Giving Water Source to a Poor Village Family

Поділитися
Вставка
  • Опубліковано 3 жов 2024
  • B-Tech Failed / Discontinued?
    Apply now: forms.gle/m5BX...
    Whatsapp: wa.me/91956799...
    Credit transfer enquiry: +91 9567 999 513, +91 9895 800 776
    www.acharyains...
    18 years of experience | 8000+ success stories
    EduAcharya is India's No.1 B-Tech & Degree credit transfer institution. Our registered office is at Kaloor, Cochin. B-Tech പരാജിതരാണോ? B-Tech Credit Transfer ചെയ്ത് തുടർ പഠനത്തിലൂടെ B-Tech Course പൂർത്തിയാകാൻ അവസരം.
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

КОМЕНТАРІ • 9 тис.

  • @tamilnaduborewells8821
    @tamilnaduborewells8821 Рік тому +3207

    It was really Nick's commitment, focus and helping attitude which inspired me to undertake the task of drilling borewell at that site. I couldn't say No to Nick, as he was so much enthusiastic to support the family!

  • @shamilshami1974
    @shamilshami1974 Рік тому +1497

    '' നിങ്ങൾക്കും നിങ്ങളെ പ്രസവിച്ചവർക്കും നല്ലത് വരട്ടെ '' എന്ന് ആ അമ്മ പറഞ്ഞപ്പോൾ അങ്ങട്ട് feel ആയി ബ്രോ 😣,, hats of you😘❤️

    • @timepass8468
      @timepass8468 Рік тому +8

      സത്യം 😢❤

    • @TechTravelbyFaizal
      @TechTravelbyFaizal Рік тому +5

      ഞാനും ഈ കമന്റിടാൻ വന്നതാ

  • @aslamka4299
    @aslamka4299 Рік тому +1110

    കുടിവെള്ളം കൊടുക്കുന്നതിനേക്കാൽ വലുത് ഒന്നും ഇല്ല bro..Hats off !!😊

    • @the_transporter_idiot8988
      @the_transporter_idiot8988 Рік тому

      ഇങ്ങേരു അടങ്ങി ഒതുങ്ങി ഇരിക്കും ഒരു 2 മാസം .. അത് കഴിഞ്ഞു ഒന്ന് അഴിഞ്ഞാടിട്ടു പൊകും സർവ്വ സാധാരണം ...
      Nick = ULTRA PRO MAX 🫡.

  • @kannansrank2
    @kannansrank2 Рік тому +6285

    പഴയ പവറിൽ വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം🔥❤

    • @Nickvlogss
      @Nickvlogss  Рік тому +463

      😍😍

    • @SajithPp-ly8ps
      @SajithPp-ly8ps Рік тому +67

      ബ്രൊ ഞാനും വേറെ തരത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നു നിങ്ങളുട മനസ്സിൽ ഞാൻ കാണുന്നു

    • @subisuresh7690
      @subisuresh7690 Рік тому +13

      Love you nick aliya nigal poliyanu🥰🥰🥰❤

    • @ChanthuRevi-yw8bh
      @ChanthuRevi-yw8bh Рік тому +5

    • @ShaijuKs
      @ShaijuKs Рік тому +5

      ❤❤❤🙏

  • @annaannanna8734
    @annaannanna8734 10 місяців тому +69

    ഒരു വ്ലോഗർ ഇറങ്ങി എത്ര പേരുടെ കണ്ണുനീർ തുടച്ചു... അപ്പോൾ കേരളത്തിലെ എല്ലാ വ്ലോഗറും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ... Subscribers കൂടെ ഉണ്ട്...

  • @murshidpm1329
    @murshidpm1329 Рік тому +163

    അക്ഷരം തെറ്റാതെ വിളിക്കാം "മനുഷ്യൻ"🥺❤️

  • @akshaybabu3140
    @akshaybabu3140 Рік тому +332

    ബ്രോ താങ്കളുടെ അമ്മ ഭാഗ്യവതിയാണ് ഇത് പോലെ ഒരു മകന് ജന്മം നൽകിയതിൽ❤

  • @shintappen
    @shintappen Рік тому +414

    മനുഷ്യരെ പറ്റിച്ച് ജീവിക്കുന്ന യൂടുബർമാർക്ക് ഒരു ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ നിറുത്തി പൊക്കോണം.... ഇതാണ് യഥാർത്ഥ സ്നേഹം

  • @hisanashihas2526
    @hisanashihas2526 3 місяці тому +12

    വെള്ളം ഒരു മനുഷ്യന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് അവർക്ക് എല്ലാം ശെരിയാക്കികൊടുത്ത ബ്രോ നിങ്ങൾ ഒരു ഭൂമിയിലെ ദൈവമാണ് 🥰

