തകർന്ന മനസ്സോടെ നീ ചോദിച്ച എല്ലാ ആവശ്യങ്ങളും ഈ ആരാധനയിലൂടെ അമ്മ നടത്തി തരും..!/Kreupasanam mathavu

Поділитися
Вставка
  • Опубліковано 7 лип 2024
  • തകർന്ന മനസ്സോടെ നീ ചോദിച്ച എല്ലാ ആവശ്യങ്ങളും ഈ ആരാധനയിലൂടെ അമ്മ നടത്തി തരും..!/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 473

  • @sarammavarghese7001
    @sarammavarghese7001 12 днів тому +29

    അമ്മ മാതാവേ എനിക്ക് ആത്മധൈര്യം ഇല്ല ഞാൻ എപ്പോഴും കരഞുപോകും എൻറെ രോഗാവസ്ഥയിൽ ആത്മ ധൈര്യം തരണമേ ആമീൻ

    • @rejinshalu6456
      @rejinshalu6456 12 днів тому +2

      Anugraham choriyaname amme.amen❤

    • @rajulukose467
      @rajulukose467 12 днів тому

      പ്രതിസാധികൾ തരണം ചെയ്യാൻ സഹായിക്കണേ 🙏

  • @philominawilliam7912
    @philominawilliam7912 12 днів тому +3

    അമ്മേ മാതാവേ ഇന്ന് യാത്ര ചഖയ്യുന്ന എല്ലാവരേയും കാത്തുകൊള്ളണേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 12 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @rejithabaiju9983
    @rejithabaiju9983 12 днів тому +6

    അമ്മ മാതാവേ ഇന്നലെ ഹോസ്പിറ്റലിൽ പോയ കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആയിരുന്നു മാതാവേ നന്ദി ഉണ്ട് അമ്മേ എന്റെ കാര്യങ്ങൾ ശെരി ആക്കി തന്നതിന് ഇനിയും എല്ലാം കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവനെ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @resheedresheed8239
    @resheedresheed8239 12 днів тому +2

    ഈശോയെ അമ്മ മാതാവേ വീടില്ലാത്ത എല്ലാവർക്കും വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 12 днів тому +2

    അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി പുതുക്കുവാനും പറയുവാനും എന്നെ ഒരുക്കണമേ

  • @SuluSijin
    @SuluSijin 12 днів тому +3

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @minimoozhickal2920
    @minimoozhickal2920 12 днів тому +1

    അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും രോഗങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @latha7481
    @latha7481 12 днів тому +1

    അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾ ഈ മാസം തന്നെ തീർത്തു തരേണമേ ആമേൻ

  • @user-nf6ln9it3i
    @user-nf6ln9it3i 12 днів тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ. Amen🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 12 днів тому +2

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sandhyabaiju9199
    @sandhyabaiju9199 12 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി തുറന്നു തരണേ ആമേൻ

  • @mathewjacob7371
    @mathewjacob7371 12 днів тому +1

    ഈശോയെ അമ്മേ. മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ അമ്മേ മാതാവേ

  • @BhanumathiRaju
    @BhanumathiRaju 12 днів тому +1

    മാതാവേ എന്റെ അമ്മയുടെ ഓർമ്മശക്തി തിരികേ തരണേ🙏🙏🙏

  • @laizamusic7807
    @laizamusic7807 12 днів тому +1

    എന്റെ അമ്മേ മാതാവേ, എന്റെ മകന് നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ.

