Це відео не доступне.
Перепрошуємо.

ഇന്ന് ഫിറോസ് കുന്നംപറമ്പിൽ ന്റെ വീട്ടിൽ പോയപ്പോൾ ഞങ്ങൾ കണ്ട കാഴ്ച

Поділитися
Вставка
  • Опубліковано 19 сер 2024
  • #FirozKunnamparambil #House #KunjanPandikkad #OnlineCharity #MalayalamNews #MalayalamVarthakal #News

КОМЕНТАРІ • 968

  • @swabharamariyam7416
    @swabharamariyam7416 3 роки тому +114

    പടച്ചവൻ ഫിറോസ് എന്ന വ്യക്തിക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യട്ടെ امين امين يا رب العالمين

  • @orukunjufamily566
    @orukunjufamily566 3 роки тому +67

    ഇത് കണ്ടിട്ട് ആരെങ്കിലും കണ്ണ് niranjo, അല്ലാഹു kakatte firos ഇക്കയെ, 🤲🤲

  • @gaminggirl828
    @gaminggirl828 3 роки тому +109

    എത്ര പാവങ്ങളെ കണ്ണുനീർ ഒപ്പി. ഈ മനുഷ്യൻ ഇനിയും ഇതു പോലെ പാവങ്ങളെ സഹായിചു മുന്നോട്ടു പോകാനുള്ള എല്ലാവിധ ആയുസും അഫിയതും കൊടുന്നെ allha

  • @diyasafa5965
    @diyasafa5965 3 роки тому +38

    ഫിറോസ് ഇക്കയാ പോലെ ഇനിയും ഒരുപാട് ഇക്കമാരുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കാം നമുക്ക് ❤

  • @noorpadinjakara8169
    @noorpadinjakara8169 3 роки тому +4

    നൂറുകണക്കിന് പാവപ്പെട്ട മനുഷ്യരുടെ അത്താണി..
    ഒരായിരം ദീർഗായുസ്സും ആരോഗ്യവും നിലനിർത്തിത്തരട്ടെ എന്ന പ്രാർത്ഥനയോടെ.
    അബൂ മറിയം,
    ജിദ്ധ.

  • @minurafi7290
    @minurafi7290 3 роки тому +143

    നൻമ ചെയ്യുന്ന കയ്യിനെ അല്ലാഹു തളർത്തില്ല ഇനിയും ഇനിയും മുന്നോട്ട് പോവട്ടെ എല്ലാo അല്ലാഹു സ്വീകരിക്കട്ടെ ആമീൻ അർഹമായ ഫ്രതിപലം രണ്ട് ലോകത്തും അല്ലാഹു നൽകട്ടെ ആമീൻ

    • @thahiraaboobacker2764
      @thahiraaboobacker2764 3 роки тому

      الحق...👌👌👌
      اميييين ياارحم الراحمين 🤲

    • @bineshbalan6283
      @bineshbalan6283 3 роки тому

      പ്രിയപ്പെട്ട സഹോദരാ , ഇതുമാതിരിയുള്ള തെറ്റായുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് നിങ്ങൾക്ക് എന്താ നേട്ടം എന്നെനിക്കു മനസ്സിലാകുന്നില്ല . ഫിറോസ് കുന്നുംപറമ്പിൽ പാവങ്ങളുടെ പടത്തലവൻ എന്ന് കേട്ടിട്ടാണ് ഞാൻ എന്റെ അമ്മൂമ്മയുടെ ചികിത്സാർത്ഥം ഫിറോസിന്റെ വീട്ടിൽ പോകുന്നത്. അവിടെയുണ്ടായ അനുഭവം നിങ്ങൾ ഈ വീഡിയോ യിൽ പറയുന്നതിന്റെ നേരെ വിപരീതം ആയിരുന്നു .നിങ്ങൾ പറയുന്നു അവിടെ വരുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുവെന്ന് . ദയവുചെയ്ത് നിങ്ങൾ തെറ്റായുള്ള വീഡിയോ അപ്‌ലോഡ് ചെയ്ത് എന്നെ പോലെയുള്ള പാവങ്ങളെ പറ്റിക്കല്ലേ. പറ്റുമെങ്കിൽ ഫിറോസിന്റെ വീടിന്റെ ഗേറ്റിനു മുമ്പിൽ അവിടെ വരുന്നവർക്ക് ദാഹജലം കിട്ടാനുള്ള മാർഗമെങ്കിലും ഒരുക്കുക . ഇരുപത് ഓഗസ്റ്റ് രണ്ടായിരത്തിഇരുപത് ഉച്ചക്ക് ഒന്നേ അഞ്ചിന് ഞാനവിടെ എത്തിയപ്പോൾ ഉണ്ടായ anubhavam ഫിറോസിന്റെ വീട്ടിൽ സി സി t v പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും .
      . കുഞ്ഞൻ പാണ്ടിക്കാടിനോട് ഒരഭ്യർത്ഥന - ഫിറോസിന്റെ തെറ്റുകുറ്റങ്ങൾ മറച്ചു വക്കാൻ ഇതുമാതിരി ആളുകളെ വാടകക്കെടുത് തെറ്റായ വീഡിയോ അപ്‌ലോഡ് ചെയ്യരുത്. ഞാൻ ഫിറോസിന്റെ വീട്ടിൽ പോയതിന്റെ ഫോട്ടോസ് വേണമെങ്കിൽ നിങ്ങൾക്ക് തരാം. ഫിറോസിന്റെ വീട്ടിൽ നിന്നും ഫിറോസിന്റെയാണെന്നും പറഞ്ഞു തന്ന മൊബൈൽ നമ്പർ ഒരിക്കലും ഓൺ ആവാത്ത നമ്പറും .

