When Amma Visited From Chennai | Srinish Aravind | Pearle Maaney

Поділитися
Вставка
  • Опубліковано 4 жов 2024
  • Editor : Jibin Chacko ( ... )
    Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

КОМЕНТАРІ • 5 тис.

  • @beatsofnaturee
    @beatsofnaturee 2 роки тому +6246

    ഇത്രയും സ്നേഹ നിധിയായ മരുമകളെ കിട്ടിയ അമ്മേ അമ്മ ഭാഗ്യവതിയാണ്🤗

    • @arszz7080
      @arszz7080 2 роки тому +199

      Thirichum angane thanneya 😍😍😍😍😍😍

    • @anuajish7982
      @anuajish7982 2 роки тому +35

      സത്യം

    • @gratitude838
      @gratitude838 2 роки тому +102

      @@arszz7080 exactly...She is very lucky to get such a loving human being Srinish ...n his family

    • @amrutharijun669
      @amrutharijun669 2 роки тому +39

      Correct 🥰 ammayk gift kodukana kandapo kannu niranju.

    • @arszz7080
      @arszz7080 2 роки тому +37

      Inganoru family vere undakumonn samshayamanu😍😍👌kannu thattathirikkatte👍👍

  • @lechumilu1463
    @lechumilu1463 2 роки тому +2913

    ശ്രീനിടെ ചിരി.. 🥰🥰 പുള്ളിക്കാരൻ ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനം bigboss ൽ പോയതാവും.. അതുകൊണ്ടല്ലേ pearly യെ കിട്ടിയേ.. എന്നും ഇതുപോലെ മനസ് നിറഞ്ഞു ചിരിക്കാൻ കഴിയട്ടെ 😌😌🥰🙏

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +136

      Appo pearlykko??😄pearly is also lucky na,to get srini

    • @garuda8295
      @garuda8295 2 роки тому +21

      Same as pearly

    • @jithuvineesh5696
      @jithuvineesh5696 2 роки тому +32

      ശരിയാ... തിരിച്ചും.... made for each other💜💜

    • @naseemaasharaf2995
      @naseemaasharaf2995 2 роки тому +1

      No

    • @sharanyakrishnakasaragod-b7603
      @sharanyakrishnakasaragod-b7603 2 роки тому +22

      Sreeni maathramalla kaanunna nammalum manassu niranju chirikkunnille pearly de vedios kaanumbo🥰😘😘😘

  • @parvathim6656
    @parvathim6656 2 роки тому +456

    പേർളി ചേച്ചി നിങ്ങൾഉണ്ടലോ .... നല്ല ഒരു മകൾ ,നല്ല ഒരു ചേച്ചി, നല്ല ഒരു ഭാര്യ, നല്ല ഒരു മരുമകൾ, നല്ല ഒരു അമ്മ എല്ലാ റോളിലും നിങ്ങള് വേറെ ലെവലാ ❤️😘love you Chechi ennu happya ayit erikate😘❤️

  • @arunrajp1174
    @arunrajp1174 2 роки тому +375

    ശ്രീനി ഒരു മഹാഭാഗ്യവാൻ ആണ്. അമ്മ, അമ്മായിയമ്മ, ഭാര്യ, മകൾ, അനന്തിരവൽമാർ, ഇത്രയും പേരുടെ സ്നേഹം കിട്ടാൻ വേണം ഒരു ഒന്നൊന്നര ഭാഗ്യം. എന്നും ഇങ്ങനെ ഇരിക്കട്ടെ ❤

  • @anaikprabin5715
    @anaikprabin5715 2 роки тому +1039

    അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...ചേച്ചിയുടെ സംസാരവും ഒരുപാട് ഇഷ്ട്ടം ആയി.... ❤

    • @nizwaayrin6034
      @nizwaayrin6034 2 роки тому +8

      ഏറ്റവും മനോഹരമായ നിമിഷങ്ങൾ

  • @katherpumon7170
    @katherpumon7170 2 роки тому +43

    പേളി ഭാഗ്യവതിയാണ്. സ്നേഹ . സമ്പന്നമായ ഭർത്താവും ഫാമിലിയും. ശ്രീനി യുടെ അമ്മ യുടെ സ്നേഹം പറയ തെ വയ്യ. നിങ്ങളെ ഉമ്മ വെച്ചത് കണ്ടപ്പോൾ അറിയാതെ കരഞ്ഞ് പോയി. ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ. നിള സൂപ്പർ സൂപ്പർ

  • @nazrinsalih6997
    @nazrinsalih6997 2 роки тому +1541

    അമ്മക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ഒരുപാട് സന്തോഷം ആയി. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @shehaafeef3185
    @shehaafeef3185 2 роки тому +19

    പേർളി വളരെ നല്ലൊരു പെൺകുട്ടിയാണ്..... അതു ബിഗ്ഗ്‌ബോസ്സിൽ ഉള്ളപ്പോയെ മനസിലായതാണ്.... എല്ലാ കാര്യങ്ങളും വളരെ നാച്ചുറലായി.കൈകാര്യം ചെയ്യുന്ന .. (കരയാൻതോന്നുമ്പോൾ കരയുകയും, ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുകയും പാട്ട് പാടുകയും )എല്ലാവർക്കും ഇഷ്ടമാകുന്ന സ്വഭാവത്തിനുടമയാണ്...... പേളി യെപോലെ ഇപ്പൊ നിലമോളെയും ഭയങ്കര ഇഷ്ടമാണ്..... എന്നും സന്തോഷത്തോടിരിക്കാൻ കഴിയട്ടെ...... 😍😍😍

