ആശുപത്രിയിലാണ് ഉള്ളത്....

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 1,6 тис.

  • @sujathasivananthan7598
    @sujathasivananthan7598 2 роки тому +143

    ഈ അമ്മയെ സ്നേഹിക്കുന്ന 😍 ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രാർത്ഥന കൂടെയുണ്ട് 🙏🙏 വിഷമിക്കേണ്ട വേഗം സുഖമാവും 🙏🙏🥰

  • @bigbang.forever
    @bigbang.forever 2 роки тому +28

    അമ്മ പെട്ടെന്ന് സുഖമായി വരട്ടെ.... ഈശ്വരനോട് പ്രാർത്ഥിക്കുന്നു....🙏🏻🙏🏻 അമ്മ ഞങ്ങൾക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.....🤗

  • @aarushiaachi4950
    @aarushiaachi4950 2 роки тому +430

    അമ്മക്ക് വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു..അമ്മ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട അമ്മയാണ്..

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +10

      ഞാൻ ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ്... ഞാൻ പോസ്റ്റ് ചെയ്ത കമൻറ് ദയവുചെയ്ത് ഒന്ന് വായിച്ചു നോക്കുക

    • @umum7265
      @umum7265 2 роки тому

      അസുഖം മാറാൻ

    • @nabeeshakdj7735
      @nabeeshakdj7735 2 роки тому

      Crct

    • @sathiammapodiyan1697
      @sathiammapodiyan1697 2 роки тому

      നല്ല അമ്മ എളുപ്പം സുഖം അവട്ടേ🙏🙏🙏

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 2 роки тому +28

    അമ്മയ്ക്കും അമ്മയെ സ്നേഹിക്കുന്ന മക്കൾക്കും നല്ലത് വരട്ടെയെന്ന് ഈ പുണ്ണ്യമാസത്തിൽ ദുആ ചെയ്യുന്നു 🤲🏻🥰

    • @angeljustin5108
      @angeljustin5108 2 роки тому

      അമ്മക്ക് സുഖം ആകട്ടെ. നല്ല അമ്മയാണ്

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 2 роки тому +325

    അമ്മ വേഗം സുഖമായി വരട്ടെ.. ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🙏

    • @murukanasari2790
      @murukanasari2790 2 роки тому +5

      അമ്മ എത്രയും പെട്ടെന്ന് സുഖം ആയി വരട്ടെ എന്റെയും എന്റെ കുടുംബത്തെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും

    • @AnilKumar-qo5gt
      @AnilKumar-qo5gt 2 роки тому

      🙏🙏

    • @ashapraveen6424
      @ashapraveen6424 2 роки тому

      Get well soon. Prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bushraap8958
      @bushraap8958 2 роки тому

      ടെൻഷൻ ആവണ്ട നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മ ബുദ്ധിമുട്ട് ഒന്നുമില്ലാതെ ഉഷാറായി വരും. ബിജു കവി ടെൻഷൻ ഒറ്റുമാവാതെ ഇരിക്കുക നിങ്ങൾ തള്ളർന്നാൽ നമ്മുടെ അമ്മയും തളരും അമ്മക് ദൈയിരം കൊടുക്കു.

  • @guppyvideo7430
    @guppyvideo7430 2 роки тому +56

    അമ്മക്കു വേണ്ടി ഒരു പാട് പ്രാർത്ഥിക്കുന്നുണ്ട്. വേഗം സുഖമായിട്ട് ഞങ്ങളുടെ മുന്നിൽ ചിരിച്ച മുഖത്തോടെ എത്താൻ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ

  • @shahidashahida9883
    @shahidashahida9883 2 роки тому +156

    ഒന്നുകൊണ്ടും വിഷമിക്കണ്ട ബിജുവേട്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.. എത്രയും പെട്ടെന്ന് സർജറി കഴിഞ്ഞു സുഖമായി വീട്ടിൽ തിരിച്ചു വരാൻ ദൈവം തുണക്കട്ടെ🤲

