കൃഷി ചെയാൻ ഭൂമി ഇല്ല. ലാസ്റ്റ് അര സെന്റിൽ 30ഓളം ഫലവർഗ്ഗങ്ങൾ/Gardening Evening Vlog/SiluTalksSalha

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 599

  • @SiluTalksSalha
    @SiluTalksSalha  3 роки тому +48

    ❣️❣️വീഡിയോ പറ്റുമെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിൽ ഒന്ന് share ചെയ്യണേ 🥰കുറഞ്ഞ സ്ഥലമുള്ളവർക്കു ഇതുപോലെ ചെയാൻ ഉള്ള ഒരു പ്രചോദനം ആയാലോ 🥰please share🥰

    • @dhanyasadi3657
      @dhanyasadi3657 3 роки тому +1

      Ok,ithane enikku nalla ishta ithrayum thirakkil inganeyellam cheyyunnu,kuttikal,shoot,your grate

    • @dhanyasadi3657
      @dhanyasadi3657 3 роки тому +2

      Enikkoru cookking chanel thusanganamennund but oru starting kittunnilla

    • @linuajeer4353
      @linuajeer4353 3 роки тому +1

      @@dhanyasadi3657 rju

    • @_y___3554
      @_y___3554 3 роки тому +1

      Swimming pool kanikumo aduthea videole

    • @fasnayashique7871
      @fasnayashique7871 3 роки тому

      Ithra aduth aduth vechal kurach kazhighal onnum kayikkilla

  • @motiveDiaries
    @motiveDiaries 3 роки тому +11

    Thanks Muthu manee.Ulla സമയത്തിൽ എല്ലാത്തിനും സമയം കണ്ടെത്തി സ്വയം ഉണ്ടാക്കി രസിക്കാതെ അത് വീഡിയോ ആക്കി മറ്റുള്ളവരുടെ ഇടയിലേക്ക് എത്തിക്കുന്നതും ഒരു വലിയ ഡ്യൂട്ടി തന്നെ ആണ്.hands off you

  • @suhrashabeer2486
    @suhrashabeer2486 3 роки тому +12

    മാഷാ അല്ലാഹ്....ഞാനും ഇങ്ങനെ മതിലിന് ചാരി മരങ്ങൾ നട്ടു... മതിലിൻ്റെ ഇടയിലേക്ക് വേരു കേറി.. മതിൽ പൊളിഞ്ഞു വീണു... അതോടെ ഈ പരിപാടി ഞാനങ്ങു നിർത്തി,,😀😀

  • @ameen6536
    @ameen6536 3 роки тому +6

    സിലു ഒരു സംഭവം തന്നെയാട്ടൊ 'വീടിന് ചുറ്റും കാണാൻ നല്ല ഭംഗി'നല്ല വൃത്തിയുമുണ്ട്' എന്തൊക്കെ പഴങ്ങളാണ് 'എൻ്റെ കുട്ടികൾ ഇത് കണ്ടിട്ട് ചെടികൾ നടാനുള്ള ഒരുക്കത്തിലാണ് ' കുട്ടികൾക്കും മോട്ടിവേഷനാണ് സി ലു ൻ്റെ വീഡിയോ 'Thank you

  • @mallupetsstory5629
    @mallupetsstory5629 3 роки тому +43

    ഇത്തനെ സമ്മതിച്ചു 👍👍👍എന്തൊക്കെ ആണ് ചെയ്യുന്നത് പറഞ്ഞറിയിക്കാൻ വയ്യ 🤩🤩lub u🥰🥰❤️❤️❤️

  • @raslrp1822
    @raslrp1822 3 роки тому +31

    എന്താ താത്ത എല്ലാ കച്ചറയും അപ്പുറത്തെ പറമ്പിലേക്കാണെല്ലോ എറിയുന്നത് 😄

  • @irfanahidayath5546
    @irfanahidayath5546 3 роки тому +4

    ഇത്രയും കുറച്ചു സ്ഥലത്ത് ഇത്രയയും നല്ലതായി കൃഷി ചെയ്യുന്നു 😍😍...... Realy superb🥰👌👏👏masha allah😍😍

