Aliyans - 772 | ഒരു ടെൻഷൻ ഒഴിവായി | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 1 січ 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
അളിയൻസ് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്. നമ്മുടെ കുടുംബങ്ങളിലൊക്കെ നടക്കുന്ന സംഭവങ്ങൾ പോലെയാണ്.❤
Hi
ലില്ലിയുടെ ടെൻഷൻ തീർന്നു. ക്ളീറ്റസിന്റെ ചിരി കൊള്ളാം 😂
ക്‌ളീറ്റോ ചേട്ടന്റെ ചിരി സൂപ്പർ 👌👌👌👌തങ്കം ചേടത്തിയെ ഇരുട്ടുമുറിയിൽ കൊണ്ടു പോയി ചോദ്യം ചെയ്‌താൽ എന്റെ പേരെങ്ങാനും പറഞ്ഞാലോ.... റൊണാൾഡ് മച്ചമ്പിയുടെ സംശയം കൊള്ളാം... എപ്പിസോഡ് കലക്കി 👌👌
ചേച്ചിക്ക് അത്ര സ്നേഹം ഒന്നും ലില്ലിയോട് ഇല്ല
ഒരുപാട് ഇഷ്ടമുള്ള ഒരു സീരിയൽ..നമ്മുടെ വീടിന്റെ അടുത്ത് ഉള്ള ആരൊക്കെയോ ആണിവരൊക്കെ എന്നാ തോന്നാറ്... അത് കൊണ്ടു തന്നെ അമ്മ... തങ്കം ഒന്നും പറയാതെ പോയപ്പോൾ കുഞ്ഞിന്റെ കാര്യം ഒക്കെ വെറുതെ ഒന്നു പരാമർശിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നു തോന്നി പോകും. മക്കൾ സ്കൂളിൽ നിന്ന് വരാറായെന്നോ... ജിത്തു താമസിക്കുമെന്നോ... അങ്ങനെ എന്തെങ്കിലുമൊക്കെ... അമ്മാവനെ ഫോണിലെങ്കിലും വിളിക്കുന്നതായ്യ് കാണിക്കാമല്ലോ... അല്ലേ... ഫാൻസ് പ്രതികരിക്കൂ pls....😊
Yes ! I too thought the same
ആ രണ്ടു വീട്ടിലെയും പിള്ളേർ എക്കെ എവിടെ പോയി കഥക്ക് കേട്ടുറപ്പു ഇല്ലാതെ പോയി..
ഇത് പോലൊരു കുഞ്ഞി പെങ്ങളെ കിട്ടാൻ ഭാഗ്യം ചെയ്യണം
മോൻ എവിടെ തങ്കം പേടിയിൽ പോയപ്പോൾ കുഞ്ഞിനേ മറന്നോ (ഞങ്ങൾ പൊട്ടൻ മാർ അല്ല )
തങ്കത്തിന്റെമോൻ ടൂർപോയതാണ് മസനഗുടിവഴി ഊട്ടിയെലേക് 🤣
I loved Lily's comment that she does not like chechi to be stressed-- Loving sisters in law❤❤❤❤❤❤❤❤
Aliyans pazhe ഫ്ലോ ഇല്ലെന്ന് തോന്നുന്നവർ ഉണ്ടോ??.. ഇവരുടെ സന്തോഷം കാണാൻ ആണ് നമുക്ക് ഇഷ്ടം, പക്ഷേ ipo ഇതിൽ പക ആണ് കാണിക്കുന്നത്, ബോറിംഗ് ആണ് അത്, സ്ക്രിപ്റ്റ് ഡയറക്ടർ ഇതൊന്നു മാറ്റി സഹായിക്കണം
Complaining kandu maduttukanum
ശരിയാ
ആ പൊടികുഞ്ഞിനെ എവിടെ കളഞ്ഞു തങ്കo പോയപ്പോൾ.... 🤔
പൊടി കുഞ്ഞ് സ്വന്തം അമ്മയുടെ അടുത്ത് പോയി...
സീരിയലിൽ ആണ് ഗോപിക ചോയ്ച്ചത് അല്ലേ .......
സീരിയലിൽ ആണ് ഗോപിക ചോയ്ച്ചത് അല്ലേ .......
