നെഞ്ച് പൊട്ടി നീ അമ്മയോട് ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ നിനക്ക് ലഭിക്കും..!/Kreupasanam mathavu/Jesus

Поділитися
Вставка
  • Опубліковано 14 жов 2024
  • നെഞ്ച് പൊട്ടി നീ അമ്മയോട് ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ നിനക്ക് ലഭിക്കും..!/Kreupasanam mathavu/Jesus
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 651

  • @RegeenaJude
    @RegeenaJude 2 місяці тому +5

    അമ്മേ ഞങ്ങളെ എല്ലാവരേയും കാക്കണമേ രോഗങ്ങളിൽ നിന്നും അപകടങ്ങളിലും നിന്ന് രക്ഷിക്കണമേ🙏🙏🙏❤️

  • @geethushaiju5267
    @geethushaiju5267 2 місяці тому +6

    അമ്മേ മാതാവേ അർജുനനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണമേ🙏🏻🙏🏻 ആമീൻ

  • @molammaalexander8143
    @molammaalexander8143 2 місяці тому +3

    എന്റെ പരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹല്ലേലുയ

  • @princysaji5487
    @princysaji5487 2 місяці тому +3

    അമ്മേ മാതാവേ യുവതലമുറകൾക്കു വേണ്ടി പുത്രൻതമ്പുരാനോട് അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️

  • @swapnamanu6436
    @swapnamanu6436 2 місяці тому +3

    എന്റെ അമ്മ മാതാവേ എന്റെ വീട് വിൽക്കാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏼🙏🏼അമ്മേ 🙏🏼🙏🏼

  • @sunithapbabu6617
    @sunithapbabu6617 2 місяці тому +3

    അമ്മേ മാതാവേ അർജുനെ തിരിച്ചു കിട്ടേണമേ 🙏🙏🙏🙏🙏

  • @Praseetha-kp9dy
    @Praseetha-kp9dy 2 місяці тому +3

    അമ്മേ നിന്റെ ഇഷ്ടം എന്താനുവെച്ചാൽ നടക്കട്ടെ

  • @bindhuthamara
    @bindhuthamara 2 місяці тому +3

    അമ്മേ അമ്മയുടെ അടുത്തു വരാൻ അനുവദിക്കണേ

  • @bindud4452
    @bindud4452 2 місяці тому +2

    അമ്മ മാതാവേ... അവിടുത്തെ കൃപയാൽ നടത്തണമേ.... ആമേൻ....

  • @lillydavis6673
    @lillydavis6673 2 місяці тому +1

    അമ്മേ മാതാവേ രോഗികളായ മക്കളെ സമർപ്പിക്കുന്നു 🙏അവരെ സുഖപ്പെടുത്താണമേ 🙏

  • @janesherly8199
    @janesherly8199 2 місяці тому +2

    എന്റെ അമ്മയെ സൗഖ്യപ്പെടുത്തണമേ മാതാവേ 🙏🏻🙏🏻🙏🏻എനിക്ക് എന്റെ അമ്മയെ കാണുവാനുള്ള ഭാഗ്യം നല്കണമേ 🙏🏻🙏🏻🙏🏻

  • @alicecherian7724
    @alicecherian7724 2 місяці тому +2

    യേശുവെ എന്റെ നിയോഗം സാ ധി ച്ചു ത ര ണ മേ 🙏🙏🙏🙏

  • @joyseecj8428
    @joyseecj8428 2 місяці тому +2

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤

  • @nivedhiyarajan7446
    @nivedhiyarajan7446 2 місяці тому +2

    AMME KRIPASANA MATHAVE ANUGRAHIKKANAME

  • @AnilS-q3v
    @AnilS-q3v 2 місяці тому +2

    അമ്മേ മാതാവേ എനിക്ക് നാളെ സന്ധ്യയുടെ 30000 രൂപാ കൊടുക്കാൻ കഴിയണമേ അമ്മേ ആകടഭാരത്താൽ എന്റെ മക്കൾ വരെ ണ്ടദ്ധിമുട്ട് അനുഭവിക്കുകയാണ് അമ്മേ