  • @noonjinoonji8315
    @noonjinoonji8315 12 днів тому +1

    അമ്മ മാതാവേ ഇന്നേ ദിവസം എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും. മാറ്റി തരേണമേ 🙏

  • @elizabethdaniel8795
    @elizabethdaniel8795 12 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ കണ്ണി ൻറ് കോർണിയായ് ബാധിച്ച രോഗത്തിന് സൗഖ്യമാക്കി കാഴ്ച്ച കൊടുത്തേ അനുഗ്രഹിക്കേണമേ ആമേൻ

  • @Kmjjjb
    @Kmjjjb 12 днів тому +1

    മാതാവേ തകരുന്ന എന്റെ മനസിനെ കാണേണമേ. മരുന്ന് വാങ്ങാനുള്ള ബുദ്ധിമുട്ട് മാറ്റി തരണേ. എന്റെ മോളുടെ കയ്യിലെ വേദന മാറ്റി കുഞ്ഞിന് സൗഖ്യം കൊടുക്കണേ

  • @solly69
    @solly69 12 днів тому +1

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ

  • @sreejaprabhakaran7037
    @sreejaprabhakaran7037 12 днів тому +1

    അമ്മ മാതാവേ എല്ലാ നിയോഗങ്ങളം, നടത്തി തരേണമേ❤

  • @AveMaria-q8z
    @AveMaria-q8z 12 днів тому +1

    അമ്മ മാതാവേ ഞങ്ങളുടെ മനസിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🏽🙏🏽🙏🏽🙏🏽

  • @SureshJonas
    @SureshJonas 12 днів тому +1

    യേശുവേ രക്ഷകാ ഞങ്ങളെ
    അനുഗ്രഗിക്കണമേ യേശുവേ
    ഞങ്ങൾ ചെയുന്ന ജോലിക്കുള്ള
    കൂലി തന്നിടണമേ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ
    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
    ആമേൻ

  • @priyanp4176
    @priyanp4176 12 днів тому +1

    കൃപാസനം മാതാവേ അമ്മയുടെ അടുത്തേക്ക് വരുവാൻ എനിക്കൊരു വഴിയൊരുക്കണം അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏❤️🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 12 днів тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @user-ct4vp5pr9s
    @user-ct4vp5pr9s 12 днів тому

    എന്റെ ഈശോയെ ഈ ആരാധനായിളുട എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @AdmiringBabyKittens-sz7nt
    @AdmiringBabyKittens-sz7nt 12 днів тому +1

    മകളുടെ പരീക്ഷ പൂർണമായും ജയിക്കുവാനുള്ള അനുഗ്രഹം നല്ണമേ 🙏🏻🙏🏻🙏🏻

  • @mathewjacob7371
    @mathewjacob7371 12 днів тому

    ഈശോയെഅമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ

  • @girijamk1376
    @girijamk1376 12 днів тому

    അമ്മേ മാതാവേ എന്റെ വീടും സ്ഥലവും വിറ്റ് എന്റെ കുടുബംത്തേ സഹായിക്കാൻ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nk1yj1lk1y
    @user-nk1yj1lk1y 12 днів тому +1

    മാതാവേ എൻറ് മകളോട് കരുണ തോനണമേ

  • @anchanaat6830
    @anchanaat6830 12 днів тому +1

    അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരവും തൈറോയ്ഡും പൂർണമായും മാറ്റി തരണേ

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk 12 днів тому +2

    അമ്മേ മാതാവേ കൈ വിടല്ലേ. എന്റെ കൂടെ ഉണ്ടാകണേ 😔😔എക്സാം പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 😔😔

  • @hemarosegonsalvas7714
    @hemarosegonsalvas7714 12 днів тому +1

    മാതാവേ എന്റെ മകന്റെ മനസിനു ശക്തി നൽകി വിശ്വാസം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @saleenajose8966
    @saleenajose8966 12 днів тому +1

    അമ്മേ എന്റെ മക്കളോട് koodeyundakane

  • @sheelathomassheelathomas242
    @sheelathomassheelathomas242 12 днів тому +1

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme ammeye elpikkunnu amme mathave kakkane Pravasi enna sethapanathine samarpikkunnu nalla nilayil valannuvaruvan anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane 🙏🙏🙏 sthuthi mahatham aradana sthuthi mahatham hallelujah ammen mathave kakkane 🙏🙏🙏

