പ്രഭാത പ്രാര്‍ത്ഥന July 12 # Athiravile Prarthana 12th of July 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 10 лип 2024
  • പ്രഭാത പ്രാര്‍ത്ഥന July 12 includes Athiravile Prarthana 12th of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 76

  • @jayadavid6293
    @jayadavid6293 23 дні тому +4

    എന്റെ ഈശോയെ എനിക്ക് പൂർണ്ണ രോഗസഖ്യം നൽകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @geethaanto5233
    @geethaanto5233 23 дні тому +3

    എന്റെ ഈശോയേ യാത്രയിലായിരിക്കുന്ന എല്ലാ മക്കളേയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു,കാത്തുകൊള്ളേണമേ.എന്റെ മക്കൾക്കു ശാരീരികവും മാനസികവുമായ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ.

  • @omanavarghese368
    @omanavarghese368 23 дні тому +2

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayammats
    @vijayammats 23 дні тому +1

    T.S.Vijayamma.ente eshoye thanna anugrahanjakalkku nanni aradhana sthuthi stotram hallaluya hallaluya hallaluya nanni.njngaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane.njangalkku kavalum kottayum akkaname koode undaaname kathu reshikkaname nanni amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathap3812
    @lathap3812 23 дні тому +3

    ആമേൻ എൻ്റെ ഈശോയേ ഒരു പുതിയ പ്രഭാതം കൂടി തന്ന് അനുഗ്രഹിച്ചതിന് അപ്പാ ഞാൻ നന്ദി പറയുന്നു എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏💕💕💕🌹🌹🌹🌹🙏🙏🙏🙏

  • @imbroke7886
    @imbroke7886 23 дні тому +2

    കർത്താവായ യേശുവേ എന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. വികസനത്തിന്റെ പേരിൽ അടിയന് നഷ്ടപ്പെടാൻ പോകുന്ന ഭവനത്തിന് അർഹമായ നഷ്‌ടപരിഹാരം സർക്കാരിൽ നിന്നും നേടി തരേണമേ. എന്റെ മാനസിക വേദനങ്ങൾ അങ്ങ് കാണേണമേ. എല്ലാത്തിനും നന്ദിപറയുന്നു കർത്താവെ. ആമേൻ

  • @reemabaksy3848
    @reemabaksy3848 23 дні тому +4

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നു
    ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു! കൈവിടാതെ കാത്തുകൊള്ളേണമേ എന്റെ അപ്പാ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ നാഥാ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!!🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @jayadavid6293
    @jayadavid6293 23 дні тому +1

    എന്റെ ഈശോയെ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ അത്‍ഭുതം പ്രവർത്തിക്കണമേ നാഥാ

  • @sunilantony8687
    @sunilantony8687 23 дні тому

    എന്റെ ഈശോയെ എന്റെ എല്ലാ പ്രേശ്നങ്ങളും മാറ്റി തരേണമേ

  • @josenidhiry8659
    @josenidhiry8659 23 дні тому +1

    എന്റെ കർത്താവെ♥️ എന്റെ ദൈവമേ ♥️🙏🌹

  • @magi.p.o9051
    @magi.p.o9051 23 дні тому

    ഈശോയെ അനുഗഹിക്കണെ കാത്തു രക്ഷിക്കണെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദ സ്തുതി സോസ്ത്രം അപ്പാ

  • @user-kt7sy9mh7g
    @user-kt7sy9mh7g 23 дні тому +1

    എന്റെ ദൈവമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ.. അനുസരണ ഉള്ളാ മക്കൾ ആക്കി തരേണമേ....!

  • @mithunseethal4672
    @mithunseethal4672 23 дні тому

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @valsavarghese256
    @valsavarghese256 23 дні тому +3

    കർത്താവായ യേശുവേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ അങ്ങയേ ശാന്തിയും സമാധാനവും ഞങളിൽ നിറയ്ക്കണേ നേർവഴി നടത്തേണമേ തമ്പുരാനെ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 👏👏🌹🌹✝️🕯️🕯️

  • @user-paul5
    @user-paul5 23 дні тому +1

    എന്റെ ഈശോയെ എന്റെ മകന് പഠിക്കാനുള്ള ഉത്സാഹം കൊടുക്കേണമേ 🙏🙏🙏🙏

  • @lithahochimin5987
    @lithahochimin5987 23 дні тому +1

    ഈശോയെ ഒരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു ഈ ദിവസത്തെ എല്ലാം നീ ആഗ്രഹിക്കുന്ന പോലെ ചെയ്യാൻ എന്നെ പ്രാപ്തയാക്കുന്ന എന്റെ പൊന്നു തമ്പുരാന് ഒരായിരം നന്ദി 🙏🏻🙏🏻✨

