സാമ്പാർ കായം മാത്രം മതി ഇരട്ടി വിളവിനും കീടങ്ങളെ ഇല്ലാതാക്കാനും

Поділитися
Вставка
  • Опубліковано 17 січ 2021
  • സാമ്പാർ കായം മാത്രം മതിഇരട്ടി വിളവിനും കീടങ്ങളെ ഇല്ലാതാക്കാനും #സാമ്പാർകായം #KitchenMystery #പച്ചക്കറികൃഷി
    #സാമ്പാർകായംചെടികൾക്ക്
    #സാമ്പാർകായംകൊണ്ട്ഇരട്ടിവിളവ്
    #മുഞ്ഞയെസാമ്പാർകായംകൊണ്ട്നിയന്ത്രിക്കാം
    #സാമ്പാർകായംമതികീടങ്ങളെനിയന്ത്രിക്കാൻ
    #സാമ്പാർകായംകൊണ്ട്ചെടികൾക്കൊരുകിടിലൻഹോർമോൺ
    അടുക്കളത്തോട്ടത്തിലെ ആറു പ്രശ്നങ്ങളും പരിഹാരവും
    • അടുക്കള തോട്ടത്തിലെ 6 ...
  • Навчання та стиль

КОМЕНТАРІ • 225

  • @krishnapriyahareendran3860
    @krishnapriyahareendran3860 3 роки тому +9

    Njn use cheyyarund, krishiyidathil nalla matam und, ith vare pookatha koval poothu kitti enna thann vallya sandhodham. Nalla result ann ith kond kittunnath ellarum cheyth nokanam endhayalum useful aan. Nalla reethiyil krishi cheyyanulla aveshavum undavum urapann. Result 100%success ann. Thank u.

    • @KitchenMystery
      @KitchenMystery  3 роки тому +1

      Thanks for your valuable feedback and encouragement 🙏😊

    • @velayudhankm8798
      @velayudhankm8798 3 роки тому +1

      വലിച്ചുനീട്ടാത്ത ഒരു വീഡിയോ കണ്ടു താങ്ക്സ്

    • @KitchenMystery
      @KitchenMystery  3 роки тому +1

      @@velayudhankm8798 welcome 😊🙏

    • @subranks6886
      @subranks6886 3 роки тому +3

      R

    • @KitchenMystery
      @KitchenMystery  3 роки тому

      എന്ത്?

  • @amminiponnukuttan9067
    @amminiponnukuttan9067 3 роки тому +1

    Nalla arivu thanks

  • @aleyammathomas3914
    @aleyammathomas3914 3 роки тому +1

    Thanks great and useful I will do it.

  • @kunchappakp9848
    @kunchappakp9848 Рік тому

    💓🤝💓THANKS 🙏

  • @sarfukkv
    @sarfukkv 3 роки тому +2

    ഉപയോഗിച്ചു നോക്കട്ടെ അഭിനന്ദനങ്ങൾ

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ.

  • @ayishamilu6601
    @ayishamilu6601 3 роки тому +1

    Njan use cheyyarund nalla useful vedio thanks

  • @sisnageorge2335
    @sisnageorge2335 3 роки тому +1

    നല്ല വീഡിയോ . ഞാൻ ഉപയോഗിക്കാറുണ്ട്.

  • @suvinks9985
    @suvinks9985 3 роки тому +1

    Informative post, Thanks 👍

  • @niyaayan8416
    @niyaayan8416 3 роки тому +2

    ഞാനും ഉപയോഗിക്കാറുണ്ട് 👍👍

  • @abinjk1756
    @abinjk1756 3 роки тому +3

    Good video and valuable information thanks

  • @johnphilip393
    @johnphilip393 3 роки тому +1

    Try cheyunnundu...thanks

  • @ayshabeevi7726
    @ayshabeevi7726 2 роки тому +1

    Shibili very thanks 😁😁👍👍🌹🌹🌹🌹🌹🌹

  • @surabhiswold6617
    @surabhiswold6617 3 роки тому +2

    Shibili അടിപൊളി 🙏🙏🙏

  • @naleenidas7734
    @naleenidas7734 3 місяці тому +1

    Hi, I solved this problem of dissolving asafoetida by dunking it in hot boiled water. It dissolves so easily within the hr of continuous stirring. Thanks for the tutorial, Shibby :)

