നമ്മുടെ നാട്ടിൽ അനുവദനീയമല്ലാത്ത പെറ്റ്സ്‌.. മൂങ്ങയേയും കഴുകനേയും കയ്യിൽ എടുത്തു..

Поділитися
Вставка
  • Опубліковано 29 вер 2024
  • Immerse yourself in the vibrant world of Dubai's latest exhibition, hosted by none other than our dear friend, Bu Nooh! Known for his captivating presence in our numerous Dubai videos, Bu Nooh's latest endeavor promises to be a spectacle like no other. As we step into his meticulously curated setup, it's evident that every corner reflects his passion and dedication. For someone like me, who has always admired his work, being here feels like a dream come true - an opportunity to witness firsthand the creativity and innovation that have made Bu Nooh an inspiration to many.
    Check out Bu Nooh’s page at www.instagram....
    Petstation Instagram page:- ...
    Facebook page:- / petstationkannur

КОМЕНТАРІ • 425

  • @jinn8577
    @jinn8577 6 місяців тому +37

    നീ എന്താണ് കിന്നാരം ചോയിക്കുന്നെ ഇതിന്റെ next part വേണോന്ന് വ്യത്യസ്തമായ പെറ്റസിനെ കാണാൻ വേണ്ടിയാണ് ഈ chanel കാണുന്നത് അല്ലാതെ നിന്റെ petstationte ഹുങ്ക് കാണാൻ അല്ല

  • @dilshumanoor9396
    @dilshumanoor9396 6 місяців тому +151

    എല്ലാം റെഡിയാക്കിയിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാ കാത്തിരിക്കുന്നത് കാണാൻ ഞങ്ങൾ തയ്യാറാണ് ഇന്ന് വിടു 😂🥰

  • @PoliVa-ns1mb
    @PoliVa-ns1mb 6 місяців тому +45

    അടുത്ത വീഡിയോയും അതിൻറെ അടുത്ത വീഡിയോയും ഒക്കെ തുടരെത്തുടരെ പോന്നോട്ടെ പോന്നോട്ടെ❤❤❤❤

  • @butterfly-ct4zv
    @butterfly-ct4zv 6 місяців тому +12

    എല്ലാ ശനിയാഴ്ച പെറ്റ്സ്റ്റേഷൻ vdo മതി...... ഇങ്ങനെയുള്ള vdo ഇഷ്ടമാണ്..... അത് ഇടക്ക് ഇടക്കുള്ള ദിവസങ്ങളിൽ ഇടാലോ....❤❤❤❤❤❤❤❤

  • @manukdpm3459
    @manukdpm3459 6 місяців тому +1

    Vid ikka. Ithokke kanumpo thenne oru santhoosham aaan. Pinne ikkayude samsaravum okke.

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 6 місяців тому +1

    Enthaa adutha part upload cheyyaathath.....😊❤

  • @Kalki0025
    @Kalki0025 6 місяців тому

    Will alpacas and llamas survive in the climate of Kerala?

  • @vishnuvkb3830
    @vishnuvkb3830 6 місяців тому

    Video eadukkumbol kurach screen brightness kurakkam
    Face okke yellow shade aaaaayi kanunnu chilasamayath❤