  • @meenoosworld3243
    @meenoosworld3243 2 роки тому +614

    പറയാൻ വാക്കുകൾ ഇല്ല... ഇത്ര നല്ല മരുമകളെ കിട്ടിയ അമ്മയും.... ഈ അമ്മയെ കിട്ടിയ perly യും ഭാഗ്യമുള്ളവര 🥰🥰🥰🥰

    • @Simplyme-dq5dx
      @Simplyme-dq5dx 2 роки тому +20

      Normally hus veetukarkuk husinum vendit girls sacriface cheyum ethu angane onuilla pearly thali thanne kando its chrstian typ.. Vare vellor anel edonum summadichu kodukulla. srini loves pearly... Allathe nattukar veetukarem okke thiripithipeduthan vendit onum thanne adichelpochillallo. I thnk there is a give and take policy btwen 2families.. Mostly mikkadathu give eh ullu take illa.. 😁.. Nammalod engane nilkunuo angotu angane thane nilkunathil thettilla. Mooshatta ayitullorude aduthu angane mathy..

    • @MalluBeautyWorld
      @MalluBeautyWorld 2 роки тому +1

      ഇത്തരം കാഴ്ചകൾ കാണുന്നത് തന്നെ മനസ്സിന് എന്തൊരു സുഖമാണ്

    • @sreekrishna4975
      @sreekrishna4975 2 роки тому

      @@Simplyme-dq5dx 2 thaliyum und

    • @Simplyme-dq5dx
      @Simplyme-dq5dx 2 роки тому

      @@sreekrishna4975 nope there is only one she always wear. Mattedu kanum bt wear cheyarilla.

    • @sonia-ub1qc
      @sonia-ub1qc 2 роки тому

      ua-cam.com/video/qPMd7sHUKQ4/v-deo.html

  • @kunjattascreations.1203
    @kunjattascreations.1203 2 роки тому +741

    എത്ര പ്രാവശ്യം ചിരിച്ചു.. ഇടയിൽ കണ്ണീന്നു വെള്ളം വന്നു. കണ്ണു തട്ടാതെയിരിക്കട്ടെ..❤️❤️❤️

  • @rainbowplanter786
    @rainbowplanter786 2 роки тому +125

    പേർളി അമ്മയുമായുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. കാരണം എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ കാരണം എന്ത്ക്കൊടുത്താലും എത്ര സ്നേഹിച്ചാലും തിരികെ സ്നേഹം തരാത്ത ഒരു ഒരു അമ്മായി അമ്മ. അക്കാര്യത്തിൽ പേർളി ഭാഗ്യവതിയാണ്💝😍👍🏻. ഒരു പെണ്ണിന് ഏറ്റവും ആവശ്യം അവരെ സ്നേഹിക്കുന്ന ഒരു അമ്മായി അമ്മയെ ആണ്.

    • @raseec4737
      @raseec4737 2 роки тому +2

      Crct

    • @Kuttus530
      @Kuttus530 2 роки тому +22

      അല്ല... സ്നേഹനിധിയായ ഭർത്താവ് ഉണ്ടായാൽ മതി😀.. അമ്മായിയമ്മ സ്നേഹനിധി ആയിട്ട് ആയിരത്തിൽ ഒന്നേ ഉണ്ടാകു 😂😂😂

    • @rainbowplanter786
      @rainbowplanter786 2 роки тому +7

      @@Kuttus530 ഇല്ല അവിടെ തെറ്റി, കാരണം ഇക്ക morning ജോലിക്ക് പോയി night ആണ് വരുന്നത് അതുവരെ ഇക്കാടെ ഉമ്മയോടൊപ്പം ആണ് ചിലവഴിക്കുന്നത്. അതായത് ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗം അവർക്കൊപ്പം ആണ് പോകുന്നത്. അപ്പോൾ ആ വീട്ടിൽ സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്നുള്ളത് അത്യാവശ്യം ആണ്. Atlaus ഒന്ന് ചിരിച്ച ഫേസ് കണ്ടാൽ മതി

    • @dreamlover2286
      @dreamlover2286 2 роки тому

      @@Kuttus530 correct

    • @lovekids__
      @lovekids__ 2 роки тому +2

      @@rainbowplanter786 oru joli vaangu,swandam kaalil nilku,appo sneham okke thaane vannollum dear

  • @waterlilly2978
    @waterlilly2978 Рік тому +25

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ആ അമ്മ വള അത്രയും സന്തോഷത്തോടെ വാങിച്ച് ഉമ്മ തന്നപ്പോൾ 🥺🥺♥️♥️

  • @anushaarun4910
    @anushaarun4910 2 роки тому +46

    2 അമ്മമാർ തമ്മിൽ കണ്ടപ്പോ കെട്ടിപിടിച്ചു.... ഹോ 🙏😚🧡

  • @sparkofnature2289
    @sparkofnature2289 2 роки тому +522

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ത അറിയോ.... നമ്മുടെ ചുറ്റുമുള്ളവർ നമുക്ക് തരുന്ന സ്നേഹം ആണ്..... ഇത് കണ്ടപ്പോൾ ശരിക്കും സന്തോഷം തോനുന്നു ❣️.........