    • @jamshikt4182
      @jamshikt4182 3 роки тому +1

      ആമീൻ

    • @usmanpathoor3706
      @usmanpathoor3706 2 роки тому

      Masha allha

  • @jerrygeorge3652
    @jerrygeorge3652 3 роки тому +16

    God bless you ഫിറോസ് ഇക്കാ. ഇക്ക എന്റെയും ഈ ലോകത്തിലെ എല്ലാ മലയാളികളുടെയും ഉയിർ ആണ്.. ഇക്കാ ഈ തെരഞ്ഞെടുപ്പിൽ ജയികും.. എനിക്ക് 100% ഉറപ്പ് ആണ്..God ബ്ലെസ് you ഇക്കാ

    • @mohammedusmankadarivaliyak2171
      @mohammedusmankadarivaliyak2171 2 роки тому

      ഒരു രോഗിയുടെ കാര്യം പറയാനാണ് ഫിറോസ് ഖാൻ റെ നമ്പർ കിട്ടുമോ

  • @shemil1236
    @shemil1236 3 роки тому +428

    ജിദ്ദ ബഗാല കൂട്ടായിമ. സഹായിക്കുന്ന എല്ലാവർക്കും അർഹമായ കൂലി allhahu. കൊടുക്കട്ടെ ആമീൻ

  • @naseerasaidalavi7923
    @naseerasaidalavi7923 3 роки тому +41

    ഏത് കൊല കൊമ്പൻ തകര്ത്താലും അള്ളാഹു നിങ്ങളെ ആരെയും അള്ളാഹു കൈ വിടൂല 🤲🤲🤲👍👍👍

  • @Lazycraft60
    @Lazycraft60 3 роки тому +10

    പറ്റുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുക. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ വേദനകളിൽ പങ്ക് ചേരുക...ഇത് പോലുള്ള നല്ല ആളുകൾ ഇനിയും മുന്നോട്ട് വരട്ടെ....ഓരോ ജീവനും വിലപ്പെട്ടത്...... Firoskka 😘

  • @beebuandroth8453
    @beebuandroth8453 3 роки тому +79

    അള്ളാഹുവിൻ്റെ അനുഗ്രഹം ഫിറോസിനും കുടുംബത്തിനും സഹായികൾക്കും എന്നുമുണ്ടാവട്ടെ.... ആമീൻ.

  • @ayishap366
    @ayishap366 3 роки тому +47

    മാണിക്ക കല്ല് കളെ ഇങ്ങളെ പരിപാടി ഇനിക്ക് വളരെയധികം ഇഷ്ടായി ഫിറോസിന്റെ ഈ പ്രവർത്തനം എന്നും നിലനിൽക്കട്ടെ

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +107

    മാഷാഅള്ളാ മബ്റൂക് മബ്റൂക് മബ്റൂക് അർഹമായ പ്രതിഫലം ഈ ലോകത്തും പരലോകത്തും നാഥൻ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MYMOGRAL
    @MYMOGRAL 3 роки тому +375

    ആരെന്തു പറഞ്ഞാലും
    പാവപ്പെട്ട രോഗികൾക്ക് റബ്ബ് കഴിഞ്ഞാൽ ആശ്രയം ഫിറോസിക്ക തന്നെയാണ്.. ✌️👍👏

    • @sahirabanu4567
      @sahirabanu4567 3 роки тому +1

      Adhe

    • @haneefsa3980
      @haneefsa3980 3 роки тому +1

      Yes

    • @gafoorgafoor4772
      @gafoorgafoor4772 3 роки тому +1

      👌👌👌mashaall

    • @chefuad181
      @chefuad181 3 роки тому +23

      അത് തീർത്തും തെറ്റാണ് റബ്ബ് കഴിഞ്ഞാൽ എന്നു പറയാൻ പാടില്ല, റബ്ബ് ആണ് എന്നും

    • @MYMOGRAL
      @MYMOGRAL 3 роки тому +12

      @@chefuad181 ശരിയാണ്.. 🤲🤲
      റബ്ബ് പൊറുത്തു തരട്ടെ ☺️
      റബ്ബിന്റെ അനുഗ്രഹം തന്നെയാണ് പാവങ്ങൾക്ക്
      ഫിറോസിക്ക 👏