  • @AminuAkbar
    @AminuAkbar 6 місяців тому

    Supparayetund. Postchayujabi

  • @sasikumarramachandran6029
    @sasikumarramachandran6029 6 місяців тому +1

    അടിപൊളി ❤

  • @mallutimes5992
    @mallutimes5992 6 місяців тому

    Qatarillevida ithu

  • @theinvisiblepsycho8938
    @theinvisiblepsycho8938 6 місяців тому +1

    ❤❤❤

  • @Devincarlospadaveedan-
    @Devincarlospadaveedan- 6 місяців тому

    ബാക്കി ഇന്ന് ഇടാൻ പറ്റോ കാണാൻ ഞാൻ റെഡി 🥰

  • @sheejanjerm7073
    @sheejanjerm7073 6 місяців тому

    Video venam ❤❤❤❤❤❤❤

  • @mjithu4408
    @mjithu4408 6 місяців тому

    നാളെ തന്നെ പോസ്റ്റ്‌ ചെയ്യു

  • @ameermusic5847
    @ameermusic5847 6 місяців тому

    😮😮

  • @abu_backer_c_dik
    @abu_backer_c_dik 6 місяців тому

    Adutha video venam

  • @akhilmahesh7201
    @akhilmahesh7201 6 місяців тому

    video venam broo❤

  • @muhammedkuttynishak2742
    @muhammedkuttynishak2742 6 місяців тому

  • @nilus8779
    @nilus8779 6 місяців тому

    🥰🥰

  • @Haaashh
    @Haaashh 6 місяців тому

    Ijj id muthe😍

  • @munshirkm9624
    @munshirkm9624 6 місяців тому

    Baaki ponotteee

  • @sharaf4546
    @sharaf4546 6 місяців тому

    വീഡിയോ വേണം

  • @thahanabeel
    @thahanabeel 6 місяців тому +94

    ബാക്കി നാളെത്തന്നെ ഇട്ടോ 😂

  • @roneyjoseph4
    @roneyjoseph4 6 місяців тому +51

    അതെന്നാ ചോദ്യം ആണ് ഇക്ക. നമ്മുടെ നാട്ടിൽ കാണാൻ കഴിയാത്ത ജീവികളെ അല്ലേ ഇക്ക അവിടെ പോയി വീഡിയോ എടുത്തു ഞങ്ങളെ കാണിക്കുന്നേ. അപ്പോൾ പിന്നെ വേണ്ടെന്നു ആരെങ്കിലും പറയുമോ. വേഗം തന്നെ post ചെയ്യണേ ഞാൻ ഉത്തർപ്രദേശിൽ ഇരുന്നു കൊണ്ടാണ് കാണുന്നത്

  • @celeena-mi6im
    @celeena-mi6im 6 місяців тому +36

    നാളെ തന്നെ വേണം, സൂപ്പർ ആയിട്ടുണ്ട്, 👍👍👍👍👍

  • @nishibethur9503
    @nishibethur9503 6 місяців тому +21

    Nice video.എല്ലാ വീഡിയോയും ഇടു. പക്ഷികളുടെ കണ്ണിൽ നോക്കരുത് n കേട്ടിന്. മൂങ്ങ poli.

  • @saboorasara4187
    @saboorasara4187 6 місяців тому +11

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @syamkrishnan912
    @syamkrishnan912 6 місяців тому +2

    ഇക്കാ.. വീഡിയോ കാണാൻ ഇപ്പം ഒരു മോഹം തോന്നുന്നു.....
    അത് കൊണ്ട് ചോദിക്കുവാ...
    .വീഡിയോ നാളെ തന്നെ ഇടാൻ പറ്റുമോ ... 😔 പറ്റില്ലാലെ...
    സാരമില്ല 😢...

  • @nafikannur
    @nafikannur 6 місяців тому +2

    മുത്തേ സാബി ഇയ്യ്‌ 1 മണിക്കൂർ അല്ല ഒരു സിനിമ പോലെ 2:30 മണിക്കൂർ ആയാലും കാണാൻ നമ്മൾ റെഡി ആണ്

