ഇങ്ങനെയും മറുപടി ആകാം 😊

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 112

  • @sajithabineesh859
    @sajithabineesh859 4 місяці тому +23

    ജനിപ്പിച്ചത് കൊണ്ട് അച്ഛൻ ആകണമെന്നും കൂടെ പിറന്നത് കൊണ്ട് സഹോദരനോ സഹോദരിയോ ആകണമെന്നില്ല എന്നാൽ കർമ്മം കൊണ്ട് മനസ്സിൽ നന്മയുള്ള ആർക്കും ഇതൊക്കെ ആകാം...നമ്മളിലെ നന്മക്ക് ഈശ്വരൻ നൽകുന്ന പുണ്യമാണത്....

    • @sunithakasim2812
      @sunithakasim2812  4 місяці тому +3

      കർമം കൊണ്ടും ആകാം

  • @RafeekaVH
    @RafeekaVH 4 місяці тому +26

    സുനിത ഒത്തിരി സന്തോഷം രണ്ടു പേരെയും റബ്ബ് അനുഗ്രഹിക്കട്ടെ 🙏❤

  • @jessysabu9265
    @jessysabu9265 4 місяці тому +4

    സുനിത ചേച്ചിയെ ദൈവം അനുഗ്രഹിക്കും ഞങ്ങളുടെ പ്രാർത്ഥനയല്ല ചേച്ചിയോടൊപ്പം ഉണ്ട് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിൻറെ ഡിഎൻഎ ടെസ്റ്റ് ചോദിച്ച അപ്പൻറെ മുമ്പിൽ ഇത് ചെയ്തത് വലിയൊരു മാതൃകയാണ്

  • @thanoojacm
    @thanoojacm 4 місяці тому +10

    Iove സുനിത ചേച്ചി ❤️❤️❤️❤️🥰🥰🥰

    • @sunithakasim2812
      @sunithakasim2812  4 місяці тому +4

      @@thanoojacm ഞാൻ എന്റെ സന്ദോഷത്തിന് വേണ്ടി ചെയ്തത് 😜

    • @Latha-e7d
      @Latha-e7d 4 місяці тому +1

      ​@@sunithakasim2812ഒത്തിരി സന്തോഷം ❤️❤️❤️. കണ്ണ് നിറഞ്ഞ nimisham. 👍❤️❤️❤️

  • @Venso_ff
    @Venso_ff 4 місяці тому +4

    പറയാൻ വാക്കുകളില്ല ചേച്ചി... ഒത്തിരി സന്തോഷം.. പാവം ആ മോളെ ജനിപ്പിച്ചവന് ഇതൊന്നും ചെയ്യാനുള്ള മനസിലങ്കഇലും ചേച്ചിക്കും തോന്നുന്നല്ലോ.. Proud of you... 👍🏼👍🏼👍🏼❤❤❤

  • @saumyaanniethomas
    @saumyaanniethomas 4 місяці тому +8

    ❤❤ മനസ് നിറഞ്ഞു❤❤ God bless you❤❤ Devootty❤❤

  • @rabiyakv9371
    @rabiyakv9371 4 місяці тому +4

    സുനിത ❤❤❤ ഒരുപാട് നന്മയുള്ള മനസ്സിൻ്റെ ഉടമ

  • @Dicroose
    @Dicroose 4 місяці тому +10

    ആദ്യം ഉണ്ടായ കൊച്ചിനെ സ്നേഹിക്കാത്തവനാ പിന്നെ ഉണ്ടായതിനെ സ്നേഹിക്കാൻ പോകുന്നെ.ഇതെല്ലാം അവന്റെ അഭിനയമാ മറ്റുള്ളോരെ കാണിക്കാൻ. ഒരു കുഞ്ഞിന് അപ്പൻ ഇല്ലാതെ ആക്കിയിട്ട് അവളുടെ കഞ്ഞിക്കിളിയെയും പ്രദർശിപ്പിച്ചു നടക്കുന്നില്ലേ. ഒരിക്കൽ എല്ലാത്തിനും ഇരട്ടിയായി അനുഭവിക്കും. ദേവൂട്ടിയെ നല്ല നിലയിൽ എത്തി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..