  • @kmcabhibro228
    @kmcabhibro228 3 роки тому +41

    മാഷാ അല്ലാഹ് ഇതിൽ പ്രവർത്തിക്കുന്ന എല്ലാ വർക്കും അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ഞാൻ അമർത്ഥമായി പ്രാർത്ഥിക്കുന്നു 👏👏👏

  • @radhanadhuvilveetil3974
    @radhanadhuvilveetil3974 3 роки тому +8

    ഒരാൾക്ക് ഒരു നേരത്തെ അന്നം നല്കുന്നതേ മഹാപ്പുണ്യം..... Great sir ......... അവരുടെ സന്ദോഷം നിങ്ങളാണെങ്കിൽ ... നിങ്ങൾ തുടരുക ...❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕

  • @fathimafathi182
    @fathimafathi182 3 роки тому +42

    ഫിറോസ്‌കാക്ക് പടച്ചോൻ ദീർഗ്ഗായൂസ് നൽകട്ടെ

  • @shazzmuqthu6351
    @shazzmuqthu6351 3 роки тому +11

    പാവം ഫിറോസ് ikka ആ നല്ല മനുഷ്യൻ അള്ളാഹു ആഫിയത്തും ദൃകയുസും നല്ക്കട്ടെ ഇനിയും oru പാട് കാലം ആളുകൾ സാഹയിക്കാൻ പറ്റട്ടെ ആമീൻ 🤲

  • @afsalasif7240
    @afsalasif7240 3 роки тому +4

    ഇരിക്കുന്ന ത്താത്താ നെ എണീപ്പിച്ചു വിട്ട് പുസ്തകം പോലത്തെ ഫോൺ ആയിട്ട് വന്നത് ആരാ അത് സമ്മതിച്ചു 🙏 ഈ ചെറിയ സ്ഥാനം നഷ്ട്ടപെട്ടകിലും ഇതിലും വലിയ സ്ഥാനം ജനങ്ങൾ അദ്ദേഹത്തിനു കൊടുക്കുന്നുണ്ട് ഇത് പോലെ ഇന്ന് പോയ സ്ഥനത്തേക്കാൾ വലിയ സ്ഥാനം നാളെ പടച്ചോൻ ഉറപ്പായും അദ്ദേഹത്തിനു കൊടുക്കട്ടെ 💚💚💚

  • @swaliha...5991
    @swaliha...5991 3 роки тому +42

    അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകട്ടെ

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +11

    ഇനിയും കൂടുതൽ പാവങ്ങളെ സഹായിക്കാൻ തൗഫീഖ് നൽകട്ടെ
    ഇതിൽ പങ്കാളികളാകുന്ന ഓരോരുത്തർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @ajupalakad5466
    @ajupalakad5466 3 роки тому +3

    കാരുണ്യ വാനായ അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുത്ത് കാത്തു രെക്ഷിക്കട്ടെ ഫിറോസ്കാനെ 🙏🙏🙏

  • @thajshanvlogs9172
    @thajshanvlogs9172 3 роки тому +1

    ഇതും റബ്ബിന്റെ കഴിവാണ് allhahu ഫിറോസ്‌കാക്ക് ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedfasil7398
    @muhammedfasil7398 3 роки тому +1

    അല്ലാഹുവേഫിറോസ്കാക് ആരോഗ്യവും ആഫിയത്തും ധീർഗായുസും നൽകണേ അള്ളാസംസാരം നില നിറുത്തി കൊടുക്കണം അള്ളാ🤲🤲🤲

  • @PP-wy8hr
    @PP-wy8hr 2 роки тому +3

    മാഷാ അല്ലാഹ്. എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസ്സിന് ആയിസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲ആമീൻ 🤲🤲🤲🤲

  • @farhanalivt3913
    @farhanalivt3913 3 роки тому +11

    ആ ആള് പറഞ്ഞത് ശെരി ആണ് റസൂൽ ഉള്ള കാലത്ത് നമ്മുടെ റസൂൽ ഒരുപാട് ആളുകളെ സഹായിച്ചിരുന്നു അന്ന് ഒരുപാട് ശത്രുക്കൾ റസൂലിന് എതിരെ ഉണ്ടായിരുന്നു പക്ഷെ നമ്മുടെ മാണിക്കകല്ലു അൽ പുഗ്ഗല് അതിൽ onnum തളർന്നില്ല 💕💕💕

  • @muhammedrashidahsani5824
    @muhammedrashidahsani5824 3 роки тому +1

    ഫലം ഉള്ള മരം തന്നെ നമ്മുടെ നന്മ മരം നാഥൻ ആയൂർ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @hadhiimh
    @hadhiimh 3 роки тому +265

