നാടുണർത്തി നബിദിനം... തൃപ്രങ്ങോട് കൈനിക്കര മുനവ്വിറുൽ ഇസ്‌ലാം മദ്രസയിലെ നബിദിന ഘോഷയാത്രയിലെ ദഫ് കളി

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 143

  • @shareefksd1413
    @shareefksd1413 Рік тому +76

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ..

  • @Berlin-cj5ly
    @Berlin-cj5ly Рік тому +14

    എന്റെ യും കുടുംബത്തിന്റെ യും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 😊😊😊❤❤❤❤🎉🎉🎉🌹🌹🌹🌹🌴🌵🌴🌾🍂🍁🍀☘️☘️🌿🌵🍀🌲🌳🌺🌺🌺🌻🌻🌼🌹🏵️💮💮🌸🌸💐💐💐🌸

  • @anvarsadikhanvar119
    @anvarsadikhanvar119 Рік тому +14

    നബിയുടെ ജനനത്തിൽ സന്തോഷം കൊള്ളുന്ന എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കാം

  • @ashrafpm9590
    @ashrafpm9590 Рік тому +16

    എല്ലാവർക്കും ഒരായിരം നബിദിനം ആശംസകൾ

  • @moideenkutty1797
    @moideenkutty1797 Рік тому +2

    മാഷാഅല്ലാഹ്‌ മകൾക്ക് ആരോഗ്യം വും ആയുസ്സും കൊടുക്കണേ

  • @nazernazer7867
    @nazernazer7867 Рік тому +21

    നബിദിനാ ആശംസകൾ ❤❤❤❤❤❤❤❤

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +20

    എൻ്റെ മുത്ത് നബി ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ മരിക്കാൻ എങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു അല്ലാഹു ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ

    • @THOMA-t1v
      @THOMA-t1v Рік тому +8

      ഇപ്പൊ തന്നെ അവിടെ പോ എന്നിട്ട് ചാവ്

    • @mashhoodmannani9343
      @mashhoodmannani9343 Рік тому

      ആമീൻ

    • @Kanesh2606
      @Kanesh2606 Рік тому

      @@THOMA-t1v നിന്റെ തന്ത ചാണകത്തിൽ വീണാണ് ചത്തത് എന്ന് തോന്നുന്നു

    • @salimnaser4857
      @salimnaser4857 Рік тому

      ആമീൻ

  • @ayishusallu9664
    @ayishusallu9664 Рік тому +2

    മാഷാഅല്ലാഹ്‌ അള്ളാഹു ബറകത് ചെയ്യട്ടെ 🤲👍

  • @babumrjyo
    @babumrjyo Рік тому +3

    നമ്മുടെ നാട് അല്ലെ... പൊളിക്കൂലേ ❤❤❤❤

  • @thahiraandatodan3708
    @thahiraandatodan3708 Рік тому +6

    🌹✨ *يـــــــا رســـــــول اللــــــــهﷺ*🌹✨ *اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ🤲🏻🌹*

  • @invisible1278
    @invisible1278 Рік тому +3

    Manoharamaaya kaazhcha❤
    Athi manoharamaayi paadiyathum 💐

  • @rahananazar9124
    @rahananazar9124 Рік тому +2

    *ما شاء الله*🌹🌹🌹🌹*ما شاء الله*🌹🌹🌹🌹*ما شاء الله*🌹🌹🌹🌹*ما شاء الله*🌹🌹🌹🌹*ما شاء الله*🌹🌹🌹🌹

  • @muhammedali-sq1ei
    @muhammedali-sq1ei Рік тому +7

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നബിദിനാശംസകൾ ❤

  • @jubairk5110
    @jubairk5110 Рік тому +4

    നബിദിനാശംസകൾ❤

  • @rafiraf1951
    @rafiraf1951 Рік тому +4

    നബിദിനാശംസകൾ

  • @nichu910
    @nichu910 Рік тому +5

    Masha allah ❤❤❤

  • @SatharVm-e4g
    @SatharVm-e4g Рік тому +2

    എല്ലാവർക്കും നബിദിനാശംസകൾ

  • @mohammedfahis165
    @mohammedfahis165 Рік тому +2

    Masha Allah 🇸🇦🇸🇦🤲🏻🤲🏻🇸🇦🇸🇦🇸🇦🤲🏻🇸🇦

  • @mohammedfahis165
    @mohammedfahis165 Рік тому +2

    Masha Allah 🇸🇦🤲🏻🤲🏻🇸🇦🇸🇦

  • @Noorjahan-k5c
    @Noorjahan-k5c Рік тому +3

    Masha allah👍👍👍👍👍👍👍👍👍👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Рік тому +1