  • @zenzinzinaaan8528
    @zenzinzinaaan8528 3 роки тому +3

    Njanum use cheyyyaaarund.
    👍

  • @nayanasukumar1125
    @nayanasukumar1125 3 роки тому +1

    Thank you for the useful vedio

  • @majeedkaranthurkaranthur7637
    @majeedkaranthurkaranthur7637 2 роки тому +1

    ഞാൻ ചെയ്തു നല്ല resalt ആണ്

  • @caerchungath6934
    @caerchungath6934 3 роки тому +2

    ഷിബിലി അളവ് പറഞ്ഞത് വളരെ ഉപകാരമായി സുരഭിക്കും ഷിബിലൈകും താങ്ക്സ്

  • @hamzamash5802
    @hamzamash5802 3 роки тому +1

    Great...

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому +1

    Thank u

  • @achluz
    @achluz 3 роки тому +1

    Good information thanks 👍

  • @a1world115
    @a1world115 3 роки тому +1

    Very gud

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 роки тому +1

    Wow

  • @shailasaidali3808
    @shailasaidali3808 3 роки тому

    Good information

  • @madhurimadhu2318
    @madhurimadhu2318 3 роки тому +1

    ഞാനും ഇങ്ങനെ ഉണ്ടാക്കിയ താണ് 👍

  • @aliceazhakath6932
    @aliceazhakath6932 3 роки тому

    ചെയത് നോക്കാം thank you

    • @KitchenMystery
      @KitchenMystery  3 роки тому

      Welcome

    • @komalamsekharan5796
      @komalamsekharan5796 3 роки тому

      വളരെ ഉപകാരപ്രദമായ പോസ്റ്റ്
      ഒരു ബുദ്ധിമുട്ടും ഇല്ല ല്ലൊ.

    • @KitchenMystery
      @KitchenMystery  3 роки тому +1

      🙏😊 തീർച്ചയായും നിങ്ങളുടെ കൃഷിയിടത്തിൽ ചെയ്തു നോക്കുക..

  • @jameela4549
    @jameela4549 3 роки тому +1

    👌👌👌

  • @malavikaraju3081
    @malavikaraju3081 3 роки тому +1

    Good👍

  • @Ambadiani
    @Ambadiani 3 роки тому +1

    👍

  • @sabiralatheef9130
    @sabiralatheef9130 3 роки тому

    Super 👍

  • @kuttimalua3002
    @kuttimalua3002 3 роки тому +1

    Super

  • @seenazeenath2148
    @seenazeenath2148 3 роки тому +1

    Verygud

  • @peepingtom6500
    @peepingtom6500 Рік тому +1

    Good video 🙏

  • @jahanzmedia8423
    @jahanzmedia8423 3 роки тому

    👍👍👍

  • @shanasinu107
    @shanasinu107 3 роки тому +1

    😊😊😊

  • @gkscrafthours7388
    @gkscrafthours7388 3 роки тому +2

    Njan use cheyarunde

  • @pappachenyohannan3424
    @pappachenyohannan3424 3 роки тому +1

    Good veedio

  • @shahubanbeevi9127
    @shahubanbeevi9127 3 роки тому +1

    ❤️✌️

  • @nasariyathpv3547
    @nasariyathpv3547 3 роки тому +2

    Nan ubayogichirunnu nalla result kittirunnu

    • @KitchenMystery
      @KitchenMystery  3 роки тому

      Thanks for your valuable feedback 😊😊🙏

  • @bichanfaisal7374
    @bichanfaisal7374 2 роки тому +1

    Congrats shibikaka for crossing 50k👍with all praayers

  • @miniwilson5871
    @miniwilson5871 3 роки тому +1

    ഞാനും ഉപയോഗിച്ചിട്ടുണ്ട്👌👌

  • @parlr2907
    @parlr2907 8 місяців тому +1

    ഉപയോഗിച്ച് നോക്കാം കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു 👍

  • @wilsonanthony6103
    @wilsonanthony6103 5 місяців тому +1

    Ok

  • @maryswapna813
    @maryswapna813 3 роки тому +2

    നല്ല അറിവ്

  • @biji1025
    @biji1025 3 роки тому +7

    ഞാനും ഉപയോഗിക്കാറുണ്ട്, പൂക്കൾ കൊഴിയാതിരിക്കാൻ മൊട്ടിലേക്ക് സ്പ്റേ ചെയ്യണം, കീടങ്ങളെ അകറ്റാനും നല്ലതാണ്, പി ആർ എസ് കിച്ചണിൽ നിന്നും ആണ് എനിക്ക് ഈ അറിവ് ആദ്യം കിട്ടിയത്.🙏