  • @aniejoseph8168
    @aniejoseph8168 23 дні тому +1

    യേശുവേ സ്തോത്രം കർത്താവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു🙏🏻🌹🙏🏻

  • @jayadavid6293
    @jayadavid6293 23 дні тому

    എന്റെ ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകുന്ന അനുഗ്രഹംങ്ങൾക്ക് നന്ദി psrayunnu

  • @bindhushajishaji7932
    @bindhushajishaji7932 23 дні тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @josephyagappan5259
    @josephyagappan5259 23 дні тому +1

    Ente essoye ente jivithapakkaliude payalsinte asugam mari kittan prarthikename amen 🙏💞🙏💞

  • @bindhushajishaji7932
    @bindhushajishaji7932 23 дні тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @shanthid4943
    @shanthid4943 23 дні тому

    ഈശോയെ കാക്കുമാറാകണമേ ആമേൻ

  • @chandralekhapn9686
    @chandralekhapn9686 23 дні тому

    Esuve,ennu,enneyum,makkal,kunhumakkaleyum,katholane,kaividalle,appa,esuve,stotram,nanni,aradhana amen

  • @susanalex6666
    @susanalex6666 23 дні тому

    Snehapithavaya deivame ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen 🙏🙏🙏 Hallelujah Hallelujah Hallelujah

  • @bindhushajishaji7932
    @bindhushajishaji7932 23 дні тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @samkuttysamuel4413
    @samkuttysamuel4413 23 дні тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @user-qu9pd9nn1b
    @user-qu9pd9nn1b 23 дні тому +1

    നാഥാ ഒരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉

  • @laisamt1547
    @laisamt1547 23 дні тому

    ഈശോയെ നന്ദി

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 23 дні тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @princejohn6740
    @princejohn6740 23 дні тому

    karthavea kathukollanamea, ente agraham sadichu tharanamea, ammayude asukham ellam mattaname, ente vivaham pettannu nadathitharanamea, arudeyum munpil thala kunikkan edavararuthea. Amen

  • @joyesjoykutty2742
    @joyesjoykutty2742 23 дні тому +9

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം നൽമിക്കുന്നു നാഥാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും വീടില്ലാത്തവരെയും അനാഥരായി കഴിയുന്നവരെയും മക്കളില്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങാണ് എന്റെ ആശ്രയം ശക്തിയും ബെലവും അങ്ങു തന്നെയാണ് അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🔥🔥🙏🕯️🕯️🙏🌹🌹🙏

  • @user-paul5
    @user-paul5 23 дні тому

    യേശുവേ അങ്ങയേ ആരാധിക്കുന്നു 🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 23 дні тому

    Easowye makkale kathukollename 🙏🏻molku collegeil class thudangi padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sahikkan pattatha vedanayil ninum sathruvinte chathiyil ninum dushente keniyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Amen 🙏🏻

  • @rajantony703
    @rajantony703 23 дні тому +1

    Thank you father❤❤❤🎉🎉🎉🙏🙏🙏

  • @johnyputhen12
    @johnyputhen12 23 дні тому

    esoye angu eppozhum njangalodu karunayayirikename

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 23 дні тому

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname

  • @delphyfranklin4074
    @delphyfranklin4074 23 дні тому

    Eante eshoye ente barthavine agayude karagalil samrpikunnu amen🙏

  • @shibishibu4567
    @shibishibu4567 23 дні тому

    Ente eshoye angu thanna anugraghangalk njan nanni parayunu 🙏🙏

  • @reethajackson6711
    @reethajackson6711 23 дні тому

    Amen Eashoye nanni parayunnu Eashoye nanni Eashoye ❤️🙏 praise the lord 🙏 love you Jesus 🙏❤️

  • @jamesantony9168
    @jamesantony9168 23 дні тому +1

    Amen..Amen..Amen...My God My Lord Amen....Amen ..Amen....

  • @user-paul5
    @user-paul5 23 дні тому

    അപ്പ അപ്പ കൂടെ ഉണ്ടാവണംമേ 🙏🙏🙏🙏🙏

  • @lessleyantony8449
    @lessleyantony8449 23 дні тому

    Thank you Jesus praise the lord

  • @laisammajishi357
    @laisammajishi357 23 дні тому

    Eante yesuve ee divasam muzhuvan njan ninne aaradhikkunnu sthuthikkunnu nanni parayunnu...eanneyum eante kudubhatheyum kathu rekshikkkunnthinu angekku nanni parayunnu...

