ചുരിദാർ ഷേപ്പ് ചെയ്യുമ്പോൾ സ്ലിറ്റ്‌ ക്ലിയർ ആകുന്നില്ലേ.....? ഇത്പോലെ ചെയ്ത് നോക്കു...👌👌😍👍👍

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 81

  • @angelgracyv.g2118
    @angelgracyv.g2118 29 днів тому +9

    രണ്ടു ദിവസമായി ഇതു പോലൊരു വീഡിയോയ്ക്ക് വേണ്ടി search ചെയ്യുന്നു.... അപ്പോൾ തന്നെ ഉത്തരം കിട്ടിയല്ലോ... Thank you🙏

    • @MagicNeedle
      @MagicNeedle  29 днів тому

      Thanks for watching 🥰🥰 must aayit try cheithu nokiyit feedback comments cheyyu 🥰👍

    • @angelgracyv.g2118
      @angelgracyv.g2118 26 днів тому +1

      @@MagicNeedle ഞാൻ try ചെയ്തു... Slit കുറച്ചു കളയേണ്ടി വന്നു... എന്നാലും നന്നായി കിട്ടി.. 🙏

    • @MagicNeedle
      @MagicNeedle  26 днів тому

      @@angelgracyv.g2118 thank you so much for your support 😍😍😍

  • @babyjohny2770
    @babyjohny2770 27 днів тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👏🏻

  • @Saifunesa
    @Saifunesa 27 днів тому +1

    ഞാൻ ഒരു ചുരിതാർ വാങ്ങി ഷേപ്പ് ചെയ്യാൻ അറിയാതെ നിൽക്കുകയായിരുന്നു സർ. വളരെ ഉപകാരം ആയി ട്ടോ 👍🏼

    • @MagicNeedle
      @MagicNeedle  27 днів тому +1

      Thank you 🥰👍 subscribe and keep watching for more videos 😍👍

  • @ligisagu2827
    @ligisagu2827 29 днів тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ❤

    • @MagicNeedle
      @MagicNeedle  29 днів тому

      Thank you for watching 🥰🥰

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +1

    സാർ, thanks, നല്ലതുപോലെ പറഞ്ഞു തന്നു, ദൈവം അനുഗ്രഹിക്കട്ടെ, 🙏♥️🙏,♥️. തിരുമേനിയെയും, ♥️🙏♥️

  • @shameemk7290
    @shameemk7290 29 днів тому +2

    Useful vedeo

  • @ThowfikhaHThowfikhaH
    @ThowfikhaHThowfikhaH Місяць тому +1

    Super ❤ thnks for this usefull video

    • @MagicNeedle
      @MagicNeedle  Місяць тому

      Thank you for your valuable comments 😍🙏

  • @MenonRaj-df8qg
    @MenonRaj-df8qg 27 днів тому +1

    Useful video 🙏👍👍

  • @TheLatha1967
    @TheLatha1967 Місяць тому +1

    Very useful video🎉

  • @mariyamkarim9439
    @mariyamkarim9439 Місяць тому +1

    Nalla usful

  • @ushagopan8478
    @ushagopan8478 29 днів тому +1

    Thanku👌🏼

  • @shoukathalishouku4072
    @shoukathalishouku4072 Місяць тому +1

    Super

  • @sandhyabiju743
    @sandhyabiju743 28 днів тому +1

    Useful video

  • @sheebabhaskar2828
    @sheebabhaskar2828 29 днів тому +1

    Very useful video.

