30കഴിഞ്ഞവരിൽതലമുടിയുടെ ഉള്ള്കുറഞ്ഞുവരാൻ കാരണമെന്ത്?മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാൻഇങ്ങനെ ചെയ്‌താൽമതി

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 270

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +52

    0:00 മുടി കൊഴിച്ചില്‍
    1:40 സ്ത്രീകളിലെ മുടി കൊഴിച്ചില്‍
    4:50 ഇത് എങ്ങനെ മറികടക്കാം ?
    8:00 ആഹാരം

    • @hamdhanahamed2549
      @hamdhanahamed2549 Рік тому +1

      എന്റെ മകനെ 12 വയസ്സായി പക്ഷേ ഇപ്പോൾ തന്നെ മുടി നരച്ചുവരുന്നു അതിനെന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞുതരാമോ

    • @twinklingstars-d2y
      @twinklingstars-d2y Рік тому +3

      Ente 5 vayassulla makalkkum😒

    • @sanooppp
      @sanooppp Рік тому

      ❤❤❤🎉🎉🎉

    • @lekshmikrishnan8426
      @lekshmikrishnan8426 Рік тому

      Daily hair wash cheythal mudi kozhiyumo

    • @srerindu
      @srerindu Рік тому

      Doctor, we need a girl baby. What can we can do for that. Is there anything that we can do during the period of baby trying. Please help us

  • @Anjumolshaji
    @Anjumolshaji Рік тому +161

    30 age ayavar like adicho 0:52 😊😊😊😊

  • @Reaalll689
    @Reaalll689 Рік тому +147

    ഇപ്പോഴത്തെ എല്ലാവരുടെ പ്രശ്നം രാത്രി കൃത്യസമയത്ത് 10 മണിക്ക് ഉറങ്ങാൻ കഴിയാത്തത് ആണ് തോണ്ടി കൊണ്ടിരിക്കും🤭🤗😌

  • @bindunnair7142
    @bindunnair7142 Рік тому +16

    Dr sir..എല്ലാ വേണം....കൂടാതെ..മന സമാധാനം...വേണം...

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +19

    നമസ്ക്കാരം dr 🙏
    തൈറോയ്ഡ് ഉണ്ട് ... മുടിക്ക് നീളം ഉണ്ട് .... പക്ഷേ ... ഉള്ളില്ല
    വളരെ സന്തോഷമുളവാക്കുന്ന
    വാക്കുകൾ . ❤️ ❤️ ❤️ 👌

  • @rajeshrajan9230
    @rajeshrajan9230 Рік тому +13

    നല്ല ഒര് മെസ്സേജ് ആണ് Dr ഞങ്ങളിലേയ്ക്കു എത്തിയ്ക്കുന്നത് . 🥰🌹 Thank you Dr.

  • @rosalina4134
    @rosalina4134 Рік тому +1

    tq ഡോക്ടർ നല്ല ഒരു അറിവ് ❤

  • @great8736
    @great8736 Рік тому +1

    Doctor njan oru 10 days mumb oru parupadik poyapol 6 peg bacardi kudichand 3 cigarates valichu. Athinte pitte divasam muthal left nenchil cheriya vedhana ond. Marran velom tips please🥺😭😭. Athiyamayita madhyapikunne pinne smokingum😢

  • @shijomp4690
    @shijomp4690 Рік тому +2

    Thanks thanks dr very very useful me thanks🙏🙏👏🙏👏👏👏👏

  • @malathigovindan3039
    @malathigovindan3039 Рік тому

    Super msgs 👍 thank you Dr. ,🌹🙏

  • @ancydavid9995
    @ancydavid9995 Рік тому

    താങ്ക്സ് Dr🎉❤🎉

  • @amrworld9213
    @amrworld9213 Рік тому +1

    Good information 👍👍👍thankyou dr

  • @SruthyKm-o6m
    @SruthyKm-o6m Рік тому

    Dr. Feeding mothers nu rosemary water hair il use cheyan petumo????

