Ennu Swantham Punyalan Review | Mahesh Madhu | Arjun Ashokan | Balu Varghese | Anaswara Rajan

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 349

  • @SharathPrasad-ob2dc
    @SharathPrasad-ob2dc 4 години тому +1377

    ഫാമിലി ആയാണ് കണ്ടത് എല്ലാവർക്കും ഇഷ്ടപ്പെട്ടു

    • @rijochacko1927
      @rijochacko1927 Годину тому

      Yes. Enikum

    • @kmkriskm
      @kmkriskm 17 хвилин тому

      ഈ comment നു 1.4k likes ഓ? നല്ല PR വർക്ക് ആണല്ലോ! നടക്കട്ടെ.

  • @SaranyaS-cm3ur
    @SaranyaS-cm3ur 4 години тому +396

    ഫാമിലി ആയി കാണാൻ പറ്റിയ നല്ല സിനിമ ആണ്

  • @Media-xv2gm
    @Media-xv2gm 4 години тому +878

    Nice movie👏🏻മൊത്തത്തിൽ കൊള്ളാം

  • @SreyasanalS
    @SreyasanalS 3 години тому +1048

    Vere level padam 🤣🔥💯
    Theateril llarum orepole porth oru sthalath aanenn polm oorkathe irnn kaari chiricha padam🤣🔥

  • @that_razi_8162
    @that_razi_8162 5 годин тому +120

    കൊള്ളാം എന്നാൽ കൊള്ളത്തില്ല 🚶‍♂️

    • @vishnulopslops8459
      @vishnulopslops8459 Годину тому

      തിയേറ്റർ ൽ കാണാൻ ആളില്ല 😮

  • @angrybird5964
    @angrybird5964 3 години тому +37

    തീയേറ്ററിൽ പോയി കാണാനുള്ളത് ഇല്ല എന്നർഥം😂,thank you കൊക്കണ്ണ👍

  • @Team_MSN
    @Team_MSN 5 годин тому +29

    അപ്പോൾ ഇനി pravinkoodu shappu വരട്ടെ 16-ന് 💥🙂❤️

  • @AishudevDev
    @AishudevDev Годину тому +8

    പതിവ് തെറ്റിച്ചില്ല ഇന്നലെ തൊട്ട് പടത്തിനെ പൊക്കി comments എല്ലാവിടെയൊസിലും ഉണ്ടായിരുന്നു ദേ ഇതിലും pr comments ഉണ്ട് latest വന്നു കിടപ്പുണ്ട്. അതും same comments.😂😂

  • @jayarajcg2053
    @jayarajcg2053 5 годин тому +51

    Anaswara and Arjun Ashokan are very promising actors they should concentrate more when choosing the stories

  • @Spartanking11196
    @Spartanking11196 5 годин тому +16

    വയ്യാ award ജേതാവ് അനശ്വര ക്ക് 💕

  • @repairingnature5505
    @repairingnature5505 5 годин тому +34

    ത്രിശൂർ രാഗത്തിൽ പുണ്യാലന് ഫ്രീ ടിക്കറ്റ് ഉണ്ട്..2മണിക്കൂർ Ac യിൽ ഇരുന്നൂടെ

    • @sidharthraj9269
      @sidharthraj9269 4 години тому

      അത് എന്താ??

    • @anaswarata9985
      @anaswarata9985 3 години тому +2

      Sathyam ente hus innale poi kande llu..😅

    • @Jrsss56788
      @Jrsss56788 2 години тому +1

      നടന്ന സംഭവം ഞാനും അങ്ങിനെ കണ്ടത്

    • @razikeh243
      @razikeh243 Годину тому

      Avnmaar ipo ac idaarila😢.ee aduth 4 vattam poyitum ac off

    • @silentmonk876
      @silentmonk876 7 хвилин тому

      free engane claim cheyyam

  • @sinuydw
    @sinuydw 5 годин тому +135

    വെള്ളത്തിൽ വീണാൽ മുങ്ങി പോവാത്ത ഒരേ ഒരു നടൻ രഞ്ജി പണിക്കർ.... ഒള്ള എയർ മൊത്തം പുള്ളി വലിച്ച് കയറ്റിയിട്ട് ഇപ്പൊ നാട്ടിൽ ശുദ്ധവായു കിട്ടാനില്ല

