ഓരോ മാസവും യൂട്യൂബിന്നു എത്ര Cash കിട്ടി?നിങ്ങൾക്കു അറിയണ്ടേ|My Youtube Earnings|Silu Talks Salha

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 1,8 тис.

  • @LaiSha.333
    @LaiSha.333 3 роки тому +111

    എല്ലാം തുറന്നു പറഞ ഒരാളെ കണ്ടു, ഒരാളെ മാത്രം....
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...
    നിങ്ങളുടെ കുടുംബത്തെ അള്ളാ അനുഗ്രഹിക്കട്ടെ

  • @shareefashamseer5489
    @shareefashamseer5489 3 роки тому +491

    UA-camrs ആരും തുറന്നു പറയാത്ത കാര്യം ഇത്ത പറഞ്ഞു.... അതിനാണ് ഇന്നത്തെ ലൈക് 👍👍👍👍😍😍😍

    • @bilalbillu8440
      @bilalbillu8440 3 роки тому +9

      Nte പൊ ന്നു പെങ്ങളെ.. ഇത് തുറന്നു പറഞ്ഞാൽ ചാനൽ വരെ cut ആവാൻ സാദ്യത ഉണ്ട്.. അതാണ് പലരും പറയാത്തത്.. പറയാൻ പാടില്ല ഇങ്ങനെ 🤗

    • @bilalbillu8440
      @bilalbillu8440 3 роки тому +3

      @@Shemi-y1g ആക്കിയതാണെങ്കിൽ ഇതിനു ഞാൻ റിപ്ലൈ ഇട്ടാൽ... നല്ല ആളുകൾ കാണുന്ന ചാനൽ ആണിത്.. അത് മോശം ആവും... എല്ലാവരും നിന്നെ പോലെ അല്ലല്ലോ 🤗

    • @SiluTalksSalha
      @SiluTalksSalha  3 роки тому +35

      പറയാൻ പാടില്ലെന്നും കൊഴപ്പാമില്ലെന്നും പറയുന്നുണ്ട്. എന്തായാലും thavakkalthu alallaah 🥰🥰

    • @bilalbillu8440
      @bilalbillu8440 3 роки тому +9

      @@SiluTalksSalha പറയേണ്ട പെങ്ങളെ 🤗prblm ഉണ്ട്.. നിങ്ങൾ എത്ര കഷ്ട്ടപെട്ടാണ് നിങ്ങളുടെ ചാനൽ ഇവിടെ എത്തിച്ചതും നടത്തികൊണ്ട് പോവുന്നതും 🤗ഒരു പാട് ബുദ്ധിമുട്ട് സഹിച്ചാണെന്ന് മനസ്സിലാവും.. കുട്ടികളെ കാണുമ്പോൾ 🤗 ഇനിയും ഒരുപാടൊരുപാട് മുന്നോട്ട് പോവണം.. അതിനിടയിൽ ഇങ്ങനെ ഉള്ളതൊന്നും പറയേണ്ട..ആളുകൾക്ക് അറിയാൻ ആഗ്രഹം ഉണ്ടാവും.. അവരോട് ഈ കാര്യം സ്നേഹത്തോടെ നല്ല രീതിയിൽ തുറന്നു പറഞ്ഞു മനസ്സിലാക്കുക .. 🤗ഒരിക്കലും earning പറയാതിരിക്കുക..🤗😍

    • @ajmalbabu8800
      @ajmalbabu8800 3 роки тому +1

      @@SiluTalksSalha
      Oru kuzhapamilla. Suneer kandy nerathe ithokke with screenshot velipeduthiytndu

  • @hafsathafsi6485
    @hafsathafsi6485 3 роки тому +142

    ഇത്ര ഓപ്പൺ ആയിട്ട് പറയുന്ന ഒരേയൊരു vloger.... Hats offf 👍👍

  • @11_Real_Life_Story
    @11_Real_Life_Story 3 роки тому +32

    ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ അള്ളാഹു എത്തിക്കട്ടെ എന്ന് മനസ് നിറഞ്ഞു പ്രതിക്കുന്നു 🤲🤲🤲

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ 🥰🥰thank u dear❣️🥰

  • @BR-vu8wx
    @BR-vu8wx 3 роки тому +55

    എല്ലാ വിഡിയോയും കാണാറുണ്ട് തുടർന്നുo കാണും 4 കുട്ടികളെ കൊണ്ട് വീഡിയോ ചെയ്യുന്ന ഇത്തയെ സപോർട്ട് ചെയ്തില്ലങ്കിൽ പിന്നെ ആരെയാ ചെയ്യുക

    • @SiluTalksSalha
      @SiluTalksSalha  3 роки тому +4

      Alhamdulillaah🥰 thank u so much dear🥰😍😍😍🙏

  • @ASOOSMIX1
    @ASOOSMIX1 3 роки тому +26

    അധിക യൂ ട്യൂബ്റും പറയാത്ത കാര്യം ആണ് നിങ്ങൾ തുറന്നു പറഞ്ഞത് 👍👍👍👍👍ഇങ്ങനെ വലിയ പേരിട്ടാൽ ആരായാലും ഒന്ന് ചിന്തിക്കേണ്ടി വരും 😂😂😂😂😂😂പാവം ഇക്ക

  • @hasbinmuhammed
    @hasbinmuhammed 3 роки тому +125

    ഒരു പച്ചപ്പാവം കെട്ടിയോൻ 💖

    • @koyamoideen1194
      @koyamoideen1194 3 роки тому +1

      ഭർത്താവിന്ന്എൻദാണ് വർക്ക്കൻഢ്പരിജയംഉൻഢ്

    • @sibilaminnu2241
      @sibilaminnu2241 3 роки тому +3

      @@koyamoideen1194 Entha ezhuthiyirikkunnathu.