Thankam is a born actress..Her acting is so natural..🌹
ലില്ലി മോളെ ഇഷ്ടം ഉള്ളവർ
ലില്ലി അമ്മായി😂
ഒത്തിരി ഇഷ്ടം
@@LoveandDrugs5126podo
ലില്ലി മോളോ?😊
ലില്ലി പെണ്ണ്
ഈ നാത്തൂന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
മുത്തിന്റെ അനിയനെ എവിടെ കൊണ്ടു കളഞ്ഞു
മുത്ത് +2 exam ന്റെ തയ്യാറെടുപ്പിൽ ആയിരിക്കും
Aaakri😊
അളിയൻസ് കാണുന്നത് ഞാൻ നിർത്തി. അമൃത യിൽ തുടങ്ങിയപ്പോൾ മുതൽ കണ്ടു വന്ന സീരിയൽ ആണ് ഇത്. അന്നൊക്കെ ഇതിനു addict ആരുന്നു. ഇപ്പോ തുമ്പും വലുമില്ലാത്ത പരസ്പര ബന്ധമില്ലാത്ത കഥ.. ആ സ്വാഭാവികം അഭിനയം ഒക്കെ നഷ്ടപ്പെട്ടു. ഒരു പ്ലാസ്റ്റിക് കതി ച്ച തിന്റെ പേരിൽ വീട് മാറി പോകുന്നു.. കാര്യമായി പറയട്ടെ ഒരു എപ്പിസോഡ് അൻസാറും, നടരാജനും ക്‌ളീറ്റോ റോബൾഡ് ഇവരെയൊക്കെ വച്ചു ചെയ്യൂ. അമ്മാവൻ കൂടെ വേണം. Outdoor. സൂപ്പർ ആയിരിക്കും
👍ഇതു ചില കമ്പനി ഉത്പന്നങ്ങളുടെ കാര്യം പോലെയായി മാർക്കറ്റ് പിടിച്ചു പറ്റുന്നവരെ നല്ല ഗുണമേന്മയൊക്കെ ഉണ്ടാവും അത് കഴിഞ്ഞാൽ പിന്നെ തോന്നിയപോലെയാണല്ലോ ഇതിലിപ്പോൾ കുറേ വിവരക്കേടും അഹങ്കാരവുമല്ലാതെ എന്താണുള്ളത്
@@gireeshchira5799 exactly. അവരുടെ തെറ്റുകൾ പറഞ്ഞാൽ അവർ അത് ഏതെങ്കിലും ഒരു എപ്പിസോഡിൽ parayum
റൊണാൾഡിന്റെ കർത്താവേ.... എന്ന വിളി 😂 സൂപ്പർ 👍👍
റൊണാൾഡ് തീറ്റി കുറക്കണം... വല്ലാതെ തടി കൂടുന്നുണ്ട് 😂😂😂😄😄😄
24manikkoorum ചവ അല്ലെ പിന്നെ എങ്ങനെ koodathirikkum😁😁😁
പെൺപുലി സങ്കത്തിന്റെ ധീരയായ ശാഖ പേടിച്ചോടുമ്പോൾ ആ ചെറിയ കുട്ടിയുടെ കാര്യം ഓർത്തതുപോലും ഇല്ലല്ലോ അതിനെ ഉറക്കികിടത്തിയാണോ പോയത് 😅കഷ്ടം തന്നെ
Lilly’s acting is excellent..!!!
തങ്കത്തിൻ്റ് കൊച്ചു എവിടെ
Kochillaathe aano pokunne...😮😮
ലിലിടെ പിള്ളേരെ ആരാ ഇപ്പോൾ നോക്കണേ .. 'അമ്മ ഇപ്പോൾ ഇവിടെ അന്നെല്ലോ.. പിള്ളേരുടെ കാര്യം ( ലില്ലിടേയും തങ്കത്തിന്റെയും ) സ്ക്രിപ്റ്റ് എഴുതുന്നവരും സംവിധായകരും മറന്നാലും പ്രേക്ഷകർക്കു മറക്കാൻ പറ്റൂല്ല കെട്ടോ ..
തങ്കം പോയപ്പോൾ കുട്ടിയില്ല, ലില്ലിയുടെ aduthumila
True
Athe
കുട്ടിക്കളി പോലത്തെ ഒരു എപ്പിസോഡ്. വില കളയല്ലേ, അളിയൻസിന്റെ 😥
തങ്കം കുട്ടിയെ മറന്നുപോയോ??