    നബിത്തിനാശംസകൾ ❤️❤️❤️

  • @mohamedkabeer7205
    @mohamedkabeer7205 Рік тому

    Alhamthulella❤❤❤സന്തോഷം suruma. കാരത്തൂർ

  • @ninnuninnu8519
    @ninnuninnu8519 Рік тому +2

    صلى الله عليه وسلم مرحبا

  • @thathammamol3183
    @thathammamol3183 Рік тому

    ❤മാഷാ അല്ലാഹ്

  • @muhammedshaheer9827
    @muhammedshaheer9827 Рік тому +2

    നബിദിനം ആശംസകൾ ❤

  • @sanchari734
    @sanchari734 Рік тому +2

    മാഷാ അല്ലാഹ്. ❤️❤️❤️

  • @siyadfaizal5785
    @siyadfaizal5785 Рік тому +2

    Happy Meeladunnabi(s)....🎂🎂🤲

  • @mdashrafahmedpallam9172
    @mdashrafahmedpallam9172 Рік тому +1

    Masha Allah

  • @fousiyact1981
    @fousiyact1981 Рік тому +3

    Nabiyude.janmadinam.akoshikkathe.vera.aarudejanmadinaman.aakoshikkuka❤❤❤

  • @ummammaschannel
    @ummammaschannel Рік тому

    Alhamdulillah ❤Mashaallah ❤

  • @hameedkadambu6152
    @hameedkadambu6152 Рік тому +1

    Wow adipoi daff

  • @navazma7230
    @navazma7230 Рік тому

    Masha allh

  • @maimoonam815
    @maimoonam815 Рік тому +1

    കൈനിക്കര👌👌👌👍👍👍💪💪💪🤲🤲🤲

  • @HajaraVt-b9v
    @HajaraVt-b9v Рік тому

    Mashaallah

  • @sajithausman1191
    @sajithausman1191 Рік тому +1

    Mashallah 😍❤️

  • @fas..5464
    @fas..5464 Рік тому

    വളരെ നന്നായിട്ടുണ്ട് ❤❤❤❤🎉

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv Рік тому +3

    Macha allah

  • @fousiyact1981
    @fousiyact1981 Рік тому +2

    Mashaallah❤❤❤

  • @asnasherin5089
    @asnasherin5089 Рік тому +1

    Mashallah..