  • @lissybabu8277
    @lissybabu8277 8 місяців тому +1

    Good messagThank U sr e 👍

  • @junurdh2069
    @junurdh2069 5 місяців тому

    Gfc treatmentine കുറിച്ച് ഒരു വീഡിയോ ചെയ്യോ Dr

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Рік тому +10

    ഇതിൽ sir പറഞ്ഞ. എല്ലാ ഫുഡിനും മാർക്കറ്റിൽ വലിയ വിലയാണ്😔
    പണ്ട് പേരക്കയും നെല്ലിക്കയും കുറെ വീടുകളിൽ കാണുമായിരുന്നു.ഇപ്പോൾ അതും ഇല്ല 😁😜ഇനി വീട്ടിൽ കൃഷി ചെയ്യാം എന്ന് കരുതിയാൽ മൃഗങ്ങൽ എല്ലാം നശിപ്പിക്കും 😂😜

  • @sanamariyamn.p1346
    @sanamariyamn.p1346 Рік тому +1

    Jeeni millet helth mix powder upayogikamo

  • @theklathomas1574
    @theklathomas1574 Рік тому +2

    Thank you Doctor. MAY GOD BLESS YOU ABUNDANTLY

  • @rajikannan9642
    @rajikannan9642 Рік тому +1

    👍👍🌹

  • @Henryy-veins
    @Henryy-veins Рік тому +303

    30 കഴിഞ്ഞവരിൽ അല്ല ഇപ്പോ 20 കഴിഞ്ഞവരിൽ ആണ്

    • @_Sravan_
      @_Sravan_ Рік тому +4

      💯

    • @ss-wx4eo
      @ss-wx4eo Рік тому +5

      15 ആണ് ഇപ്പൊ

    • @AnimaKT-sg8ru
      @AnimaKT-sg8ru Рік тому +2

      ​@@ss-wx4eo👍

    • @thealoevera2533
      @thealoevera2533 Рік тому +4

      ഞാനിത് കമന്റ് ഇടാൻ വരുമായിരുന്നു.21 ആയിട്ടേ ഉള്ളൂ. Thumbnail ഇൽ കാണിച്ച പോലെയാ ഉള്ളെ 🥴

    • @aswathyanand7758
      @aswathyanand7758 Рік тому +3

      Enikk 25 age aayittullu pakshe ente hair pettann kanam kuranju.. Hair ellam poyi ippol thalayotti vare kanam iron and evion tablet oky kazhikkunund.. Pakshe ennalum hair thottal ullathum kayyil varunnu. Enth test aanu njan cheyyandath..

  • @SheenaRajagopal
    @SheenaRajagopal Рік тому

    Dr pregnacy pimples remediess parayamoooo

  • @sruthyviswanath9616
    @sruthyviswanath9616 Рік тому +2

    Good information 👍👍 ❤❤

  • @ABHINAV-v3
    @ABHINAV-v3 Рік тому +1

    Good message 🌹. Thank you sir❤️

  • @laijavv3177
    @laijavv3177 Рік тому +1

    Thank you Sir 🙏🙏🙏🙏🙏

  • @ummachikunju..2764
    @ummachikunju..2764 Рік тому

    ❤❤thanks dr.... Namk vendath apol apol vdo cheyuna dr k ❤❤❤

  • @sanoora9099
    @sanoora9099 Рік тому

    ന്റെ ഉമ്മ പണ്ട് എനിയ്ക്കും നിങ്ങൾക്കുള്ളത് പോലെ മുടി ഉണ്ടെയ്‌നു ന്ന് പറയുമ്പോ അത്ഭുതമായിരുന്നു.കാരണം ഫുൾ തൊയ്ഞ്ഞു പോയി കോഴി വാലുപോലെ ഉള്ളപ്പോൾ ആണ് ഇത് പറയുന്നത്. ഇപ്പൊ എനിയ്ക്കും മനസ്സിലായി,മാത്രല്ല സൈം ഡയലോങ് ഞാനിപ്പോൾ മക്കളോട് പറയുന്നു😢😢😢അവർക്ക് വിശ്വാസമായോ ആവോ

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому +6

    Thank you doctor ❤

  • @beenafrancis4706
    @beenafrancis4706 Рік тому +5

    Yes doctor hairfall s a big issue for everyone 😢

  • @thesneem-cn6xx
    @thesneem-cn6xx Рік тому +9

    ചെറു പഴത്തിനു നേന്ത്ര പഴത്തിൻ്റെ ഗുണങ്ങൾ ഉണ്ടോ?
    Pls upload this video dr....