  • @Jishbnkahjwk
    @Jishbnkahjwk 5 годин тому +35

    Congrats for 400k🎉

  • @crizzayn9585
    @crizzayn9585 5 годин тому +16

    Njaan parayaan aagrahichathu ne paranju 100٪؜correct....vellaatha oru mole vili 😂ennaalum pada kollaam 👍

  • @anoopchalisseril6090
    @anoopchalisseril6090 3 години тому +7

    അർജുൻ അശോകൻ 👌 എന്ന് സ്വന്തം പുണ്യാളൻ ❤️
    #ArjunAshokan #BaluVarghese #AnaswaraRajan
    #EnnuSwanthamPunyalan

  • @SeetheKrishna-uf5fn
    @SeetheKrishna-uf5fn 4 години тому +5

    Arjun Ashokan, Balu Vargese talented actors together will conquer Malayalam😍

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 години тому +4

    അനശ്വരയെ നശ്വരമാക്കല്ലേ 🥰കഴിവ് നടിയാണ് 🥰💙

  • @ajmals4802
    @ajmals4802 5 годин тому +44

    2025ലെ ആദ്യത്തെ വയ്യ അവാർഡ് മേടിച്ച അനശ്വരയ്ക്ക് അഭിനന്ദനങ്ങൾ 👏👏

    • @kishorejoe686
      @kishorejoe686 3 години тому

      Ninakkonnum vere pani illedaa toxic mara oole??

    • @Dqmachan
      @Dqmachan 3 години тому +6

      Athe ee padathil alle..matte rekhachithram movieyil avl adipoli akittund

    • @ajmals4802
      @ajmals4802 2 години тому +1

      @Dqmachan adyathe vayya avard ivalk thanne 😂

    • @ItsmehJk
      @ItsmehJk 2 години тому

      Da potta anaswara rekachitthl an😂

    • @NithulKsivan-nr5mz
      @NithulKsivan-nr5mz 25 хвилин тому

      No dhan😅😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 годин тому +8

    *no one can replace kok's review💯🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @gr0wnup5
    @gr0wnup5 5 годин тому +29

    കുറച്ച ഫ്രീ ടിക്കറ്റ് giveaway കൊടുക്കണം 😂

  • @dileeps4933
    @dileeps4933 4 години тому +11

    നല്ലോണം പാടിയല്ലോ ലാസ്റ്റ്..💞💞
    ഒരു പാട്ട് പാടി വീഡിയോ ഇടു അണ്ണാ 🤌🤌 pls

  • @Bai682
    @Bai682 54 хвилини тому +3

    മോളെ, മോളെ, മോളെ, മോളെ ഇതു വെറുപ്പിച്ചു പടം

  • @reelsoli8379
    @reelsoli8379 5 годин тому +114

    രേഖചിത്രത്തിലൂടെ വയറലായി പുണ്യാളണിലൂടെ എയറിലായ അനശ്വര 🥲😂

    • @shk5664
      @shk5664 5 годин тому +17

      Anashwara enthe thettu cheythu. Aa role kodutha directore alle parayendathe??

    • @reelsoli8379
      @reelsoli8379 5 годин тому +8

      angne anel inn malayalam industrial oru actorum actress um air il avillarunnu. role choose cheythath anaswara thanne alle bro😇

    • @shk5664
      @shk5664 5 годин тому +5

      ​@reelsoli8379 Angane alla bro. She is a talented actress. Neru,Udaharanam Sujatha okke kandathalle. Nalla role koduthal neat aayitte cheyum. Ithe pole oru impact um undakkan pattatha role koduthal aarkum adhe mosham role aayi thonnum. She also did a mistake accepting this movie, which I accept.

