പുലിമുരുകനായി സുരാജ്, നസീറും ഉമ്മറും എംഎൻ നമ്പ്യാരും ഒപ്പം ചേർന്നാലോ? ചിരി അൺലിമിറ്റഡ് | ThrowBack

Поділитися
Вставка
  • Опубліковано 18 лют 2021
  • #SurajVenjarammod
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 398

  • @AnilKumar-tv4fk
    @AnilKumar-tv4fk Рік тому +56

    മക്കളും അച്ഛനും അമ്മയും തമ്മിൽ ഇരുന്ന് കേൾക്കാനും കാണാനും പറ്റാത്ത കോമഡി,അശ്ലീലമാണ് ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കാര്യം.

    • @georgejohn2959
      @georgejohn2959 Рік тому +4

      Athe. Ashleelam illathe comedy vijayippikkan ivanmaarkku kazhivilla.

    • @AkhilNambothiri-hl5pk
      @AkhilNambothiri-hl5pk Рік тому

      @@georgejohn2959 ninte thalkem tgantgem eruthi bluefilm kanichkidukku

    • @georgejohn2959
      @georgejohn2959 Рік тому +1

      @@AkhilNambothiri-hl5pk Nalla basha, nalla samskaaram.😄

    • @GirishanCholapurath
      @GirishanCholapurath 3 місяці тому

    • @sukhenduswaminathan4492
      @sukhenduswaminathan4492 27 днів тому +1

      എല്ലാം അസഭൃമാകുമോ. ജനന० തന്നെ ഒരു കണക്കിന് നോക്കിയാൽ അസഭൃമാണെന്ന് പറയേണ്ടിവരു० 😂😅😅

  • @muralikumaraswamy1470
    @muralikumaraswamy1470 2 роки тому +16

    പഴയ നടൻ മാര യായാലും പുതിയ നടൻമാർ ഇങ്ങനെ ഓവറായി അഭിനയിക്കുന്നില്ല അതാത് രീതിയിൽ അഭിനയിച്ച ലേ കാണുവാൻ നല്ല രസം തോന്നുകയുള്ളൂ

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 3 роки тому +86

    അശ്ലീലം ഇല്ലാതെ മലയാളത്തില്‍ കോമഡി ഷോ നടക്കില്ല എന്ന സ്ഥിതി ; മോശമാണ്.
    ഇതിന്‌ പ്രോത്സാഹനം നല്‍കുന്ന വരെ വേണം പറയാന്‍ 😊

    • @georgejohn2959
      @georgejohn2959 Рік тому +1

      100% shari aanu.
      Kazhivillathavar ashleelam kalarthunnu.

    • @AkhilNambothiri-hl5pk
      @AkhilNambothiri-hl5pk Рік тому

      @@georgejohn2959 മൊബൈൽ പോൺകണ്ട വാണം വിടാത്ത ഒരുത്തനെയും ഉണ്ടോ
      A

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 22 дні тому +2

    ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തി ഒന്നു കൊണ്ടു മാത്രമാണ് വിഴിഞ്ഞം തുറമ പദ്ധതി യാഥാർത്ഥ്യമായത് എന്നതാണ് സത്യം

  • @Kknair-en5qk
    @Kknair-en5qk 3 роки тому +49

    സത്യനെന്ന, ഓടയിൽനിന്നും ഒരുപെണ്ണിന്റെ കഥയും അനുഭവങ്ങൾ പാളിച്ചയും പോലുള്ള ചിത്രങ്ങൾ മലയാളിക്കു സമ്മാനിച്ച ആ മഹാനടനെ ഇങ്ങനെ അപമാനിക്കാൻ നിങ്ങളും കൂട്ടുനിന്നല്ലോ സുരാജേ, കഷ്ടം.

    • @antonyps1999
      @antonyps1999 3 роки тому +9

      സുരാജിന് സത്യൻ മാഷിനെ അറിയില്ല. കോപ്രായം

    • @rvanoop
      @rvanoop 3 роки тому

      Only thing now matters is money...Kalikaalam

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +3

      Satyan sir ....maha nadan❤️❤️

  • @HariHari-sq8uv
    @HariHari-sq8uv 3 роки тому +86

    ഇതിന്റെയെല്ലാം കാലം കഴിഞ്ഞു സുഹൃത്തുക്കളേ.
    ആരെങ്കിലും അടുത്തിരുന്നു ഇക്കിളി ആക്കിയാൽ പോലും ചിരി വരുകയില്ല.