    • @sunithakasim2812
      @sunithakasim2812  4 місяці тому +5

      2 മക്കളെയും ഒരു പോലെ അയാൾക് ഇനി എകിലും കഴിയട്ടെ

  • @rajeshmadambi5719
    @rajeshmadambi5719 4 місяці тому +8

    Sunitha chechiyeee .....God bless u and u r family also❤

  • @ajithagopan6698
    @ajithagopan6698 4 місяці тому +7

    Kannu niranju manasum chechi🥰🥰

  • @Heaven-i6q
    @Heaven-i6q 4 місяці тому +5

    No words to express😢😢😢😢devootyyy......❤❤❤God will bless you molu❤❤❤

  • @Dicroose
    @Dicroose 4 місяці тому +2

    ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ. പാവം കുഞ്ഞ്..

  • @raseelakp3403
    @raseelakp3403 4 місяці тому +8

    മാഷാ അല്ലാഹ് സുനിത ഇത്താ സമദ് ഇക്കാ എന്നും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😊ദേവു മോളുടെ സന്തോഷ കണ്ണീർ കണ്ടപ്പോൾ മനസും കണ്ണും നിറഞ്ഞു ❤❤നമ്മൾ കാരണം ആരെങ്കിലും ഒക്കെ സന്തോഷിക്കുന്നത് കാണുന്നത് ആണ് നമ്മുടെ ഏറ്റവും വലിയ സന്തോഷം 😊

  • @madhuv9646
    @madhuv9646 4 місяці тому +9

    ദേവൂസേ പിന്നെ എന്ത് വേണം ഉയരങ്ങളിൽ എത്തപെടട്ടെ മോളു നല്ല വണ്ണം പഠിക്കണം ❤❤❤😍

  • @lakshmidevinb4996
    @lakshmidevinb4996 4 місяці тому +2

    സുനിത ചേച്ചി . ഈ video കണ്ടപ്പോൾ മനസ്സ് വല്ലാതെ ആയി പോയി.❤ ചേച്ചിടെ മനസ്സ് Super.

  • @Krishna100-t9e
    @Krishna100-t9e 4 місяці тому +3

    Be happy with god ❤❤❤❤❤❤❤god bless you molu

  • @beenanair-u8f
    @beenanair-u8f 4 місяці тому +20

    ദേവൂട്ടി കരഞ്ഞപ്പോൾ എനിക് സങ്കടം വന്നു ഞാനും കരഞ്ഞു

  • @Montreal1999
    @Montreal1999 4 місяці тому +7

    Devootyudae kannu neerinu God's gift ❤❤Sunitha 🙏❤gift kodutha .arennu ariyilla engilum adehathinum 🙏❤

  • @Ashkar-ld9cf
    @Ashkar-ld9cf 4 місяці тому +5

    പറയാൻ വാക്കുകൾ ഇല്ല. സമദ്‌ക്ക, സുനിത്ത MASHA ALLAH ❤

  • @starvlog1788
    @starvlog1788 3 місяці тому +1

    കുഞ്ഞു മോളുടെ സന്തോഷം' ദേവൂട്ടിയുടെ സന്തോഷം എന്ന് വീഡിയോയിൽ ഇടുന്നതായിരിക്കും നല്ലത് ആയൂട്യൂബ് കാശ് കിട്ടാനുള്ള തൊഴിലായി കണ്ട് കുട്ടിയെ മനസ്സിലാക്കിക്കുക ദേവൂട്ടിക്ക് നഷ്ടപ്പെട്ട സ്നേഹം അധികം താമസിയാതെ കണ്ണൻ തിരികെ കൊടുക്കും അതിനായി പ്രാർത്ഥിക്കുന്നു❤❤

  • @Pre-TTalks
    @Pre-TTalks 4 місяці тому +12

    അല്ലെങ്കിലും ആർക്കെങ്കിലും തോന്നുന്നുണ്ടോ ആദ്യം അച്ഛാ എന്നു വിളിച്ച കുഞ്ഞിനെ സ്നേഹിക്കാതെ .ഇപ്പൊ കാണിക്കുന്നത് എല്ലാം ഒറിജിനൽ സ്നേഹം ആണെന്ന് .അതു ഒരു ദിവസം താനൂജക് മനസിലാവും .

    • @mayaanil660
      @mayaanil660 4 місяці тому +5

      @@Pre-TTalks സത്യം ഇപ്പോൾ കാട്ടി കൂട്ടുന്നത് ആരെയോ കാണിക്കാൻ വേണ്ടാ വെറും പ്രഹസനം മാത്രം കണ്ടാൽ തന്നെ അറിയാം😁😁🫢🫢

    • @Pre-TTalks
      @Pre-TTalks 4 місяці тому

      @@mayaanil660 🤩

    • @ambikavedanth493
      @ambikavedanth493 4 місяці тому

      വെറും പട്ടിഷോ.