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 23 дні тому

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @florykurpachery9696
    @florykurpachery9696 23 дні тому

    Yesuve nja Anaye snehikunnu anmakale rekshikeneme Amen 🌹🙏🌹

  • @prasadsarangadharan5716
    @prasadsarangadharan5716 23 дні тому

    Praise and thank you Jesus

  • @lissyppaul6702
    @lissyppaul6702 23 дні тому

    Thank you Jesus to give a new day for me and my family members 🙏 ❤️

  • @joyesjoykutty2742
    @joyesjoykutty2742 23 дні тому +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🔥🔥🙏🕯️🕯️🙏🌹🌹🙏

  • @vkwilson802
    @vkwilson802 23 дні тому

    Jesus have mercy on our family and keep us safe from all diseases

  • @marrywilson2582
    @marrywilson2582 23 дні тому

    🌹🌹🕯️🕯️🕯️🙏🙏🌹🌹🌹 ആമേൻ

  • @johnsoncj4869
    @johnsoncj4869 23 дні тому +1

    Do not cast away from your presence;
    take not your holy spirit from me. (Ps 51:13)
    ❤. JESUS LOVES YOU. ❤

  • @sindhuks9964
    @sindhuks9964 23 дні тому

    Enta eesyeo avdannu anugrahaikkanama Amen 🙏❤️ hallayuya hallayuya hallayuya 🎉🎉🎉

  • @lissyppaul6702
    @lissyppaul6702 23 дні тому

    Prise the lord Jesus 🙏

  • @stalingomez4179
    @stalingomez4179 23 дні тому +1

    🙏🙏🙏

  • @epksince96
    @epksince96 23 дні тому

    I love you Jesus ❤️

  • @jessammatomy4417
    @jessammatomy4417 23 дні тому

    Thank you jesus🙏

  • @benedictjohn9187
    @benedictjohn9187 23 дні тому

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz 23 дні тому

    🙏🙏🙏🌹🌹🌹🥰🥰🥰❤❤❤

  • @Achayan53
    @Achayan53 23 дні тому

    *ആമേൻ...🙏*

  • @premakurian8055
    @premakurian8055 23 дні тому

    Amen

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 23 дні тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @Varghese2255
    @Varghese2255 23 дні тому

    Amem thnks to God jesuse christpray for airenmary familys in newzland ❤❤❤❤❤❤❤❤❤❤

  • @anchammajosef3537
    @anchammajosef3537 23 дні тому

    Praise the Lord Amen 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🌹🌹

  • @aswathysreejesh9985
    @aswathysreejesh9985 23 дні тому

    Amen🙏🙏🙏🙏

  • @annammathomas8829
    @annammathomas8829 23 дні тому

    Praise the Lord 🙏

  • @manjubinny8997
    @manjubinny8997 23 дні тому

    Amen❤

  • @marysharfin7983
    @marysharfin7983 23 дні тому

    O Lord we concerate to you the Elderly.
    O Lord blesd them with good health and happiness.May they draw strength from GOD and with the support and Encouragement of their families,accept their imitations as they age gracefully.Amen🙏🏻🙏🏻🙏🏻🙏🏻

  • @lissyppaul6702
    @lissyppaul6702 23 дні тому

    Jesus please help reni to get a good job and a child for them and peace in their life 🙏

  • @laisammajishi357
    @laisammajishi357 23 дні тому

    Ennu nadakkumna pexamil Juliet nu nannayi eazhuthan nee anugrejikkaname Amen

  • @lissyppaul6702
    @lissyppaul6702 23 дні тому

    Appa please hear my prayers 🙏

  • @cmcmankadavu731
    @cmcmankadavu731 23 дні тому

    🙏🙏

  • @anilperumbarayil9457
    @anilperumbarayil9457 23 дні тому

    Anta yeesoya anta maklallayu husbendenum blessing akanama amean

  • @thomaskuttychacko3913
    @thomaskuttychacko3913 23 дні тому +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen God bless Amen 🧚‍♀️🧚‍♂️🧚🤲🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷🌷⚘️⚘️⚘️⚘️🌷🌹🌹🌹🌹🌹🌹

  • @GeorgeKoottatti
    @GeorgeKoottatti 23 дні тому

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️

  • @roslinjohn9938
    @roslinjohn9938 23 дні тому

    🙏🙏🙏