    • @muhammedirfan4439
      @muhammedirfan4439 2 роки тому

      Iyaal venemenki chiricha mathi podo ni ithu paranjittu polum chiri varinnillallo

    • @georgejohn2959
      @georgejohn2959 Рік тому

      Sathyam.😅

  • @navasameernavasameer531
    @navasameernavasameer531 3 роки тому +22

    നാളെ നമ്മൾ ആരാധിക്കുന്ന മമ്മുട്ടിയുടെയും, മോഹൻലാലിനെയും ഇതുതന്നെ ചിരിപ്പിക്കാനായി കാണിക്കും

  • @prakashthakazhi6279
    @prakashthakazhi6279 3 роки тому +8

    സ്റ്റേജിൽ ഇവനെയൊക്കെ എറിയാൻ ആരും ഇല്ലാതിരുന്നത് ഭാഗ്യം....

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому +43

    സത്യൻ സാറിനെയും ജയൻ സാറിനെയും നസീർ സാറിനെയും ഇങ്ങനെ കോമഡി ചെയ്യാൻ പാടില്ലായിരുന്നു....... 😡😡

  • @nicenachu
    @nicenachu 3 роки тому +51

    ലാൽജോസ് ഒക്കെ ഇത് കണ്ടു ചിരിക്കുന്നത് കണ്ടപ്പോൾ ചിരി വന്നത്... കഷ്ടം 🤗🤗🤗

  • @salihsalih8315
    @salihsalih8315 3 роки тому +20

    കമെന്റ് കണ്ട് ചിരിക്കുന്ന ഞാൻ 😂🤣

    • @muhammedirfan4439
      @muhammedirfan4439 2 роки тому

      Ni comment kandaano chirikkunne sadharana ellarum kandu vaayichitta chirikkunne

  • @jijojosephjijo1548
    @jijojosephjijo1548 18 днів тому

    മരിച്ച് മൺമറഞ്ഞാലും ഇവൻ മാരൊന്നും വെറുതെ വിടില്ല. ഈ നടൻമാരൊക്കെ സിനിമയിൽ മാത്രം വില്ലൻമാരും യഥാർഥ ജീവിതത്തിൽ നായകൻമാരുമാണ്.

  • @JoyalAntony
    @JoyalAntony 3 роки тому +58

    ഡാ ഡാ ജയൻ സാറിനെയും സത്യൻ മാഷിനെയും നസീർ സാറിനെയും വിട്ടുപിടിയെടാ... മണ്മറഞ്ഞു പോയ മഹാനടന്മാരെ അവഹേളിക്കുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരിക്കുന്നു... എല്ലാ പച്ചിലയും ഒരിക്കൽ പഴുക്കും

    • @muhammedirfan4439
      @muhammedirfan4439 2 роки тому

      Ninakkatti nallathu pole eey cheyyunnavarkku ariyam ....avar kaliyaakki cheyyuallallo podo

  • @__devil_vampire__582
    @__devil_vampire__582 Рік тому +10

    ആരേലും ഒന്ന് ഇക്കിളി ഇട്ടിരുന്നെങ്കിൽ ഒന്ന് ചിരിക്കാമായിരുന്നു ..... 😂😂

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 роки тому +82

    മരണപ്പെട്ടുപോയ മഹാനടന്മാരെ തമാശയാണെങ്കില്‍ പോലും പരിഹസിക്കുന്നത് നല്ലതല്ല.ഇത്തരം പരിഹാസങ്ങള്‍ ഒഴിവാക്കിക്കൂടെ?''എല്ലാ പച്ചിലയും പഴുക്കും,ഒരുനാള്‍ പൊഴിഞ്ഞു വീഴുകയും ചെയ്യും'' സൂക്ഷിക്കുക,(കുഞ്ഞിപ്പ പുതുപ്പളളി)

    • @renjinisatheesh1210
      @renjinisatheesh1210 Рік тому +1

      Yes

    • @ratheeshkm687
      @ratheeshkm687 Рік тому

      സത്യം ചില ചെറ്റകൾക്ക് ഇത് ഒരു രസമാണ് പട്ടികൾ ഇവറ്റകൾക്ക് എതിരെ കേസ് കൊടുക്കണം ഇപ്പോത്തെ ചീഞ്ഞ നടൻമ്മാരേക്കാളും എത്ര നല്ല മഹാപ്രതിഭകളാണ് ഇവർ