    Shajeer ഇക്കയെ കണ്ടിട്ട് ഫിറോസ്ക്കയെ പോലെ തന്നെ ഉണ്ട്😀😀🎉👍🏻

  • @nafeesaa1033
    @nafeesaa1033 3 роки тому +4

    അള്ളാഹു ഫിറോസ്‌കകും കൂടെയുള്ള സഹായികൾക്കും ദീര്ഗായുസും ആരോഗ്യവും സഹായിക്കാനുള്ള സാമ്പത്തികവും അള്ളാഹു കൊടുക്കട്ടെ... ആമീൻ

  • @thajshanvlogs9172
    @thajshanvlogs9172 3 роки тому

    ഇത് സാധാരണ ജനങ്ങളിലേക്കും വിമര്ശകരിലേക്കും നേരിട്ട് വീഡിയോ എടുത്ത് കാണിച്ച കുഞ്ഞൻ പാണ്ടിക്കാട് അദ്ദേഹത്തിന് allhaahu ദീര്ഗായുസും ആഫിയയതും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nainoosmiloosshalloos3053
    @nainoosmiloosshalloos3053 3 роки тому +3

    റബ്ബ് കനിഞ്ഞു നൽകുന്ന വലിയ അനുഗ്രഹമാണ് തൗഫീഖ് ഉണ്ടാവുക എന്നുള്ളത്...അത് ഫിരോസിക്കാക്ക്‌ റബ്ബ് നൽകിയിട്ടുണ്ട്... അദ്ദേഹത്തിനും കൂടെ നിൽക്കുന്നവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ke4co4ic9o
    @user-ke4co4ic9o 3 роки тому +38

    masha allah
    അള്ളാഹു തആല ഇനിയും ഉയർത്തട്ടെ താങ്കളെ ❤️🤲

  • @moidunnimalappuram3705
    @moidunnimalappuram3705 3 роки тому +5

    അസ്സലാമു അലയ്ക്കും ഫിറോസിനും കുഞ്ഞാനുനും സഹപ്രവർതകാർക്കും അളളാഹു ആയുസും ദീർഘാസും സൗക്യആരോഗൃവും അളളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @beebuandroth8453
    @beebuandroth8453 3 роки тому +1

    ഇത്രയധികം ചെയ്തിട്ടും ആ പാവത്തിന് എന്തുമാത്രം വിമർശനങ്ങൾ.... പടച്ച റബ്ബിൻ്റെ സഹായം എന്നുമുണ്ടാവട്ടെ ആ നല്ല മനസ്സിന്.... ആമീൻ.

  • @user-us8bj6nd2y
    @user-us8bj6nd2y 3 роки тому +11

    അല്ലാഹുവിന്റെ അനുഗ്രഹം ഇതിൽ സഹായിക്കുന്ന എല്ലാവർക്കും കനിഞ്ഞു നൽകണേ നാഥാ ആഫിയതുള്ള ദീർഗായുസ്സ് നൽകണേ നാഥാ 😘😘ആമീൻ

  • @sajidoravampuram2143
    @sajidoravampuram2143 3 роки тому +9

    Ma sha അല്ലാഹ്.. ഫിറോസ് ക്ക ക്ക് ദീർഘ യുസ് നൽകട്ടെ 🌹🌹ആമീൻ 🤲

  • @rafeeqk1980
    @rafeeqk1980 3 роки тому +55

    ഇതിൽ പങ്കാടുത്ത എല്ലാവർക്കും പടച്ച റബ്ബ് ആരോഗ്യവും ആഫിയത്തും ബർക്കത്തും കൊടുക്കട്ടെ ആമീൻ

  • @rashidrashi8966
    @rashidrashi8966 3 роки тому +9

    ഞാൻ ഏറെ ഇഷ്ടപെടുന്നു ഇ മനുഷ്യ സ്നേഹിയെ ഇന്ഷാ അള്ളാഹ് ഒന്നു നേരിൽ കാണണം

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 3 роки тому +153

    ഞാൻ ഡെയിലി കാണുന്നതാണ് നമ്മുടെ വീടിന്റെ നേരെ ഉള്ള വീടാണ് ഫിറോസ് ഇക്കാടെ

    • @hibahussain4013
      @hibahussain4013 3 роки тому +1

      ആണോ

    • @tipsvlogsbyzaira1280
      @tipsvlogsbyzaira1280 3 роки тому +3

      Eniki oru cooking channel und onnu kanane bro

    • @hibahussain4013
      @hibahussain4013 3 роки тому +2

      Okay dear

    • @tipsvlogsbyzaira1280
      @tipsvlogsbyzaira1280 3 роки тому +3

      എന്റെ ചാനൽ ഒന്നു കണ്ടാൽ കമന്റ്‌ ഇടാൻ മറക്കരുത് നിങ്ങളുടെ ഫ്രണ്ട്‌സ് ഫാമിലി ഒക്കെ ഒന്നു ഷെയർ ചെയ്യണേ ബ്രോ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സോറി

    • @hibahussain4013
      @hibahussain4013 3 роки тому

      Mmm

  • @lukmanka5414
    @lukmanka5414 3 роки тому +3

    ഫിറോസ് ഇക്കാക്ക് അള്ളാഹു ആഫിയതുള്ള ദീർക്കയുസ് നല്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishathasni840
    @ayishathasni840 3 роки тому +17

    Firosikkaയ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...ആ ദയനീയ മുഖം കണ്ട്......അള്ളാഹു അവർക്ക് ദീർഗായുസ്സും ആഫിയതും നൽകട്ടെ.....ആമീൻ...

