ഡയറക്ടർ ഫാസിലിന്റെ വാക്കുകൾ ഓർമ വരുന്നു. മലയാളത്തിലെ ഏറ്റവും നല്ല ആക്ടർ മമ്മുട്ടി ആണ്, കാരണം മോഹൻലാൽ ഉള്ള ഒരു ഫീൽഡിൽ ഇത്രേം വർഷം ആയി മമ്മുട്ടി പിടിച്ച് നില്കുന്നു
മോഹൻലാലിലെ നല്ല നടനെ കുറച്ച് വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞ സിനിമ, ഒരു ചെറിയ court room drama ക്ക് കിട്ടാവുന്ന maximum potential ഉള്ള collection കിട്ടുകയും ചെയ്തു, അപ്പോ ഇനിയെങ്കിലും നല്ല content തിരഞ്ഞെടുത്ത് ചെയ്താൽ മതിയെന്ന ആഗ്രഹം മാത്രമേ ഉള്ളൂ, ഈ വർഷം മോഹൻലാൽ ആരാധകൻ എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന വർഷമാണ് അത്രയും നല്ല line up ക്കൾ ആണ് വരുന്നത്
ഇതിൽ ലാലേട്ടന്റെ അഭിനയം തീരെ പോരാ മുഖം വെല്ല പ്രതിമ പോലെ സത്യം. ഇത് പറഞ്ഞാൽ ആൾകാർ എന്നെ തെറിവിളിക്കും സിദ്ദിഖ് നല്ല പെർഫോമൻസ് അനശ്വര 👍 എല്ലാവരും സൂപ്പർ ആയിരുന്നു.
വാദിക്കും പ്രതിക്കും മനസ്സിലാവേണ്ടത് മലയാളത്തിൽ തന്നെയാണ് പറയാറ്. പിന്നെ ഇംഗ്ലീഷിൽ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവേണ്ട കാര്യമില്ല ജഡ്ജിക്ക് എന്തായാലും മനസിലാവും. 😂😂
ജിത്ത് ജോസഫ് എന്ന പോര് ഉണ്ടായത കൊണ്ട് ഈ സിനിമ അൽപം ഓടി സിദ്ധിക്ക് പൊളിച്ച് ലാലേട്ടൻ ഇതിൽ വെറതെ നിന്ന് മെഴ്ക്കുന്നത് കാണാൻ പറ്റി ഒരു ഭാവഭിനയം ആമുഖത്ത് വരുന്നില്ല എല്ലാ ഒട്ടിയൻ്റെ സംവിധായകനെ പറഞ്ഞാ മതി ഹലേ സിനിമയിൽ എന്ത് രസകരമയിരുന്നു ലലേട്ടൻ എന്ത് തോജസ് ആയിരുന്നു ആ മുഖത്ത് ഇനി തിരിച്ച് വരുമേ ആ മുഖം
Kurachu years koodi mathi bro ippo thanne oru vidham patch okke maari pazhaya oru smililekky erekkure thirichethiyittundu botox effect oru years difference side effects undavum athinu shesham set aavum
സിദ്ധിക്ക് നല്ല ഒരു വ്യക്തി അല്ലെങ്കിലും ഒരു നടൻ എന്ന നിലയിൽ ഒരു പുലി തന്നെയാണ്🔥പടം കാണുമ്പോൾ ശരിക്കും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും😂💥❤️
സത്യം
ജഡ്ജിക്ക് കിട്ടിയ കയ്യടി ❤❤
ഡയറക്ടർ ഫാസിലിന്റെ വാക്കുകൾ ഓർമ വരുന്നു. മലയാളത്തിലെ ഏറ്റവും നല്ല ആക്ടർ മമ്മുട്ടി ആണ്, കാരണം മോഹൻലാൽ ഉള്ള ഒരു ഫീൽഡിൽ ഇത്രേം വർഷം ആയി മമ്മുട്ടി പിടിച്ച് നില്കുന്നു
Avide Mohan Lal oru university ennu fazil parayaathe paranju ❤❤❤
മോഹൻലാൽ ഉണ്ടേലും ഇല്ലേലും മമ്മൂട്ടി is the best
@@benjaminjkm athokke ninte abhiprayam 🤣🤣
90%celebrities best actor Mohan Lal 🔥🔥🔥🔥🔥🔥💯💯💯💯
@@BINS555 Ath ninte abhiprayam Indiayil thanne etavum Nalla actor Ilka anu
@bss4622 Athonnum aarrum parayunnilla 😂😂😂bro... Mammootty fan aayirikkaam.... mammootikk oru paadu cheyyaan pattatha rolukal und...athu pole navarasangal varrilla....
Celebrities, film fieldil ulla aarum Mammootty best actor in india ennu parayunnilla pakaram ettavum look, nalla shabdam ulla nadan ennaanu. Parayunnath.... Ithonnum illaathe thanne Mohan Lal Number 1 aayath 🔥🔥🔥
ലാലേട്ടൻ ഡയലോഗ് പൊളി ❤❤
സിനിമ കണ്ടാൽ വെറുത്തു പോകുമെങ്കിലും അപാരകഴിവുള്ള ഒരു നടനാണ് സിദ്ദിഖ് ഇക്കയെന്നു സംശയമില്ല.