    • @MagicNeedle
      @MagicNeedle  29 днів тому

      Thank you so much 😊 subscribe and keep watching for more videos 😍

  • @shajiibrahim2181
    @shajiibrahim2181 27 днів тому +1

    യൂസ് ഫ്ലൈറ്റ് vdo❤

  • @jyothishankar7595
    @jyothishankar7595 Місяць тому +1

    Super brother 👍

    • @MagicNeedle
      @MagicNeedle  Місяць тому

      Thank you for watching 🥰🥰😊

  • @chandrikakkadan328
    @chandrikakkadan328 27 днів тому +1

    Njan ingane cheythukodukkarundu

    • @MagicNeedle
      @MagicNeedle  27 днів тому

      Good 💯 thanks for watching 🥰🥰

  • @mohananac4206
    @mohananac4206 Місяць тому +1

    താങ്ക്സ് തിരു ❤❤❤

  • @SreekalaS-m8q
    @SreekalaS-m8q 19 днів тому +1

    Thanks

  • @rasiyaku7563
    @rasiyaku7563 Місяць тому +1

    Suppar ❤

  • @shylamathews6181
    @shylamathews6181 29 днів тому +1

    Very nice…👌

  • @ayshumol5352
    @ayshumol5352 Місяць тому +1

    Redy to wear saree stitching video kanikkumo

    • @MagicNeedle
      @MagicNeedle  29 днів тому

      Ith vare cheithitilla..cheyuanel kanikkam 😍👍👍

  • @saisui-jr9gi
    @saisui-jr9gi 22 дні тому +1

    Thanku 🌹

  • @kavitha9562
    @kavitha9562 3 дні тому +1

    ഇതുപോലെ ചെയ്തു കൊടുത്താൽ എത്ര രൂപ alteration charge ആയി വാങ്ങാം

    • @MagicNeedle
      @MagicNeedle  15 годин тому

      ഇത്പോലെ റിസ്കെടുത് നീറ്റായി വർക് ചെയ്താൽ മാന്യമായ ചാർജ് വാങ്ങാം.. ഈ ആൾട്രേഷൻ നു ഫുൾ റീസ്റ്റിച് കൂടി ഉണ്ടെങ്കിൽ 80 മുതൽ 150 വരെ വാങ്ങാം.. അത് ഓരോ വർക്കിന്റെയും ,മെറ്റീരിയൽ ന്റെയും റിസ്‌ക്ക് നോക്കി വാങ്ങിയാൽ മതി.🥰🥰 subscribe and keep watching for more videos 😍

  • @SajilaArangoth
    @SajilaArangoth Місяць тому +1

    👍👍

  • @lakshmichandran7452
    @lakshmichandran7452 28 днів тому +1

    👌🥰

  • @IsmailVa
    @IsmailVa Місяць тому +1

    👌👌👌👌👌👌👌👌👌

  • @rejanivijayan3528
    @rejanivijayan3528 29 днів тому +1

    ❤️❤️❤️

  • @SasiKN-u3q
    @SasiKN-u3q 23 дні тому +1

    Pocket ullathinum same problem athu engane shape cheyyum

    • @MagicNeedle
      @MagicNeedle  21 день тому

      Mattoru video yil kanikkam 🥰🥰

  • @varsha7852
    @varsha7852 29 днів тому +1

  • @Frndly2020
    @Frndly2020 Місяць тому +1

    ♥️♥️♥️♥️♥️♥️♥️

  • @faizfiza971
    @faizfiza971 Місяць тому +1

    Hlw, 11 years kids layer frock cheyyumo sir

    • @MagicNeedle
      @MagicNeedle  29 днів тому

      തീർച്ചയായും ശ്രെമിക്കാം.. ഇപ്പോൾ ലെയർ ഫ്രോക്ക് ന്റെ ഓർഡർ ഒന്നും വന്നിട്ടില്ല.. വന്നാൽ ചെയ്യാം.🥰👍

  • @reetharatheesh1029
    @reetharatheesh1029 Місяць тому +1

    Super ❤

    • @MagicNeedle
      @MagicNeedle  Місяць тому

      Thanks for watching 🥰🥰

  • @shantisaji1879
    @shantisaji1879 Місяць тому +2

    നല്ല video.വണ്ണം കൂട്ടുന്ന ഒരു വീഡിയോ ചെയ്യുമോ.pls നല്ല നല്ല dress ഇടാൻ പറ്റാതെ ഇരിക്കുന്നു.