    • @അച്ചുസ്
      @അച്ചുസ് Рік тому +6

      ഇങ്ങനെയെങ്കിലും ഓർക്കുന്നുണ്ടല്ലോ അവരെയൊക്കെ

    • @ramadaserrippakala2222
      @ramadaserrippakala2222 Рік тому

      ​@@renjinisatheesh1210😮😮😮😮😮😮😮😮😮😮

    • @jarishnirappel9223
      @jarishnirappel9223 Рік тому

      വളരെ ശരിയാണ്

  • @jibingeorge3975
    @jibingeorge3975 3 роки тому +29

    5:22 I feel sorry for this old gentleman 🙏

    • @ngt0719
      @ngt0719 2 роки тому

      He is a legend director
      Kg george

  • @subeeshmusic
    @subeeshmusic 2 роки тому

    ചെറുപ്പം മുതൽ കാണാൻ തുടങ്ങുന്ന രണ്ടു മുഖങ്ങൾ ആണ് അങ്ങനെ മറക്കാനും വെറുക്കാനും വയ്യ എനിക്ക് ❤️

  • @SunilKumar-po9tm
    @SunilKumar-po9tm 3 роки тому +135

    പഴയ കാല നടന്മാരെ കളിയാക്കുന്ന ഡബിൾ മീനിംഗ് വച്ചതറ ഡയലോഗ് പരിപാടി തെറി തമാശ

  • @sanalkumar7673
    @sanalkumar7673 3 роки тому +34

    ചിരിപ്പിയ്ക്കാൻ വേണ്ടി കോമാളിത്തരം കാണിയ്ക്കുന്ന കോമാളികൾ... കാശ് കൊടുത്തു നടിമാരെ കൊണ്ടും സംവിധായകനെക്കൊണ്ടും ചിരിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് ചിരി വരണ്ടെ

  • @thailandlove5535
    @thailandlove5535 3 роки тому +19

    Respect the old actors. Don't tease them

  • @anverellikkal7369
    @anverellikkal7369 3 роки тому +39

    സ്റ്റേജിൽ സ്ത്രീകളെ ഇരുത്തി അപമാനിക്കുക...
    മൂന്നു തലമുറയുടെ കുളിസീൻ കണ്ടവന്ടെ കാല് പിടിച്ചു തോയാൻ ചോദിക്കുന്ന സീൻ ഇതിലൂടെ എന്ത് അഡ്വൈസ് ആണ് പുതിയ തലമുറക്ക് നിങ്ങൾ കൊടുക്കുന്നത്

    • @sajeevc.r.5090
      @sajeevc.r.5090 3 роки тому +6

      സ്ത്രീകൾ അത് കേട്ടു ആസ്വദിക്കുന്നത് താങ്കൾ ശ്രദ്ധിച്ചുവോ?

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +1

      താങ്കൾ പറഞ്ഞത് 100% ശരിയാണ്...

    • @user-mj8mj6ps1z
      @user-mj8mj6ps1z 3 роки тому +7

      ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം

    • @sahiyyamoidu6808
      @sahiyyamoidu6808 3 роки тому +1

      താങ്കൾ പറഞ്ഞത് ശരി ആണ് ...തരം താഴ്ന്ന കോമഡി ആയി പോയി

    • @shijut.k6782
      @shijut.k6782 2 роки тому +1

      @@user-mj8mj6ps1z താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @mpdevadasan5055
    @mpdevadasan5055 3 роки тому +24

    വളരെ മോശം സ്ക്രിപ്റ്റ്.... ഏറ്റവും വൃത്തി കെട്ട സ്ക്രിപ്റ്റ്. ഒരു നർമവും ഇണ്ടായില്ല. Very dirty script. Don't repeat...