    • @KitchenMystery
      @KitchenMystery  3 роки тому

      👌👌😊

    • @muralikochu655
      @muralikochu655 3 роки тому +1

      Motilekku spray cheythu motu kayeecha kothi nashaloshsmayi

    • @KitchenMystery
      @KitchenMystery  3 роки тому

      കയീച്ചയെ തുരത്താൻ മഞ്ഞ കെണി, ഫിറമൊണ് കെണി എന്നിവ ഉപയോഗിക്കാം....

  • @vavasavi9173
    @vavasavi9173 3 роки тому +1

    🙏🙏🙏

  • @pranavnk4864
    @pranavnk4864 3 роки тому +1

    🙏👍👍👍👍👍👍

  • @bichanfaisal7374
    @bichanfaisal7374 2 роки тому +1

    Congrats shibi kaka crossing 50k👍👍

  • @surendranrsurendran8154
    @surendranrsurendran8154 3 роки тому +2

    Try

  • @sabithasaseendran8763
    @sabithasaseendran8763 3 роки тому +2

    ഹായ്.ഗുഡ് വീഡിയോ

  • @sreeshylamr
    @sreeshylamr 3 роки тому +2

    Please come to the little fast.simply prolonging

  • @raseenanasar5163
    @raseenanasar5163 3 роки тому

    പൂ കൊഴിച്ചിൽ ഒരു പ്രശ്നമാണ്
    ഒന്ന് പരീക്ഷിക്കാം 👍

    • @KitchenMystery
      @KitchenMystery  3 роки тому

      നല്ല മാറ്റമുണ്ടാകും

  • @thankammathomas9057
    @thankammathomas9057 3 роки тому

    🙏🙏🙏🙏🙏

  • @lalsy2085
    @lalsy2085 3 роки тому +2

    Correct. ഞാൻ കായം use ചെയ്തിട്ട് നല്ല ഉപകാരമായിരുന്നു.

  • @mubeenamusthafa5749
    @mubeenamusthafa5749 Рік тому +1

    Ella krishi kum Ed cheyyamo eg kumbalam

  • @hephziba2245
    @hephziba2245 3 роки тому +2

    Elllaa pachakarikum spray cheyamo....plzz reply....

  • @shobhas7071
    @shobhas7071 2 роки тому +1

    Rose , Chembarathi kum use cheyyamo

    • @KitchenMystery
      @KitchenMystery  2 роки тому

      അത്തരം ചെടികൾക്ക് താഴെ കൊടുത്ത ലിങ്കിൽ ഉള്ളത് ഉപയോഗിക്കു.....
      ua-cam.com/video/WXvc5FltwdM/v-deo.html

  • @sukumaranc5185
    @sukumaranc5185 3 роки тому +1

    randu minittil parayavunna kaaryangal valichu neetti enthinaado boradippikkunnath?

  • @sandhyadevadasan9318
    @sandhyadevadasan9318 3 роки тому +1

    Ellathinum adikkamo? Paval, kumbalam, Mathan ivakkellam.?

    • @KitchenMystery
      @KitchenMystery  3 роки тому +1

      എല്ലാ പച്ചക്കറി വിളകൾക്കും ഉപയോഗിക്കാം

  • @ushanair4108
    @ushanair4108 3 роки тому +2

    Ithu poochedikalkum use cheyyamo? Please confirm

    • @KitchenMystery
      @KitchenMystery  3 роки тому

      പൂച്ചെടികൾ ക്ക് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ പൂച്ചെടികളെക്കാൾ കൂടുതൽ പച്ചക്കറി വിളകളിലും ഫലവൃക്ഷങ്ങളിലുമാണ് റിസൾട്ട് നൽകുക.

    • @ushanair4108
      @ushanair4108 3 роки тому +1

      @@KitchenMystery Thank you

    • @KitchenMystery
      @KitchenMystery  3 роки тому

      Welcome 😊

  • @naleenidas8444
    @naleenidas8444 3 роки тому +1

    My kayyam took more than a week to dissolve.

    • @KitchenMystery
      @KitchenMystery  3 роки тому

      What 🤔🤔🤔🤔?