  • @shahanaminnumol
    @shahanaminnumol 3 роки тому +13

    അടിപൊളി ഇത്ത👌👌👌👌👌 ഇത്രയും കുറഞ്ഞ സ്ഥലത്തു ഇത്രയും ഫ്രൂട്ട് മരങ്ങൾ 🔥🔥🔥

  • @rafeekvpl9564
    @rafeekvpl9564 3 роки тому +5

    എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട് ഞാവൽ വലിയമരമാവില്ലേ അപ്പൊ മതിലിനു അതിന്റെ വേര് കാരണം നാശം സംഭവിക്കും വലിയ ടൈപ് മരം മതിലിനടുത് വെക്കാതിരിക്കുന്നതാണ് നല്ലത്

  • @askaralipulikkal6718
    @askaralipulikkal6718 3 роки тому +11

    മാഷാ അള്ളാ അടിപൊളി
    കൃഷി വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് പ്രചോദനം ആവും

  • @haijarap6145
    @haijarap6145 3 роки тому +11

    ഇന്നലെ വീഡിയോ കു വേണ്ടി വൈറ്റ് ചെയ്തു പക്ഷെ വന്നില്ല ഇന്ന് കണ്ടപ്പോൾ സന്തോഷമായി love you ഇത്തൂസ്

  • @anithatm9982
    @anithatm9982 3 роки тому +2

    കൃഷി ചെയ്യാന്‍ താല്‍പര്യം ഉണ്ടല്ലോ വളരെ നല്ലതാണ് 👌👌🌹🌹

  • @farusworld8214
    @farusworld8214 3 роки тому +11

    മാഷാ അല്ലാഹ്. കുറച് സ്ഥലം ആണെങ്കിലും ഒരുപാട് ചെടികൾ ണ്ട് ✌️🤲🤲

    • @adithisvlog3960
      @adithisvlog3960 3 роки тому +1

      Sss athe❤️😘 subscribe Adithi's vlogs tto ❤️

  • @amnubilal6813
    @amnubilal6813 3 роки тому +10

    എനിക്ക് താല്പര്യം ഇല്ലാത്ത കാര്യാ ആയിരുന്നു.. Husnte കൂടെ കൂടി ഇഷ്ട്ടായി.. ഇപ്പോൾ എണീറ്റാൽ എന്റെ ചെടികളെയും പൂക്കളെയും അടുത്ത് ആദ്യം പോവും.. നല്ലൊരു feela.. Supr itha ❤❤

  • @shemina.c9972
    @shemina.c9972 3 роки тому +19

    ഇയാൾ ഏതായാലും ഒരു കില്ലാടി തന്നെ. മാഷാ അല്ലാഹ് 💞

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ❣️🥰😍thank u share cheyane❣️

    • @shemina.c9972
      @shemina.c9972 3 роки тому

      @@SiluTalksSalha ofcourse.3,4 ദിവസം ആയിട്ട് ഞാൻ youtube തുറന്ന നിങ്ങളെ videos aan കാണാറ്. Realy wonderful itha. I like it more💞😍

  • @faisalfaisi7496
    @faisalfaisi7496 3 роки тому +1

    Super ayitund silu. Enikum orupadishtan കൃഷി cheriya രീതിയിൽ ഉണ്ട്. വല്യ മരങ്ങൾ ഉണ്ടാക്കാൻ house owner സമ്മതിക്കില്ല അതോണ്ട് ചെറുതായിട്ട് und.

  • @hasnasvloge8726
    @hasnasvloge8726 3 роки тому

    Silutha ur really great. ഈ വീട്ടുപണിയും മക്കളെ നോക്കലും you ട്യൂബ് chanelum ചാരിറ്റി യും അതിനിടക് കൃഷി യും. Masha allah.