    • @abcdefgfg5666
      @abcdefgfg5666 3 роки тому +3

      അയാൾ ഒന്നിനും കൊള്ളാത്തവൻ ആയത് കൊണ്ട് അല്ലെ അവൾ പവർ ഫുൾ ആയത്

    • @nafeessav7532
      @nafeessav7532 3 роки тому +8

      അവർക്ക് സപ്പോർട്ട് ചെയ്യാൻ സാധിക്കുന്നു അതാണ് കുടുംബ ജീവിതത്തിൻ്റെ ശക്തി

    • @ichoosefamily7600
      @ichoosefamily7600 3 роки тому

      Njangale koode subscribe cheyyumo

  • @shamyscurryworld
    @shamyscurryworld 3 роки тому +1

    Njanum kure thumpnail kandu orupadu channelil poyittund pakshe avar onnum correct aayi parayathillaa njan adhyamayi youtube fee kelkunnadh ee channelil ninnanu🥰 njan kure naalu munbee ee channelinte subscriber aanu innanu first comment🤗

  • @vandanah9059
    @vandanah9059 3 роки тому +123

    പൊതുവെ സ്ത്രീകൾ യൂട്യൂബ്ർസ് പറയാറില്ല അവരുടെ യൂട്യൂബ് വരുമാനം..... ചേച്ചി ചേച്ചിടെ effortinu ചേച്ചിക് തീർച്ചയായും prethibhalam കിട്ടും ♥

  • @shamyscurryworld
    @shamyscurryworld 3 роки тому +1

    Enikk mole nannayi ishtapettu very cute😘

  • @ShamilFoodworld
    @ShamilFoodworld 3 роки тому +67

    സത്യം പറയുന്നത് തന്നെ ഒരു വിശ്വാസം അല്ലെ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @basheersuhara1998
    @basheersuhara1998 3 роки тому +4

    മാഷാ അള്ളാ നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sachuzworld2913
    @sachuzworld2913 3 роки тому +17

    തീർച്ചയായും സിലു ഫാമിലി ഞങ്ങളുടെ കുടുബബത്തിലെ അംഗങ്ങളാണ് 😘😘

  • @husainhabeeb.7821
    @husainhabeeb.7821 3 роки тому +15

    എത്ര കിട്ടിയാലും സന്തോഷം
    ......... അല്ലാഹു നിങ്ങൾക്ക്
    കണക്കാക്കിയതാണ് ,...

  • @shailajakr9521
    @shailajakr9521 3 роки тому +21

    ഞാൻ just നോക്കി വിടാറാണ് പതിവ്, നിങ്ങളോട് താല്പര്യം തോന്നിയതു കൊണ്ട് ഇനി മുതൽ മുഴുവനും കാണാട്ടോ.

  • @vappimol
    @vappimol 3 роки тому +13

    ഇത്താടെ ഒരു വിഡിയോസും ഞാൻ skip ചെയ്യാറില്ല മുഴുവനും കാണാറുണ്ട് അത്രയ്ക്കും ഇഷ്ടാ ഈ ഫാമിലി 🥰🥰🥰🥰🥰

  • @zainulabthaf385
    @zainulabthaf385 3 роки тому +6

    UA-cam വരുമാനം തുറന്നു പറയാൻ കാണിച്ച നല്ല മനസിന് 👍👍👍

  • @aisha_basheer
    @aisha_basheer 3 роки тому +2

    പറയുന്നത് ശെരിയാണ് 10 min വീഡിയോ നമ്മുടെ മുന്നിൽ എത്താൻ ഒരു ദിവസം കഷ്ടപ്പെടേണ്ടിവരും ചിലപ്പോൾ

  • @mywildlifefilims
    @mywildlifefilims 3 роки тому +29

    Great, Keep it ❤️
    - Shaji Mathilakam , Wildlife Conservation Film Maker

  • @fasaluptfaslu1897
    @fasaluptfaslu1897 3 роки тому +1

    സൽഹ മോൾ കുറേ കഷ്ട്ടപെട്ടിലെ ഇനിയും കാശുകൾ കിട്ടട്ടേ കുറേ വേദനകൾ സഹിച്ചു ലേ എല്ലാം ശെരിയാവും അള്ളാഹുവിന്റ അനുഗ്രഹം നിനക്കും കഫൂർകാകും ന്നാല് കുട്ടികൾക്കും ഉണ്ടാവട്ടെ ആമീൻ ഇക്കാന്റെ പേര് കഫൂർ ത്തന്നേയല്ലേ

  • @richuvlogs7553
    @richuvlogs7553 2 роки тому +5

    സത്യം ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം നാല് മക്കൾ ഉണ്ടായിട്ടും. youtube vdos ഇട്ട് മുമ്പോട്ടു പോകുന്നത് എങ്ങനെ എന്ന്.ഇത്താക്ക് ഒരു സല്യൂട്ട് 👍

  • @yousafyoud3106
    @yousafyoud3106 3 роки тому +19

    നിങ്ങൾ ഓപ്പൺ ആയ്ട്ട് കിട്ടുന്ന വരുമാനം പറഞ്ഞു. അതിന് അഭിനന്തനം.👍മറ്റു പലരും വരുമാനം.പറയാൻ മടി ആണ്. ഇതിൽ വ്യൊയെർസിനും ഒരു പങ്ക് ഉണ്ട് എന്ന കാര്യം അ പറയാത്ത മഹതികൽ മനസിലാകുന്നില്ല.

  • @nafiyanafiya5392
    @nafiyanafiya5392 3 роки тому +4

    സ്ഥിരമായി വീഡിയോ കാണുന്നവർക്കും ചെറിയ ഒരു വരുമാനം നിങ്ങൾ തരേണ്ടതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം നിങ്ങൾക് യൂട്യൂബ് തരും ഞങ്ങൾക് നിങ്ങൾ തരാ നല്ല അഭിപ്രായം അല്ലെ എന്റേത്

  • @sakeenasakeena432
    @sakeenasakeena432 3 роки тому +7

    ഒരു പാട് ഇഷ്ടം നല്ല അവതാരണം എല്ലാം കാണാറുണ്ട് പക്ഷെ കമന്റ് അയക്കാറില്ല വളരെ ചുരുക്കം ആണ് ♥️♥️♥️

  • @naflariyas3090
    @naflariyas3090 3 роки тому +50

    മാഷാഅല്ലാഹ്‌ 👍👍👍ഈ 4 മക്കളെ വെച്ച് നല്ലോണം കഷ്ട്ട പെടുന്നുണ്ടല്ലോ. അപ്പൊ ആ ക്യാഷ് കിട്ടുമ്പോൾ ഒരുപാട് happy ആയിരിക്കുംലെ. അൽഹംദുലില്ലാഹ് 🤲🤲🤲

    • @AreekodeDiaries
      @AreekodeDiaries 3 роки тому +2

      സത്യം.അദ്വാണിച്ചാൽ കിട്ടുന്ന സുഖം വേറെ തന്നെ അല്ലെ.
      3 മക്കളെം വെച്ച് യൂട്യൂബിൽ വീഡിയോ എടുക്കാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് അറിയാം.അത് കൊണ്ട് തന്നെ ഞാൻ maximum support ചെയ്യാറുണ്ട്.Masha Allah.hair ആവട്ടെ.എന്നെങ്കിലും എനിക്കും monitization കിട്ടും.പിന്നെ വരുമാനവും കിട്ടും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുന്നു.kitchen tour video cheythirunnu 4 k above views kitty.appo ഒത്തിരി happy aayi.ഉള്ളത് പറയാലോ.silu ആണ് എനിക്ക് പ്രജോധനം..thanks dear.