    • @naleenidas8444
      @naleenidas8444 3 роки тому +1

      @@KitchenMystery Yup! It takes that long. I have it in a closed bottle & give it a daily shake. Finally, it dissolved in full. Can still use it right?

    • @KitchenMystery
      @KitchenMystery  3 роки тому +1

      Yes

    • @naleenidas8444
      @naleenidas8444 3 роки тому +1

      @@KitchenMystery Thanks :)

    • @KitchenMystery
      @KitchenMystery  3 роки тому

      Welcome 😊

  • @abinjk1756
    @abinjk1756 3 роки тому +1

    Fish amino acid ഉപയോഗികാമോ please reply

  • @salilkumar6691
    @salilkumar6691 2 роки тому +1

    Please put English sub titles.

  • @51envi38
    @51envi38 3 роки тому

    NS kayappodi mathiyo.

  • @lekhanlp7631
    @lekhanlp7631 3 роки тому +1

    ഫിഷ് അമിനോ ആസിഡ് ഒഴിക്കുന്ന ചെടികൾക്ക് ഒഴിക്കാൻ പറ്റുമോ

    • @KitchenMystery
      @KitchenMystery  3 роки тому

      ഫിഷ് അമിനോ ആസിഡ് ഉപയോഗിച്ച് ഉടനെതന്നെ ഈ ലായനി ഉപയോഗിക്കാതിരിക്കുക.

  • @shareefanajumunnisa7133
    @shareefanajumunnisa7133 2 роки тому +1

    Ethra days koodumbol anu upayogikkendath

    • @KitchenMystery
      @KitchenMystery  2 роки тому

      2 ആഴ്ച്ച കൂടുമ്പോൾ

  • @musthafakanneri5139
    @musthafakanneri5139 2 роки тому +2

    ഞാനും കുറച്ചൊക്കെ പച്ചക്കറി ഉണ്ടാകാറുണ്ട് ഇപ്പൊ കുമ്പളങ്ങ ഉണ്ട് അതില് കായി പിടിക്കുന്നില്ല എന്താ കാരണം കുറേ കഴികൾ ഉണ്ടാകുന്നു ഒക്കെ ചെറുതാകുമ്പോ മഞ്ഞച് പോകുന്നു ഒരു പാട് ഉണ്ടാകുന്നുണ്ട്

    • @KitchenMystery
      @KitchenMystery  2 роки тому +1

      മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്.
      1. കായീച്ച ശല്യം
      2. പരാഗണം നടക്കാതിരിക്കുന്നത്.
      3. മൂലകങ്ങളുടെ കുറവ്.
      ഇവക്ക് ഓരോന്നിനും ഉള്ള കാരണവും പരിഹാരവും വിശദമായി ഉൾക്കൊള്ളിച്ച വീഡിയോ മുൻപ് ചാനലിൽ upload ചെയ്തിട്ടുണ്ട്.വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
      ua-cam.com/video/Tv7o67HoZlI/v-deo.html

  • @rosammajohny5426
    @rosammajohny5426 3 роки тому +1

    Ella' divasavum maarimaari keedanaasini spray cheyyaamo

    • @KitchenMystery
      @KitchenMystery  3 роки тому

      അങ്ങനെ ചെയ്യേണ്ടതില്ല.... ഓരോ കീടനാശിനിയും ഒരു നിശ്ചിത ഇടവേളകളിൽ ഒന്ന് എന്ന അളവിൽ മാത്രം നൽകുക . ഉദാഹരണത്തിന് വേപ്പെണ്ണയാണ് നൽകുന്നത് എങ്കിൽ 15 മുതൽ 20 ദിവസത്തിൽ ഒരെണ്ണം എന്ന അളവിൽ നൽകിയാൽ മതി. ഓരോ കീടനാശിനിയും ഉപയോഗിക്കേണ്ട തവണകളും രീതിയും വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കി വേണം ചെയ്യാനായിട്ട്.

  • @ramank1777
    @ramank1777 3 роки тому +1

    ഉണ്ടാക്കിയ ലായനി ഒറ്റ പ്രാവശ്യം തന്നെ ഉപയോഗിച്ചു തീർക്കണോ ?