  • @Sunitha-mr6gh
    @Sunitha-mr6gh 12 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ മനസ്സിനെ ഉറപ്പും ധൈയിര്യം തരണെ അമ്മയിൽ ഞാൻ ഉറച്ച വിശ്വസിക്കുന്നു 👏

  • @rajanmathai339
    @rajanmathai339 12 днів тому +1

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏

  • @sobhanavettathu9492
    @sobhanavettathu9492 12 днів тому +1

    എന്റെ അമ്മേ എനിക്ക വേണ്ടി പ്രാത്ഥിക്കണെ

  • @salithomas4861
    @salithomas4861 12 днів тому +1

    അമ്മേ മാതാവേ എന്റെ കൈ വേദന കാല് വേദന ഷുഗർ മാറ്റി 5തരണമേ 🙏🙏🙏❤️

  • @sobhanashajan6810
    @sobhanashajan6810 12 днів тому

    അമ്മേ മാതാവേ അമ്മയുടെ സാക്ഷി ആക്കണമേ amen 🙏🏻🙏🏻🙏🏻

  • @ajithasuresh8028
    @ajithasuresh8028 12 днів тому +1

    എന്റെ അമ്മ മാതാവേ വാടക വിട്ടിൽ താമസിക്കുന്ന എനിക്ക് സ്വന്തമായി ഒരു വിട് എനിക്ക് തരണമേ ആമേൻ 🙏🙏🙏🙏

  • @sheebasunny8146
    @sheebasunny8146 12 днів тому +1

    A അമ്മേ അജിയുടെ പഠിത്തം സമർപ്പിക്കുന്നു തിരുകുമാരിൽനിന്ന് കൃപ വാങ്ങി തരണമേ

  • @manjudileep4722
    @manjudileep4722 12 днів тому

    അമ്മേ മാതാവേ എന്റെയും എന്റെ കുടുമ്പത്തിന്റെയും എല്ലാ ആവശ്യങ്ങളും അമ്മ ഏറ്റെടുത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sheeja-re1qw
    @Sheeja-re1qw 12 днів тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @ansammajoseph.p7089
    @ansammajoseph.p7089 12 днів тому +1

    മാതാവേ മക്കളുടെ വിവാഹം നടത്തി തരണമേ.തടസങ്ങൾമാററിവിവാഹംഎന്നകൂദാശമക്കൾക്കുനൽകണമേ

  • @bijuthomas3616
    @bijuthomas3616 12 днів тому

    ഈശോയെ മാതാവേ എന്റെ മാറ്തുകുട്ടന്റ സ്കിന്നിന്റെ എല്ലാം അലർജി രോഗവും മാറ്റി പൂർണ സൗഗ്യം നല്കണമേ ശരീരത്തിലെ എല്ലാം പാടുകളും മാറി നല്ല സ്കിൻ ആക്കി തരേണമേ

  • @oceanictours4499
    @oceanictours4499 12 днів тому +1

    Amma Mathave ente makalude rogam Matti thrane

  • @mercyshalin4457
    @mercyshalin4457 12 днів тому +1

    Amme mathave njaggalkuvendy prarthikaname 🌷🌷🌷🌷🌷

  • @rincyrinu6882
    @rincyrinu6882 12 днів тому +1

    Amme ente niyogagal ninte munpil samarppikkunnu

  • @anniammavarghese8602
    @anniammavarghese8602 12 днів тому +1

    Amme Ente pradhanak el Kaname Halleluye amen🙏🙏🙏🙏🙏

  • @anjukumar5512
    @anjukumar5512 12 днів тому +1

    Amme mathave ente kudumpathe kathukollename

  • @shellapsunny926
    @shellapsunny926 12 днів тому

    എന്റെ മാതാവേ ഈയാഴ്ച ജീവിതത്തെ വലിയൊരു അത്ഭുതം പ്രവർത്തിച്ചു തരണം രോഗത്തിന് സൗഖ്യം എനിക്ക് തരണമേ