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      അൽഹംദുലില്ലാഹ് 😍😍😍

    • @naflariyas3090
      @naflariyas3090 3 роки тому +1

      @@AreekodeDiaries ഇത്ത ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @hibasworld7519
    @hibasworld7519 3 роки тому +2

    നല്ല മനസ്സുള്ള സുലു ഇത്ത ഇനിയും പടച്ചവൻ നിങ്ങള് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @reyanvava3588
    @reyanvava3588 3 роки тому +3

    Very good ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍🥰

  • @kitchenfavour
    @kitchenfavour 3 роки тому +22

    ഇത്രയും സത്യസന്ധമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന യാതൊരു കളങ്കവും മനസ്സിലില്ലാതെ തുറന്ന്‌ പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഒരേയൊരു യൂറ്റൂബെർ സിലു തന്നെ.. 😍😍😍😍😍

  • @razcookinglibrary
    @razcookinglibrary 3 роки тому +10

    ആരും പറയാൻ മടിക്കുന്ന കാര്യം പറഞ്ഞതിന്ന് big salute

  • @ubaidubaid1203
    @ubaidubaid1203 3 роки тому +2

    മാഷാ അള്ളാ എല്ലാം തുറന്ന് പറയാൻ കാണിച്ചു നീയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🌹

  • @Fathima.Farook
    @Fathima.Farook 3 роки тому +14

    ഹായ് സിലൂ... ഒരുപാട് കാര്യങ്ങൾ എഴുതണമെന്നുണ്ട്.. പെട്ടെന്ന് മൈൻഡിൽ ഒന്നും വരുന്നില്ലടാ..
    തീരെ വയ്യാതിരിക്കുവാ..അത് കൊണ്ടാണ്.
    ഒരുപാട് പേര് യൂട്യൂബ് മണി വന്നത് നമ്മളുമായി പങ്ക് വെക്കാറുണ്ട്.
    പക്ഷേ ഇത്രയും കൃത്യമായി ആരും തന്നെ പറഞ്ഞു തന്നിട്ടില്ല. ശെരിക്കും പറഞ്ഞാൽ പുതുതായി ചാനൽ തുടങ്ങുന്നവർക്ക് ഒരു പ്രചോദനം ആയിരിക്കും അതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഇത്ര വൃത്തിക്ക് പറഞ്ഞു കൊടുത്തത്.. പിന്നെ താനെന്ത് വീഡിയോ ഇട്ടാലും ഫുള്ളായിട്ട് കാണാൻ ശ്രമിക്കാറുണ്ട്. എല്ലാ ചാനലിലും ഒരേ പരസ്യം വരുമ്പോൾ മാത്രമേ സ്കിപ്പ് ചെയ്യാറുള്ളു. ഉദാഹരണത്തിന് അന്ന് ബെൽറ്റിന്റെ റിവ്യൂ ചെയ്തില്ലേ. അത് ഞാൻ സ്ഥിരമായി കാണുന്ന ഒട്ടുമിക്ക ചാനലിലും ഉണ്ടായിരുന്നു. ഫസ്റ്റ് ഇട്ട ആൾടെ മാത്രമേ കണ്ടിട്ടുള്ളു.
    പിന്നെ ചാനൽ നിർത്തുന്ന കാര്യം ആലോചിക്കെ വേണ്ട. തന്നെയും ഫാമിലിയെയും കാണാതിരിക്കാൻ ഇനി ഞങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ഞങ്ങടെ മുത്തുമണി ചുച്ചു കുട്ടീനെ😘😘
    ഇക്കാനെ മാറ്റിയെടുത്ത കാര്യം ആരോ കമന്റിൽ ചോദിച്ചപ്പോൾ ശെരിക്കും ഉള്ള ഒരു മറുപടി നിങ്ങൾ വ്യക്തമായി പറഞ്ഞില്ല. ചില ആളുകൾ ചിന്തിക്കുന്നുണ്ടാവും. ഇക്ക യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടാൻ തുടങ്ങിയത് കൊണ്ടാവുംന്ന്.
    ശെരിക്കും എന്താണന്നു വെച്ചാൽ സിലുവിന്റെ തിന്മ പ്രതീക്ഷിച്ച ഒരു കൂട്ടം ചെന്നായ്ക്കൾ സിലുവിനെ വളഞ്ഞിട്ടു ആക്രമിച്ചു.
    നേരെ വളരുന്ന ഒരു മരത്തിന് ആരും തന്നെ താങ്ങ് കൊടുക്കാറില്ല. ശക്തമായ കാറ്റടിച്ചപ്പോൾ ആ മരത്തിന്റെ വേരുകൾ മണ്ണിൽ നിന്നും വേർപ്പെട്ടു തുടങ്ങി. അടുത്ത് അത് കണ്ടു കൊണ്ട് നിൽക്കുന്ന മറ്റൊരു വന്മരം അതിന്റെ ഭാരം തന്നിലേക്ക് അർപ്പിച്ചു. വീണു പോകുമെന്ന് കരുതിയ മരത്തിന് അത് ഏറ്റവും വലിയ ഒരു ആശ്വാസമായിരുന്നു.
    അതല്ലേ ശെരിക്കും ഇവിടെ ഉണ്ടായത്.സിലുവിന്റ വളർച്ച കണ്ടു കണ്ണ്കടി ഉണ്ടായവരൊക്കെ ഇപ്പോൾ ശശിയായി 😄😄
    തന്റെ വീഡിയോ ഷെയർ ചെയ്യാറുണ്ട്. ലൈക് ചെയ്യാറുണ്ട്. കമന്റും ചെയ്യാറുണ്ട്. വാട്സ്ആപ് സ്റ്റാറ്റസ്സും ആക്കാറുണ്ട്.
    താനെന്റെ ആരെങ്കിലും ആയിട്ടോ അതല്ല താൻ എനിക്ക് എന്തെങ്കിലും തന്നിട്ടോ ഒന്നുമല്ല.
    എന്നേക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിൽ കൂടി നിന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ പിന്നെ അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപെട്ടോട്ടെന്ന് കരുതി ഷെയർ ചെയ്യുന്നു. ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ. എത്ര തിരക്കിനിടയിലും കുട്ടികളെ കെയർ ചെയ്യുന്നത് 👍അതിന് ഒരു ബിഗ് സല്യൂട്ട്
    മാഷാ അല്ലാഹ്.. എന്നും ഈ സന്തോഷവും സമാധാനവും നമ്മുടെയെല്ലാം കുടുംബത്തിൽ അല്ലാഹു നില നിർത്തി തരട്ടെ. ആമീൻ 🤲🤲

