ഏറ്റവും വലിയ പാപം | കഥ പറച്ചിൽ 1 | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 28 сер 2024
  • ഏറ്റവും വലിയ പാപം | കഥ പറച്ചിൽ 1 | Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    #JosephAnnamkuttyJose
    Digital Partner : Sillymonks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 937

  • @immanueljackson
    @immanueljackson 3 роки тому +1309

    ഈ ലോകത്തിൽ ഏറ്റവും വലിയ പാപം നമ്മളെ സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ പറ്റിക്കുക എന്നതാണ് 😭😭😭😭

  • @sherintharakan5469
    @sherintharakan5469 3 роки тому +639

    തെറ്റ് പറ്റിയാൽ മാപ്പ് പറയുക, അതിൽ അഭിമാനം പോവുകയില്ല പകരം വ്യക്തിത്വം ഉണ്ടാവുന്നു✨️👏

    • @remishasherin7781
      @remishasherin7781 3 роки тому +4

      Crt💯🙂

    • @gokulism3265
      @gokulism3265 3 роки тому +4

      Ayinu 🕺🏼

    • @sherintharakan5469
      @sherintharakan5469 3 роки тому +1

      @@gokulism3265 okei bei💃😄

    • @emptyplanet
      @emptyplanet 3 роки тому +8

      ഈ തെറ്റ് എന്നു പറയുന്നത് subjective ആണ് "നമുക്ക് ശരി എന്നു തോന്നുന്നത് മറ്റുള്ളവർക്കു തെറ്റായി കാണണം നമ്മൾ തെറ്റ് എന്ന് വിചാരിക്കുന്ന പലതും മറ്റുവർക് ശരി ആണ് , മാപ് കൊടുക്കുക എന്നത് സ്വയം ജീവൻ ഒടുക്കി മറ്റുവർക് അവയവം ദാനം ചെയുന്നത് പോലെ ആണ് 😂😂😂😂😂

    • @wanderlust1306-f5p
      @wanderlust1306-f5p 3 роки тому +2

      @@emptyplanet 😂😂

  • @sayyidbukhari1701
    @sayyidbukhari1701 3 роки тому +343

    നമ്മൾ ഒരാളോട് ക്ഷമിക്കുമ്പോൾ അല്ലെങ്കിൽ ഒരാളോട് മാപ്പ് ചോദിക്കുമ്പോൾ സ്വതന്ത്രമാവുന്നത് നമ്മൾ തന്നെയാണ് ♥️🌿

  • @najeebinhamza
    @najeebinhamza 3 роки тому +123

    ഒരുപാട് സ്വപ്നങ്ങളെ മനസ്സില് താലോലിച്ച് കൊണ്ട് നടന്ന്...അവസാനം ഒരു വിവാഹത്തിലൂടെ കൂട്ടിലടക്കപ്പെടുന്ന പെണ്കുട്ടികളുടെ അവസ്ഥയും കഥയിലെ തത്തയില് നിന്നും വിഭിന്നമല്ല....😕😕😕
    അവരെയും പറക്കാനും സന്തോഷിക്കാനും അനുവദിക്കുന്ന ഒരു സമൂഹമുണ്ടാവട്ടെയെന്ന് ആശിക്കുന്നു.🌸🌹🌺

  • @hypotheticalflash8507
    @hypotheticalflash8507 3 роки тому +318

    പരദൂഷണം പറയുന്നത് സ്വന്തം സഹോദരൻ്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമാണ്- ഖുർആൻ (49:12)

    • @vishnusatheeshpulikkal7900
      @vishnusatheeshpulikkal7900 3 роки тому +35

      Huge respect Brother. നമ്മുടെ ഈ മത ഗ്രന്ഥങ്ങൾ എല്ലാം ഓരോ പാഠങ്ങൾ ആണ്. Dos and Donts. അത് പാലിച്ചു ജീവിക്കാൻ ആണ് നമുക്ക് മുൻപേ ലോകത്തിൽ പല ദൈവ പുത്രന്മാരും ജീവിച്ചു നമുക്ക് വഴി കാട്ടിയത്. എല്ലാരും ഇതെല്ലാം എന്തോ ഭക്തിയുടെ പുറത്തു അങ് വായിക്കുകയാണ്, ഇതിനൊക്കെ അനുസരിച്ച് എത്ര പേർ ജീവിക്കുന്നുണ്ട് !

    • @hypotheticalflash8507
      @hypotheticalflash8507 3 роки тому +4

      @@vishnusatheeshpulikkal7900 ❤️❤️🥰

    • @amorfati9398
      @amorfati9398 3 роки тому +1

      ❤❤

    • @ameenahsan4893
      @ameenahsan4893 3 роки тому +6

      @adhil,
      സുഹൃത്തേ ചെറിയൊരു തിരുത്തുണ്ട് സുഹൃത്ത് പറഞ്ഞതിൽ..... അത് മുഹമ്മദ്‌ നബി (സ) പറഞ്ഞതല്ല ഖുർആനിലെ 49:12 അധ്യായത്തിലൂടെ അല്ലാഹു സുബ്ഹാനവുതആല നമ്മോട് പറഞ്ഞ കാര്യമാണ്. 😊

