Cinema Serial Actress Karthika gets pranked in an Onam stage program |

Поділитися
Вставка
  • Опубліковано 25 сер 2018
  • Karthika Kannan is a popular serial artist, who could do all the roles flawlessly. She is a Malayalam serial artist, who has acted in lots of serials. Most of the roles done by her are negative roles, and she is criticized positively by the viewers for her natural performance. Karthika is very much popular for her roles in Devi mahatmyam, Vadhu, Amma, Amala and much more. In the serial, Devi Mahatmyam, she has performed as the villainy sister in law of the queen, which is portrayed by Kanya Bharathi. She has also acted in a Tamil serial called Maharani, which was a remake of the Malayalam serial, Ente Manasa Puthri. In this serial, she had two different performances, as she was depicted as a negative character in the beginning, then as a good one. Karthika Kannan showed all her talents in acting through the serials. She is also very much popular among the Malayalam audiences through her cookery show. She is an expert in cooking and appears in the cookery shows in Malayalam channels, frequently. Through her cooking shows, she has supplied various delicious recipes to the audience. Karthika Kannan is married and has a daughter named Nirupama.
    #MalayalamSerialActress #OhMyGod #Karthikakannan
  • Розваги

КОМЕНТАРІ • 307

  • @BijuManatuNil
    @BijuManatuNil 3 роки тому +19

    കാർത്തിക ഞങ്ങളുടെ നാട്ടുകാരി ആണ്‌ വില്ലത്തി റോളിൽ സൂപ്പർ ആണ്‌ ഞങ്ങളുടെ കോളേജിൽ ആണ്‌ പഠിച്ചത് നല്ല സൗന്ദര്യവും അഭിനയമികവും ഉണ്ടായിട്ടും സിനിമയിൽ വേണ്ടത്ര അവസരം കിട്ടാഞ്ഞത് കഷ്ടമായി എല്ലാം ഓരോ ലോബികളുടെ കളികൾ കഴിവ് ഉണ്ടായിട്ടും പിന്തള്ളപ്പെടുന്നത് കഷ്ടമാണ്

  • @reemoyohannan7163
    @reemoyohannan7163 5 років тому +6

    അണ്ണാ ഒർജിനലിനെ പോലും വെല്ലുന്ന പ്രകടനമാ ഇവിടുത്തെ നാട്ടുകാർ കാഴ്ചവെച്ചത് പിന്നെ നിങ്ങടെ ആക്ടിങ് പറയേണ്ടതില്ലല്ലോ സൂപ്പർ

  • @roomsatwa
    @roomsatwa 5 років тому +247

    മുമ്പ് സൂര്യ TV യിൽ ''ഗുലുമാൽ " എന്ന പരുപടിയൽ പറ്റിക്ക പെട്ട കാർത്തിക കണ്ണന് ആ രണ്ട് അവതാരകരെ മനസ്സില്ലാകാതെ പോയത് കഷ്ടമായി പോയി

    • @sirajv.k7602
      @sirajv.k7602 5 років тому +2

      nizar ibrahim മനസ്സിലാകാതെ പോയത് ആ അമ്മമാരുടെ അഭിനയമാണ്

    • @sanjusajan8254
      @sanjusajan8254 5 років тому +1

      Sathyam ithe enikku parayan ullu pandu karthikachechikku akkidi pattyatha

    • @sarahrockland6904
      @sarahrockland6904 5 років тому +1

      YES, TOTAL FAKE.