  • @as_farm
    @as_farm 6 місяців тому +2

    ബാക്കി നാളെത്തന്നെ ഇട്ടോ😂❤
    full support ❤
    i am waiting 😊

  • @RAHAN8104
    @RAHAN8104 6 місяців тому +3

    Veenam

  • @FathimaPulukkool-s3z
    @FathimaPulukkool-s3z 6 місяців тому +2

    Nale thanne itto🥰👍

  • @akshaychandran4585
    @akshaychandran4585 6 місяців тому +7

    Video venam

  • @raji7072
    @raji7072 6 місяців тому +5

    നാളെ തന്നെ വേണം Super video❤

  • @byjujacob2244
    @byjujacob2244 6 місяців тому +1

    അടുത്ത വീഡിയോയും പെട്ടെന്ന് തന്നെ ഇട്ടോ കാണാൻ വെയ്റ്റിങ്ങിലാണ്

  • @nafsirmuscat7723
    @nafsirmuscat7723 6 місяців тому +4

    അടുത്ത വീഡിയോ ഇടം വലം നോക്കാതെ ഇട്ടോ.. കാണുന്ന കാര്യം നമ്മൾ ഏറ്റു ❤❤❤

  • @MartinMathew-dj7lh
    @MartinMathew-dj7lh 6 місяців тому +1

    Bro pet stationil arapyma kullathil big blue vaha medik 😢

  • @_retro86
    @_retro86 6 місяців тому +3

    എല്ലാ വീഡിയോ കളും അടിപൊളി ആണ് ❤️എല്ലാ വിഡിയോയും കാണാറുണ്ട്

  • @MuhammedalsabithAlsabith
    @MuhammedalsabithAlsabith 6 місяців тому +3

    Polichh🎉

  • @mtrmtr9583
    @mtrmtr9583 6 місяців тому +3

    നല്ലരസാണ്കാണാൻ. 🌹ശനിയായിച്ചക്ക്മുന്നേയിട്ടോളൂ.

  • @Navaneeshguruvayur
    @Navaneeshguruvayur 6 місяців тому +3

    Dubai videos eda divasam post cheyy saturday pet station videos kanikk ekka❤

  • @vishnumohanan2441
    @vishnumohanan2441 6 місяців тому +2

    Waiting for next vedio
    Uae vedios ellam back to back പോരട്ടെ ❤❤❤

  • @muhammedjunaid3869
    @muhammedjunaid3869 6 місяців тому +1

    Adutha part's nn venddi waiting... 🤗

  • @sabukalyanisabukalyani6264
    @sabukalyanisabukalyani6264 6 місяців тому +2

    തീർച്ചയായും ഇടണം കാണാൻ കാത്തിരിക്കുന്നു വ്യത്യസ്തത അതാണ് നിങ്ങൾ ഞങ്ങളുടെ അഹങ്കാരം ❤❤❤ അലങ്കാരം🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @cakemaster7840
    @cakemaster7840 6 місяців тому +4

    Super ഇന്നുതന്നെ video വിട്ടോ ളു❤

  • @nicegameryt7325
    @nicegameryt7325 6 місяців тому +1

    Nigalod alle Nan ann video length idanam enn entha bro 😢 30min enkilum idande sabika❤