  • @ushaks8338
    @ushaks8338 2 місяці тому +2

    അമ്മ മാതാവേ എന്റെ സാമ്പത്തിക വിഷമം തീർത്തു തരേണമേ ആമേൻ 🙏🙏🙏

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 2 місяці тому +1

    ബീന അമ്മേ പരിശുദ്ധ അമ്മേ കൃപാസനത്തിൽ വരാൻ എന്നോട് കനിവ് തോന്നണമേ

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 2 місяці тому +1

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണമേ

  • @rajammamohan9416
    @rajammamohan9416 2 місяці тому +1

    അമ്മേ വാതാവേ കഷ്ടപ്പെട്ടുന്ന എല്ലാവരേയും രക്ഷിക്കണേ പ്രാത്ഥിക്കണേ.

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ManumanuManu-w9y
    @ManumanuManu-w9y 2 місяці тому +1

    അമ്മേ എന്റെ മനസ്സിൽ നിന്നും ദുഷിച്ച ചിന്തയെ എടുത്തു മാറ്റാണമേ ആമേൻ

  • @sreejaprabhakaran7037
    @sreejaprabhakaran7037 2 місяці тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ നിയോഗങ്ങൾ എല്ലാം അമ്മ നടത്തിതരേണേ എൻ്റെ ഈശോയെ❤❤❤❤❤❤

  • @sujashaju273
    @sujashaju273 2 місяці тому +1

    ഈശോയെ നന്മയുള്ള വിവാഹവും അനുഗ്രഹീതമായ ജോലിയും നൽകി മക്കളെ അനുഗ്രഹിക്കണമെ

  • @shyamala3000
    @shyamala3000 2 місяці тому +1

    അമ്മേ ഈ ആരധനയിലൂടെ എന്റെ നിയോഗങ്ങളെ സമർപ്പിക്കന്നു.ആമീൻ

  • @DhanyaPranav-s4u
    @DhanyaPranav-s4u 2 місяці тому +2

    Amma madhave ente udambadikku utharam tharanee 🙏

  • @JayaLakshmy-c5c
    @JayaLakshmy-c5c 2 місяці тому +2

    എ ന്റെ അമ്മേഅനുഗ്രഹിക്കണമേ🙏🙏🙏

  • @recipeddd6315
    @recipeddd6315 2 місяці тому +2

    അമ്മേ കുടുംബ സമാധാനം തരണമേ

  • @lillydavis6673
    @lillydavis6673 2 місяці тому +2

    അസുഖം മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അവരെ അനുഗ്രഹിക്കേണമേ 🙏🙏 യേശുവേ അവരെ ഡിപ്രെഷനിലേക്കു പോകുവാൻ അനുവദിക്കരുതേ 🙏

  • @rajammamohan9416
    @rajammamohan9416 2 місяці тому +1

    അമ്മയുടെ സഹായം എല്ലാവർക്കും ഉണ്ടാകണേവാ താവേ

  • @chrizz1616
    @chrizz1616 2 місяці тому +2

    മാതാവെ മോൾക്ക് നല്ല ജോലി കിട്ടാൻ സഹായിക്കണെ🙏🙏🙏🙏

  • @SeemaSheejo
    @SeemaSheejo 2 місяці тому +1

    Amma. Mathave. Arjune. Jeevanode. Thirichu. Kodukkane

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 місяці тому +1

    അമ്മേ മാതാവേ എന്റെ വിസ ഈ ആഴ്ച കിട്ടുന്നതിന് anugrahikkane

  • @aiswaryaann3848
    @aiswaryaann3848 2 місяці тому +2

    അമ്മേ മാതാവേ മക്കളെ നേർവഴിക്ക് നടത്തണമേ
    നഴ്സിംഗ് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി പഠിക്കാനുള്ള കൃപ നൽകണമേ. പരിശുദ്ധ ആത്മവിനാൽ നിറക്കണമേ

  • @sureshv200
    @sureshv200 2 місяці тому +2

    മാതാവേ അമ്മേ എന്റ പഠി കണ്ണം.കുടുബജീവിതം നേരെയാവണം കടം മറന്നം🙏🙏 പിതാവേ മാതാവേ
    .

