നാട്ടിലായാലും വിദേശത്തായാലും ഡോക്ടർ ആവാൻ പഠിക്കുന്ന വിദ്യാർത്ഥികൾ അത്യാവശ്യം മനുഷ്യത്വം ഉണ്ടാവണം നിങ്ങളുടെ കയ്യിലാണ് മറ്റുള്ളവരുടെ ജീവൻ ഇരിക്കുന്നത്.അതു കരുതി വേണം പഠിക്കാൻ. ഒട്ടുംതന്നെ ആത്മാർത്ഥതയില്ലാതെ ഡോക്ടറായിട്ട് എന്തെങ്കിലും കാര്യമുണ്ടോ ഉദാഹരണം തന്നെ റോബിൻ...
ഇന്നത്തെ രക്ഷിതാക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു പരിപാടി തന്നെ. അവിടുത്തെ പരിസരം ഒരു വലിയ പാർക്ക് പോലെ തോന്നുന്നു. ഇത്രയും വിശദമായ വിവരണം .പഠനം മാത്രമല്ല താമസം കുട്ടികൾ വഴി വിട്ടു പോകാതിരിക്കാൻ അവർ ചെയ്യുന്നത്., അവസാനം താങ്കളുടെ പേരിൽ ഒരു ഫ്ലൈറ്റ് ടിക്കറ്റും ',, കേമം തന്നെ ..
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രിയിൽ കാണുന്ന ലെ 😍ഞാൻ 👍പുറം രാജ്യത്ത് പോയി 👍പഠിക്കാൻ.. പോകുന്നവർക്ക് 😍ഒരു പാട്. ഉപകരമായ വീഡിയോസ് 👍😍🥰ബൈജു ചേട്ടൻ. കാർ മാത്രമല്ല. നമുക്ക് ഉപകരമായ 😍എല്ലാം ഇവിടെ. ഉണ്ട് 💪ഫുൾ സപ്പോർട്ട് 💪
ഓരോ കുട്ടികളെയും MBBSI ഇന് അയക്കാൻ ആഗ്രഹമുള്ള മാതാപിതാക്കൾക്ക് ഏറ്റവും ഉപകാരപ്രദമായതും ഡീറ്റൈലും ആയ ഒരു വീഡിയോയാണിത്.❤ ഇതുപോലെ വളരെ ഉപകാരപ്രദമായ വീഡിയോകൾ ജനങ്ങൾക്ക് സമ്മാനിച്ച ബൈജു ചേട്ടാ നിങ്ങൾ പുലിയാണ്.❤
Dr.Ashish is my client... if anyone is seeing this message with my experience I ll tell,you will get 100%guaranteed service...Such a nice person to deal with...Good to see you Dr.Ashish❤❤❤❤
Cut and clear explanations on medical universities in abroad, especially about Moldova where I'm doing my final year of medicine. Good presentation Ashish etta 🙌🏻🙌🏻🙌🏻
Thanks 🙏 for giving clarity and detailed information regarding university study especially (Medical Education) in Georgia 🇬🇪. Stunning University, we love the facilities within the university. I also love to study there ❤.
👩🏻 Despite completing her 🩺 medical studies in 2016 from the Tbilisi State Medical University which is recognised by Medical Council of India (MCI), she has not yet registered as a medical practitioner in India.
Not only as a representative Dr Ashish is like brother to the students here in Moldova . Expecting the videos on Moldova and the University @baijunnair❤
ഇത് കേട്ട് വിദേശത്തേയ്ക്ക് മക്കളെ MBBS ഇന് അയക്കാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ, അവിടെ പഠിച്ച് ഇവിടേക്ക് തിരിച്ച് വന്ന കുട്ടികളുടെ അവസ്ഥ കൂടി ഒന്ന് അന്വേഷിക്കാൻ പറയണം.
Hello sir 😊, 10 years would go anyways so it's definitely worth it for people who still have passion even after hearing all the hardships in med field and will there by any extra positives on studying mbbs in india or is abroad the best.