  • @FAMILY-ph5cq
    @FAMILY-ph5cq 2 роки тому +2

    അള്ളാഹുവേ അവർക്ക് ആരോഗ്യവും ആഫിയത്തുമുള്ള ദീർഗായിസ് കൊടുക്കട്ടെ 🤲🏻😭😭

  • @rifamol7114
    @rifamol7114 3 роки тому +43

    സഹായിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @Gamingvibe20
    @Gamingvibe20 3 роки тому +56

    ആരെന്ത് പറഞ്ഞാലും ഞമ്മളെ Firoz ഇക്കക്ക് ഞമ്മൾ ഇണ്ട് കൂടെ

  • @jaseempk5555
    @jaseempk5555 3 роки тому +9

    ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഫിറോസിന് 120 വയസ്സുവരെ ആരോഗ്യം കൊടുക്കട്ടെ ആമീൻ

  • @footballcourt13
    @footballcourt13 3 роки тому +2

    ദുനിയാവിൽ പാവങ്ങൾക്ക് അശോസം കിട്ടുന്ന ഒരു സ്ഥലം ആണ് 👌 ഫിറോസിക്ക നിങ്ങൾക്ക് ആഫിയത്തും ദീർഘായുസും ഇണ്ടാവാൻ ദുആ ചെയ്യും ❤❤❤❤

    • @shajithakv4173
      @shajithakv4173 2 роки тому

      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mansoormanu99
    @mansoormanu99 3 роки тому +7

    Really appreciated the efforts taking for poor peoples, patients etc...ഫിറോസ് ഇക്കാ സൂപ്പർ, പിന്നെ jeddha bakala kutayma super, പിന്നെ kunjan പാണ്ടിക്കാട്, sajeer എല്ലാവരും സൂപ്പർ

  • @febasworld7380
    @febasworld7380 3 роки тому +3

    ഇക്കാനെ അള്ളാഹു അനുഗ്രഹിക്കും.. ☺️😘

  • @user-rn9tl8rb3o
    @user-rn9tl8rb3o 3 роки тому +2

    പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത് പോലെ ദൈവത്തിന്റെ അവതാരമാണ് നമ്മുടെ ഫിറോസ് ഇക്ക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraonampilly6548
    @saraonampilly6548 2 роки тому +2

    ആഫിയത്തുള്ള ദീർഹായ്സ് അള്ളാ കെടുക്കുമാറാകട്ടെ, ആമീൻ

  • @sulaikhatdy526
    @sulaikhatdy526 3 роки тому +89

    ഫിരൊസ്ക ദയവായി മാസ്ക് ഇടണം,ഒരുപാട് പേര് വരുന്നതല്ലേ,നിങ്ങൾ തളരാൻ പാടില്ല

  • @rhworld9026
    @rhworld9026 3 роки тому +152

    Masha Allah

    • @shahirashahira9826
      @shahirashahira9826 3 роки тому

      അസ്സലാമു അലൈകും മാഷാഅല്ലാഹ്‌ എനിക്ക് ഒരു സഹായം ചായിൻ ഒരു പാട് പ്രയാസത്തിലാണ് 9562334799

    • @arunimaaru8203
      @arunimaaru8203 3 роки тому

      newrtti8gk .vcm

    • @hussainfaizy4293
      @hussainfaizy4293 3 роки тому

      Very
      Good

    • @a4vlogs197
      @a4vlogs197 3 роки тому +1

      ഫിറോസ്ക്കാക്ക് അയസ് കൂട്ടി തരട്ടേ

  • @majeedamanikamilsaqafi7861
    @majeedamanikamilsaqafi7861 3 роки тому +2

    ഇങ്ങനെയൊക്കെ സേവനം ചെയ്യുന്ന ഫിറോസ് ക്ക ഈ നക്കാപിച്ച രാഷ്ട്രീയത്തിൽ ഇറങ്ങണ്ടായിരുന്നു
    രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുമുൻപ് ഒരു ലൈവിലൂടെ ലക്ഷങ്ങൾ വന്നിരുന്ന ഫിറോസ് ക്കാക്ക് ഇനിയും ഈ ലക്ഷങ്ങൾ പ്രതീക്ഷിക്കാനാകുമോ
    അത് നമ്മുടെ എതിർപാർട്ടിയുടെ വീടാണ് അവിടെ സഹായം വേണ്ട എന്ന് കൂടെയുള്ളവർ പറഞ്ഞാൽ ഫിറോസിന് തിരസ്കരിക്കാൻ ആകുമോ
    ആര് എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയക്കളി വേണ്ടായിരുന്നു
    😭😭

  • @ktashameel41
    @ktashameel41 3 роки тому +151

    വരുന്ന ദുർബലരുടെ മുഖം വീഡിയോയിൽ നിന്നും ഒഴിവാക്കു കുഞ്ഞാ നെ ... നിവൃത്തിയില്ലാത്തവരെ നാട്ടിൽ മാനം കെടുത്തരുത്.

