പോലീസ് പിടിച്ചു 😠 | Firoz kunnuparambil house |

Поділитися
Вставка
  • Опубліковано 7 січ 2022
  • #firozkunnumparambil
    #hometour
    #leakedvideo
    Firos Kunnamparambil was born on 16 April 1984 in Alathur, Palakkad.
    Social media charity became a trend in Kerala after the arrival of Firoz Kunnamparambil in the scene around three years ago. Firoz, who hails from Alathur, Palakkad was running a mobile shop at that time, and he was living in a rented house. At that time, Firoz used to upload videos of people with illness, and donators used to send sums to the respective back account provided by the charity worker.
    Charitable activities⭐️
    It was through Feroz Kunnamparambil that Malayalees came to know many people in need of help, including a mother who had to go to work with her autistic daughter tied up at home and a seven-month-old baby from Aluva who had a rare disease in which the skull grows. Feroz came to the minds of the people by bringing help from the well-wishers to those suffering from rare diseases, the homeless, and the financially distressed
  • Розваги

КОМЕНТАРІ • 310

  • @haseenaakbar5670
    @haseenaakbar5670 2 роки тому +61

    Aa kuttikalkk oru like kodukku guyz🔥💓

  • @hamzapullara3658
    @hamzapullara3658 2 роки тому +139

    ഫിറോസിന് ഇത്രയും നല്ല വീട് വെക്കാൻ മനസ്സ് കാണിച്ച സൗദിയിലെ ബക്കാല കൂട്ടായ്മക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @edkshukkoorvloge
    @edkshukkoorvloge 2 роки тому +25

    ആ അച്ചാച്ചൻ പറഞ്ഞത് കറക്റ്റ് ആണ് എനിക്കോ നിങ്ങൾക്കോ ആ മനുഷ്യന്റെ കയ്യിൽ നിന്നും ഒന്നും കിട്ടിയിട്ടില്ലെങ്കിൽ കുറ്റം പറയാൻ ഒരുപാട് ആൾക്കാർ ഉണ്ടാവും നന്മ നിറഞ്ഞ മനസ്സ് കാണുന്നവരാണ് ഒരു ജാതി ജനങ്ങൾ ജനങ്ങൾ

  • @Vishnu-ow6dr
    @Vishnu-ow6dr 2 роки тому +43

    കുട്ടികളെ നന്മ പോലും ഇല്ലാത്ത ചെകുത്താന്മാരാണ് മറ്റുള്ളരെ കുറ്റം പറയാൻ വേണ്ടി മാത്രം ജീവിക്കുന്നവർ

  • @pramishap9164
    @pramishap9164 2 роки тому +29

    കുഞ്ഞുങ്ങൾ ❤️❤️❤️❤️❤️❤️❤️ നല്ല മനസ്സുള്ള മക്കൾ ❤️

  • @rajeshkuttan2474
    @rajeshkuttan2474 2 роки тому +24

    അത് പൊളിച്ചു.. കുട്ടികൾക്ക് ബിസ്‌ക്കറ് വാങ്ങിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ ❤

  • @user-qt7hr2un6c
    @user-qt7hr2un6c 2 роки тому +63

    നിങ്ങൾ പറയുന്നത് കേൾക്കുപോൾ ആക്കുന്നതാണോ അന്നൊരു തോന്നൽ 😄😄😄

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому +24

    മക്കൾക്ക്. ഒരു കുതിരപ്പവൻ 🌹🌹

  • @Nithyajk
    @Nithyajk 2 роки тому +6

    Bro hats off to ur effort 👏😍😍😍👏arem kanan pateelelum eladitum ponam..avarde nadum veedum chuttupadum oke iniyim kanich taranam 🥰..ee determination ingane tanne tudarnn kondonam bro..all the best wishes ❤️stay positive n happy always 😍🥰
    .

    • @bibinvennur
      @bibinvennur  2 роки тому +1

      താങ്ക്സ് sis ❤❤❤
      Support 😍😍🌱🌱⭐️⭐️

  • @krishnakumarmadhavan5762
    @krishnakumarmadhavan5762 2 роки тому +2

    Pls do more videos on Alathur.