  • @Ranafathima..........
    @Ranafathima.......... Рік тому +3

    😍😍❤️

  • @JesudasStephen
    @JesudasStephen Рік тому +1

    Super v good

  • @ashiqashi123
    @ashiqashi123 Рік тому +3

  • @uvaispadiyath6851
    @uvaispadiyath6851 Рік тому

    ഞാനും ഉണ്ടായിരുന്നു

  • @shinadkv6912
    @shinadkv6912 Рік тому +3

    Adipoli

  • @thamir5675
    @thamir5675 Рік тому +1

    Ente rasool vafath aaya dhivasam ennath manapoorvam marunnu kalayukayanoo😢

  • @musthafaputta9437
    @musthafaputta9437 Рік тому +1

    ❤❤❤❤❤❤❤

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Рік тому +1

    Athimanoharam

  • @MuhammadPongaloor
    @MuhammadPongaloor Рік тому +3

    👌👌👌👌👌👌👌✋👌

  • @Ismail-hc8on
    @Ismail-hc8on Місяць тому

    🤲🏻🤲🏻🤲🏻

  • @nijiyaminu9995
    @nijiyaminu9995 Рік тому

    ♥️♥️

  • @athaullakalladka1908
    @athaullakalladka1908 Рік тому +1

    👍👍👍

  • @ziyamiyalife5066
    @ziyamiyalife5066 Рік тому +2

    Super

  • @babunutek6856
    @babunutek6856 Рік тому +4

    ജന്മദിനാഘോഷം പൗരോഹിത്യ മതത്തിൻ്റെ ഉദരനിമിത്തം

    • @muhammedmusthafa2580
      @muhammedmusthafa2580 Рік тому +2

      Poda vahabeeeeee

    • @emrkdybh
      @emrkdybh Рік тому +2

      കിണറ്റിലെ തവളകളായി ജീവിച്ച് വെറുതെ മണ്ണിൽ ചേരാൻ നാടിനോട് ഗുണമില്ല നാടിനോ ഇവരെക്കൊണ്ട് സന്തോഷമില്ല ആ കനത്ത മുഖവും ഭയാനകരമായ ഉള്ളിലൊലിപ്പിച്ചകള്ള ചിരിയും😮

    • @vertex1974
      @vertex1974 Рік тому +6

      പ്രവാചകൻ പഠിപ്പിക്കാത്ത ഒരു ആഘോഷം ആര് ചെയ്താലും തെറ്റാണ്.

    • @muhammedup5420
      @muhammedup5420 Рік тому +4

      നബി യുടെ വഫാത്ത് ദിനം കൊണ്ടാടുന്നവർ.

    • @shahrukh4473
      @shahrukh4473 Рік тому +3

      ​@@vertex1974yojikunnu 👍🏻👍🏻

  • @mohammedfahis165
    @mohammedfahis165 Рік тому +2

    Masha Allah 🇸🇦🇸🇦🇸🇦🤍🤲🏻🤲🏻🇸🇦

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz Рік тому

    Thanks 😍🤩😘🤩😘🤩😘🤩😘🤩😘🤩😘🤩😘😍😘😍🤩 I have been working in

  • @LUCK8434
    @LUCK8434 Рік тому +1

    🙏🏾

  • @nisarkp6000
    @nisarkp6000 Рік тому +5

    വഹാബികൾക് ചിരിവരും ചൊറിവരും

  • @xyzgamingHalal
    @xyzgamingHalal Рік тому +5

    Tawheed ഇല് നിന്ന് അകലാൻ കാരണം ആകും ഈ ആഘോഷം മറ്റു സമുദായങ്ങളുടെ അനുകരണം അണ് ഇസ്ലാമിക ചരിത്രത്തിൽ ഇങ്ങിനെ ഒരു ആഘോഷം ഇല്ല സൗദിയിൽ പോലും ഇല്ല

    • @AbdhulKabeer-g5k
      @AbdhulKabeer-g5k Рік тому

      Nee eathada soudiyil illatha pala aagoshavum ille .. potta enthan nabidhinam enn padikk

  • @naoufalch9567
    @naoufalch9567 Рік тому +2

    Muhamed sorgam ⚪🌏muhamed rasoullallha asan risk duh fathima bibi sorgam bab humathi milk nabidinam kudubam sadosham yaseen (ibles) hodum qurhan muhamed ⚪🌏muhamed rasoullallha seeyarth nabidinam adiya allhamdulla ya allha niyath heart her ya allha hubbull kalb allhamdulla ya allha allhamdulla amanarasulla alhamdulillah

  • @jaseel3921
    @jaseel3921 Рік тому +2

    🤍

  • @mahinbenganamohammed4824
    @mahinbenganamohammed4824 Рік тому

    Ablhb sandoshikkumbo sandadikalum sandoshikkanam?

  • @thahiraabdullah7936
    @thahiraabdullah7936 Рік тому

    👍👍 💚🤍 ❤️

  • @nazaru8659
    @nazaru8659 Рік тому +1

    മബ്‌റൂക്ക്

  • @___rayees___
    @___rayees___ Рік тому +10

    മുഹമ്മദ് നബി(സ്വ) ജനിച്ച് വളർന്ന അറബ് ഭൂമിയിൽ പോലും ഇത്തരം റോഡ് "അഭ്യാസങ്ങൾ" കാണാനില്ല. വല്ലാത്ത വിരോധാഭാസം 😮

    • @SHAHABAS1409
      @SHAHABAS1409 Рік тому +3

      അവിടെ ഇന്ന് നിലവിലുള്ള ആഭാസം ഇബ്നു അബ്ദുൽ വഹാബിൻ്റെ സംഭാവന ആണോ...?