    • @muhammedirfan4439
      @muhammedirfan4439 2 роки тому

      Thaan podo valla pashunayum karakkan po atha ninakku pattiya pani ....cmdy vrithikettathanenna hayyo

  • @muralidharankoyilath391
    @muralidharankoyilath391 3 роки тому +21

    Engane oru valuppan programme kuttigal polum chirikkilla what a shame

  • @deepujoseph1787
    @deepujoseph1787 3 роки тому +15

    നിവിൻ പോളിടെ face expression aaregilum srdicho

    • @prasad1566
      @prasad1566 3 роки тому +5

      Correct. Nivin matramu expression lude predhikarichu

  • @akhilakomban7774
    @akhilakomban7774 3 роки тому +85

    പഴയ കാലത്തെ മഹാനടന്മാരെ ഇങ്ങനെ അപമാനിക്കരുത് 🙏🙏നമ്മുടെ ലാലേട്ടന്റെയും മമ്മുക്കയുടെയും കാലശേഷവും അവരെ ഇതുപോലെ അപമാനിക്കുമോ..... 😓😓😓

    • @pranavbinoy9707
      @pranavbinoy9707 3 роки тому +3

      Athinu lalappanum mammunniyum onnumalla.Avara aaru orkkaana

    • @akhilakomban7774
      @akhilakomban7774 3 роки тому +10

      @@pranavbinoy9707 ningalkk onnumallayirikkum pakshe avar ellamaya orupadu perund.

    • @habibibrahim2889
      @habibibrahim2889 3 роки тому +4

      Akhila, u r correct, it is a big tragedy,

    • @vyshnavs2083
      @vyshnavs2083 2 роки тому +1

      Oru comedy skitine aaa oru sensil edukk
      Aavashyam illaathe rodhikknathenthina🤦

    • @AkhilNambothiri-hl5pk
      @AkhilNambothiri-hl5pk Рік тому

      @@akhilakomban7774 ജിമ്മിട് ഗുഹന്റെ ഫാൻ ഗേൾ പഴജന്മം 😄😄😄

  • @Rajappanrapayi
    @Rajappanrapayi 3 роки тому +25

    Waste program.

  • @subeeshmusic
    @subeeshmusic 2 роки тому +3

    Ikka and ettan legend ❤️❤️

  • @prabhafrancis5408
    @prabhafrancis5408 3 роки тому +22

    കൊള്ളാം. സൂപ്പർ. കോമഡി 👍❤👌😍

    • @vasanthalakshmi9352
      @vasanthalakshmi9352 2 роки тому +2

      🐆🐆🐆🐆🐆🐆🦓🦓🦓🦓🦓🦓🦓🦓

  • @rajeesh7369
    @rajeesh7369 3 роки тому +7

    ശുദ്ധ തെമ്മാടിത്തരം എന്നല്ലാതെ എന്താ പറയുക .🖕🏻🖕🏻..
    നമ്മളെ വിട്ടുപോയ മഹാനടന്മാരെ മാപ്പ്‌ നൽകേണമേ ഇവർക്ക് 🙏🏻🙏🏻🙏🏻

  • @nowshathpullurshangattil2261
    @nowshathpullurshangattil2261 3 роки тому +35

    ബോറാന്ന് '
    കോമാളിത്തരം

  • @josephv.s6349
    @josephv.s6349 2 роки тому +6

    സുരാജ് ഇത്രയും തരം തരംതായരുത്

  • @sreedharannair2218
    @sreedharannair2218 3 роки тому

    One of the bonus

  • @mindisatreasureboxs3217
    @mindisatreasureboxs3217 10 місяців тому

    ഒരുപാട് ശ്രമിച്ചു പക്ഷേ ചിരിക്കാൻ പറ്റിയില്ല

  • @arjunsr1338
    @arjunsr1338 3 роки тому +10

    Stage IL allaaa , sarikkum comedy ,avida erunnavar aayirunnu....etho kandittaanu elikkunnathe ennu manasilaayilla.... avarkkokke oru oscar eduthu angu kodukkanam....

  • @gaimingwithrajakumaran1787
    @gaimingwithrajakumaran1787 3 роки тому +20

    Comedy comedy akkiyedukk makkale❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +4

    😍😍

  • @user-wr7yo9ym2j
    @user-wr7yo9ym2j 23 дні тому

    മുയൽ വീണപ്പം ചക്ക ചത്തു 😂😂👍

  • @irshadnp112
    @irshadnp112 3 роки тому +6

    abrid shine triplaa...
    adyam kalidasante koode
    pinne amala paulinte koode
    pinne nivinte koode..🙄🤔
    TRIPLE KUMBIDI

  • @jibingeorge3975
    @jibingeorge3975 3 роки тому +3

    8:36 avastha 😂😂😂

  • @user-tu3zx2jo8w
    @user-tu3zx2jo8w 2 роки тому +1

    Kashtom ..😌😌

  • @salmanulfaris9466
    @salmanulfaris9466 3 роки тому +4

    ദൃശ്യം

  • @dharmmarajpaluvai2890
    @dharmmarajpaluvai2890 2 роки тому +8

    ചിരിയല്ല വന്നത്...!
    പാവം തോന്നി...
    അരി മേടിക്കാൻ
    ഓരോരുത്തർ ചെയ്യുന്ന തൊഴിലല്ലേ എന്നു കരുതി ഞങ്ങൾ സഹിച്ചു...!

