രാവിലെ പ്രാര്‍ത്ഥന August 4 # Athiravile Prarthana 4th of August 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 87

  • @AnniePaulson-i7l
    @AnniePaulson-i7l 2 місяці тому +1

    സ്നേഹപിതാവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ ഈശോയേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @josephyagappan5259
    @josephyagappan5259 2 місяці тому +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏❤️

  • @rilurkoshy4393
    @rilurkoshy4393 2 місяці тому +2

    നന്ദി ഈശോയെ, നല്ലൊരു ദിവസം തന്നതിന്! ദുഃഖിക്കുന്നവരെയും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും സമാധാനം നൽകുവാൻ അങ്ങേക്ക് ഇഷ്ടം ഉണ്ടാകേണമേ, ആമേൻ ❤️

  • @sunilantony8687
    @sunilantony8687 2 місяці тому +1

    എന്റെ ഈശോ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @josenidhiry8659
    @josenidhiry8659 2 місяці тому +5

    എന്റെ ഈശോയെ വയനാ ട്ടിലെ ദുരന്തം മൂലം തകർന്ന ജനങ്ങളെ അങ്ങ് സ്പർശിക്കേണമേ അവരുടെ സങ്കടങ്ങളെ അകറ്റേണമേ സമാധാനം നൽകേണമേ ♥️🙏ആമേൻ.

  • @mithunseethal4672
    @mithunseethal4672 2 місяці тому +4

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @lathap3812
    @lathap3812 2 місяці тому +1

    ആമേൻ എൻ്റെ ഈശോയെ ലീനയുടെ മകനെ പഠിത്തത്തിലെ മറവി മാറ്റി ഓർമ്മശക്കികൊടുത്ത അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️🌹🌹🙏🙏♥️♥️🌹🌹

  • @bindhushajishaji7932
    @bindhushajishaji7932 2 місяці тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @chandralekhapn9686
    @chandralekhapn9686 2 місяці тому

    Esoye,ennu,enneyum,makkal,kunhumakkaleyum,katholane,appa kaividalle appa,stotram,nanni,aradhana,appa

  • @jomollal635
    @jomollal635 2 місяці тому

    Ente eshoye vayanadu olla ella makkalayum kathu kollaname appa aradhana sthothram amen

  • @bindhushajishaji7932
    @bindhushajishaji7932 2 місяці тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @adukkalayilninnum228
    @adukkalayilninnum228 2 місяці тому +1

    ഈശോയെ അങ്ങ് തന്ന ധാനങ്ങൾക്ക് ഒരായിരം നന്ദി...❤❤❤❤

  • @bindhushajishaji7932
    @bindhushajishaji7932 2 місяці тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @jomollal635
    @jomollal635 2 місяці тому

    Ente eshoye mijgala kathu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @jipsyvymel2681
    @jipsyvymel2681 2 місяці тому

    സമാധാനം നൽകണേ കർത്താവെ 🙏🙏🙏🙏

  • @jomollal635
    @jomollal635 2 місяці тому

    Ente eshoye nijagalku tharunna oro nimishathe num nanni appa aradhana sthothram rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @aleyammageorge6902
    @aleyammageorge6902 2 місяці тому

    Ente eshuappacha angu nalkunna ella anugrahangalkkum kodi kodi nanni Sthothram Halleluyya. Amen🙏🙏🙏

  • @nirmaljyothispecialschoolw4261
    @nirmaljyothispecialschoolw4261 2 місяці тому

    ഈശോയെ നന്ദി... സ്തുതി... ആരാധന... Love you Jesus 🙏🏻🙏🏻🙏🏻❤

  • @maryangel5891
    @maryangel5891 2 місяці тому +5

    ഈശോയെ അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @jobellajoby9576
    @jobellajoby9576 2 місяці тому

    ഈശോപ്പാ, എല്ലാത്തിനും നന്ദി.. ആമേൻ 🙏🙏🙏

  • @rajantony703
    @rajantony703 2 місяці тому +1

    Thank you father❤❤❤🎉🎉🎉

  • @praveenapillai5609
    @praveenapillai5609 2 місяці тому

    പിതാവെ 🙏🏻🙏🏻🙏🏻🙏🏻

  • @samkuttysamuel4413
    @samkuttysamuel4413 2 місяці тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @binanayak375
    @binanayak375 2 місяці тому

    Amen 🙏Amen🙏
    Thank you God for your word
    Thank you for last night protection to new day morning
    Heal all my illnesses and protect me and my children
    Gm Father
    Thank you

  • @pjbabu7949
    @pjbabu7949 2 місяці тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @joyesjoykutty2742
    @joyesjoykutty2742 2 місяці тому +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🤲🤲🙏🌹🌹🙏🕯️🕯️🙏