    • @reelsoli8379
      @reelsoli8379 5 годин тому +6

      bro air l ay enn prnjal abinayikan ariyilla enn alla.may be next film itjilum super ayrkum acting wise ayalum script selection ayalum. industry l air il pokk okke swabavikam!

    • @itzmeadi666
      @itzmeadi666 3 години тому

      @@shk5664Alla a character choose cheytha Anaswarene ahn prynde 😊💯

  • @ALPHACG-jf1mu
    @ALPHACG-jf1mu 4 години тому +12

    0:47❤️‍🔥

  • @bhavyalakshmis7760
    @bhavyalakshmis7760 5 годин тому +8

    Dop RENADIVE 🔥💯👌🏻

  • @Azezal502
    @Azezal502 4 години тому +13

    തൃശ്ശൂർ രാഗത്തിൽ ഫ്രീ ടിക്കറ്റ് ഉണ്ടായിരുന്നു 2 മണിക്കൂർ AC യിൽ കുത്തിയിരിയ്ക്കാം 🍿🍿..

    • @Dqmachan
      @Dqmachan 3 години тому

      Free ticketo🤔

    • @Jrsss56788
      @Jrsss56788 2 години тому

      എവിടുന്നാ കിട്ടുന്നെ

    • @Azezal502
      @Azezal502 Годину тому +1

      @@Dqmachan15 perey free ayyi ticket kodukkunnathilum bussines anu,OTT rate kootan athreyum pattum...

    • @Azezal502
      @Azezal502 Годину тому +3

      @@Dqmachan free ayyi kittum counterintey avidey oru chettan kodukkunnundayi 15 perkku , sathyathil athoru bussiness annu Alukal kanan kayarunnathinanusariychu OTT rate kootan pattum...

    • @vrshapadmanabhan2966
      @vrshapadmanabhan2966 19 хвилин тому

      👍Sheriyanu innu free ticket kodukunnundayirunnu. Entey chettan free ticket upayogiychanu padam kandathu..

  • @repairingnature5505
    @repairingnature5505 5 годин тому +29

    അനശ്വര, അർജുൻ അശോകൻ ,ഇവരല്ലാതെ വേറേ ആരും ഇല്ലേ മലയാള സിനിമയിൽ... അർജുൻ അശോകൻ വയർ ഇളകിയ പോലെ എല്ലാത്തിലും ഉണ്ടല്ലോ..മടുത്തു കണ്ട്.. അല്ലാതെ ഹേറ്റേഴ്‌സ് ഒന്നും അല്ല

    • @bijujohn3462
      @bijujohn3462 4 години тому +6

      Absolutely correct
      Cash mathram mathi ivarkkokke

    • @uprm4944
      @uprm4944 4 години тому +1

      Dyanine overtake cheyyum..😊

    • @bibinmathew5222
      @bibinmathew5222 3 години тому +4

      Ethu character anenkilul oombiya kochi slang

    • @uprm4944
      @uprm4944 3 години тому

      @@bibinmathew5222 കൊച്ചിയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് ..😁😁

  • @BILAL-rq8cg
    @BILAL-rq8cg 5 годин тому +7

    2025 മലയാള സിനിമ good സ്റ്റാർട്ട്‌ 2 - 2

  • @Sreemayi-jn5wl
    @Sreemayi-jn5wl 4 години тому +3

    നല്ല concept ആണ്. നന്നായി എടുത്തിട്ടുണ്ട്

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq 4 години тому +2

    നല്ലൊരു പടം തന്നെ ആണ്. നെഗറ്റീവ് ഉണ്ട് ഇല്ലന്നല്ല. അടച്ചു ആക്ഷേപിക്കാൻ ഒന്നുമില്ല

  • @wowwmedia8522
    @wowwmedia8522 4 години тому +2

    There is no doubt that their acting is getting better and better🫶🏻🫶🏻Arjun ishtam ❤️

  • @Lordmarco7
    @Lordmarco7 5 годин тому +9

    ഒത്തില്ല 🎉

  • @Jejoooz
    @Jejoooz 4 години тому +5

    Paranju paranju... spoiler content koodi varunnu.....