  • @rahithrajan8171
    @rahithrajan8171 2 роки тому +2

    ഞങ്ങടെ അമ്മയ്ക്ക് എത്രെയും പെട്ടെന്ന് സുഖപ്പെടുത്തണേ മുത്തപ്പാ.. 🙏🙏🙏🙏എന്നും പ്രാർത്ഥയുണ്ട് ബിജുവേട്ടാ നിങ്ങടെ കൂടെ... ♥️u അമ്മ 🥰🥰

  • @jk24hrs
    @jk24hrs 2 роки тому +148

    കവിയെച്ചിയുടെ സങ്കടം മുഖത്ത് കാണാം... നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്‌.. ❤️❤️❤️❤️

  • @skkichus5837
    @skkichus5837 2 роки тому

    അമ്മ എത്രയും പെട്ടന്ന് സുഖമായി വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.......

  • @ushapillai3274
    @ushapillai3274 2 роки тому +20

    അമ്മ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ.

  • @kiakid33456
    @kiakid33456 2 роки тому +3

    പൊന്നുപോലെത്തെ ഒരു അമ്മയാ❤❤ ദൈവമേ പെട്ടെന്നു ആശ്വാസം നൽകണേ.. കാത്തുകൊള്ളേണമേ 🙏🏻♥️♥️♥️

  • @aparnasajeevan3983
    @aparnasajeevan3983 2 роки тому +140

    അമ്മ പെട്ടന്നു തന്നെ സുഖപ്പെട്ടുവരൻ ഞങ്ങൾടെ പ്രാർത്ഥന കൂടെയുണ്ടാകും

    • @ushajoji6225
      @ushajoji6225 2 роки тому

      Prayers for Amma 's speedy recovery

  • @ramyaunnikrishnan1866
    @ramyaunnikrishnan1866 2 роки тому

    അമ്മക് വേണ്ടി എല്ലാരുടെയും പ്രാത്ഥന ഉണ്ട്, എല്ലാം ok ആയിട്ട് അമ്മയെ കാണിച്ചാൽ മതി അതാണ് നമ്മൾക്കും സമാധാനം 🙏🙏🙏🙏🙏❤❤❤❤

  • @soniajulian9629
    @soniajulian9629 2 роки тому +8

    സ്നേഹമായിയായ അമ്മ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🥰🥰

  • @neelambarifamily1542
    @neelambarifamily1542 2 роки тому +10

    അമ്മ വേഗം തന്നെ സുഖമായിരിക്കട്ടെ.. പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും ❤

  • @jayalakshmikp8163
    @jayalakshmikp8163 2 роки тому +91

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.. ❤️🙏🙏

    • @sabum1889
      @sabum1889 2 роки тому

      🙏🙏🙏😪😪♥️

    • @swalikitchen3825
      @swalikitchen3825 2 роки тому

      🤲🤲🤲

    • @7bnandakishor204
      @7bnandakishor204 2 роки тому

      അമ്മ വേഗം സുഖം ആയി വരാൻ പ്രാർത്ഥിക്കുന്നു ഒരു കുഴപ്പം ഉണ്ടാവില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thaslinoushad8007
      @thaslinoushad8007 2 роки тому

      paavam amma

  • @jaseenamj8385
    @jaseenamj8385 2 роки тому +42

    പച്ചയായ മനുഷ്യർ ❤️സ്നേഹം നിറഞ്ഞ കുടുംബം ❣️

  • @ambikasasidharan7107
    @ambikasasidharan7107 2 роки тому +9

    അമ്മ പെട്ടെന്നു തന്നെ സുഖമായി വരും സഹോദരാ.. പ്രാർത്ഥിക്കുന്നു. 🙏🏼

  • @abdulgafoor7002
    @abdulgafoor7002 2 роки тому

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമായി ഓപ്പറേഷൻ എല്ലാം കഴിഞ്ഞു വീട്ടിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @navyamanojan1006
    @navyamanojan1006 2 роки тому +9

    അമ്മക്ക് എത്രയും പെട്ടെന്ന് സുഖം പ്രാവിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന അമ്മയുടെ കൂടെ ഉണ്ടാവും 🙏

  • @jeenedughat
    @jeenedughat 2 роки тому +36

    Don't worry bro. Praying for safe surgery and early recovery🙏🙏

  • @rajinair4664
    @rajinair4664 2 роки тому +391

    അമ്മക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വീട്ടില്‍ വളരട്ടെ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു... വിഷമിക്കരുത്... അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല...