  • @hoo77964
    @hoo77964 Рік тому +1710

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയി വരണം 🔥

    • @Introvert_brother
      @Introvert_brother Рік тому +76

      Bro, എത്ര നല്ലവൻ ആണെങ്കിലും രാഷ്ട്രീയം ഒരു സിസ്റ്റം ആണ്, അങ്ങനെ ഒരാൾക്ക് പോയി മാറ്റി എടുക്കാൻ കഴിയില്ല, ഒപ്പം ഉളളവർ തന്നെ ചവിട്ടി പുറത്താക്കും

    • @Mirzan-hw2wz
      @Mirzan-hw2wz Рік тому +1

      ❤❤

    • @AthiraHarilal
      @AthiraHarilal 11 місяців тому +3

      സത്യം

    • @jazeel7029
      @jazeel7029 11 місяців тому

      ​@@Introvert_brothercorrect

    • @tenzoxff4842
      @tenzoxff4842 11 місяців тому +1

      💯

  • @vivekvj97
    @vivekvj97 Рік тому +512

    വെള്ളം കിട്ടാനില്ലാത്തവർക്കേ അത് കിട്ടുമ്പോഴുള്ള ആ ഒരു സന്തോഷം😍 അത് മനസിലാവു...
    Hats off bro❤

  • @joker8014
    @joker8014 Рік тому +103

    ദൈവം മനുഷ്യൻ മാരുടെ രൂപത്തിൽ 💯

  • @shihabk.p.5081
    @shihabk.p.5081 10 місяців тому +42

    രോമാഞ്ചം ആണ് മോനെ. കരഞ്ഞുപോയി.. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്.. അല്ലാഹു അതിനുള്ള ഭാഗ്യം തരട്ടെ 🤲🏻🤲🏻🤲🏻😊

  • @Ramzanramxu
    @Ramzanramxu Рік тому +386

    ഒരിക്കലും വെള്ളം കിട്ടില്ല എന്ന് കരുതി ഇരുന്ന അവരുടെ കൺമുന്നിൽ വെള്ളം വന്നപ്പോൾ ഉള്ള സന്തോഷം ❤️ luv u അളിയാ😚

  • @nibishihab7130
    @nibishihab7130 Рік тому +64

    ഒരാൾക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതില്പരം പുണ്യം മറ്റൊന്നുമില്ല ബ്രോ...u are really great ...

  • @Bidhinsree332
    @Bidhinsree332 Рік тому +620

    ഇവിടെ കുറെ മന്ത്രിമാർ ഉണ്ട് ഓട്ട് സമയത്ത് മാത്രം വരും ഒരു വകക്കും കൊള്ളാത്തവന്മാർ, ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ ❤️💙

    • @najeebanzil-uv7we
      @najeebanzil-uv7we Рік тому +1

      കുഞ്ഞാവ തെന്നെ.....

    • @m4-f82
      @m4-f82 Рік тому +14

      @@najeebanzil-uv7we pundarayi fen aano

    • @anwaryeager1392
      @anwaryeager1392 Рік тому

      വോട്ട്**

    • @Minsa316
      @Minsa316 Рік тому +2

      അതവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനെ കാണിച്ചപ്പോൾ തന്നെ മനസിലായി...😂😂😂....

    • @honeyrose_1992
      @honeyrose_1992 11 місяців тому

      😊

  • @abhijithabhi502
    @abhijithabhi502 Рік тому +51

    തനിയ്ക്കു കിട്ടുന്നതിൽ നിന്ന് മറ്റുള്ളവരെ കൂടി സഹായിക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ... അതാണ് Nick മച്ചാനെ വ്യത്യസ്തൻ ആക്കുന്നത്.... Machan❤❤❤❤❤

  • @arunmartin2901
    @arunmartin2901 Рік тому +463

    വെള്ളം കിട്ടിയത് കണ്ടപ്പൊ അവരുടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി😢❤

  • @A5Techyofficial
    @A5Techyofficial Рік тому +53

    ജീവിക്കുമ്പോൾ ഇദ്ദേഹത്തെ പോലെ ജീവിക്കണം real Life! 🔥💯

  • @thasleesamad7432
    @thasleesamad7432 Рік тому +142

    കരഞ്ഞു പോയി 😭😭😭 പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവും 😭😭😭🤲🏻🤲🏻🤲🏻