    • @fazalfasi3581
      @fazalfasi3581 3 роки тому +6

      Naattarakond cheyyan pattulallo appo mindanda

    • @fadilpachu9509
      @fadilpachu9509 3 роки тому +1

      Avare kanichalalle nammalokke kanoollu enkil alle namukk avare sahayikkan pattollu

    • @rafeenasidheeq8778
      @rafeenasidheeq8778 3 роки тому +1

      അത് ശരിയാണ് അവർക്ക് വിഷമം വരും

    • @saidalimt845
      @saidalimt845 3 роки тому

      👍

  • @rimbuzz8056
    @rimbuzz8056 3 роки тому +5

    എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ ഒരു പാട് പാവങ്ങളെ രക്ഷിക്കാം

  • @muhammadshafi8718
    @muhammadshafi8718 3 роки тому +90

    ഒരു മുഖ്യമന്ത്രിക്ക് നടത്താന് പറ്റില്ല ഇത്തരം ജനസമ്ബർക്കം

  • @rahilashiya2424
    @rahilashiya2424 3 роки тому +2

    ഫിറോസ്കാക്കും കുടുംബത്തിനും ഇതിനെ പിന്തുണച്ച എല്ലാർക്കും അല്ലാഹ് ബർകത് ചെയ്യട്ടെ 🤲🤲🤲ഏത് പ്രതിസന്ധിയിലും അദ്ദേഹത്തെ തളർത്തല്ലേ അല്ലാഹ്...

  • @midhilajp9955
    @midhilajp9955 3 роки тому +67

    ഫിറോസ്ക മാസ്ക് ഇട്ടുകുടെ ഇഷ്ടം കൊണ്ട് പറഞ്ഞതാ

  • @irfusidheequeirfu1388
    @irfusidheequeirfu1388 3 роки тому +6

    Allahuve Ee സഹായിക്കുന്നവർക്കെലലാം അർഹമായ പ്രതിഫലം labhikkatte🤲Aameen🤲

  • @dhanishdk2571
    @dhanishdk2571 3 роки тому +12

    Masha allah👌 നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @kmfaisalfaisal4935
    @kmfaisalfaisal4935 3 роки тому +1

    Masha allah..
    കുഞ്ഞാനെ എന്താ പറയണ്ട് എന്നറിയുന്നില്ല
    ഫിറോസ്‌ൻറെ വീട്ടിൽ ആളുകൾ കൂടാൻതുടങ്ങിയപ്പോൾ
    ഞൻ മനസ്സ്കൊണ്ട് ആഗ്രഹിച്ചിരുന്നു
    ഒരു കുടിവെള്ളതിന് എന്തേലും ചെയ്യാമായിരുന്നു എന്ന്
    അൽഹംദുലില്ലാഹ്. ദിവസങ്ങൾ കുളിൽത്തന്നെ അതുനു ജിദ്ദ ബകാല കൂട്ടായിമാ സൗകര്യം ഏർപെടുത്തിയ വിവരം വീഡിയോ വഴി കണ്ടു
    പിന്നെ രാവിലെ മുതൽ രോഗികളുമായി വരുന്നവർ ചെറിയകുട്ടി കളും പ്രായ മായവരും അതിൽ വിശക്കുന്നവറുണ്ടാവുമല്ലോ
    എന്താണ് ചെയ്യാൻപറ്റുകഎന്ന് ആലോചിക്കുപ്പോളാണ്
    ഇ വീഡിയോ കണ്ടത്
    ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ എല്ലാവർക്കുംഅള്ളാഹു അവർ അർഹിക്കുന്ന പ്രതിഫലം നൽകട്ടെ
    ആമീൻ...
    ഫിറോസിന്നും. നമുക്കെല്ലാവര്ക്കും ദീഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നുപ്രാര്ഥിക്കുന്നു...

  • @nsgallery2431
    @nsgallery2431 3 роки тому +1

    റഹ്മനായ തമ്പുരാൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @salmashukoor2036
    @salmashukoor2036 3 роки тому +7

    മാഷാഅല്ലാഹ്‌ അള്ളാഹു ദിർഗ യിസ്സ് കൊടുക്കട്ടെ 🤲🤲

  • @soufeelababu3216
    @soufeelababu3216 3 роки тому +3

    ഒരുപാട് ഇഷ്ടം ആണ് ഇനിയും എല്ലാവരുടെയും sopport undakette❤❤

  • @faisal8780
    @faisal8780 3 роки тому +5

    Firos മച്ചാൻ മുത്താണ് but നിന്റെ youtube ചാനലിന് view കിട്ടാനും video ഇട്ട് firos മച്ചാനെ മറ്റുള്ളവര് ട്രോള്ളിയും നെഗറ്റീവ് comment ഇട്ടും നാറ്റിക്കും പിന്നെ അതിൽ കേറിപിടിച് നിന്റെ ഇടുക്കിവായ വെച് live വരും ആ മച്ചാൻ അങ്ങട് നല്ലരീതിയിൽ പൊയ്ക്കോട്ടേ മച്ചാന്റെ പുറകെ നടന്ന് നാറ്റിക്കല്ലേ 🙏🙏🙏🙏