  • @v2princess397
    @v2princess397 3 роки тому +12

    ഇത്ത പറിച്ചു കളഞ്ഞത് ചെറുള ആണോ. അത് love birdsinu ഏറ്റവും നല്ലതാണ്. ബ്രീടിംഗ് പെട്ടന്ന് നടക്കും 😍

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 роки тому

      അല്ല. അത്. കുഴി. Naga. പാൽ. Ann. പറയും. നമ്മുടെ. നാട്ടിൽ

  • @suhaibkp8442
    @suhaibkp8442 3 роки тому +1

    എന്റെ ഉമ്മയും ഇങ്ങനെ ആണ്.... കുറച്ച് സ്ഥലത്ത് ഒരുപാട് plants ഉണ്ടാക്കീട്ടുണ്ട്.... എനിക്കും ഇഷ്ട്ടാണ് plants 💕💕

  • @jamshi9776
    @jamshi9776 2 роки тому +1

    anekkum oruphadu lsttamanu palnsum krsheyum naduvanakka adepoli 👍👍

  • @hashim5589
    @hashim5589 3 роки тому +10

    Ath entha പുല്ലു oke apurathek idunnath

  • @Naajiyy
    @Naajiyy 3 роки тому +3

    Dians Kannur kitchen le ithathante voice pole thanne und siluthanteyum😍 Masha Allah ♥️

  • @akcta2045
    @akcta2045 3 роки тому +27

    ഇത് കാണുന്ന നമ്മൾക്ക് തന്നെ നല്ല ഒരു അനുഭവം തന്നെ കിട്ടി 😌💥

  • @afnaup1364
    @afnaup1364 3 роки тому +3

    Super krishi. Ennikk ishttaayy 👌

  • @choochusmagic443
    @choochusmagic443 3 роки тому

    എനിക്കും വീടില്ല. ഇപ്പോൾ 4 സെന്റ് സ്ഥലം വാങ്ങി. എനിക്ക് ഭാവിയിൽ നല്ല usful ആവും 👍👍👍👍thanks silu

  • @najusworld7378
    @najusworld7378 3 роки тому

    ശെരിക്കും ഇത്താ.. കൂടുതൽ place ഉള്ളവർക്കു ഇത്ര intrest ഉണ്ടാവില്ല കൃഷി ചെയ്യാൻ.. u r great ഇത്താ... എനിക്കും 7 :30 സെന്റിലാണ് വീട് വെക്കുന്നത്.. place ഇല്ലാത്തതിന്റെ പേരിൽ വേഷമിക്കാറുണ്ട് ഞാൻ.. but ഇപ്പൊ തോന്നുന്നു.. ഇത്ത ചെയ്തത് പോലെ എനിക്കും സാധിക്കും എന്ന്. Welldone ഇത്താ... 👌👌👌🌹🌹🌹

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      👍👍സാധിക്കും 🥰😍👍

  • @respahraf9952
    @respahraf9952 3 роки тому +1

    Mashaallah itre stalath itreyum maram .enikum bayangara ishtam krishi nadan

  • @kenzack7968
    @kenzack7968 3 роки тому +17

    ഇത്ത വീഡിയോ ഇട്ടതിൽ നല്ല സന്തോഷം ഉണ്ട് 😍😍

  • @zuhrasgreenz6393
    @zuhrasgreenz6393 3 роки тому

    I also like plants...Tkz for share.....

  • @sabuashu4368
    @sabuashu4368 3 роки тому +2

    Ithakk enthu Suga kore perund pullu parikaan😊 masha allah

  • @thahiraskitchenvlogs
    @thahiraskitchenvlogs 3 роки тому +2

    Njanum innu krishidee video thanne aayirunnu upload aakan povunnee... Silu vannu kaananam ennn oruu aagraham undd😍