  • @leebaalwin6063
    @leebaalwin6063 12 днів тому +1

    അമ്മേ സുജിലാലും ലീബയും ഒന്നിച്ചു സ്നേഹംത്തിലും സന്തോഷം ത്തിലും ഒന്നിച്ചു ജീവിക്കയും സുജിലാൽ വീട്ടിൽ വരണം എല്ലാം തുറന്നു പറയാൻ മനസ്സിൽ നൽകി ലീബയോട് മനസ്സ് ഉള്ള വെറുപ്പ്‌ മാറ്റി അമ്മേ സഞ്ചാരി ച്ചു ജീവിതത്തിൽ അനുഗ്രഹം തരണേ ആമേൻ

  • @user-cj1bj4dn2l
    @user-cj1bj4dn2l 12 днів тому +1

    അമ്മമാതാവേ എന്റെ ivf ട്രീറ്റ്മെന്റ് റിസൾട്ട്‌ നല്ല രീതിയിൽ തരണമേ. കാത്തുകൊള്ളണമേ അമ്മേ കൈവെടിയില്ലേ കുടെ ഉണ്ടാകണമേ

  • @georgev.a3526
    @georgev.a3526 12 днів тому

    അമ്മേ മാതാവേ എൻറെ കേൾവിക്കുറവ് ത്വക്ക് രോഗങ്ങൾ മകൻറെ അസുഖം മാറ്റി തരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ

  • @rajanrajan9605
    @rajanrajan9605 12 днів тому +1

    അമ്മേ മാതാവേ നാളത്ത എൻ്റെ മോൾടെ ഇൻ്റർവ്യയിൽ എല്ലാം ok അവ ണെ മാതാവേ ജോലി കിട്ടണെ

  • @mathewjacob7371
    @mathewjacob7371 12 днів тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു അമ്മേ മാതാവേ

  • @syamasiju
    @syamasiju 12 днів тому +1

    മാതാവേ എന്റെ അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണമേ.. മാതാവേ അപേക്ഷിക്കണമേ.. എന്റെ അമ്മയെ കാത്തോളണേ. എന്റെ സമ്മേയെ ഞാൻ അമ്മയ്ക്ക് മുന്നിൽ വെക്കുന്നു അടിമയായി..

  • @ajithasuresh8028
    @ajithasuresh8028 12 днів тому

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ മാറി എന്റെ പണയം ഇരിക്കുന്ന സ്വർണ്ണവും വസ്തുവിന്റ ആദാരവും തിരിച്ച് എടുക്കാൻ എന്റെ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണെ ആമേൻ 🙏🙏🙏🙏🙏🙏

  • @user-df9nx4ss2s
    @user-df9nx4ss2s 12 днів тому

    അമ്മേ മാതാവേ വേദന അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളേയും മക്കളയും സമർപ്പിക്കുന്നു രക്ഷ 1 ക്കണമേ അമ്മേ

  • @mayakv3111
    @mayakv3111 12 днів тому +1

    Amme mathave anugrahikaname

  • @callmeakashgamer7412
    @callmeakashgamer7412 12 днів тому +1

    Amme mathave ente rogangal ellam sowkya peduthane yesuve thiruraktham kondu enne sowkyapeduthane

  • @vaigakr9455
    @vaigakr9455 12 днів тому

    അമ്മേ മാതാവേ എന്റെ സഹോദരിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jalajaandmadhu1962
    @jalajaandmadhu1962 12 днів тому

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടം പൂർണമായ ഏറ്റെടുത്ത എല്ലാ കടഭാരം മാറ്റിത്തരണം എന്ന മാതാവേ 🙏🙏🙏🙏