I dont feel any system is superior to other but the main difference between india and other countries is that in India from 2 nd yr priority is hospital not accademic classes . Secondly unlike what the above doctor said - hospital sessions are well guided .. i think he is misinformed..
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ് ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
An excellent video. Learned a lot. I was under the impression that these are all 2nd rate universities giving second rate education. Now I know the realities are far different
Wow, we are thrilled and honoured to have been given this fantastic opportunity to be featured on your channel! 🙏Thank you so much for helping us share valuable insights about studying MBBS in Georgia. It's truly a privilege to collaborate with such a prominent Malayalam channel like yours. Your support and platform mean the world to us, and we couldn't be more grateful for sharing this content. If anyone is looking for pursuing MBBS in Georgia, Please feel free to reach out to us. The details are in the video description.
A small update , the exam which was mentioned ( NEXT ) has been cancelled till further notice. And the pass rate of FMGE exam is very less approx 25% . So can't say that the medical education is same as studying from foreign countries.
Good afternoon Muhammad,the above video was the result of our discussion and meet on 5th july 2023 in Georgia and shot on the same day and hence was prior to the notification of july 13,but yes we are aware of the latest notification which was released on 13th July 2023 stating the NEXT exam has been deffered,and we will definitely pass on the updated information to all parents and students as well without fail,thank you for updating!🙏🏻
It would have been beneficial to include these crucial points in the video to ensure better visibility, as comments may not reach a wide audience. Transparency is vital, especially when collaborating with trusted UA-camrs for advertising. Given that Baijuchettan might not be familiar with this industry, highlighting this essential news in the video would have been prudent. Not addressing such important matters can lead to trust issues. In the future, I hope you can incorporate these details directly into your video content for improved transparency and authenticity.
ഏജന്റുമാർക്ക് പണം വേണം. അവർ ശെരിക്കും ബ്രെയിൻ വാഷ് ചെയ്യുകയാണ് ഈസ്റ്റ് യൂറോപ് എംബിബിസ് വളരെ നിലവാരം കുറഞ്ഞതാണ് എല്ലാ ഡമ്മി യിലാണ് പഠിപ്പിക്കുന്നത്. ഇന്ത്യയിൽ എന്ത് എക്സാം എഴുതി വന്നാലും . ഇവർക്ക് ജോലി കിട്ടാൻ പോണില്ല. ഹോസ്പിറ്റലുകൾ അവിടത്തെ ഡിഗ്രി പ്രീഫെർ ചെയ്യുന്നില്ല വെറുതെ കാശും സമയവും കളയുന്നു. ആ പണത്തിന് യൂകെയിലോ മറ്റു സമ്പന്ന യൂറോപ് രാജ്യങ്ങളിൽ പോയി പാരാ മെഡിക്കൽ പഠിച്ചാൽ high സാലറിക്ക് വിദേശത്തു ജോലി കിട്ടും
ഇതൊന്നും അല്ല സത്യാവസ്ഥ. ഹോസ്പിറ്റൽ experience പൊതുവെ കിട്ടാറില്ല, ക്ലിനിക്കൽ experience കിട്ടിയാൽ ഭാഗ്യം. അതുകൊണ്ട് പൊകാൻ ആഗ്രഹിക്കുന്നവർ 100 വട്ടം ചിന്തിക്കുക.
Dr. Ashish well said👍an excellent video,as i am parent of aswathi manoj of Fifth year medicine,she went abroad under the guidence of Dr. ashish.what he explained in video is very clear and tranparent. As a parent i really impressed. Because my daughter says In his every visit he enquire the welfare and where abouts of the students and he is more like a brother to them. Thank you Dr. Ashish for your great support👍🙏😊
Now i m working in kuwait.Dear parents, This is not correct, I know so many students studied there ,expenses almost 80 lakhs will come for 6 year after degree if they practice there,they would get very small salary ,if they come to practice Kerala they would pass Kerala health examination, the students can't succeed that examination, because of lack of knowledge (poor syllabus).