    • @hypotheticalflash8507
      @hypotheticalflash8507 3 роки тому +3

      @@ameenahsan4893 sorry bro thanks❤️

  • @ansil_m
    @ansil_m 3 роки тому +75

    പടച്ചോനെ...ഈ ചാനൽ ഒരു 50 lakh subscribers ഉണ്ടായാൽ തന്നെ.നമ്മുടെ ഇവിടെ കുറെ നല്ല ഹൃദയങ്ങൾ ഉണ്ടാകും.50 ലക്ഷം നല്ല ഹൃദയങ്ങൾ..❤️❤️❤️

  • @anyakedutech6884
    @anyakedutech6884 3 роки тому +133

    UA-cam എടുത്തപ്പോൾ വീഡിയോ കണ്ടു, അപ്പോഴേ എടുത്തു കണ്ടു. കണ്ടത് അബദ്ധമായില്ലെന്ന് മാത്രമല്ല വല്ലാത്തൊരു ഫീൽ 😊

  • @aakash982
    @aakash982 3 роки тому +20

    ആരോഗ്യമുള്ള ചിറകുള്ള കിളിയെ കൂട്ടിൽ അടക്കരുത് ചിറകൊടിഞ്ഞ കിളിയെ മറ്റുള്ളവ ആഹാരം ആകാതിരിക്കാൻ വേണ്ടി കൂട്ടിലടക്കാം, മറ്റൊരാളുടെ സഹായമില്ലാതെ ഉയരങ്ങളിലേക് പറക്കും വരെ.
    ഇതിൽ മനുഷ്യനെന്നോ പക്ഷിയെന്നോ വേർതിരിവ് ഇല്ല അതല്ലേ മാതാപിതാക്കൾ ചെയുന്നത്
    - കവി ആകാശ്
    (വേറെ ആരും അല്ല ഞാൻ തന്നെ )

  • @sajanshekhars5713
    @sajanshekhars5713 3 роки тому +180

    Spr.. 💞👌
    നമ്മൾ കുറച്ചുപേർ ഒരാളെ കാണാതെയോ...സംസാരിക്കുകയോ...ആ ആളെ വെറുക്കുന്നു.. പക്ഷേ ഒരുവട്ടം നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ ആയിരിക്കും ആ വെക്തി പാവമാണെന്ന് നമ്മൾ അറിയുന്നത്.... സംസാരിക്കാത്തവരോട് ഒന്ന് സംസാരിക്കു.. ഇനി എത്ര നാൾ കാണുമെന്ന് നമുക്കറിയില്ല...😔

    • @jomoljohn6094
      @jomoljohn6094 3 роки тому +2

      ❤️

    • @sajanshekhars5713
      @sajanshekhars5713 3 роки тому +1

      @@jomoljohn6094 ❤️👍

    • @ishanik7278
      @ishanik7278 3 роки тому +3

      wooww!!!!!👏👏👏👏

    • @sajanshekhars5713
      @sajanshekhars5713 3 роки тому +1

      @@ishanik7278 💞🤗

    • @athultv1
      @athultv1 3 роки тому +7

      Satyam, enikkum oralodu samsarikkan und but aval ippozhum athinu sammadhikkunnilla, ente baagath vanna oru thetinu njan mapu paranjthu aanu, ipp 7 Yr aayi, oru vattam ore oru vattam samsarikkan patiyal enthu parayanam ennuvare njan manassilu ready aakki vachind, but ippozhum 7 Yr aayi aval ignore cheythondirikkane ippozhum depression nu medicine kazgikkunnund, ennu avasanikkun ithokke, jeevitham avasaanippikkan pala thavana manassil thonniyenkilum njn cheythilla, ippozhum nalla pain aane

  • @aiswaryas262
    @aiswaryas262 3 роки тому +63

    പരദൂഷണത്തേക്കാൾ വലിയ പകർച്ച വ്യാധിയില്ല... 💯point 👍

  • @emptyplanet
    @emptyplanet 3 роки тому +114

    "തെറ്റ് " പറയുന്ന സമൂഹത്തിൽ ശരിയായി ജീവിച്ചാൽ സമൂഹം പറയും അവൻ വലിയൊരു തെറ്റാണ് എന്ന് 🤣🤣🤣

  • @sree-wy5wf
    @sree-wy5wf 3 роки тому +10

    Yes കഥകൾ കേൾക്കാൻ പറ്റുക എന്നതും ഈ കാലത്ത് ഒരു ഭാഗ്യം തന്നെ ആണ് 😊😊

  • @ajithanv3484
    @ajithanv3484 3 роки тому +37

    ചിന്തിപ്പിക്കുന്ന കഥയാണ് പറഞ്ഞത്. അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു 🙏

  • @sijasmohamed4572
    @sijasmohamed4572 3 роки тому +14

    വ്യതികളോട് ചെയ്യുന്ന തെറ്റുകൾ അതത് വ്യക്തികൾ തന്നെ പൊറുത്തു തരണം. ദൈവത്തോട് ചെയ്ത തെറ്റുകളെ ദൈവം പൊറുക്കുകയുള്ളൂ

  • @JusNaturalDazzles
    @JusNaturalDazzles 3 роки тому +81

    സന്തോഷിപ്പിക്കാൻ കഴിയില്ലെങ്കിലും ദുഃഖിപ്പിക്കാതിരിക്കാം.