  • @user-bb5tz6ng7y
    @user-bb5tz6ng7y 12 днів тому +1

    അമ്മേ കൃപാസനപ്രസാദ് വര മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും തന്ന അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലുള്ളവരെ വഴക്ക് കൂടാതെ കാത്തോണേ എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ജോലി കിട്ടണേ എന്റെ അച്ഛനും ഓട്ടം കിട്ടണമേ എന്റെ വല്യച്ഛന് കടയിൽ കച്ചവടം കിട്ടണമേ എന്റെ വല്യച്ഛന്റെ കാലിലെ മുറിവ് കരിച്ചു കൊടുക്കണം ബിനു ചേട്ടനും പണി കിട്ടണമേ എനിക്കും അമ്മയ്ക്കും എന്നും ലോൺ അടയ്ക്കാനുള്ള കാശ് തന്ന അനുഗ്രഹിക്കണമേ എന്റെ ഫോണിൽ എത്രയും പെട്ടെന്ന് ശരിയാക്കാൻ ഒക്കേ ഭർത്താവിന്റെ ഫോൺ കടയിൽ നിന്നും മേടിക്കാൻ നോക്കണം കുഞ്ഞിന്റെ പഠിത്ത കാര്യങ്ങളൊന്നും അറിയത്തില്ല ഫോണില്ലാത്ത അമ്മേ മാതാവേ എല്ലാ ആപത്തിൽ നിന്നും കടത്തിൽ നിന്നും കരകയറ്റണമേ അനുഗ്രഹിക്കണമേ ആരുടെ മുന്നിലും ഞങ്ങൾക്ക് ഇനിയും തലകുനിച്ചു നിൽക്കാൻ ഇട വരുത്തരുതേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റി തരണമേ എന്റെ ഭർത്താവിനെ ജോലിക്കുവാൻ മനസ്സ തോന്നിക്കണമേ ഞങ്ങളുടെ ഇപ്പോഴത്തെ കഷ്ടപ്പാടുകൾ എല്ലാം മാറ്റിത്തരണമേ ഇന്ന് മുതൽ നല്ല കാലമായിരിക്കണം ഇന്ന് ഞാൻ ഉടമ്പടി എടുത്തിട്ട് 42 ദിവസമായി എന്റെ തിരി തീർന്നുഎനിക്ക് വരാൻ ഒരു നിവൃത്തിയില്ല അമ്മേ എന്നെ വരാൻ അനുഗ്രഹിക്കണമേ എന്റെ ലോണ് മൊത്തം പെയിന്റിങ് അമ്മേ പെയിന്റിംഗ് മാൻ അനുഗ്രഹിക്കണമേ ലത ചിറ്റയ്ക്ക് മധുരയിൽ ഒരു വലിയ തുക ലോൺ കേറി വരണമെന്ന് അമ്മേ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharmilas7500
    @sharmilas7500 12 днів тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ. എൻ്റെ മകൻ sharun അവന് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് ജോലിയിൽ കയറാനുള്ള മനസ്സു കൊടുക്കേണമെ❤

  • @geemolsunny1807
    @geemolsunny1807 12 днів тому

    അമ്മ അമ്മേ മാതാവേ എന്റെ മകന് കാനഡയിൽ ജോലി കിട്ടാൻ കിട്ടണം അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ മകനെ പ്രത്യേകം അനുഗ്രഹിക്കേണമേ

  • @shantijose2648
    @shantijose2648 12 днів тому

    ഈശോയെ, അമ്മ മാതാവേ അക്ഷയ്ലാൽ ന് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @rosypaul.c6429
    @rosypaul.c6429 12 днів тому

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖ പ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻

  • @AdmiringBabyKittens-sz7nt
    @AdmiringBabyKittens-sz7nt 12 днів тому

    മക്കളെ🙏🏻🙏🏻 മാതാവേ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ടം പോലെ നടത്തേണമേ

  • @praseedhamk
    @praseedhamk 12 днів тому +1

    Amme enodu kshemikaneme🙏... Prarthana kettu uthram nalkanemae 🙏❤️. Amen.