  • @joshnajoy6715
    @joshnajoy6715 10 місяців тому +11

    ഇങ്ങനെ ഉള്ള ആളെ ആണ് കേരളത്തിന്‌ ആവശ്യം 🥰 ഇങ്ങനെ ഉള്ളവരുടെ കൈയിൽ കേരളത്തിന്റെ ഭാവി സുരക്ഷിതം ആയിരിക്കും

  • @jjkids1818
    @jjkids1818 Рік тому +50

    ബ്രോ 😢😢😢
    ഇതു വേറെ വല്ല യൂട്ബർ ആയിരുന്ന് എങ്കിൽ മിനിമം 50 എപ്പിസോഡ് കാണും...
    ബ്രോ വേറെ ലെവൽ ❤❤❤❤❤

  • @nikhilnp132
    @nikhilnp132 Рік тому +618

    യാ മോനെ.... കണ്ണ് നിറഞ്ഞു പോയി😢.
    നീ കേരളത്തിലെ ഒരു മന്ത്രി ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 💯

  • @anjusathyarajsathyaraj1152
    @anjusathyarajsathyaraj1152 3 місяці тому +4

    Bro നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു... നിങ്ങളെ ഈ ലോകത്ത് ആവശ്യം ഉണ്ട്... നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു ❤🙌

  • @proudlysingles8037
    @proudlysingles8037 Рік тому +31

    സത്യം പറഞ്ഞാൽ ഇയാളെപോലെയുള്ള youtubers നെ വേണം നമ്മൾ സപ്പോർട്ട് ചെയ്ത് കൂടെ നിക്കാൻ... ഇത് എല്ലാവർക്കും ഒരു പ്രചോദനമാണ്. താങ്കളെ ദൈവം അനുഗ്രഹിക്കും.

  • @dreamways6094
    @dreamways6094 Рік тому +195

    വെള്ളം തെറിക്കുമ്പോൾ ശരിക്കും കണ്ണ് നിറന്യു .... 🥲സന്തോഷത്തിൻ്റെ കണ്ണീർ.... ❤️❤️ എത്പോലുള്ള അനേഗം സഹായങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ!!

  • @kasarkodantube3048
    @kasarkodantube3048 Рік тому +55

    എൻറെ മോനെ 🔥🔥🔥🔥🔥 കേരളത്തിൽ ഒരു സെലിബറേറ്റിയും ചെയ്തു കാണാത്ത ഒരു സൂപ്പർ സർപ്രൈസ്‌ ❤❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 місяці тому

    പറയാൻ വാക്കുകൾ ഇല്ല. ശരിക്കും സിനിമയിൽ ചില സീനുകൾ കാണുമ്പോൾ നമുക്കു ഒരു ക്യുരിയോസിറ്റി തോന്നില്ലേ അതേപോലെയായിരുന്നു. ആ വെള്ളം വന്നപ്പോൾ ഹൃദയത്തിൽ തന്നെ വെള്ളം വീഴുന്ന അനുഭവമായിരുന്നു. 👌👌❤️❤️നന്മകൾ മാത്രം.

  • @jainjohn6361
    @jainjohn6361 Рік тому +50

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി. ദൈവം നിങ്ങളെ ഒരുപാടു അനുഗ്രഹിക്കട്ടെ 💕💕💕

  • @alexjohn449
    @alexjohn449 Рік тому +8

    ദൈവം ഇങ്ങനെ കുറച്ച് ആളുകളെ നിയോഗിക്കും അവരാ നിയോഗം നല്ല രീതിയിൽ ചെയ്തു

  • @nobyaugustine999
    @nobyaugustine999 Рік тому +443

    കണ്ണ് നിറഞ്ഞുപോയി.. എല്ലാ നന്മകളും TamilNadu Borewells ടീമിനും ജോമോൻ ചേട്ടനും നേരുന്നു. ഈ കാലത്തും നിങ്ങളെ പോലെ നന്മകൾ ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം ❤

  • @ajuaju8486
    @ajuaju8486 10 місяців тому +12

    ഇദേഹത്തെ പോലെ ഉള്ളവർ ഒക്കെ ഒരു അഞ്ചു വർഷം നാട് ഭരിച്ചാൽ തന്നെ പകുതി പ്രശ്നം തീരും. Keep going bro❤️

  • @rjcreations1568
    @rjcreations1568 Рік тому +368

    സ്വന്തം അടിച്ചുപൊളി മാത്രം നോക്കുന്ന ചില മനുഷ്യരുടെ മുന്നിൽ നിന്നെ വത്യസപെടുതുന്നത് ഇതാണ്....
    Editing and presentation is awesome ❤❤❤❤.
    God bless you brother....❤❤❤

