ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു ശരിക്കു തോന്നും അവർ അവിടെ ജീവിക്കുന്ന ആളുകൾ തന്നെയാണന്ന്. ഇതിൽ അഭിനയിക്കുന്ന ഒരു ഒരാളില്ലെങ്കിൽ വളരെയധികം കുറവുകൾ വരുന്നുണ്ട്.. ചിലപ്പോൾ തോന്നും ഇവരൊക്കെഎന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളാണെന്ന്.
Dear Loving Rajeshji Best Script and Direction.. Congratulations.. My precious method actors performed very well...🌹🌹🌹 But missing Manjuji Rishji Maniji and Akshayaji..☹️☹️☹️ Today Riyasbhai Aneeshji and Soumyaji Scored...❤️❤️❤️ God bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
6.43 അടുക്കള മറ്റേ പാതി ലില്ലിയുടെ അടുക്കള ആണെന്ന് അറിയാമോ.. അതാ അടുക്കള ഫുൾ വ്യൂ കാണിക്കാത്തെ... 😀.. ലില്ലിയുടെ ഭാഗം ക്യാമറ വെച്ചാൽ തങ്കത്തിന്റെ അടുക്കള.. തങ്കത്തിന്റ ഭാഗം ക്യാമറ വെച്ചാൽ ലില്ലിയുടെ അടുക്കള.. 😍
ലില്ലിക്ക് കുറച്ച് അഹങ്കാരം കൂടിയുണ്ട് പാവം കനകൻ അയാൾ ഒന്നും ചെയ്യാതെ ആണ് കിളറ്റോ .പ്രശ്നം ഉണ്ടികിതാണ് എന്നിട്ടും ആങ്ങള ഊട്ടാൻ പോയിരിക്കുകയാണ് ലില്ലി. അവരുടെ ഭർത്താവ് അല്ല
പരസ്പരം അടി ഉണ്ടാക്കുന്നവരുടെ ഇടക്ക് റൊണാൾഡ് ഒരു മാതൃക ആണ്. കഴിക്കുക, അടുത്ത നേരം എന്ത് കഴിക്കും എന്ന് ആലോചിക്കുക. ഇതിനിടെ ആരെയും ശല്യം ചെയ്യാനുള്ള ടൈം ഇല്ല 😂
തങ്കം സിനിമയിലോ സീരിയലിലോ പോയി കാണും എന്നിട്ടാണ് ആട്ടിൻ കൂട് വൃത്തിയാക്കാൻ പറയുന്നത് 😅 രാമുന്റെ കാലത്തുള്ള സ്വിച്ച് ആണല്ലോ ക്ലീറ്റോയുടെ വീട്ടിലെ 😆 ക്ലീറ്റോയും റൊണാൾഡും തമ്മിലുള്ള സംസാരം കൊള്ളാം പാചകം ചെയ്യാൻ പറയുന്നത് 😅 എന്നും റൊണാൾഡ് വിറക് കീറി കൊടുക്കുമായിരുന്നല്ലോ എന്നിട്ട് അടുപ്പിൽ കത്തിച്ചില്ലേ അടുപ്പ് നനഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് ഈ പൊരി വെയിലിൽ എങ്ങനെ അടുപ്പ് നനയുന്നത്... എന്നിട്ട് ഇത്രയും നാൾ കീറിയ വിറകും കാണാനില്ല... ചോറ് കഴിച്ച് കഴിഞ്ഞ് പറഞ്ഞാൽ പോരെ എവിടെ നിന്നാണെന്നുള്ളത്
👏👏👏നല്ല എപ്പിസോഡ്.... ഈ വീടിന്റെ മുറ്റത്തെവിടെയോ നിൽക്കുന്ന ഒരു ഫീൽ ആണ്.. എപ്പോഴും... താങ്ക്സ് അളിയൻസ് ടീം 🙏🙏🙏🙏🙏🙏🙏
ഈ വീട്, മുറ്റം, അടുക്കള, വീട്ടുകാര് ഒക്കെ കാണുമ്പോ ഒരു സന്തോഷം ആണ് 😍
Sathyam
@reshmashyam9024 if sbxjurs
@FoodforeverFoodloveഇടക്ഷ ശഗസ് മേജർ
സത്യം 👍👍👍
Nan nerit kanditund.
ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു ശരിക്കു തോന്നും അവർ അവിടെ ജീവിക്കുന്ന ആളുകൾ തന്നെയാണന്ന്. ഇതിൽ അഭിനയിക്കുന്ന ഒരു ഒരാളില്ലെങ്കിൽ വളരെയധികം കുറവുകൾ വരുന്നുണ്ട്.. ചിലപ്പോൾ തോന്നും ഇവരൊക്കെഎന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളാണെന്ന്.
അമ്മാവൻ, അമ്മായി, മുത്ത് കുട്ടികൾ ഒകെ ഇവിടെ
Dear Loving Rajeshji
Best Script and Direction..
Congratulations..
My precious method actors performed very well...🌹🌹🌹
But missing Manjuji Rishji Maniji and Akshayaji..☹️☹️☹️
Today Riyasbhai Aneeshji and Soumyaji Scored...❤️❤️❤️
God bless you all...
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
അടിപൊളി എപ്പിസോഡ് 🥰ക്ലൈമാക്സ് കിടു. Tq രാജേഷ് ഡയറക്ടർ 🙏🌹🌹👌
ലില്ലി പെണ്ണിന് സ്വന്തം ഭർത്താവിനോടുള്ളതിനേക്കാൾ സ്നേഹം തരികിടകളായ ക്ലീറ്റോ ചേട്ടനോടും ഇച്ചാച്ചനോടും ആണല്ലേ?.
Kanakanum kooduthal snehom Sister and ammayod aane
@@akshararetheeshbabu7783 Correct!
6.43 അടുക്കള മറ്റേ പാതി ലില്ലിയുടെ അടുക്കള ആണെന്ന് അറിയാമോ.. അതാ അടുക്കള ഫുൾ വ്യൂ കാണിക്കാത്തെ... 😀.. ലില്ലിയുടെ ഭാഗം ക്യാമറ വെച്ചാൽ തങ്കത്തിന്റെ അടുക്കള.. തങ്കത്തിന്റ ഭാഗം ക്യാമറ വെച്ചാൽ ലില്ലിയുടെ അടുക്കള.. 😍
അനീഷേട്ടന്റെ വീഡിയോ കണ്ടായിരുന്നു 😃 ക്യാമറ ട്രിക്ക് 😃
Apo അടുക്കളയിൽ കേറാൻ രണ്ടു വാതിൽ undo
@@Saritha46666 അല്ല.. അവര് കാമറ തിരിച് വെക്കും
@@Saritha46666 അതേ വാതിൽ ആണല്ലോ.. ലില്ലിയുടെ അടുക്കള വാതിൽ കാണിച്ചിട്ടില്ല അങ്ങനെ..
@@Saritha46666 ഒരു വാതിലേ ഉള്ളൂ.. ലില്ലിയുടെ അടുക്കള വാതിൽ അങ്ങനെ കാണിച്ചിട്ടില്ല..