    • @kasrodbisyam
      @kasrodbisyam 3 роки тому

      താഹിറ എന്നെ കൂട്ടാവുമോ

    • @thahiraskitchenvlogs
      @thahiraskitchenvlogs 3 роки тому

      @@kasrodbisyam ആ 🥰👍👍

  • @ashiyaashiya285
    @ashiyaashiya285 3 роки тому +1

    സിലു 👌👌👌
    നല്ല ഒരു അറിവും കൂടിയ ഈ🥰 വിഡീയോയിലൂടെ🥰 ഞങ്ങൾക്ക് സമാനിച്ചത് 🥰

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
    ഇത്ത
    മാഷാ അള്ളാ മബ്റൂക് മബ്റൂക് മബ്റൂക്
    സൂപ്പറായിട്ടുണ്ട് കുറച്ച് സ്ഥലത്ത് കുറെയധികം ആവശ്യമുള്ള ഫലവർഗങ്ങൾ 👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anujarahim8533
    @anujarahim8533 2 роки тому +1

    The one you said "seedless njaaval " looks like All spice tree.. biryani leaves tree.
    Black berries kittiyo?

  • @Kunjol-st1lq
    @Kunjol-st1lq 3 роки тому +7

    Mashaallah🤲🤲🤲
    😍 ഇന്ന് വീഡിയോ ഇട്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് Silu കാണാൻ പറ്റിയല്ലോ 👍👌😍💞

  • @thahirabis955
    @thahirabis955 3 роки тому +2

    ഞാൻ അറിഞ്ഞത് അതിന്റെ പാൽ കൈലായി ട്ടുണ്ടെങ്കിൽ കഴുകാതെ മണക്കുകയോ, കണ്ണിന്റെ പരിസരത്തവുകയോ ചെയ്താൽ മുതിർന്നവർക്ക് പോലും കാഴ്ച്ച നഷ്ടമാവാൻ സാധ്യതയുണ്ട്.
    ഗ്ലോസ് ധരിച്ചു മാത്രമേ remove ചെയ്യാവൂ.
    Allahu എല്ലാവരെയും രക്ഷിക്കട്ടെ.

  • @carloff8446
    @carloff8446 3 роки тому +7

    ഇന്റെ ചെരുപ്പ് ഇണ്ടേലും മറ്റുള്ളവരെ ചെരുപ്പ് ഇടുന്ന സുഖം ഒന്ന് വേറെ തന്നെയാ... ചെരുപ്പ് കണ്ടപ്പോ എന്നെ തന്നെ ഞാൻ ഓർത്തു... 😜

    • @SiluTalksSalha
      @SiluTalksSalha  3 роки тому +6

      😄😄പുറത്ത് ഇറങ്ങുമ്പോ ഇക്കാന്റെ ചെരുപ്പ് ഇടുന്ന സുഖം കിട്ടുല വേറെ ഇട്ടാൽ 😆

  • @sajishahul765
    @sajishahul765 3 роки тому +1

    എല്ലാം വെച്ചു പിടിപ്പിച്ചിട്ടുണ്ട് വെരി ഗുഡ് ഉള്ളതെല്ലാം നല്ലൊരു ഫ്രൂട്ട്സ് ആണല്ലോ👍

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      അതെ നമ്മൾ നോക്കിയാൽ തിരിച്ചു ഫലം കിട്ടണം 🥰😍

    • @sajishahul765
      @sajishahul765 3 роки тому

      @@SiluTalksSalha 👍

  • @musthafava290
    @musthafava290 3 роки тому +1

    Silutha ningalu poliyanuttaa👌👏😄ethane summadikkanam🤲mammal oru chedivechu athil 🥭🥑🍅🌶🍒undayikanumbol athinu oru sandhosham verethanneyanu😄

  • @ahyannoufal3510
    @ahyannoufal3510 3 роки тому +1

    Hi silutha.. Nigale sammadikanam.. Masha Allah.. Enthoka cheyune.. Ippol farming 😘ithate vedio kanan oru sugan.. Kannthttade nokkane padachone ithane🥰

