വീടുപണി വേഗത്തിലാക്കാൻ ചെലവ് ചുരുക്കാൻPhorotherm VP Brick-phorotherm Brick കറണ്ടുബില്ലും കുറക്കാം

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 104

  • @traveltourmedia4599
    @traveltourmedia4599 Рік тому +18

    അടിപൊളി ബ്രിക്സ് ആണ് പ്ലാസ്റ്ററിങ് പൈസ കല്ലിനു കൊടുക്കണം എന്നാലും കുഴപ്പമില്ല വീട് സിമെന്റ് കൊണ്ട് മൂടേണ്ടി വരില്ല നല്ല കൂളിംഗ് ആയിരിക്കും

  • @akbarcp9136
    @akbarcp9136 Рік тому +3

    Fillerukalum beemukalum ittu. Bricksinu mukalil nerittu wight vaartha reethiyil maathram itharam bricks upayokichu maathram veedu paniyuka. Athaanu surakshitham.

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 26 днів тому +1

    താമസിക്കാൻ നല്ല സുഖം ആയിരിക്കും ചൂടുകാലത്തും ചൂടു വളരെ കുറവായിരിക്കും അകത്ത് പക്ഷേ പുറം ചുമരിൽ വെള്ളം കൊള്ളുകയാണെങ്കിൽ നനവ് അകത്തേക്ക് വേഗം കേറും പിന്നെ മറ്റൊന്ന് കള്ളന്മാർക്ക് അകത്ത് കയറാൻ വളരെ സുഖമായിരിക്കും

  • @satheeshsadasivan8075
    @satheeshsadasivan8075 Місяць тому

    Construction ൽ ചെങ്കല്ലും ഇതും ചേർത്ത് ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും

  • @abduljaleel8697
    @abduljaleel8697 Рік тому +8

    ഇഷ്ടികയാ നല്ലത്

  • @muralidharp3675
    @muralidharp3675 Рік тому +6

    500 sq feet ചെയ്യുവാൻ എത്ര ബ്രിക്സ് ആവശ്യമാണ്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +3

    ചൂട് തീരെ ഇല്ല എന്ന് പറയേണ്ട, ചൂട് കുറവാണ് എന്ന് 👍🏼👍🏼👍🏼എന്റെ അയൽ വക്കത്തെ വീട് ഇതിലാണ് ഉണ്ടാക്കിയിട്ടുള്ളത് 😆9 വർഷത്തോളം ആയി

  • @pramodm3540
    @pramodm3540 4 місяці тому +1

    Camera steady ayitu pidichal nanayirikum. Mumbotum pinnotum cheyumbol talavedana trigger akkunnu.

  • @veerankuttyerailway8828
    @veerankuttyerailway8828 Місяць тому +2

    ഇതു് മർക്കസ് നോളേജ് സിറ്റിയിൽ ഷരീ ഹത്ത് കോളേജ് 20 18 ഇൽ ചെയ്തിട്ടത്. G+2

  • @confidential4712
    @confidential4712 Рік тому +2

    Show wall inu okke vendi upayogikaan but full veedinu plaster cheyyunatha nalathu appo ee block vendi varilla..

  • @bensonpazhayattil9581
    @bensonpazhayattil9581 Рік тому +1

    is it possible to constuct a round wall with this brick ??

  • @creativepepper
    @creativepepper 21 день тому

    1200 sqft entra brick vendi varum

  • @antonysony6988
    @antonysony6988 Рік тому +34

    ഈ ബ്രിക്ക് ന്റെ പോയിന്റിംഗ് work, അല്ലെങ്കിൽ ഫിനിഷിങ് കഴിഞ്ഞ ഒരു വീടിന്റെ വീഡിയോ കിട്ടുമോ

  • @rajeshasha8502
    @rajeshasha8502 Рік тому +16

    ഞാൻ ഇതു വെള്ളത്തിൻ്റെ ടാങ്ക് വെക്കുന്ന 4 മീറ്റർ ഉയരത്തിൽ 3 മീറ്റർ വീതിയിലും 3 മീറ്റർ നീളത്തിലും പടവു വെച്ചു മുകളിൽ കോൺക്രീറ്റ് ചെയ്തു.ചൂട് സമയത്തും എയർ കണ്ടീഷൻ ചെയ്ത റൂമിൽ ഇരുന്നത് പൊലെയാണ്.ചൂട് അറിയത്തേയില്ല.