ഞാൻ ചോദിക്കാം എന്നു കരുതി വന്നതാ 😂
കുഞ്ഞ് കുട്ടിയെ കൂട്ടാതെയാണോ അമ്മ പോകുന്നത്..😢
Ente ponno velya fact Randu vtl lum thangam lla
രണ്ടര മണിക്കൂർ സിനിമ കാണുന്നതിലും നല്ലത് ഇത് പോലെ ഉള്ള സീരിയൽ കാണുന്നത് ആണ് ഇവർക്കൊക്കെ ആണ് ചാൻസ് കിട്ടേണ്ടത് സിനിമയിൽ എല്ലാരും ഒന്നിന് ഒന്ന് മെച്ചം അഭിനയം ടീം അളിയൻസ് ക്‌ളീറ്റോ തങ്കം കോമ്പോ അതെ പോലെ ലില്ലി കനകൻ കോമ്പോ ഇതിനിടയിൽ ചിരിക്കാൻ റോണോൾഡ് മൊത്തത്തിൽ കളർ ആണ് 👏👏👏👏
Athe athe 😂😂😂
ഇടക്ക് കൊച്ചിന്റെ കാര്യം നിങ്ങൾ മറക്കുന്നു
😂
Very true😢
Lilly Angel so cute.. !
Muthee evida..😢..super episode
വലതു എന്ന സിനിമ കണ്ട കാഴ്ച വെച്ച ഈ സിനിമ കണ്ട കാഴ്ച വെച്ച ഈ സിനിമ 😮😮😮😮😮
Clito and kanakan always rocks. Super👌👌
രാജശ്രീ സൂപ്പർ
ലില്ലി natural അഭിനയം 🥰😍👍🏻👍🏻👍🏻
അപ്പോൾ thangam ചേച്ചിയുടെ കുട്ടിയെവിടെ ആ കാര്യം മറന്നോ ഡയറക്ടർ,ലില്ലി യുടെ മക്കൾ സ്കൂളിൽ പോയി എന്ന് എങ്കിലും നമുക്ക് വിചാരിക്കാം , പക്ഷേ thangam ചേച്ചിയുടെ പൊടി കുഞ്ഞോ??? ഇവിടെ ആ കുഞ്ഞിനെ കുറിച്ച് പ്രതിപാദിച്ചേ ഇല്ല 😅😅
ക്ലീറ്റസിന്റെ ചിരി സൂപ്പർ
അളിയൻസിലെ എല്ലാവരെയും ഇഷ്ടം. രാജശ്രീ പോലീസ്( ഞങ്ങളുടെ സ്വന്തം സബ്ന മാം ) കലക്കി.അങ്ങോട്ടും ഇങ്ങോട്ടും കെട്ടുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടിയത്. അംഗൻവാടിയിലെ പ്രോഗ്രാമിനായി കാത്തിരിക്കുന്നു.❤❤❤❤❤❤
ഒരാവശ്യവും ഇല്ലാതെ ആണ് രണ്ടാമത്തെ ആ കൊച്ചിനെ കൊണ്ടുവന്നത് ഇപ്പം കൊച്ചും ഇല്ല 😄😄
Correct
Correct
Aliyans episode. Alla suppera❤
രാജശ്രീ കൊള്ളാല്ലോ...... വനിതാ പോലീസ് 🤭
Achauanum Lilly ppennum കലക്കി 😅 ലാസ്റ്റ്
The most ooooooolllaaa story for ever
അടിപൊളിയൻ മാരുടെ തകർപ്പൻ പ്രകടനം❤❤❤
റൊണാൾഡ് പൊളിച്ചു 😂
Adipoli episode ❤❤❤❤❤❤❤❤
Aliyans അവസാനിച്ച രംഗം ഭംഗിയായി, ലില്ലിയുടെ പെർമോമൻസും ക്ലീറ്റോസിൻ്റെ ചിരിയും ❤❤❤❤
മോൻ എവിടെ
ഗൾഫിൽ പോയി 😢
Last 10 episodes not up to the mark. Content good...but fights ഒക്കെ serious ആവുന്നു. We watch it with kids to relax..ഇപ്പോള്‍ aliyans എന്നും വലിയ വഴക്കുകള്‍ ആണ്. 😢
വനിത പോലീസ് ❤️🔥
ഗംഭീരം സീരിയൽ
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേച്ചിയെ ഞാൻ വിളിക്കണോലില്ലി...🌾🌾🌾🌾🌾
സൂപ്പറായിട്ടുണ്ടല്ലോ ഇങ്ങനെയാണ് അയൽവക്കത്ത് നടന്നുകൊണ്ടിരിക്കുന്നത്👌👌👌👌👌🙏🙏🙏❤❤