  • @fahmidasiyad7650
    @fahmidasiyad7650 3 роки тому +1

    I am very inspiring ..... thank you 👍

  • @fathimashazmin6910
    @fathimashazmin6910 3 роки тому +1

    Ente veettil und.. Thakkali pazham, nammalum cherry enn karuthi vangiyathaan, makkalkokke ishtamaan, bhayankara puliyaan

  • @nihalnihu1620
    @nihalnihu1620 3 роки тому

    എപ്പോഴും veedinte ഉൾവശവും kichanum aanu kaanal.. innu വെറൈറ്റി aayi👍👍

  • @ManuManu-hy2fi
    @ManuManu-hy2fi 3 роки тому +1

    സൂപ്പർ എനിക്ക് ഇഷ്ട മായി വീടും കൃഷിയും

  • @safeeraharis3188
    @safeeraharis3188 3 роки тому

    മാഷാഅല്ലാഹ്‌ നിങ്ങൾ ശെരിക്കും ഒരു സകലകലവല്ലഭയാണ് ഇതൊക്കെ കാണുമ്പോ ഞാനൊക്കെ ശെരിക്കും മടിച്ചിപ്പാറു വെറുതെ ഇരുന്ന് കൂട്ടുന്നു 🤗😂😂😂

  • @seenareghu667
    @seenareghu667 3 роки тому

    Molde ela vdosum...njn ipolayi kaanundu... elam ishtam aanu....

  • @sulfiyaazeem107
    @sulfiyaazeem107 3 роки тому +2

    Silu ithante vediokk waiting ayirunnu ennale kathirinnu kaThirinnu kozhannuu ithade vedio othiti eshtaa

  • @zulfa1579
    @zulfa1579 3 роки тому +2

    നല്ല അടിപൊളി വീഡിയോ കൃഷി ഇഷ്ടപ്പെട്ടു👍👍

  • @hajaraameenp6765
    @hajaraameenp6765 3 роки тому

    etha yanikkumethrathannosthalamolluorupadvershamud puchadiyumud mashaallah super etha

  • @kudukudu3605
    @kudukudu3605 3 роки тому

    ഞാൻ പൈനാപ്പിൾ സിറപ് വാഗി സൂപ്പർ പ്രോഡക്റ്റ്... താങ്ക്സ് silutha

  • @naushada5081
    @naushada5081 3 роки тому

    Good gardening .....

  • @familykitchen9424
    @familykitchen9424 3 роки тому +3

    Itha oru sambavam aato mashallah

  • @nasilathaju4002
    @nasilathaju4002 3 роки тому

    മാഷാ അല്ലാഹ് എല്ലാം തന്നെ ഉപയോഗപഗപ്പെടുന്ന ചെടികൾ കൊള്ളാം കേട്ടോ ഷാബിൽ സിനാൻസ്vlog

  • @sumayyasumi693
    @sumayyasumi693 3 роки тому +1

    1:35 ഞങ്ങൾ ഉപയോഗിക്കാറുണ്ട്

  • @habeebasameer5896
    @habeebasameer5896 3 роки тому +1

    Innale evide poyi😔thivasavum ithare vedio kanunnath thanne oru postive energyaan

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ഇന്നലെ വീഡിയോ ഇട്ടില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ വീഡിയോ ഇടുന്നത് അപ്പോ വ്യൂസ് കുറയുമ്പോൾ വീഡിയോ ഇടാൻ തോന്നില്ല അതാ 🥰

  • @mahinibrahim505
    @mahinibrahim505 3 роки тому +3

    Hi ithaa... enik ithanne pole aakanam 👍👍😍

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +2

    എനിച്ചും
    ഭയങ്കര ഇഷ്ടാ കൃഷി ചെയ്യാൻ...!!😁❤️

    • @kasrodbisyam
      @kasrodbisyam 3 роки тому

      Rafihs എന്നെ കൂട്ടാവുമോ ഡിയർ

  • @ayzuusworld6971
    @ayzuusworld6971 3 роки тому +7

    സമ്മതിച്ചു 👍👍.. സ്ഥലമുണ്ടായിട്ടും ഇങ്ങനുള്ള ബുദ്ദിയൊന്നും തോന്നാത്ത ഞാൻ 😌😌🙄

  • @gopikag1198
    @gopikag1198 3 роки тому +2

    Very good video...in limited space👍 keep doing...👏👏

  • @mujeebrahmanmujeebrahman7033
    @mujeebrahmanmujeebrahman7033 3 роки тому +1

    Meenty west ittal pambverum
    Silu maram okke soopar.