  • @sindhucb1752
    @sindhucb1752 2 роки тому +473

    പെർളീടെ ചാനൽ കണ്ടാൽ സന്തോഷം കൊണ്ട് എപ്പോഴും കണ്ണ് നിറയും... God ബ്ലെസ്....

  • @anujyo
    @anujyo 2 роки тому +29

    എന്തോ പറയാൻ വാക്കുകൾ ഇല്ല. ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് സന്തോഷം തോന്നി. ഇങ്ങനെ ആവണം ജീവിതം എന്നും 🥰പേർളിചേച്ചി ശ്രീനി ചേട്ടൻ നീലുമ്മ and your lovely fam💝

  • @parimalamentertainment2268
    @parimalamentertainment2268 2 роки тому +258

    Pearle യെ പോലെ നല്ലൊരു മക്കളെ കിട്ടിയതിൽ , നല്ലൊരു ഭാര്യയെ കിട്ടിയതിൽ, നല്ലൊരു അമ്മയെ കിട്ടിയതിൽ, നല്ലൊരു മരുമക്കളെ കിട്ടിയതിൽ അവരുടെ ഭാഗ്യം ❤ ❤❤❤❤❤❤❤❤❤

  • @dp1084
    @dp1084 2 роки тому +809

    അമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തപ്പോൾ വല്ലാതെ ഫീൽ ആയി ❤❤❤

  • @unaisksd
    @unaisksd 2 роки тому +456

    ഭൂമിയിൽ പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്യം അമ്മ 😍💖

    • @unaisksd
      @unaisksd 2 роки тому

      @@sh.amn.a ഇത്താ 😀

  • @Vavachii_thakkudu
    @Vavachii_thakkudu 2 роки тому +151

    ഇന്ന് ഒരുപാട് മനസ് വേദനിച്ച ദിവസം ആയിരുന്നു പക്ഷേ ഇപ്പോ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു, thank youu പേർളി, ശ്രീനി, നിലു 🥰

  • @Annuuuuu1
    @Annuuuuu1 2 роки тому +150

    എനിക്കും ഉണ്ട് ഒരു അമ്മായിയമ്മ എത്ര സ്നേഹിച്ചാലും ഇങ്ങോട്ട് സ്നേഹമില്ല.....അതിനും വേണം ഭാഗ്യം

    • @rahilathrahila825
      @rahilathrahila825 2 роки тому +4

      കുറച്ചു ദിവസം ഒരുമിച്ചുനിന്നാൽ എല്ലാം ശെരിയാകും

    • @Annuuuuu1
      @Annuuuuu1 2 роки тому +6

      @@rahilathrahila825 koode ഉണ്ട് sis......12year ആയി.....ഇപ്പോൾ അമ്മക്ക് മനസിലാകില്ല വലിയ age illa 48 ullu......അതിന്റെ ഒരു ഇതാണ്.....എന്നേലും manasilakate

    • @shaija9757
      @shaija9757 2 роки тому +4

      @@Annuuuuu1 enter mole enter koode und oru ammayyiamma 85 vayassayi kidakidapp ennalum ahankarathinu oru kuravum ella

    • @adilym6255
      @adilym6255 2 роки тому +2

      50. വയസ്സുള്ള ഒരു അമ്മായിഅമ്മയാണ് ഞാൻ... എന്റെ മോള് എന്നെ ഞാൻ എന്റെ മകന്റെ പെണ്ണിനെ ആർക്കും പരിചയപെടുത്താറുള്ളു.. മരുമോൾ എന്ന് പറയാൻ എന്തോ എനിക്ക് പറ്റാറില്ല... ഞാനും എന്റെ മോളും ഒന്നിച്ഛ് ഒരു വീട്ടിൽ ജീവിതം തുടങ്ങിയിട്ട് എട്ട് വർഷം ആയി.. അൽഹംദുലില്ലാഹ് ഞാൻ അവൾക്ക് ഉമ്മയും അവൾ എനിക്ക് എന്റെ പ്രിയ മോളും തന്നെയാണ് ഇന്നും..വന്ന് കേറിയതാണ് എന്ന് ചിന്തിക്കാതെ സ്നഹിക്കാൻ പഠിച്ചാൽ മാത്രം മതി മക്കളെ.. ഉമ്മമാരും സ്‌നേഹം വെച്ഛ് നീട്ടുക.. സ്നേഹം നീട്ടി കൊടുത്താൽ അത് വാങ്ങാതെ തിരിച്ഛ് തരാതെ മക്കൾ പോവുന്നതെങ്ങിനെ 🥰

    • @Annuuuuu1
      @Annuuuuu1 2 роки тому

      @@adilym6255 മക്കളാണെങ്കിലും അമ്മയാണെങ്കിലും എല്ലാവരുടെ സ്വായഭാവവും ഒരുപോലെ ആകണമെന്നില്ലല്ലോ 😊😊😊😊പലർക്കും പല സ്വഭാവമല്ലേ