    • @noorasworld_
      @noorasworld_ 3 роки тому +1

      നിങ്ങൾ teacher ആണോ

    • @sareenamoideen1814
      @sareenamoideen1814 3 роки тому +1

      Aameen

    • @asminashafeeq9434
      @asminashafeeq9434 3 роки тому +1

      Hi

    • @SiluTalksSalha
      @SiluTalksSalha  3 роки тому +2

      Thank u so much ഇത്താ 😍😍😍ithaade അസുഖമൊക്കെ പെട്ടെന്ന് മാറി ആരിഗ്യത്തോടെ തിരിച്ചു വരണേ 🥰🥰ഇത്ത പറഞ്ഞതൊക്കെ വളരെ ശരിയാ 😍

    • @Fathima.Farook
      @Fathima.Farook 3 роки тому

      @@noorasworld_ അല്ല

  • @_sachusworld_6141
    @_sachusworld_6141 3 роки тому +8

    സിലുത്ത ഇടുന്ന എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും സപ്പോർട്ട് ഉണ്ടാവും 😘😘😘😘

  • @fathzz...4993
    @fathzz...4993 3 роки тому +4

    അധ്വാനിക്കുന്നതിനുള്ള പ്രതിഫലം.. അത് എത്ര ചെറുത് ആണേലും സന്തോഷം തന്നെ..
    ഇതിനെ പറ്റി എല്ലാർക്കും അറിയാൻ ആഗ്രഹം ഉളളവർ തന്നെ ആണു.. വിശദീകരിച്ച് തന്നതിൽ 👍❤️

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u dear🥰🥰

    • @shahla.shan.shibila.c3968
      @shahla.shan.shibila.c3968 3 роки тому

      നല്ല വേഷം ഇത്താത്ത നല്ല അച്ചടക്കമുള്ള 💚💚💚

  • @haseenam8659
    @haseenam8659 3 роки тому

    അടിപൊളി അള്ളാഹു റഹുമതും ബർകതും ചൊരിയട്ടെ നിങ്ങളുടെ കുടുബത്തിൽ

  • @nachunichu9284
    @nachunichu9284 3 роки тому +33

    Ethade earnings crrct ആയി പറഞ്ഞു തന്നതിന് thanks

  • @lovebirds7045
    @lovebirds7045 3 роки тому +1

    നമ്മളെ കൊണ്ട് ഒരാൾക്ക് ഉപകാരം കിട്ടുമെങ്കിൽ അതുതന്നെയാണ് നല്ലത് 👍👍👌ഞാൻ ഇത്താ ന്റെ വീഡിയോ എല്ലാം കാണാറുണ്ട് 👍ഇനിയും കാണും 👍👍

  • @salamsalu6548
    @salamsalu6548 3 роки тому +11

    ഒരു രൂപ പോലും കിട്ടണമെങ്കിൽ അതിൻറെതാഴ കഷ്ടപ്പാട് ഉണ്ട് വെറുതെ ആർക്കും കിട്ടില്ല എന്ന് പൂർണമായി അറിയാം അങ്ങനെ ചിന്തിക്കുന്നതാണ് നല്ലത്

  • @sharookkhan104
    @sharookkhan104 3 роки тому +1

    മാഷാ അല്ലാഹ്. ഇനിയും ഒരുപാട് ഉയര്‍ച്ചയും സന്തോഷവും അല്ലാഹു പ്രധാനം ചെയ്യട്ടെ.

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 3 роки тому +11

    ആരും കൃത്യമായിട്ട് പറയാത്ത കാര്യമാണ് സിലു പറഞ്ഞത്, thank you silu😍

  • @alifdreamjourney
    @alifdreamjourney 3 роки тому +1

    Thankyou സിലൂ good information കുറേ കാലം ഇനിയും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ അമീൻ

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ 😍😍

    • @alifdreamjourney
      @alifdreamjourney 3 роки тому

      സിലുവിന്റെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് 🥰

    • @alifdreamjourney
      @alifdreamjourney 3 роки тому

      എനിക്ക് bayngra ഇഷ്ടം silune 😍

    • @alifdreamjourney
      @alifdreamjourney 3 роки тому +1

      എനിക്കും ഉണ്ട് ഒരു കുഞ്ഞു ഉണ്ട് ചാനൽ ഒരു വീഡിയോ എടുക്കാൻ എടുക്കാൻ എത്ര കഷ്ടപ്പടുടെന്ന് എനിക്കറിയാം അത് കൊണ്ടാ silunde എല്ലാം വീഡിയോസം കാണാറുണ്ട് ഇത് പോലെ ഞങ്ങൾക്കും ഒരു ദിവസം വരുമെന്ന പ്രദീക്ഷയിൽ ആണ് ഞങൾ ♥🥰

  • @hamzabhai6803
    @hamzabhai6803 3 роки тому +12

    സഹോദരീ വെറുപ്പിക്കല്ലേ സമയ കുറവ് കാരണമാണ്

  • @kl10dreams65
    @kl10dreams65 3 роки тому +2

    Mashaallah 😍👍 iniyum orupad ഉയരങ്ങളിൽ എത്തട്ടെ

  • @ayishaumaira9942
    @ayishaumaira9942 3 роки тому +96

    U tube NNE വരുമാനം കിട്ടാത്തവർ 😉👍❤️

  • @Twayibasalim
    @Twayibasalim 3 роки тому +2

    Ethokke paranjallum Oru UA-cam channel successful avanekil family support nalloonam vennam .....aa karyathil silutha nalla bhagyavathiyaan Masha Allah.....