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 години тому +1

    *no one can replace kok's review🔥💯*

  • @Sreebhuvan-cg6ir
    @Sreebhuvan-cg6ir 4 години тому +2

    അർജുൻ ,ബാലു ,അനശ്വര കൂട്ടുകെട്ട് കൊള്ളാംf

  • @Sachudev-jw7kl
    @Sachudev-jw7kl 4 години тому +2

    അർജുൻ over ആണ് ന്ന് ചിലതിൽ കേട്ടു. എനിക്ക് അങ്ങിനെ തോന്നിയില്ല. ആ character അങ്ങനെ ആണ്

  • @SujaAnju-fm8xk
    @SujaAnju-fm8xk 4 години тому +2

    ബാലു കിടിലൻ ആയിരുന്നു

  • @PradeeshmBinu
    @PradeeshmBinu 5 годин тому +14

    ഇന്ന് നേരത്തെയാണലാ 😮

  • @mridhulmurali8197
    @mridhulmurali8197 3 години тому +1

    ഈ കോമ്പോ കണ്ടിട്ട് സിനിമ വളരെ Intresting ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു🔥

  • @athul1752
    @athul1752 3 години тому +2

    Fateh review???

  • @devisree5423
    @devisree5423 4 години тому +1

    Arjun Ashokan's performance is the best ever👍🏻Fan aayi

  • @viralshortsclips2408
    @viralshortsclips2408 3 години тому +2

    Kokanna poyi aa fateh onn kandolo action ishtapedum, little copied scenes undelum nice aan

  • @vdjdudeee
    @vdjdudeee 5 годин тому +74

    Waiting for dhyans bomb 💣
    The Oppenheimer of mollywood 🔥🔥🙏

    • @Railbuff42
      @Railbuff42 4 години тому +3

      Onnu pottichu already

  • @Shadow777-j9n
    @Shadow777-j9n 5 годин тому +5

    Uniyettan first 😊

  • @lottafc
    @lottafc 5 годин тому +34

    ഒരു ഇടത്തരം ഗുണ്ട് 😌

  • @leonajohn-ff5so
    @leonajohn-ff5so 3 години тому +1

    ഈ ട്രിയോ കോംബോ ഒരു മാജിക് ആണ്🔥

  • @nakulanp9653
    @nakulanp9653 3 години тому +1

    Kudos entire team👍🏻

  • @kevinjohnson7922
    @kevinjohnson7922 Годину тому +2

    Not bad 🙌🏼 kand erikam

  • @AneesAli-xh3zc
    @AneesAli-xh3zc 3 години тому +1

    നല്ലൊരു thrilling comady മൂവി ആണ് ഈ സിനിമ🎉

  • @MahimaMahesh-ow9vc
    @MahimaMahesh-ow9vc 4 години тому +1

    നല്ല സിനിമ ആണ് കണ്ടു ഇഷ്ടപ്പെട്ടു

  • @fanseerbasheer633
    @fanseerbasheer633 3 години тому +1

    കൊള്ളാം. പടം കാണും 👌🏻

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 5 годин тому +3

    Congratulations for 400k

  • @suryasomasekhar8408
    @suryasomasekhar8408 3 години тому +1

    അർജുന്റെ അഭിനയം അഭിനന്ദനാർഹം ആണ്

  • @jaisonjai4976
    @jaisonjai4976 3 години тому +1

    അനശ്വര മാക്സിമം ശ്രമിച്ചു. പക്ഷെ kok പറഞ്ഞപോലെ രജിഷ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @Mixer30-w7j
    @Mixer30-w7j 4 години тому +1