    • @lissyppaul6702
      @lissyppaul6702 2 місяці тому +1

      Thank you Jesus to give me your kind and grace in our family members 🙏

    • @lissyppaul6702
      @lissyppaul6702 2 місяці тому +1

      Appa please hear my prayers 🙏

  • @martinjoseph8604
    @martinjoseph8604 2 місяці тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ ആത്മവിന് നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ മോളുടെ പരീക്ഷപാസാക്കിതരെണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @primalgeorge3401
    @primalgeorge3401 2 місяці тому

    Thank you Jesus and I love you ❤

  • @ratnavalliratna4854
    @ratnavalliratna4854 2 місяці тому

    Nandi Esoye ആമേൻ ❤❤❤❤❤❤❤❤❤

  • @shalyjose3446
    @shalyjose3446 2 місяці тому

    Eesoye ente kudumbhathe anugrahikkaname amen 🙏

  • @SiniDavid-b3v
    @SiniDavid-b3v 2 місяці тому

    Amen 🙏 🙏 🙏

  • @florykurpachery9696
    @florykurpachery9696 2 місяці тому

    Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🙏🙏🌹

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 місяці тому

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @susanalex6666
    @susanalex6666 2 місяці тому

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle appa Amen Amen Amen Hallelujah Hallelujah

  • @lathap3812
    @lathap3812 2 місяці тому

    ആമേൻ റോസ്റ്റിയുടെ മകൻ്റെ ഭാരയെ കാത്തു കൊള്ളണമേ ഗർഭിണി ആയിരിക്കുന്ന അവരെ അമ്മക്കും കുഞ്ഞിനും ഉള്ള അസ്വസ്ഥധ മാറ്റി. രണ്ട് പോരേയും സുഖപ്പെടുത്തി സുഖപ്രസവവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു അപ്പാ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏♥️♥️♥️🌹🌹🌹🌹

  • @mercybinu1716
    @mercybinu1716 2 місяці тому

    Easowye ennu anugrahamulla oru divasam ayirikkename 🙏🏻makkale kathukollename 🙏🏻Apathil ninum rogathil ninum apakadathil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum dushente chathiyil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻Easowye enne mattullavarude munpil oru parihassa pathram akkaruthe 🙏🏻wayanadile makkale kathukollename 🙏🏻prakithi kshobhathil ninum Ee lokkathe kathukollename, keralathe kathukollename 🙏🏻Amen 🙏🏻

  • @johnsoncj4869
    @johnsoncj4869 2 місяці тому

    God, our Father, we thank you for the gift of your Son Jesus who is inviting us to look for the food that endures to eternal life. Give us the grace to value the Eucharist participate in it worthily.
    ❤. JESUS LOVES YOU. ❤

  • @anittavarghese1992
    @anittavarghese1992 2 місяці тому

    Amen

  • @SreejaPrasad-u3m
    @SreejaPrasad-u3m 2 місяці тому

    ആവർത്തനപുസ്തകം1:10
    നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു; ഇതാ, നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ ഇരിക്കുന്നു.
    1:11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ. Amen🔥🔥🔥Thank U Jesus 🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 місяці тому

    Karthavaya eshoye Angu Nalkiya Ella Anugrahangalkum Nanni Sthuthi Sothram Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Ammen

  • @rosyajayakumar9827
    @rosyajayakumar9827 2 місяці тому

    Esoye oru prabhadomkoodi thannathinu nanni esoye❤🙏

  • @lathap3812
    @lathap3812 2 місяці тому

    Esoye nanni sthuthi aaradhana amen 🙏🙏🙏🌹🌹🌹🙏♥️♥️

  • @ushas5922
    @ushas5922 2 місяці тому

    Amen🙏🙏🙏🙏🙏🙏🙏🙏

  • @princejohn6740
    @princejohn6740 2 місяці тому

    karthavea kathukollanamea, ammayude asukham ellam mattaname, ente vivaham pettannu nadakkan sahayikkanea, sheena molde joli pettannu kittan sahayikkanea, arudeyum munpil thala kunikkan edavararuthea. Amen

  • @joyesjoykutty2742
    @joyesjoykutty2742 2 місяці тому +12

    എന്റെ ഈശോയേ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ ഞങ്ങളെയെല്ലാം കാത്തുകൊള്ളണമേ കാവലായിരിക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏

    • @valsavarghese256
      @valsavarghese256 2 місяці тому +1

      എൻെറ ഈശോയേ അപ്പാ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം ഞങ്ങേളയൂം ലോകം മുഴുവനേയും സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ തമ്പുരാനെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🙏🌹🌹♥️✝️

    • @reflections6187
      @reflections6187 2 місяці тому

      Wayanad durantathil petta ella makaleyum kathukolane eshoye. Maranamadanjavare nityabhagyathilekku nayikane.