  • @monograminterior1101
    @monograminterior1101 3 роки тому +6

    Thank you This has been such a learning experience! I loved this series n look forward to your next video!!

  • @salamsalu6548
    @salamsalu6548 3 роки тому +1

    എത്ര കിട്ടിയാലും പ്രശ്നമില്ല നമുക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ഒരു ലൈക്ക് കൊണ്ട് ഒരുപാട് കുടുംബങ്ങൾ ഉയർച്ചയിൽ എത്തട്ടെ മറ്റുള്ളവർക്ക് ഉണ്ടാവുമ്പോൾ നമ്മൾ സന്തോഷിച്ചാൽ നമ്മുക്ക് വഴി നല്ലത് തുറന്നു വരും
    മറ്റുള്ളവർക്ക് ഉപകാരം ചെയ്യുമ്പോഴും മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ നമ്മൾ സന്തോഷിക്കുമ്പോഴും നമുക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും എനിക്ക് അനുഭവത്തിൽ ഉണ്ടായതാണ് ഞാൻ പറഞ്ഞത് സത്യമാണ് ഒന്നുമില്ലെങ്കിലും ജീവിതത്തിൽ സന്തോഷം മാത്രം എനിക്ക് ഉണ്ട് വളരെ സന്തോഷം

  • @afrasainu3812
    @afrasainu3812 3 роки тому +8

    ഇനിയും അള്ളാഹു ഉയർത്തട്ടെ, !!ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട് ... നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നമ്മൾക്ക് ഇത് വഴിയേ പറഞ്ഞു തരൂ. അങ്ങ് വരാൻ കഴിയില്ല,, plz. മക്കളുടെ പേരിനു വേണ്ടി കാത്തിരുന്നവർ ഉണ്ടോ??? എല്ലാവർക്കും അസ്സലാമുഅലൈക്കും ❤️

  • @ashrafafu7660
    @ashrafafu7660 3 роки тому +1

    നിങ്ങളുടെ ഗുണത്തോടപ്പം മറ്റുള്ളവരുടെ ദുഃഖത്തിലും അവർക്കു വേണ്ട ആശ്വാസവും ചാരിറ്റി വിഡിയോയും ചെയുക നല്ലത് വരട്ടെ

  • @saleemsali9048
    @saleemsali9048 3 роки тому +13

    നിങ്ങളെ ഇഷ്ട്ടപ്പെടുന്നവർ thee

  • @nandithap4076
    @nandithap4076 3 роки тому +1

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ ആദ്യമായാണ് കാണുന്നത്.
    1st വീഡിയോ തന്നെ എനിക്ക് ഇഷ്ടായി. നല്ലൊരു natural feeling ആണ്. എല്ലാം തുറന്നു പറയുന്നു. ചേച്ചിക്ക് എന്നും എന്റെ സപ്പോർട്ട് ഉണ്ടാകും. ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @haseenamohammedasharaf3151
    @haseenamohammedasharaf3151 3 роки тому +5

    Silu 👍ellarum angane engane okke paranj evideyum muttikkilla but ningal krithyamayi parayunnu , aa sathya santhadakkirikkate oru like,

  • @jasminkamar8175
    @jasminkamar8175 3 роки тому +3

    മാഷാ അല്ലാഹ്... പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @hajaraali903
    @hajaraali903 3 роки тому +23

    Always do the useful videos, like psychology related focus on housewives, it rewards a lot..

  • @Surumiskitchen
    @Surumiskitchen 3 роки тому +1

    Ee adutha anu njan silu talk kandu thudagiyath.athinu shesham Orupaaad videos kandu. Ippozhum kandu kond irikkunnu.. Enikku orupaad ishtapettu.. Evideyokkeyoo enikku enne kanaan pattunnund.. Njan Innale josh talk video kandirunnu.. Orupaad bahumanam thonnunnund ketto.. Atraykkonnum allegil um Njanum orupaad struggle cheytha anu ente channel munnot kond pokunnath. Husbandinte support ullathu kond matram. Njan Innale ente husinod paragu. Video kanichu koduthu. Macha ( husband) paragu. Neeyum aayit samayam undennu. 🥰Palappozhum thonniyittund ee channel ellam kalagaloonnu. Pinne yum entho oru pradeeksha. Ippo enikku urappund. Kashtapettalum vijayam undavum. Enikkum varum oru divasam. Thank you so much siluu.. Love you. Orupaad uyaragalil ethatte.. Padachavan nallathu matram varuthatte. Aameen🥰❣️

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      ആമീൻ 🥰😍thank u so much 🥰ഒരുപാട് സ്ത്രീകൾ ഇങ്ങനെ തന്നെയാണ് 🥰തീർച്ചയായും കഷ്ടപ്പെട്ടാൽ അതിനു ഫലം ഉറപ്പാണ് 👍🏻❣️എന്റെ ലൈഫ് അതെനിക് ഒരുപാട് തെളിയിച്ചു തന്നിട്ടുണ്ട് ❣️🥰

    • @Surumiskitchen
      @Surumiskitchen 3 роки тому

      @@SiluTalksSalha 🥰🥰❣️❣️

  • @suminashanaj5922
    @suminashanaj5922 3 роки тому +3

    Masha allaah....ithaa...epozhum happy ayirikkattee❤️❤️❤️👍👍

  • @rashiquerashi7905
    @rashiquerashi7905 3 роки тому

    സിലുന്‍റെ വീഡിയോ ഭയങ്കര ഇഷ്ടമാണ്

  • @footballshorts9410
    @footballshorts9410 3 роки тому +4

    മാഷാ അല്ലാഹ്...
    നല്ല ഇണക്കമുള്ള family.
    അല്ലാഹു കുടുംബ ജീവിതം നന്നാകട്ടെ.
    തീർച്ചയായും ഇത്ത...അദ്വാ നിച്ചതിനുള്ള ഫലം നിങ്ങള്ക് കിട്ടുക തന്നെ ചെയ്യും.
    ഇനി add skip ചെയ്യാതെ കാണാം ട്ടൊ.
    അങ്ങനെയൊക്കെ അല്ലേ സഹായിക്കാൻ പറ്റൂ....💪💪👧👧