  • @KukkuGokul-sb4wx
    @KukkuGokul-sb4wx Рік тому +5

    ഡോക്ടർ പറഞ്ഞത് സത്യം ആണ് എന്റെ അച്ഛനും അമ്മയ്ക്കും കഷണ്ടി ഇല്ല. പക്ഷേ അമ്മാവന്മാർക്ക് ഉണ്ട് 🤣അതേ പോലെ തന്നെ എനിക്കും ഏട്ടനും ഉണ്ട്

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    👍😍❤

  • @itsme-tf6rc
    @itsme-tf6rc Рік тому +1

    സർ, ഒരു സഹോദരിയുടെ വീഡിയോയിൽ കണ്ടു. മുടി വളർച്ചക്ക് inversion നല്ലതാണെന്ന്. കട്ടിലിൽ കിടന്ന്തല താഴേക്കാക്കി കിടക്കുന്നത്. ഇതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ സർ. please reply

  • @hridyasanjay3183
    @hridyasanjay3183 Рік тому +1

    Sir, foremilk and hindmilk ne kurich video cheyo. Ente mon ippo 2 months aayi avanu oro 1 hour koodumbo feed cheyum but weight adhikam koodunnila ath endh konda

    • @ameen1387
      @ameen1387 Рік тому

      Dr bindus brain vibe channel kanu

  • @AmalJoy-h5f
    @AmalJoy-h5f Рік тому

    🙏🙏🙏🙏👍

  • @sreelatha4211
    @sreelatha4211 Рік тому

    താങ്ക്സ് ഡോക്ടർ

  • @NAMSHEERNAMSHINAMSHI
    @NAMSHEERNAMSHINAMSHI Рік тому

    Pronegen syrups തലയിൽ apply ചെയ്യാമോ

  • @ashaunnithan-m8d
    @ashaunnithan-m8d Рік тому

    ❤❤❤

  • @kshathriyan8206
    @kshathriyan8206 Рік тому

    👍👍

  • @beautifullife3925
    @beautifullife3925 Рік тому +1

    Sir , watermelon seeds daily use cheyunnathu nallathanoo athine petty oru vdo cheyavooo

  • @remadevi6884
    @remadevi6884 Рік тому

    Useful information Thanku Dr

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Рік тому

    Hi Dr❤❤❤❤

  • @jessykiara
    @jessykiara Рік тому +1

    First like 👍

  • @shameemapappi
    @shameemapappi Рік тому

    സർ.
    എന്റ മകളുടെ തലയിൽ seborrihec dermatitis എന്ന അസുഖമുണ്ട്. അവൾക്ക് 15year old ഒരുപാട് തവണ ചികൽസിചു. മുറിവ് പൊട്ടി നീർവരു०. 10thലാണ് നല്ല മിടുക്കിയാണ് ഇപ്പോdenction കൊണ്ടുപഠികാൻ കഴിയുന്നില്ല 😢😢ഇത്പൂർണമായി മാറുമോ. Please reply 🙏😢sir.ellam videoum Njan kaanarund but comment's vedan aavashayam undavarilla Sir endhkilum reply tharanam. Appointment edukkaan njan vilichirunnu. malappuratthanu varan budhimuttanu😢

  • @sumi1982
    @sumi1982 Рік тому +2

    Very useful video..Thank you sir

  • @elizabethjoynew
    @elizabethjoynew Рік тому +9

    I had this hair dropping after a flu last year in October. Completely i lost all my hair. Only remaining the size of my finger didn't drop. My hair started to grow. In my olive oil I added vitamin E twice a week and my hair stopped falling. Even now I have to use Vitamin E once a week. I don't use shampoo. I use uzhuna powder to wash my hair. I listened to your video. Thank you.