    • @shruthikiran2289
      @shruthikiran2289 Рік тому

      എന്ത്??

    • @rejani.c.r125
      @rejani.c.r125 5 місяців тому +1

      ഇത് ഉപയോഗിച്ച് കണ്ണൂർ വീട് വയ്ക്കുന്നവരുടെ ഫോൺ നമ്പർ തരാമോ

  • @c.s.santhanam1973
    @c.s.santhanam1973 Місяць тому

    Cost of construction per soft single floor

  • @revathishetty1353
    @revathishetty1353 Рік тому

    Great job brother👍

  • @kryptonitekiller
    @kryptonitekiller Рік тому +2

    VP block 8inch Trivandrum varumbol ethra aakum?

  • @Jesusneverfails333
    @Jesusneverfails333 Рік тому

    Good chetta

  • @pmj01
    @pmj01 Рік тому +1

    CLC block video cheyyamo

  • @anoopp1576
    @anoopp1576 6 місяців тому +1

    800 Sqft വീട് പണിയാൻ എത്ര ചിലവ് വരും

  • @Asharafcv-q9w
    @Asharafcv-q9w 5 місяців тому

    Supper

  • @AshleyThomas144
    @AshleyThomas144 Рік тому +3

    In all other videos I saw, they say that Porotherm bricks need plastering. The grooves are designed on them to make plastering easy and efficient. So either this youtuber or other youtubers are wrong. Both cannot be right!!

  • @pradeepkumark1062
    @pradeepkumark1062 Рік тому

    Do you have a 3 inch porotherm brick?

  • @CM-mw8qd
    @CM-mw8qd 6 місяців тому

    These blocks have not much load bearing capacity.
    Without columns we can not do concrete roof.
    Getting specialists around us are very difficult and cost of labour will. Be more.. 25 to 50% more than onventional brick works

  • @anilts7468
    @anilts7468 2 дні тому

    Beam പിന്നെ കൊടുക്കണ്ട സ്ഥലത്തു കൊടുക്കാതെ പിന്നെ എവടെ കൊടുക്കും അത് അത്ര clear ആയില്ല 3:48

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    അഥവാ ഇതിൽ പ്ലാസ്റ്ററിങ് നടത്തിയാൽ ഇതിൽ പിടിക്കില്ല cmnt

  • @swadhikrishnam31
    @swadhikrishnam31 Рік тому

    Ethra nila paniyaaam

  • @alavik.k1579
    @alavik.k1579 Рік тому +1

    20 വർഷം മുന്നേ ഞാൻ അവിടുന്ന് എടുത്തിട്ടുണ്ട്

    • @sajink9735
      @sajink9735 Рік тому +1

      Chetta edhu nalathano ? Cost efficient ahnoo edhu orap indo ?

    • @arshanshan7443
      @arshanshan7443 7 місяців тому

      ഇത് നല്ലതാണോ ?ഇപ്പോ വീട് എങ്ങനുണ്ട് ?ചൂട് കുറവാണോ ?

  • @abduljaleelkt8426
    @abduljaleelkt8426 Рік тому

    Good

  • @sreejithsr775
    @sreejithsr775 Рік тому

    15:00
    Vivarakkedu
    Parayaruthuu

  • @KurudeesHouseKeralaThrissur

    🏠👍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +4

    ഈർപ്പം ഉള്ളിലേക്ക് വേഗം വരും, ഞാൻ ഒരു വീട് ക്‌ളീൻ ചെയ്തസമയത്ത് കണ്ടതാണ് 🙄ഓവറായി തള്ളി മറിക്കല്ലേ പിന്നെ ഇതിന്റെ മേളിൽ പ്ലാസ്റ്ററിങ് പിടിക്കില്ല,

    • @wastxyz
      @wastxyz 2 місяці тому

      പെയിന്റ് ചെയ്തു protect ചെയ്തൂടെ?

    • @2023greenmate
      @2023greenmate Місяць тому

      ​@@wastxyzചെയ്യാം. നല്ല ഭംഗിയാക്കാൻ പറ്റും.