  • @abhiyasusan8271
    @abhiyasusan8271 2 роки тому +64

    പേർളി ചേച്ചിയെ അമ്മ ചേർത്ത് പിടിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി❤️🥺

  • @anisn8082
    @anisn8082 2 роки тому +43

    ശ്രീനി pearle യുടെ കൂടെ ഉള്ള ഓരോ നിമിഷവും നന്നായി സന്തോഷവan ആണ് കാരണം backgroundil ശ്രീനി യുടെ മനസ്സ് niranjulla ചിരി ആണ് കേള്‍ക്കുന്നത്. നിങ്ങള്‍ രണ്ടുപേരുടെയും ഭാഗ്യമാണ് Bigboss അതിന്റെ പ്രസാദം ആണ് നില baby

  • @athulya817
    @athulya817 2 роки тому +14

    എന്ത് രസാണ് ചേച്ചി കണ്ടിരിക്കാൻ.. ഒരുപാട് ചിരിച്ചു ഇടയ്ക്കെപ്പോഴോ കണ്ണു നനയിച്ചു... ❤️❤️ഒരുപാട് ഇഷ്ടായി 🥰😍

  • @Chionophile146
    @Chionophile146 2 роки тому +34

    പേളി എത്ര ഉയർന്ന ജീവിതം ആയാലും ഈ character നില നിർത്തണം😍😍😍 👍നിലുമ്മ 💜💜💜 ശ്രീനി 😍😍😍

  • @Shanik_A
    @Shanik_A 2 роки тому +55

    പേർളിയുടെ എല്ലാ തമാശയും ആദ്യം കേൾക്കുന്നതും അതിനു ആസ്വദിച്ചു ചിരിക്കുന്നതും ശ്രീനിഷ് ആണ് അതു തന്നെയാണ് പേർളിയുടെ കോൺഫിഡൻസ് ഉം ശ്രീനിയുടെ സ്നേഹവും ❤️❤️❤️

  • @athiras571
    @athiras571 2 роки тому +749

    22 മിനിറ്റ് പോയതേ അറിഞ്ഞില്ല.. എന്ത് രസാ ചേച്ചി.. നിങ്ങളുടെ ഒപ്പം ഞങ്ങളും ചിരിച്ചുകൊണ്ട് തന്നെ കണ്ടത്.. ❤️❤️God bless u all ❤️❤️with lots of love Athira❤️❤️

    • @sanuambadii5013
      @sanuambadii5013 2 роки тому +4

      Innathe paripadi powlichuu😍😍😍

    • @lenovotab4051
      @lenovotab4051 2 роки тому

      Matullavarude jeevithathile rasam kandu അസൂയയോടെ നടക്കുന്ന 🐕🐕😬😬

    • @lenovotab4051
      @lenovotab4051 2 роки тому

      Choidyom utharom oruthi തന്നെ 😠

  • @neethulibin4526
    @neethulibin4526 2 роки тому +57

    Pearley തന്റെ decision correct ആയിരുന്നു ശ്രീനി. He is such an amazing husband and humanbeing. Very happy to see you both. All wishes forever.

  • @kavanoorkitchen8453
    @kavanoorkitchen8453 2 роки тому +92

    പേളി മാണി യെ പോലെ ഒരു മരുമകളെ കിട്ടിയതിൽ അമ്മ എത്ര സന്തോഷവതിയാണ് എന്നും ഈ സ്നേഹം നിലനിർത്തി കൊടുക്കണേ

  • @lalithashankaran9446
    @lalithashankaran9446 2 роки тому +524

    I love this episode. സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. You are s great personality pearly♥️♥️r

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому +1

      ua-cam.com/video/FyXfE2yHVnA/v-deo.html

    • @nilgiridiary849
      @nilgiridiary849 2 роки тому

      Hi support chyuumo 🙏🙏🙏😭😭😭

    • @jasna694
      @jasna694 2 роки тому +2

      Sreenish also

    • @sonia-ub1qc
      @sonia-ub1qc 2 роки тому

      ua-cam.com/video/qPMd7sHUKQ4/v-deo.html

  • @rakhyravikumar6548
    @rakhyravikumar6548 2 роки тому +18

    പേർളി & sreenish family combo എനിക്ക് ഭയങ്കര ഇഷ്ടം ആണ് , അവിടെ പേർളി super ഹീറോയിൻ ആണ് അവരോടുള്ള ആ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ♥️♥️♥️♥️🥰🥰🥰🥰

  • @bushranassar9679
    @bushranassar9679 2 роки тому +59

    നിഷ്കളങ്കയായ അമ്മയും... പേർളിയുടെ സ്നേഹവും....ശ്രീനിയുടെ മനസു നിറഞ്ഞ ചിരിയും... കുട്ടികളുടെ സന്തോഷവും... നിലു ബേബിയും... മമ്മിയും..... വളരെ നല്ല ഒരു vlog.... Super dearsss 🥰😍😍.... Stay blessed

  • @ajishaazeez8118
    @ajishaazeez8118 2 роки тому +312

    Pearley chechi, the way you treated srini chettan's amma n the way amma treated u makes us heartfilled.. God bless u all