  • @savadrashiofficial
    @savadrashiofficial Рік тому +122

    ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ നമ്മുക്കും സന്തോഷം ആയി. Water is precious ❤

  • @MuhammedAslam-ko3rm
    @MuhammedAslam-ko3rm Рік тому +61

    ഇതുപോലെ കുറച്ചു ആളുകൾ ഉണ്ടെങ്കിൽ തന്നെ കേരളം നന്നാവും ❤ എല്ലാവിധ സപ്പോർട്ടും ഉണ്ട് broooo

  • @afsalafsu239
    @afsalafsu239 11 місяців тому +15

    സത്യത്തിൽ ഇന്നാണ് ചേട്ടനെ പറ്റി അറിയുന്നത്. ഇന്നു തന്നെ ഞാൻ പറ്റുന്നത്ര വിഡിയോസ് ഞാൻ കണ്ടു. ദൈവം ഇങ്ങനെ ഉള്ളവരെ ഇനിയും ഉയർച്ചയിൽ എത്തിക്കെട്ടെ🤲

    • @adil.4232
      @adil.4232 10 місяців тому +1

      ഞാനും പരസ്യം പോലും skip ചെയ്യുന്നില്ല ഓരോ വീഡിയോസ് ആയിട്ട് കണ്ടോണ്ട് ഇരിക്കുവാ

  • @naijils7980
    @naijils7980 Рік тому +78

    Government ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ nick bro ചെയ്യുന്നു..... ആ ജനങ്ങളുടെ കണ്ണിൽ കാണാം nick bro ദൈവത്തിനു തുല്യമായിട്ടാണ് അവർ ആ നോട്ടത്തിൽ കാണുന്നത്..... You are great broo... Keep going full support

  • @-jl8uk
    @-jl8uk Рік тому +28

    കരഞ്ഞ് പോയി മച്ചാനെ 😭😭😘😘😘😘😘😘 .

  • @ajourneywithpranav
    @ajourneywithpranav Рік тому +153

    വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി ❤❤❤❤ ബ്രോക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

  • @risharishana7261
    @risharishana7261 10 місяців тому +2

    Allah.. ആ ചെറിയമോൻ ഉയരങ്ങളിൽ എത്തി അത് കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ 😢

  • @mubeenamp8634
    @mubeenamp8634 Рік тому +27

    വെള്ളം അതില്ലാത്തവർക്ക് കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല......😍

  • @TzGamer69
    @TzGamer69 Рік тому +45

    ഈ മനുഷ്യനോട് ഉള്ള respect കൂടി കൂടി വരുന്നു🫡🤌❤️‍🔥

  • @secretdeals1887
    @secretdeals1887 Рік тому +6

    സിനിമയിൽ നായകൻ മാർ അഭിനയിക്കുന്നു നിങ്ങൾ അത് പോലെ ജീവിക്കുന്നു great person❤️❤️

  • @jaseelashamseershamjasi6199
    @jaseelashamseershamjasi6199 10 місяців тому +1

    Masha allah👍👍

  • @JasminSuneer
    @JasminSuneer Рік тому +7

    ഓരോ മനുഷ്യമാർ യൂട്യൂബിലെ വരുമാനം കൊണ്ട് അടിച്ചു പൊളിച്ചു നടക്കുന്നു എല്ലാവരും കണ്ടു പഠിക്കാൻ ഉള്ള മനുഷ്യൻ ആണ് 😍😍😍🥺🥺🥺

  • @shahana-shana
    @shahana-shana Рік тому +67

    ചേട്ടാ, ഞാൻ ഒന്നും പറയുന്നില്ല കണ്ണുനിറഞ്ഞു പോയി എന്നും നിങ്ങളെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤️

    • @Nickvlogss
      @Nickvlogss  Рік тому +5

      🥰🥰

    • @MsChakkara
      @MsChakkara Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @club-cb6cp
    @club-cb6cp Рік тому +96

    കോടികൾ ഉള്ള ആളുകൾ പോലും 10 രൂപ കൊടുക്കാൻ മനസ് കാണിക്കാത്ത ഈ നാട്ടിൽ നിങ്ങൾ... വലിയ മനുഷ്യൻ ആണ്...🙏❤️❤️💖

  • @anishanandan5393
    @anishanandan5393 10 місяців тому +3

    ഹൃദയശുദ്ധി ഉള്ള മനുഷ്യൻ❤❤❤❤❤....കണ്ണ് നിറഞ്ഞു.