    • @kadavilkadavil1286
      @kadavilkadavil1286 Рік тому

      മുഹമ്മദ് നബി (സ) ജനിച്ചു വളർന്ന അറബ് ഭൂമിയിലെ ഇരു ഹറമുകളിലും തറാവീഹ് 20 രക്ക അതു. നിസ്കരിക്കുന്നത് നീ കണ്ടിട്ടില്ലേ റയീസ്. എന്നിട്ടു നിന്റെ. കൂട്ടത്തിൽ പെട്ടവർ. അതിനെ വെട്ടി ചുരുക്കി. 8 ആക്കിയണല്ലോ നിസ്കരിക്കുന്നത്. ആ വിരോധാഭാസ ത്തിനു. നിനക്കു എന്തെങ്കിലും. പറയാനുണ്ടോ .
      .സുന്നികൾ മാത്രമാണ് നബിദിനം ഇത്ര ആഘോഷമായി നടത്തുന്നത്. ആ സുന്നികൾ ഏതെല്ലാം രാജ്യത്തു ഭരണം. നടത്തുന്നുണ്ടോ അവിടെയൊക്കെ. ഈ ആഘോഷം ഉണ്ടാകും.
      എന്നാൽ സൗദി ഭരിക്കുന്നത് സുന്നികളല്ല. അവർ നിന്റെ കൂട്ടത്തിൽ പെട്ടവരാണ്. നീ നബിദിന ആഘോഷം എതിർക്കുന്ന പോലെ അവരും അതു ആഘോഷിക്കാൻ അനുവദിക്കുന്നില്ല. എന്നാൽ. അവിടെയുള്ള സുന്നി വിഭാഗക്കാർ. നബിദിന ദിവസം. സധക്ക. ചെയ്‌തും മൗലീദ് പാരായണം നടത്തിയും. ഭക്ഷണം നൽകിയും ആഘോഷിക്കുന്നു. റോഡിൽ ഘോഷയാത്ര ഇല്ലായെന്നു മാത്രം.
      എന്തേ നിനക്കു എന്തെങ്കിലും പറയാനുണ്ടോ ?

    • @jannathulfirdhouzz6434
      @jannathulfirdhouzz6434 Рік тому +2

      ​@@SHAHABAS1409അതെടാ...അവ്വിടെ ആണ് ദീൻ നിലകൊള്ളുന്ന.. നിന്നെ പോലുള്ള ദീനിനെ വിറ്റ് കാശ് ആക്കണ നാട് അല്ല ആ രാജ്യം...ഇന്ന് ആർക്കൊക്കെ നോമ്പ് ഉണ്ട്..നിൻ്റെ ഈ ദഫ് മുട്ടുന്ന കിലവന്മാർക് ഉണ്ടോ..റസൂൽ ജനിച്ച ദിവസം നോമ്പ് നോക്കണേ എന്ന റസൂലിൻ്റെ കല്പന..അതുണ്ടോ ഇവന്മാർക്ക്..

    • @SHAHABAS1409
      @SHAHABAS1409 Рік тому

      @@jannathulfirdhouzz6434
      സ്വർഗത്തിൻ്റെ പേരും നരകത്തിൻ്റെ സ്വഭാവവും അഹങ്കാരത്തിൻ്റെ സംസാരവും....
      ടാ എന്നൊക്കെ വിളിക്കാൻ, തൻ്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് പേരിട്ടത്....
      റസൂൽ ജനിച്ച ദിവസം ആയത് കൊണ്ട് നോമ്പ് എടുക്കുന്ന എത്ര എണ്ണം തൻ്റെ കൂട്ടത്തിൽ ഉണ്ടെന്ന് ആദ്യം നോക്കൂ....
      വേണ്ട....
      നോമ്പ് എടുത്താണോ താൻ ഈ ഒരു സംസ്കാരത്തിൽ എനിക്ക് മറുപടി പറയുന്നത് എന്ന് കൂടി പരിശോധിച്ച് വാ....