    • @mustafakavungalkavungal6890
      @mustafakavungalkavungal6890 5 років тому +8

      നിങ്ങളെല്ലാവരും ചേർന്ന് പറ്റിക്കുന്നത് നമ്മളെയാണ്,, ഇനിയും ജനത്തെ കഴുതകളാക്കരുത്,, ഇത്തരം പരിപാടി തന്നെ അവസാനിപ്പിക്കണം

    • @shuaibchoob1613
      @shuaibchoob1613 5 років тому +1

      scripted

  • @staysful
    @staysful 5 років тому +10

    Ohhh that was so funny. She is so sweet. She kept her standard thru out. I always liked her voice in serials. Glad It's her real voice. Thanks for entertaining us. 😊😋

  • @sachingeorge4735
    @sachingeorge4735 Рік тому +2

    അവസാനം സത്യം അറിഞ്ഞപ്പോൾ കിളി പോയ ഒരു മുഖഭാവം അത് കലക്കി...

  • @dileepkottoordileepkottoor3149

    Karthika madam very very innocent actress. Respect from trivandrum👍 good episode

  • @riyamolishtam9821
    @riyamolishtam9821 4 роки тому +12

    ആദ്യം ഈ പ്രോഗ്രാം കണ്ടു ചിരിക്കും പിന്നെ കമന്റും വായിച്ചു പൊട്ടിച്ചിരിക്കും 😂😂🤣🤣🤣😀😀😃😄😄😆😆💃💃😜

  • @mahendrannagadi3128
    @mahendrannagadi3128 5 років тому +13

    അടികൊളളും മുൻപെ ഓ my ഗോഡ് എന്ന് വിളിച്ചുപറഞ്ഞൂ ഇല്ലങ്കിൽ മെഡം തല്ലിയനെ .പരിപാടി കൊളളാം.നല്ല നിലവാരം പുലർത്തുന്നുണ്ട്. ഭാവുകങ്ങൾ...

  • @sajnavk1018
    @sajnavk1018 Рік тому +1

    ഫ്രാൻസിസ് ചേട്ടാ ഒരു രക്ഷയുമില്ലാട്ടോ. ചിരിച് ഒരു പരുവായി 😂😂👌

  • @youtubeuser9621
    @youtubeuser9621 5 років тому +9

    *ഇവൻ ഒന്നും ആ മഹാപ്രളയത്തിൽ ഒലിച്ചു പോയില്ലല്ലോ...* *ദൈവമേ...*

  • @akligesh
    @akligesh 5 років тому +2

    കൊന്നപ്പൂ അച്ചാർ സൂപ്പർ. കാര്ത്തിക മാഡം ചിരിച്ചുകൊണ്ട് ദേഷ്യപ്പെടുവാ.

  • @shafeeksr7488
    @shafeeksr7488 5 років тому +2

    ബുദ്ധിമുട്ട് ഉള്ളവർ ആരും ഇത് കാണണം എന്ന് നിർബന്ധം ഇല്ല... oh my god എന്ന പരുപാടി ആദ്യം ആയി അല്ലല്ലോ കാണുന്നത്

  • @achun3328
    @achun3328 5 років тому +23

    ചേച്ചിക്ക് അൽഷിമേഴ്‌സ് രോഗം പിടിപെട്ടിട്ടുണ്ട്

  • @Jikkusways
    @Jikkusways 5 років тому +152

    കുറെ ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചു ഒരു ഷോ കാണിച്ചു. എല്ലാരും നന്നായി അഭിനയിച്ചു. സീരിയൽ നടിയും ഒന്നും അറിയാത്ത പോലെ നന്നായി അഭിനയിച്ചു.

  • @dreamer8546
    @dreamer8546 2 роки тому +4

    കൊന്നപ്പു അച്ചാർ🤣

    • @vijeeshth5766
      @vijeeshth5766 Рік тому +1

      അന്നപ്പൂ കൊച്ചാർ

  • @malavikamenon2104
    @malavikamenon2104 5 років тому +8

    ശരിക്കും ഒരു പ്രോഗ്രാമിന് വരുന്ന പോലെ വന്നു പോയി....... പണി കിട്ടി....