  • @Soniya-z1z
    @Soniya-z1z 2 місяці тому +3

    എന്റെ മാതാവേ എന്റെ മകനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു തിങ്കളാഴ്ച മുതൽ തുടങ്ങുന്ന പത്താം ക്ലാസിലെ എക്സാമിൽ നന്നായി പഠിക്കുവാനും നല്ല മാർക്കോട് വിജയിക്കുവാനും അനുഗ്രഹം നൽകണമേ എല്ലാ മക്കളെയും അങ്ങയുടെ മുന്നിലേക്ക് സമർപ്പിക്കുന്നു

  • @susaniype9261
    @susaniype9261 2 місяці тому +3

    Save Arjun mathave

  • @pgjoy5053
    @pgjoy5053 2 місяці тому +1

    അമ്മേ മാതാവേ എനിക്കൊരു വീടു വാങ്ങി തരണമെന്ന് എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമേ 🙏

  • @BijuJoseph-d1n
    @BijuJoseph-d1n 2 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിന് ആകെ തളർച്ചയും ക്ഷീണവും ആണ് അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകന് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവന് മനസ്സിന് നല്ല സന്തോഷം സമാധാനം ഇവയെല്ലാം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം നല്ലതാണ് എന്നൊരു ചിന്ത ഉണർത്തുകയും ചെയ്യേണമേ❤

  • @Shivamon2016
    @Shivamon2016 2 місяці тому +1

    നന്ദി മാതാവേ, കർത്താവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 പരിശുദ്ധ ആത്മാവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @bennymathew8204
    @bennymathew8204 2 місяці тому +5

    പരിശുദ്ധ അമ്മേ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയററണമേ മാർക്കറ്റിലെ കെട്ടി so എത്രയും വേഗം വിറ്റ് തന്ന് എന്നെ സക്ഷിയാക്കണമേ

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 2 місяці тому +2

    Amma mathave ella makkalude neyoghaghale swegarichi sadichukodukaname amme 🌹🙏Amen🙏🌹

  • @sujashaju273
    @sujashaju273 2 місяці тому +1

    ഈശോയെ കട ഭാരത്താൽ ക്ലേശിക്കുന്ന മക്കളിൽ കനിയണമെ

  • @PreethymolDaniel
    @PreethymolDaniel 2 місяці тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ തൊഴിൽ മേഖല അനുഗ്രഹിക്കപ്പെടണമേ

  • @SathiAjitha
    @SathiAjitha 2 місяці тому +2

    Amme arjun enna chettane kandethi jivan kodukkane purna saukyam kodukkane Amen

  • @laisammaroy2568
    @laisammaroy2568 2 місяці тому +3

    അമ മ മാതാവെ എന്റെയും എന്റെ മോന്റെയും സങ്കടവും കണ്ണുനീരു കാണുന്നില്ലേ ആരോടം പറയാൻ പറ്റത്ത സങ്കടവുമായി ചങ്ക പൊട്ടി നടക്കുന്നു മകന്റെകൈ പിടിചു കൊള്ളണമെ ആവന്ന് 10000 രൂപ ശനിയഴ്ച വേണം വക്കിൽ ശല്യപെടുത്തി കൊണ്ടു ( ഇരിക്കുകയാണ് റ ഒരു വഴിയും കാണില്ല അമ്മ വഴി കാണിക്കണമെ ആമേൻ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 2 місяці тому +1

    Ente അമ്മേ മാതാവേ എന്നെ കൈ വിടരുത്

  • @RosyJose-j2w
    @RosyJose-j2w 2 місяці тому +1

    അമ്മേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സാമ്പത്തികം തരണമേ എന്ന് അപേക്ഷിക്കുന്നു

  • @victoriapoulose830
    @victoriapoulose830 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ്റെ വിസ തടസ്സങ്ങൾ നീക്കി അവനെ അനുഗ്രഹിക്കണമേ ആമേൻ

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾ ഇന്നു കാണാൻ പോകുന്ന സ്ഥലങ്ങൾ ഞങ്ങൾക്ക് ഒരു തടസവും കൂടാതെ കാണിച്ചുതരേണമേ ഞങ്ങൾ പോകുന്ന വരുന്ന വഴികൾ ആശീവദിക്കണമേ