  • @sujeshkoomullisujeshkoomul7327
    @sujeshkoomullisujeshkoomul7327 3 роки тому

    Super

  • @simsonc7272
    @simsonc7272 2 роки тому

    നമ്മുടെ നാടിന്റ പുരോഗമനം എന്താ ഇങ്ങനെ! ചുരുളി സിനുമയുടെ റിപ്പോര്‍ട്ട് കോടതില്‍ കൊടുത്തപോലേ!

  • @adithyanr2283
    @adithyanr2283 3 роки тому +69

    ഇതൊക്കെ കണ്ടു ചിരിക്കുന്നവരെ സമ്മതിക്കണം

  • @rajansanay5917
    @rajansanay5917 3 роки тому +26

    എല്ലാത്തിനേയും അതിന്റേതായ രീതിയിൽ കാണൂ അപ്പോഴേ അത് ആശ്വതിക്കാൻ കഴിയൂ

    • @user-mj8mj6ps1z
      @user-mj8mj6ps1z 3 роки тому +9

      ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം

    • @chris75067
      @chris75067 3 роки тому +1

      @@user-mj8mj6ps1z surajinne parajite kariyum bro.ithinella script writters undde.avar parayunathe anusariche act cheyunnu .actorinne kuttam parajitte karyium illa

    • @user-mj8mj6ps1z
      @user-mj8mj6ps1z 3 роки тому +1

      @@chris75067 👍. പക്ഷേ നടന്മാർക്കും ചില പൊടിക്കൈകൾ പ്രയോഗിക്കാൻ അവസരം നൽകും. ചിലയിടങ്ങളിൽ ഇവരുടെ സ്വന്തം കോമഡികൾ പ്രയോഗിക്കും.
      സുരാജിൻ്റെ കോമഡികളിൽ അശ്ലീല പ്രയോഗങ്ങൾ കൂടുതലായി കാണാം.

    • @karthikdasan9245
      @karthikdasan9245 3 роки тому

      @@user-mj8mj6ps1z ഐ. ഇല്ല ഇല്ല ഐഐ.ല്ലൈ. ഇല്ല ഒരു ഇല്ല ല്ല

    • @thomasdavisdavis6180
      @thomasdavisdavis6180 2 роки тому

      Bro suraj verum ooolaalle.

  • @nijeeshkc2691
    @nijeeshkc2691 2 роки тому

    Nirthuka...

  • @jerinjerry5921
    @jerinjerry5921 3 роки тому

    Super comedy

  • @VaibhavP-bt3ff
    @VaibhavP-bt3ff 12 днів тому

    Aalummoodu perfect

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 роки тому

    Chettakal

  • @chanthucr7805
    @chanthucr7805 3 роки тому +3

    Sathyan maashum ,,Nasir sir ,,,Madhu sir ,,,alum moodan pinnaey legendary jayan sir ,ummar sir ivaraey okkey kaliyaakkunna pravanatha aanu ithil vannittullathu ,,,malayala cinemayudaey karanavanmaar ennu parayaam ,,,moshamaayipoyi

  • @sureshbabums2011
    @sureshbabums2011 2 роки тому

    👌👏👏👏❤️

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому

    നസീർ സർ ഉയിർ 🙏🌷💯

  • @rajeshvk1097
    @rajeshvk1097 Рік тому

    ###മൺമറഞ്ഞുപോയ പ്രതിഭാധനരായ നടീനടന്മാരേ,"കോമാളികളി"യുടെപേരിൽ ഇങ്ങനെ അപമാനിക്കുന്നത് തികച്ചും അനാശാസ്യമാണ്...ഏതവനായാലും..🎉###.