  • @kalasyam415
    @kalasyam415 Рік тому

    കാർത്തികയെ ഒരു പാട് ഇഷ്ടമായി 😍😍😍

  • @ullasKottayam
    @ullasKottayam 4 роки тому +4

    ചേലക്കാൻ മിടുക്കിയ എനിക്കിഷ്ടായി.... 👍❤️👍

  • @muhsinmk4408
    @muhsinmk4408 5 років тому +9

    ആ ചമ്മിയ സീൻ സൂപ്പറായി 😂😂

    • @kozhikodevlogs3
      @kozhikodevlogs3 Рік тому

      ആരു ചമ്മി.. അഭിനയം. എല്ലാം അവർക്കറിയാം

  • @riyasriya967
    @riyasriya967 5 років тому +74

    അതെ ഇവരെ ഈ... 2 പേരും ഇതിനു മുന്നേ ഗുലുമാൽ എന്ന പ്രോ ഗ്രരാമിലൂടെ ഒരു ഫ്ലാറ്റിൽ വിളിച്ചു വരുത്തി പറ്റിചത ഇന്ന് ഇപ്പോൾ ഇവർ 2. പേരും രൂപത്തിൽ മാറ്റം വരുത്തീ ട്ടില്ല. എന്നിട്ടും ഇവരെ തിരിച്ചറിഞ്ഞില്ല എന്നു പറഞ്ഞാൽ കാർത്തിക ചേച്ചി'' '? കഷ്ട്ടം തന്നെ ഇങ്ങനെ കോമാളിയാക്കല്ലെ ' ജനങ്ങളെ - !

  • @latelatest6061
    @latelatest6061 5 років тому +7

    എന്തായാലും എല്ലാവരും നല്ല അഭിനയമാണ് കാഴ്ചവച്ചത് very good. keep it up

  • @ansudivakarandivakaran2506
    @ansudivakarandivakaran2506 5 років тому +2

    കാർത്തികഒരു പാവമാണെന്ന് ഇതുകണ്ടപ്പോൾ മനസിലായി

  • @ananthkrishna3551
    @ananthkrishna3551 2 роки тому +1

    ഓ..... എന്തു ഭംഗിയാ കാർത്തികയെ കാണാൻ..... പ്രത്യേകിച്ച് ഈ സാരിയിൽ.......

  • @manikandan-nr8qf
    @manikandan-nr8qf 3 роки тому +3

    Program sooopppeerr.....👏👏👏entha reality.....ivide vannu -ve parayunna shavukalkk ith kaathe irunnoode ????

  • @abdulnizar2944
    @abdulnizar2944 5 років тому +1

    deepaapacheee ee saree bramnthil uduthoode spr look

  • @muhammedshabeer777
    @muhammedshabeer777 5 років тому +2

    Ithil engilum avante extra pallu illathe kandu santhoshayi gopi etta

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +1

    ഇത് വിശ്വസിക്കാൻ പ്രയാസം ആണ്. എന്താ കാർത്തികക്ക് ഇവരെ അറിയില്ലേ ഇതിനു മുന്പും കാർത്തികയെ ഇവർ പ്രാങ്ക് ചെയ്തിട്ടുണ്ടല്ലോ.

    • @kozhikodevlogs3
      @kozhikodevlogs3 Рік тому

      ശേരിയാണ്... ഞാനും അത്‌ കണ്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ കാണുമ്പോൾ എന്തോപോലെ തോനുന്നു

  • @Ajiththilakan05
    @Ajiththilakan05 3 роки тому +1

    ഇവരെ ആരും അറിയുന്നില്ല എന്നു ഓർക്കുമ്പോ ആണ് അതിശയം. ഇനി അറിഞ്ഞിട്ടു അറിയാത്ത പോലെ പ്രാങ്ക് ആവുന്നതാണോ.

  • @devvs5099
    @devvs5099 5 років тому

    Ente ponnooooo... Naari naam kettuuu...thani kunam eee keralam motham kandu chechiiii...