  • @sameeranp5917
    @sameeranp5917 2 роки тому +17

    ഫിറോസ് ഫാൻസ്‌ 👍🏻

  • @emmanueljoesojan8937
    @emmanueljoesojan8937 2 роки тому +12

    keep going bibin ഞാൻ എപ്പോഴും ചേട്ടൻ വീഡിയോ ഇടുമ്പോൾ ഞാൻ ഇപ്പോഴും കാണാറുണ്ട്. എനിക്കിഷ്ടമാണ് ഇങ്ങനെ എല്ലാവരും വീട് കാണിക്കുന്നത് keep going bibin full support.

    • @bibinvennur
      @bibinvennur  2 роки тому +1

      താങ്ക്സ് നിങ്ങൾ ഓരോത്തർ ആണ് എന്റെ ബലം ❤❤❤❤🙏💐⭐️

  • @ebiebin3744
    @ebiebin3744 2 роки тому +6

    Firosikkaye orupad eshdatto ❤️nanmamaram ekkayude veed kanichuthannathin thaks ❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @bibinvennur
      @bibinvennur  2 роки тому

      😃താങ്ക്സ് ബ്രോ

  • @BR-vu8wx
    @BR-vu8wx 2 роки тому +10

    ഈ വീടും കാറും ഒക്കെ സൗദിയിലെ ബകാല കൂട്ടായ്മ ഉണ്ടാക്കി കൊടുത്തതാണ് വീട്, കാറ് നഹ്ദി കുഴിമന്തി ഓണർ വാങ്ങി കൊടുത്തതാണ് പിന്നെ എന്ത് വിവാദമാണ് നിങ്ങൾ ഉദേശിക്കുന്നത്?

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      Arjun vishwashichu irunoo .
      Ex driver jamshi ku enthina mone 5 cent free ayi koduthathu ?
      TVM nadathiya fake oxygen cylinder drama
      Suicide cheytha alude peril ulla 80 lakhs katathu ?
      Manthiyum bakala enoke paranju pattikunathu swayam vishwashicoo

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Рік тому +3

    നമ്മുടെ ഫിറോസിന്റെ നാട്ടുകാർ അല്ലെ കുട്ടികൾ അപ്പോൾ അങ്ങനെ സ്നേഹം കാണും 👍👍👌👌😍😍😍🌹🌹♥️♥️

  • @shafeequepulikkal9495
    @shafeequepulikkal9495 2 роки тому +15

    ചങ്കേ അസൂയ പെടേണ്ട അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നവരുടെ സഹായം കൊണ്ടായിരിക്കാം എന്തായാലും ഒരുകാര്യംഉറപ്പിക്കാംഅദ്ദേഹത്തിൻറെ ചാരിറ്റിജനങ്ങൾക്ക് വിശ്വാസമുണ്ട് വെറുതെ ഒരു തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കരുത് കാരണം അതിൻറെ ഫലം അനുഭവിക്കുന്നത് പാവപ്പെട്ടവർ ആയിരിക്കും

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      ROFL .kallan pattuvinte vettukil

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 2 роки тому +1

      @@jaisygeorgr9845 കള്ളൻ താനാണോ...? കള്ളന്മാക്കാണ് സ്വന്തം വർഗ്ഗത്തെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക...

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      @@j.a.k..ferokecalicut5041 vettu kilikalku pidichilae .
      Ayalkootam pattu vite driver ano ?
      Atho junaida yude arayutu varum

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 2 роки тому +1

      @@jaisygeorgr9845 ഇപ്പോൾ തീർച്ചയായി താൻ അന്തം കമ്മി ചകാവാണെന്ന്.....

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      @@j.a.k..ferokecalicut5041 sagakal mathrame kallan paatu vinu alathoor areayil nerate nadathiya pump set nokanam oke ariyuka oloo ?

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 роки тому +1

    Beautyfull place ..