  • @annammathomas8829
    @annammathomas8829 2 місяці тому

    Praise the Lord 🙏

  • @christopherantony5648
    @christopherantony5648 2 місяці тому

    Amen 🙏 ❤️💐🤲💐🙏

  • @rosyajayakumar9827
    @rosyajayakumar9827 2 місяці тому

    Esoye ente magalku oru kunjine nalghi anugrahikaname esoye❤ 🙏

  • @rosyajayakumar9827
    @rosyajayakumar9827 2 місяці тому

    Esoye ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤ 🙏

  • @benedictjohn9187
    @benedictjohn9187 2 місяці тому +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @vkwilson802
    @vkwilson802 2 місяці тому

    Jesus have mercy on out family

  • @Achayan53
    @Achayan53 2 місяці тому

    *ആമേൻ...🙏*

  • @jessammatomy4417
    @jessammatomy4417 2 місяці тому

    Thank you jesus 🙏

  • @sainaranirs6565
    @sainaranirs6565 2 місяці тому +1

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @kuriancherian3523
    @kuriancherian3523 2 місяці тому

    Amen 🙏🙏💝💘🙏💕💖🙏🙏

  • @rosalinpullely2993
    @rosalinpullely2993 2 місяці тому

    Praise you Jesus Amen

  • @lessleyantony8449
    @lessleyantony8449 2 місяці тому +1

    Thank you Jesus praise the lord

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 місяці тому

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @DamayantiR-b2p
    @DamayantiR-b2p 2 місяці тому

    1 love you

  • @thomaskuttychacko3913
    @thomaskuttychacko3913 2 місяці тому +1

    Amen Amen God bless Amen Jesus mornig prayer Amen Jesus 🧚‍♀️🧚🧚‍♂️🤲🤲🤲🤲❤️🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹

  • @lissyppaul6702
    @lissyppaul6702 2 місяці тому

    Good morning Jesus

  • @AjithaRajendran-o3p
    @AjithaRajendran-o3p 2 місяці тому

    ❤❤❤❤🎉🎉🎉,,

  • @stalingomez4179
    @stalingomez4179 2 місяці тому

    🙏🙏🙏

  • @primalgeorge3401
    @primalgeorge3401 Місяць тому

    Jesus thank you Jesus for all your blessings day by day 🫂😘❤️🫂😘

  • @marrywilson2582
    @marrywilson2582 2 місяці тому +1

    🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🌹🌹

  • @lissyppaul6702
    @lissyppaul6702 2 місяці тому

    Aman

  • @meenaot9115
    @meenaot9115 2 місяці тому

    🎉Esoye nanni sthuthi aaradhana🎉

  • @annapaul6358
    @annapaul6358 2 місяці тому +1

    🌹🙏

  • @danythomas4113
    @danythomas4113 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejaJayaprakash-lg3tw
    @SreejaJayaprakash-lg3tw 2 місяці тому

    Antte brother oru kidni rogiyane.. Eppo asugam kurachu kuduthalane. Kudubhathintte ake varumanamane rakshikkaname badha.. 😭😭😭😭😭😭😭😭😭🙏🙏🙏

  • @GeorgeKoottatti
    @GeorgeKoottatti 2 місяці тому

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @sonyjoseph7449
    @sonyjoseph7449 2 місяці тому +1

    Enta eshyoa hear my prayer for bless winning get plenty of opportunities increase money abundance prosperity stable income continuesly flows from my trading business this week in my life i put my trust and hope in only you

  • @pjbabu7949
    @pjbabu7949 2 місяці тому

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 my ❤️ wife 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @sunilantony8687
    @sunilantony8687 2 місяці тому +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അവരെ ദൈവകൃപായിലും ദൈവഭായത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @jessyfavourite3811
    @jessyfavourite3811 2 місяці тому +4

    ദൈവമെനന്ദി ഞങ്ങളുടെ മുമ്പിള്ളേ തടസ്സങ്ങളെല്ലാം മാറ്റി തരേണമെ

  • @jomollal635
    @jomollal635 2 місяці тому

    Ente eshoye vayanadu olla ella makkalayum kathu kollaname appa aradhana sthothram amen

  • @cmcmankadavu731
    @cmcmankadavu731 2 місяці тому

    Amen🌹🌹🙏🙏

  • @sujathomas2142
    @sujathomas2142 2 місяці тому

    AMEN 🙏

  • @sujathomas2142
    @sujathomas2142 2 місяці тому

    Praise the Lord ❤

  • @anchammajosef3537
    @anchammajosef3537 2 місяці тому +1

    Amen 🌹🌹🌹🌹🙏🙏🙏🙏🙏🙏🌹

  • @aswathysreejesh9985
    @aswathysreejesh9985 2 місяці тому

    Amen🙏🙏🙏🙏

  • @manjubinny8997
    @manjubinny8997 2 місяці тому

    Amen❤