ജോർജിയയിൽ പഠിച്ചിട്ടിറങ്ങുന്ന ഇന്ത്യൻ സ്റ്റുഡന്റിനു അവിടെ തന്നെ ഡോക്റ്റർ ആയി ജോലി ചെയ്യാൻ അവർ സമ്മതിക്കാത്തത് തന്നെ അവിടുത്തെ വിദ്യാഭ്യാസം നനഞ്ഞ പടക്ക ആയതുകൊണ്ട് മാത്രമല്ലേ ??
Dr.Ashish explained very well about Foreign Medical Education.👏🏻👏🏻 Accreditations, licensing exams, clinical exposures are the less spoken and less known facts nowadays...But well said about each aspect...! Thank You Dr Ashish !!!
@baijunnairofficial 2021 ലെ nmc guide lines പ്രകാരം വിദേശത്തു mbbs പഠിച്ചു കഴിഞ്ഞാൽ ഇന്ത്യയിൽ വന്ന് fmge എഴുതുവാനോ പ്രാക്ടീസ് ചെയ്യുവാനോ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, തെറ്റാണെങ്കിൽ ക്ഷമിക്കുക.
Very misleading video..pls do not do paid promotions on topics you are not that aware of..mbbs is not like other technical courses like btech/mba where studying abroad is perfectly fine and may be better in some cases..mbbs course and curriculum is more dependent on the patient load and exposure a student gets during his/her 5.5 years which will be the base and foundation for their future endeavours of specialties and superspecialties..I have met several students doing mbbs in foreign universities and one thing they have in common is the absence of clinical exposure... moreover mbbs is not as lucrative as it used to be.Before jumping to MBBS bandwagon, please consider your passion and skills..if you have both towards being a doctor,you could easily crack the neet exams in India..but if you couldn't,it's better you have an introspection about your skills which may be better suited for some other career where you could excell much better..
Insight International is one of the best study abroad consultancy in kerala.
Thank you for your valuable feedback.
എട്ടായി
നാട്ടിലായാലും വിദേശത്തായാലും ഡോക്ടർ ആവാൻ പഠിക്കുന്ന വിദ്യാർത്ഥികൾ അത്യാവശ്യം മനുഷ്യത്വം ഉണ്ടാവണം നിങ്ങളുടെ കയ്യിലാണ് മറ്റുള്ളവരുടെ ജീവൻ ഇരിക്കുന്നത്.അതു കരുതി വേണം പഠിക്കാൻ. ഒട്ടുംതന്നെ ആത്മാർത്ഥതയില്ലാതെ ഡോക്ടറായിട്ട് എന്തെങ്കിലും കാര്യമുണ്ടോ ഉദാഹരണം തന്നെ റോബിൻ...
Robin aarenkilum konno 😮
Infrastructure ഒക്കെ സൂപ്പർ ആണ്, but നമ്മുടെ മെഡിക്കൽ കോളേജിലെ case exposure n experience വേറെ എവിടെയും കിട്ടില്ല
ഇന്നത്തെ രക്ഷിതാക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു പരിപാടി തന്നെ. അവിടുത്തെ പരിസരം ഒരു വലിയ പാർക്ക് പോലെ തോന്നുന്നു. ഇത്രയും വിശദമായ വിവരണം .പഠനം മാത്രമല്ല താമസം കുട്ടികൾ വഴി വിട്ടു പോകാതിരിക്കാൻ അവർ ചെയ്യുന്നത്., അവസാനം താങ്കളുടെ പേരിൽ ഒരു ഫ്ലൈറ്റ് ടിക്കറ്റും ',, കേമം തന്നെ ..
വിദേശ വാഹനങ്ങളെ മാത്രമല്ല വിദേശ വിദ്യാഭ്യാസത്തെ കുറിച്ചും അറിവ് ഇവിടെ കിട്ടും 👍🏻
ഒരു സംശയം,
അവിടെ പഠിച്ച ഡോക്ടർ മാർ
എന്ത് കൊണ്ട് ഡോക്ടർ ടെ ജോലി ചെയ്യാതെ, പിള്ളേരെ ക്യാൻവാസ് ചെയ്യലും, ഹോസ്റ്റൽ നടത്തലും ചെയ്യുന്നത്. 😂?
oru student vannal etra commision kittum ennu manasilakiyal teeravuna samshayam matram anu ith
@@deepakmathew1591 is he not working as a doctor at all??