  • @sanjanarosemary213
    @sanjanarosemary213 2 роки тому

    നിങ്ങളുടെ അമ്മ ഈ നുറ്റാണ്ടിന്റെ അമ്മയാണ്.. അമ്മ വേഗം സുഖം പ്രാപിക്കട്ടെ... ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nichusworld5272
    @nichusworld5272 2 роки тому +21

    Ammayk vegam ellam sheriyavatte. God bless

  • @vandiprandhanvidoes
    @vandiprandhanvidoes 2 роки тому

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ.... ദൈവം കൂടെയുണ്ട്...Iam prayer god.. 💋♥️

  • @binji4147
    @binji4147 2 роки тому +12

    എന്നും പ്രാർത്ഥനയോടെ... ഭഗവാൻ ഉണ്ട് കൂടെ.. പേടിക്കണ്ട... 👍🏻👍🏻

  • @sandhyasadasivan3042
    @sandhyasadasivan3042 2 роки тому +35

    എല്ലാം ഭംഗിയായി നടക്കട്ടെ... അമ്മ പഴയ പോലെ ആക്റ്റീവായി വരും.. ഈശ്വരൻ അമ്മയ്ക്ക് തുണയായി കൂടെ ഉണ്ടാകും... ❤1

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому

    ഒരായിരം വേദനകൾ
    മനസ്സിൽ ഉണ്ടെങ്കിലും
    അതെല്ലാം അടക്കിപിടിച്ചുള്ള
    ആ പുഞ്ചിരി ഉണ്ടല്ലോ....
    അതാണ് ഒരു മനുഷ്യൻ്റെ
    ഏറ്റവും വലിയ പിടിവള്ളി...

  • @omanamohan7211
    @omanamohan7211 2 роки тому +20

    Prayers for Amma 🙏 ... നിറഞ്ഞ ചിരിയോടെ എത്രയും വേഗം , അമ്മ സുഖമായി വരട്ടെ .

  • @mohanmohan680
    @mohanmohan680 2 роки тому

    ഒരുപാട് ഇഷ്ടമാണ് അമ്മയെ 🙏... വേഗം അസുഖം ബേധമാകാൻ പ്രാർത്ഥിക്കുന്നു........ വേഗം തിരിച്ചു വരട്ടെ സുഖമായി.... 🙏🙏

  • @basheerp6409
    @basheerp6409 2 роки тому +12

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤

  • @sasilauk6996
    @sasilauk6996 2 роки тому

    അമ്മക്ക് വേഗം സുഖം ആവും നമ്മുടെ എല്ലാം പ്രിയപ്പെട്ട അമ്മയാണ് നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @sheejamary164
    @sheejamary164 2 роки тому +28

    അമ്മക്ക് പെട്ടന്ന് സുഖമാവും ട്ടോ. ഒരുപാട് പേരുടെ പ്രാർത്ഥന കൂടെയുണ്ട്

  • @jayamanojkumarkb1827
    @jayamanojkumarkb1827 2 роки тому +1

    അമ്മക്ക് വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏.. വിഷമിക്കണ്ട ബ്രോ.. അമ്മ നല്ല ആരോഗ്യവതി ആയി തിരിച്ചുവരും 🙏love u amma ❤️❤️

  • @anamikaanu805
    @anamikaanu805 2 роки тому +4

    അമ്മക്ക് വേഗം സുഖം ആവട്ടെ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളിൽ എപ്പോളും ഉണ്ട് വീണ്ടും അമ്മയുമായി ഉള്ള വീഡിയോകൾക്കായി ഞാൻ കാത്തിരിക്കും luv you ammuzz

  • @aneesasiyad9785
    @aneesasiyad9785 2 роки тому

    അല്ലാഹ്. റമദാൻ മാസത്തെ ബറക്കത് കൊണ്ട് ആ അമ്മയുടെ അസുഖം കുറച്ചു കൊടുക്കണേ.