    • @Berlin-cj5ly
      @Berlin-cj5ly Рік тому +1

      😂😂ayn അറബികൾ ക്ക് വിവരം ഉണ്ടൊ കുറെ തിന്നാനും കൂതടാനും അറിയാം ബോംബ് ഇട്ട് കൊല്ലാനും അറിയാം

  • @basheer1023
    @basheer1023 Рік тому +5

    ഈ പേക്കൂത്ത് നബി ജനിച്ച നാട്ടിൽ ചെയ്തു നോക്ക് .. പിന്നീട് പുറംലോകം കാണില്ല, 😂

    • @rizwanmedia4301
      @rizwanmedia4301 Рік тому +1

      അവിടെ 90 റാംദിനം നടക്കുന്നു .... വലിയ പേക്കൂത്ത്.... തെളിവ് ഉണ്ടോന്ന് ചോദിക്ക് പുറം ലോകം കാണില്ല

  • @vertex1974
    @vertex1974 Рік тому +5

    ഇസ്ലാമിലില്ലാത്ത ഒരു ആഘോഷം പ്രചരിപ്പിക്കരുത്.

  • @muhammedup5420
    @muhammedup5420 Рік тому

    പാവം കുട്ടികൾ

  • @mt-sp3xw
    @mt-sp3xw Рік тому +3

    മുത്തുനബി ഇങ്ങനെ കുട്ടികളെ അടിക്കാൻ ഒസിയത്ത് ചെയ്തതായിരു നോ എല്ലാം മതത്തിനെ വിറ്റ് പൈസയുണ്ടാക്കണ്ട കാലം തന്നെ

    • @hananibrahim6001
      @hananibrahim6001 Рік тому +1

      എന്ന് .. ഒരു വഹാബി ചെകുത്താൻ

    • @naslimomi8926
      @naslimomi8926 Рік тому

      ​@@hananibrahim6001😂😂polichu

    • @mubashirali5055
      @mubashirali5055 Рік тому +1

      Enne kond ningal santhoshichaal njan ningale kondum santhoshikkum..(man fariha bina farihna bihi)
      Muhammed nabi (s)

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +2

    യൂണിഫോം ധരിച്ചാലെ duff മുട്ടാവു... എന്നുള്ളത് ശെരിയല്ല അനാവശ്യമായി ഒരു പൈസ ചിലവാക്കുന്നത് ഇഷ്ടപെടാത്ത റസൂൽ പറഞ്ഞത് ലൈറ്റ് ittu പള്ളി മൊത്തം അലങ്കരിക്കണം എന്നല്ല..... മിതമായ രീതിയിൽ ആഘോഷിക്കം അല്ലാതെ ഓവർ kaattikkoottalukal നബി തങ്കൾ ഇഷ്ടപ്പെടുന്നില്ല....

    • @AbdhulKabeer-g5k
      @AbdhulKabeer-g5k Рік тому

      Nee eathada njagl aagoshikkum ninak entha budhimutt

    • @NabeelaHarshad-m4b
      @NabeelaHarshad-m4b Рік тому

      Anganeyengil madeenayile palliyile lightoke oooranamennanuo....aviduthe pallighalile lakhshangal vilayulla lightugala

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Рік тому +1

    എന്തുവാടേ.. ഒരു കൂട്ടർ ആഘോഷിക്കുന്നു. മറ്റൊരു കൂട്ടർ ആഘോഷിക്കാൻ പാടില്ല എന്ന് പറയുന്നു.. 😀 ആരാ ശെരി

    • @hananibrahim6001
      @hananibrahim6001 Рік тому +2

      നിനക്ക് ഒരു അനുഗ്രഹം കിട്ടിയാൽ സന്തോഷിക്കില്ലേ. മുസ്ലിംകൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം മുത്ത് നബി കിട്ടിയ ദിവസത്തിൽ സന്തേഷം പ്രകടിപ്പിക്കുന്നു. അതില ന്താ തെറ്റ. മുസ്ലിം ശത്രുകളായ വഹാബികൾക്ക് ഇത് സഹിക്കില്ല

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Рік тому

      @@hananibrahim6001 വഹാബികൾ മുസ്ലിങ്ങൾ അല്ലെ.. പിന്നെ അവരാര്

    • @nihal71
      @nihal71 Рік тому +1

      ​@@hananibrahim6001angene നബിയും swahabathum aakoshichathin theliv indo...? 4 imamumar aarengilum celebrate cheythittundo... Nabi padippichittndo....