Avarke thanne vishwas kuruvundakum orale treat cheyyan
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രിയിൽ കാണുന്ന ലെ 😍ഞാൻ 👍പുറം രാജ്യത്ത് പോയി 👍പഠിക്കാൻ.. പോകുന്നവർക്ക് 😍ഒരു പാട്. ഉപകരമായ വീഡിയോസ് 👍😍🥰ബൈജു ചേട്ടൻ. കാർ മാത്രമല്ല. നമുക്ക് ഉപകരമായ 😍എല്ലാം ഇവിടെ. ഉണ്ട് 💪ഫുൾ സപ്പോർട്ട് 💪
ഓരോ കുട്ടികളെയും MBBSI ഇന് അയക്കാൻ ആഗ്രഹമുള്ള മാതാപിതാക്കൾക്ക് ഏറ്റവും ഉപകാരപ്രദമായതും ഡീറ്റൈലും ആയ ഒരു വീഡിയോയാണിത്.❤ ഇതുപോലെ വളരെ ഉപകാരപ്രദമായ വീഡിയോകൾ ജനങ്ങൾക്ക് സമ്മാനിച്ച ബൈജു ചേട്ടാ നിങ്ങൾ പുലിയാണ്.❤
Dr.Ashish is my client... if anyone is seeing this message with my experience I ll tell,you will get 100%guaranteed service...Such a nice person to deal with...Good to see you Dr.Ashish❤❤❤❤
Hi Praveen
Please give me Ashish telephone number
This is very informative. Well said Dr. Ashish ❤️👍
Cut and clear explanations on medical universities in abroad, especially about Moldova where I'm doing my final year of medicine. Good presentation Ashish etta 🙌🏻🙌🏻🙌🏻
Bro ippom final year ayille ippom total ethra ruppa chillave ayii
@@hukum215 university fee Ano udesichee
@@akasha5254bro he probably meant all your expenses together like college fee, apartment etc rent, daily expenses etc
വിവരണങ്ങൾ നന്നായിരിക്കുന്നു, കുട്ടികൾക്ക് ഉപകാരപ്പെടട്ടെ🙂
Thanks 🙏 for giving clarity and detailed information regarding university study especially (Medical Education)
in Georgia 🇬🇪.
Stunning University, we love the facilities within the university.
I also love to study there ❤.
Really informative..well said...Dr.Ashish❤
Saipallavi did MBBS in Georgia (Tbilisi State Medical University)
India practice she passed?
Aynu
👩🏻 Despite completing her 🩺 medical studies in 2016 from the Tbilisi State Medical University which is recognised by Medical Council of India (MCI), she has not yet registered as a medical practitioner in India.
റഷ്യയിൽ പഠിച്ച ഒരു ഡോക്റ്റർ ഇന്ന് മുന്നാറിൽ ഹോട്ടൽ നടത്തുന്നുണ്ട്
Thank you Dr Ashish George
😊❤ Very well explained
Ashishettan 😍😍Our consultant cum brother. Never left us after the admission still helping us in all our concerns 😇
❤❤ ashiettan fans❤❤
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.... ആശംസകൾ ബൈജു ചേട്ടാ ♥️👍
Everything well told Ashish chetta❤.
Moldova 🇲🇩❤️
Very useful vedeo...adipoli...Dr Ashish....kollaaam..✌️✌️
Not only as a representative Dr Ashish is like brother to the students here in Moldova . Expecting the videos on Moldova and the University @baijunnair❤
Ashishettan❤️
ഇത് കേട്ട് വിദേശത്തേയ്ക്ക് മക്കളെ MBBS ഇന് അയക്കാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ, അവിടെ പഠിച്ച് ഇവിടേക്ക് തിരിച്ച് വന്ന കുട്ടികളുടെ അവസ്ഥ കൂടി ഒന്ന് അന്വേഷിക്കാൻ പറയണം.