  • @radhunraj3500
    @radhunraj3500 5 років тому +8

    സൂപ്പർ ആയിട്ടുണ്ട്..... എല്ലാവരും നന്നായി പെർഫോം ചെയ്തു...... കുറച്ചു കൂടെ.... ഉഷാറാക്കാമായിരുന്നു.... എന്ന് തോന്നുന്നു 👍👍👍

    • @NirmalKumar-hc7qu
      @NirmalKumar-hc7qu 5 років тому

      Oru serial kanda pole... Yethra rs kitti karthika kk..

  • @rajeshsukumarannair9473
    @rajeshsukumarannair9473 5 років тому +31

    ഇവര്‍ തിരക്കഥ തന്നെയാണ്

  • @aanie847
    @aanie847 3 роки тому

    Francis chettan and sabu chettan super pranksters love u both

  • @vipingopi6776
    @vipingopi6776 5 років тому +5

    സൂപ്പർ കോമഡി 😀😀😁😂

  • @user-ne7ek8zd9y
    @user-ne7ek8zd9y 5 років тому +25

    ഈ എഎപിസോഡ് ഓട് കൂടെ ഓഹ് മൈ ഗോഡ് പരിപാടി ക്കു ഒരു തീരുമാനം ആയി
    ഒലക്കേടെ മൂഡ് ഒന്ന് പോടെ

  • @ddgameing2567
    @ddgameing2567 3 роки тому +2

    അയ്യൊ അയ്യൊ അയ്യൊ ചിരിച്ച്‌ ചത്തെ...

  • @nidhinjohn2009
    @nidhinjohn2009 5 років тому +2

    ഇവൻമാരെ കാണാതെ സംസാരം കേട്ടാൽ തന്നെ മനസിലാകും...
    പിന്നെയാണ് ഈ മേഡത്തിന് മനസിലാവത്തത്...

  • @reshnaraj3167
    @reshnaraj3167 5 років тому +2

    ആ നടിയുടെ സംസകാരമാണ്..... അവരുടെ അലങ്കാരം

  • @raeespk6470
    @raeespk6470 5 років тому +3

    ധൈര്യം ഉണ്ടെങ്കിൽ സിനിമാനടൻമാരെ റിയൽ ആയി പറ്റിക്കാൻ നോക്ക് അഭിനയിക്കാനല്ല. പാവം പിടിച്ച സ്ത്രീകളേ കളിയാക്കരുത്. Everything പ്രേക്ഷകർ വിലയിരുത്തും

  • @cforc9134
    @cforc9134 5 років тому +42

    പോട പോയി ഈ സമയത്ത് അർണ വ് ഗോസാമിക്ക് രണ്ട് ചീത്തയെങ്കിലും പറയടെ.. കഷ്ടം.

    • @BijuManatuNil
      @BijuManatuNil 3 роки тому

      അർണാബ് ഗോസാമി എന്താ ഞങ്ങളുടെ കിണ്ടി മോഷ്ടിച്ചോ ഉത്തരേന്ത്യക്കാരുടെ കാര്യം നോക്കാൻ അവർക്കറിയാം അതിനു കേരളത്തിൽ ഇരുന്നു തെറിവിളിച്ചു മണ്ടന്മാർ ആകാൻ പ്രാന്ത് ഉണ്ടോ

    • @shibinkumar3316
      @shibinkumar3316 3 роки тому

      Aranavara ninte achno vene pooy oombu myre njnamnte aalkark ithala pani

  • @04672236182
    @04672236182 5 років тому

    Shashi 😂😂 👍👍 polichu..