  • @mridujith4565
    @mridujith4565 2 роки тому +45

    🙏 waiting for amma's smile.. Don't worry, lots of prayers wd u👍🏻👍🏻

  • @rahmathunnisakunjol2434
    @rahmathunnisakunjol2434 2 роки тому

    അള്ളാഹ് അമ്മാന്റെ എല്ലാ അസുഖങ്ങഖ്യം നീ ശിഫ നൽകണേ

  • @sreelakshmisree4355
    @sreelakshmisree4355 2 роки тому +31

    പ്രാർത്ഥിക്കാം എല്ലാം വേഗം ശരിയാകട്ടെ 🙏

  • @shreesshan
    @shreesshan 2 роки тому

    സ്നേഹനിധിയായ അമ്മയെ ദൈവം രക്ഷിക്കും 👍🏻🥰👌🏻🙏പ്രാർത്ഥിക്കാം

  • @അജിത-ത4ല
    @അജിത-ത4ല 2 роки тому +7

    ഈ വീഡിയോ കണ്ടു കൊണ്ട് ഇരുന്നപ്പോൾ തന്നെ അമ്മയുടെ മുഖം മാത്രം ആയിരുന്നു ഒപ്പം പ്രാർത്ഥനയും അത്രക്ക് ഇഷ്ട്ടം ആണ് അമ്മയെ 🙏🙏🙏

  • @sajithagireesh554
    @sajithagireesh554 2 роки тому +1

    അമ്മ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.

  • @aswanirithin5955
    @aswanirithin5955 2 роки тому +34

    വേഗം സുഖമാവട്ടെ അമ്മയിക്ക് 😘

  • @abhiramisnairaami714
    @abhiramisnairaami714 2 роки тому

    ദൈവത്തിന്റെ അനുഗ്രഹത്താൽ അമ്മയുടെ അസുഖം ഇത്രയും പെട്ടെന്ന് മാറട്ടെ 🙏

  • @AnupamaBiju318
    @AnupamaBiju318 2 роки тому +10

    അമ്മയ്ക്ക് വേഗം സുഖമാകട്ടെ ❤

  • @sujakarthika6184
    @sujakarthika6184 2 роки тому +1

    യ്യോ മനസിന് വല്ലാത്ത ഒരു വേദന അമ്മ യ്ക്ക് വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു. നല്ല മനസിനുടമയായ ഈ അമ്മ ഞങ്ങളുടെ എല്ലാവരുടേയും അമ്മയാണ്. വിഷമിക്കണ്ട. ദൈവം കൂടെയുണ്ട്. 🙏🙏🙏🙏🙏🙏

  • @afraanas4470
    @afraanas4470 2 роки тому +6

    Allah ellam shifa akkattea ❤️❤️❤️ ameen ❤️❤️

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 роки тому +1

    Ammak pettenn sugavattenn prarthikkam orupad ishttan ammaneee 🤲🤲😘😘😘

  • @ponnuponnus9899
    @ponnuponnus9899 2 роки тому +15

    വിഷമിക്കേണ്ട ബിജുവേട്ടാ അമ്മയ്ക്ക് പെട്ടെന്ന് സുഖമാവും.. ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും.... അമ്മക്കിളി പൂർവ്വാധികം ആയുരാരോഗ്യ സൗഖ്യത്തോടെ തിരിച്ചു വരും... God bless you dears🌹🌹

  • @shajeerasheji4059
    @shajeerasheji4059 2 роки тому

    ഞങ്ങളുടെയൊക്കെ പൊന്നമ്മയാണ് 😘😘... ആത്മാർത്ഥമായ പ്രാർത്ഥന കൂടെയുണ്ട്... 🤲🏻...

  • @mallikanair9237
    @mallikanair9237 2 роки тому +32

    Praying for her speedy recovery
    🙏🙏🙏

  • @shoukathali3067
    @shoukathali3067 2 роки тому

    അമ്മക് ഒന്നും ഉണ്ടായില്ല അത്രക്കും നല്ല അമ്മയാണ് എല്ലാവരുടെയും പ്രാർത്ഥന und 🤲🤲🤲🤲🤲

  • @febitr1979
    @febitr1979 2 роки тому +27

    അമ്മ വേഗത്തിൽ സുഖമായി തിരിച്ചു വരും.. പ്രാർത്ഥനകൾ ഉണ്ടാവും.. അമ്മയെ കാണാൻ കാത്തിരിക്കുന്നൂ..