Entha pattiye
ഒന്നിനും പറ്റില്ല @@dittobabu8735
@@dittobabu8735 Evan poyi padich, but skill illathondum pina padipil mosamayath kondum valarae mosam avasthayalan ee saurav Suresh mamman
@@blaineezk593 ok
@@blaineezk593aakiyatha le alenkil sherikum ullathano
Njn doctor anu. Ishtamundenkil mathram varika ee professionilekk. Pazhaya pole lucrative alla. Nalla stress anu. Underpaid anu. Management pressureum ndavm.koodathe 10 kollam padikanundavm..So sredhuch edukkuka. Ithre
Hello sir 😊, 10 years would go anyways so it's definitely worth it for people who still have passion even after hearing all the hardships in med field and will there by any extra positives on studying mbbs in india or is abroad the best.
Thank you Dr Ashish George for the well explained video ❤
I dont feel any system is superior to other but the main difference between india and other countries is that in India from 2 nd yr priority is hospital not accademic classes .
Secondly unlike what the above doctor said - hospital sessions are well guided .. i think he is misinformed..
So bro is india good for mbbs compared to abroad in your personal conclusion and are you an actual professional (doctor) or a medical student
Definitely yes; practicing doctor
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ് ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു..
EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
Onam- poottu kachodam 😂
Dr. Ashish made everything transparent. Thank you:)
Happy to be a part of this family ❣️
Very useful video for students who want to study abroad. Thanks Baiju chetan for your social responsibility. .
Baiju sir nice thanks .1.M eni 16.K
ഉപകാരപ്രദമായ പ്രോഗ്രാം.... 👌
An excellent video. Learned a lot. I was under the impression that these are all 2nd rate universities giving second rate education. Now I know the realities are far different
ua-cam.com/users/shortsixJEqelgCSw?feature=share3
We are so glad that, you found the content of this video helpful🙂
Ormakal manoharamaanu ..ente orupaad students avade MBBS cheyyunnund..thanks❤
👨⚕️ Shoutout to our favorite medical consultant and brother "Dr Ashish George"❤❤You're the ultimate . keep spreading possitivity 🫂
❤
❤
@@jigsyt6630😊
@@sabirboss8410😊
❤❤🎉🎉🎉
Very informative topic campus super, smart class, library super
Georgia is a beautiful country to visit ❤❤❤❤❤❤
ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ നിന്നും പഠിക്കാൻ പോകുന്ന ഒരു Georgia ൽ ആണ് അത് നമുക്ക് എങ്ങനെയാണുന്നു അറിയാം
ഇൻഫർമേറ്റീവ് വീഡിയോ ❤👍🏼
Very much informative video Very useful to those students who wish to go there for studies
Great presentation ashietta ♥️
mbbs 🩺 പഠിക്കുവാൻ ഏറ്റവും മികച്ച രാജ്യമാണ് ജോർജിയ 🏥
ua-cam.com/users/shortsixJEqelgCSw?feature=share3
Quite interesting and wonderfull session.
Wow, we are thrilled and honoured to have been given this fantastic opportunity to be featured on your channel! 🙏Thank you so much for helping us share valuable insights about studying MBBS in Georgia. It's truly a privilege to collaborate with such a prominent Malayalam channel like yours. Your support and platform mean the world to us, and we couldn't be more grateful for sharing this content.
If anyone is looking for pursuing MBBS in Georgia, Please feel free to reach out to us. The details are in the video description.
A small update , the exam which was mentioned ( NEXT ) has been cancelled till further notice. And the pass rate of FMGE exam is very less approx 25% . So can't say that the medical education is same as studying from foreign countries.
Good afternoon Muhammad,the above video was the result of our discussion and meet on 5th july 2023 in Georgia and shot on the same day and hence was prior to the notification of july 13,but yes we are aware of the latest notification which was released on 13th July 2023 stating the NEXT exam has been deffered,and we will definitely pass on the updated information to all parents and students as well without fail,thank you for updating!🙏🏻
It would have been beneficial to include these crucial points in the video to ensure better visibility, as comments may not reach a wide audience. Transparency is vital, especially when collaborating with trusted UA-camrs for advertising. Given that Baijuchettan might not be familiar with this industry, highlighting this essential news in the video would have been prudent. Not addressing such important matters can lead to trust issues. In the future, I hope you can incorporate these details directly into your video content for improved transparency and authenticity.