  • @itzme4637
    @itzme4637 3 роки тому +7

    എത്ര മനോഹരമായിട്ടാണ് ജോപ്പാ🔥 താനിത് പറഞ്ഞു വെച്ചത് 💯 സൂപ്പർ

  • @aryaudayan3496
    @aryaudayan3496 3 роки тому +8

    ജോപ്പൻ ചേട്ടൻ കഥ പറയുമ്പോൾ ഒരു പ്രത്യേക feel aanu ... കഥ പറച്ചിൽ ഇനിയും തുടരുക ... ആഴ്ചയിൽ ഒന്നല്ല .. ദിവസം ഒന്ന് പോരട്ടെ❤️❤️❤️

  • @ananthuark869
    @ananthuark869 3 роки тому +81

    നമ്മളാൽ കൂട്ടിലടക്കപ്പെട്ട പലരുടെയും സന്തോഷങ്ങളുണ്ടാവില്ലേ..
    അവയെ തേടിചെല്ലൂ...ആ കൂടുതുറന്നു അവയെ സ്നേഹാകാശത്തേക്കു പറത്തിവിടൂ 💖💖

  • @anujesus261
    @anujesus261 3 роки тому +35

    കഥ ഇഷ്ടമായി . അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. നന്ദി😍😍😍👌👌👌

  • @user-zn9yw4iu5s
    @user-zn9yw4iu5s 3 роки тому +13

    നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരിക എന്റെ കോളജിലെ എന്റെ ഫേവറിറ്റ് സാറിനേയാണ്.... സാറും ഇത് പോലെ ഒരുപാട് കഥകളും അനുഭവങ്ങളും പറഞ്ഞ് തരും....ഞങ്ങളെ എല്ലാവരെയും ഒരുപാട് motivate ചെയ്യുകയും ചെയ്യും..നിങ്ങളിലും സാറിലും ഞാൻ ഒരുപോലെ കണ്ട കാര്യം പരന്ന വായനയാണ്....

  • @vishnuk4795
    @vishnuk4795 3 роки тому +88

    നിങ്ങളുടെ ഈ ശബ്ദമാണ് എന്നെ ഇങ്ങനെ പിടിച്ചിരുത്തുന്നത് .അതു പോലെ ഓരോ വാക്കുകളും 🥰😘

  • @widewingsframes6814
    @widewingsframes6814 3 роки тому +6

    നിങ്ങളിൽ ഒരു പ്രകൃതി മനുഷ്യനെ ഞാൻ കാണുന്നു.. കാരണം ഈ പ്രകൃതിയിലൂടെ നമുക്ക് സന്തോഷവും സമാധാനവും പകർന്നു തരുന്ന ദൈവമെന്ന മഹാനായ കലാകാരന്റെ പ്രകാശം നിങ്ങളുടെ വാക്കുകളിലൂടെ ആസ്വദിക്കാൻ കഴിയുന്നുണ്ട്... God bless you ബ്രോ... ഇനിയും മനുഷ്യന്റെ ഉള്ളിലെ പ്രകൃതി മനുഷ്യനെ പ്രചോദിപ്പിക്കാൻ ചിന്തിപ്പിക്കാൻ നിങ്ങളുടെ വാക്കുകൾക്ക് കഴിയട്ടെ...

  • @merinjosey5857
    @merinjosey5857 3 роки тому +1

    കൂട്ടിലകപ്പെട്ട ഒരുപാട് പക്ഷികളും മനുഷ്യജീവിതങ്ങളും ഉണ്ട്, കൂട്ടിലകപ്പെട്ട ഇവരുടെ സ്വപ്നങ്ങൾ
    സ്വതാന്ത്ര്യത്തിലേക്കു ചിറകുകളടിച്ചു പറന്നുയരണം.ഈ കഥയിലെ ആ ഒരു മനുഷ്യൻ വിചാരിച്ചപ്പോൾ എത്ര ജീവിതങ്ങളാണ് ആകാശത്തിലൂടെ സന്തോഷത്തോടെ പറന്നു നടന്നത്,അയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷവും ആ തത്തകൾക്ക് കൂടു തുറന്നു കൊടുത്തതാണ്,,,,,,,ഇന്നത്തെ കഥപറച്ചിൽ കൊള്ളാം 😊

  • @sonusulaiman2036
    @sonusulaiman2036 3 роки тому +28

    ആരുടേയും freedom നമുക്ക് തടയാൻ അവകാശമോ അധികാരമോ ഇല്ല 🎀

  • @statusarh8927
    @statusarh8927 3 роки тому +117

    ഞാനും കൂട്ടിൽ അകപ്പെട്ട ഒരു പക്ഷിയാണ്.. ഒരുപാട് കരഞ്ഞു.. ചിരകിട്ടടിച്ചു.. ഇപ്പഴും ശ്രമിക്കുന്നു.. കൂട്ടിൽനിന്ന് ഒന്ന് പുറത്തേക്ക് പറക്കാൻ... 😢ഒരിക്കൽ പറക്കാം എന്ന പ്രതീക്ഷയോടെ ഇന്നും ജീവിക്കുന്നു 😔

    • @ameersha6726
      @ameersha6726 3 роки тому +5

      Athu undagum..... god is great... so pray 🤲..... oru divasam marrimarium wait for that day kkkkk

    • @aswathyp2997
      @aswathyp2997 3 роки тому +13

      Speak for urself rather than crying..may bring new world to u...

