ഇനി കൈകൾ പുറത്ത് കാണിക്കാൻ മടിക്കേണ്ട ( Tan removal mask at home )

Поділитися
Вставка
  • Опубліковано 11 вер 2024
  • pls like subscribe share and comment

КОМЕНТАРІ • 188

  • @sreedevisree4721
    @sreedevisree4721 24 дні тому +69

    എനിക്ക് 37 age.. തടി ഉണ്ട് പക്ഷേ കൈയിൽ ഞെരമ്പ് പൊന്തി പ്രായം ആയവരുടെ പോലെ.. ഇങ്ങനെ ഈ പ്രായത്തിൽ ഉണ്ടാവുമോ എനിക്ക് സങ്കടം ആണ്

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  23 дні тому +7

      വിഷമിക്കേണ്ട .വണ്ണം ഉള്ളവർക്ക് സാധാരണ ഞരമ്പ് പൊങ്ങില്ല. ചില സ്കിൻ കാർക്ക് ഞരമ്പ് പൊങ്ങും . അ കൂട്ടത്തിൽ ആണ് ഞാനും .ടിപ്സ് ഒക്കെ ചെയ്യണം ഒത്തിരി changes varum കേട്ടോ .എൻ്റെ ഒത്തിരി മാറി സ്കിൻ ടൈപ്പ് എപ്പോൾ നന്നായിട്ടുണ്ട്

    • @nishasudheesh5450
      @nishasudheesh5450 23 дні тому +5

      Enikkum

    • @atheevatp8613
      @atheevatp8613 23 дні тому

      I​@@sreedevikaumbillyvlogs8095

    • @gigisantosh3599
      @gigisantosh3599 22 дні тому +3

      എനിക്കും ky ഞരമ്പ് പൊങ്ങിയ ഇരിക്കുന്നെ

    • @sulaikathorakkattil4682
      @sulaikathorakkattil4682 19 днів тому +2

      എനിക്കും ഉണ്ട്

  • @daya8479
    @daya8479 14 днів тому +7

    ഇത്രയ്ക് long ആക്കണോ video. Bore ആവും..

  • @shailajanarayan886
    @shailajanarayan886 23 дні тому +30

    വളരെ ഉപകാരപ്രദമായ വീഡിയോ ❤
    വലതു കയ്യിലും നഖം വളർത്തി നെയിൽ പോളിഷ് ഇടുന്നത് നല്ലതല്ലല്ലോ അല്ലെ

  • @jasminerazak5987
    @jasminerazak5987 12 днів тому

    Cream use cheythitt wash chethu കളയണോ. Next പ്രോസസ്സ് ano cocount oil use ചെയുന്നത് pls rrply

  • @AMAL-mx7xz
    @AMAL-mx7xz 21 день тому +12

    Nagham vetty viral clean cheyy

  • @SunithaPs-pb3bm
    @SunithaPs-pb3bm 12 днів тому +2

    Baking soda skinnu nallathano🤔🤔

  • @premalathapremalatha7855
    @premalathapremalatha7855 16 днів тому +6

    Chechinte kayyil njnara bu nannayi kanunundallo u risaltt kittiyittu porayirinno chechi😂❤ ethra ayi chechi ithu upayogikkunnu❤

  • @user-je3ob2hf5i
    @user-je3ob2hf5i 19 днів тому +9

    Kollam ' adipoli Try cheyyam

  • @user-lk1oz9ib9v
    @user-lk1oz9ib9v 15 днів тому +12

    ഇതു ഞാൻ ചെയ്തു മൂന്ന് ദിവസം ഇട്ടു കഴിഞ്ഞാൽ അന്ന് വല്ലാതെ ചുള്ങ്ങി ഇരുന്നു പക്ഷെ പിറ്റേ ദിവസം മുതൽ നല്ല മാറ്റം വന്നു ചുളിവ് നന്നായി മാറും അടിപൊളി ആണ് thanku ചേച്ചി ❤❤❤❤