  • @SwathikrishnaPs
    @SwathikrishnaPs Рік тому +78

    കണ്ണ് നിറഞ്ഞുപോയി... 🥺
    Bro...നിങ്ങൾക് നല്ലത് മാത്രമേ വരൂ.. 🥰🫂
    Hats off to your dedication..🔥🔥

  • @beautycricketmalayalam672
    @beautycricketmalayalam672 Рік тому +10

    ഓരോ എപ്പിസോടും ഒരു സിനിമ കണ്ട് തീർക്കുന്ന feel❤

  • @CPI_M
    @CPI_M Рік тому +45

    ഇതൊക്കെ ആണ് ബ്രോ മറ്റു പല യൂട്യൂബ്ഴ്സിൽ നിന്നും തന്നെ വ്യത്യസ്തനാക്കുന്നത്....A versatile Human being❤️NICK❤️

  • @gireeshkumar5528
    @gireeshkumar5528 10 місяців тому +3

    സത്യം പറഞ്ഞാൽ നിങ്ങളെപ്പോലെ ഉള്ളവരാണ് യഥാർത്ഥ സൂപ്പർഹീറോസ്, റെസ്‌പെക്ട് 🙏🙏

  • @jenson7424
    @jenson7424 Рік тому +31

    ഓ പാവപ്പെട്ടവർക്ക് സഹായിക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന കൂട്ടുകാരാൻ❤❤💪

  • @midhunBlackbeastMi07
    @midhunBlackbeastMi07 Рік тому +7

    ഒരു നല്ല film കണ്ട പോലെ ഉണ്ടാരുന്നു 👌
    The real hero Nick ❤️💯

  • @Shuhaibvpm
    @Shuhaibvpm Рік тому +1963

    വെള്ളം കുതിച്ചു ചാടിയപ്പോ രോമാഞ്ചം വന്നവർ ഉണ്ടോ 😊😊😊😊

  • @crazycrafts8925
    @crazycrafts8925 Рік тому +2

    ഞാൻ ആ ചേച്ചി യുടെ വാക്ക് കടം കൊടുക്കുകയാണ്. നിങ്ങങ്ങൾക്കും നിങ്ങളെ പ്രസവിച്ച ആ ഭാഗ്യവതി ആയ അമ്മയ്ക്കും ദീർക്കയുസും ആരോഗ്യവും സർവശോറൻ നൽകട്ടെ.

  • @mayasuku4295
    @mayasuku4295 Рік тому +4

    നല്ല ഒരു മനസ്സ്.. അതിനൊരു ബിഗ്ഗ് സല്യൂട് 🙏♥

  • @arundas2932
    @arundas2932 Рік тому +5

    തമിഴ് നാട്ടിൽ നിന്നു പോലും അടി ഇരന്നു വാങ്ങുന്ന കുറെ യൂട്യൂബേർസ്‌ ഉള്ള നമ്മുടെ നാട്ടിൽ സ്നേഹം വാരി കൂട്ടുന്ന ഒരേ ഒരുത്തൻ ❤️❤️❤️

  • @vyshakachu3079
    @vyshakachu3079 Рік тому +108

    എന്റെ മോനെ.. കണ്ണ് വരെ നിറഞ്ഞുപോയി.. ഒരു സിനിമ കണ്ട ഫീൽ.ഇതൊക്കെ ആണ് യഥാർത്ഥ യൂട്യൂബർ.. അല്ലാതെ ആളെ തികയ്ക്കാൻ എന്തെങ്കിലും ഊളത്തരം കാണിച്ചു കൂട്ടുന്ന ഈ കാലത്ത് നിങ്ങൾ ഒക്കെ Peak level ഒക്കെ കഴിഞ്ഞു.. Well Done Broii❤️❤️🫂.. 🥰🥰

  • @eha3525
    @eha3525 10 місяців тому +5

    ഒരുപാട് സന്തോഷം തോന്നി. വെള്ളം ഇല്ലാത്ത ബുദ്ധിമുട്ട് എനിക്ക് നല്ലോണം അറിയാം . ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും ഒരു പൊല്ലെ നിറഞ്ഞു. God bless you chetta .

  • @SurajaSanthosh-us7go
    @SurajaSanthosh-us7go Рік тому +80

    വെള്ളം തെറിച്ചപ്പോ ആ ചേച്ചികുട്ടിക്കുള്ള സന്തോഷം ഒന്നും പറയാനില്ല... ഒരുപാട് സന്തോഷം nick bro❤❤❤❤

  • @DARK-444-DK
    @DARK-444-DK Рік тому +59

    അവസാനത്തെ Twist ഒട്ടും പ്രതീക്ഷിച്ചില്ല ഇജ്ജാതി..!!😮🔥

  • @sujinms6347
    @sujinms6347 Рік тому +70

    ഈ ഒരു കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി അവർക്കു ഇത് ചെയ്തുകൊടുത്തത്തിൽ ഒരുപാട് സന്തോഷം...