ഈ കാത്തിരിപ്പിനു ഒരു സുഖം.... 🥰
ലില്ലിക്ക് കുറച്ച് അഹങ്കാരം കൂടിയുണ്ട് പാവം കനകൻ അയാൾ ഒന്നും ചെയ്യാതെ ആണ് കിളറ്റോ .പ്രശ്നം ഉണ്ടികിതാണ് എന്നിട്ടും ആങ്ങള ഊട്ടാൻ പോയിരിക്കുകയാണ് ലില്ലി. അവരുടെ ഭർത്താവ് അല്ല
😅
സത്യം 👍
😅
😂😂😂
ആ പഴയ സ്വിച്ചും സ്വിച്ച് ബോർഡ് കണ്ട് നൊസ്റ്റാൽജിയ തോന്നിയവർ ആരെങ്കിലുമുണ്ടോ? ഇപ്പോഴും ഇതൊക്കെയുള്ള വീടുകൾ ഉണ്ടോ?😂😂😂
njaan janichu valarnna veedinde switch board ingine aayirunnu.😊60years ago😊
@@alicejhon3900 അതെ അതുകൊണ്ടാണ് ഞാനും പറഞ്ഞത് feels nostalgic എന്ന് ഇത്തരം വീടുകളും Switch കളും board കളും ഉണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം
Super. If everyone is present for the serial, it's a different feeling, only ammava and muthe are missing. 🎉🎉🎉
അമ്മാവനെയും ഗിരിജമ്മായിയേയും കൊണ്ട് വരൂ please😢😢😢😢
എല്ലാവരെയും ഉപദേശിക്കുന്ന പോലീസു കാരൻ 😜😜😜
മുത്തിനെ മിസ്സ് ചെയ്യുന്നുണ്ടോ😊
Und muth koodi venam athrakku rasamundu muth vannal
ഇല്ല
Enikke unde
കഥയിൽ ചോദ്യമില്ല
Illa
പരസ്പരം അടി ഉണ്ടാക്കുന്നവരുടെ ഇടക്ക് റൊണാൾഡ് ഒരു മാതൃക ആണ്. കഴിക്കുക, അടുത്ത നേരം എന്ത് കഴിക്കും എന്ന് ആലോചിക്കുക. ഇതിനിടെ ആരെയും ശല്യം ചെയ്യാനുള്ള ടൈം ഇല്ല 😂
Muthu തക്കുടു എല്ലാരേയും മിസ്സ് ചെയുന്നു
Muthu mol ku exam anu
ഇന്നത്തെത് ലില്ലിയുടെ എപ്പിസോഡ്. അളിഞ്ഞ വന്മാരുടെ വഴക്കിനിടയിൽ അവസ്ഥ പ്പെടുന്നത് പാവം ലില്ലി. തങ്കം ഇല്ലെങ്കിലും എപ്പിസോഡ് ലില്ലി ഗംഭീരമാക്കി. നല്ല അസ്സൽ കുടുംബിനി.
😂😂😂😂if ronald n cleto is involved...there shud be some twist at the end....superb....aliyans combo flight was good...
Ammavan ammayi Muthu kuttikal ellarumayi oru ulsavam episode undakumenu prestheeksjikunu 😊
പൊതിച്ചോർ കണ്ടപ്പോൾ +2 ITI കാലഘട്ടത്തിലേക്ക് പോയി ഓർമ്മകൾ... ❤
Padheyam kalakki. 🎉❤😊
ലില്ലിക്ക് ലോക അഹങ്കാരം, ക്‌ളീറ്റോ പ്രശ്നം ഉണ്ടാക്കിയാലും പാവം kanakanu തന്നെ പഴി.
സൗമ്യയുടെ ക്യാരക്ടർ അതി മനോഹരം തനി നാട്ടും പുറത്തുകാരി സൂപ്പർ കനകൻ എന്താ താടിയും മുടിയും
നമ്മുടെ തങ്കവും മുത്തു എവിടെ അവരെയൊന്നും കണ്ടില്ല സംഗതി സൂപ്പറായിട്ടുണ്ട്😅
ഗംഭീരം 🌹🌹🌹💝💝💝💕💕💕
Wonderful episode
🩵💛🩵🩵💛💛🩷💛💚💓nice എപ്പിസോഡ്
Kanakan pavamayi irikkumpol kleetoyanallo adikudan pokunnathe.😢kleetoyane choriyan chellunathe kanakaney. kanakan kleetoye veruthey vittatayirunnu.athum thangatheyum muthiney alochichitte.