  • @rbkoffical8659
    @rbkoffical8659 6 місяців тому +2

    കഷണ്ടി type hair ലോസ് എല്ലാവരുടെയും ഉള്ളു പോയാൽ തിരിച്ചു കൊണ്ട് വരാം.. Minoxidil prp finastride neo hair lotion.. Vitamins. Microneeding

  • @aaradhyad2
    @aaradhyad2 Рік тому

    Tnq sir❤

  • @eduguidekeerthana24
    @eduguidekeerthana24 5 днів тому

    Sir is it mandatory to shampoo wash after oiling the hair?

  • @padmajaanil6563
    @padmajaanil6563 Рік тому +1

    Good video Dr Thanks

  • @harithakku7778
    @harithakku7778 Рік тому +5

    Purikathil indavunna seboric dermatities engane kalayum🙂

  • @Norvetex12345
    @Norvetex12345 Рік тому +3

    Dermetolgye kandal pariharam undakumo?

    • @praveen-ip7uv
      @praveen-ip7uv Рік тому +2

      yes, എനിക്ക് നല്ല രീതിയിൽ hair fall ഉണ്ടായിരുന്നു.. dermatologist നെ കണ്ടപ്പോള്‍ തലയിൽ ഉപയോഗിക്കാന്‍ folifast hair tincture പിന്നെ vitamin മരുന്നുകളും തന്നു പൂർണ്ണമായും മാറി..

  • @satheeshchandran5006
    @satheeshchandran5006 Рік тому +13

    സാർ ഞാൻ ഈയിടെ ഒരു വീഡിയോ കാണാൻ ഇടയായി. അതിൽ നമ്മുടെ ത്വക്കിന്റെ ഇടയിൽ രോമകൂപങ്ങൾക്കാടയിലെ ചെറിയ ദ്യാരങ്ങളിൽ പോലും നമുക്ക് കണ്ണ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികൾ ആയിരക്കണക്കിൽ ഓരോ ചെറിയ സൃഷിരങ്ങളിലും ജീവിക്കുന്നുണ്ടെന്ന് കാണുന്നു. ഇത് സത്യമാണോ . ഇത് കണ്ടപ്പോൾ മുതൽ വല്ലാത്ത അസ്വസ്ഥത.ഇതിന്റെ നിജസ്ഥിതി അറിയാൻ താല്പര്യമുണ്ട്.

    • @thealoevera2533
      @thealoevera2533 Рік тому +6

      സത്യമാണ്.. നമ്മുടെ ശരീരത്തിലും, നമുക്ക് ചുറ്റും ധാരാളം സൂക്ഷ്മ ജീവികൾ ഉണ്ട്

    • @divyajins7863
      @divyajins7863 Рік тому

      ​@@thealoevera2533😂😂

    • @achur9945
      @achur9945 Рік тому

      👌

  • @aswathip833
    @aswathip833 Рік тому +12

    Doctor please mention best brands for vitamin A, D, B complex, Biotin and omega 3

  • @meenuannbiju5476
    @meenuannbiju5476 Рік тому

    PCOS ullavarke baldness maran enthu ചെയ്യണം

  • @sureshcv4630
    @sureshcv4630 Рік тому

    ❤ thank u

  • @AchuAchu-rr7cq
    @AchuAchu-rr7cq Рік тому +1

    പെട്ടന്നുള്ള നടത്തം പദ യാത്രയിലെ സുരേഷ് ഗോപി പോലെ ആവുമോ ?
    Dr പെട്ടന്നുള്ള നടത്തത്തെകുറിച്ച് ഒരു വീഡിയൊ ചെയ്യാമോ plz

  • @lekshmirejith5035
    @lekshmirejith5035 Рік тому

    കുട്ടികളിൽ കാണുന്ന അകാലനരയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @najunajma8661
    @najunajma8661 Рік тому +1