  • @AnanthakrishnanKGAnanthakrishn
    @AnanthakrishnanKGAnanthakrishn 10 місяців тому +1

    ഉള്ളിൽ തട്ടി ഒരേ ഒരു കാര്യം ആദ്യം പറഞ്ഞോട്ടെ Brooiii ടെ അമ്മയോടാണ് ഒരുപാട്.. ഒരുപാട് പുണ്യം ചെയ്തതാണ് അമ്മ....... മലയാളികളായ എല്ലാ മനഷ്യരുടെ ഹൃദയത്തിൽ അമ്മയുടെ മകനു വേണ്ടിയുള്ള പ്രാർത്ഥന ഉണ്ടാകും❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇത് കണ്ടപ്പോൾ അറിയാതെ
    കണ്ണു നിറഞ്ഞു പോയി എല്ലാ
    അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു..
    ഒന്ന് കാണണം എന്ന് ഉണ്ട് .. " അതു മാത്രം നടക്കുനില്ല .......

  • @wyndvenom8078
    @wyndvenom8078 Рік тому +56

    രോമാഞ്ചം കണ്ടപ്പോ കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു ഒരുപാട് സന്തോഷം you are great brother💞💞💞💞💥

  • @abhin3858
    @abhin3858 Рік тому +161

    And still some morons say " Money can't buy happiness" !😂
    I feel so happy for that family🥰

  • @ramshad8752
    @ramshad8752 Рік тому +32

    അവിടുത്തെ പഞ്ചായത്തിന് അവ്വാത്തത് നിങ്ങൾ ചെയ്തത്തിൽ I Am proud of you sir അവിടുത്ത ഒന്നും ചെയ്യാത്ത പഞ്ചായത്തിന് അഭിനന്ദനങൾ

    • @repairingnature5505
      @repairingnature5505 Рік тому

      പഞ്ചായത്ത്‌ അല്ലെങ്കിലും കോമഡി പീസ് അല്ലെ ചേട്ടാ

  • @shamseerak6186
    @shamseerak6186 6 місяців тому

    you great bro ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്.. അല്ലാഹു അതിനുള്ള ഭാഗ്യം തരട്ടെ

  • @ajiaishu2981
    @ajiaishu2981 Рік тому +38

    സത്യം പറയാലോ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സഹോ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🔥🔥

  • @harispk4855
    @harispk4855 Рік тому +16

    നിങ്ങൾ വീഡിയോ ചെയ്യുന്നത് കാശിനു വേണ്ടിയാണു .അതിൽ ഒരു പങ്ക് പാവപ്പെട്ടവർക്ക് നൽകുന്നുണ്ടെങ്കിൽ നിങ്ങ പോളിയാണ് മരണമാസാണ് ❤

  • @MrandMrs_VLOG
    @MrandMrs_VLOG Рік тому +152

    Better than many movies that released in this year 2023...nick vlogs monthy oru 4 video ഉണ്ടെങ്കിൽ ഞാൻ സിനിമക്ക് പോകുന്നത് നിർത്തും ❤️❤️.. Hats off bro

  • @Chippy-paruzzz
    @Chippy-paruzzz 3 місяці тому +1

    ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോണി അറിയാതെ കണ്ണ് നിറഞ്ഞു പോയി🙏

  • @renjithm.r5939
    @renjithm.r5939 Рік тому +14

    അനേകായിരം വീഡിയോകൾക്ക് ഇടയിൽ തന്റേതായ സ്പേസ് കണ്ടെത്തിയ നിക്കിന് അഭിനന്ദനങ്ങൾ.... അർഹരായവരുടെ മനസ്സ് നിറഞ്ഞ് തരുന്ന അനുഗ്രഹം മതി മുന്നോട്ടുള്ള ഇന്ധനത്തിന്.... പണം ഉണ്ടായാലും ഇത്രയ്ക്ക് എഫർട്ട് എടുത്ത് ചെയ്യാനുള്ള നിങ്ങളുടെ മനസ്സാണ് ഇതിന്റെ മാസ്...... കണ്ടന്റ് കണ്ടെത്തുന്നതിനും, മികച്ച രീതിയിലുള്ള എഡിറ്റിംഗും... വീഡിയോ വേറെ ലെവൽ....