ക്ളീറ്റസ് ഒരുപാട് നെറികേടാണ് ആ കഥാപാത്രത്തെ കുറച്ചെങ്കിലും നന്നാക്കിക്കൂടെ
ലില്ലിയെ ഇഷ്ടമേയല്ല
എനിക്കും ലില്ലി bad
ഈ ലില്ലി ഒരു വൃത്തികെട്ട നന്ദിയില്ലാത്ത ഭർത്തൂ സ്നഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരൂ സ്ത്രീ
സൂപ്പർ
അടുപ്പ് on ചെയ്യാതെ കത്തിച്ചിട്ട് എന്ത് കാര്യം 😊😊😊
ജോലിയില്ലല്ലോ പിന്നെങ്ങനാ സ്ഥലമാറ്റം നോക്കുന്നത് 😂😂😂😂
😂😂😂
Super nigaley oru day polum kanathirykan vayyaaaa
Aliyans❤❤
Cleato sharikum jagathy role 😂😂❤❤
ഈ വീട്ടിൽ ennum വഴക്ക് ആണല്ലോ ഇത്രയും naal kanakan ആയിരുന്നു ദേഷ്യം ഇപ്പൊ ക്ലീറ്റോ ക്ക് ആയി
സൂപ്പർ ❤
അളിയന്മാരുടെ അടി പിടി തന്നെയാണ് രസം
E paripadiyude eyeshwarym athu lilly Mol anu😊🎉
Nannaayi, Lily vaccha chorum curryum. Njaan vichaarichu vallavanum pothichoru kattedutthu ennum paranju Kleetusne naatikkumennu.
Super, Twist ഉം കൊള്ളാം.
അന്നം ആരു തന്നാലും പുണ്യം 🙏
ലില്ലിപ്പെണ്ണ് പൊളിച്ചു 🥰🥰🥰🥰🥰
Aliyans❤🔥🔥
Ugran episode 👍
കുറച്ചു നാളായി അളിയൻമാരുടെ അടി കണ്ടിട്ട്
മുടിയൻ ഇല്ലാഞ്ഞതുകൊണ്ട് എപ്പിസോഡ് ഫുൾ കണ്ടു. Thanks
തങ്കം സിനിമയിലോ സീരിയലിലോ പോയി കാണും എന്നിട്ടാണ് ആട്ടിൻ കൂട് വൃത്തിയാക്കാൻ പറയുന്നത് 😅
രാമുന്റെ കാലത്തുള്ള സ്വിച്ച് ആണല്ലോ ക്ലീറ്റോയുടെ വീട്ടിലെ 😆
ക്ലീറ്റോയും റൊണാൾഡും തമ്മിലുള്ള സംസാരം കൊള്ളാം പാചകം ചെയ്യാൻ പറയുന്നത് 😅
എന്നും റൊണാൾഡ് വിറക് കീറി കൊടുക്കുമായിരുന്നല്ലോ എന്നിട്ട് അടുപ്പിൽ കത്തിച്ചില്ലേ അടുപ്പ് നനഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് ഈ പൊരി വെയിലിൽ എങ്ങനെ അടുപ്പ് നനയുന്നത്... എന്നിട്ട് ഇത്രയും നാൾ കീറിയ വിറകും കാണാനില്ല...
ചോറ് കഴിച്ച് കഴിഞ്ഞ് പറഞ്ഞാൽ പോരെ എവിടെ നിന്നാണെന്നുള്ളത്
Nice episode-- thankam should be there too
Kanakanu. Nalla sheenamanallo
Soumya ❤❤❤
allavarum orumich Ghost episode venam annullavar like
👇
ക്ലൈമാക്സ് പൊളിച്ചു 😂😂😂👍🥰🥰🎉
20:04 ലില്ലി ചേച്ചി ക്‌ളീറ്റോ ചേട്ടനെ നോക്കി അച്ചച്ഛൻ വിളിച്ചില്ലേ 😂😂😂😂
ഉപ്പും മുളഗിനേക്കാളും എത്രയോ മെച്ചം 😁
Oru kolu kondittu cleetonte kodalu purathu vannei😂😂😂😂😂
വാട്ടിയ ഇല പൊതി ചോറ്❤❤
Super Episode 😂
Athu seriya..Friday muthal Sunday vare avar swantham veettil poyathanenna feel.ivar nammude veettilullavar thanne...