  • @kvrabiyavlogs4236
    @kvrabiyavlogs4236 3 роки тому

    വീഡിയോ കണ്ടു. വളരെ ഇഷ്ടയി. ഇത്ര കൂളായി വീഡിയോ ചെയ്യുന്നവർ ലോകത്തു വേറെ കാണില്ല. ഞാനും ഇതൊക്കെ കണ്ടു ഒരു vlog തുടണ്ടിയിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ വേണം

  • @RayanRafanOfficial2020
    @RayanRafanOfficial2020 3 роки тому +35

    ഇനി add skip ചെയ്യാതെ കണാം.നമ്മൾ ക്ക് ഇങ്ങനെ ഒക്കെ സഹായിക്കാൻ പറ്റൂ😍

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому

    Appol ഇരിക്കട്ടെ കുറച്ച് സ്വിറ്റ്സർലൻഡ് ഫ്രാങ്കും....സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു കേട്ടോ......എന്നും അങ്ങിനെ ആണ്...അർഹത പെട്ടത് തന്നെ ആണ് കിട്ടുന്നത്...ഇനിയും വളരെ അധികമായി kuudatte...🦋🦋

  • @shammassinan0073
    @shammassinan0073 3 роки тому +12

    ഞാൻ ഇപ്പോഴാ കണ്ടത്, ഇത്ര effort എടുകുവല്ലേ so അതിനുള്ള പ്രതിഫലം കിട്ടുക തന്നെ വേണം

  • @senhamnal4513
    @senhamnal4513 3 роки тому +2

    Ini nokiko idhu thurannu parayaan kaannicha manasinu njan ini ennekond kazhiyunna vidhathil ente swadham channel aayi kand kazhiyunna vidhathil support cheyum. Subscribers elaavarum ningallude verumaanam arinjennu karudhi ningalk adh kittarudh ennu Manasil polum vijaarikilaatto🥰🥰

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u soooooo much muthe🥰😍😍ningale pole athmarthatha ullavarku vendi anu njan paranjath 🥰😍😍orupaad nanni🤩❣️🥰😍😍

  • @11_Real_Life_Story
    @11_Real_Life_Story 3 роки тому +6

    എല്ലാം നന്നായി പറഞ്ഞു തന്നു,👍👍എനിക്കും ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ പെട്ടന്ന് കഴിയട്ടെ

    • @i.n.h2741
      @i.n.h2741 3 роки тому

      My creation subscribe cheythu

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      ആമീൻ 👍👍👍❣️

  • @bilalbillu8440
    @bilalbillu8440 3 роки тому +2

    Earning പറയാൻ പാടില്ല എന്നൊരു നിയമം കൂടെ ഉണ്ട് പെങ്ങളെ 🤗U ട്യൂബിൽ വിഷയം ഇല്ല എന്ന് നിങ്ങൾ പറഞ്ഞില്ലേ 🤗അല്ല ട്ടോ നിങ്ങൾ പറഞ്ഞ prblm മാത്രം അല്ല വേറെയും prblm ഉണ്ട്.. അത് ഇവിടെ പറയുന്നില്ല 🤗അത് കൊണ്ടും കൂടിയാ പലരും പറയാത്തത് 🤗 ഇക്ക മുത്താണ് ട്ടോ😘😘😘 ബുദ്ധിമുട്ട് നോക്കേണ്ട.. മക്കളെ തുണിതൊട്ടിയിൽ കിടത്തി ഉറക്കിയും ഒക്കത്തു വെച്ചും കേബിൾ ചാൽ കീറുന്ന എത്രയോ സ്ത്രീകളെ റോഡ് സൈഡിൽ കാണാം 🤗 ബുദ്ധി മുട്ടണം നമ്മൾ.. ബുദ്ധി മുട്ടി വിജയിക്കണം... എന്നാലേ സ്വയം മനസ്സിന് സംതൃപ്തി കിട്ടൂ 🤗😍നിങ്ങൾ നല്ലോണം കഷ്ട്ടപെട്ടല്ലേ നിങ്ങൾക്ക് വരുമാനം കിട്ടുന്നത് . അതിൽ ആർക്കെങ്കിലും അസൂയ ഉണ്ടെങ്കിൽ പോയി പണിനോക്കട്ടെ 🤗😍😘

  • @simplicityexplorerbyhemhen5458
    @simplicityexplorerbyhemhen5458 3 роки тому +5

    Hi, sissyyy😍😍😍good family, ithrayum risk eduth oro videos um upload cheyyunna ninglk orupad uyarangalil ethan kaziyatte, elllavarudeyum support iniyum undavum👍👍👍

  • @soudavp4260
    @soudavp4260 3 роки тому +3

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ ❤😍🌹thank u സൊ much

  • @lalluslifestyle
    @lalluslifestyle 3 роки тому +7

    Masha allah
    എല്ലാകാര്യവും തുറന്ന്
    പറഞ്ഞതിന്ന് 👍👍👍👍
    ഇനി ad skip ചെയ്യാതെ കാണാം
    ഇന്ഷാ അല്ലാഹ്

    • @saleemkooloth
      @saleemkooloth 3 роки тому

      കണ്ണൂരിലെ mallu travels vloger ഇതിന് മുമ്പ് പറഞ്ഞിരുന്നു. ഇവളുടെ മാത്രം കാണുന്നത് കൊണ്ടാണ് മറ്റുള്ളവരുടെ വരുമാനം അറിയാത്തത്. Mallu travels ന് മാസം മൂന്നുലക്ഷം കിട്ടുന്നുണ്ട്. Mallu travels check ചെയ്യൂ bro.