  • @tonykroos6223
    @tonykroos6223 Рік тому +81

    He deserves 10 million ❤more than that

  • @emperor1075
    @emperor1075 Рік тому +10

    പാവങ്ങളുടെ കണ്ണുനീർ തുടക്കുന്നവൻ..... ഭരിക്കുന്നവർ കാണട്ടെ കണ്ട് പഠിക്കട്ടെ 🔥🔥🔥

  • @anshadkochu6987
    @anshadkochu6987 10 місяців тому +1

    അറിയാതെ കണ്ണു നിറഞ്ഞുപോയി...
    നിനക്കു ദൈവത്തിന്റ എല്ലാ അനുഗ്രഹങ്ങളും ദീർഗ്ഗയുസ്സും... ഉണ്ടാവട്ടെ....
    ഞങ്ങളും പ്രാർത്ഥിക്കുന്നു..

  • @stefylipson7547
    @stefylipson7547 Рік тому +4

    ആ പാട്ടും, ചേച്ചിയെയും കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകി

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +28

    *the youtuber with zero haters💯*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @Torquedrifter_46
    @Torquedrifter_46 10 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @libinkumar5946
    @libinkumar5946 Рік тому +6

    എനിക്കിഷ്ടപ്പെട്ടത് ആ വീടിന്റെ വാതിൽ ആണ്... ഇന്ത്യൻ ദേശീയപതാക. They deserved...❤❤❤❤

  • @akkusudhi9141
    @akkusudhi9141 Рік тому +20

    ഈ വീഡിയോ കണ്ടപ്പോ എന്താ പറയണ്ടെ എന്ന് പോലും അറിയില്ല കണ്ണ് നിറഞ്ഞു പോയി😢😢ട്വിസ്റ്റ്‌ പൊളിച്ചു🔥💯ഈ ഒരു ദൗത്യത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻❤️❤️

  • @ararrowyt
    @ararrowyt Рік тому +73

    Your inspiration to everyone😊💕
    Keep going chetta‼️

  • @movies-di8zg
    @movies-di8zg Рік тому +193

    ഇതൊക്കെ കാണുമ്പോൾ വേറെ കുറേ എണ്ണത്തിന് എടുത്ത് തോട്ടിൽ എറിയാൻ തോന്നും,ചേട്ടൻ marana mass ❤

    • @Angeljennie566
      @Angeljennie566 Рік тому +6

      സത്യം. ചിലരൊക്കെ സ്വന്തം കീശ വീർപ്പിക്ക നാണു ശ്രമിക്കുന്നത്. ഇത് പോലെ പാവങ്ങളെ സഹായിച്ച പുണ്യം കിട്ടും

    • @shazstudyroom6125
      @shazstudyroom6125 Рік тому +9

      തോട്ടിൽ അല്ല ബ്രോ... കടലിൽ എറിയണം.. തിരിച്ചു പിന്നെ വരരുത് 🤗

    • @abduljaleelcp8547
      @abduljaleelcp8547 10 місяців тому

      @@shazstudyroom6125😂😂😂

  • @TechTasticYT
    @TechTasticYT Рік тому +17

    Skip അടിക്കാതെ ഞാൻ ഇപ്പൊ കാണുന്ന ഒരേ ഒരു youtuber. Hats off brother ❤

  • @biyjugeorgesam6211
    @biyjugeorgesam6211 Рік тому +14

    ഇനിയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ഈശ്വരൻ താങ്കൾക്കു എല്ലാ വിധ നന്മകളും നൽകട്ടെ ❤❤❤

  • @musthafaaloor
    @musthafaaloor 10 місяців тому +1

    സന്തോഷംകൊണ്ട്കണ്ണുനിറഞ്ഞുപോയി ദൈവം ദീർഘായുസ്സ് നൽകട്ടെ നിങ്ങൾക്കുംകുടുംബത്തിനും

  • @FunTech_313
    @FunTech_313 Рік тому +11

    Haters ഇല്ലാത്ത കേരളത്തിലെ നമ്പർ 1 UA-camr nick vlogs ❤️❤️❤️❤️❤️❤️❤️❤️

  • @gaiusjohn1
    @gaiusjohn1 Рік тому +531

    ഗണേഷ് സാർ കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആവാൻ ഉള്ള ലിസ്റ്റിൽ കൊടുക്കാൻ പറ്റിയ ആള് ... Nick അളിയൻ ഇസ്തം❤️

    • @JaisWorld1
      @JaisWorld1 Рік тому +11

      Ganesh sir alathe same equal Ula palarum und angana ulavr aareyum sredhikathath konda that's the difference 🤌🏽

    • @gaiusjohn1
      @gaiusjohn1 Рік тому +7

      @@JaisWorld1 എന്റെ അഭിപ്രായം അത് ഞാൻ കമന്റ് ആയി രേഖപ്പെടുത്തി.... thatz all...