  • @ashrafashraf6425
    @ashrafashraf6425 2 роки тому +3

    ഫിറോസ് കുന്നംപറമ്പിൽ ഈ പേര് കേൾക്ക്കുമ്പോൾ പണ്ട് നല്ല ഒരു മനുഷ്യനെ ഓർമ്മവരും അദ്ദേഹത്തിന് അറിയാതെ പോലും ദുആ ചെയ്തുപോയിട്ടുണ്ട് but അടുത്ത കാലത്ത് രാഷ്ട്രീയം കളിക്കാൻ പോയതോടെ അദ്ദേഹത്തിന്റെ പേര് 90%കുറഞ്ഞു ഇപ്പോൾ ആ പേര് കേൾക്കാൻ ഇല്ലാത്ത സാഹചര്യം ആയിപ്പോയി അഹങ്കാരം കാണിച്ചാൽ അല്ലാഹു വിടില്ല എത്ര നല്ലവനായാലും പണ്ടത്തെപ്പോലെ ഫിറോസ്ക ആയിത്തന്നെ തുടർന്നാൽ ഇന്നും ഒരുപാട് പാവങ്ങൾക്ക് ഗുണം കിട്ടിയേനെ എല്ലാം കളഞ്ഞു കുളിച്ചു.....

  • @abbasdarimy2177
    @abbasdarimy2177 2 роки тому +5

    വല്യോരു വീട് എന്ന് പറഞ്ഞു അദ്ദേഹത്തെ ഒരു കുറവാക്കുന്നത്. പോലെ...
    നമ്മൾ ഇങ്ങനെയാവരുത്.
    ആരൊക്കെ എന്തെല്ലോ പറയുമ്പേഴേക്കും കുറ്റപ്പെടുത്താനും അലങ്കോലപ്പെടുത്താനും നോക്കരുത്.
    എല്ലാവരിലും നന്മയുണ്ടാകാണും,
    തെറ്റ് കണ്ടാൽ മറ്റുള്ളവരുടെ ഇടയിൽ പരസ്യമാക്കാതെ അവരോട് നേരിട്ട് തന്നെ തിരുത്തുന്നതാണ് നല്ല മനസ്സ്.

  • @vinodkumar8991
    @vinodkumar8991 Рік тому +4

    കുഞ്ഞുമക്കൾ സൂപ്പർ❤❤❤

  • @PradeepKumar-mp9oy
    @PradeepKumar-mp9oy 2 роки тому +7

    പൊന്നു കൂട്ടുകാരാ നിങ്ങൾ ആദ്യം ഫിറോസിനെ കണ്ട് സംസാരിക്ക് എന്നിട്ട് വീഡിയോ എടുക്ക് അല്ലാതെ ഫിറോസിന്റെ വീട് കാണിക്കാൻ കൊണ്ടുപോയിട്ട് വഴിയിൽനായയേയും പട്ടിയേയും കാട്ടി തന്നിട്ട് പിന്നെ ഫിറോസിന്റെ വീടിന്റെ അടുതെത്തി വീട് പൂട്ടി കിടക്കുകയാ ഫിറോസ് ഇവിടില്ല എന്നു പറഞ്ഞിട്ട് വീട് മാത്രം കാട്ടി തന്നിട്ട് കാര്യമുണ്ടോ .. ഇതുപോലെ നിങ്ങൾ പലരുടെയും വീട്ടിൽ പോയി ആരെയെങ്കിലും നേരെ ചൊവ്വേ കാണിച്ചു തന്നിട്ടുണ്ടോ ...

  • @khaleelca8831
    @khaleelca8831 Рік тому +1

    Your atitud is great

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 роки тому +1

    Grate kids.