    എനിക്ക് 35വയസ്സായി. നല്ല ഉള്ളുകുടിയ മുടുയായിരുന്നു. ഡെലിവറി ടൈമിലൊന്നും മുടിക്ക് കട്ടി കുറഞ്ഞില്ലായിരുന്നു. ഇപ്പൊ മുടി നന്നായിട്ട് കോഴിയുന്ന്. കോവിഡ് വന്നിരുന്നു. അതിനു ശേഷമാണെന്ന് thonnunnu

  • @vidhyavr9622
    @vidhyavr9622 Рік тому +1

    Doctor can you tell any treatment for plantar fascitis

  • @valuablechildhood766
    @valuablechildhood766 Рік тому +2

    nan innu koode ortha karyam...thank u dctr❤❤🙏🙏

  • @sreejasreeja1538
    @sreejasreeja1538 Рік тому

    🙏

  • @athiraarunaayush6446
    @athiraarunaayush6446 Рік тому +1

    sir eathra eannam badam aanu kazhikendath?

  • @devikadev6697
    @devikadev6697 Рік тому +4

    ലെ ഞാൻ : ഈ പറഞ്ഞ വിറ്റാമിൻ ഒന്നും കഴിക്കാനില്ല.3 നേരത്തെ ഭക്ഷണം തന്നെ കഷ്ഠി.

  • @elizabethjoynew
    @elizabethjoynew Рік тому +4

    Thank you doctor.
    I have fat tissue on my head. In 2001 I operated it but again it has grown to a size of a marble. Another tiny is coming around it. What shall I do.? Is there any remedy for it?
    Thank you. Waiting for your reply.

  • @jayalakshmikk8925
    @jayalakshmikk8925 Рік тому +7

    സർ എനിക്ക് ഹെമോഗ്ലോബിൻ കുറവാണ്. എന്ത് cheyyanam😢

    • @Geetha-b9y
      @Geetha-b9y Рік тому

      ഡോക്ടർ വിഡിയോ ഇട്ടിട്ടുണ്ട്.ചീര, ഈന്തപ്പഴം, മാതളം എന്നിവ കഴിക്കാൻ പറഞ്ഞു കൊണ്ട്.

  • @harisk2178
    @harisk2178 Рік тому

    Thanks, verygood information

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +31

    *_മുടി ഇനി പോയാലും കുഴപ്പമില്ല... കല്യാണം കഴിയുന്ന വരെയെങ്കിലും ഇവൻ തലയിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു_* 😂

  • @anumol2381
    @anumol2381 Рік тому +2

    Dermatitis pokan ulla marunnu enthanu ullath

  • @sheenababu9570
    @sheenababu9570 Рік тому +3

    Good morning
    Last time, you mentioned using rust to make natural hair dye by mixing the ingredients in a rusted iron pot. Is it safe using that mixture bcz if there's a cut or wound on the scalp, then rust would enter the body and cause serious issues as everyone knows. Please confirm.

  • @sreelekhasatheesh9494
    @sreelekhasatheesh9494 Рік тому +1

    ഇന്ന് പറഞ്ഞതെ ഉള്ളൂ മുടി പോയ കാര്യം 😊😊🙏🙏

  • @Jvb154
    @Jvb154 Рік тому +1

    Primary hypothyroidism, oru detail video cheyyumo sir...

  • @shyjushyju5724
    @shyjushyju5724 Рік тому +21

    Pandu mudiyundennu paranjal arum viswasikilla...kaliyakum.. athu kelkumbozha...😢

    • @jeenajohngeorge9292
      @jeenajohngeorge9292 Рік тому +3

      Same.. aarum vishavasikanilaa pand mudi nalapole undarnu en paranjal

    • @gold4450
      @gold4450 Рік тому +8

      എന്നാ വേണ്ടാത്തിടത്തെ മുടി തഴച്ച് വളരുകേം ചെയ്യും.

