സിനിമയുടെ റിസൾട്ടിനെ ഫേസ്ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് ചില റിവ്യൂസ്- Nivin Pauly Malayali From India

Поділитися
Вставка
  • Опубліковано 3 тра 2024
  • Malayalee from India is a Malayalam political satire thriller film directed by Dijo Jose Antony starring Nivin Pauly, Dhyan Sreenivasan and Anaswara Rajan in lead roles.
    #malayaleefromindia #nivinpauly #dijojoseantony #anaswararajan #malayaleefromindiamovie #dhyansreenivasan #movieinterviews #malayalammovies #malayalamcinema #malayalamfilm #newmalayalammovie #newmalayalfilm #newmalalamcinema
    malayalee from india, malayali from india, malayalees antham, nivin pauly, nivin pauly movie, dijo jose, dhyan sreenivasan, new malayalam movie,
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 32

  • @Indiancitizenoo7
    @Indiancitizenoo7 28 днів тому +17

    മറ്റൊരാളുടെ കഥ മോഷ്ടിച്ചു സിനിമ ചെയ്യുക എന്ന തന്ത ഇല്ലാഴിക കാണിച്ചിട്ട് ഉളുപ്പില്ലാതെ വന്നിരുന്നു ആളെ പറ്റിക്കുന്നു.... Mr നിഷാദ് തെളിവ് കാണിച്ചിട്ടുണ്ട്.... മറുപടി പറയണം..... വലിയ രാഷ്ട്രീയ വിമർശനങ്ങളും സാമൂഹിക വിമർശനങ്ങളും പറഞ്ഞു സിനിമ പിടിക്കുന്നവരുടെ എത്തിക്സ് അറിഞ്ഞതിൽ സന്തോഷം....

    • @ajaianil2092
      @ajaianil2092 27 днів тому +3

      3 kallanmar marana veettil irikunna poleya promotion nu irikunne

    • @Heisenberg2K
      @Heisenberg2K 12 днів тому

      PDF not unloaded

  • @arjunan1059
    @arjunan1059 28 днів тому +23

    Nivin pauly Fans come on❤

  • @BillaTheDon-xb2ym
    @BillaTheDon-xb2ym 27 днів тому +12

    പാവം നിവിൻ അറിഞ്ഞില്ലെന്ന് തോന്നുന്നു അടിച്ചു മാറ്റിയ കഥ ആണെന്ന്

    • @joshybenadict6961
      @joshybenadict6961 23 дні тому

      ഒരു നടനെ സംബന്ധിച്ചടത്തോളം അതൊന്നും നോക്കണ്ട ആവശ്യമില്ല❤

  • @antonyj1347
    @antonyj1347 28 днів тому +8

    Nycc film...
    Specially content 🔥🔥

  • @user-ko5fs1zc8c
    @user-ko5fs1zc8c 28 днів тому +8

    കഥ കട്ടതാണ്. വെറുതെയല്ല പൊട്ടിപ്പോയത്

  • @amalkollam4579
    @amalkollam4579 28 днів тому +4

    നാട്ടുകാർ സിനിമ കാണാൻ വരുന്നത് എന്റർടൈൻമെന്റ് നാണു നാട്ടുകാരുടെ 200രൂപ വാങ്ങി വച്ചിട്ട് രാഷ്ട്ര ക്ലാസ്സ്‌ കാണിക്കരുത്, അല്ലെങ്കിൽ പടം അ രീതിയിൽ ഉള്ള ത് ആണെന്ന് എങ്കിലും പറയുക, നാട്ടുകാരെ പറഞ്ഞു പറ്റിച്ചു സിനിമയ്ക്കു
    വരുതുന്നത് ചതി ആണ്,
    പൊന്തൻ മാട ലെവൽ പടം എടുത്തിട്ടു രാജമാണിക്യം ലെവൽ ആണെന്ന് പറഞ്ഞു ആളെ കേറ്റുന്ന തരം ചതി 😅

  • @Jumailajabir2024
    @Jumailajabir2024 28 днів тому

    Nice movie

  • @vasudevankaruvattu6231
    @vasudevankaruvattu6231 28 днів тому +15

    ഒരു മതത്തോടു മാത്രമാണല്ലൊ നിങ്ങളുടെ അസഹിഷ്ണുത

    • @abhinandk8701
      @abhinandk8701 28 днів тому +18

      മതത്തിനോടല്ല,മതം പറഞ്ഞു വോട്ട് പിടിക്കുന്നവരോടാണ്.