  • @mayap5136
    @mayap5136 2 місяці тому +1

    കർത്താവെ സഞ്ചാരി മാതാവേ എപ്പോഴും എനിക്കും അമ്മയുടെ മുന്നിൽ പാർത്ഥിക്കുന്ന എല്ലാവരുടെ കൂടെ ഉണ്ടാകേണമേ കർത്താവെ എനിക്ക് നല്ല ഒരു ജോലിയും നല്ല സാലറിയും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @ElsyPhillip
    @ElsyPhillip 2 місяці тому +1

    Amma mathave ❤🙏🙏🙏

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb 2 місяці тому +1

    മാതാവേ എന്റെ മകളുടെ തൈറോയ്ഡിന്റെ എല്ലാം മാറ്റിത്തരണമേ

  • @chippysoudhan2826
    @chippysoudhan2826 2 місяці тому +2

    Mathave ....Arjune kandu kittanamennu prarthekkunnu 🙏🙏❤️♥️

  • @Ransome-k6o
    @Ransome-k6o 2 місяці тому +2

    അമ്മേ എന്റെ മകളുടെ exam Result വന്നു പാസ്സ് ആയി അമ്മേ നിനക്ക് ഒരായിരം നന്ദി 🙏🙏

  • @Krishnan-fg7bx
    @Krishnan-fg7bx 2 місяці тому +1

    Amme.mathave.ente.makalku.kittunna.joly.nanma.ullathairikkename.

  • @AnilAnil-i3r
    @AnilAnil-i3r 2 місяці тому +1

    Amme ammayeda isdam ente kudumpathil nadakkatte

  • @molammaalexander8143
    @molammaalexander8143 2 місяці тому +1

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മോന് ഒരു ആൺ കുഞ്ഞിനെ തന്നു ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ തിരു കുമാരനോട് അപേക്ഷിക്കണമേ... ആമ്മേൻ ഹല്ലേലുയ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 2 місяці тому +1

    സുഖപെടുത്തനമേ അമ്മേ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 2 місяці тому +1

    അമ്മേ എൻ്റെ അപേക്ഷ upekhshikkaruthe

  • @ParvathiSuresh-je7bp
    @ParvathiSuresh-je7bp 2 місяці тому +1

    അമ്മ ഇനി എന്തിലും അടയാളം കാണിച്ചു തരണമേ 🙏🙏

  • @rokku7253
    @rokku7253 2 місяці тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിലെ മരവിപ്പ് മാറി സൗഖ്യം തരണമേ 🙏🙏🙏🙏🙏

  • @BinduBindu-qi1gy
    @BinduBindu-qi1gy 2 місяці тому +1

    Amme mathave koodeyundakename, karunayayirikkename, ente arogya preshnangalkkumel karunayayirikkename.

  • @wingsoffire1496
    @wingsoffire1496 2 місяці тому +1

    അമ്മേ കൃപാസനം പ്രസാദവരദ മാതാവേ താന്റമകൾക്ക് പഠിക്കാൻ ഉള്ള കാലക്കേട് മാറ്റിതര ണമേ

  • @LekhaKrishnan-pg3qn
    @LekhaKrishnan-pg3qn 2 місяці тому +1

    എന്റെ മാതാവേ ഈ 30ന് തന്നെ വസ്തുവിന്റെ കാര്യങ്ങൾ എല്ലാം റെഡിയാകേണമേ

  • @funnygamer-ml7
    @funnygamer-ml7 2 місяці тому

    എന്റെ ഈശോയെ എന്റെ അമ്മേ മണ്ണിനടിയിൽ അകപ്പെട്ടുപോയ സഹോദരൻ രക്ഷപെടുത്തണമേ അമ്മേ

  • @renjinibinu2931
    @renjinibinu2931 2 місяці тому +3

    അമ്മേ മാതാവേ എന്റെ വീട്ടിൽ കടഭാരം മാറ്റി സമാധാനം തരേണമേ, എന്റെ ഭർത്താവിനെ ഗൾഫിൽപോകാനുള്ള മനസ്സ് ഉണ്ടാകേണമേ, മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ഞാനും എന്റെ മക്കളും പറയുന്നത് കേട്ട് സമാധാനം ആയി ജീവിക്കാൻ ഉള്ള മനസ്സ് നൽകേണമേ 🙏🙏🙏🙏