  • @vravlogs8685
    @vravlogs8685 2 роки тому +44

    ശ്രീനി എന്താ ഒരു ചിരി 🤣🤣🤣🤣അമ്മ മരുമകൾ combo supper 🥰🥰🥰🥰🥰

  • @miniviswanathan5016
    @miniviswanathan5016 2 роки тому +68

    Pearle...... super ayind volg...... ഒരു ചിരിയോടെ അല്ലാതെ ഇത് കണ്ടിരിക്കാൻ കഴിയില്ല......കണ്ട് തീർത്തിട്ടും aa vibes marunilla...... you r aa gem of person Pearle......love you❤️❤️

  • @dharma2025
    @dharma2025 2 роки тому +238

    I appreciate the maturity on both sides. Usually mother in laws start competing from day one for everything. But here, Srinish's side gave them the space to experience and grow in their own way and that reflects in the way Pearle treats them. Pearle undoubtedly is a very mature human being, very considerate of others, yet very independent. The silent hero here is Srinish who has balanced everything well. Pearle's parents are the guardian angels. Love them 🥰

    • @suruma143
      @suruma143 2 роки тому

      Well.said..

    • @themadrasispices6899
      @themadrasispices6899 2 роки тому +13

      Correct, srinish family is not interfering in to his life like all mother in laws, also like many ladies pearly is not staying in his house, they are in different states, rarely seeing, that's why Pearly is happy. Otherwise lots of difference of opinion will be there that leads to many problems.

    • @kiwikkiwis0208
      @kiwikkiwis0208 2 роки тому +3

      Yes i really admire pearley and srinish in their own way and their parents…true inspirations to todays generation….

    • @kiwikkiwis0208
      @kiwikkiwis0208 2 роки тому +2

      And on the other hand they were from different religion still the true happiness we can see on their faces…and after all they are not acting….

  • @kiranbaby5216
    @kiranbaby5216 2 роки тому +142

    Sreenish ചേട്ടന്റെ family വരുന്ന vlog കാണാൻ ഭയങ്കര ഇഷ്ടമാണ്❤️ കുറയെ നാൾ കൂടി വാവയെ കാണുമ്പൊൾ അവർക്കുള്ള സന്തോഷമൊക്കെ feels like so precious 🥰
    എന്നും രണ്ട് കുടുംബങ്ങളുമൊത്ത് Pearle ചേച്ചി & Sreenish ചേട്ടൻ happy ആയി ഇരിക്കട്ടെ ❤️🙌🏼...

  • @9846213sha
    @9846213sha 2 роки тому +73

    Ammas face on opening surprise, really lucky to each other, every relationship stays best when stayed far apart and meets often like this

  • @achusuresh6398
    @achusuresh6398 2 роки тому +70

    ഇനിയും വേണം അമ്മയും ആയിട്ടുള്ള episode ...
    😍

  • @archana6339
    @archana6339 2 роки тому +31

    നില baby ശെരിക്കും pearle തന്നെ ആണ്‌. Always pleasant and smiling... എല്ലാരും ആയി എത്ര പെട്ടന്ന് ആണ്‌ adapted ആകുന്നത്. So happy..

  • @ushajanardanan7331
    @ushajanardanan7331 2 роки тому +199

    I like Pearle's and Srini's attitude...beautiful family...God bless 🙏

  • @aleenaswaraj3882
    @aleenaswaraj3882 2 роки тому +84

    പേർളി ചേച്ചിക്ക് ശ്രീനിഷ് ചേട്ടൻറെ അമ്മയോടുള്ള സ്നേഹം എപ്പോഴും നിലനിർത്തട്ടെ എന്ന് ആശംസിക്കുന്നു love you🥰🥰🥰🥰🤩🤩🤩🤩😍😍😍😍❤️❤️❤️❤️😘😘😘😘

  • @rashifainu4550
    @rashifainu4550 2 роки тому +269

    Maasha allaah 😍😍😍
    എല്ലാ..പെൺകുട്ടികൾളുടെയും ഒരു വലിയ ആഗ്രഹം ഇങ്ങനെ ഒരു അമ്മായിഅമ്മ...❤️
    എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ..😍
    ചേച്ചി ഗിഫ്റ്റ് കൊടുത്തപ്പോ ശരിക്കും കണ്ണ് നിറഞ്ഞു. 🥺

  • @mrss9728
    @mrss9728 2 роки тому +83

    sreeni enjoys pearlys jokes…most husbands wont laugh openly when wife cracks jokes.sreeni loves her alot…god bless u both n nila baby

  • @mareenareji4600
    @mareenareji4600 2 роки тому +58

    Super vlog ആയിരിന്നു..അടിപൊളി.... നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു....സ്നേഹം മനസ്സിൽ വച്ചിട്ടെന്താ കാര്യം അല്ലെ....ഉള്ള സ്നേഹം ഇതു പോലെ പ്രകടിപ്പിക്കണം.... Love you all our dears

  • @aminaullas6219
    @aminaullas6219 2 роки тому +851

    കള്ളം ഇല്ലാ, കഭടം ഇല്ലാ, സ്നേഹം മാത്രം ഉള്ള സന്തുഷ്ട കുടുംബം 😍

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 роки тому +16

    പേർളി ചേച്ചിയുടെ അമ്മ എത്ര നന്നായി ശ്രീനിചേട്ടന്റെ അമ്മയെയും സഹോദരിമാരെയും സ്വീകരിച്ചു... പിന്നെ ശ്രീനിചേട്ടന്റെ അമ്മ എത്ര നല്ല അമ്മയാണ്... പിന്നെ പേർളി ചേച്ചിയും ശ്രീനിച്ചേട്ടനും മെലിഞ്ഞു സൗന്ദര്യം ഒന്നൂടെ കൂടി ട്ടൊ...