  • @sheejabeegam2310
    @sheejabeegam2310 2 роки тому +3

    Super chirichu chirichu chathu😍😍😄😄😄😄😄🤣francis cheattaaaa😘😘😘sabu cheattaaaa💐💐💐💐

  • @prakaprakash808
    @prakaprakash808 5 років тому +7

    ഇതൊക്കെ അഭിനയം ആണെന്ന് പറയുന്ന മണ്ടന്മാർ ഇതൊരു തരികിട പ്രോഗ്രാം ആണെന്ന് പറയുന്പോൾ അവരുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചാൽ മാത്രം മതി എത്ര വലിയ നടി ആണെലും ആ expression kittilla

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 роки тому +1

    കുടുംബശ്രീ അസാധ്യ അഭിനയം....നടി ഓവറായി..... അഭിനയം

  • @Knowledgefollower
    @Knowledgefollower 3 роки тому +1

    കൂട്ടത്തില്‍ നന്നായി.., real prank

  • @aviatorcrew389
    @aviatorcrew389 3 роки тому +2

    ഇവർക്കാണോ നമ്മക്ക് ആണോ വട്ട് 🤣 ഈ scriped stage show കാണാൻ

  • @vinodkumar-xr6jm
    @vinodkumar-xr6jm 5 років тому +1

    Karthika kannan my favourite

  • @libinbenny3226
    @libinbenny3226 4 роки тому

    *പുള്ളിക്കാരത്തി അഭിനയിക്കുക അല്ലായിരുന്നെന്നു പറയത്തെ ഇല്ല*

  • @Fazilchengalayi
    @Fazilchengalayi 5 років тому +1

    Kidukkii thimirthu polichuuuu

  • @ameghvasanth2420
    @ameghvasanth2420 4 роки тому +3

    വളരെ നന്നായിട്ടുണ്ട്..keep it up

  • @sijus993
    @sijus993 5 років тому +2

    Nice

  • @sherlinvp8836
    @sherlinvp8836 5 років тому

    ഇങ്ങനെയുള്ള പരിപാടിയിൽ മഹാബലിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ല പക്ഷേ കുട വലിച്ചെറിയലും തല്ലലും ചെയ്തത് തെറ്റ് തെറ്റ്

  • @sunivayal4749
    @sunivayal4749 5 років тому +2

    sariyanu karthika mumbu surya tv tharikida paripadiyil
    oh

  • @jijz1
    @jijz1 5 років тому +1

    Nice one

  • @tituthulasi7909
    @tituthulasi7909 5 років тому +4

    Pls don't make ur program as an bad look comes I am watching ur program gulumal onwards, but I can't believe actress karthika can't understand this famous angers with out any makeup, she is not new in this field

  • @bobbykuruvilla2633
    @bobbykuruvilla2633 5 років тому +1

    ഈ പാവം കൊച്ചിനോട് ഇത് വേണോ (റ്റൂറ്റീടെ മോള്‍ അഞ്ജു) ഒന്നും അറിയില്ല അതിന്.......

  • @ajeeshachenkunju
    @ajeeshachenkunju 5 років тому +1

    Naadaka nadimar ellam naadakam nannayi abhinayichu tanks

  • @peterscreation7258
    @peterscreation7258 Рік тому

    Ee same team ivare pandum prank akitundu.. Enit dhe pinem. കാണുന്നവരെ മണ്ടന്മാരാകാന പരിപാടി. Natural ayit അഭിനയിക്കുണ്ട് എന്തായാലും.

  • @sharathrao9511
    @sharathrao9511 3 роки тому +1

    Sabu chettanta speak poli

  • @jayaramjp7456
    @jayaramjp7456 5 років тому +2

    powlichu 😍😍😍😍😍😍😍

  • @rejirajeev9855
    @rejirajeev9855 5 років тому +1

    ഇനിയും പറ്റിക്കാൻ ഇ പാവം നടിയെ തന്നെ വിളിക്കല്ലേ

  • @pramodradhakrishnan2811
    @pramodradhakrishnan2811 5 років тому +3

    പൊളിച്ചു

  • @RIJIN91
    @RIJIN91 5 років тому +2

    Ee prgm sherikkum janangalayanu pottanmarakkunnatu

  • @prasanth.n411
    @prasanth.n411 5 років тому +2

    Alukale pattikunnathe okk ane pakshe preshakare pattikano makkale

  • @DinkiriVava.
    @DinkiriVava. 5 років тому +2

    ഇത് പ്രേക്ഷകരെ അല്ലെ പറ്റിച്ചത്?
    എന്റെ ഫേവറേറ് പ്രോഗ്രാം but this time failed