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 12 днів тому

    അമ്മേ മാതാവേ നാളത്തെ ചിട്ടി നമുക്ക് തന്നെ നൽകേണമേ നമ്മുടെ കൂടെ ഇരിക്കണമേ കുടുംബത്തെ കാത്തോളണേ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ ആമീൻ

  • @julieantappan1230
    @julieantappan1230 12 днів тому

    മാതാവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ. മക്കളില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ. 🙏🙏🙏🙏

  • @sunumerymery654
    @sunumerymery654 12 днів тому +1

    Mathave njanghal sahotharanghal ellavarum snehathilum ikkathilum jeevikkan kripatharanme

  • @user-bb5tz6ng7y
    @user-bb5tz6ng7y 12 днів тому

    അമ്മേ കൃപാസന പ്രസാദ് വര മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത മരിയൻ ഉടമ്പടി നിയോഗങ്ങൾ അമ്മേ ഇന്നുമുതൽ സാധിച്ചു തരണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelababu9355
    @leelababu9355 12 днів тому

    എന്റെ അമ്മ എന്റെ ആശ്രയമേ എന്റെ നടുവിന്റെ വേദന മാറ്റിത്തരണം

  • @josemadukkakuzhy6415
    @josemadukkakuzhy6415 12 днів тому

    അമ്മേ എല്ലാ മക്കളെയും എല്ലാ അപകടങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും രോഗ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമെ. ഞങ്ങൾക്ക് ശക്തിയും സമാധാനവും തരണമെ👏🏻👏🏻

  • @sreejavijayan8920
    @sreejavijayan8920 12 днів тому +2

    എന്റെ മാതാവേ ഞങ്ങൾക്ക് ലോൺ പത്തുലക്ഷം രൂപ അനുവദിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @SAJIMATHAI-x3x
    @SAJIMATHAI-x3x 12 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞു മകൾക്ക് പഠിക്കാനുള്ള ബുദ്ധി തരണേ അമ്മേ അവളെയും മകനെയും നല്ല സ്വഭാവവും പഠിക്കാനുംഗ്രഹിക്കാനുള്ള കഴിവും തന്ന് അനുഗ്രഹിക്കണേ അമ്മേ

  • @shinybaiju6647
    @shinybaiju6647 12 днів тому

    അമ്മേ പൈശാചിക ബന്ധനങ്ങളിൽ ഞങ്ങളെ പെടുത്തരുതേ...

  • @binimichael790
    @binimichael790 12 днів тому +1

    Amme kunjinte dhehathulla padukal mattitharane🙏

  • @bijuthomas1087
    @bijuthomas1087 12 днів тому

    അമ്മേ എന്റെ കാലിലെവേദനയും മുറിവുംചൊറിച്ചിലും മാറ്റിത്തരാണമേ 🙏🙏🙏🙏

  • @susyraju5379
    @susyraju5379 12 днів тому +1

    എന്റെ മോനു പറ്റി യ ചതി യിൽ നിൻ നിന്നു മാറ്റി തരാനുള്ള അനുഗ്രഹിക്കണും അമ്മേ മാതാ

  • @sarajohn2192
    @sarajohn2192 12 днів тому

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കഷ്ടതകൾ , rogangal എല്ലാം എന്റെ മാതാവേ ഈശോയോട് എന്റെ കൂടെയിരുന്നു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 12 днів тому

    അമ്മേ.. തായേ. പരിശുദ്ധ മാതാവേ... കുഞ്ഞിന് ലിസ്റ്റിൽ പേരുണ്ടാകാൻ അനുഗ്രഹം ചൊരിയണേ..
    . ഉഷക്ക് രോഗശാന്തി നൽകണേ... മോൾക്ക് പഠിത്തത്തിൽ മികവ് നൽകി നല്ല ജോലിക്ക് പ്രാപ്തയാക്കണേ.... ലഭിക്കാനുള്ള പണം ലഭിക്കണേ.. അതിലുപരി ദൈവ വിശ്വാസത്തിൽ നയിക്കണേ.. അമ്മേ.