  • @leenav3571
    @leenav3571 2 роки тому

    അമ്മ യുടെ അസുഖം എത്രയും വേഗം സുഖമാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    കഴിഞ്ഞതവണ അഡ്മിറ്റ് ആയപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ധാരാളം കമൻറുകൾ ഈ അസുഖത്തെ കുറിച്ചും ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവയെക്കുറിച്ചും ..മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒക്കെ.. വളരെ വിശദമായി അറിയിച്ചിരുന്നു... എനിക്ക് അന്നൊക്കെ വിഷമം തോന്നിയ ഒരു വസ്തുത ബിജു അതൊന്നും കണ്ട ഭാവമേ നടിച്ചില്ല എന്നുള്ളതായിരുന്നു.....
    ആ അമ്മയെ ഞാൻ എൻറെ അമ്മച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്.. ഈ അവസരത്തിൽ എൻറെ ആറാമത്തെ വീഡിയോ ദയവുചെയ്ത് പിന്നീട് സമയം കിട്ടുമ്പോൾ കാണുക.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും... ഈശ്വര പ്രാർത്ഥനയും ചികിത്സാരീതികളും ഒരുപോലെ കൊണ്ടുപോവുക... വിഷമിക്കാ തിരിക്കുക ...ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @sobhanababy9
    @sobhanababy9 2 роки тому

    അമ്മയ്ക്ക വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഒന്നും സംഭവിക്കുകയില്ല😌😌🙏🙏🙏🙏🙏🙏🙏

  • @ambadifoodworld4578
    @ambadifoodworld4578 2 роки тому +4

    Ammakku vendi prarthikunnu bhagvanode🙏🙏🙏

  • @foodyhusain
    @foodyhusain 2 роки тому

    അമ്മ യുടെ അസുഖം മാറി ആരോഗ്യ ത്തോടെ വീട്ടിൽ വരട്ടെ എല്ലാം ശെരിയാകും ഒന്നും ടെൻഷൻ വേണ്ട നമ്മൾ എല്ലാരും നിങ്ങളെ കൂടെ ഉണ്ട് നമ്മുടെ എല്ലാ വരുടെയും പ്രാർത്ഥനയും 🤲🤲🤲

  • @vktech415
    @vktech415 2 роки тому +39

    അമ്മക്ക് പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നുണ്ട് നിങ്ങൾ ധൈര്യമായി ഇരിക്കുക

  • @gamepowersx8600
    @gamepowersx8600 2 роки тому

    അമ്മ നല്ല പവർ ആയിട്ട് വരും ബിജുചേട്ടാ പ്രാർത്ഥിക്കുന്നു ഞങളുടെ അമ്മക്ക് വേണ്ടി 🙏🙏

  • @tharacm876
    @tharacm876 2 роки тому +1

    അമ്മയുടെ ഓപ്പറേഷൻ നല്ല രീതിയിൽ നടക്കട്ടെ എന്ന് ദൈവത്തിനോട് ഞങ്ങളും പ്രാർത്ഥിക്കുന്നു ബിജു കുറച്ചു കൂടി ധൈര്യം ആയിട്ടിരിക്കണം ബിജുവിന് അമ്മയോടുള്ള സ്നേഹംകണ്ടു കണ്ണ് നിറഞ്ഞു പോയി നിങ്ങൾമക്കൾ എല്ലാരും ടെൻഷൻ ഇല്ലാതിരിയ്ക്കണംട്ടോ ഗോഡ് ബ്ലെസ് യൂ 🙂🙏

  • @varsha8425
    @varsha8425 2 роки тому +4

    എല്ലാം sheri akum.. ❤️❤️

  • @santhoshkumarml
    @santhoshkumarml 2 роки тому

    ഒരു ടെൻഷനും വേണ്ട. അമ്മ ഉടൻ ഉഷാറായി വരും❤️. ..പ്രാർത്ഥന ഒരുപാട്..