  • @mujoomchannel4376
    @mujoomchannel4376 Рік тому +7

    ഇത് കുരടീസ് എന്ന് പറയും എല്ലാ ഓട് കമ്പനികളിലും കിട്ടും ഇതിൽ ചിലതിന് ഹോൾ കൂടുതൽ ഉണ്ടെന്ന് മാത്രം. ഓട് കമ്പനികളിൽ നിന്ന് കിട്ടുന്നതിന് ഹോൾ കുറഞ്ഞ് വലിയ ഹോൾ ആണ് ഇതിലും പൈസ കുറവാണ്

    • @nizar3057
      @nizar3057 Рік тому +1

      എവിടെ കിട്ടും നമ്പർ തരാമോ

    • @traveltourmedia4599
      @traveltourmedia4599 Рік тому +3

      ഹുരുടീസ് ആണ് 😃 not കു 😁

  • @sudeshmraghu8019
    @sudeshmraghu8019 Рік тому +2

    എന്റെ വീട് ഈ ബ്രിക്സ് കൊണ്ടു നിർമിച്ചതാണ്. ഹോംഡീറ്റൈൽഡ് ചാനലിൽ ഉണ്ട്.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    ഒലക്കയാണ്... Water റെസിസ്റ്റന്റ് 😂😂😂😂😂നല്ല അടിപൊളിയായി ഈർപ്പം അകത്തേക്കും പുറത്തേക്കുംകയറുന്നുണ്ട് 😂

  • @shijinavarakkad9286
    @shijinavarakkad9286 4 місяці тому

    Ithinu scrue holding capacity undo

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +2

    പ്ലാസ്റ്ററിങ് നിൽക്കാൻ ഗ്രൂ ഉണ്ടായിട്ട് കാര്യല്യ 😆

  • @askarkwt8471
    @askarkwt8471 Рік тому +2

    ഹായ്

  • @rajeshsalame7515
    @rajeshsalame7515 6 місяців тому

    Use it with lime and limcrete

  • @bijuck7086
    @bijuck7086 Рік тому

    What is the rate
    Availability
    Sizes
    Pls do some videos

    • @PraveenM-g8e
      @PraveenM-g8e 6 місяців тому

      palakkad , thrissur okke anenki 95 rs with delivery

    • @maniks8470
      @maniks8470 3 місяці тому

      ​@@PraveenM-g8e 8. ൻ്റെ vp bricks ന് ത്രിശൂർ എത്ര രൂപയാണ്

  • @godzon1034
    @godzon1034 Рік тому

    Super👌👌

  • @AshleyThomas144
    @AshleyThomas144 6 місяців тому

    Anybody who can take up porotherm construction in Pathanamthitta district, please reply here

  • @dccbricksindustries4525
    @dccbricksindustries4525 Рік тому

    Plz make video in English or Hindi

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +2

    ഇതിന്റെ പോയിന്റിംഗ് വൃത്തി ഇല്ലല്ലോ 🙄ഇത് ഇങ്ങനെ അല്ല ല്ലോ പോയിന്റിംഗ് 🙄🙄🙄🙄ഏതാ ഈ പണിക്കാർ

  • @AlaviTP
    @AlaviTP 6 місяців тому

    ഇവിടുത്തെ നമ്പർ തരാമോ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    ഈ വീട് എന്തായാലും പ്ലാസ്റ്ററിങ് ചെയ്യണം 😆😆😆😆😆അത്രക് വൃത്തി കേട് ആയിട്ടുണ്ട്....

  • @എന്റെഅഭിപ്രായം-യ2ഛ

    ഈ കല്ല് താഴത്തെ ഫ്ലോറിനു എനിക്ക് അഭിപ്രായം ഇല്ല, ഇതിൽ വയറിങ് പൈപ്പിടാനും കൂടുതൽ സമയംവേണം,ലോഡിംഗ് കപ്പാസിറ്റി ഉണ്ടെങ്കിലും ചെറിയ കല്ലുകൊണ്ട് അടിച്ചാൽ പൊട്ടും,......

  • @muhammeduvais.m2382
    @muhammeduvais.m2382 3 місяці тому

    സാദരണക്കാർക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കൂ

  • @unnimon6679
    @unnimon6679 Рік тому +9

    വീട് ഒരു വട്ടമെ ഉണ്ടാക്കൂ അതു നല്ല ചെങ്കല്ലു ഉപയോഗിക്കുക ചെറിയ ലാഭത്തിനു ബാക്കി ഉളള ലക്ഷങ്ങൾ waste ആകരുത്

    • @jomonkandamkulathy2005
      @jomonkandamkulathy2005 Рік тому +4

      ചെങ്ങല്ലിനെക്കാൾ ഉറപ്പും ഈടും സ്‌ട്രെങ്ത് ഉം ഉണ്ട് ഇതിനു.. ഈ കമ്പനി തന്നെ 200 വർഷം പഴക്കമുണ്ട്. ചിതൽ അറിക്കില്ല.. വെട്ട് കല്ല് വീടുകൾ പലതും വെള്ളം കുടിച്ചു ബലം കുറഞ്ഞു തകർന്നു വീഴുന്ന പോലെ ഒരിക്കലും ഈ കട്ടക്ക് ഉണ്ടാകില്ല.