    • @sasinyarsasinayar6013
      @sasinyarsasinayar6013 3 роки тому

      ❤️❤️❤️❤️❤️

  • @aisha_basheer
    @aisha_basheer 3 роки тому +1

    Really motivative 🙏🙏 in sha allah ennenkilum hardwork nu result undavum

  • @nafiyanafiya5392
    @nafiyanafiya5392 3 роки тому +15

    കാണാറുണ്ട് എല്ലാ വീഡിയോസും ലൈക്‌ കമന്റ് ഒന്നും ഇടാറില്ല ഒരു വിഷമം ഉണ്ട് കാണിക്കുന്ന നിങ്ങൾക് വരുമാനം ഉണ്ട് കാണുന്ന ഞങ്ങൾ ക് ചെറിയ വരുമാനം എന്തെകിലും വേണ്ടതാണ് 😂😂

    • @hafi1483
      @hafi1483 3 роки тому

      സത്യം 😝

  • @MRvloger7116
    @MRvloger7116 3 роки тому +5

    Good. ഞാൻ skipp ചെയ്യാതെ വീഡിയോ കാണാറുണ്ട് silu

  • @dr.hasnaabdulsalam
    @dr.hasnaabdulsalam 3 роки тому +5

    Nice
    Hats off to your honesty
    I have heard that this might lead to cutting off monetization of the channel. I think it's you only who said it in one of your videos where you were talking about youtube money. But I wish nothing like that happens and you continue with your channel along with earnings-In Sha Allah
    All the best👍

  • @shijinashiji1729
    @shijinashiji1729 3 роки тому

    നിങ്ങളുടെ നല്ല മനസാണ്... നല്ല ഫാമിലി.. ഒരുപാടിഷ്ടായി.. സബ്. ചെയ്തു.. പിന്നെ ചാനൽ നിർത്തരുത്. ചെറിയ ചെറിയ സഹായങ്ങൾ പാവപെട്ടവർക്കും രോഗികൾക്കുമൊക്കെ കൊടുക്കാൻ നിങ്ങളുടെ വീഡിയോയിലൂടെ കഴിഞ്ഞാൽ അതിൽ പരം ന്താണ് വേണ്ടത്... നമ്മുടെ പ്രാർത്ഥന എന്നുമുണ്ടാവും. മുഹമ്മദ് മോനു വേണ്ടിയുള്ള വീഡിയോ ഞൻ കണ്ടു 🙏🏻🙏🏻🙏🏻

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ഇമ്രാൻ മോനു വേണ്ടി ഉള്ള വിഡിയോയും കാണണം ഷെയർ ചെയ്യണം പ്ലീസ് 🙏🏻

  • @salmashameer4038
    @salmashameer4038 3 роки тому +3

    Masha alha ഇനിയും ഉയരങ്ങളിലേക്ക് എത്തി ചേരട്ടെ👍👍😍

  • @orupolyfamilyopf6087
    @orupolyfamilyopf6087 3 роки тому +1

    ഇക്കാനെ ബഹുത്ത് ഇഷ്ടപ്പെട്ടു.... നല്ല ഇക്കാ... ഗഫൂർക്കാ എവിടെയെങ്കിലും വെച്ച് കാണാം... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mulaikathmulai2621
    @mulaikathmulai2621 3 роки тому +6

    ആദ്യമൊന്നും ആരുടെ വീഡിയോയും ഫുൾ കാണാറില്ല ഇനി മുതൽ ഇൻശാഅല്ലാഹ്‌ ഇത്താന്റെ വീഡിയോ ഫുൾ കാണണമെന്നുണ്ട് 😍👍

  • @shihabshibu5924
    @shihabshibu5924 3 роки тому +5

    മാഷാ അല്ലാഹ്.. കഷ്ടപ്പെടുന്നതിന് തക്കമായ പ്രതിഫലം കിട്ടട്ടെ... 👍👍👍👍🌹🌹🌹🌹

  • @student1900
    @student1900 3 роки тому +8

    Hardwork always pays off...❤️❤️❤️❤️... thank you for sharing that....all the best wishes to you and your family ❤️❤️❤️❤️❤️❤️

  • @aswathyarumughan3144
    @aswathyarumughan3144 3 роки тому

    ഞാൻ ഇന്നണ് ചേച്ചിടെ videos kandu തുടങ്ങിയത്. ഒരു ദിവസം കൊണ്ട് ഞാൻ കുറെ videos kandu. Valare ഇഷ്ടപ്പെട്ടു. Subscribed.
    Youtubil oru contentum illathe videos ഇടുന്നവർക്കും UA-cam earnings ഒളിപ്പിക്കുന്നവർക്കും ningal oru മാതൃകയാണ്.

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Welcome to our family dear😍🥰🥰pinne ഒരുപാട് നന്ദിയുണ്ട് 😍😍

  • @AchusDesigns
    @AchusDesigns 3 роки тому +3

    Keep going dear...Daivanugrahathal itilum nalla reethiyil poovataa ...🤩😍Eniku oruu padu istamanuu katoo silunaa ...

  • @cutefly4088
    @cutefly4088 3 роки тому

    വീഡിയോ ഫുള്ള് സ്കിപ് ചെയ്യാതെ കാണാം, പരസ്യവും കാണാം, എന്തെങ്കിലും ചായക്കാശ് നമ്മക്കും അയച്ചു തരൂ 😄
    എത്രയും പെട്ടെന്ന് 1മില്യൻ ആവട്ടെ...
    ആശംസകൾ 🌹🌹🌹

  • @aysharasheed5372
    @aysharasheed5372 3 роки тому +7

    മക്കളെയും നോക്കി വീട്ടിൽ ജോലിയും ചെയ്ത് സമാദാനത്തോടെ പോയാൽ ഉള്ളിലുള്ള ചില ആഗ്രഹങ്ങൾ സമാദാനപെടില്ല

  • @fathimar9725
    @fathimar9725 3 роки тому +2

    ഇത്ത ഇത്രേം പറഞ്ഞതിൽ ഒരുപാട് സന്ദോഷം. നിങ്ങടെ ലൈഫും sandhoshayit എന്നും മുന്നോട്ട് പോവട്ടെ

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ 😍😍thank u dear❣️❣️

  • @biggboss9263
    @biggboss9263 3 роки тому +3

    Masha allllaah aaadhyam aayittaaanu kaaanunnne othiri ishttamaaaayi familiye❤️❤️❤️❤️

  • @rajasekharanr2315
    @rajasekharanr2315 2 роки тому

    ശരിയാണ്, ഫാമിലിയിൽ ഉള്ള പോലെ തോന്നും. ഷെമീസ് കിച്ചനും ഞാൻ അങ്ങിനെ ഒരു ഫീൽ തോന്നുന്നത് കൊണ്ട് കാണും.