  • @lekharnair7851
    @lekharnair7851 3 роки тому +2

    കായം പൊടി ഉപയോഗിക്കാമോ... എങ്കിൽ അതിന്റെ അളവ് പറഞ്ഞു തരുമോ

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഒരു മുഴുവൻ ടീസ്പൂൺ അളവിൽ നിന്നും അല്പം കുറച്ച് (5gm) എടുത്ത് രണ്ട് ലിറ്റർ വെള്ളത്തിലേക്ക് എന്ന അളവിൽ വേണം ഉപയോഗിക്കാൻ.

    • @onlineonline1064
      @onlineonline1064 3 роки тому +1

      വീഡിയോ കാണാതെ ചോദ്യം..

  • @infofixgroupernakulam5790
    @infofixgroupernakulam5790 2 роки тому +1

    ഇത് കുറ്റികുരുമുളക്ന് ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  2 роки тому

      ഇത് ഏറ്റവും കുടുതൽ വിജയിച്ചത് പച്ചക്കറി വിളകളിൽ ആണ്

  • @edappalan...645
    @edappalan...645 3 роки тому +7

    ഒരു ടേബിൾ സ്പൂൺ തൈര് കൂടി ചേർത്താൽ ഇരട്ടി ഗുണമുണ്ടാകും ഞാൻ ചെയ്യാറുണ്ട്

    • @KitchenMystery
      @KitchenMystery  3 роки тому

      👌👌👌👌

    • @sumayyasidheek8190
      @sumayyasidheek8190 3 роки тому +1

      വഴുതനയിൽ പൂ കൊഴിച്ചിലുണ്ട്.ഇത് പറ്റുമോ

  • @govindanm.r6465
    @govindanm.r6465 3 роки тому +7

    ചര്‍വ്വിത ചര്‍വ്വണം ഒഴിവാക്കണേ.കോഴിയും താറാവും മുട്ടയിട്ടശേഷമുള്ള പ്രകടനം പോലെ...

  • @sidheekalr9053
    @sidheekalr9053 3 роки тому +1

    തെങ്ങി ൻെറ മച്ചിങ കൊഴിച്ചിൽ ,കറീക്കായം അടിച്ചാൽ മതിയോ

    • @KitchenMystery
      @KitchenMystery  3 роки тому

      തേങ്ങിൻ്റെ മചിങ്ങാ പോയിയാൻ പല കാരണങ്ങളുണ്ട്. അതിന് കായം അടിച്ചിട്ട് കാര്യമില്ല.

  • @nalinithankappan1772
    @nalinithankappan1772 Рік тому +1

    തക്കാളി മൂത്ത് വരുമ്പോൾ വിണ്ടുകീറിന്നത് എന്തുകൊണ്ടാണ്?

    • @KitchenMystery
      @KitchenMystery  Рік тому

      കാൽസ്യം പോലെയുള്ള മൂലകങ്ങളുടെ കുറവ് മൂലം. ഒന്നിടവിട്ട മാസങ്ങളിൽ മുട്ടത്തോൽ പൊടിച്ചു ചേർക്കുന്നതും മൈക്രോ ന്യൂട്രിയൻസ് നൽകുന്നതും നല്ലതാണ്.

  • @suhaibpattambisuhaib8950
    @suhaibpattambisuhaib8950 3 роки тому +1

    Bro fashion fruitine ubayokikamo

    • @KitchenMystery
      @KitchenMystery  3 роки тому

      ഫാഷൻ ഫ്രൂട്ടിന് ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിൽ കൂടുതൽ റിസൾട്ട് നൽകുന്ന മറ്റൊരു ലായനിയെ കുറിച്ച് നമ്മുടെ ചാനലിൽ പറഞ്ഞിട്ടുണ്ട്. അതൊന്നു പരീക്ഷിച്ചു നോക്കൂ

    • @prajishashiros9503
      @prajishashiros9503 3 роки тому +1

      @@KitchenMystery പാഷൻ ഫ്രൂട്ട് ന്റെ link ഒന്ന് ഇട്ടു തരുമോ search ചെയ്തിട്ട് കിട്ടിയില്ല

    • @KitchenMystery
      @KitchenMystery  3 роки тому

      Ok 😊... link താഴെ കൊടുക്കാം...
      ua-cam.com/video/WXvc5FltwdM/v-deo.html

    • @prajishashiros9503
      @prajishashiros9503 3 роки тому +1

      @@KitchenMystery ❤

    • @KitchenMystery
      @KitchenMystery  3 роки тому

      😊😊😊

  • @aniruth03807
    @aniruth03807 2 роки тому +1

    സർ വഴുതന നല്ല പോലെ പൂക്കുന്നുണ്ട് പക്ഷെ ആ പൂകളൊക്കെ കോഴിയുന്നു അതിനും ഈ പറയുന്ന പോലെ കായം cherkavo