    • @sukeshthudisseri2998
      @sukeshthudisseri2998 7 місяців тому

      ഇതിൽ സ്റ്റീൽ door വെക്കാൻ കഴിയുമോ

    • @ashokvg-3498
      @ashokvg-3498 7 місяців тому +4

      വെട്ടുകല്ല് മലബാർ മേഖലയിൽ ആണ് ഉള്ളത്, അല്ലാത്ത സ്ഥലത്ത്, ഹോലോബ്രിക്, ഇഷ്ട്ടിക, ഇതുപോലുള്ള, കട്ടകൾ ഒക്കെ ആണ് ഉപയോഗിക്കാറ്

    • @ytk_kottarathil
      @ytk_kottarathil Місяць тому

      Weinberger is a international brand.worlds biggest bric production team from Austria…..chenkallokke oru particular array il kittunna onnanu.karyngal manasilakkitt vimarshikku

  • @MrJujan
    @MrJujan Рік тому

    Engineer no

  • @technicalway7962
    @technicalway7962 Рік тому +1

    സൈറ്റിൽ ആരും വരുവില്ല

  • @sharafudheenak2442
    @sharafudheenak2442 7 місяців тому

    ചേട്ടന്റെ വീട് കല്ല് ആണോ

  • @rajeshsalame7515
    @rajeshsalame7515 6 місяців тому

    Use it with gocrete

  • @AbdulAbdulrahoof
    @AbdulAbdulrahoof 11 місяців тому

    രണ്ടു നില പണിയാ ന് പറ്റുമോ

  • @mohammedshaji9785
    @mohammedshaji9785 Місяць тому

    Highly expensive,load bearing it is flop,if it used RCC framed construction must😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    😆ഒരു വൃത്തി ഇല്ലാത്ത ബ്രിക്ക് 🙄🙄🙄

  • @prskhousemedia6499
    @prskhousemedia6499 Рік тому +1

    സെരിക്കും ഇങ്ങനെ അല്ല ഇതിന്റെ work എല്ലാം കൺസീൽഡ് ആയിരിക്കണം ഞാൻ ഇതിന്റെ വർക്കാറാണ്

    • @tejassanthakumari9009
      @tejassanthakumari9009 Рік тому

      ഇതുകൊണ്ട് വീടുവയ്ക്കാൻ സഹായിക്കുമോ? എവിടെ സമീപിക്കണം?

    • @sofiyabai
      @sofiyabai 5 місяців тому

      Contact no tharamo

    • @shafeekh6223
      @shafeekh6223 5 місяців тому +1

      സെരിക്കും... തെറ്റാണ് 😂

    • @ummerummer7733
      @ummerummer7733 2 місяці тому

      ഫോൺ നമ്പർ തരു

  • @Mr.sap9
    @Mr.sap9 Рік тому +2

    For this product money 💰 is not worth ,

  • @mehboobkaipattayil1452
    @mehboobkaipattayil1452 Рік тому +1

    എന്താണ് ഇതിന്റെ ഉറപ്പ് . ?
    എന്തെങ്കിലും ചെറിയ ഹാർഡ് ആയ വസ്തു തന്നെ അറിയാതെ തട്ടിയാൽ പോലും
    പൊട്ടി പോവാൻ സാധ്യതയില്ലേ ?
    ചെറിയ കല്ല് കൊണ്ട്
    ഒരു ഏറു കിട്ടിയാൽ തന്നെ പൊട്ടി പോവില്ലേ ?

  • @AnilTT-d8q
    @AnilTT-d8q Місяць тому

    കേരളത്തിലെ.ചുടിന് ചെങ്കല്ല് മാത്രമേ പാടുള്ളൂ.. ചെലവ് കുറക്കാനാണെങ്കിൽ ഇത് മതി, ഈ കടക്കാരൻ്റെ വീട് ഇത് ഉപയോഗിച്ചാണോ നിർമിച്ചത്...