    • @queengirl6936
      @queengirl6936 Рік тому

      Same😢😢

    • @ulfricstormcloak8241
      @ulfricstormcloak8241 4 місяці тому

      ജന്മനാ മുടി ഇല്ലാത്തവരായി അങ്ങനെ ആരുമില്ല എന്ന് പറഞ്ഞു കൊടുക്ക്😂

  • @marym7978
    @marym7978 Рік тому

    Can you suggest a tablet that contain all these vitamins?Hair plus is not available in Bangalore..

  • @harikrishnan680
    @harikrishnan680 Рік тому +1

    Sir athupole carrot juice beetroot juice orange 🍊 okke juice aayi kazhichalum gud aano

  • @avanthika9488
    @avanthika9488 Рік тому

    Dr. Histerectomy kazhinju 1 year . mudi ellam kizhiyunnu. Enthu cheyyum

  • @Annz-g2f
    @Annz-g2f Рік тому

    Thank u Dr

  • @raichelbabu7396
    @raichelbabu7396 Рік тому +1

    Ghee kazhichal cholastrol വരുമോ

  • @ezekielthomas2438
    @ezekielthomas2438 Рік тому

    Dr or multi vitamin recommend chyu please

  • @nideshp.p6565
    @nideshp.p6565 Рік тому +1

    How to solve hereditary hair loss? Pls reply

  • @aswanthnambiar27
    @aswanthnambiar27 Рік тому

    Namakk shadhrana cheekumbolum, thorthumbolum mudikozhiyulle daily 5 to 10 oke ithu mormal aano.. Enik daily kozhiyum

    • @r_v299
      @r_v299 Рік тому +2

      Shedding upto 100 strands of hair are normal. The number varies according to the density of hair. Hope this helps you.

  • @bijilal5979
    @bijilal5979 Рік тому +1

    പുരുഷ ഹോർമോൺ കുറക്കാൻ എന്തു ചെയ്യണം ഡോക്ടർ

  • @fathimap8089
    @fathimap8089 Рік тому +1

    ആർകെങ്കിലും ഓൺലൈൻ ആയി TTC ഫാഷൻ ഡിസൈൻ മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @cute_sona_2203
    @cute_sona_2203 Рік тому

    സാർ, എൻറെ മകൾക്ക് എട്ട് വയസ് ഒരു മാസമായി മോളുടെമുടി വട്ടത്തിൽ കൊഴിയുന്നു.പച്ചക്കറികൾകഴിക്കാൻമടിയാണ്.ചീരകഴിക്കില്ല.താരൻഉണ്ട്.എണ്ണതേച്ചാൽ അവൾക്ക് ചുമവരും

  • @star_family_official7469
    @star_family_official7469 Рік тому

    സത്യം എന്തകഷ്ട 😢😢

  • @FRQ.lovebeal
    @FRQ.lovebeal Рік тому +24

    *ലോകം മൊത്തം മൊട്ട തലയന്മാരും തലയത്തികളും ആകണം 🔥🔥🔥🔥*

  • @sharafudheensharaffu6370
    @sharafudheensharaffu6370 10 місяців тому

    Super

  • @maryamk1131
    @maryamk1131 Рік тому

    7 vayasulla ente molk thalamudi kozhilanu ullu kuravum enth kondanu inganey sambavikunnad

  • @ummachikunju..2764
    @ummachikunju..2764 Рік тому +1

    Flaxseed gel ne kurich oru vdo cheyyumo dr..

  • @minicchandran8349
    @minicchandran8349 Рік тому +2

    Sir, മുടി എപ്പോഴും കുടുക്കുകെട്ടി പോവുന്നു. പരിഹാരം എന്താണ്

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo Рік тому +3

    Sir yenik prolactin level kooduthal estrogen level kuravum. Vitamin D kurav .ath supplement kazhikkunnu.thalayil mudi pozhinju ponnu. Face l hair growth und .face l 2 sidilum black mark und. Homeopathic medicine edukunnund. Njan bangalore aanu ullath.