  • @recipeddd6315
    @recipeddd6315 2 місяці тому

    അമ്മ മാതാവേ ഭവനത്തിൽ ശാന്തിയും സമാധാനവും തരണമേ

  • @susanjohn5309
    @susanjohn5309 2 місяці тому +1

    Amme mathave ente kunjungale nanmayilekku karam pidichu nadathename yesuve aradhana amen

  • @sujasujajohnjohn1444
    @sujasujajohnjohn1444 2 місяці тому +1

    അമ്മേ എന്റെ മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @animolpv6144
    @animolpv6144 2 місяці тому +1

    അമ്മേ എന്റെ വേദന മാറ്റിത്തരേണമേ 🙏🙏. കാലിനും കൈക്കും വേദന ആണ് അമ്മേ അനുഗ്രഹിക്കണേ.
    എനിക്ക് ജോലി ചയ്യാൻ പറ്റാതെ വരരുതേ അമ്മേ.
    🙏🙏🙏
    എനിക്ക് വീട് പണി തുടങ്ങാൻ കഴിയണേ 🙏🙏🙏🙏

  • @molammaalexander8143
    @molammaalexander8143 2 місяці тому

    എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ മോളുടെ വെള്ള പാടുകൾ പൂർണമായും മാറ്റി തരേണമേ എന്റെ പരിശുദ്ധ ദൈവമാതാവേ തിരു കുമാരനോട് അപേക്ഷിക്കണമേ....... ആമ്മേൻ ഹല്ലേലുയ

  • @rajammamohan9416
    @rajammamohan9416 2 місяці тому +1

    എല്ലാവർക്കും ' നല്ലതു വരുത്ത തരണേ മാതാവേ

  • @BeenaVv-b7g
    @BeenaVv-b7g 2 місяці тому +2

    Amme enikk kadam teerttarane enikk veed tarane matave 😢 matave ❤

  • @ShinaChacko
    @ShinaChacko 2 місяці тому +1

    അമ്മേ മാതാവേ എന്റെ മകളുടെ depre sion മാറ്റി തരണമെ ആമ്മേൻ

  • @Layamanju-xb8ry
    @Layamanju-xb8ry 2 місяці тому +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും അസുഖം മാറാണെ ബാങ്കിൽ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ

  • @foodies9358
    @foodies9358 2 місяці тому +1

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏

  • @LizzyVinod-n6m
    @LizzyVinod-n6m 2 місяці тому

    ദൈവമാതവേ എല്ലാ ആനുഗ്രഹത്തിനും നന്ദി പറയുന്നു മാതവേ

  • @Sunitha-mr6gh
    @Sunitha-mr6gh 2 місяці тому +1

    കൃപാസന മാതാവ് ഇന്ന് തന്നെ എന്റെ കുവൈറ്റി വന്ന് ഒപ്പിട്ട് ഇട്ട് കൊടുത്തിട്ട് അഷറഫ് എന്റെ വിസ നല്ല ഒരു സ്ഥാപനത്തെ മാറ്റി അടിച്ചു തരണെ സഞ്ചാരി മാതാവ് എന്റെ അടുത്ത് അമ്മ മാതാവ് കടന്ന് വന്ന് ഇന്ന് എന്റെ വിസ അടിച്ചു പെട്ടന്ന് സിവിൽ ഐഡി കിട്ടണേ അമ്മേ അൾ ത്താ രയിൽ വന്ന് അമ്മയുടെ സാക്ഷി പറയാൻ ആക്കണമേ 👏

  • @ShinyThomas-n1c
    @ShinyThomas-n1c 2 місяці тому +1

    അമ്മേ മാതാവേ എന്റെ മകൾക്ക് ജോലിയിൽ ശമ്പളം വർദ്ദിപ്പിച് കൊടുക്കാൻ ഉണ്ണിയോട് പറയണെ.❤

  • @vinodmaniyeri2220
    @vinodmaniyeri2220 2 місяці тому +1

    എന്റെ കാലക്കേട് മാറ്റിതരണേ 🙏🙏🙏

  • @anujosephine9350
    @anujosephine9350 2 місяці тому +1

    Ammeeeee ende mole katholaname nalloru jeeveda panghliye nalgi anugrykyaname ammeeeee enne ammude prathyashikaranathinde shakhiyaki enne ouyarthaname Amen 🙏🙏😭🙏🙏😭