  • @nisampoundukadavu2318
    @nisampoundukadavu2318 6 місяців тому +2

    ഇക്കാ നിങ്ങൾ വീഡിയോഇട്ടോളു ഞങ്ങൾ കാണാൻ റെഡി കട്ട വെയ്റ്റിംഗ്

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 6 місяців тому +1

    Naale tanne ittolu miniyan paranjit ittilla

  • @linsu_chacko
    @linsu_chacko 6 місяців тому +1

    ഇതൊക്കെ ചോയിക്കണോ അറിഞ്ഞങ്ങു ഇട്ടുടേ ❤❤❤

  • @RazeenaSalahudeen-ix1tk
    @RazeenaSalahudeen-ix1tk 6 місяців тому +3

    Super inn thanne video ittoo❤

  • @abdulsameeh6667
    @abdulsameeh6667 6 місяців тому +1

    UA-camll chadap ellathe kaanunna chanal s ann engallathum hannanshade yumm🎉❤

  • @nichussnichu3917
    @nichussnichu3917 6 місяців тому +2

    എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ അടുത്ത വീടിയോ വന്നോട്ടെ

  • @shamsadraheem3048
    @shamsadraheem3048 6 місяців тому +1

    വീഡിയോ ചാമ്പിക്കോ .........❤

  • @nimishv5664
    @nimishv5664 6 місяців тому +2

    Venam❤

  • @TE-vp7vz
    @TE-vp7vz 6 місяців тому +1

    Aa eagle n eddina mask idne

  • @yaaaallahk...2953
    @yaaaallahk...2953 6 місяців тому

    വേണം , അതുമാത്രവുമല്ല
    നിങ്ങൾ കഷ്ടപ്പെട്ട് എഡിറ്റിംഗ്
    ചെയ്തതുമാണ്

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 6 місяців тому +1

    സംഭവം അടിപൊളി
    അടുത്ത വീഡിയോ വരട്ടെ
    ഞങ്ങൾ കാത്തിരിക്കുന്നു 💕💕💕💕💕💕💕🥰🥰🥰🥰🥰

  • @abhed555
    @abhed555 6 місяців тому +1

    UAE video venam..❤❤

  • @rafeequerafi9830
    @rafeequerafi9830 6 місяців тому

    എൻറെ അഭിപ്രായത്തിൽ നിങ്ങളെല്ലാ ദിവസവും വീഡിയോസ് ഇടണം എന്നാണ്

  • @ahmedhadi117
    @ahmedhadi117 6 місяців тому +2

    ബാക്കി വീഡിയോ ഇന്ന് തന്നെ ആയിക്കോട്ടെ 🥰😍👍🏻

  • @muhammedriyas3179
    @muhammedriyas3179 6 місяців тому +1

    Frist comment 😂

  • @ismailp1453
    @ismailp1453 6 місяців тому +1

    Nale thanne venam

  • @Phoenix_01881
    @Phoenix_01881 6 місяців тому +1

    Need next part as early as possible!
    Eagerly waiting..

  • @priyaenterprisesenterprise6006
    @priyaenterprisesenterprise6006 6 місяців тому +1

    Always your UAE Videos are superb 👍.

  • @muneermuni4655
    @muneermuni4655 6 місяців тому

    എന്താണ് കാക്കേ ഇങ്ങള് കളിക്കുന്നെ വീഡിയോ റെഡിയായിട്ടുണ്ടെങ്കിൽ ഇങ്ങ് ഇട്ടുട് ശനിയാഴ്ച ഇങ്ങൾക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയല്ലേ ❤

  • @Vechoor
    @Vechoor 6 місяців тому +1

    നിങ്ങൾക് നേരിട്ട് കാണാൻപറ്റില്ലെങ്കിലും ഇങ്ങനേലും ഒന്നു കണ്ടോട്ടെ 😊😊

  • @we4entertainmentz
    @we4entertainmentz 6 місяців тому +1

    Bakki Nale thanne ittolu❤

  • @ishacah440
    @ishacah440 6 місяців тому

    ഡേയ്ലി വീഡിയോ ഇട്ടാൽ കാണാൻ ഞങ്ങൾ റെഡി നിങ്ങൾ ഇട്ടാൽ മാത്രം മതി 😜

  • @ijmalluvlogs
    @ijmalluvlogs 6 місяців тому +1

    Veenam

  • @nuhman1906
    @nuhman1906 6 місяців тому +1

    എന്തിനാ നാളേക്ക് മാറ്റിവെക്കുന്നത്. ഇന്ന് ഇട്ടാലും ഞമ്മൾ കാണാൻ റെഡിയാ❤

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 6 місяців тому

    എന്തിനാണ് ശനിയാഴ്ച്ചയിലേക്ക് മാറ്റി വെക്കുന്നത് നാളെ തന്നെ അപ്പ്ലോഡ് ചെയ്തു കൂടെ. ആഴ്ച്ചയിൽ രണ്ടു വീഡിയോ വേണ൦ എന്നാണ് എന്റെ അഭിപ്രായം.
    PET STATION
    ❤🧡💛💚💙💜🖤

