ആദ്യ ഭാര്യയിലുളള മകൻ ഇത്രയും കാലം സിദ്ദിഖ് മാറ്റി നിർത്തിയോ? റാഷിനെ കുറിച്ച് സഹോദരൻ

Поділитися
Вставка
  • Опубліковано 26 чер 2024
  • നടന്‍ സിദ്ദിഖിന്റെ മൂത്തകന്‍ റാഷിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്.മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. അതേ സമയം സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി മകനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം.എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു.
    ~PR.322~ED.21~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 14

  • @jafer-ayham
    @jafer-ayham 24 дні тому +21

    അവൻ സ്വർഗ്ഗാവകാശിയാണ് അവനെ ഇ ത്രയും കാലം നോക്കിയാ വാപ്പയും ഉമ്മയും സ്വർഗ്ഗാവകാശിയാണ്
    ഇന്ഷാ അല്ലാഹ്

  • @susammageorge9731
    @susammageorge9731 24 дні тому +7

    Angel went to heaven

  • @balaaa290
    @balaaa290 24 дні тому +14

    Enthinte keda ninghlku

  • @seenathbeevi153
    @seenathbeevi153 24 дні тому +11

    Sherikkum vappayude mukham

  • @malayalammoviesmalayalammovies
    @malayalammoviesmalayalammovies 24 дні тому +1

    🤲🤲😢😢😢

  • @dineshantg9896
    @dineshantg9896 23 дні тому +4

    ഒന്ന് പോടീ സിദ്ധിക്കു എല്ലാ ഇന്റർവ്യുവിൽ അയാൾ പറഞ്ഞിട്ടുണ്ട് ആ കുട്ടി ഉണ്ടായി കഴിഞ്ഞാണ് അയാൾക്ക്‌ ഭാഗ്യം ഉണ്ടായതെന്നു അയാൾ പലയിടത്തും പറഞ്ഞിട്ടുണ്ട്

    • @KaalanHm
      @KaalanHm 13 днів тому

      അമ്മായി കിടന്നങ് തള്ളാണു