  • @ajmalaju3976
    @ajmalaju3976 3 роки тому +6

    ഇനിയും പാവങ്ങളെ സഹായിക്കാൻ ഫിറോസ് ക്കാക്കു കയ്യട്ടെ

    • @arshukk5127
      @arshukk5127 3 роки тому

      AAMEEN AAMEEN AAMEEN AAMEEN

  • @sinansinu9242
    @sinansinu9242 3 роки тому +7

    Masha allah ദീർഘായുസ്സ് നൽകട്ടെ 😍

  • @shafimaramuttam6386
    @shafimaramuttam6386 3 роки тому +8

    അള്ളാഹു ഖൈറിലാക്കിത്തരട്ടെ ...ആമീൻ

  • @SR-gh3zv
    @SR-gh3zv 3 роки тому +4

    മാഷാഅല്ലാഹ് ഫിറോസ്കാ ഉയിര്.... 😍😍

  • @sunitasandeep6289
    @sunitasandeep6289 3 роки тому +5

    God bless you Firoz ikka. Nallath cheyyunnavark ennum vimarsanangal mathrame kittoo. Don't take seriously the cheap comments. Just ignore them. Go ahead with your good work. God will bless you abundantly. Prayers of thousands of peoples are with you. Don't worry dear.

  • @ridharidharidha6317
    @ridharidharidha6317 3 роки тому +26

    കുഞ്ഞാനെ നിങ്ങൾമുന്നോട്ട് പോവുക എതിർപ്പുകൾ വരും അതൊന്നും മെൻ്റ് ചെയ്യരുത്
    അള്ളാഹു ഖൈർ ചെയ്യട്ടെ

  • @sameerSami
    @sameerSami 3 роки тому +5

    കുഞ്ഞാനെ മുത്തേ നീ പൊളിക്ക് bro എല്ലാവർക്കും ഫിറോസ് ക്കാനെ മനസ്സിലാക്കാ പറ്റി

  • @user-zx5wv3zo6h
    @user-zx5wv3zo6h 3 роки тому +3

    Maashaallaah.. ikkaaneyum ellaareyum padachon കാക്കട്ടെ☺️😍😍🤲🤲

  • @shiyashiya2163
    @shiyashiya2163 3 роки тому +73

    നിങ്ങൾ വീഡിയോ എടുക്കുമ്പോൾ അവിടെ വന്നവരുടെ മുഖങ്ങൾ വീഡിയൊയിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക ......🙏🙏🙏🙏

  • @Shanuz12
    @Shanuz12 3 роки тому +4

    Allahu അനുഗ്രഹിക്കട്ടെ... ഫിറോസിക്ക uyirrr...🎉🎉💚💚

  • @shaflasminnu9859
    @shaflasminnu9859 3 роки тому +2

    അളാഹുവെ. ഫിറോസ്കാക്. ദീര്‍ഘായുസ്. നൽകണമെ. നല്ല കഴിവുഠ. ആരോഗ്യവുഠ. നൽകണമെ

  • @jackspot6930
    @jackspot6930 3 роки тому +1

    Maanikkya kalle ... chettan poliyaanu ... ithokke kaanichu thannathinu nanni... ferozkaaa ♥️... God bless u

  • @niyastirur8237
    @niyastirur8237 3 роки тому +17

    Oru nerathe food koduthathe thanne mathi edhinaaa ethre perruthe❤️💕💕💕💕💕

  • @bensibensikp9065
    @bensibensikp9065 3 роки тому +6

    Kunjan ikkka ighale speech Poli kettond irikkan ishttam
    ♥️♥️♥️♥️

    • @iqbalijilal9820
      @iqbalijilal9820 3 роки тому

      , നേരിൽ കാണാതെ ഒന്നും പറയാൻ പറ്റുകയില്ല വീഡിയോകൾ പല തട്ടിപ്പും വരുന്നുണ്ട് ഉണ്ട്

    • @iqbalijilal9820
      @iqbalijilal9820 3 роки тому

      എല്ലാം തട്ടിപ്പ് ഗ്രൂപ്പാണ്

  • @thahirarichous1489
    @thahirarichous1489 2 роки тому

    ഫിറോസ് ഇക്കാക് ദീർഗായുസ്സ് കൊടുക്കട്ടെ

  • @alanzar1183
    @alanzar1183 3 роки тому +6

    Muthaaan 🤩🤩🤩🤩❤️❤️❤️

  • @jacqulinalex14
    @jacqulinalex14 3 роки тому +4

    ഇക്കാനെ ഈശ്വരൻ തുണക്കട്ടെ 🙏❤

  • @swalihsali2517
    @swalihsali2517 3 роки тому +3

    Masha allah 🤲🤲

  • @nishmavlogs9978
    @nishmavlogs9978 3 роки тому

    പടച്ചോനെഫിറോസ്‌ക്കക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യ വും ഏറ്റി കൊടുക്കണേ അള്ളാ