  • @navaneetha4133
    @navaneetha4133 2 роки тому +228

    ഇത്രെയും നല്ല മരിമോളും അമ്മായിഅമ്മയും ഈ ലോകത്ത് വേറെ കാണില്ല ❤..... രണ്ടുപേരുടേം മുഖത്ത് സന്തോഷം ❤❤❤❤❤..
    ഞങ്ങൾക്ക് കാണുമ്പോ മനസ് നിറയുവാ 😘💗

    • @bincyanil2075
      @bincyanil2075 Рік тому

      എന്റെ നാത്തൂനും അമ്മയും ഇങ്ങനെ ആണ് നല്ല സ്നേഹം ആണ്

  • @ponnus...6997
    @ponnus...6997 2 роки тому +85

    Amma ഒത്തിരി lucky ആണ് ഇത് പോലെ ഒരു മരുമോളെ കിട്ടിയതിൽ 💞

  • @geethakvk130
    @geethakvk130 2 роки тому +24

    പേളി വ്ലോഗ് കണ്ട് ഒരു പാടൊരുപാട് സന്തോഷിച്ചു. ദൈവം അനുഗ്രഹിക്കട്ടെ

  • @LindiyasKitchen
    @LindiyasKitchen 2 роки тому +60

    ഇതെപോലെ ഒരു മകളെയും മകനെയും കിട്ടിയതിൽ അമ്മ ഒരുപാട് ഭാഗ്യവതി ആണ് 😍😍😍😍

  • @fathimafidha8914
    @fathimafidha8914 2 роки тому +18

    Nila is so lucky to grow up in such a positive and happy family environment. 😍

  • @surabhimenon4637
    @surabhimenon4637 2 роки тому +32

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. God bless U all ❤️

  • @Reshmi0305
    @Reshmi0305 2 роки тому +187

    She is a Gem- Pearleyyyy ❤️❤️❤️ Everyone around her is happy. They all are lucky to get this lady full of love and vibe..... ❤️❤️❤️❤️

  • @farhanafathima6165
    @farhanafathima6165 2 роки тому +48

    I was smiling throughout the video. Pearley you made me happy today....

  • @ajaybuzzer8456
    @ajaybuzzer8456 2 роки тому +10

    Sreeni mother and family are so humble and simple..

  • @aryaaaaa..a
    @aryaaaaa..a 2 роки тому +63

    അമ്മയുടെ കൂടെ ഉള്ള cooking vlogs പ്രതീക്ഷിക്കുന്നു🤩

  • @fathimanasrin2902
    @fathimanasrin2902 2 роки тому +37

    എന്ത് പറയണം എന്ന് അറിയില്ല so cute family ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ ❤️🥰

  • @parvatiraveendran7257
    @parvatiraveendran7257 2 роки тому +126

    The way u take care of ur Family and Srini Chettan's Family.....So Lovely ...Love u Nilumma❣️💯

  • @rajeshchandran4712
    @rajeshchandran4712 2 роки тому +16

    Loved pearlies expression at 16:28.. u were out of the world .@pearlie

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +138

    Kandu angu erunnupoyi 🥰🥰🥰🥰🥰🥰🥰 eni outing, bike ride shopping Volgs le katta W8ng 😍😍😍😍😍👍👍👍

  • @harshavlogOffical
    @harshavlogOffical 2 роки тому +92

    ഇത്രയും നല്ലൊരു മകളെയും മരുമകളെയും കിട്ടിയത് അമ്മയുടെ ഭാഗ്യമാണ് ക്യൂട്ട് ഫാമിലി ക്യൂട്ട് ലൈവ്🥰😍❤️

  • @ashlinz
    @ashlinz 2 роки тому +76

    നിങ്ങളുടെ ഓരോ വീഡിയോസും ഒരു positive vibe ആണ്.NILA BABY 😘😘😘😘🤣😘😘

  • @sandhyarajan7338
    @sandhyarajan7338 2 роки тому +115

    Hi Pearle - The most touching moment for me was when you hugged Srini and conveyed how much you missed him. It showed the genuine bonding and love that you both share. 🤞🤞May God continue to bless this family!!

  • @amjathroshan7652
    @amjathroshan7652 2 роки тому +215

    നല്ല മരുമകളാ ഇങ്ങനെ കേൾക്കാനും വേണം ഭാഗ്യം. അമ്മ തമാശിച്ചതെല്ലാ .... Lifetime ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

  • @rekhaunnikumar1226
    @rekhaunnikumar1226 2 роки тому +35

    പേർളി അമ്മ combo adipoli 👍👍👍🥰🥰🥰🥰🥰🥰entha sneham inghane thanne potte🙏🏻🙏🏻🙏🏻🥰🥰🥰loveable family

  • @sangeethasasidharan6942
    @sangeethasasidharan6942 2 роки тому +15

    എന്ത് രസാ വീഡിയോ കാണാൻ... എത്ര ലോങ്ങ്‌ ആയാലും ബോറടിക്കാതെ കാണാം. മനസും കണ്ണും നിറഞ്ഞു ♥️♥️♥️... I love you pearly🥰