  • @althafkrkz6673
    @althafkrkz6673 2 роки тому

    Nale thanne onn dr kananam entho ee edayayi shidahasyam kettal chiri carunnilla operation vendi varuvo aavo

  • @kattukurinji
    @kattukurinji 3 роки тому +11

    എന്തോന്നാടെ ഇത് വിവരം ഇല്ലാ തായിപ്പോയി..... കോട്ടും സുട്ടും ഇട്ടാൽ മാന്യനാവില്ല

  • @salihsalih8315
    @salihsalih8315 3 роки тому +27

    സുരാജ് വന്നത് കൊണ്ട് പരിപാടി ഒരുവിധം വെറുപ്പിക്കാതെ പോയി 😂

  • @VaibhavP-bt3ff
    @VaibhavP-bt3ff 12 днів тому

    3:30: എന്റെ കൂട്ടുകാരന് കുറച്ച് കഞ്ചാവ് വേണം. 😂😂😂

  • @annijoseph7863
    @annijoseph7863 Рік тому

    👍👍👍👍

  • @sreejithsnair7451
    @sreejithsnair7451 3 роки тому +14

    Bgm.... പഴയ കാല സംഗീതത്തിലേക്ക് മാറ്റിയത് ഇഷ്ടമായി.. 👌👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому

    Satayn ,prem Nasir ,madu ,jayan , thuadangiya maharathanmare engane komalikal aaki maatam ennu kaanichu

  • @jashadjashad9309
    @jashadjashad9309 3 роки тому +13

    വളഞ്ഞ കോമഡി

  • @bharathbhai7955
    @bharathbhai7955 3 роки тому +1

    Naana mundo yinganey chirikkaan ashleelam kandu.....viewers ntey. ...standard ......

  • @madhukodayam7817
    @madhukodayam7817 2 роки тому +2

    മുരുകന്റെ വേലിനെ ബഹുമാനിക്കേണ്ട അപമാനിക്കരുത്.. മഞ്ഞരമയുടെ എല്ലാ പ്രോഗ്രാമിലും ഇത്തരം അഭ്യാസങ്ങൾ കാണാം. കുരിശിൽ തൊടില്ല.....

  • @akkuazarmuth1887
    @akkuazarmuth1887 3 роки тому +21

    എടുത്തോണ്ട് പോടെയ്

  • @suneeshkrishna4879
    @suneeshkrishna4879 3 роки тому +2

    Athyavisam nalla alambairunnu

  • @vijayankveettil6600
    @vijayankveettil6600 2 роки тому

    Ith kand chirikkunna valippukal

  • @manojabraham6099
    @manojabraham6099 3 роки тому

    Thara

  • @user-sg7rv6uv2l
    @user-sg7rv6uv2l 2 роки тому

    👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @alameenmedia7698
    @alameenmedia7698 3 роки тому +26

    സത്യനെയും നസീറിനെയും ജയനെയുമൊക്കെ കോമാളികളാക്കി കാണിക്കാൻ ഇവന്മാർക്കേ കഴിയൂ 😬😬😬😬

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +1

      സത്യം..

    • @sarithakrishnan1665
      @sarithakrishnan1665 3 роки тому

      Cant imitate in original...ഒറിജിനൽ ആയി അവതരിപ്പിക്കാ൯ പ്രയാസമാണ് ജയനെ...ആതാണ് കോമഡി ആക്കി കാണിക്കുന്നതിന്..

  • @pushpalatham3269
    @pushpalatham3269 2 роки тому

    കോമഡി കണ്ട് എല്ലാവരും ഒന്ന് ചിരിക്കണേ

    • @muhammedirfan4439
      @muhammedirfan4439 2 роки тому

      Comedy kaanunnathu athinu vendi thanna..allatha karayanalla

  • @Anna-kr5gn
    @Anna-kr5gn 2 роки тому

    Asabhyam

  • @danieljoseph1813
    @danieljoseph1813 12 днів тому

    ജയൻ 👍

  • @sandeepfrancis3568
    @sandeepfrancis3568 3 роки тому +18

    Enthoru valip... Ithinokke chirich kodukkendi varunna pavam celebs and audience....