  • @rabeehrabeehk8004
    @rabeehrabeehk8004 2 роки тому +4

    Firoska 💥💔

  • @vishnucheral00
    @vishnucheral00 2 роки тому +1

    Used vehicle video cheyyo
    Car, bike, auto riksha etc

  • @soorajsunar9064
    @soorajsunar9064 2 роки тому +2

    Nice

  • @ishacvkvlog157
    @ishacvkvlog157 2 роки тому +18

    വേറെ കുഴപ്പമില്ല മറ്റുള്ളവരെ സഹായിക്കുന്നു എന്നൊരു കുഴപ്പം മാത്രമേയുള്ളു

  • @aquaagni1478
    @aquaagni1478 2 роки тому +2

    Keep going broo full support

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ❤❤❤😍😍😃

  • @kattaparambil
    @kattaparambil 2 роки тому +31

    1.5 കോടി രൂപയുടെ വീട് പൂട്ടിയിരിക്കുന്നത് 100 രൂപയുടെ സൈക്കിൾ പൂട്ട് വച്ചു, ഇത് ഉള്ളതാണോ അതോ ട്രോൾ ആണൊ 🤣

    • @sabirshaNilgiris0369
      @sabirshaNilgiris0369 2 роки тому +2

      🤣🤣🤣🤣🤣🤪🤪🤪🤪🤪😂😂😂😂😁😁😁😂

    • @abuasif8657
      @abuasif8657 2 роки тому +2

      😂😂

    • @DrRahul4044
      @DrRahul4044 2 роки тому

      😂😂😂😂😂😂😂🙏🙏🙏🙏🙏

  • @suluc2913
    @suluc2913 Рік тому +1

    Vivadham udakiyathu oru vekthiye uyarthan pavam Firozine chavitty thazthi..daivam undallo athinu maruvadi pathrathil vayikam 🙏

  • @rasheedp77ansari
    @rasheedp77ansari 2 роки тому +7

    ഹ്ഹ്ഹ്ഹ്ഹ. വീഡിയോ ഫുൾ അയപ്പോളല്ലേ വിത്തിനുള്ളത് നീക്കിരിപ്പുണ്ടായിരുന്നെന്നു അറിഞ്ഞത്.

  • @muhamedkoduvalli6473
    @muhamedkoduvalli6473 3 місяці тому +1

    ഫിറോസിനെ കണ്ടില്ലെങ്കിലും ഗവൺമെന്റ് എങ്കിലും കാണാൻ സൗകര്യം കിട്ടിയല്ലോ ആ വളരെ ഭാഗ്യം

  • @sreethuanilkumar8450
    @sreethuanilkumar8450 2 роки тому +1

    Super bro

  • @user-mk9og8uh2x
    @user-mk9og8uh2x 3 місяці тому +1

    തു മ്പയും തുളസിയും കുടമുല്ല പൂവും വെളിച്ചപ്പാട് ഉണരുന്ന വള്ളുവനാട് അതാണ് സാക്ഷാൽ പാലക്കാട്🎉🎉🎉

  • @saleempayoth394
    @saleempayoth394 2 роки тому +7

    ഫിറോസിന് ഇനിയു . ഇനി യു. സഹായിക്കാൻ .ദീർഗാ യു സ് കൊട്ക്കട്ടെ

  • @prempraveen3728
    @prempraveen3728 2 роки тому +11

    ഫിറോസ് കപ്പ നിറച്ച ചാക്കും തോളിൽ വെച്ച് ഇടവഴിയിൽ നിൽക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. ഇവന് ഒര് പണിയും ഇല്ല. പിന്നെ ഇവൻ ഒന്നര കോടിയുടെ വീട് വെച്ചത് എങ്ങനെ? ഇൻകം tax, enforcement dept അന്വഷിക്കേണ്ടതല്ലേ?

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 роки тому +2

      എങ്ങനെ വീട് വെച്ചത് എന്ന് അറിയണമെങ്കിൽ നീ അവിടെ പോയി നാട്ടുകാരോട് അന്വേഷിച്ചു നോക്കൂ