  • @minin5108
    @minin5108 14 днів тому +5

    ഇത്രയും ചെയിതിട്ടും ഞരമ്പ് പൊങ്ങിയല്ലേ ഇരിക്ക്ന്നത് ചിലരുടെ ശരിര പ്രകൃതം ആണ് ഞരമ്പ് പൊങ്ങി കാണുന്നത് ഒത് ഒന്നും പുരട്ടിയാലും അത് മാറുകയില്ലാ പാൽക പാടി കലക്കിച്ചായ ഉണ്ടാക്കി കുടിക്കാൻ നോക്ക് വേറ് പണി ഒന്നും ഇല്ല വാസ്ലിൻ പുരട്ടിയാൽ അൽപ്പം മെയും കിട്ടും😅😅😅😅😅😅😅😅

  • @asv1279
    @asv1279 14 днів тому +3

    Cream ൽ last ഇട്ടത് എന്താണ്? clear അല്ല

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 12 днів тому

    Mam,creame,evideya,kittuka,please,replay,to,me.

  • @Achu2324
    @Achu2324 18 днів тому

    Chechi egane cheythetu gloves socks wear cheyth nokkk apo nale result indavum

  • @athulkannan4221
    @athulkannan4221 19 днів тому +9

    ക്രീം ഇട്ടിട്ട് കഴുകിയിട്ടണോ മൊയ്‌സ്റ്യൂറിസേർ ഇടണ്ടത്

  • @abhiramibenny8096
    @abhiramibenny8096 13 днів тому

    Nikke age 18 annu Bt nte kai kndal 80 vayasullavarda kayi poleya irrikkunne ith cheythal nalla result kittumo
    Plzz reply❤

  • @prabharajan5083
    @prabharajan5083 23 дні тому

    Nalla vedio. Try chaya. Kyuday nagam potathitlrikan anthu chyanam. Onu paranju tarumo

  • @AbiKunju
    @AbiKunju 10 днів тому

    Checheede kai nthu bhangiya, narambu kanunneyilla

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 23 дні тому +8

    നല്ല tips വീട്ടില്‍ ഉള്ള സാധനങ്ങള്‍ കൊണ്ട് തന്നെ ചെയ്യാം useful video

  • @preethidileep668
    @preethidileep668 24 дні тому +20

    പൂച്ച കുട്ടൻ നോക്കുന്നു എന്താ ചെയ്യുന്നത് എന്ന് 😍😂... സൂപ്പർ ടിപ്സ് ലൈക്ക് 15👍

  • @prasannaneelakantan8708
    @prasannaneelakantan8708 14 днів тому +1

    സൂപ്പർ ടി പ്, ചെയ്തു നോക്കാം ❤

  • @rosammajohny5426
    @rosammajohny5426 19 днів тому +3

    Valichu neettaathe para boradippickaathe

  • @RajaniBaby-vy3sr
    @RajaniBaby-vy3sr 18 днів тому +17

    ഇത് ചെയ്താൽ ഞരമ്പ് എങ്ങനെ കാണാതിരിക്കും

  • @hadnazworld100
    @hadnazworld100 17 днів тому +2

    Cheythu nokkam❤

  • @LilaySunny
    @LilaySunny 18 днів тому +2

    ചെയ്ത് നോക്കട്ടെ ചേച്ചി

  • @nafeesayoosuf9465
    @nafeesayoosuf9465 20 днів тому +2

    Nagam onnu murichukoode

  • @leemarajeev8459
    @leemarajeev8459 15 днів тому

    Sodium chloride and soda powder ie sodium bicarbonate skin nu cheetha
    amu പൊള്ളി പോകും.അനുഭവസ്ഥ ആണ്

  • @mithrashiju7271
    @mithrashiju7271 19 днів тому +4

    ചേച്ചി എന്ത് ചെയ്തിട്ടും കവിൾ തുടുക്കുന്നില്ല... ഇതുപോലെ എന്തെങ്കിലും ക്രീം ഉണ്ടോ... വീഡിയോ cheyyamo

