ കണ്ടിരുന്നു പോകും 😍😍❤❤❤

  • @marudham
    @marudham 3 роки тому +1

    Super

  • @reja8045
    @reja8045 3 роки тому +85

    Srini's Tamil is so Sweet..😍😍😍

  • @thasleemathajudheen6165
    @thasleemathajudheen6165 3 роки тому +125

    ന്തൊരു സുഖാ ഈ വ്ലോഗ് കണ്ടിരിക്കാൻ🤩വല്ലാത്തൊരു ഫീൽ ആയിരുന്നു, സെലിബ്രറ്റി എന്ന് കരുതി മാറി നിൽക്കാതെ സാധാരണക്കാരിൽ ഒരാളായി മാറി 💗💓💕luv uh pearlish.....

  • @alexandermathews3111
    @alexandermathews3111 3 роки тому +3

    BLESS you Perle, Watching your channel for the first time. God BLESS you and give you a blessed cute healthy child. May the child bring you both abundant blessings.

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 роки тому +6

    Felt happy to see our dearly beloved actor Shrinish/actress Pearle with lovely Ammamma /the entire members with her. It is realy beautiful. We can see your love with all others through this trip.... Love you/ pray for all..

  • @govind4173
    @govind4173 3 роки тому +387

    ബിഗ്ഗ്‌ബോസ്സിൽ നിന്ന് ലാഭം ഇണ്ടായത് Pearlik മാത്രം ആണ്... ഇത്ര നല്ല കെട്യോനേം വാവനേം കിട്ടി and also done debut in bollywood.... Proud of u chechi...❤️❤️❤️

    • @Zarah3300
      @Zarah3300 3 роки тому +24

      Sathyam kayarichenna family um nalla family. Baakiyellarum kushumbum kunnaymayum paranjond nadannu 🤣🤣

    • @liveownlifecrazyme285
      @liveownlifecrazyme285 3 роки тому +13

      Randuperum celebrities alle .. appo pinne family nne respect okkey kittum ... normal pennkutty anel kuttom kunnaimem okkey kanum

    • @ishaazvlog8163
      @ishaazvlog8163 3 роки тому +2

      @@Zarah3300 Ente kochu craft channel onnu support cheyyo please🙏

    • @ishaazvlog8163
      @ishaazvlog8163 3 роки тому

      @@liveownlifecrazyme285 Ente kochu craft channel onnu support cheyyo please🙏

    • @govind4173
      @govind4173 3 роки тому +2

      @@liveownlifecrazyme285 celebrities aanelum avark idayil sneham indd...❤️❤️❤️❤️

  • @naseeba1238
    @naseeba1238 3 роки тому +416

    Oru അഹങ്കാരവും ജാഡയും ഇല്ലാതെ നമ്മുടെ pearlish.. അഭിമാനം തോന്നുന്നു നിങ്ങളിൽ.. Love u so much... പറയാൻ വാക്കുകൾ ഇല്ല 👏👏👍👍

  • @rekhaj5757
    @rekhaj5757 3 роки тому +3

    Love you both. In a day bith of you gave lots of happiness and sweet momorys to Grandma and children.

  • @sebebeautytips1529
    @sebebeautytips1529 3 роки тому +8

    All members lovely heart person's ur lucky chechi God bless u & fmly♥️♥️♥️♥️♥️

  • @mareenareji4600
    @mareenareji4600 3 роки тому +208

    Perly ക്ക്‌ ശ്രീനി യുടെ വീട്ടുകാരോട് എന്ത് സ്നേഹമാണ്..... നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ...

    • @ajaj4149
      @ajaj4149 3 роки тому

      Sreeni yude veetukark pearly od anth snehamanu.....ninghalude sneham annennenum nilanilkate.

  • @saranyasasi9425
    @saranyasasi9425 3 роки тому +54

    പേർളി ചേച്ചിയെ എനിക്ക് ഇഷ്ട്ടമാണ് ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ഒരു സാധാരണകാരിയെ പോലെ so cute ശ്രീനി ഏട്ടൻ സൂപ്പർ

  • @professor3800
    @professor3800 3 роки тому +12

    You’re so amazing pearle Cheychi. You’re so simple . You’re a good human . I know there are stupid celebrities don’t know how to be with people. God bless you Cheychi.