    • @muneervattakandy7769
      @muneervattakandy7769 2 місяці тому

      E D😂​@@saleenamaliyekkal3671

  • @aneeshraju7675
    @aneeshraju7675 Рік тому +2

    Very simple way *Kattukallan*

  • @safwanbayar8310
    @safwanbayar8310 2 роки тому +2

    firoska 👍👍👍

  • @JelsysWorld
    @JelsysWorld 2 роки тому +15

    കുട്ടികൾ...🥰🥰🥰🥰

  • @shamsudeenth5113
    @shamsudeenth5113 Місяць тому

    Please be shown continued 🆗 Thanks 🙏

  • @kalaprakash459
    @kalaprakash459 11 місяців тому +2

    Endhoru cute aanu aa kunjugal ,avarde manasu namal valiyavarkila

  • @saathisaathib8392
    @saathisaathib8392 2 роки тому +3

    Incomplete informations to all videos for u

  • @shamnassanaadhil6283
    @shamnassanaadhil6283 11 місяців тому +1

    Kujumakkal. Super. 👍👍👍

  • @mohamedsafwan2901
    @mohamedsafwan2901 Рік тому +3

    Firos kaa👍👍👌🏻👌🏻

  • @noushadsabdulkader6390
    @noushadsabdulkader6390 2 роки тому +1

    Super

  • @johnabraham1008
    @johnabraham1008 2 роки тому +1

    ET will enquire about this.

  • @hydherk4524
    @hydherk4524 3 місяці тому +1

    കുന്നുംപറമ്പിന്റെ വീടാണെന്നുള്ള തെളിവ് എന്താ ഞങ്ങൾക്കൊന്നും മനസ്സിലായില്ല

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 місяці тому +1

    ആ അമ്മാവൻ പറഞ്ഞതാണ് ശരി ഫിറോസിൻ്റെ കാര്യത്തിൽ മാത്രമല്ല ആരുമായിക്കോട്ടേ ഉദാ: ഞാൻ ആയിരം രൂപ വെച്ച് പത്ത് പേർക്ക് കൊടുത്താൽ പത്തു പേരും നല്ലത് പറയും ഇത് അറിഞ് പിന്നീട് ഒരു ഇരുപത്‌പേർ വന്നു എന്നിരിക്കട്ടേ ഞാൻ പറഞ്ഞു പൈസ്സതീർന്നല്ലോ എന്ന് പറഞ്ഞതേ ഓർമയുണ്ടാകൂ അവിടന്ന് പറഞ്ഞില്ലങ്കിലും പുറത്തിറങ്ങി അപ്പൾ തുടങ്ങും മറ്റവൻ മോൻ്റെ മോൻ അവനെങ്ങിനെ പണമുണ്ടാക്കുന്നു എന്ന് നമുക്കറിയില്ലേ ഇതാണ് സ്ഥിതി എവിടെയും

  • @crpeter659
    @crpeter659 2 роки тому +4

    ഫൈൻ കിട്ടി 😀😀😀😀

  • @monuuztips9650
    @monuuztips9650 2 роки тому

    എത്ര alkre സഹായിച്ചു ❤

  • @sandeeppoolakkal7395
    @sandeeppoolakkal7395 2 роки тому +3

    ആ കുട്ടികൾ🔥🔥

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 місяці тому +1

    2000രൂപ ഫൈൻ കിട്ടിയപ്പോൾ സന്തോഷ മായന്നു തോന്നുന്.

  • @fmmotors5594
    @fmmotors5594 2 місяці тому +1

    Subscribers നെ ഉണ്ടാക്കാൻ ഉള്ള ഓട്ടപ്പാച്ചിലിൽ മറ്റുള്ളവരെ തിരത്തോടുമ്പോൾ അവനവൻ്റെ കാര്യങ്ങൾ കൂടി ഒന്നു ശ്രദ്ധിക്കണ്ടെ
    പണി കിട്ടിയതല്ല ചോദിച്ചു വാങ്ങിയതാ

  • @ramlamuhammad2660
    @ramlamuhammad2660 2 роки тому +1

    മനുഷ്യൻ്റെ അടുത്ത് ഒറ്റക്ക് പോകാം മോനെ അത് മനുഷ്യനാണ് നാപേയ്ക്കേ

  • @mohammedbasheer3658
    @mohammedbasheer3658 2 роки тому

    👍👌

  • @JishnuShibu
    @JishnuShibu Рік тому +1

    🎉🎉🎉

  • @nazeerthekkekara5688
    @nazeerthekkekara5688 2 місяці тому +1

    🌹🌹🌹

  • @123su92
    @123su92 2 роки тому +5

    മക്കൾ പൊളിച്ചു ❤❤❤

    • @bibinvennur
      @bibinvennur  2 роки тому

      👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +1

      ഫിറോസിന് ചാരിറ്റിയിലേക്ക് കൊടുത്തതാണെന്ന് കരുതിയാൽ മതി. മോക്ഷം കിട്ടും.?