  • @siddiqpalakunnu6651
    @siddiqpalakunnu6651 3 роки тому +22

    തുറന്നു paraghathinn ente like

  • @LaiSha.333
    @LaiSha.333 3 роки тому +2

    സംസാരത്തിനിടയിൽ ഇപ്പോഴത്തെ വരുമാനം പറയാൻ മറന്നു പോയി അല്ലെ.. ഞാനത് ശ്രദ്ധിച്ചു.. ഹ. ഹ.ഹ

  • @ckf8623
    @ckf8623 3 роки тому +8

    ആദ്യമായിട്ടായിരിക്കും ഒരു യൂട്യൂബർ തങ്ങളുടെ വരുമാനത്തെ കുറിച്ച് ഇത്ര വിശാലമായി ലോകത്തോട് വിളിച്ചു പറയുന്നത് മനസിൽ അല്പം പോലും കളങ്കമില്ലാത്തത് കൊണ്ടാണ് ഇതിനൊക്കെ സാധിക്കുന്നത്
    എങ്കിലും ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      Thank u faisal bro 😍😍വിയോജിപ്പ് എന്തിനോടാ

    • @ckf8623
      @ckf8623 3 роки тому +1

      @@SiluTalksSalha റിപ്ലേ തന്നപ്പോൾ ആ വിയോജിപ്പ് ഇല്ലാതെയായി😃

    • @akkuabin7531
      @akkuabin7531 3 роки тому

      😁😁

  • @bahudajasmine5680
    @bahudajasmine5680 2 роки тому

    Ithaante vdo kaanumbol oru positive energy

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 роки тому +11

    Blessed couple 💞💞💞. May God bless you all🙏🤩😍❤

  • @haluizaan7104
    @haluizaan7104 2 роки тому

    Nigalude nalla manasinu namikkunnu silu tha. Igalu super anu✨️♥️

  • @sajishahul765
    @sajishahul765 3 роки тому +4

    എല്ലാ കാര്യങ്ങളും ശെരിക്കും പറഞ്ഞു തന്ന ഒരേ ഒരു youtuber എല്ലാം നന്നായി വരട്ടെ 4 കുഞ്ഞുമക്കളെയും വെച്ചു മടിയില്ലാത്ത എല്ലാം ചെയ്യുന്ന ഒരേ ഒരാൾ സിലുവാണ് ട്ടോ😍

  • @AreekodeDiaries
    @AreekodeDiaries 3 роки тому +1

    3 മക്കളെം വെച്ച് യൂട്യൂബിൽ വീഡിയോ എടുക്കാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് അറിയാം.അത് കൊണ്ട് തന്നെ ഞാൻ maximum support ചെയ്യാറുണ്ട്.Masha Allah.hair ആവട്ടെ.എന്നെങ്കിലും എനിക്കും monitization കിട്ടും.പിന്നെ വരുമാനവും കിട്ടും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുന്നു.kitchen tour video cheythirunnu 4 k above views kitty.appo ഒത്തിരി happy aayi.ഉള്ളത് പറയാലോ.silu ആണ് എനിക്ക് പ്രജോധനം..thanks dear.

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      വരുമാനം കിട്ടട്ടെ 😍😍

    • @AreekodeDiaries
      @AreekodeDiaries 3 роки тому

      @@SiluTalksSalha aameen.

  • @shajithashamsudheen3367
    @shajithashamsudheen3367 3 роки тому +20

    ചുച്ചു കുട്ടിക്കു സുഖം തന്നെ യല്ലേ, എന്റെ മോന്ക്ക് നിങ്ങളുടെ ചാനൽ കാണാൻ ഭയങ്കര ഇഷ്ടമാണ്.

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u dear😍😍മോൾക്ക് സുഖം

  • @krishnan8854
    @krishnan8854 2 роки тому

    ഇങ്ങൾ പറഞ്ഞു ഞാൻ അറിഞ്ഞു... യൂട്യൂബ് വിവരം 👌

  • @saoodpookkad
    @saoodpookkad 3 роки тому +6

    ആനുകാലികമായിട്ടുള്ള കാര്യങ്ങൾ ചാനലിൽ ഉൾപെടുത്തുന്നത് വളരെ നല്ല കാര്യമാണ്. കാരണം കൂടുതലും സ്ത്രീകലാണല്ലോ വ്യൂവേഴ്സ്

  • @shameenashameena2990
    @shameenashameena2990 3 роки тому +2

    ഇക്കാന്റെ തീർച്ചയായിട്ടും പൊളിയാ 👍👍👍

    • @malappuramvibes7959
      @malappuramvibes7959 3 роки тому +1

      എന്റെ ചാനൽ ഒന്ന് support ചെയ്യാമോ ഇത്ത

  • @noonukitchen7440
    @noonukitchen7440 3 роки тому +5

    എനിക്കറിയാം യൂട്യൂബിൽ വീഡിയോ ഇടാൻ എത്ര ബുദ്ധിമുട്ട് ഉണ്ട് എന്നു... അത്ര ബുദ്ധിമുട്ടി എഡിറ്റ് ചെയ്തു വീഡിയോ ഇട്ടാൽ വ്യൂവേഴ്സ് കുറവായിരിക്കും.. അതുകൊണ്ട് ഇപ്പോൾ വീഡിയോ ഇടാൻ തോന്നുന്നില്ല.. കുറേയായി വീഡിയോ ഇട്ടിട്ട്.. സൽഹാന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്..👍👍

    • @irhamrecipes8223
      @irhamrecipes8223 3 роки тому

      ശെരിയാണ്. എനിക്കും മടുത്തു തുടങ്ങി.

    • @Jessyspotlight
      @Jessyspotlight 3 роки тому

      വളരെ ശരിയാണ്

  • @mubashira.p5630
    @mubashira.p5630 3 роки тому

    Ella vidha support um und siluthaa. Ningale prarthanayilnjangale yum ulpeduthan marakkaruth

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 3 роки тому +5

    ഇത്ത എല്ലാം തുറന്നു പറയുന്ന അ മനസ് ഉണ്ടല്ലോ അതിനു ഒരു ബിഗ് സല്യൂട്ട് 😘