    • @MagicNeedle
      @MagicNeedle  Місяць тому

      Ok..try cheyyam.subscribe and .keep watching for more videos 😍👍👍

    • @MagicNeedle
      @MagicNeedle  29 днів тому +2

      സീറ്റ് വണ്ണം കൂട്ടാൻ സ്ലിറ്റ്‌ മടക്കി അടിച്ച ഭാഗം ഫുൾ ആയി സ്റ്റിച് അഴിച്ചു നിവർത്തി അയേണ് ചെയ്ത് എടുക്കുക.. ശേഷം ആ ചുരിദാറിനോട് സാമ്യമുള്ള ഏതെങ്കിലും ഒരു തുണി എടുത്ത് ഒന്നര ഇഞ്ച് വീതിയും, സ്ലിറ്റ്‌ ന്റെ നീളം എത്രയാണോ, അത്രക്ക് നീളത്തിലും ഒരു റിബ്ബണ് പോലെ കട്ട് ചെയ്ത് എടുക്കുക.
      ശേഷം നമ്മൾ സ്റ്റിച് അഴിച്ചു വച്ചിട്ടുള്ള ചുരിദാറിന്റെ പോളിയുടെ നല്ലവശത്തു വച് അടിച് ഉള്ളിലേക്ക് മടക്കി സ്ലിറ്റ്‌ തൈച്ചെടുക്കുക.
      മനസ്സിലായില്ലെങ്കിൽ സമയം കിട്ടുമ്പോൾ വീഡിയോ ആയി ചെയ്‌ത് കാണിച്ചു തരാം.

    • @parvathyPk-n8v
      @parvathyPk-n8v 29 днів тому +2

      സൂപ്പർ ഇതു പോലെ ഉള്ള കാര്യം ആരും പറഞ്ഞു കൊടുക്കില്ല

    • @MagicNeedle
      @MagicNeedle  29 днів тому +1

      @@parvathyPk-n8v paranju koduth nu vech namuk onum kurenju pokan onum illallo...ariyathavar padikkatte 😍😍.. subscribe and keep watching for more videos 😍👍

  • @rejanivijayan3528
    @rejanivijayan3528 29 днів тому +1

    സർ സ്ലീറ് വണ്ണം കൂട്ടാൻ എന്തുചെയ്യണം

    • @MagicNeedle
      @MagicNeedle  29 днів тому

      സീറ്റ് വണ്ണം കൂട്ടാൻ സ്ലിറ്റ്‌ മടക്കി അടിച്ച ഭാഗം ഫുൾ ആയി സ്റ്റിച് അഴിച്ചു നിവർത്തി അയേണ് ചെയ്ത് എടുക്കുക.. ശേഷം ആ ചുരിദാറിനോട് സാമ്യമുള്ള ഏതെങ്കിലും ഒരു തുണി എടുത്ത് ഒന്നര ഇഞ്ച് വീതിയും, സ്ലിറ്റ്‌ ന്റെ നീളം എത്രയാണോ, അത്രക്ക് നീളത്തിലും ഒരു റിബ്ബണ് പോലെ കട്ട് ചെയ്ത് എടുക്കുക.
      ശേഷം നമ്മൾ സ്റ്റിച് അഴിച്ചു വച്ചിട്ടുള്ള ചുരിദാറിന്റെ പോളിയുടെ നല്ലവശത്തു വച് അടിച് ഉള്ളിലേക്ക് മടക്കി സ്ലിറ്റ്‌ തൈച്ചെടുക്കുക.
      മനസ്സിലായില്ലെങ്കിൽ സമയം കിട്ടുമ്പോൾ വീഡിയോ ആയി ചെയ്‌ത് കാണിച്ചു തരാം.

    • @hevlynjose2929
      @hevlynjose2929 22 дні тому

      എത്ര അയൺ ചെയ്താലും ആ സ്റ്റിച്ച് പാട് ശരിക്കും മാറില്ല ഞാൻ ചെയ്തിട്ടുള്ളതാണ്.

  • @lakshmimushroom4464
    @lakshmimushroom4464 29 днів тому +1

    Super

  • @akbarkahamedakku6347
    @akbarkahamedakku6347 Місяць тому +1

    ❤❤❤❤❤❤❤❤