    • @thegoodgirl3382
      @thegoodgirl3382 28 днів тому +2

      Congressinte etavum valya pidivalli minority votes aan. Ellavarum chooshanathilude thanneyan vote pidikunath. Ellavarum vargeeyavadikal thanneyan

    • @bachuforever1419
      @bachuforever1419 28 днів тому +2

      മതത്തോട് അല്ല സന്ഘികളോട്... 😂😂

    • @suranniya.p9018
      @suranniya.p9018 28 днів тому +1

      Mathathinod alla madham vach politics kalikkunnavrod Anne preshanm

    • @Viewer727
      @Viewer727 28 днів тому

      ബുദ്ധിയും ബോധവും ഇല്ലാത്തവർക്ക് അങ്ങനെ പലതും തോന്നും. സിനിമ കണ്ടിറങ്ങിയ സാമാന്യം ബുദ്ധിയും ബോധവും ഉള്ളവർക്ക് കാര്യം മനസിലാകും സിനിമയിൽ ആരും ഒരു മതത്തെയും മോശമാക്കിയിട്ടില്ല രാഷ്ട്രീയത്തിൽ മതത്തെ കുത്തിതിരികി വർഗീയത ഉണ്ടാകുന്ന വർഗീയ വാദികളെ ആണ് തുറന്നു കാണിച്ചത്.

  • @fahadguru
    @fahadguru 28 днів тому +5

    14:51 നിവിന് അങ്ങനെ പേടിയൊന്നുമില്ലല്ലോ.
    പുള്ളി ടാ തടിയായിൽ വില്ലനാണ്. അതേ പോലെ തുറമുഖത്തിൽ നെഗറ്റീവ് റോൾ ആണ്.

  • @zfyhwcm
    @zfyhwcm 28 днів тому +1

    The interviewer is smart - good questions.

  • @jobingeorge6458
    @jobingeorge6458 23 дні тому

    Dileep may be behind Nishad Koya's allegations. It seems to me that Nivin Pauly is a kind of rebel for him (I think he can do comody better than Deleep and his family is supportive of him).

  • @aseem..
    @aseem.. 28 днів тому +1

    Dijo ella interview lum ore karyam anallo parayunnat

  • @christinejoseph1989
    @christinejoseph1989 28 днів тому +2

    Ee kadha copy adichathanu dijo

  • @movielover680
    @movielover680 28 днів тому +6

    19:32 ഡോ തന്റെ ഫോൺ താഴെ പോയി... Thank me later 😌

  • @judhan93
    @judhan93 23 дні тому

    ചുരുക്കം പറഞ്ഞാല്‍ ആളെപ്പറ്റിച്ചു തിയറ്ററില്‍ ആളെക്കയറ്റി അത്രതന്നെ....!!

  • @manitj4741
    @manitj4741 28 днів тому

    Pavangalide Paisa pidu ganulla vazhy

  • @Heisenberg2K
    @Heisenberg2K 11 днів тому

    Mongathe, Make good films

  • @PicturePot_Health_Lifestyle
    @PicturePot_Health_Lifestyle 25 днів тому +1

    സ്വർണം ആണെന്നുകരുതി തക്കാളിപെട്ടി അടിച്ചുമാറ്റിയവർ,,,,😆😆😆😂

  • @Ponnuz_show
    @Ponnuz_show 26 днів тому

    propaganda movies mathram cheyyunna oru pachayaya director.

  • @Indiancitizenoo7
    @Indiancitizenoo7 28 днів тому

    കേരളത്തിൽ ഇന്ന് നന്നായി ചെലവാകുന്ന ഐറ്റം ആണ് മതം..... അതാണ് രാഷ്ട്രീയക്കാർ വളരെ നന്നായി കച്ചവടം ചെയ്യുന്നുണ്ട്.... ഈ സിനിമയിലും അത് തന്നെ.... മതങ്ങളെ കച്ചവടം ചെയ്യുന്നു..... ഹിന്ദു മുസ്ലിം കോമ്പിനേഷൻ സീൻസ് ഒക്കെ അത് വളരെ അപൂർവം ആണെന്നുള്ള രീതിയിൽ കാണിക്കുന്നത് തന്നെ ഒരു കുത്തിത്തിരുപ്പല്ലേ..... രാഷ്ട്രീയക്കാർ മതേതരം പറഞ്ഞു പറഞ്ഞു ഇവിടെ പല മതങ്ങൾ ഉണ്ടെന്നുള്ള വസ്തുത പ്രചരിപ്പിക്കുന്ന പോലെ.... തന്റെ സിനിമയിൽ പറയുന്നുണ്ടല്ലോ, രാഷ്ട്രീയം കളിക്കാൻ മതത്തെ കൂട്ടിക്കൊടുക്കരുത് എന്ന്... അത് തന്നെ നിങ്ങളും മനസ്സിലാക്കണം, സിനിമ എടുക്കാനും വിജയിപ്പിക്കാനും മതത്തെ ( മതങ്ങളെ )കൂട്ടിക്കൊടുക്കരുത്.