  • @antonyk.c6273
    @antonyk.c6273 2 місяці тому +2

    Amen❤❤❤❤

  • @MonichanAbraham
    @MonichanAbraham 2 місяці тому

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ നടുവിന്റെ വേദനയെല്ലാം മാറ്റിത്തരണമേ മാതാവേ

  • @renulaj9639
    @renulaj9639 2 місяці тому +1

    അമ്മേ മാതാവേ കടങ്ങൾ മാറ്റി തരണമേ. ജപ്തി ആയതും panayathil ഇരിക്കുന്നത് aya സ്ഥലം എനിക് തിരിച്ചു adukkan patanae

  • @SREEKUMARS-x2h
    @SREEKUMARS-x2h 2 місяці тому

    പരിശുദ്ധ മാതാവേ എന്റെ അസുഖം മാറ്റിത്തരണമേ എന്റെ ഓപ്പറേഷൻ കഴിഞ്ഞ് മുട്ട് മടങ്ങണം

  • @bindhuvedha1046
    @bindhuvedha1046 2 місяці тому

    ❤❤❤❤എന്റെ പൊന്നു മാതാവേ എന്റെ ജീവിതം സമാധാനവും പട്ടിണിയില്ലാതെയും ആക്കി മാറ്റി സമ്പത്ത് കൈവരിക്കണേ amme❤❤❤

  • @bindhu-ie3fz
    @bindhu-ie3fz 2 місяці тому +2

    അമ്മേ മാതാവേ ഇനി 7,ദിവസം കുടി ഉള്ളു അവിടെ നില്കാൻ വിസ കഴിയാൻ ആയിജോലി ആയിട്ടില്ല intrvew കഴിഞ്ഞു വേഗത്തിൽ ജോബ് ആക്കി കൊടുക്കണേ മാതാവേ

  • @JohnMathew-te3vc
    @JohnMathew-te3vc 2 місяці тому +1

    Amma mathava ennaammyuda prashidha valyuda sashiyakanama mathavaaaaaaaaaaa

  • @gracygeorge7074
    @gracygeorge7074 2 місяці тому +2

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @lejus-jx2ms
    @lejus-jx2ms 2 місяці тому +1

    Amme ente ammaude asughaghal matykode ammamke rogha saukim tharana. E

  • @maryjoseph5008
    @maryjoseph5008 2 місяці тому

    ദൈവമാതാവെ കൃപ സാനമാ താ വെ ദൈവ കുമാരൻ്റയും കൃപ മക്കൾക്ക് നൽകണമെ
    കുഞ്ഞു മക്കളെ നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @joykuruvachira7851
    @joykuruvachira7851 2 місяці тому +1

    അമ്മേ മാതാവെ ഈശോ യിൽ ആശ്ര യിക്കാനും , അനുഗ ഹങ്ങൾ ലഭിക്കു വാനും അനു ഗ്രഹക്കണ മെ ', ആമ്മേൻ🙏🙏🙏🙏🙏🙏

  • @Ransome-k6o
    @Ransome-k6o 2 місяці тому +2

    അമ്മേ എന്റെ Husbent നും മോനും മോള് കും ഗോഡ്സ് ലവ് ഉണ്ടാകുവാൻ

  • @ChinchusaranyaChinchusaranya
    @ChinchusaranyaChinchusaranya 2 місяці тому +1

    Amen

  • @kannusvlogz2824
    @kannusvlogz2824 2 місяці тому +1

    അമ്മേ അനുഗ്രഹിക്കണമെ

  • @chitravlogs1515
    @chitravlogs1515 2 місяці тому

    മനഃശാന്തിയും രോഗ ശാന്തിയും തരേണമേ മാതാവേ ഈ ദാസിയെ കയ്യ് വെടിയല്ലേ

  • @renijohnson5845
    @renijohnson5845 2 місяці тому

    Mathave enne divasam anugrahamakitherkename

  • @manjusebastian3944
    @manjusebastian3944 2 місяці тому

    Ammmeeee..... Mathaveeeee... Achachnte vedhana mattane... Amma thotttu anugrahikaane........ Plzzzz ammeeee..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 2 місяці тому +1

    അമ്മേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ സഹായത്തിനാരുമില്ല അമ്മ മാത്രമേയുള്ളു