    അൽത്താഫ് വെറുപ്പിക്കൽ ആണ്. എല്ലാ സിനിമയിലും ഒരേ അഭിനയം തന്നെ. ഒരു മാറ്റവും ഇല്ല

  • @nithina6147
    @nithina6147 3 години тому +1

    Anaswara does know to act .. how is she getting many roles in film??? Surprised…

  • @karthikprasad356
    @karthikprasad356 4 години тому +1

    Oru okay film😋
    Njanum free ticket il kandu❤

  • @adridev-y3v
    @adridev-y3v 4 години тому +1

    പുതുമ സംവിധായകൻ ഒട്ടും മോശം അല്ല

  • @cobra.7_0
    @cobra.7_0 4 години тому +1

    4:25 correct nammude police 😅💯

  • @VijAy54724
    @VijAy54724 5 годин тому +5

    അസമയത്തു കൊക്കണ്ണൻ വന്നല്ലോ 😍

  • @Dilji8
    @Dilji8 3 години тому +2

    Madraaskaran review plzz

  • @Jin-nn5rc
    @Jin-nn5rc 4 години тому +1

    Air dancer award goes to renjipanikker😂

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 4 години тому +1

    ട്രൈലെർ കണ്ടു. സിനിമ കാണണം

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 3 години тому +1

    Anna Anna Madhrasa review edamo?

  • @kasinathvs7312
    @kasinathvs7312 5 годин тому +8

  • @vivisview-view
    @vivisview-view 4 години тому +2

    😂😂😂അണ്ണാ.....

  • @akshays428
    @akshays428 5 годин тому +7

    Air denceee🤣🤣🤣🤣 2:06

  • @SarathKumar-kf5fe
    @SarathKumar-kf5fe 3 години тому +4

    Ee vattante review kaanunnavar ippozhum undo?

    • @firstklassmemories4977
      @firstklassmemories4977 3 години тому +5

      Review kandathinu shesham filem koodi kandal mathi appo manasilavum

    • @oblivion_007
      @oblivion_007 3 години тому

      ഉണ്ട്.

    • @Jewelchristoss-on6dw
      @Jewelchristoss-on6dw 3 години тому +1

      Ni kaanaathe aano
      Comment ittath😂😂

    • @Jonsnow-l3p
      @Jonsnow-l3p 8 хвилин тому

      Kokachi paranjal achattayirikkum
      Pulli mohanlal fana
      Pakshe Baros review nokk

  • @avanthikav-jw5qo
    @avanthikav-jw5qo 4 години тому +1

    മൂവി മോശം അല്ല 🔥

  • @joseyjohn8776
    @joseyjohn8776 2 години тому

    ഈ റിവ്യൂ... അച്ഛൻ അശോകൻ കേൾക്കണ്ട...... Kok നെ ശരിയാക്കും...😮😮

  • @prijuroy2761
    @prijuroy2761 2 години тому

    അല്ലേലും വയ്യായേ 🙂‍↔️🙂‍↔️ എന്ന നിലയിൽ തുഴഞ്ഞ് പോകുന്നു.😂

  • @SanthoshSanthi-kg2fb
    @SanthoshSanthi-kg2fb 4 години тому

    ഈ compo സൂപ്പർ 👏🏻

  • @aravindks3439
    @aravindks3439 3 години тому +1

    കൊള്ളാം 👍🏻

  • @sreeragsreekumar2622
    @sreeragsreekumar2622 4 години тому +1

    ബാലു ആ character നന്നായി ചെയ്തു

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj 4 години тому +1

    അർജുൻ കിടിലൻ നടനാണ്

  • @letsrol
    @letsrol 2 години тому +2

    Songs kollaam

  • @abhijith5405
    @abhijith5405 5 годин тому +5

    ഇടത്തരം bomb 🤣

  • @noushadk7447
    @noushadk7447 3 години тому +1

    ഒരു nice പടം

  • @mossad7716
    @mossad7716 55 хвилин тому

    400k❤❤❤❤❤ kok ❤❤❤❤❤

  • @sayoojc1146
    @sayoojc1146 3 години тому +2

    Fateh movie review venam
    Bollywood [A] verified movie

  • @Smithasmith-ky3jp
    @Smithasmith-ky3jp 3 години тому +1

    ഇന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്

  • @VeerappaReddy-d3s
    @VeerappaReddy-d3s 3 години тому +1

    Anaswara was good .