എനിക്കിതിൽ തങ്കത്തിനെയും കനകനെയുമാണ് ഒരുപാട് ഇഷ്ടം
Enikkum❤❤❤😂😂😂
തങ്കം തല്ലി പോളി
How long it takes for the aliyans to end their cold War. Please director I am not able to to see kankan with the beard and serious look. I want old kankan and cleeto
Soumya ❤❤❤
Good story, interesting, congrats to all team❤
4:47 തുറക്കാത്ത പൊൻവാതിൽ 🎵🎵
അടിപൊളി 👍🏻👍🏻മക്കളെ കാണുന്നില്ല 😍
Aliyan vs aliyan episode 57 ൽ തങ്കം ജമന്തിയി്ൽ നിന്നും തട്ടിയെടുത്ത സാരിയാ ഇന്ന് ഉടുത്തിരിക്കുന്നത് 😊
അതെ 😬
Athu sherikum thangathinde anu oru intervention or matti videoyil kandu
ഭയങ്കരം തന്നെ
അത് വരെ ഓർമ്മിച്ച് വെച്ചിരിക്കുന്നൂ
Alliyans perithishttam ❤
Mm😅
Dear Loving Rajeshji
Superb..the tail end was fantastic..both Riyasbhai and Soumyaji's laughing was very beautiful...❤️❤️❤️
Super...fast Script and excellent Direction..
CONGRATULATIONS...🌹🌹🌹
Simple content but very interesting ❤️
My precious method actors performed very well..❤️❤️❤️
Missing Maniji Rishiji Sethu Lakshmi Amma and Akshayaji..☹️☹️☹️
Today Riyasbhai Aneeshji and Soumyaji Scored..🌹🌹🌹
God bless all...❤️❤️❤️
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
നല്ലമെസേജ്
We miss Muthu Angel.. we haven’t seen her for quite a long time..
മുടിയൻ അമ്മാമൻ - കുട്ടികൾ അമ്മായി ഒക്കെ എവിടെ?- ഉൽസവ കാലം വന്നു ഒരു ഉൽസവം കെട്ടുകാഴ്ച്ച - കച്ചവടം ഒക്കൈ കാണാൻ ആഗ്രഹമില്ലേ നമുക്ക്
മുടിയൻ bigg bossil പോയി
കുട്ടി എവിടെ
പൊളിച്ചു 🥰👍🤣🤣🤣
Ningal sadharanakkarude kudumbangalile prashnangal santhoshangal okke ulpeduthi kadha ezhuthu
Athinaanu njangal kathirikkunnath
Lilly mole othiri eshtam ❤❤❤
Muthu മോളെ ഇഷ്ടം ഉള്ളവർ
Thankam and Lilly have got same opinions about their husbands @ 0:34 and 4:38 😂😂😂
ഇപ്പോൾ തങ്കത്തിന്റ കുട്ടിയെ ചട്ടിയും എവിടെ കാണുന്നില്ലാലോ
😅അങ്ങോട്ടും ഇങ്ങോട്ടും കല്യാണം kazichalulla ഗുണം 👏🏼
അളിയൻസ് വല്ലപ്പോളും വഴക്ക് കൂടുന്നത് നല്ലതാണ്, സ്ഥിരമായി ശത്രുത വേണ്ട, ശത്രുക്കളെ പോലെ, very irritative to see
wonderful episode...all 5 were 😂😂😂 too good...