  • @kozhikodevlogs3
    @kozhikodevlogs3 Рік тому

    ഈ നടി മൂന്നാമത്തെ തവണയായി പറ്റിക്ക പോടുന്നതായി അഭിനയിക്കുന്നു... കഷ്ട്ടം

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 5 років тому +18

    ഇവർ ഏത് സീരിയലിൽ ആണ് ഉള്ളത്

    • @lalulalu2950
      @lalulalu2950 5 років тому +1

      IQ MEDIA MALAYALAM. Bhramanam Srl Mazavil Manorama 8 PM

    • @akligesh
      @akligesh 5 років тому

      മുൻപ് ഏഷ്യാനെറ്റിൽ രഹസ്യം എന്നൊരു സീരിയൽ ഉണ്ടാരുന്നു .കാർത്തികക്കു നല്ല റോൾ ആയിരുന്നു

    • @MrBensunny
      @MrBensunny 3 роки тому

      ഭ്രമണം സീരിയൽ പ്രധാന റോൾ അഭിനയിച്ച കാർത്തിക..

    • @vishnudasa4117
      @vishnudasa4117 3 роки тому +2

      പട്ടാഭിഷേകം സിനിമയിൽ ജയറാമിൻ്റെ സിസ്റ്റർ

    • @aanie847
      @aanie847 3 роки тому

      Francis chettan and sabu chettan super pranksters love u both

  • @anvarb3079
    @anvarb3079 5 років тому +5

    Oh my God alla OMKV

  • @sudheervt1727
    @sudheervt1727 5 років тому +1

    ഇത് പൊളിച്ചു

  • @anoopsuvarnan7145
    @anoopsuvarnan7145 5 років тому +1

    abhinayam kollam

  • @ayshasharook6317
    @ayshasharook6317 5 років тому +1

    Enikum oraale pattikaan und.. Ithil pankedukkaan nth cheyyNam??

  • @saritha5371
    @saritha5371 5 років тому +1

    ee karthikak aduthirikunnavare ariyille.. chumma komaaliyakuano ellarem kashttam

  • @maltynoushad9202
    @maltynoushad9202 5 років тому +1

    Just enjoy...Dont be seriouse guys..

  • @gopansnair4235
    @gopansnair4235 5 років тому

    Ho ee karthikayude oru abhinayavum maraviyum

  • @thomaschako36
    @thomaschako36 5 років тому +2

    പാവം 😂😂

  • @aryaskitchencookingeating6086
    @aryaskitchencookingeating6086 5 років тому

    Nalla abhinayam....njangalku manassilayathe illa....

  • @afreenaafreena7886
    @afreenaafreena7886 Рік тому +1

    ഈ എപ്പിസോഡ് ഫുൾ തട്ടിപ്പാണ് എന്നാണ് തോന്നുന്നത്. എല്ലാം അറിഞ്ഞുകൊണ്ടുള്ള ഒരുകളി. നമ്മൾ പ്രേക്ഷകരെയാണ് മണ്ടന്മാർ ആക്കിയത്.

  • @athiraps7420
    @athiraps7420 5 років тому +2

    ivare randamathe pravasyam aannu pattikkunnathu..avarkku ivare thirichariyan pattiyilenghil avarkku enthenghilum asugam undakum.

  • @younglions2511
    @younglions2511 Рік тому

    Still fresh episode...

  • @jobykalathikattil1135
    @jobykalathikattil1135 5 років тому

    Chettanmare ningale nerittu kaananam enn aagrajamond pls contact

  • @prasadvs2259
    @prasadvs2259 5 років тому

    Hallo chetta renjini haridasine pattikkan pattumo

  • @kirankrishna550
    @kirankrishna550 5 років тому +1

    Francies ne karthika entha adhiyam aayitano kaanunathu namale veedikal aakunathil oru paruthi undu...