  • @Abhiiiii9986
    @Abhiiiii9986 12 днів тому

    അമ്മേ മാതാവ് എന്റെ മോന്റെ പഠിക്കാനുള്ള നല്ല മനസ്സും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കട്ടെ മാമന്റെ മുടിയുടെ നല്ല മാറ്റിക് തരണമേ പ്ലസ് വൺ അതുപോലെ പഠിച്ച

  • @user-ec5lm8kc7q
    @user-ec5lm8kc7q 12 днів тому +1

    അമ്മേ മാതാവേ എന്റെ ഇന്റർവ്യു പാസാക്കി തന്ന് അനുഗ്രഹിക്കണേ 😥😥🙏🙏

  • @user-bh4os9ux7r
    @user-bh4os9ux7r 12 днів тому

    എന്റെ മാതാവേ എന്റെ പ്രശ്നങ്ങളിൽ എന്റെ കൂടെ ഉണ്ടാകണെ സഞ്ചാരി മാതാവേ അമ്മ കൂടെ ഉണ്ടാകണം🙏🙏🙏🙏🙏🙏

  • @saleenajose8966
    @saleenajose8966 12 днів тому

    അമ്മ മാതാവേ എന്റെ മാത്യൂസിനു എത്രയും വേഗം ഒരു അനുഗ്രഹീത മായ കുഞ്ഞിനെ കൊടുത്തു anugrahikkane

  • @vidhuteji7949
    @vidhuteji7949 12 днів тому +1

    Ave mariya🙏🙏🙏🙏ave mariya🙏🙏🙏ave mariya🙏🙏🙏🙏ave mariya🙏🙏🙏🙏🙏

  • @ajithabiju6926
    @ajithabiju6926 12 днів тому

    അമ്മേ കുടുംബത്തിൽ സമാധാനമായി ജീവിക്കുവാൻ കൃപ നല്കണമേ ആമേൻ 🙏🏻

  • @liyaantony4979
    @liyaantony4979 12 днів тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഓടിക്കുന്ന വണ്ടിക്ക് ഓട്ടം തന്ന് അനുഗ്രഹിക്കണേ ആമ്മേൻ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeevareji8028
    @jeevareji8028 12 днів тому

    എന്റെ മാതാവേ പാപിയായ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @user-mq6es3ii2p
    @user-mq6es3ii2p 12 днів тому +1

    Amme anughrakikkane❤

  • @vijithavijithasuresh6259
    @vijithavijithasuresh6259 12 днів тому

    അമ്മമാതാവേ എന്റെ നിയോഗങ്ങൾ nadathitharane🙏🏻🙏🏻🙏🏻

  • @vinumathew1844
    @vinumathew1844 12 днів тому

    Amme Mathave Ente bharthavinte Kallukudi Matti tharaname

  • @MariammaZachariah
    @MariammaZachariah 12 днів тому +1

    Ammae Mathavae please 🙏 hear our prayers 🙏

  • @AnjanaAnjitha-hw3pg
    @AnjanaAnjitha-hw3pg 12 днів тому +1

    അമ്മെ എന്തു പ്രശ്നം വന്നാലും താങ്ങാനുള്ള ശക്തി തരണേ മനസിന് ഉറപ്പ് തരണേ

  • @bissyjohn4931
    @bissyjohn4931 12 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കണേ അവന്റെ കണ്ണിലെ റെറ്റിനയുടെ ഞരമ്പ് സുഖമാക്കി കൊടുക്കണമേ

  • @riyathomas6729
    @riyathomas6729 12 днів тому

    Amme maathaave ante aagrahangalum, praarthanakalum saadhichum tharaname amme maathaave🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyjohny3463
    @jancyjohny3463 12 днів тому

    ഈ ശോയുടെ അമ്മേ ഞങ്ങളെ സഹായിക്കണെ മോൻ ജോലിക്കു പോകാൻ ഒരു t ങ്ങുന്ന രാജ്യത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുത്തെ തടസങ്ങൾ മാറ്റിത്തരണേ🙏🙏🙏❤️❤️