    • @nithinnithi5562
      @nithinnithi5562 3 роки тому

      Sis enthanu

    • @statusarh8927
      @statusarh8927 3 роки тому +2

      @@ameersha6726 ഇന്ഷാ അല്ലാഹ്

    • @sarisasidharan353
      @sarisasidharan353 3 роки тому +4

      Do it now.. The time is now.. Release ur fears.. Nobody can save u other than u in this world.. U can.. Trust yourself ✌️

  • @achuz6541
    @achuz6541 3 роки тому +3

    ചില തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ പോലും കാത്തുനിൽക്കൻ ഒരുപക്ഷെ ഈ ജന്മം നമ്മുക്ക് അവസരം കിട്ടിയെന്നു വരില്ല... അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കുക മറ്റുള്ളവരുടെ സന്തോഷത്തെ കെടുത്താതിരിക്കുക 🙏

  • @rasnarameshan2570
    @rasnarameshan2570 3 роки тому +2

    എന്റെ ഉള്ളിലുള്ള ആയിരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയായിരുന്നു ഞാനും. ഇന്നെനിക്കത് കിട്ടി നിങ്ങളിലൂടെ.... എന്റെ മനസിലെ ചോദ്യങ്ങളുടെ ഉത്തരം നിങ്ങളാണ്...... Thank youuuuu for a great experience ❤❤❤❤❤❤❤❤❤❤

  • @itsmerat
    @itsmerat 3 роки тому +27

    Iam Waiting For Next Story . I like U Joseph Annamkutty Jose. Your Words Are Motivating Me. Iam Waiting for your Next Video.

  • @aiswaryas262
    @aiswaryas262 3 роки тому +7

    മറ്റൊരാളുടെ സന്തോഷങ്ങളെ കൂടിലടക്കാൻ നമ്മൾ ആരാണ്....spread love😊

  • @kochurani8102
    @kochurani8102 3 роки тому +3

    Thankyou JESUS and brother...🔥 May GOD bless you abundantly......🙏👍

  • @ambilikallulathil8275
    @ambilikallulathil8275 Рік тому +1

    ജോസഫ് എൻ്റെ രണ്ടു കാലും പൊട്ടി കിടപ്പാണ് .ഈ കിടപ്പിൽ എന്നെ ചിരിപ്പിക്കുന്നത് ചിന്തിപ്പിക്കുന്നത് താങ്കളുടെ വാക്കുകളാണ് .നന്ദി

    • @saranyat.g1592
      @saranyat.g1592 4 місяці тому

      എന്തുപറ്റി കാലിനു

  • @shameemkc1741
    @shameemkc1741 3 роки тому +1

    മുഴുവനും കേട്ടു,,കേട്ടുകഴിഞ്ഞപ്പോൾ വല്ലാത്ത സംതൃപ്തി,,
    തുടരുക, ഭാവുകങ്ങൾ, ഒരുപാട് നന്ദി.

  • @sadhugamer3105
    @sadhugamer3105 3 роки тому +38

    എനിക്ക് ഇഷ്ട്ടമാണ് കഥകൾ.. ഈ lock down സമയത്ത് ഞാൻ depression ലേക്ക് പോയി കൊണ്ട് ഇരിക്കുവായിരുന്നു,, അപ്പോഴാ ഈ video കണ്ടത്... Poli video joppan 💕💕💕keep it up ❤️

  • @roshnivs4745
    @roshnivs4745 3 роки тому +13

    Your stories, the way you narrate them are beautiful Joseph! Congrats

  • @soniyats7708
    @soniyats7708 3 роки тому +2

    ജോസഫ് അന്നംക്കുട്ടി ജോസ്
    എനിക്കെട്ടവും ഇഷ്ടപ്പെട്ട youtuber
    എന്ത് നല്ല കഥ കൾ ആണ് നിങ്ങൾ പറയുന്നതു
    ഒത്തിരി നന്മകൾ നേരുന്നു
    ഇതൊക്കെ കേട്ടിട്ട് ആർക്കാണ് പരദൂഷണം പറയാൻ തോന്നുക
    മനസ്സിൽ ഒരിറ്റു നന്മയെങ്കിലും ബാക്കിയുള്ളവർ ക്കു ഇതു കേട്ടാൽ എന്തെങ്കിലും മാറ്റം വരാതിരിക്കില്ല അതുറപ്പാണ്
    thank you ജോപ്പൻ 💝💝💝💝💝 God bless you and your Parents are blessed🌹🌹🌹

  • @sandrasurendran6819
    @sandrasurendran6819 3 роки тому +60

    Our story teller❤🤗

  • @althafkmalthafkm424
    @althafkmalthafkm424 3 роки тому +232

    എല്ലാ ആഴ്ചയും ഞാൻ ഉണ്ടാകും കേൾക്കാൻ നിങ്കളോ

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 роки тому +8

    എനിയ്ക്ക് രണ്ടാമത്ത്‌ തത്തയെ വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അറിയാമായിരുന്നു പറത്തി വിടാൻ ആയിരിക്കും എന്ന് ❤️
    നമ്മുടെ സന്തോഷത്തെ അവർ കൂട്ടിൽ അടയ്ക്കട്ടെ. പക്ഷെ ആ കൂട്ടിൽ കിടക്കുന്ന സന്തോഷം., മറ്റുള്ളവരുടെ സന്തോഷത്തിനു കാരണം ആകുമെങ്കിൽ അത് നല്ലതല്ലേ ❤️

    • @anyakedutech6884
      @anyakedutech6884 3 роки тому +3

      നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കി മറ്റൊരാൾ സന്തോഷിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതിനേക്കാൾ എങ്ങനെയെങ്കിലും നമ്മളെയും അവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ജീവിതം ഒന്നേ ഉള്ളു...