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  18 днів тому

      Sure❤

    • @geethaharidas47
      @geethaharidas47 17 днів тому

      വായിൽ വെള്ളം പിടിക്കുക. മസ്സാജ് ചെയ്യുക. മുഖം വീർപ്പിച്ചു മസ്സാജ് ചെയ്യുക 😂

  • @sunithakitchenvlog
    @sunithakitchenvlog 23 дні тому +2

    നല്ലൊരു വീഡിയോ ആയിരുന്നു

  • @Saifu-h3i
    @Saifu-h3i 21 день тому +2

    ക്രീം പേരെന്താ

  • @amrithavallyakak8619
    @amrithavallyakak8619 14 днів тому

    paste undakkiyathu ethokke aanu eduthathu. 1 Waslne um baling😅

  • @sheebagrace4607
    @sheebagrace4607 16 днів тому

    Paalpaada use cheyyamo

  • @najmanajma5201
    @najmanajma5201 14 днів тому

    50 vayass kayinjavarkk ith cheythal falam kittumooo❤❤

  • @Rose_Villa
    @Rose_Villa 24 дні тому +2

    അതേ dear നമ്മൾ അധികം ശ്രെദ്ധിക്കാതെ കാര്യം ആണ് കൈയും കാലും നല്ല സൂപ്പർ tip 👌🏻👌🏻❤️❤️

  • @premalathapremalatha7855
    @premalathapremalatha7855 16 днів тому

    Enth adipoli chechi fud kazhikunna kayyil nakhavum vachu kondum allathe polish cheyithum entechi modiramoke nammalum idarundeeee❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 24 дні тому +1

    സൂപ്പർ ആണ് മുത്തേ 😘❤️❤️

  • @ambikavijayakumar9452
    @ambikavijayakumar9452 22 дні тому +6

    Prayamayal..kalum kyum..inganeyirikum😅😅😅

  • @naseemavk8019
    @naseemavk8019 15 днів тому +1

    എന്റെ കാല്. കൈ ഒരു ഭംഗിയും ഇല്ല ഞെരമ്പ് പൊന്തി വരണ്ടിരിക്യാ

  • @AnuzVlogamnu
    @AnuzVlogamnu 22 дні тому +5

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ👍🏻

  • @itsme-tf6rc
    @itsme-tf6rc 14 днів тому +4

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എനിക്ക് നല്ല ഇഷ്ടായി

  • @indira7506
    @indira7506 18 днів тому +2

    ഉപ്പിട്ടുരച്ചാൽ തൊലി പൊട്ടില്ലേ

  • @Paappiie
    @Paappiie 24 дні тому +3

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ..🥰👍

  • @triplesvlog8576
    @triplesvlog8576 24 дні тому +8

    നല്ലൊരു വീഡിയോ ചേച്ചി 👍👍എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍❤️🥰🥰പൂച്ചാകുട്ടന് ആഗ്രഹം ഉണ്ടന്ന് തോന്നുന്നു ചേച്ചി അവൻ നോക്കി 😂😂