  • @lachujohn6158
    @lachujohn6158 4 місяці тому +2

    Othiri vaakkukal vithari parayunathilum effect vaakkukal churukki karyam parayunathila.❤❤❤

  • @fidasathar
    @fidasathar 4 місяці тому +8

    Sunitha avrkum arenkilumoke undennoru thonnal undayi allah ningalk 2alkum jeevithathil udaneelam barkathum abivridhiyum undakan njan nadhanod duwa cheyyunnu aameen aa vedio kandappol njanum orthu ee kutti ithengane sahikumenn

  • @jeenamolfrancis
    @jeenamolfrancis 3 місяці тому

    God bless you Sunitha ❤

  • @jasmine9399
    @jasmine9399 4 місяці тому +3

    Respect സുനിത ചേച്ചി ❤❤🎉

  • @SaiGovind-yq5wp
    @SaiGovind-yq5wp 4 місяці тому +6

    Yuo are grate ❤️❤️

  • @thanoojacm
    @thanoojacm 4 місяці тому +6

    ❤️❤️❤️❤️❤️🥰🥰🥰🥰

  • @Pre-TTalks
    @Pre-TTalks 4 місяці тому +3

    അതു പൊളിച്ചു സുനിത❤❤ ആ വാക്കുകളും കിടിലം .. .

  • @JilishaSinu-cd5dk
    @JilishaSinu-cd5dk 4 місяці тому +3

    Very very happy ❤❤❤

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 4 місяці тому

    Ur fairy god mother in devikuttys life 🧚🧚 🧚 universe will surely bless you dear Sunitha ji with lots of love, happiness, prosperity and good health ✨✨✨🦋🦋🦋

  • @ShinlaSahabudeen
    @ShinlaSahabudeen 4 місяці тому +9

    സുനിത എന്തൊരു മനസാടോ തന്റേത് ❤ ലവ് യൂ

    • @sunithakasim2812
      @sunithakasim2812  4 місяці тому +2

      എല്ലാർക്കും ഉണ്ട് മനസ് നമ്മൾ കാണാറില്ല

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 4 місяці тому +2

    onnum parayan pattunnilla. Padachon arogiyom ayusum. 🤲nalkatte aameen.

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 4 місяці тому +3

    സമദിക്ക 💜💜💜💜

  • @remyabiju5258
    @remyabiju5258 4 місяці тому +3

    Sunitha ithaaa❤❤❤❤❤❤

  • @minniealex7907
    @minniealex7907 4 місяці тому +9

    സ്വർണകൊലുസ് !പാവം കരയുന്നു. അപ്പോൾ അച്ഛനെ ഓർത്തുകാണും

  • @irv8680
    @irv8680 4 місяці тому +13

    ഇനി ഉടനെ കുഞ്ഞിക്കിളി ക്ക് സ്വർണക്കൊലുസു മേടിക്കും. വീഡിയോ യും ഇടും. അല്ലെങ്കിൽ മുക്ക് എങ്കിലും വീണ മേടിച്ചു സ്വർണം ആണെന്ന് പറഞ്ഞോണ്ടുള്ള വീഡിയോ ഇടും. Sure. നോക്കിക്കോ

    • @sunithakasim2812
      @sunithakasim2812  4 місяці тому +5

      അവരുടെ കുട്ടിക്ക് അവർ വാങ്ങി കൊടുക്കട്ടെ അത് വേണ്ട എന്നു പറയാൻ നമുക്ക് അവകാശമില്ല പക്ഷെ ഇ കുഞ്ഞിനെ കൂടി പരിഗണിക്കണം അത്രേം ഞാൻ ഉദ്ദേശിച്ചത്