    • @user-fg8iu9sf9v
      @user-fg8iu9sf9v 3 роки тому

      അത് മാതാപിതാക്കൾ ആണെങ്കിലോ. അവരുടെ സന്തോഷം ആണ് എന്റെ സന്തോഷം പക്ഷെ പക്ഷെ എന്റെ സന്തോഷം അല്ല അവരുടെ സന്തോഷം. നോ മോർ കമന്റ്സ് 🙏🙏🙏🙏

    • @anyakedutech6884
      @anyakedutech6884 3 роки тому +1

      @@user-fg8iu9sf9v😅comments nirthan paranjond nirthiyirikkunnu😁

  • @DeepikaMPsandeepika
    @DeepikaMPsandeepika 3 роки тому

    ഇന്നാണ് ആണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. സത്യത്തിൽ ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിച്ചിട്ടുള്ള ഉള്ള ചോദ്യമാണ് ആണ് എൻറെ സന്തോഷത്തെ ഇത്രമേൽ ആഴത്തിൽ തല്ലിക്കെടുത്താൻ മാത്രം എന്ത് തെറ്റാണ് എൻറെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന്. മറ്റുള്ളവരുടെ കണ്ണിൽ വളരെ നിസ്സാരമായ , പലർക്കും സംഭവിക്കാറുള്ള ഒരു കാര്യം എൻറെ ജീവിതത്തിൽ അത് ഉണ്ടാക്കിയ മുറിവ് വർഷങ്ങൾകഴിഞ്ഞിട്ടും മാറാതെ, നന്നായി ഉണങ്ങാതെ ഇന്നും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു കൗൺസിലിങ്ങിന് കൊണ്ടുപോകാൻ വളരെ വേണ്ടപ്പെട്ട വരോട് ആവശ്യപ്പെടുന്ന സമയം, മറ്റാരോ എന്തിനോ നടത്തിയ കാര്യത്തിന് ഫലം അനുഭവിച്ചത് എന്നെ ഏറെ സ്നേഹിക്കുന്നവർ ആയിരുന്നു. ഓരോ ദിവസവും വും പഴയ ജീവിതം തം തിരിച്ചുപിടിക്കാനുള്ള, ജീവനെ അവനെ ചേർത്തു പിടിക്കാനുള്ള ഉള്ള അതിജീവനമാണ് നടക്കുന്നത്. തളർന്നു പോകുമ്പോൾ കൈകോർത്തു പിടിക്കാൻ വിരലിൽ ഒതുങ്ങുന്ന കുറച്ചുപേർ കൂടെ ഉണ്ടാവുന്നത് അത് എത്രമാത്രം മാത്രം ആശ്വാസമാണെന്ന് ഇന്നറിയാം. ഞാൻ തിരിച്ചു വരും പഴയ ഊർജ്ജത്തോടെ, പഴയ പുഞ്ചിരിയോടെ എന്ന് മാത്രമാണ് ആണ് ഓരോ ദിവസവും ഞാൻ എന്നോട് പറയാറുള്ളത്.
    മറ്റുള്ളവരുടെ സന്തോഷങ്ങൾ ക്ക് നാം ഒരു കാരണമായി ഇല്ലെങ്കിലും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇല്ലാതാക്കുന്നവരാകരുത് നമ്മളാരും.

  • @cyapatla481
    @cyapatla481 3 роки тому +4

    Fabulous words,ഓരോരുത്തരും സ്വന്തം മനസിനോട് ചോയ്ക്കേണ്ട വാക്കുകൾ (എന്തിന് വറ്റുള്ളവന്റെ കാര്യത്തിൽ ഞമ്മൾ എന്തിന് തലയിടണം )🔥🔥🔥@rj

  • @Ammukutty_12_34_5
    @Ammukutty_12_34_5 3 роки тому +10

    പരദൂഷണതെകാൾ വലിയ പകർച്ചവ്യാധി ഇല്ല 👌👌👌💯💯💯

  • @anasalavudeen5676
    @anasalavudeen5676 3 роки тому +13

    A mallu storyteller huh..as a person who is obsessed with stories you've got my respect bruh and i liked the way you tell stories. Looking forward to hear more..keep inspiring ppl🖤

  • @amruthaanil7481
    @amruthaanil7481 3 роки тому

    Kadhakal kelkaan orupaad estam...ath Annamkutty parayunnath kelkaan athilum priyamkaram😍😍😍😍

  • @nosacrificenovictory7781
    @nosacrificenovictory7781 3 роки тому +1

    ചേട്ടന്റെ കഥ എനിക്ക് വലിയ ഇഷ്ടം ആണ്.... ഇനിയും ഇതുപോലത്തെ കഥകൾ പ്രേധിക്ഷിക്കുന്നു... Thank u

  • @chinnumariam2917
    @chinnumariam2917 3 роки тому +11

    Thank you for all your such amazing words and stories . It means a lot nowadays. Expecting more such stories and videos✨️❤️