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому +6

    ആരാന്റ്റ. പൈസ.

  • @junaidcm4483
    @junaidcm4483 3 місяці тому +2

    👍❣️❣️❣️

  • @saifudheenpasaifudheen6666
    @saifudheenpasaifudheen6666 2 роки тому +2

    Ethrakitty.ee.vidio.ettathinu

  • @nishabeevi366
    @nishabeevi366 Рік тому +1

    aaa kuttigal adipoli....🙌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sxnhxz
    @sxnhxz 2 роки тому +2

    Second 😍😅

  • @ajithasasankan4239
    @ajithasasankan4239 Рік тому

    Supper

  • @jythoishkumar2197
    @jythoishkumar2197 2 роки тому

    Nalla.manushan.

  • @indirasuresh1063
    @indirasuresh1063 2 роки тому +3

    Hai..bro

  • @fathimafathima5248
    @fathimafathima5248 6 місяців тому +1

    Athe,athe,nanma maram....
    Kooli paniyeduth jeevichavan charitti buisness kondudakiya veed...nanamillallo manushyare.....

  • @rashi12356
    @rashi12356 2 роки тому +7

    ഫിറോസിക്ക 💚💚💚💚💚💚💚

  • @hedgtradingcompany9703
    @hedgtradingcompany9703 2 роки тому +1

    Firoseikka ഇഷ്ടം

  • @umma_kitchen_
    @umma_kitchen_ 3 місяці тому +1

  • @fmmotors5594
    @fmmotors5594 2 місяці тому +1

    ഹെൽമറ്റ് വെക്കാതെ സ കൂട്ടർ കുടിച്ച് വീടിയോ എടുത്തതിന്ന് ഒന്നും കിട്ടിയില്ലേ?

  • @emmanueljoesojan8937
    @emmanueljoesojan8937 2 роки тому +2

    Bibin chettan

  • @shanumoviesvlogs
    @shanumoviesvlogs Рік тому +1

    *അല്ലേലും പാലക്കാടും പാലക്കാടുക്കാരും ഒരുപാട് സ്നേഹം ഉള്ളവരാണ്... ഇന്നും കേരള തനിമ നില നിർത്തി പോകുന്ന ഒരേയൊരു ജില്ല പാലക്കാട്‌*

  • @dhaneeshdhaneesh1246
    @dhaneeshdhaneesh1246 2 роки тому +1

    Hi

  • @user-rn9dl1qm8x
    @user-rn9dl1qm8x 3 місяці тому +1

    കുൽ. മാഷാ അള്ളാ. ഫിറോസ്. No. 1

  • @Remy-sb7cd
    @Remy-sb7cd 3 місяці тому +1

    ❤❤❤ഫിറോസ് ❤❤❤

  • @kalaprakash459
    @kalaprakash459 11 місяців тому +1

    E chakkarakuttanmare kaanan thonunu

  • @mohammedmusthafamusthafa1932
    @mohammedmusthafamusthafa1932 9 місяців тому +1

    firos bro a kuttikale pole ayirunnu .

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +3

    Alathoor pattuvinte veedu

  • @dibeshkumarkumar4276
    @dibeshkumarkumar4276 21 день тому +1

    fifty fifty charity paavapetta rogikalude panam kastam

  • @sijorenju9859
    @sijorenju9859 2 роки тому +1

    Good effort

  • @junaidkk7502
    @junaidkk7502 Рік тому

    Ekka poli

  • @antonypunkz6222
    @antonypunkz6222 2 роки тому +1

    Nee pwoliii

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് മച്ചാ ❤❤😃

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 роки тому +3

    ഫിറോസ് സാറിന് ആരോഗ്യവും ദീർഘായുസും നൽകട്ടെ.