    • @binduachary6912
      @binduachary6912 4 місяці тому +1

      ​@@sunithakasim2812correct 👍🏻

    • @sunithakasim2812
      @sunithakasim2812  4 місяці тому +1

      @@irv8680 അവരുടെ കുഞ്ഞിന് മുക്കും ഗോൾഡും വാങ്ങാൻ ഉള്ള അവകാശം അവര്ക് ഉണ്ട്

    • @gouribabu552
      @gouribabu552 4 місяці тому

      👍🏻👍🏻​@@sunithakasim2812

    • @Chinnu123abc
      @Chinnu123abc 4 місяці тому

      🤣🤣🤣😂😂😂😂

  • @dhanyaanil7889
    @dhanyaanil7889 4 місяці тому +3

    👍🏻🥰

  • @subhabalan3370
    @subhabalan3370 4 місяці тому +2

    ❤❤❤❤❤❤❤❤

  • @preethiarun5229
    @preethiarun5229 4 місяці тому +2

    🥰🥰🥰

  • @reenamadhu3993
    @reenamadhu3993 4 місяці тому +2

    🎉❤❤❤❤❤

  • @മീനുമനു
    @മീനുമനു 4 місяці тому +2

    സുനിത ചേച്ചി ദേവൂട്ടി ♥️♥️♥️🥰🥰🥰🙏🙏🙏🙏

  • @ggvlogs6101
    @ggvlogs6101 4 місяці тому +2

  • @rajiantony9413
    @rajiantony9413 4 місяці тому +2

    Wow... Superrr 🎉

  • @irv8680
    @irv8680 4 місяці тому +2

    Great

  • @jishavarughese4644
    @jishavarughese4644 4 місяці тому

    Great Chechiii.😢.

  • @ShakiraRasheed-ke6hw
    @ShakiraRasheed-ke6hw 4 місяці тому +3

    Sunitha ithaa❤😊

  • @mayaanil660
    @mayaanil660 4 місяці тому +10

    സ്വന്തം അച്ഛന് ആകുഞ്ഞിൻ്റെ കാലിൽ തൊടാൻ പോലും യോഗ്യത ഇല്ല😏😏

    • @sunithakasim2812
      @sunithakasim2812  4 місяці тому +2

      അങ്ങനെ പറയരുത് അവളുടെ അച്ഛൻ അല്ലെ

    • @mayaanil660
      @mayaanil660 4 місяці тому +2

      @@sunithakasim2812 ജനിപ്പിച്ചതുകൊണ്ട് മാത്രം അച്ഛൻ ആകില്ല ആ വഴിയിൽ വെച്ച് കുഞ്ഞിൻ്റെ DNA ടെസ്റ്റ് പരസ്യമായി 'ആവശ്യപ്പെട്ട് കുഞ്ഞിനെ നാണം - കെടുത്തിയ അച്ഛൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😏😏 കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാവും സ്വാഭാവികം അത് അങ്ങാടിപ്പാട്ടാക്കരുത്🙏🙏

  • @cristainoronaldocr7565
    @cristainoronaldocr7565 4 місяці тому +1

    ഒരുപാട് സന്തോഷം ആയി

  • @irv8680
    @irv8680 4 місяці тому +2

    നന്മയുള്ള മനസുകൾ

  • @archanasanthosh
    @archanasanthosh 4 місяці тому +2

    Superrrrrrr........

  • @pournamis2038
    @pournamis2038 4 місяці тому

    Love you sunitha chechi❤❤

  • @soumyajegan3374
    @soumyajegan3374 4 місяці тому

    God bless you

  • @surendranarayakkool9780
    @surendranarayakkool9780 4 місяці тому

    ❤❤❤❤🙏🙏🙏

  • @UshaKumari-dm4fo
    @UshaKumari-dm4fo 4 місяці тому

    Sunithechee enikke ningalodulla sneham koodikodirikkunnu 🥰🥰❤

  • @craftblossoms1415
    @craftblossoms1415 4 місяці тому

    🙏🙏🙏

  • @camx1336
    @camx1336 4 місяці тому

    Well done ❤❤❤❤

  • @aswathyachu9828
    @aswathyachu9828 4 місяці тому +13

    സന്തേഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 4 місяці тому

    ലവ് you സുനിത 😘

  • @aswinkt3470
    @aswinkt3470 4 місяці тому

    Sunithechi super very good person ente name sumitha chechiye orupad ishtam ennum ente prarthana indavum

  • @Geethu2011
    @Geethu2011 4 місяці тому

    🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @shynidominic9342
    @shynidominic9342 4 місяці тому

    Sunitha enikku kannu niranjittu onnum kananpattunnilla❤❤❤❤❤❤❤

  • @akhilchandran5387
    @akhilchandran5387 4 місяці тому

    Njanum karanju 😢😢😢😢

  • @Nisha-o3d6p
    @Nisha-o3d6p 4 місяці тому

    Eth nadirshayude aniyan ano

  • @Anil-c9s
    @Anil-c9s 4 місяці тому +1

    അത് നാദിർഷയുടെ brother alle

  • @JeevaS-g1u
    @JeevaS-g1u 4 місяці тому +2

    ഇത് കാണുമ്പോൾ വീണയ്ക്ക് കുരു പൊട്ടും. പിന്നെ ജിനുവിനെ ഇളക്കി വിട്ടു എന്തെങ്കിലും ഒക്കെ പറയും...😊