  • @snehagaikwad3357
    @snehagaikwad3357 3 роки тому +35

    What a lovely couple 🥰🥰🥰love from Maharashtra ❤️❤️parlish.... Kitne simple aur normal logo ko tarah hi sab krte ho aap..... I never saw couple like u.... After watching ur Awastha series I fallen love with u guys🥰🥰 specially ur song en chellakutiye .... That song completely defines how love is beautiful...... I never understood single word from that song but still listen everyday it give me good wibes☺️😘😊love u pearle shrinish

  • @kavyabala4998
    @kavyabala4998 3 роки тому +305

    പേർളി ചേച്ചിയെ കെട്ടിയത് ശ്രീനി ഏട്ടന്റെ മാത്രമല്ല ആ കുടുംബത്തിന്റെ കൂടെ ഭാഗ്യം ആണ്‌ ...😍❤️കണ്ടില്ലേ അമ്മമ്മയുടെ ഒക്കെ സന്തോഷം... അവരെ എന്ത് രസമായിട്ട പേർളി ചേച്ചി ട്രീറ്റ്‌ ചെയ്യുന്നേ....👍

  • @sangeethajoseph9434
    @sangeethajoseph9434 3 роки тому +404

    ഇനിയെങ്കിലും കമൻറ് ചെയ്തില്ലെൻകി ഞാൻ ഇത്രയും നാൾ വീഡിയോ കൻടതിന് കാര്യം ഇല.പേളി..സൂപ്പർ.. നൊസ്റ്റാൾജിയ

    • @sangeethajoseph9434
      @sangeethajoseph9434 3 роки тому +8

      ആഹാ ഇത്ര പെട്ടെന്ന് കൻടോ..ഞാൻ ഡൂട്ടിയിൽ ആണ് ബഹറിനിലാണ്..വർക്ക്

    • @amalvinayake6519
      @amalvinayake6519 3 роки тому +3

      @@sangeethajoseph9434 ayene

    • @ichuus2447
      @ichuus2447 3 роки тому

      @@amalvinayake6519 🤣🤣🤣

  • @peaceandlove7349
    @peaceandlove7349 3 роки тому +99

    Jathiyum Mathavum panavum onnumalla sneham vijayichu🥰valare nalla randu manushyar😍😍💖

  • @aswathytr6779
    @aswathytr6779 3 роки тому +16

    He is such sweet husband the kids were so cute they were always behind u

  • @afal007
    @afal007 3 роки тому +145

    *ഇത് പോലെ ഉള്ള Surprise entry ഒക്കെ അമ്മമ്മമാർക്ക് ഭയകര സന്തോഷം നൽകും 🤞❣️*

  • @jlvlogs4699
    @jlvlogs4699 3 роки тому +172

    ഒരു ജാടയും ഇല്ലാതെ 2 പേരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷായി . നല്ലത് മാത്രം വരട്ടെ 🙏

  • @RD--iv8ej
    @RD--iv8ej 3 роки тому +8

    I am first time viewing your video,it is so nice and appreciate your humble and simple character.Hats off you both

  • @vavchiivavchii6047
    @vavchiivavchii6047 3 роки тому +14

    ചേച്ചിയെയും ചേട്ടനെയുംപോലെ നല്ല ഒരു സുന്ദരി വാവ കാത്തിരിക്കുവാ ♥️♥️♥️♥️👶👶👶👶

  • @riya3303
    @riya3303 3 роки тому +207

    Pearle is so lucky to have such a caring husband like srini❤️ Stay blessed ever... love you loads both of you..