  • @jacobjohn1050
    @jacobjohn1050 5 років тому +4

    ഒരു കാര്യം ഉറപ്പായി.. ഇത് പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന പരിപാടിയാണ്... Shame on you..... ഈ കാർത്തികയെ ഇതേ ടീം മുമ്പ് രണ്ട് പ്രാവശ്യം പറ്റിക്കുന്നതായി അഭിനയിച്ചിട്ടുണ്ട്... വീണ്ടും വീണ്ടും ഒരേ ആൾ എങ്ങനെ പറ്റിക്കപ്പെടും. ഇവന്മാരെന്താ മറ്റുള്ളവരെ തീരെ പൊട്ടന്മാരാക്കുവാ......

  • @bijuthomas4633
    @bijuthomas4633 5 років тому +1

    Kollaam super

  • @roymadhavappallikolichal1738
    @roymadhavappallikolichal1738 5 років тому

    Full abhinayam .

  • @aravindperadi4425
    @aravindperadi4425 5 років тому

    പണ്ട് ഗുലുമാലിൽ വന്നിട്ടുണ്ട് ഇവർ. എന്നിട്ടും അവർക്ക് അവതാരകരെ മനസ്സിലായില്ല പറഞ്ഞാൽ അത് നമ്മളെ പൊട്ടന്മാർ ആകുകയല്ലേ. പൈഡ്... മോശമായി..
    എന്താല്ലേ.. നമ്മളെ പറ്റിക്കരുത്

  • @sanjithjohny9519
    @sanjithjohny9519 5 років тому +1

    കാര്‍ത്തിക so cute

  • @graceranju6888
    @graceranju6888 5 років тому +1

    Bhramanam serial il undu

  • @fahadav7390
    @fahadav7390 3 роки тому +1

    സൂപ്പർ

  • @johnbrito33
    @johnbrito33 3 роки тому +1

    അടിപൊളി Super

  • @anilca1362
    @anilca1362 5 років тому +5

    drama drama drama

  • @sajnasajsaj8412
    @sajnasajsaj8412 5 років тому +1

    Paavam chechiii,,,, enthayalum Ivar nalla three anu ,,, anavasyamayitt onnum samsarichilla,,,,

  • @saneeshgt7956
    @saneeshgt7956 5 років тому

    മുമ്പൊരിക്കൽ തേച്ചതാണെന്നു പറയില്ല

  • @shameemkottarakara9848
    @shameemkottarakara9848 5 років тому +1

    ethelum oru pavappetta aline vilichu kalipichittu avarku koduku ee sammanamoke, ullavarku veendum veendum kodukathe

  • @seagullsseagulls9426
    @seagullsseagulls9426 5 років тому

    സീരിയലല്ല ശരിക്കും സിനിമയിൽ ച്ചേച്ചി തിളങ്ങും സൂപ്പർ ഹൗ ലാസ്റ്റ കലക്കി ക്കിടുക്കി

  • @swarajpsivan
    @swarajpsivan 5 років тому +11

    സത്യം ഇവരെ പറ്റിച്ചതാ നേരത്തെ

  • @keralafunnyvideos304
    @keralafunnyvideos304 5 років тому

    Nta frndinu oru പണി kodikkanam ndha vazhi plz reply kaumudy

  • @rajazayyu7693
    @rajazayyu7693 5 років тому +1

    Aareyum kittaanjappo actressare vech acteyyippikkaaayirikkum

  • @ajithajith.s-kt2yr
    @ajithajith.s-kt2yr 9 місяців тому

    qute❤❤❤❤ karthika

  • @neenusvchanel3367
    @neenusvchanel3367 3 роки тому +3

    Super ❤❤

  • @rejirajeev9855
    @rejirajeev9855 5 років тому

    സമ്മതിക്കണം.. അപാരം തന്നെ..