  • @vaigak8425
    @vaigak8425 2 роки тому +15

    Prayer for Amma's speedy recovery ❤️

  • @shinycharles3528
    @shinycharles3528 2 роки тому

    കവിയുടെ മുഖം കണ്ടിട്ട് സങ്കടം തോന്നുന്നു ആദ്യമായി കവി ചിരിക്കാതെ കാണുന്നു. വിഷമിക്കരുത് ബിജു, ചേച്ചിമാർ. അമ്മക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹

  • @psbineesh8750
    @psbineesh8750 2 роки тому +5

    Praying for amma's speedy recovery 🙏🏻🙏🏻🙏🏻

  • @lishalisha1338
    @lishalisha1338 2 роки тому

    അമ്മ വേഗം സുഖമായി വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @seeniyashibu389
    @seeniyashibu389 2 роки тому +21

    Praying for Amma 's speedy recovery 🙏

  • @hematk1967
    @hematk1967 2 роки тому

    ഇത്രയും പ്രശ്നങ്ങൾക്കിടയിലു० അമ്മയുടെ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിക്കാനുള്ള മനസ്സ് കാണിച്ച ബിജുവിനു० കുടുംബ ത്തിനും ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @aishuremya2914
    @aishuremya2914 2 роки тому +5

    my prayers with amma...god bless amma to recover her health...

  • @praneetha3914
    @praneetha3914 2 роки тому

    ധൈര്യമായി ഇരിക്കു ബിജു ഏട്ടാ.. ഞങ്ങളുടെ പ്രാർത്ഥന എപ്പഴും ഉണ്ട്... അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകും...

  • @sajithame7124
    @sajithame7124 2 роки тому +13

    അമ്മയോടൊപ്പം ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും.

  • @radhikaradhika3085
    @radhikaradhika3085 2 роки тому

    ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ട് അമ്മയുടേം.. എല്ലാം സുഖമാവട്ടെ പ്രാർത്ഥിക്കാം ട്ടോ.. ❤❤❤❤❤

  • @jaimolchandy1350
    @jaimolchandy1350 2 роки тому +6

    Prayer for Amma's speedy recovery 🙏

  • @labeebahashim328
    @labeebahashim328 2 роки тому

    Ammak etheryum pettennu sugavatte biju Etta.prarthikkam ammak vendi. Love you Ammmaaaa

  • @prajisijiprajisiji1482
    @prajisijiprajisiji1482 2 роки тому +15

    Praying for Amma's speedy recovery

  • @sajitharaveendran7054
    @sajitharaveendran7054 2 роки тому

    അമ്മക്ക് എത്രയും വേഗം സുഖാവട്ടെ ഞാനും പ്രാർത്ഥിക്കാം ടെൻഷൻ ആവണ്ട. എല്ലാവരുടെയും മുഖം കാണുമ്പോൾ തന്നെ മനസ്സിൽ ആയി നല്ല ടെൻഷൻ ഉണ്ടെന്ന്. നമ്മുടെ അമ്മക്ക് പെട്ടെന്ന് തന്നെ സുഖം ആവും

  • @gilugeorge4986
    @gilugeorge4986 2 роки тому +15

    Prayers for Amma ❤️🥰😍😍

  • @jaimolek.v.1216
    @jaimolek.v.1216 2 роки тому

    അമ്മ എത്രയും വേഗം സുഖമായി വരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @Amkmalimdy
    @Amkmalimdy 2 роки тому +4

    പ്രാർത്ഥന ഉണ്ട്

  • @DS-od5nd
    @DS-od5nd 2 роки тому

    അമ്മേടെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നു .. എത്രയും വേഗം സുഖം പ്രാപിച്ചു 'അമ്മ ഉഷാറാകും .. മനസ് നിറയെ പ്രാർഥന ... എല്ലാം ഭംഗിയാകട്ടെ ദൈവം ഒപ്പമുണ്ടാകും ഇപ്പോഴും ..!!!!!

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 2 роки тому

    പ്രാർത്ഥിക്കുന്നു bro🙏🙏 അമ്മ എത്രയും പ്പെട്ടെന്ന് സുഖംപ്രാപിക്കട്ടെ...

  • @anuanukollam2933
    @anuanukollam2933 2 роки тому +21

    വിഷമിക്കേണ്ട. അമ്മ എത്രയും പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു...