  • @sharmilasherin1758
    @sharmilasherin1758 3 роки тому +546

    അമ്മാമ്മയുടെ ഒരു സന്തോഷം കണ്ടില്ലേ...😍😍
    മക്കളേം കൊച്ചുമക്കളേം കാണുമ്പോ എല്ലാ അമ്മമാരും ഇങ്ങനെയാണ് അല്ലേ...😍😍

    • @angelzcorner1742
      @angelzcorner1742 3 роки тому +1

      Athe😘

    • @DarkBoyGaming
      @DarkBoyGaming 3 роки тому +12

      ഒഹ് എന്നെ കാണുമ്പോൾ ഇതിലും മറിച്ചാണ്...
      സ്നേഹത്തിന് പകരം തുറപ്പ ശരണം..😂🏃💥

    • @afsalafsu4635
      @afsalafsu4635 3 роки тому +2

      @@DarkBoyGaming തലൈവരെ നീങ്കള😌😂

    • @unaisksd
      @unaisksd 3 роки тому +2

      Sharmi ഇത്ത pin 😍

    • @harinanda2005
      @harinanda2005 3 роки тому

      Ahh sheriya 🥰

  • @aryaarya1994
    @aryaarya1994 3 роки тому +37

    പെർളിക്ക് ഇത്രയും നല്ല ഒരു കുടുബനി ആകാൻ കഴിയുംമെന്ന് ഞാൻ കരുതിയില്ല സൂപ്പർ

  • @MJ-hw2zp
    @MJ-hw2zp 2 роки тому +27

    പേർളി യെ എല്ലാരും എന്തുകൊണ്ട ഇഷ്ടപെടുന്നേ ന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ❤️

  • @DarkBoyGaming
    @DarkBoyGaming 3 роки тому +465

    സത്യത്തിൽ പേർളി സെലിബ്രിറ്റികൾക്ക്
    എല്ലാപേർക്കും ഒര് മാതൃക തന്നെയാണ്..!!
    ഇന്നത്തെ ❤️💕👍ഇവിടെ ഭദ്രമാണ്..😁

  • @reenaellathil9385
    @reenaellathil9385 3 роки тому +211

    Celebrity അഹങ്കാരം കാട്ടുന്ന കൊച്ചമ്മമാർ ഇതൊക്കെ കണ്ടു പഠിക്കണം. എത്ര Simple ആണ് പേളി. ഏതു സാഹചര്യത്തിലും അതിനൊത്തു ജീവിക്കാൻ വേളാ ക്കറിയാം. Love you pearle

  • @AbbuVlog
    @AbbuVlog 3 роки тому +2

    Variety vlog, ningalude manasanu ettavum valuthu...

  • @SruthiThampiVlogs
    @SruthiThampiVlogs 3 роки тому +7

    നല്ല രസമുണ്ട് കാണാൻ 😍

  • @athulentertainments
    @athulentertainments 3 роки тому +44

    നല്ലൊരു തമിഴ് ടച്ച് ഉള്ള വീഡിയോ 😉😊 തമിഴ്നാട്ടിലും ട്രെൻഡ് ആവട്ടെ 😍🔥✨✨

  • @amruthap2460
    @amruthap2460 3 роки тому +68

    പഴയത് എടുക്കാനുണ്ടോ... പാട്ടാ.. കുപ്പി 🤣😂... ഈ വീഡിയോ കണ്ടപ്പോൾ ഇത് നമ്മുടെയൊക്കെ തന്നെ വീടല്ലേ എന്ന് ചിന്തിച്ചുപോയി.. ഇന്ന് പേർളി ചേച്ചി വിരുന്നു വന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലേക്കാണ്.. ഏത് ജീവിതപരിസരങ്ങളായും... ആളുകളായും ഒരുപോലെ ഇടപഴകാനുള്ള ആ പ്രത്യക കഴിവ് അത് ചേച്ചിക് മാത്രമുള്ളതാണ്.. 😘താര ജാടയില്ലാത്ത ഞങ്ങളെ പേർളി ചേച്ചിക് ഒരു ബിഗ് സല്യൂട്ട് 😍അമ്മമ്മ... സൗരവ്... കൊച്ചു മിടുക്കി... അമ്മായിമാർ എല്ലാവരെയും ഒരുപാടിഷ്ടമായി.... love you പേര്ളിഷ് 😘😘😘