  • @harichandana02
    @harichandana02 3 роки тому +5

    Story 1 ishtaayi🙂 😍♥️💯സന്തോഷത്തെ കൂട്ടിലടക്കാതെയിരിക്കുക...😍waiting for the nxt story.. Joppa😍

  • @Muhammed_Hisham99
    @Muhammed_Hisham99 3 роки тому +1

    Enik read cheyunathilum eshtam Joseph parayunath kelkanaa.. 😍

  • @adeebaruby878
    @adeebaruby878 3 роки тому +2

    Adiipoliiiyeee..❣ee lock down time il UA-cam il web series mathram thappi nadakkunna enikk chettan nallorr experience thannu💃weekly ing poratteeeim🥳💥

  • @alphonsajohnasmi
    @alphonsajohnasmi 3 роки тому +4

    ആയിരത്തൊന്ന് രാവുകളിലെ ഷഹറാസാദിനെപ്പോലെ കഥകൾ പറയുന്ന ,കഥകളുടെ രാജകുമാരന് അഭിനന്ദനങ്ങൾ. ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു.

    • @afsalulrahman8136
      @afsalulrahman8136 3 роки тому

      Did you feel happy when you got a liking for your comment?If so, that's my pleasure😊

  • @rajr6947
    @rajr6947 3 роки тому +7

    ജോപ്പാ ജോപ്പൻ അർഹിക്കുന്ന അംഗീകാരങ്ങൾ ആരോ തിരിച്ചു വിടുന്നൈരു ഫീൽ
    അത് ഓഫീസിലാവാം
    ഒരു പക്ഷ എൻറെ തോന്നലാവാം
    ഒന്നറിയാം ജോപ്പനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്
    ഞങ്ങൾ കാത്തിരിക്കുന്നു
    ഓരോ ആഴ്ചയും അതിനുമപ്പുറം നിറഞ്ഞ സന്തോഷത്തോടെ...

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 3 роки тому +1

    പകർച്ചവ്യാധിയെക്കാൾ വലിയ വ്യാധി ആണ് പരദൂഷണം ! സത്യം ! എന്റെ നാടിന്റെ ഒരു വലിയ ശാപം ആണത്..! പലരെക്കുറിച്ചും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഒരു തെറ്റും ചെയ്യാത്ത പല സ്ത്രീകളെ കുറിച്ചെല്ലാം (എനിക്ക് വേണ്ടപ്പെട്ട ആരെയും കുറിച്ചല്ല, ഞാൻ സംസാരികാറു പോലുമില്ലാത്ത ആളുകളെ കുറിച്ചാണ്) ഏറ്റവും കഷ്ടം എന്താണെന്ന് വെച്ചാൽ ചെറുപ്പക്കാരായ പിള്ളേർ പോലും ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുന്നു. കൂട്ടുകാരുമൊത്ത് ഇരുന്നു ചിരിക്കാനുള്ള ഒരു കാര്യത്തിനായി മറ്റൊരാളുടെ ജീവിതത്തിലെ സമാധാനം കളയുന്നു. അത് എന്തോ വലിയ കാര്യമായി കരുതുന്നു ! മറ്റൊരാളുടെ ജീവിതത്തിൽ ഉളിഞ്ഞു നോക്കാനുള്ള ഒരു ത്വര ! ഇല്ലാത്തത് ഉണ്ടാക്കി പറയുക എന്തൊരു വികൃതമായൊരു സ്വഭാവം ആണത് !

  • @jobs295
    @jobs295 3 роки тому +2

    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലൊരു കഥ..👏👏👍

  • @rittyroy7308
    @rittyroy7308 3 роки тому +8

    🥰🥰Super video chetta. 🥰🥰waiting for next story. 🥰🥰I am a big fan of uuu🥰🥰

  • @anjanars9790
    @anjanars9790 3 роки тому +6

    അടുത്ത ആഴ്ച ഒരു കഥയുമായി വീണ്ടും വരൂ ... പുതിയ കഥകൾക്കായി ഇവിടെ കാതോർത്തിരിയ്ക്കാം......പിന്നെ മൂന്ന് ആഴ്ച കഴിയുമ്പോൾ മതിയാക്കി പോവല്ലേ, നേരത്തേ പോലെ.☺️❤️

  • @mrjaz0733
    @mrjaz0733 3 роки тому +2

    നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുന്നത് ആണ് ഏറ്റവും വലിയ സന്തോഷം 😊😊💖

  • @asnuu3043
    @asnuu3043 3 роки тому

    താങ്കളുടെ ഓരോ വീഡിയോയും ചിന്തിപ്പിക്കാൻ വെക്കുന്നതാണ്

  • @dandellion-f5q
    @dandellion-f5q 3 роки тому +45

    Expecting you as a movie screenwriter 🎬

    • @vishnukrishnan5493
      @vishnukrishnan5493 3 роки тому

      Coincidence 🔥 after hearing this story i saw the name of a parrot i made free

  • @khalidrandathani3517
    @khalidrandathani3517 3 роки тому +19

    My favourite person❤️❤️❤️

  • @minhaj2289
    @minhaj2289 Рік тому +2

    എനിക്ക് ഒരു തെറ്റ് സംഭവിച്ചു ... ചെറിയ തെറ്റ്..അത് തിരിച്ചറിഞ്ഞത് മുതൽ ഞാൻ മാപ്പും പറഞ്ഞു.... പക്ഷെ എനിക്ക് നഷ്ടമായത് ഞാൻ ഏറെ ഇഷ്ടപെടുന്ന ഒന്നിനെ ആണ്.... മാപ്പു പറഞ്ഞ് പഠിച്ചാൽ. മാത്രം പോരാ... ആ മാപ്പിനെ അംഗീകരിച്ചു ക്ഷമിക്കാൻ കൂടെ പടിക്കേണ്ടത് ഉണ്ട്... മനുഷ്യൻ ആണ്..നാളെ നമ്മക്കും ഒരു തെറ്റു പറ്റാം എന്ന് ചിന്തിച്ചാൽ മാത്രം മതി