  • @user-ie6ew7lt1o
    @user-ie6ew7lt1o 2 місяці тому +1

    Hi👍👍👍👍

  • @AbdulWahid-ig4bz
    @AbdulWahid-ig4bz 3 місяці тому +1

    പാവപ്പട്ടവ ൻ വളരെ ചെറുപ്പത്തിൽ ഗൾഫിൽ പോയി കഠി ന അദ്യാനം ചെയ്തു ഒരു വീടു വച്ചതിൽ എന്താ ഇത്ര അഡ 8:35 8:35 8:35

  • @sijorenju9859
    @sijorenju9859 2 роки тому +1

    Bibin bhai well done

  • @RinilKv-jg2rm
    @RinilKv-jg2rm 3 місяці тому +1

    ഒരു കൊച്ചിനെ സഹായിക്കാം എന്ന് പറഞ്ഞ് പറ്റിച്ച വൻ

  • @shafiactirur
    @shafiactirur 2 роки тому +4

    സത്യം പറഞ്ഞാൽ നീ പോയ കാര്യം നടന്നില്ല... 😅😅😅 കൂടാതെ പണിയും കിട്ടി

  • @kpkunjikanan3425
    @kpkunjikanan3425 2 роки тому +16

    നൻമ കുറച്ച് കൂടുന്നുണ്ട് വീട് കണ്ടാൽ അറിയാം

  • @googlemalayalam3292
    @googlemalayalam3292 2 роки тому +5

    ആലത്തൂരിലെ ചാരിറ്റി കളളൻ പട്ടു ഫിറോസിന്റെ അയൽകൂട്ടം ലീലാവിലാസങൾ ഉടന്‍ പുറത്തിറങ്ങും മാല മോഷണം മോട്ടോര്‍ കളളൻ പട്ടൂ

    • @saleenamaliyekkal3671
      @saleenamaliyekkal3671 2 роки тому +1

      നിങ്ങളെ കൊണ്ട് ഇന്നേവരെ ഒരാളെയെങ്കിലും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ടോഉപദ്രവിക്കാൻ നിങ്ങൾ ആള് ബെസ്റ്റ്

  • @sajanjohn8030
    @sajanjohn8030 2 роки тому +9

    ഫിറോസിനെ കാണിക്കാൻ വന്നിട്ട് പട്ടിയെ കാണിച്ച്. ഇത്രയും വേണ്ടാരുന്നു

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 роки тому +4

    ന്റെ നന്മ മരമെ

  • @prajulp1780
    @prajulp1780 2 роки тому

    Adipoli insure illatha vandi kondoyal pani kittule

    • @bibinvennur
      @bibinvennur  2 роки тому

      പപ്പയുടെ വണ്ടിയാ

  • @kanchanab36
    @kanchanab36 2 роки тому +3

    Kure. Cash undakki

  • @dnckiller3865
    @dnckiller3865 2 роки тому +1

    Palakkad alathur my house

    • @bibinvennur
      @bibinvennur  2 роки тому

      സൂപ്പർ place ❤❤

  • @shijinimkshijiniunni91
    @shijinimkshijiniunni91 Рік тому +1

    ഞാൻ ഏറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുവെക്തി ഒരു വിവാത്തി നു തളരത്താൻ കഴിയില്ല 🥰🥰🥰🥰

  • @karuvampoyil
    @karuvampoyil 2 місяці тому +1

    ഇത്രയും ബോറുള്ള ഒരു വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് ആവർത്തനവിരസത
    അനാവശ്യ വലിച്ചു നീറ്റൽ

  • @nithin9736
    @nithin9736 2 роки тому

    Ath anganoru pooran....

  • @rajeeshek6906
    @rajeeshek6906 2 роки тому +11

    ഇവൻ ഒക്കെ ഇത്രയും വലിയ കോടീശ്വരൻ ആയോ