  • @MusthafaMusthafakayalmadathil
    @MusthafaMusthafakayalmadathil Рік тому +2

    മൾട്ടി waitamine കുറിച് വിഡിയോ ചെയ്യാമോ

  • @nasarvarakkool5491
    @nasarvarakkool5491 Рік тому +3

    സാർ ഒരു മറുപടി പറയണേ ഒരു മനുഷ്യന് വൈറ്റമിൻ ഡി എത്ര വേണം എനിക്ക് ഒന്നര വർഷം മുമ്പ് നോക്കിയപ്പോൾ വൈറ്റമിൻ ഡി കുറവാണെന്ന് പറഞ്ഞു ഞാൻ സപ്ലിമെന്റ് എടുത്തു അപ്പോൾ 10 3 ആയിരുന്നു ഇപ്പോൾ വീണ്ടും കാലിലെ തരിപ്പ് കാരണം വീണ്ടും ടെസ്റ്റ് ചെയ്തു വീട് സപ്ലിമെന്റ് എടുത്തുകൊണ്ടിരിക്കുന്ന മുടി കൊഴിച്ചിലും ഉണ്ട് ഇപ്പോൾ 14 1 ഉണ്ട് കാല് പൊകച്ചിൽ തരിപ്പിന് ഒരു കുറവുമില്ല കാരണം ഒന്നു പറയണേ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Рік тому

      കാൽ പുകച്ചിലിന്റെ കാരണങ്ങൾ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് .. കണ്ടുനോക്കൂ

    • @NikhilaCheruvalath
      @NikhilaCheruvalath Рік тому

      103, 141 thanne aano ningal paranjitullathu.. Ellangil maari poyathaano.. Annittu athu kuravaano.. Aniku aake 15 ullu... Atha chodiche

    • @farzanahisham5117
      @farzanahisham5117 Рік тому +1

      10.3 and 14.1 aayirikum.numbers nte idayil gap und

  • @pingu-12
    @pingu-12 3 місяці тому

    Ethellaam. Kittum. Daily. 5 eentha pazham kazhichaa mathi

  • @aneeshs7684
    @aneeshs7684 Рік тому +5

    Dr... സർ നമ്മുടെ നാട്ടിൽ ചിക്കൻഫോക്സ് പടരുന്നു. ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ സർ. 🙏

  • @titans158
    @titans158 Рік тому

    UAE ullavarkku enthukondaanu mudi kozhiyunnathu..enthaanu pariharam

    • @aida891
      @aida891 Рік тому

      Chlorine water. High temperature. Fast food. Sleep variations etc... Dryfruits daily kazhikuka pne kooduthal velllam kudikuka. Nannayi uranguka. Stress free avuka. Fruits and vegetables dharalam kazhikuka. Thyroid, vit d, IgE oke test cheyuka. (Consult a doctor)

    • @titans158
      @titans158 Рік тому

      @@aida891 water problem weekly 2 time mathram hair wash cheythaal pore

    • @abhishekponnu1856
      @abhishekponnu1856 10 місяців тому

      ​@@aida891enthinan ige test cheyyunath hair aayit nthann relation plz reply

  • @kariveppilaentertainment6859
    @kariveppilaentertainment6859 10 місяців тому

    ഉപ്പിട്ട് വെള്ളം ഉപയോഗിച്ച് മുടി കഴിക്കിയാൽ പ്രശ്നം ആണോ

  • @harikrishnan680
    @harikrishnan680 Рік тому +1

    Sir oru doubt multi vitamin tablets start cheythal gunam undo hair growth inum overall healthinum??

  • @laila7843
    @laila7843 Рік тому +2

    Enik muppadin sheshaman mudik thick undayad

  • @ranithomas268
    @ranithomas268 Рік тому

    Njan ithellam kazhikunnd. But hair illa

  • @vimalakumari6425
    @vimalakumari6425 Рік тому +4

    ഡോക്ടറുടെ വീട് തിരുവനന്തപുരത്ത് എവിടെയാണ്

    • @kallu507
      @kallu507 Рік тому

      Thiruvananthapuram pettah