    • @PearleMaaneyShow
      @PearleMaaneyShow  3 роки тому +10

      ❤️❤️❤️😋

    • @amruthap2460
      @amruthap2460 3 роки тому +3

      @@PearleMaaneyShow 😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😘😍😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😘

  • @rameshmelattur8452
    @rameshmelattur8452 3 роки тому +16

    ഒന്നും പറയാനില്ല... പേർളി നിങ്ങൾ പോളിയാണ് 😍❤😍

  • @thadimmasworld1592
    @thadimmasworld1592 3 роки тому +58

    എന്റെ ഉമ്മ മരിച്ചു അതു കൊണ്ട് വീഡിയോ ഒന്നും കാണാറില്ല ഇപ്പോ ആണ് നോകിയെ കൊള്ളാം പേർളി സൂപ്പർ ആയിട്ടുണ്ട്

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 3 роки тому +85

    ഇല്ലാത്ത കാര്യത്തിൽ മേനി നടിച്ചു സ്റ്റൈൽ ആക്കുന്ന കുറെ പേര് ഉണ്ട്. അവരുടെ ഇടയിൽ ഇവർ എത്ര വലിയവർ ആണ്. പേർലി നീ ഒരു സംഭവം ആണ്. ഇന്നത്തെ കുട്ടികൾ കണ്ടു പഠിക്കണം. കുടുംബത്തെ എല്ലാം ഉള്ളം കയ്യിൽ വച്ച് കൊണ്ട് നടക്കുന്ന ജീവിതം ആനന്ദ കരമാക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ like.God bless you both of you.and best wishes

  • @NithinMS
    @NithinMS 3 роки тому +705

    really nice 🥰🥰

  • @Beedigaming
    @Beedigaming 3 роки тому +31

    got a smile in face till the end of the video
    is it me or anyone else
    love u pearly

  • @mr.medico5210
    @mr.medico5210 3 роки тому +13

    I like My chechi’s simplicity

  • @alby-co4iv
    @alby-co4iv 3 роки тому +81

    ചേച്ചിടെ വീട്ടിലും ഇത് സമ്മതിച്ച കൊണ്ടല്ലേ ഈ റിലേഷൻ ഇത്രേം HAPPY & SUCCESS ആയി പോവുന്നത് ...

  • @riaadam633
    @riaadam633 3 роки тому +373

    പേർളി ചേച്ചി എത്ര സിംപിളാണ്. ആ തൊഴിലുറപ്പ് ചേച്ചിമാരോട് വർത്തമാനം പറഞ്ഞതും അമ്മാമ്മ ഒരു കൊച്ചുകുഞ്ഞിനെ പോലെ ഓടി വന്നതും കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🥰😍❤

    • @arjunbabu2272
      @arjunbabu2272 3 роки тому +14

      എന്റേം കണ്ണ് നിറഞ്ഞു. പിന്നെ പോയി ഒരു പാത്രം ചോറ് ഉണ്ടപ്പോഴാ ഓൺ ആയത് 😌😌.

    • @neethuarun126
      @neethuarun126 3 роки тому +8

      Pullikari angana, oru thavana thiruvalla vannappo ente ammdde koode edutha pic ippalum und

    • @sanishiju8648
      @sanishiju8648 3 роки тому +1

      @@arjunbabu2272 😵😨

    • @chapso6308
      @chapso6308 3 роки тому +2

      @@arjunbabu2272 🤣🤣ഓരോരോ പുതുമകള്

  • @karthikas.4227
    @karthikas.4227 3 роки тому +26

    Perley ചേച്ചിയെ മരുമകളായി കിട്ടിയതിൽ ആ വീട്ടുകാർക്കും കുട്ട്യോൾക്കും ഒക്കെ ഭാഗ്യം....എനിക്കും ഇതുപോലെ സ്നേഹിക്കുന്ന ഒരു sis in law നെ കിട്ടീരുന്നെങ്കിൽ😘😊

  • @malludubb
    @malludubb 3 роки тому +1

    Srinish etta u care pearly ❤️❤️❤️❤️

  • @jibilife4689
    @jibilife4689 3 роки тому +278

    എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന പേര്ളിയുടെ മനസ്സ് super