  • @suseelarajan6215
    @suseelarajan6215 3 роки тому +1

    മാതളനാരകം ഇഷ്ടംപോലെ പൂക്കുന്നുണ്ട് കാ പിടിക്കുന്നുണ്ട് പക്ഷേ കറുത്തിട്ട് ഒരേട് പരുവം പൊട്ടിവിരിയുന്നു ഇതുവരെയും കഴിക്കാൻ കിട്ടില്ല അതിന്റെ ഉള്ള നിറച്ചു അരിയാ

    • @KitchenMystery
      @KitchenMystery  3 роки тому

      പാകമാകുന്നതിന് മുമ്പ് കൊഴിഞ്ഞു പോകുന്നു എന്നാണോ പറയുന്നത് ?

  • @alipy368
    @alipy368 3 роки тому +1

    പുചെടികൾക്ക്‌ ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому +1

      പൂചെടികൾക്ക് ഉപയോഗിക്കാം...... പക്ഷേ പൂച്ചെടികൾ ക്കാ ഇതിലും കൂടുതൽ റിസൾട്ട് നിൽക്കുന്ന മറ്റൊരു വളത്തെ കുറിച്ച് ഒരു വീഡിയോ അടുത്ത ചൊവ്വാഴ്ച രാവിലെ 8:15 ന് upload ചെയ്യും.....

    • @alipy368
      @alipy368 3 роки тому +1

      ചൊവ്വാഴ്ച രാവിലെ 8:15ന് പുചെടികൾക് പറ്റിയ ഒരു വളതെകുറിച്ച് veediyo ചെയ്യാമെന്ന് പറഞ്ഞു veediyo ചെയ്ത് കണ്ടില്ല

    • @KitchenMystery
      @KitchenMystery  3 роки тому +2

      ഇന്ന് അ വീഡിയോ 8:15 ന് യൂട്യൂബിൽ release ചെയ്യും.എക്സാം തിരക്ക് മൂലമാണ് വൈകിയത്.🙏🙏😊

    • @alipy368
      @alipy368 3 роки тому +1

      Sorry,,🙏🙏🙏🙏🏼

    • @KitchenMystery
      @KitchenMystery  3 роки тому +2

      @@alipy368 കുഴപ്പമില്ല

  • @charucharus2739
    @charucharus2739 3 роки тому +1

    Eth ethra nal use cheyyanam

    • @KitchenMystery
      @KitchenMystery  3 роки тому

      ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ തന്നെ മാറ്റം കാണാൻ സാധിക്കും. എന്നിരുന്നാലും മൂന്നുതവണ ഉപയോഗിക്കുന്നതാണ് നല്ലത്

  • @syamaladevimk9526
    @syamaladevimk9526 3 роки тому +1

    ഈലിക്വിഡ് എത്രദിവസം വെച്ചേക്കാം

  • @bijibbalu69
    @bijibbalu69 3 роки тому +1

    പാൽകായം പറ്റില്ലേ

    • @KitchenMystery
      @KitchenMystery  3 роки тому

      ഇല്ല....ഇത് സാമ്പാർ കായം കൊണ്ട് മാത്രമാണ് ചെയ്യുന്നത്.

  • @ramchandranpillai8515
    @ramchandranpillai8515 3 роки тому +4

    ചളവ ഒത്തിരി പറഞ്ഞാൽ വീഡിയോ കാണുന്നവർക്ക് താല്പര്യം ഇല്ലാതാവും.

    • @KitchenMystery
      @KitchenMystery  3 роки тому

      പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം....😊

  • @jaleelaluva8152
    @jaleelaluva8152 3 роки тому +3

    കായത്തിന്റെ പൊടി വാങ്ങരുത് അതിൽ ഗോതമ്പ് പൊടിയാണ് കൂടുതലും.

    • @KitchenMystery
      @KitchenMystery  3 роки тому +3

      ആണോ.... ഈ അറിവ് പുതിയതാണ്. 👍👍

    • @jayakumaris3544
      @jayakumaris3544 3 роки тому +1

      അത് തെറ്റായ അറിവാണ്.