  • @jubailani3659
    @jubailani3659 2 роки тому

    അമ്മ വേഗത്തിൽ സുഖമായി വരാൻ ഈശ്വരൻെറ അനുഗ്രഹം. ഉണ്ടാകട്ടെ

  • @ash-vlogs4814
    @ash-vlogs4814 2 роки тому +1

    ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ട് 🤲🏻അമ്മ kk പെട്ടന്ന് തന്നെ sugavum☺️ അമ്മ, Makkale എന്ന് വിളിക്കുന്നെ കേൾക്കാൻ njagal ഇവിടെ തന്നെ ഉണ്ട് ☺️

  • @vavavaava6318
    @vavavaava6318 2 роки тому

    ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എത്രയും വേഗം സുഖമാകട്ടെ.

  • @omanakuttannarayanan3464
    @omanakuttannarayanan3464 2 роки тому

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sreejas6830
    @sreejas6830 2 роки тому

    അമ്മയ്ക്ക്വേഗം സുഖമാകാ ൻ ഞാനും പ്രാർഥിക്കുന്നു... 🙏

  • @sarafathima9324
    @sarafathima9324 2 роки тому

    Kaviyude nishkalamkamaya face amaydula sneham ellam mukath kanunu love u dears 😍😍😍😍😍😍😍

  • @sanamol9326
    @sanamol9326 2 роки тому

    പാവം നല്ലൊരുഅമ്മയായിരുന്നു
    എത്രയും പെട്ടന്ന് സുഖമാവട്ടെ 😟😞

  • @sumap5648
    @sumap5648 2 роки тому

    പാവം, നല്ല അമ്മയാണ്, വേഗം സുഖം ആവട്ടെ, പ്രാർത്ഥിക്കാം

  • @meenubuttthottathil4712
    @meenubuttthottathil4712 2 роки тому

    നിങ്ങളെ പോലെ ഞങ്ങളുടെയും അമ്മ ആണ്..ഒരായിരം പ്രാർത്ഥനകൾ.. ദൈവം കൂടെ ഉണ്ട്..അമ്മ മിടുക്കി ആയി തിരിച്ചു വരും

  • @minhauv2857
    @minhauv2857 2 роки тому

    അമ്മയ്ക്ക് എത്രെയും പെട്ടന്ന് സുഖം ആവട്ടെ. നമുക്ക് റംസാൻ ആണ്. റംസാന്റെ മേന്മ കൊണ്ട് അമ്മ സുഗമായി തിരിച്ചു വരും. അല്ലാഹു അമ്മയെ നല്ല രീതിയിൽ അസുഗം എല്ലാം മാറി ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരും 🤲🤲🤲🤲🤲🤲

  • @sangeetha4242
    @sangeetha4242 2 роки тому

    ഒരു ടെൻഷനും വേണ്ട ബിജു... അമ്മക്ക് വേണ്ടി ഒരുപാട് പേരുടെ പ്രാർത്ഥന കൂടെ തന്നെ ഉണ്ട് 👍

  • @arifakoroth4598
    @arifakoroth4598 2 роки тому

    എത്ര യും വേഗം ഹോസ്പിറ്റൽവിട്ടു വീട്ടിലിൽ സുഗായിയാത്തട്ടെ ❤️❤️❤️

  • @anoopkpkayalumpallath3508
    @anoopkpkayalumpallath3508 2 роки тому

    അമ്മ പെട്ടെന്ന് സുഖമായി വരട്ടെ 🙏🏻🙏🏻🙏🏻

  • @remamanoj9660
    @remamanoj9660 2 роки тому

    അമ്മക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ
    എപ്പോഴും സന്തോഷത്തോടെ മാത്രം
    കാണുന്ന കവിയുടെ മുഖം
    കാണുമ്പോൾ സങ്കടം തോന്നി

  • @ameenalathee1782
    @ameenalathee1782 2 роки тому +2

    അമ്മക്ക് വേഗത്തിൽ അസുഖം മാറട്ടെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ പ്രാർത്ഥനയോടെ .......

  • @sheebasreedharan8606
    @sheebasreedharan8606 2 роки тому

    അമ്മ എത്രയും വേഗം സുഖമാവട്ടെ 🙏🙏