  • @Abhi-zo8gt
    @Abhi-zo8gt 5 годин тому +2

    Epo kanditt vanitte ulluu😵‍💫

  • @vrindavijay4692
    @vrindavijay4692 4 години тому

    ബാലു നന്നായിട്ടുണ്ട്. അർജുൻ, അനശ്വര കൊള്ളാം

  • @Pigeonhole123
    @Pigeonhole123 5 годин тому +3

    Kok annan ❤

  • @മോനേ..ടിനി
    @മോനേ..ടിനി 3 години тому +1

    2025 അങ്ങ് പോരല്ലോ 😂😂

  • @ajithsahadevan5638
    @ajithsahadevan5638 3 години тому +1

    സൂപ്പർ 👌🏻

  • @pulinjikkamedia6279
    @pulinjikkamedia6279 2 години тому

    padam 2nd halfil kathikkeri🔥🔥...
    Reason : Arjun Ashokan🪄👏👏

  • @AadiDev-g3c
    @AadiDev-g3c 4 години тому +1

    കൊള്ളാം പൊളിക്കും

  • @Anjuanju-es4og
    @Anjuanju-es4og 4 години тому +1

    നല്ല പടം ആണെന്ന് തോന്നുന്നു. കാണണം

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 4 години тому +1

    പൊളിച്ചു. കൊള്ളാം

  • @shafeelcheppi7090
    @shafeelcheppi7090 5 годин тому +4

  • @jestinvarghese3326
    @jestinvarghese3326 2 години тому

    ബോസേ ബോസേ ബോസേ 😊😄

  • @Rinshad9539
    @Rinshad9539 2 години тому

    Bro do madraaskaran review

  • @564sethu
    @564sethu 5 годин тому +196

    മമ്മൂട്ടി മാത്രമെന്തെ മലയാള സിനിമയിൽ കുതിച്ച് ഉയരുന്നു എന്താണ് അങ്ങേരുടെ മാജിക്😊😊😊

    • @OKBiee
      @OKBiee 5 годин тому +187

      Hai mamooka's fake account 😂

    • @Mgking107
      @Mgking107 5 годин тому +54

      Andi ella so airil akum

    • @policeimmoral
      @policeimmoral 5 годин тому +42

      അവൻ എനിക്ക് ദിവസേന വന്ന് കുനിഞ്ഞ് നിൽക്കാറുണ്ട് . മമ്മൂട്ടി എൻ്റെ ലൈംഗിക അടിമ ആണ് 😹😹😹😹😹😹

    • @Francis-s8v
      @Francis-s8v 5 годин тому +16

      @@564sethu Ennu guhan undaya mon🤣

    • @Guhannnn
      @Guhannnn 5 годин тому +12

      ​@@Francis-s8v enk inganoru vaanam son illa mwona

  • @TonyCyclingVlogger
    @TonyCyclingVlogger Годину тому +2

    Below average

  • @ENBEE95
    @ENBEE95 5 годин тому +7

    വെളുപ്പാൻ കാലം ആയിട്ടില്ല...
    പോയിട്ട് രാത്രി വാ കോകാച്ചി 😉

  • @MrcricketKL61
    @MrcricketKL61 5 годин тому +3

    🎉

  • @ajjjuuuuuu7
    @ajjjuuuuuu7 5 годин тому +2

    Oru hai paryuo 🙂❤️

  • @information8100
    @information8100 5 годин тому +3

    💯✅