  • @sairabanu9308
    @sairabanu9308 12 днів тому

    Checheeee ട്രെയിൻ പോകുന്നുണ്ടോ അവിടെ

  • @saleenaharees5227
    @saleenaharees5227 14 днів тому +1

    Sound pora

  • @celingeevarghese5712
    @celingeevarghese5712 14 днів тому +1

    ചെ യത് നോക്കട്ട എന്നിട്ട് പറയാം ആദ്യം ആയിട്ട് ആണ് കാണുന്നത്

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 23 дні тому

    ചേച്ചി സൂപ്പർ ❤

  • @indusartandcrafts7154
    @indusartandcrafts7154 24 дні тому +1

    Adipoli chechi❤❤❤❤❤❤❤

  • @baijusanthosh8043
    @baijusanthosh8043 19 днів тому +2

    വൈൻ ഇല്ല

  • @blissfullife1456
    @blissfullife1456 21 день тому +1

    Useful dear❤

  • @ഉപ്പുമാങ്ങഭരണി

    Supported,,, Njanum oru creator anu❤️❤️

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 21 день тому +4

    ചേച്ചിയുടെ കൈയെ വളരെ സൂപ്പർ ആണ്

  • @subisvlog222
    @subisvlog222 24 дні тому +1

    ശ്രീടു 👌😍😍😍👌👌👌👌

  • @shahira6016
    @shahira6016 14 днів тому

    Ente kai full njaramp ponthiyitta

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  14 днів тому

      പറഞ്ഞ method ചെയ്താൽ മതി . റിസൽട്ട് കിട്ടും

  • @user-he2lq9ui4d
    @user-he2lq9ui4d 12 днів тому +1

    ഇത്രയും നീട്ടി വലിച്ച് പറഞ്ഞാൽ ബോറഡിക്കും

  • @TinuhhhSanthosh
    @TinuhhhSanthosh 13 днів тому

    Supper chechi❤

  • @Bettystastebuds
    @Bettystastebuds 23 дні тому

    Good sharing chechi 👌

  • @Saifu-h3i
    @Saifu-h3i 21 день тому

    ഇതാണോ പറഞ്ഞ creem

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 24 дні тому

    നന്നായിട്ടുണ്ട് 👌

  • @RAMANIA-nv8zp
    @RAMANIA-nv8zp 24 дні тому +2

    👍👌🇻🇳🇻🇳🇻🇳സൂപ്പർസിസ്റ്റർ

  • @shylashyla672
    @shylashyla672 13 днів тому

    റയിൽവേ സ്റ്റേഷന് അടുത്താണോ വീട്

  • @mofasworld920
    @mofasworld920 14 днів тому

    അടിപൊളി👌👌👌

  • @Fellah_vlog.123
    @Fellah_vlog.123 21 день тому +2

    സൂപ്പർ ടിപ്സ് അടിപൊളിയായിട്ടുണ്ട് ട്രൈ ചെയ്യണം🥰

  • @user-jd8ek9bd1i
    @user-jd8ek9bd1i 16 днів тому

    എന്റെ കൈയും ഇതുപോലെ ആണ് വളരെ ഉപകാരം ഉണ്ട് താങ്ക്യൂ

  • @smithusworld127
    @smithusworld127 23 дні тому +3

    Very useful video ❤❤❤❤

  • @lifewithranijose
    @lifewithranijose 24 дні тому +1

    L108. നല്ലൊരു വീഡിയോ , എല്ലാവര്ക്കും ഉപകാര പ്പെടും .