തങ്കം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഇതിലൂടെ ... അളിയൻസ്സിന് ബിഗ്ഗ് സല്യൂട്ട് 👍👍❤️❤️❤️
ക്ലീറ്റസ് ചേട്ടന്റെ ഈ ചിരി മാത്രം മതി എത്ര വിഷമത്തിൽ ഇരിക്കുന്നവരും സന്തോഷത്തിൽ ആവും ✨✨✨✨♥️♥️
ഇപ്പോൾ എന്തിനോ വേണ്ടി തുറക്കുന്ന ചാനൽ ആകുമോ ഇത്.. കാരണം ഒരു ലോജിക്കും ഇല്ല ഈ കഥയ്ക്ക് തങ്കം എന്തിനോ പേടിച്ചു പോകുന്നു. ഒക്കെ.. അപ്പൊ ഇത്തിരി പോരം. കുഞ്ഞു എവിടെ 😂.. അത് കൂടി ഉണ്ടായിരുന്നു എങ്കിൽ കുറെ നല്ലത് ആയെ നെ 🙏🏼🙏🏼🙏🏼
റൊണാൾഡിന്റ വയറ് കീറി അതിൽ ഒരു ചാക്ക് അരിയും സബോളയും അങ്ങനെ കുറെ ഐറ്റം ഇട്ട് വെക്ക്, കുറച്ചു നാളത്തേക്ക് ആ വായ്ക്ക് റസ്റ്റ് കിട്ടട്ടെ
എന്ത് ചീഞ്ഞ കോമഡി 😂
😅😅😅😅😅😅😅😅😅😅😂😂😂😂
Super eppisode ❤
Super serial adipoli ❤️
Super serial adipoli ❤
Guys, kanakan financial issue karanam scooter vilkunna episode ethanennu parayamo ?
. കൊള്ളാം.
ക്ലീറ്റസ് കഴിവുള്ള ഒരു രാഷ്ട്രീയക്കാരനായി മാറണം
പോലീസിനെ പേടിച്ചു രണ്ടു മക്കളെയും ഉപേക്ഷിച്ചു അമ്മാവന്റെ വീട്ടിലേക്ക് പലായനം ചെയ്യുന്ന തങ്കം... കാര്യം പിള്ളേരെ അഭിനയിക്കാൻ കിട്ടുന്നില്ല എങ്കിലും കഥയിൽ അവർ ഉണ്ട് എന്നാണല്ലോ സങ്കല്പം
ഞാനും ചിന്തിച്ചു. ലില്ലിയ്ക്കും kanakanum രണ്ടു പിള്ളേർ ഉണ്ട്. ഒരിക്കലും കാണിക്കില്ല.
Sabana misss ⚡🔥🔥🔥
ക്‌ളീറ്റോ വിന്റെ ചിരി സൂപ്പർ .. 😂😂😅
Ithu polltthe oru video
Rajasree ❤❤ our mam😂❤
മാവ് ഉണ്ടോ ലില്ലി ചെറിയ കോമഡി അടിച്ചു അഞ്ചാറു മാവ് ഉണ്ട് അത് ആയിട്ടില്ല 😀😀😀😀
Lilly is natural actress
തക്കുട്ടുവിനെ തങ്കം കൊണ്ടുപോയില്ലേ😮😮
മുത്തില്ല, കുഞ്ഞി ല്ലാതെ തങ്കം പോകുന്നു. കുഞ്ഞു വീട്ടിൽ ഇല്ല. ചെറിയ കൊച്ചു തന്നെ യാത്ര പോയോ
Achoo Manju super😂😂😂😂
ജിത്തു serial വിട്ടോ??? അവന് ഒട്ടും utilize ചെയ്തില്ല... വെറുതെ സീരിയലിൽ കുറെ cast നെ കൂട്ടല്ലേ... അവരെ നല്ല രീതിയിൽ ഉപയോഗിക്കുക
ജിത്തു ഉണ്ടായിട്ടും വല്യ കാര്യം ഒന്നുമില്ല
ഇയാൾ ആദ്യം ആയിട്ടാണോ അളിയൻസ് കാണുന്നത്
Swpana
Adipolli ❤❤❤
Alla muth evide😇
തങ്കം ഇഷ്ടം ഉള്ളർ അടി ലൈക്
പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ക്ലാസ്സെടുക്കാൻ ഇനി തങ്കത്തിനെ തോൽപിക്കാൻ ആരും ഉണ്ടാവില്ല 😂😂
തങ്കം അമ്മാവന്റെ വീട്ടിൽ താമസത്തിന് പോകുമ്പോൾ കുഞ്ഞിനെ എവിടെ ആക്കി
കുഞ്ഞിനെ ലില്ലിയുടെ അടുത്താക്കി കുഞ്ഞ് ഉറങ്ങുകയായിരുന്നു അതാ കാണിക്കാഞ്ഞത് 😂
Lilly yum Thanka vum sarikkum veettamma mar thanne.Abinayam alla,jeevitham pole.
🌹 അവസാനം ഉടായ്പ്പ് ക്ലീറ്റസിന്റെ പ്ളിങൃ ചിരി 😂 @ 15 - 02 - 2024 🌹