    • @JaisWorld1
      @JaisWorld1 Рік тому +6

      @@gaiusjohn1 enta abhiprayam njn ethirth paraju that's it 🤌🏽

    • @noorjahanbaneesbanoo
      @noorjahanbaneesbanoo Рік тому +1

      👍🏻💯

    • @shahsadm
      @shahsadm Рік тому

      😂😂

  • @DREAMYGIRL2001
    @DREAMYGIRL2001 Рік тому +33

    No words to say...... വാക്കുകൾക്ക് അധീദ്ധമാണ് ബ്രോ നിങ്ങടെ പ്രവർത്തി........ Hats of you 🙏🙏🙏🙏🙏

  • @lalujoseph8226
    @lalujoseph8226 Рік тому +1

    ബ്രോയുടെ മനസ്സ് 👌🏻🙏🏻

  • @Rahulgireesh007
    @Rahulgireesh007 Рік тому +5

    ഒരു മലയാളം വ്ലോഗ് കണ്ട് രോമാഞ്ചം വരുന്നത് ആദ്യമായിട്ടാ 😍😍😍😍

  • @shameem568
    @shameem568 Рік тому +7

    പാവങ്ങൾക്ക് ദൈവത്തിന്റെ രൂപത്തിൽ വരുന്ന മച്ചാൻ ❤️❤️👍

  • @sulinak333
    @sulinak333 Рік тому +19

    ഇങ്ങനെ കുറച്ചു നല്ല മനസ്സുള്ള ആളുകൾ പ്രവർത്തിച്ചാൽ തീരാവുന്ന പ്രഷ്ണമെ
    നമ്മുടെ നാട്ടിൽ ഉള്ളൂ..
    All best bro❤

  • @NCk-tj4gl
    @NCk-tj4gl Рік тому +1

    11:25 uff creativity 😎

  • @anuvlogs1356
    @anuvlogs1356 Рік тому +4

    മോനേ നീ എവിടെയാണ്? നിന്നെ ഒന്ന് കാണാൻ നിന്നെ ദൈവം അനുഗ്രഹിക്കും ദൈവത്തിന്റെ കാവൽ നിനക്കും നിന്റെ കുടുംബത്തിനും എന്നും ഉണ്ടാവും 🤲🏻🤲🏻

  • @lliyyhhhh
    @lliyyhhhh Рік тому +24

    നിങ്ങളെ പോലെ ഈ ലോകം തന്നെ ഒരു നിമിഷം ചിന്തിച്ചാൽ ആളുകൾ ഈ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെട്ടു പോയേനെ...🥺❤️

  • @tomgraison1454
    @tomgraison1454 Рік тому +41

    ട്വിസ്റ്റ് ഇല്ലാതെ എന്ത് Nick vlogs🎉❤😊
    (Edit) -Thanks for 35 like

  • @salalsalal5195
    @salalsalal5195 3 місяці тому

    ഒന്നും പറയാൻ ഇല്ല മുത്തേ കുറച്ചായി യുട്യൂബ് നോക്കാത്തതു കൊണ്ട് വിഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി 👍👍👍🥰🥰🥰🥰
    എന്താ പറയാ മാസ്സ് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കിട്ടുന്ന ആ സന്തോഷം അത് എത്ര പൈസ കൊടുത്താലും മതിയാവൂല 🥰🥰🥰

  • @midlajrippon1282
    @midlajrippon1282 Рік тому +4

    ❤️❤️❤️ ഇവിടെ ഹീറോ നിക്ക് അളിയൻ തന്നെ. 😍😍

  • @muhammednazeem6507
    @muhammednazeem6507 Рік тому +31

    എന്ത് പറയണം എന്നറിയില്ല bro.... ഒരുപാട് സന്തോഷം
    ഇത് കാണുന്ന എല്ലാവർക്കും നിങ്ങൾ ഒരു പ്രചോദനം ആണ്..നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ മറ്റുള്ളവർക്ക് ചെയ്‌തുകൊടുക്കാൻ 🙌
    "Where ever you are be a blessing"എന്ന് കേട്ടിട്ടുണ്ട്... ദിപ്പോ നിങ്ങളിലൂടെ അത് കാണുന്നു ♥️