    • @KitchenMystery
      @KitchenMystery  3 роки тому

      @JAYAKUMARI S തെറ്റ് തിരുത്തിയതിൻ നന്ദി

    • @jayakumaris3544
      @jayakumaris3544 3 роки тому +1

      @@KitchenMystery സാമ്പാർ കായം, (കൂട്ടുപെരുങ്കായം,) ഇവ രണ്ടും കട്ട, പൊടി ആയി കിട്ടുന്നു. ഒരേ ഗുണം.
      ഇതായാലും പാൽക്കായം ആയാലും അതിലുള്ള കായത്തിന്റെ എസ്സെൻസി നാണ് ഇവിടെ പ്രസക്തി. അത്‌ കൊണ്ട് ഏത് കായം ആയാലും കുഴപ്പം ഇല്ല.

  • @ramlabeevi2497
    @ramlabeevi2497 3 роки тому +3

    പാൽ കായം നല്ലതല്ലേ

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഇവിടെ പാല്ക്കായം അല്ല മറിച്ച് സാമ്പാർ കായം ആണ് ഉപയോഗിക്കേണ്ടത്

    • @jayakumaris3544
      @jayakumaris3544 3 роки тому +3

      പാൽ കായത്തിലും, സാമ്പാർ കായത്തിലും , കായത്തിന്റ എസ്സെൻസ് കാണും. അതിനാണ് പ്രാധാന്യം.

    • @rajeshrbhatt2494
      @rajeshrbhatt2494 3 роки тому +1

      ഞാൻ പടവലം പാവൽ പീച്ചിൽ കൃഷി ആണ് ചെയ്യുന്നത്

    • @rajeshrbhatt2494
      @rajeshrbhatt2494 3 роки тому

      പീച്ചിലിനും പടവലത്തിനും പൂ കൊഴിച്ചിൽ പ്രശ്നവും കായ പിടിക്കാത്ത അവസ്ഥയും ഉണ്ട്

    • @rajeshrbhatt2494
      @rajeshrbhatt2494 3 роки тому

      അതിന്റെ ഇലകളിൽ ഇത് സ്പ്രേ ചെയ്യാമോ സാർ

  • @santhakumarip5842
    @santhakumarip5842 3 роки тому +1

    കറിവേപ്പിൻ്റെ ഇലയിൽ ഉണ്ടാവുന്ന കറുത്ത പുള്ളിയും ഉറുമ്പു ശല്യവും പോവാൻ ഇതു പറ്റുമോ?

    • @KitchenMystery
      @KitchenMystery  3 роки тому

      കറിവേപ്പിലയിൽ ഏറ്റവും നന്നായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വിദ്യയാണ് പുളിപ്പിച്ച കഞ്ഞിവെള്ളം തളിച്ചു നൽക്കൽ.

    • @KitchenMystery
      @KitchenMystery  3 роки тому

      ഉറുമ്പ് ശല്യത്തിനു നിയന്ത്രിക്കാൻ പറ്റുന്ന മാർഗ്ഗങ്ങളെ കുറിച്ച് ഉള്ള വീഡിയോ ലിങ്ക് താഴെ കൊടുക്കാം. നിങ്ങൾക്ക് ഉപകാരപ്പെടും.
      ua-cam.com/video/zqWdSkgq2i8/v-deo.html

    • @santhakumarip5842
      @santhakumarip5842 3 роки тому +1

      Thanks l

    • @KitchenMystery
      @KitchenMystery  3 роки тому

      Welcome 😊

  • @bachelorskitchen9493
    @bachelorskitchen9493 3 роки тому

    കുറച്ചു കൂടി നീട്ടി പറയാൻ ശ്രമിക്കുക

  • @vasenthigvr9775
    @vasenthigvr9775 3 роки тому +1

    Super

  • @noushadkkrsulthana777
    @noushadkkrsulthana777 3 роки тому +1

    Good information

  • @peepingtom6500
    @peepingtom6500 10 місяців тому +1

    ഇത് റോസ് ചെടികൾക്ക് ഉപയോഗയിക്കമോ

    • @KitchenMystery
      @KitchenMystery  10 місяців тому

      പൂചെടികൾക്ക് നൽകാം ... കൂടുതൽ റിസൾട്ട് പച്ചക്കറി വിളകളിൽ ആണ്

  • @jasminestansilaus3323
    @jasminestansilaus3323 3 роки тому +1

    Super