  • @vlog-jm5oy
    @vlog-jm5oy 3 роки тому

    കുഞ്ഞാൻ പൊളിയാണ്
    ഇടത് പക്ഷ ക്കാരനായ താങ്കൾ സകല എതിർപ്പുകളെയും ഭീഷണികളെയും വകവെക്കാതെ...ആ നന്മ ചെയ്യുന്ന മനുഷൃനു നൽകിയ സപ്പൊർട്ട് ഉണ്ടല്ലൊ...കിടുവാണ്
    മാണിക്യക്കല്ല് പുകില്

  • @ysmedia6841
    @ysmedia6841 3 роки тому +11

    Firozkkante manass ❤️❤️❤️❤️

  • @ayishabeegam3010
    @ayishabeegam3010 3 роки тому +3

    Masha allah😍😍😍😍👌👌👌

  • @suneerakhan2374
    @suneerakhan2374 2 роки тому

    അ ള്ള ഹു ഫിറോസ് ക ക് അനുഗ്രഹിക്കട്ടെ ദീർഘ യുസ് ആരോഗ്യ വും ആഫിയത്തും നൽകിയ നു ഗ്ര ഹി കനെ 👍👍

  • @shahinsk1
    @shahinsk1 3 роки тому +3

    നിങ്ങൾ ഇപ്പോ ഈ വീഡിയോ ഫേസ്ബുക്കിൽ ഇടേണ്ട സമയമാണ് ഇപ്പോഴാണ് ഫിറോസ്‌ നു ഒരു സഹായം അത് നമ്മൾ കൊടുക്കണം

  • @faisalkanniyan
    @faisalkanniyan 3 роки тому +15

    മഷാഅള്ളാ കുഞ്ഞാൻ💪💪💪💪

  • @manafmanaf873
    @manafmanaf873 3 роки тому +69

    കുഞ്ഞാൻ പാണ്ടിക്കാട് മുത്താണ്

  • @sayyidshihab7722
    @sayyidshihab7722 3 роки тому +2

    Allahu anugarhikatte ameen🤲🏻🤲🏻

  • @SmartTechMedia
    @SmartTechMedia 3 роки тому

    മനസിലെ നന്മയും സത്യസന്ധതയും എന്നും ഉയർന്നു തന്നെ നിൽക്കും . സമൂഹത്തിൽ മനുഷ്യത്വപരമായ യാതൊരുവിധ കഴിവുകളോ മനുഷ്യത്വമോ ഇല്ലാത്തവരാണ് നമ്മുടെ ഫിറോസിനെ വിമർക്കുകയും അതിൽ മറ്റു കാര്യങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് അദ്ദേഹത്തെ സമീപിക്കുന്നത്. എന്തായാലും ഇനിയും വളരെയേറെ നിസ്സഹായരുടെ കണ്ണീരൊപ്പാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന് സമ്യദ്ധമായി നൽകട്ടെ. സ്വന്തം കാര്യങ്ങൾ പോലും മാറ്റിവച്ചു കൊണ്ടാണ് അദ്ദേഹം അശരണർക്കു വേണ്ടി നിലകൊള്ളുന്നത്. ഇത് എല്ലാവർക്കും സാധ്യമാവുന്ന കാര്യമല്ല. അതിന്റെ കഴിവ് ഈശ്വൻ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്.

  • @muhammedrashidahsani5824
    @muhammedrashidahsani5824 3 роки тому +7

    പാവങ്ങളുടെ പടത്തലവൻ....❤️

  • @varghesegeorge411
    @varghesegeorge411 3 роки тому +12

    ഒരുപാട് സ്‌നേഹം ഉള്ള ചെറുപ്പക്കാർ👍

  • @askaraskarcholakkal2685
    @askaraskarcholakkal2685 3 роки тому

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാവപെട്ടവരെ സഹായിക്കാൻ ഈ firozka തന്നെ വേണം

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 11 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ് ക്കാ 🙏🙏🙏🙏
    എല്ലാം ഈശ്വരൻ തരും

  • @MLP__PTM
    @MLP__PTM 3 роки тому +25

    മാഷാ അള്ളാഹ്...

  • @ishan2246
    @ishan2246 3 роки тому +3

    അടിപൊളി ഭാഷ ഇത് മലപ്പുറത്തിന്റെ trend ഭാഷ

  • @babithamk3027
    @babithamk3027 3 роки тому +2

    Masha allah..allahu arhamaaya pradifalam taangalkku nalkatte ..aameen