  • @jaslinavk6796
    @jaslinavk6796 3 роки тому +1

    ദൈവം നമ്മെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്കയക്കുമ്പോൾ നാമെല്ലാവരും സ്വതന്ത്രരാണ്.ഒരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ മറ്റൊരാൾക്കും അവകാശമില്ല.....🔥

  • @nanditanair1992
    @nanditanair1992 3 роки тому +3

    You are a talented storyteller👏👏man😍....Thank you for these soulful stories...

    • @afsalulrahman8136
      @afsalulrahman8136 3 роки тому +1

      Ningalde commentin oru like kitteeppo ningalk oru sandhosham undaayo? undenkil that is my happiness 😊

  • @tessyvellarackal9706
    @tessyvellarackal9706 3 роки тому +7

    Be humble to see your mistakes, courageous to admit them & wise enough to correct them!
    Great video!❤️ Truly inspiring and uplifting! Deserves a genuine appreciation! Hats off ! ❤️

  • @shalinikrishnan9817
    @shalinikrishnan9817 3 роки тому +1

    Thank u.. enikum ithupoloru anubhavam und oralude paradooshanam kond veroral depression anubavikukakayum ayal e lokathod vida parayukayum cheythu. Ennitipo avar enth nedi avo. Kadha kelkan ellavareyum pole enikum ishtan. Waiting... God bless u.

  • @Hanna-fg9kc
    @Hanna-fg9kc 3 роки тому +2

    Dear Joseph You are the best man, awesome storyteller narrator..soothing for ears..
    All the best

  • @csdhanya2280
    @csdhanya2280 3 роки тому +3

    I'm Always Waiting For Ur True Stories Broo ❤️ All Ur Stories Are Conveying Precious Messages 😊

  • @hashiraliak3083
    @hashiraliak3083 3 роки тому +4

    Josephetta,more the stories you are telling, more the hearts are clearing 💞💞

  • @subnumb7470
    @subnumb7470 3 роки тому

    Thangale Jnan valare adhikam bahu manikkunnu. You should’ve been a priest or a pastor. Love you Joseph. I admire you

  • @baachenliving2063
    @baachenliving2063 3 роки тому

    Bro you said that very very true....പരദൂഷണം വലിയ വിപത്ത് തന്നെയാണ്. പാപവും.

  • @varshaanair4010
    @varshaanair4010 3 роки тому +7

    Chetta... Othiri othiri sneham😍

  • @hashirooty
    @hashirooty 3 роки тому +3

    Sorry എന്ന വാക്കിന്റെ വാല്യൂ നഷ്ടപ്പെടാതെ സൂക്ഷിക്കുക..... ക്ഷമ ചോദിക്കുന്നതിൽ ആനന്ദം കണ്ടെത്തുക ♥️🥰

  • @gopikapeethambaran4439
    @gopikapeethambaran4439 3 роки тому

    Kadhakal ishtamaan..kelkkaan samayayam und...upakarapedunnund..orupaaad Nanni🙏

  • @sheminhr356
    @sheminhr356 3 роки тому

    ദൈവത്തിൻ്റെ ചാരന്മാർ..വായിച്ചായിരുന്നൂ..മച്ചാനെ ഇത്രയും സിംപിൾ ആയി സ്വന്തം അനുഭവങ്ങളെ കുറിച്ചിടാൻ നിങ്ങൾക്കുള്ള കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു..ഇനിയും എഴുതുക.. പ്രചോദിപ്പിക്കുക

  • @literally.le_me
    @literally.le_me 3 роки тому +14

    Storyteller 😍

  • @swaranlittichan
    @swaranlittichan 3 роки тому +6

    Love to hear ur talk brother

  • @ishanik7278
    @ishanik7278 3 роки тому +2

    Ellavarkum swantham aayi oru abhiprayam undakanam......Swantham kanniloode ee lokathe thurannu kananam....., marichaneghil palapozhum nammal polum ariyathe nammal nulli noovikunna pala hridhayaghalum nammak chuttum jeevikunnu ..... eth manasilavaneghil prathekish onnum cheyyanda avashyam ella "JUST LOOK BACK AND SEE HOW YOU FEEL WHEN OTHERS TELL WRONGS THINGS ABOUT YOU" then you can read others feelings.

  • @siniraneesh1534
    @siniraneesh1534 3 роки тому +1

    Thanks for this beautiful video

  • @sreevishnu2620
    @sreevishnu2620 3 роки тому +5

    ചേട്ടായി....കഥകൾ പറയുന്ന കൂട്ടത്തിൽ ആ കഥകൾക്ക് ചേർന്ന നല്ല ബുക്കുകൾ കൂടി പറഞ്ഞാൽ കൂടുതൽ സന്തോഷം...