  • @mercycyriac1566
    @mercycyriac1566 21 день тому

    നൈൽപോളിഷ് ഏതാ നല്ലത് പേര് പറയ്‌

  • @lekshmibindhu4295
    @lekshmibindhu4295 14 днів тому

    Enthu padupedunnu video edukkan

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 14 днів тому

    👍

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm 14 днів тому

    Last item is not clear what you said

  • @Sobhana.D
    @Sobhana.D 23 дні тому +1

    ❤❤👍👍

  • @manuyogish773
    @manuyogish773 14 днів тому +1

    അപ്പോൾ ചേച്ചി സുന്ദരി ആയി ഞാൻ കണ്ടു ഉറങ്ങാൻ പോകുവാ ❤️

  • @ajithatp
    @ajithatp 11 днів тому

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 24 дні тому +1

    ❤❤❤

  • @vazhacutz5352
    @vazhacutz5352 17 днів тому

    പച്ച വെള്ളത്തിൽ കഴുകാൻ പറ്റുമോ

  • @safanaappi7214
    @safanaappi7214 18 днів тому

    👌🏻👍🏻

  • @susanjoseph4676
    @susanjoseph4676 18 днів тому +1

    ഒരു സ്പൂൺ പഞ്ചസാരയാണോ ഉപ്പ് ആണോ

  • @nooravlogs1959
    @nooravlogs1959 24 дні тому +2

    Useful video❤❤👍👍

  • @iphinsherly6471
    @iphinsherly6471 15 днів тому

    ഉപ്പ് +വെളിച്ചെണ്ണ 👍

  • @user-hu3uz6nb7t
    @user-hu3uz6nb7t 23 дні тому

    സൂപ്പർ idea🎉try ചെയ്യാം👌👌👍

  • @jameelahamza7783
    @jameelahamza7783 17 днів тому

    👍👍

  • @user-qb4gg8ov3s
    @user-qb4gg8ov3s 12 днів тому

    എന്തിനാ ഇങ്ങനെ നീട്ടുന്നത്

  • @beingjo5
    @beingjo5 24 дні тому

    Very useful video thanku dear ❤❤❤❤

  • @sulublog
    @sulublog 23 дні тому +1

    സൂപ്പർ ചേച്ചി 👍👍👍❤️

  • @RamaniPP-dj2dc
    @RamaniPP-dj2dc 18 днів тому +1

    Thanks

  • @abhiandathuchannel2241
    @abhiandathuchannel2241 24 дні тому +2

    സൂപ്പർ വീഡിയോ ചേച്ചി..ടിപ്സ് കൊള്ളാം 🥰

  • @seenathsiraj7312
    @seenathsiraj7312 16 днів тому +2

    ഞാൻ ചെയ്യാറുണ്ട് 👍👍

  • @Shuby-oo2ri
    @Shuby-oo2ri 15 днів тому

    Chehichethitupoyille😢😢

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  15 днів тому

      വിഷമിക്കേണ്ട .ഒന്ന് രണ്ട് തവണ ട്രൈ ചെയ്യൂ♥️♥️ best result കിട്ടും

  • @SheensCookwithChill
    @SheensCookwithChill 23 дні тому +1

    Tips നന്നായിട്ടുണ്ട് 👌

  • @sunithakitchenworld8317
    @sunithakitchenworld8317 22 дні тому +1

    സൂപ്പർ❤❤❤❤അടിപൊളി

  • @RetnamWorld
    @RetnamWorld 23 дні тому +3

    ❤സൂപ്പർ ടിപ്സ് ആയിരുന്നു ഈ ഫോൺ അങ്ങ് കേടാണ് ഹസ്ബൻഡ് ഫോൺ ഒന്ന് ഫ്രീ ആകുമ്പോൾ ഞാൻ എടുത്തില്ല കമൻറ് ഇടുന്നത്❤ like

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 12 днів тому

    സൂപ്പർ ആയി 👍👍

  • @avanthikaanish5210
    @avanthikaanish5210 17 днів тому

    കയ് ഞരമ്പ് പിടച്ചു ചുളിഞ്ഞ അവസ്ഥയാണ് ഒരു ആത്മവിശ്വാസം കുറവ് മെലിഞ്ഞിട്ടാണ്.. പക്ഷെ ഒന്നും ചെയ്യാറില്ല കയ്പതിയല്ല മുകളിന്ന് യുണ്ട് ഒരു വൃത്കെടാൻ

  • @celin3028
    @celin3028 12 днів тому

    ഞരമ്പ് മുറിച്ചു കളയണോ കഷ്ടം തന്നെ Headline ഒന്ന് പറയുന്നത് വേറൊന്ന്

  • @lathapsanyal1318
    @lathapsanyal1318 8 днів тому

    😂

  • @rajinasvlog
    @rajinasvlog 23 дні тому +1

    useful video

  • @sainukitchen1041
    @sainukitchen1041 23 дні тому

    എല്ലാവർക്കുംഉപകാരമായഒരുടിപ്സാണ്കാണിച്ചുതന്നത്ഇനിട്രൈചെയ്തുനോക്കണം❤

  • @HapsaIbrahim
    @HapsaIbrahim 18 днів тому

    എനിക്കും അത്ത ന്നെ ഉപകാരം

  • @frrkitchen7365
    @frrkitchen7365 23 дні тому

    Kollalo adipoli try cheyyaam. 👍🏼👍🏼. Like done🥰

  • @naadanmakannaadan9681
    @naadanmakannaadan9681 19 днів тому +2

    പാൽപ്പൊടിക്ക് പകരം പാൽ മതിയോ

  • @Reshma34846
    @Reshma34846 23 дні тому

    Powli tips 😍😍❤❤