  • @siroobinaashkar1276
    @siroobinaashkar1276 3 роки тому +1

    Ma sha allah👌👏👏👏👏

  • @Kadheejaafra
    @Kadheejaafra 3 роки тому +1

    അടിപൊളി, mashallah 🌹🌹🌹🌹🤗😍

  • @safnaalthaf3010
    @safnaalthaf3010 3 роки тому

    Enikkum ummaakkum vappummaakkum krishi ishtamaan.. ❤️ ippol ente hus veettilum terasinte mukalil krishi und.. ith pole bud cheythathum Ellam und..

  • @sakiramoosa2054
    @sakiramoosa2054 3 роки тому

    Ithane sammadikkanm👌

  • @bbfamily757
    @bbfamily757 3 роки тому +2

    masha allah 💚💛💚
    adipoli video ☺😊☺

  • @nimmisuhani9070
    @nimmisuhani9070 3 роки тому +1

    എൻ്റെ വീട്ടിൽ ഒരുപാട് പൂചകളുണ്ട്,ഒരു പൂച്ചൻ്റെ പേര് ചൂചു എന്നാണ്

  • @shehnazshehu9154
    @shehnazshehu9154 3 роки тому +1

    Itha mathilinod cherth vechal valya maram akumpo root eragi mathil polijupokille

  • @salmuhaseena4611
    @salmuhaseena4611 3 роки тому

    SILU VIDEO SUPER enne pole thanne .paachakam krishi ellaam ishtamaanallo.enikk SILUvine vilikkaan ishttamund number illa ente mole ellathum oppichitundallo oru BIG SALUTE 👍👍💕💕

  • @SaleesLifestyle
    @SaleesLifestyle 3 роки тому

    Chedikal kanumbol thanne oru sathosham

  • @RiyasRiyas-mn9no
    @RiyasRiyas-mn9no 3 роки тому +3

    Siluthaaaa spr video ingaleoru sambavanttooo🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Salhaye sammathichirikunnu 👍😘🤩🥰❤️❤️❤️🙏🌹. Ithraum curanja sthalathu, oruvitham ellam undallo. God bless you

  • @henzasvlogscrafts671
    @henzasvlogscrafts671 3 роки тому

    Enikk orupad sthalam unnd in-game onn krishi cheyd nokkanam

  • @aneejakabeer7376
    @aneejakabeer7376 3 роки тому +1

    പ്രായം വെച്ച് എൻ്ട ഇത്തയാണ് പക്ഷേ .അങ്ങനെ വിളിക്കാൻ തോന്നുന്നില്ല.എന്ത് സുതരിയാ.കാണാൻ.മഷാ അല്ലാഹ്.എന്നും egane ഇരിക്കട്ടെ .ഒരു സകലകലാ വല്ലഫായാണ്.പടച്ചോൻ.kaakkatee.

  • @thecraftgirl9167
    @thecraftgirl9167 3 роки тому +1

    Ithane orupaade ishttamann 😍😍🥰

  • @richusskichussworld9764
    @richusskichussworld9764 3 роки тому

    Wow

  • @husnasvlogs8934
    @husnasvlogs8934 3 роки тому +1

    Anta veetil utte mulberry

  • @jessyajikumar9326
    @jessyajikumar9326 3 роки тому

    Silu oru mullatha koodi veku. മുള്ളാത്ത ഒത്തിരി നല്ലത് ane

  • @fhfhdddycchhvv2047
    @fhfhdddycchhvv2047 3 роки тому +1

    Innale vedio illathppol vallathe miss cheythu..so old vedio kandu samaadhaanichu

  • @kunjaavan6573
    @kunjaavan6573 3 роки тому

    Great...