  • @sonamts8383
    @sonamts8383 3 роки тому +7

    കഥയ്...... 🤗❤

  • @snejostories5329
    @snejostories5329 3 роки тому +1

    Waiting for the stories...
    .

  • @loveandlifebyaathi7980
    @loveandlifebyaathi7980 3 роки тому

    Video കാണും മുന്നേ like അടിക്കാറുണ്ട്. അത്രയും guaranteed ആണ് ചേട്ടന്റെ videos. ഒരിക്കലും സമയം വെറുതേ കളഞ്ഞു എന്ന് തോന്നിപ്പിക്കില്ല.

  • @noormuhammed8145
    @noormuhammed8145 3 роки тому +10

    യെന്റെ മോനേ .....
    എന്താ story !!!

  • @theophinjohnson8234
    @theophinjohnson8234 3 роки тому +4

    Joseph Ettan ahno Manorama news paper il kazhchappadu page il daily quotes below short story write cheyunne?
    AnyWay nice video❤️👍

  • @snejostories5329
    @snejostories5329 3 роки тому +1

    Heartouching, as alwzzz😘😘

  • @stobjer8164
    @stobjer8164 3 роки тому +1

    നല്ല വാക്കുകൾ ഓരോ ആഴ്ചയിലും ഇത് പോലെ video ചെയ്യാൻ ജോസഫ് ഏട്ടനും കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ

  • @vancedmk9955
    @vancedmk9955 3 роки тому +7

    Waiting for next week😍

  • @sojothomas9400
    @sojothomas9400 3 роки тому +6

    ഇതുവരെ 8 dislike കിട്ടി അത് എന്തിനാ എന്ന് മനസിലാകുന്നില്ല. 🤔🤔 നല്ലത് അല്ലെ പറഞ്ഞെ. 🤔🤔 അതോ ഇനി കൂട്ടിൽ ഇനിയും അടയ്ക്കും എന്നാണോ അവർ ഉദേശിച്ചത്‌. ആ എന്തെങ്കിലും അകട്ടെ അവരുടെ സ്വാതന്ത്ര്യം. നമ്മൾ അവരെ കൂട്ടിൽ അടക്കണ്ട 🤭🤭. Anyway nice.

  • @salumuthu8765
    @salumuthu8765 3 роки тому

    ആഴ്ചകൾ മാറ്റി എല്ലാ ദിവസവും ആകോ കഥ പറച്ചിൽ. ലൈക്‌ it 😍😍😍😍😍

  • @julianasunil3691
    @julianasunil3691 3 роки тому +2

    So beautiful, so well said👏👏👏 always inspiring, thank you 🙏😊

  • @immanueljackson
    @immanueljackson 3 роки тому +11

    Hello joppan chetta😘😘😘 Oru Hai Tharoo 😘😘😘😘

  • @Anita-my3sh
    @Anita-my3sh 3 роки тому +7

    "A man who takes away another man's freedom is a Prisoner of hatred, he is locked behind the bars of prejudice and narrow mindedness. The oppressor and oppressed are robbed of their humanity."
    -Nelson Mandela

  • @Joseph16813
    @Joseph16813 3 роки тому

    Joppa കഥ പറഞ്ഞോളൂ, ചെയ്‌ത തെറ്റുകൾ ഒക്കെ മനസിലാക്കാനും തിരുത്താനും എനിക്ക് നിങ്ങളുടെ കഥ കൊണ്ട് സാധിക്കുന്നുണ്ട്...a lot of thanks to you dear.......

  • @fayaskhanoachira2778
    @fayaskhanoachira2778 3 роки тому +2

    അതെ ചേട്ടാ ഞങ്ങളുടെ വിശ്വാസത്തിൽ പരദൂഷണം വലിയ പാപമാണ്. അത് അദ്ദേഹം പൊറുത്തു തരാതെ പടച്ചവൻ പോലും പൊറുത്ത് തരില്ല.

  • @abdu3660
    @abdu3660 3 роки тому +2

    Magical voice ❤️

  • @alamelumahendran8568
    @alamelumahendran8568 3 роки тому +3

    Njangal undavum chettayi

  • @liyajoji4289
    @liyajoji4289 3 роки тому

    Thirakku pidicha jeevithathinidayil nammal sredhikathe pokunna cheriya karyangale Kadhakal vazhi ormapeduthukayanu😇#josephchettan❤

  • @viswanathanma8265
    @viswanathanma8265 3 роки тому +1

    Happy to see a peacemaker and the world needs indeed , let the god live through your words and deeds, god bless

  • @althafalip5328
    @althafalip5328 3 роки тому +9

    Waiting

  • @Maadhu_
    @Maadhu_ 3 роки тому +10

    ഇനി ഞാൻ കാരണം ആരുടേയും സന്തോഷം ഇല്ലാതാവാതിരിക്കട്ടെ

  • @quickrevision8524
    @quickrevision8524 2 роки тому +1

    ഇത് പോലെ നല്ല കഥകൾ ഇനിയും പ്രേതീക്ഷിക്കുന്നു 🌹

  • @irshad.a8483
    @irshad.a8483 3 роки тому

    മാപ്പുചോദിച്ചു സ്വയമേ സ്വാതന്ത്രനാവുക! എത്രയോ മാന്ഹോരമായ വാക്കുകൾ