  • @Pachakalokam
    @Pachakalokam 2 роки тому +195

    ഇത്രയും travel ചെയ്തു വന്നിട്ട് കുളിച്ചിട്ട് കുഞ്ഞിന്റെ അടുത്ത് പോകുന്നത് ആരുന്നു നല്ലത്, കൊറോണ time അല്ലെ.
    നല്ലൊരു കുടുംബം കണ്ണ് പെടാതിരിക്കട്ടെ 🥰🥰🥰🥰

    • @jasminijad9946
      @jasminijad9946 2 роки тому +3

      Ee girls sreenide aara

    • @fathzz...4993
      @fathzz...4993 2 роки тому +4

      പെങ്ങളെ മക്കൾ അല്ലേ

    • @Pachakalokam
      @Pachakalokam 2 роки тому +4

      @@jasminijad9946 : പെങ്ങളുടെ മക്കൾ

    • @TomsTalesChannel
      @TomsTalesChannel 2 роки тому +6

      ഞാനും ഓർത്തു... ആരും കുളിച്ചുമില്ല, കുഞ്ഞിനെ കളിപ്പിക്കുന്നു.. ഫുഡ്‌ കഴിക്കുന്നു.. ഞാൻ ആണേൽ ഫസ്റ്റ് കുളി fresh up അതു കഴിഞ്ഞേ ഉള്ളൂ

  • @asnath5303
    @asnath5303 2 роки тому +40

    എല്ലാ കുടുംബത്തിലും negative mind ഉള്ള ആരെങ്കിലും ഉണ്ടാകും .. But ഈ ഒരു കുടുംബത്തിൽ എല്ലാവരും full positive 😍luv u pearlish &nilummaa

  • @ss-xs5uh
    @ss-xs5uh 2 роки тому +221

    നമ്മൾ സ്നേഹിച്ചാലും നമ്മളെ സ്നേഹിക്കാത്തത് ഒക്കെ അനുഭവം ഉള്ളപ്പോൾ ഇതൊക്കെ കാണുമ്പോൾ സങ്കടം വരും 🥰

  • @arya3773
    @arya3773 2 роки тому +61

    First flight ആയതുകൊണ്ട് തന്നെ എല്ലാ സന്തോഷവും അവരുടെ മുഖത് കാണാൻ ഉണ്ട് ❤️🥰🤗

  • @NishanasTastyHut
    @NishanasTastyHut 2 роки тому +47

    Masha allah 😍

  • @AmmAs_Kitchen
    @AmmAs_Kitchen 2 роки тому +14

    അമ്മയുടെ മോളുടെ സ്നഹം കണ്ട് കണ്ണ് നിറഞ്ഞു പോയി കുഞ്ഞ്

  • @minimolsuresh8947
    @minimolsuresh8947 2 роки тому +9

    Perlish video പതിവുപോലെ ഒരു നിറവോടെ മാത്രമേ കാണാൻ കഴിയുള്ളു... സ്നേഹം സന്തോഷം പിന്നെ spl love bonding എല്ലാം നിറഞ്ഞ ഒരു spl feeling ആരുടെയും മനസിനെ കീഴടക്കി കളയും... രണ്ടു culture എത്ര മനോഹരമായി ഒരുമിക്കുന്നു.... അതിനെ കൂടുതൽ connect ചെയ്യിച്ചു കൊണ്ട് littile angel നിലകുട്ടിയും.... ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ.... ❤️❤️❤️🙏🏻🙏🏻🙏🏻

  • @parvathymenon90
    @parvathymenon90 2 роки тому +23

    Nila resembles sreeni chettans amma 💕💕💕💕

  • @malluinsweden
    @malluinsweden 2 роки тому +17

    Such a beautiful vlog! Heart-warming! 😍❤️ Happiness Overloaded!❤️

  • @Lakshmisreedhanya
    @Lakshmisreedhanya 2 роки тому +6

    ### ശ്രീനിഷ് അമ്മ പോലുണ്ട് നില ## so she blessed. 🎊🎊.

  • @mylifemydreams2266
    @mylifemydreams2266 2 роки тому +24

    ചേച്ചി ഭാഗ്യവതി ആണ് നല്ലൊരു അമ്മായിഅമ്മയെ കിട്ടിയില്ലേ. തിരിച്ചും അമ്മക്ക് നല്ലൊരു മോളെ കിട്ടിയില്ലേ😍❤️

  • @nithyalp2190
    @nithyalp2190 2 роки тому +131

    Whenever I feel down I watch pearle maaney and Instantly feel better, positive and happy. You have such a beautiful family 👪❤💕

  • @darsanac4019
    @darsanac4019 2 роки тому +5

    ഇത്രയും സ്നേഹനിധിയായ മരുമകളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്😘😘😘😍😍🥰

  • @ms.positivity993
    @ms.positivity993 2 роки тому +41

    When blessed with understanding & loving elders, life's simply bliss 😍
    p.s : please take bath immediately after traveling before meeting the vulnerable Nila Baby 🙏