    • @shahilleo1498
      @shahilleo1498 3 роки тому +1

      സത്യം 😂

    • @achuadhi6603
      @achuadhi6603 3 роки тому

      Ho sheri valya serious kaara

    • @sreenathravi1857
      @sreenathravi1857 3 роки тому

      Suraj is a well talented mimicry artist... But most of his skits are flops like this... Hapless celebrities sitting there... Can't run away 😅😅😅

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 2 роки тому

    സുരാജ് ഇല്ലായിരുന്നുവെങ്കിൽ ഈ പരിപാടി ഇത്രയെങ്കിലും നന്നായി ചെയ്യാൻ കഴിയുമോ

  • @malayalamwriter
    @malayalamwriter 2 роки тому

    വനിതയല്ലേ! ഇത്രയും നിലവാരമൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @PMJohn-yc5uu
    @PMJohn-yc5uu 11 місяців тому

    നിലവാരം തീരെ ഇല്ലാത്ത നർമം.

  • @SureshKumar-mn4ze
    @SureshKumar-mn4ze 3 роки тому +4

    Kashtam

  • @pradeepsunil8889
    @pradeepsunil8889 2 роки тому +1

    Sathyane aarum orginalayi cheyithidila ithuvare

  • @mobilepark7534
    @mobilepark7534 3 роки тому

    9

  • @Propheto-c9q
    @Propheto-c9q Рік тому +1

    ഇതിൽ കോമഡി അനോഷിക്കുന്ന ഞാൻ 🤣

  • @lifeoffishingtvm2055
    @lifeoffishingtvm2055 2 роки тому

    നന്നാ ഈച്ചാണ്

  • @sureshkrishnan2410
    @sureshkrishnan2410 3 роки тому

    Hho akramam 🙆

  • @josesharon7892
    @josesharon7892 2 роки тому

    Ayo

  • @ajayakumarkumar9082
    @ajayakumarkumar9082 Рік тому +1

    ആരെയാണ് സുരാജ് അനുകരിക്കുന്നതെന്നു മനസിലായില്ല.

  • @usmanjaihind9089
    @usmanjaihind9089 3 роки тому +1

    BYk
    Malayalam
    C.f.

  • @sg406
    @sg406 3 роки тому +6

    Enthu valippade ,Surajum,nobiyum okke ithrem koothara aayo

  • @INDIAN-kl2og
    @INDIAN-kl2og 3 роки тому +7

    വളുപ്പ് അറു ബോറു കഷ്ടം മലയാള സിനിമ

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому

    Kashtam kashtam ithokke.thamasha aanennu thonnunna kaalathu nashtam nashtam hasyakala kayyatykkunna aalkkarute kadha kashtam 1000 times

  • @aravindanp.p6147
    @aravindanp.p6147 3 роки тому +7

    ഇത് കണ്ട് ചിരിക്കുന്നവർ പോട്ടൻമാർ

    • @rajuv3631
      @rajuv3631 3 роки тому

      പോട്ടാൻമാർ അല്ല പൊട്ടന്മാർ അത് പോലും അറിയില്ല ശുംഭൻ 🤭🤭

    • @user-mj8mj6ps1z
      @user-mj8mj6ps1z 3 роки тому

      @@rajuv3631 എന്തൊക്കെ പറഞ്ഞാലും ഉദ്ദേശം എല്ലാവർക്കും മനസ്സിലാകും.അക്ഷര തെറ്റ് ആർക്കും സംഭവിക്കാവുന്നതല്ലേ.
      ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം

  • @godfirst9502
    @godfirst9502 2 роки тому

    Puli marumakan..

  • @user-mj8mj6ps1z
    @user-mj8mj6ps1z 3 роки тому +6

    ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം

  • @abdulazeeznp
    @abdulazeeznp 21 день тому

    ആരെങ്കിലും ചിരിച്ചോ ?

  • @bbyg2446
    @bbyg2446 3 роки тому +3

    Powli 😂

  • @sajeevpranav5964
    @sajeevpranav5964 3 роки тому

    Chettacomady

  • @Haris-nq9sp
    @Haris-nq9sp Рік тому

    എന്ത് പരിപാടി ആണിത്

  • @johnykuttypj202
    @johnykuttypj202 2 роки тому

    thittam kondu eariyan avidea arum illathe ayi poyi...kashtam

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому +1

    Ethu pazhayakala nadanmare kaliyakkukayanu

  • @viswanathannairp1685
    @viswanathannairp1685 3 роки тому +1

    Celebrities uluppillathe ilikkunnu

  • @abetrex1394
    @abetrex1394 3 роки тому +5

    kore standard illathat komalikal...athu kandu ilikkunna vere jore oothanmar