Cinema veruthu pokan mathram is nthu vrithikedu Anu ullethu Avesham ishtamayo 😝
മോഹൻലാലിലെ നല്ല നടനെ കുറച്ച് വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞ സിനിമ, ഒരു ചെറിയ court room drama ക്ക് കിട്ടാവുന്ന maximum potential ഉള്ള collection കിട്ടുകയും ചെയ്തു, അപ്പോ ഇനിയെങ്കിലും നല്ല content തിരഞ്ഞെടുത്ത് ചെയ്താൽ മതിയെന്ന ആഗ്രഹം മാത്രമേ ഉള്ളൂ, ഈ വർഷം മോഹൻലാൽ ആരാധകൻ എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന വർഷമാണ് അത്രയും നല്ല line up ക്കൾ ആണ് വരുന്നത്
Ee cinemayil pazhaya mohanalalinae kurachu bhaghathu enkilum kanaan pattii..
Thanks to jeethuu..
FULL movie please
Best brilliant movie from malayalam
❤❤❤❤ mohan tym ioveyu mohan ishtamanu ioveyu tym
Nalla Magistrate ❤❤❤❤
District Judge
@Mr.KUMBIDI96 athe thanne
That's a Sessions Judge 🎉🎉
@@advamalstanly2928 I know
@@advamalstanly2928 I know
Nice handsome judge
ഇതിൽ ലാലേട്ടന്റെ അഭിനയം തീരെ പോരാ
മുഖം വെല്ല പ്രതിമ പോലെ സത്യം. ഇത് പറഞ്ഞാൽ ആൾകാർ എന്നെ തെറിവിളിക്കും സിദ്ദിഖ് നല്ല പെർഫോമൻസ് അനശ്വര 👍 എല്ലാവരും സൂപ്പർ ആയിരുന്നു.
*the compleet ആക്ടർ 🔥🔥🔥🔥*
Movie name
Neru...
Neru Today At 07:00 PM On Asianet Movies
Siddique chammi😂😂😂😂😅
Acting da 😂
😂
Neru
Mohanlal Priyamani Anaswara Rajan Siddique Jagadeesh
സിദിഖ് ഈ സിനിമയിൽ ലാൽ നെ ഒക്കെ സൈഡ് ആക്കി,, എന്നാ പെർഫോമൻസ്,,,
judge last il file eduth eriyunnath kando 😅😅
Mohan tym ioveyu mohan ishtamanu ioveyu
Mammaookka aayirunagil polichene
Mmm.uvvva
കോടതി ഭാഷ മലയാളം മതി.. അത് സിനിമാക്കാർ വേണം തിരുത്താൻ
ചില വാക്കുകൾ ഇംഗ്ലീഷിൽ പറയാൻ ആയിരിക്കും എളുപ്പം!
Narasimham court room scene❤😊
വാദിക്കും പ്രതിക്കും മനസ്സിലാവേണ്ടത് മലയാളത്തിൽ തന്നെയാണ് പറയാറ്. പിന്നെ ഇംഗ്ലീഷിൽ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവേണ്ട കാര്യമില്ല ജഡ്ജിക്ക് എന്തായാലും മനസിലാവും. 😂😂
ഈ സിനിമയിൽ ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് അഭിനയിച്ചാൽ മതിയായിരുന്നു.
ജിത്ത് ജോസഫ് എന്ന പോര് ഉണ്ടായത കൊണ്ട് ഈ സിനിമ അൽപം ഓടി സിദ്ധിക്ക് പൊളിച്ച് ലാലേട്ടൻ ഇതിൽ വെറതെ നിന്ന് മെഴ്ക്കുന്നത് കാണാൻ പറ്റി ഒരു ഭാവഭിനയം ആമുഖത്ത് വരുന്നില്ല എല്ലാ ഒട്ടിയൻ്റെ സംവിധായകനെ പറഞ്ഞാ മതി ഹലേ സിനിമയിൽ എന്ത് രസകരമയിരുന്നു ലലേട്ടൻ എന്ത് തോജസ് ആയിരുന്നു ആ മുഖത്ത് ഇനി തിരിച്ച് വരുമേ ആ മുഖം
Kurachu years koodi mathi bro ippo thanne oru vidham patch okke maari pazhaya oru smililekky erekkure thirichethiyittundu botox effect oru years difference side effects undavum athinu shesham set aavum
Athe thallahu vere out date aayi..
ഭയങ്കര cinema 😂
Hmm Mohanlalinoda Avante Okke Kali.....
മമ്മദ് കുട്ടി 100ജന്മം എടുത്താലും ലാലേട്ടന്റെ രോമത്തിന് കൂടില്ല....
Oombum lalappante performance alla jeethu Joseph enna directotinaanu credit allathe LT cornel saroj lalapaanalla
Siddique chammi
പുള്ളി എന്താ പഴം ആണോ. എവിടെയോ അഴിഞ്ഞാടി നടക്കുന്ന കുറെ അവളുമാരുടെ വാക്കും കേട്ടിട്ട് പുള്ളിയെ അപമാനിക്കാൻ നിങ്ങൾ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ
Siddique Neru Movie Boring Acting
മുഖം അനക്കാത്ത ലാലേട്ടൻ 😅😅😅😅😅
Get an eye checkup😊
Also no need to do a kadhakali in a court room😊
Kurachu uluppu 🤷
Deham anagatha guhan😂
Movie name
Neru
Mohanlal Priyamani Anaswara Rajan Siddique Jagadeesh
Neru Today At 07:00 PM On Asianet Movies
Was waiting for this day ❤❤❤❤