  • @soumi29
    @soumi29 2 роки тому +66

    I m sooooooooo happieeee 2 c u all ...വീഡിയോ പെട്ടെന്ന് തീർന്നു പോയ പോലെ ...എന്നും ഇതുപോലെ ഒത്തൊരുമ ഉണ്ടാവട്ടെ

  • @aryaunnithan5371
    @aryaunnithan5371 2 роки тому +49

    I was smiling all throughout... God bless😊🤗🤗🤗

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому +4

    അടിപൊളി അമ്മക്കുള്ള സർപ്രൈസ് ഗിഫ്റ്റ് സൂപ്പരായിരുന്നു എപ്പോഴും സ്നേഹത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @roopeshdvm4074
    @roopeshdvm4074 2 роки тому +201

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഞാൻ തുള്ളി ചാടി ഒരുപാട് ഇഷ്ട്ടമാണ് വീഡിയോ കാണാൻ 🥰😍nilu😘😘😘😘😘😘

  • @jinibalan
    @jinibalan 2 роки тому +137

    When I see this relationship each other, she is so blessed. Mom and daughter, mom in law snd as a daughter in law relation , husband and wife relationship. Even with the nieces. So lovely. All in all she is a nice human Being.

  • @vasanthakumari3617
    @vasanthakumari3617 2 роки тому +13

    ഡിയർ പേർളിടെ വ്ലോഗ് കാണുന്നത് ഒരു പോസിറ്റീവ് വൈബ് ആണ് 🥰🥰🥰🥰❤❤❤ഞാൻ ഒന്നും മിസ്സ്‌ചെയ്യാറില്ല നല്ല ഒരു മരുമകൾ സോറി മകൾ തന്നെ 🙏

  • @Itsme_.2727
    @Itsme_.2727 2 роки тому +17

    ഇതൊക്കെ കാണുമ്പോഴാണ്... മനസ്സൊന്നു ശാന്തമാകുന്നത്... നിങ്ങളുടെ സന്തോഷങ്ങൾ പങ്കു വെക്കുമ്പോൾ അത് കണ്ടു ഒരുപാട് പേര് സന്തോഷിക്കുന്നുണ്ട്.... 🥰Love uh both 😍😍❤❤❤

  • @vismayapr6056
    @vismayapr6056 2 роки тому +46

    Happy to see the family and bonding...🥰 Sreenikk kurach bill und Enn paranjath polichu😍🤭😂 nilummas smile is really priceless... Love u vavachiii😘😘😘😘

  • @shobithap4573
    @shobithap4573 2 роки тому +78

    ഒരു ചിരിയോടെ ആണ് കണ്ടു തുടങ്ങിയത്... ഇടയ്ക്ക് എപ്പോഴോ കണ്ണ് നിറഞ്ഞു...❤👌🏻.. Always keep the smile❤

  • @manjusaji7996
    @manjusaji7996 2 роки тому +69

    സൂപ്പർ ഫാമിലി ❤എല്ലാരേം സ്നേഹിച്ചു സന്തോഷത്തോടെ എല്ലാം ചെയ്യുന്ന പേർളി 👌🏻❤

  • @ZainzKitchenByshafna
    @ZainzKitchenByshafna 2 роки тому +30

    Super video….adyokke oru short film kanunna pratheethi… good editing…👍👍👍😍🥰

  • @jomijoseph2251
    @jomijoseph2251 2 роки тому +7

    ഇത്രയും വലിയ സെലിബ്രിറ്റി ആയാലും സാധാരണ ആളുപോലേ പേർളി ചേച്ചി പെരുമാറുന്നത് കാണുന്നത് തന്നേയാ ഒത്തിരി ഇഷ്ടം

  • @aswathy6622
    @aswathy6622 2 роки тому +578

    The love a daughter in law show to her mother in law is the reflection of her love and affection to her husband

  • @sreelakshmikb6179
    @sreelakshmikb6179 2 роки тому +18

    In the last scene by the balacony.. How I wish Srinish had cut the vlog and hugged Pearly❤ cuz she deserves all the love and hugs in the world ❤ also love how everyone is so happy in this video ❤ - especially, nilu❤

  • @elisabetta4478
    @elisabetta4478 2 роки тому +56

    Say fabulous would be underrated. This content was unique. I mean, I am not talking about the gift part which I don't care, but the warmth you give to each and everyone is peculiar. Stay blessed😍

  • @nilesor
    @nilesor 2 роки тому +202

    Parallel editing idea was superb! 😍
    The bond between each member of the family! ♥💯

  • @indukrishnar5244
    @indukrishnar5244 2 роки тому +337

    I didn't realize that I was smiling throughout.... Love this family... Such a positive vibe to make my day ❤

  • @ashimurshi1193
    @ashimurshi1193 2 роки тому +13

    Ith vare kanda youtube channelil oru negative comment polumillatha eka channel pearlish&nilu baby power❤‍🔥❤‍🔥

    • @ashimurshi1193
      @ashimurshi1193 2 роки тому

      Thank u🥰 ankum heart kittiye💃🏻

  • @aradhyasoumeshvlogs3617
    @aradhyasoumeshvlogs3617 2 роки тому +6

    കണ്ണ് നിറഞ്ഞു ഒപ്പം മനസും നിറച്ചു 😘😘😘പേർളി ചേച്ചി ഇഷ്ട്ടം !