  • @prabithapraveen1480
    @prabithapraveen1480 3 роки тому +1

    മുരിങ്ങ വെട്ടിക്കൊണ്ടിരിക്കണം..നല്ല വെയിലു വേണം..വെള്ളം തീരെ ഒഴിക്കരുതു

  • @orupazhjanmam9894
    @orupazhjanmam9894 3 роки тому

    കൊള്ളാം കേട്ടോ

  • @vavasajitha9642
    @vavasajitha9642 3 роки тому

    All rounder

  • @faseelapv
    @faseelapv 3 роки тому

    Chuchu... enn kettal ente 2 ra vayassaya mon oodi varum... chuchu vanna enn chodhich... 😍😍😍😍

  • @dilshaddilshad6143
    @dilshaddilshad6143 3 роки тому +1

    എനിക്ക് ഇത് കാണാൻ വലിയ ഇഷ്ട്ടണ്.ചെയ്യാനും.ഇത്ത മുത്ത് അണ്

  • @respahraf9952
    @respahraf9952 3 роки тому +1

    Shavam naaripoovin ingane or gunam ullad njaan aadyayitta ariyunnad

  • @manumachupv5073
    @manumachupv5073 3 роки тому

    Good❤️bt avidekke nallonam clean cheyyanamtto.chandiyum pullum mulach kaadupole aayikne,lamb verathirikkan sraddhikanam.

  • @marsoonarafi310
    @marsoonarafi310 3 роки тому

    Super Ella jop ejane ottak cheyyan avunne

  • @farhu5436
    @farhu5436 3 роки тому +3

    ഒരു പാട് നാളയോ വെച്ചിട്ട് ഗുഡ് എന്നിക്ക് ഇഷ്ട്ടായി

  • @hadiyafahad4279
    @hadiyafahad4279 3 роки тому

    Hai silu njn pazhaya subscriber thanneyatto.kazhinja divasathe idiyum mazhayum Karanam charge itta phone poyitto.yenthayalum super .oru fruits kadakkulla plants okkeyundallo😀. Masha Allah.

  • @ummueman8704
    @ummueman8704 3 роки тому

    Njangalum vechittund idpole

  • @safnaanees5005
    @safnaanees5005 3 роки тому +1

    Masha allah

  • @thahirathahira2677
    @thahirathahira2677 3 роки тому +3

    Mashah allah❤

  • @ayishazeifa1174
    @ayishazeifa1174 3 роки тому

    Masha allah thirikinadayilum idhoka cheyuna kanumbol silunod bahumanam thonunu

  • @bushraarshadh7463
    @bushraarshadh7463 3 роки тому

    Thenginte kadakkal athreyum mannu venda mannu maattikkoduthal thengu valarum🤗

  • @AshikCalicut
    @AshikCalicut 3 роки тому

    വീഡിയോ നന്നായിട്ടുണ്ട് ❤😊

  • @sscreates7563
    @sscreates7563 3 роки тому

    Silu ningal paranja panjasara vellam apple ill ozhichapol colour maariyila thank you for share that useful tip 🤗

  • @mariyakm6537
    @mariyakm6537 3 роки тому

    ما شاء ااا

  • @henzasvlogscrafts671
    @henzasvlogscrafts671 3 роки тому

    Kannumpolthanne krishi cheyyan thonnunnu Mashallah

  • @NisaTrivandrum
    @NisaTrivandrum 3 роки тому

    Salha, എന്താണ് വളമായി ഉപയോഗിക്കുന്നത്
    ഈ ചെടികൾ എവിടെയാണ് കിട്ടുക

  • @ranjithmenon2493
    @ranjithmenon2493 3 роки тому

    I have got enough land in Kozhikode & tanur teo acre in our land my mom likes all these things