സീരിയൽ കാണാൻ പറ്റുന്നില്ല ഓഫ് ആയി ഓഫ് ആയി പോകുകയാണ്
Look ronald face 😂😂😂 funny innocent
Amma❤❤
അവസാനം ഇങ്ങനെ തന്നെ പ്രതീക്ഷിച്ച ത്
*പച്ച കടലയും കട്ടൻ ചായയും കഴിക്കാ വേണോ gooys😌*
അതിനു സ്ഥലം മാറ്റാൻ ജോലിയില്ലല്ലോ😅😂😂
We miss muthu angel very much..
തങ്കം ഇല്ലാത്തതു കൊണ്ടു ദേഷ്യം വരാതെ കാണാൻ പറ്റി
അടിപൊളി എപ്പിസോഡ്
ക്ലീറ്റസിനെ ലില്ലി എന്തിനാ അച്ചാച്ചന് വിളിച്ചത് 🫢
cleato vanhu suparavunhuto rajeshinu big salut
ഭാര്യയെ എന്തു തന്നെയായാലും കുറ്റം പറയുന്നത് ഇഷ്ടം കൊണ്ടാണ് ... ലില്ലിയെ ...
Kleetes polulla alliyanmare adichu puratakkanam njan ayirunnu engil epol puratakkum
Muthu, ammavan, ammayi, thankam, sayyu, nallu missing
അമ്മ ❤❤❤
Aliyans ennum kanunnavarundoo
👍👍👍👍👍👍👍👍cheyyyyuuu
Superb
Love aliyanz🙏🏻
കിടിലൻ എപ്പിസോഡ് ❤ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു ❤❤അളിയൻസ് ❤q❤
അമ്മാവനും അമ്മായിയും മുത്തും മോനും പിന്നെ കനകന്റെ മക്കളും ഒക്കെ എവിടെ? അവരെയും കൂടി ഉൾപ്പെടുത്തി ഉള്ള എപ്പിസോഡുകൾ ഉണ്ടായിരുന്നേൽ നന്നയി ഇരുന്നേനെ.
ഫ്രോഡ് ക്ലീറ്റോ കാണരുത് എനിക്ക് അഹങ്കാരി ആണ് ക്ലീറ്റോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകയില്ല വായിതാളം കുറവും ഇല്ല
Lilly eppozhum cleettoye support cheythe samsarikku
Rock on guys🎉
Ippol kanakan alley kleetorey kodey angry kanikkaley.😂but kleetokkanallo ippol kanakanode angry😢.
Super ❤
ഇപ്പൊൾ ആരും ഇല്ലാത്ത aliyans ആയി,വലിയ കുട്ടികൾക്ക് എക്സാം ആവും,ചെറിയ കുട്ടിയും തങ്കവും🙏
തങ്കം ചേച്ചിക്ക് പുതിയ സീരിയൽ കുറ്റീട്ടുണ്ട്
Super serial adipoli ❤️
ee kanakan te thaadi kandittu samrajyam mammootty pole undu. Angu kannu vare valarnnittundu
Kleeto veruthey adikudan pokaruthey.kanakan veruthey vidilla .😮😢
മുത്തിനെ കണ്ടിട്ട് കുറെ നാളായല്ലോ...എന്തോ മുത്തില്ലങ്കിൽ ഒരു ഗുമ്മില്ല
Why Ganakan looks so tired..He used to be so energetic. !!
മൗന രാഗം കുറച്ചു ഭാഗം ഇവിടന്നാണ് ഷൂട്ട് ചെയുന്നത് അല്ലെ
Adipoli cleeto 🤣🤣🤣👌👌👌👌👌 kanakane vaakilu thopikyum ...what a dialogue 👏👏👏👏👏👏👌👌👌👌👌👏👏👏👏👏👏
അമ്മാവന്റെ ഡിവോഴ്സ് കഴിഞ്ഞോ, അമ്മായിയെ കാണാനില്ല
DYFI നടത്തുന്ന ഈ മാത്രകാപരിപാടി ഓർമ്മിപ്പിച്ചത് നന്നായി ?
Wow…. Super….🔥🔥🔥
ഇന്നാ വെള്ളം....????ഇതാ വെള്ളം എന്ന് പറയാം ലില്ലി
'ക്ണീ'റ്റസ് കലക്കി..