    • @mubashirali5055
      @mubashirali5055 Рік тому +2

      Aagoshikkunnavarkk paaramparyam und..

  • @shamsulhudhaa4466
    @shamsulhudhaa4466 Рік тому +3

    നബി (സ) ഇസ്ലാമിൻ്റെ പ്രവാചകൻ ആണെങ്കിലും നബിദിനം ആഘോഷിക്കൽ ഇസ്ലാമിൻ്റെ ഭാഗം അല്ല. .🤝
    അതുകൊണ്ട് മുസ്ലിങ്ങളുടെ ആഘോഷം എന്ന് പറയണ്ട. . .ഇസ്ലാമിൽ ഇങ്ങനെ ഒരു ആഘോഷം പഠിപ്പിച്ചിട്ടില്ല. .🤝 കുറേ പേർ അവരുടെ ഇഷ്ടത്തിന് ചെയ്യുന്നു എന്ന് മാത്രം ..✋

    • @AbdhulKabeer-g5k
      @AbdhulKabeer-g5k Рік тому +2

      Onn poda Kalla mujahide

    • @AshrafPk-ub2dh
      @AshrafPk-ub2dh Рік тому +2

      Vahabilk towfeekilla

    • @SHAHABAS1409
      @SHAHABAS1409 Рік тому

      @@AshrafPk-ub2dh
      വഹാബികൾക്ക് തൗഹീദ് തന്നെ ഇല്ല...
      പിന്നെ അല്ലേ തൗഫീഖ്...

    • @vertex1974
      @vertex1974 Рік тому +2

      എത്ര അലങ്കാരമായി തോന്നിയാലും ബിദ്അത്ത് ചെയ്യരുത്.... പടച്ചവൻ കാക്കട്ടെ ...

    • @as8604
      @as8604 Рік тому +1

      Ini moolakke poyirnn karanjo

  • @khalidpk2273
    @khalidpk2273 Рік тому +1

    ❤❤❤❤❤❤❤❤❤❤

  • @aashi-o7s
    @aashi-o7s Рік тому +2

    ഉടായിപ്പ് , ആഘോഷിക്കാൻ പൊളിക്കാൻ അറിയാം , ആ പ്രവാചകനെ മാതൃകയാക്കാൻ വയ്യ

  • @harshahazzan9108
    @harshahazzan9108 Рік тому +3

    നബിദിന ആശംസകൾ❤❤❤❤❤❤

  • @SatharVm-e4g
    @SatharVm-e4g Рік тому

    എല്ലാവർക്കും നബിദിനാശംസകൾ

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc Рік тому +1

    നബിദിനാശംസകൾ 🌹🌹🌹🌹🌹

  • @ninnuninnu8519
    @ninnuninnu8519 Рік тому +2

    صلى الله عليه وسلم مرحبا

  • @misiriyasafar6922
    @misiriyasafar6922 Рік тому +1

    Masha allaahh

  • @mohdc.m9757
    @mohdc.m9757 Рік тому +2

    Masha allha

  • @HajaraVt-b9v
    @HajaraVt-b9v Рік тому

    Mashaallah

  • @Shahitha574
    @Shahitha574 Рік тому +1

  • @febinafebina2705
    @febinafebina2705 Рік тому +1

    😍😍😍

  • @thameem_10
    @thameem_10 Рік тому

    Super

  • @MUHAMMEDRAHEEMPP-vm5pw
    @MUHAMMEDRAHEEMPP-vm5pw Рік тому

    ❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 Рік тому +1

    ❤❤❤❤❤❤❤❤❤❤

  • @rukkyarukku205
    @rukkyarukku205 Рік тому +1

    👍👍👍👍👍👍👍👍

  • @sajiibrahim4686
    @sajiibrahim4686 Рік тому +1

    ❤❤

  • @ഉമ്മൻ്റമോൾ

    ❤❤❤❤

  • @shafimss7522
    @shafimss7522 Рік тому

    ❤❤❤❤❤❤

  • @jamshadpana1273
    @jamshadpana1273 Рік тому

    ❤️

  • @sajiibrahim4686
    @sajiibrahim4686 Рік тому

    ❤❤