Why is the passing ratio less... DrAshish.. Pls reply
ഏജന്റുമാർക്ക് പണം വേണം. അവർ ശെരിക്കും ബ്രെയിൻ വാഷ് ചെയ്യുകയാണ് ഈസ്റ്റ് യൂറോപ് എംബിബിസ് വളരെ നിലവാരം കുറഞ്ഞതാണ് എല്ലാ ഡമ്മി യിലാണ് പഠിപ്പിക്കുന്നത്. ഇന്ത്യയിൽ എന്ത് എക്സാം എഴുതി വന്നാലും . ഇവർക്ക് ജോലി കിട്ടാൻ പോണില്ല. ഹോസ്പിറ്റലുകൾ അവിടത്തെ ഡിഗ്രി പ്രീഫെർ ചെയ്യുന്നില്ല വെറുതെ കാശും സമയവും കളയുന്നു. ആ പണത്തിന് യൂകെയിലോ മറ്റു സമ്പന്ന യൂറോപ് രാജ്യങ്ങളിൽ പോയി പാരാ മെഡിക്കൽ പഠിച്ചാൽ high സാലറിക്ക് വിദേശത്തു ജോലി കിട്ടും
ഇതൊന്നും അല്ല സത്യാവസ്ഥ. ഹോസ്പിറ്റൽ experience പൊതുവെ കിട്ടാറില്ല, ക്ലിനിക്കൽ experience കിട്ടിയാൽ ഭാഗ്യം. അതുകൊണ്ട് പൊകാൻ ആഗ്രഹിക്കുന്നവർ 100 വട്ടം ചിന്തിക്കുക.
Dr. Ashish well said👍an excellent video,as i am parent of aswathi manoj of Fifth year medicine,she went abroad under the guidence of Dr. ashish.what he explained in video is very clear and tranparent. As a parent i really impressed. Because my daughter says In his every visit he enquire the welfare and where abouts of the students and he is more like a brother to them. Thank you Dr. Ashish for your great support👍🙏😊
Hi
Please can I get Dr Ashish number
Great informative vdo 👍👍👍❤️
Ashishettan explained well❤️❤️👏🏻 am a student of Ashish George studying here in moldova
Keep up the good work Dr Ashish ✨♥️
Innu ellarum abroad poi padikkunnathil albhudha pedaaan illaah..They are looking for oppertunities.
കാർ മാത്രമല്ല. നമുക്ക് ഉപകരമായ 😍എല്ലാം ഇവിടെ. ഉണ്ട് 💪
Now i m working in kuwait.Dear parents, This is not correct, I know so many students studied there ,expenses almost 80 lakhs will come for 6 year after degree if they practice there,they would get very small salary ,if they come to practice Kerala they would pass Kerala health examination, the students can't succeed that examination, because of lack of knowledge (poor syllabus).
Tell me about those students..are they now working anywhere
ജോർജിയയിൽ പഠിച്ചിട്ടിറങ്ങുന്ന ഇന്ത്യൻ സ്റ്റുഡന്റിനു അവിടെ തന്നെ ഡോക്റ്റർ ആയി ജോലി ചെയ്യാൻ അവർ സമ്മതിക്കാത്തത് തന്നെ അവിടുത്തെ വിദ്യാഭ്യാസം നനഞ്ഞ പടക്ക ആയതുകൊണ്ട് മാത്രമല്ലേ ??
Great Informative Videos 🎉
baiju etta - Informative for New gene. ❤
Excellent video,very informative 👍👍
Georgiyayilulla Caucas University vidyarthikalku nalla surakshithamaya saukaryam kodukkannathil valare adhikam santhosham
Very happy to be part of this family ♥️
HAPPY to be a part of this family ❤
Well said,thank u for the good information
Ashietta ,well said 🥰
Useful video ❤
Very informative..