    • @sunithakasim2812
      @sunithakasim2812  4 місяці тому +2

      ഞാൻ ആരെയും കുരു പൊട്ടിക്കാനോ വാശി കയറ്റാനോ അല്ല ചെയ്തത് ആ വീഡിയോ കണ്ടപ്പോ ആ കുഞ്ഞു മനസ് വേദനിച്ചു ഞാൻ ഒരു കൊലുസ് വാങ്ങി ഇട്ടു കൊടുത്താൽ അവൾ ഹാപ്പി ആകൂല കാരണം കൊലുസ് അല്ല അവൾക് വേണ്ടത് അത് മനസിലാക്കി ഞാൻ ഇങ്ങനെ cheythath

  • @AdhiAdhi-b9e
    @AdhiAdhi-b9e 4 місяці тому +1

    സത്യം chechi ദേവു കരഞ്ഞപ്പോൾ സങ്കടം ആയി 🥰🥰

    • @sunithakasim2812
      @sunithakasim2812  4 місяці тому +1

      @@AdhiAdhi-b9e നമുക്ക് ആവുന്നത് പോലെ പരിഹരിക്കാം

    • @AdhiAdhi-b9e
      @AdhiAdhi-b9e 4 місяці тому +2

      ​@@sunithakasim2812വലിയ സന്തോഷം chechi ❤️

  • @MercyThomas-p1s
    @MercyThomas-p1s 4 місяці тому +4

    സ്വന്തം അച്ഛൻ. ടൂറിൽ ആണ്. Elanthoorum. Varanathum. Mrs. ശിവദാസന്റെ. രണ്ടു മക്കൾ. വീഞ്ഞപെട്ടിയുടെ. ഒരു മകൾ അവരെ. കെയർ. ചെയുന്നു. ഈ പാവങ്ങളുടെ. അവസ്ഥ. കണ്ടില്ലേ. അവരെപറ്റിച്ചു. കൊണ്ടുപോയ. പൈസ. കൊടുക്കടോ. എന്നിട്ടുത്തുള്ളൂ

    • @sunithakasim2812
      @sunithakasim2812  4 місяці тому +4

      ഞാൻ അതൊന്നും അനേഷിക്കാൻ ആഗ്രഹിക്കുന്നില്ല എന്നെ കൊണ്ട് പറ്റുന്നത് ചെയാം

    • @Montreal1999
      @Montreal1999 4 місяці тому

      ​@@sunithakasim2812🙏🙏🙏

    • @asi676
      @asi676 4 місяці тому +4

      അതെ ആരെയും വ്യക്തിപരമായി ഒന്നും പറയേണ്ട കാരണം പരസ്പരമുള്ള പഴിചാരിലും കാര്യങ്ങളൊക്കെ ഒരു പരിധി കൂടി കഴിഞ്ഞാൽ അത് പിന്നെ വാദി പ്രതിയാകുന്ന അവസ്ഥയാകും. ഒറ്റപ്പെടലും വേദനകളും അനുഭവിക്കുന്നവർക്ക് എവിടെന്നെങ്കിലും ചെറിയൊരു ആശ്വാസം കിട്ടുമ്പോൾ അത് വളരെ പുണ്യമായ കാര്യമാണ്.

  • @leelashivadasnair7701
    @leelashivadasnair7701 4 місяці тому +2

    ❤❤❤❤

  • @PriyaNair-x2d
    @PriyaNair-x2d 4 місяці тому +1

    ❤❤❤

  • @rajiambu8093
    @rajiambu8093 4 місяці тому

  • @DeviChandran-un8yv
    @DeviChandran-un8yv 4 місяці тому

    ❤❤❤❤❤❤❤❤

    • @shibuthambai1282
      @shibuthambai1282 4 місяці тому

      ദേവൂട്ടിയുടെ കരച്ചിൽ സഹിക്കുന്നില്ല

  • @neenusaranya8692
    @neenusaranya8692 4 місяці тому +1

    ❤❤❤❤❤

  • @SheelaSaguji
    @SheelaSaguji 4 місяці тому

    🎉❤

  • @AdhilMc-m3y
    @AdhilMc-m3y 4 місяці тому

    ❤❤❤

  • @jobinyttuui2772
    @jobinyttuui2772 4 місяці тому

    ❤❤❤❤❤

  • @Vinitha_s853
    @Vinitha_s853 4 місяці тому

    ❤❤❤

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 4 місяці тому

    ❤❤