Dr.Ashish explained very well about Foreign Medical Education.👏🏻👏🏻 Accreditations, licensing exams, clinical exposures are the less spoken and less known facts nowadays...But well said about each aspect...! Thank You Dr Ashish !!!
I wish, I was born later on.. now-a-days the opportunities are so widely available 🙌🏻🙌🏻🙌🏻
Aashiettan ❤...
FMG exam ezhuthi pass ayavar ethre und?
Happy to be part of this family 👍
Informative video...
DR.ASISH THANK YOU
താങ്കളെ പോലുള്ളവർ ഏജൻസികളുടെ വലയിൽപ്പെട്ട് കുട്ടികളെ വഴി തെറ്റിക്കല്ലേ സാർ
Enthu patti?
@baijunnairofficial 2021 ലെ nmc guide lines പ്രകാരം വിദേശത്തു mbbs പഠിച്ചു കഴിഞ്ഞാൽ ഇന്ത്യയിൽ വന്ന് fmge എഴുതുവാനോ പ്രാക്ടീസ് ചെയ്യുവാനോ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, തെറ്റാണെങ്കിൽ ക്ഷമിക്കുക.
ജോർജിയയിൽ എത്ര മാസമാണ് MBBS Course. MBBS ജയിച്ചാൽ അവരുടെ രാജ്യത്തെങ്കിലും practice ചെയ്യാൻ lisence നൽകുമോ
നല്ല യൂണിവേഴ്സിറ്റി 👍
Full time watching with out skip
അവിടെ 3 കൊല്ലം പഠിച്ചാൽ ഇവിടെ ഒരു കൊല്ലം പഠിച്ചതിന് തുല്യമാകം
Informative
വീഡിയോ വിദേശ പഠനം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്കു ഉപകാരപ്പെടും
Good information ❤
Very informative video 👍👍👍
Very misleading video..pls do not do paid promotions on topics you are not that aware of..mbbs is not like other technical courses like btech/mba where studying abroad is perfectly fine and may be better in some cases..mbbs course and curriculum is more dependent on the patient load and exposure a student gets during his/her 5.5 years which will be the base and foundation for their future endeavours of specialties and superspecialties..I have met several students doing mbbs in foreign universities and one thing they have in common is the absence of clinical exposure... moreover mbbs is not as lucrative as it used to be.Before jumping to MBBS bandwagon, please consider your passion and skills..if you have both towards being a doctor,you could easily crack the neet exams in India..but if you couldn't,it's better you have an introspection about your skills which may be better suited for some other career where you could excell much better..
So only india have doctors😂?
Y we can't study abroad then..?
Thanks for the informative video.
If you want work in India, you must pass FMG Exam. Below 15 percentage students are Passing FMG Exam
Baiju Cheettaa Super 👌
Happy to be part of this family
Good and proper information.
Insight study consultantcy is very helpful to students ❤
Thank you for your valuable feedback.
Byju chetta oru Moldova cheyyamo
Hi Baiju sir, any courses in MDS in these countries pls let us know .
Neet എഴുതി qualify ചെയ്യാൻ kaxivillathavark പോകാനൊരിടാം പൈസയും വേണം 😊
എത്ര പണം വേണ്ടി വരും
Fees: $6k/year
Neet qualify ayale videshathek pokan pattolu
@@manufernandez8928 എത്രയാ മാർക്ക് athoodepara
41:22 വൈകിട്ട് എന്താ പരിപടി 😊
Black color shirt ഇട്ട ചേട്ടൻ air pidichu പിടിച്ചു ക്ഷീണിച്ചു
Informative video
This video is so informative… thank you for the valuable information …
വിദേശത്ത് നല്ല രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും ക്ലാസ് റും മുതൽ എല്ലാം ഗംഭിരം ഇത്തരം നല്ല വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
Aarenkilum romania il mbbs pokunnundoo this year
Informative
Georgia പോളി ane, അവിടത്തെ civilians പോളി ആണ് ❤
Very informative
Very good information.