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 6 місяців тому

    നമ്മൾ കാണാൻ റെഡി ബ്രദർ ഇന്നുതന്നെ ഇട്ടോള്

  • @gratitude838
    @gratitude838 6 місяців тому

    പൊന്നു മനുഷ്യ നിങ്ങൾക്ക് നേരെ ചൊവെ വീട്ടിൽ എത്തേണ്ടെ

  • @georgy271
    @georgy271 6 місяців тому

    Petstation ൽ അല്പക്കാ കൊണ്ടുവരണം

  • @anasp3847
    @anasp3847 6 місяців тому

    ആദ്യം Alpaka വരട്ടെ.എന്നിട്ടു മതി Lama.

  • @aneefapm2087
    @aneefapm2087 6 місяців тому +1

    വീഡിയോ വിടു മുത്തേ 🥰🥰

  • @arunsoji3793
    @arunsoji3793 6 місяців тому

    Sabikka ❤ വേഗം ഇട്ടോ അടുത്ത വീഡിയോ 😊 i am waiting 😅

  • @mansoorraja614
    @mansoorraja614 6 місяців тому +1

    Yes ❤

  • @aboogazzali7410
    @aboogazzali7410 6 місяців тому

    വേഗം ഇട്ടോ... കാണാൻ കാത്തിരിക്കുന്നു...... ❤️🫂

  • @ProGamers-yt3rq
    @ProGamers-yt3rq 6 місяців тому

    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam
    Venam

  • @shailanasar3824
    @shailanasar3824 6 місяців тому +1

    Ma sha Allah

  • @Itsme-s7q
    @Itsme-s7q 6 місяців тому

    Nighal abhagadamulle jeevikale onnum athikkam pidikkalle bro🙏

  • @lms6049
    @lms6049 6 місяців тому

    Next video നാളെ തന്നെ ആയിക്കോട്ടെ

  • @Heartbeat624
    @Heartbeat624 6 місяців тому

    Nigal endhu videos ittalum nammal kurachu alukal pets ishttam ullavar athu kanum bro..

  • @shabhasi1950
    @shabhasi1950 6 місяців тому

    Full UAE videos please, we like to watch the exotic breeds those are not available in India.

  • @adarshm8640
    @adarshm8640 6 місяців тому +1

    ❤❤

  • @harikumarsreeganesh9745
    @harikumarsreeganesh9745 6 місяців тому

    എന്താ ചോദ്യം
    ഡെയിലി ഇട്ടാൽ അത്രയും നന്ന്

  • @najeebnajeeb7785
    @najeebnajeeb7785 6 місяців тому

    വിടണം ബായ്
    നിങ്ങള് മാത്രം കണ്ടാൽ മതിയോ 🤔🤔🤔🤣😂🤣

  • @muhammedashraf1158
    @muhammedashraf1158 6 місяців тому

    അടുത്ത വീഡിയോ എന്തായാലും വേണം

  • @Jikksambro
    @Jikksambro 6 місяців тому +1

    Petstation videos edd ikka

  • @adilaslam1852
    @adilaslam1852 6 місяців тому +1

    Adipoli, video post aakane naale thanne waiting

  • @MollyAugustineMolly
    @MollyAugustineMolly 6 місяців тому

    Egyptian egil nte mugham maayavile dakini thallene poleundu

  • @എന്റെഅടുക്കളവിഭവം

    അതൊക്കെ ചോദിക്കാനുണ്ടോ.... കാണാൻ കാത്തിരിക്കാൻ

  • @Free_birds755
    @Free_birds755 6 місяців тому

    നിങ്ങൾ അങ്ങ് പോസ്റ്റ്‌ ചെയ്യ് കാണാൻ നമ്മൾ റെഡി

  • @JideshKuttan
    @JideshKuttan 6 місяців тому +1

    ❤❤❤

  • @rj.designs
    @rj.designs 6 місяців тому

    എന്തിനാ നാളത്തേക്ക് വെക്കുന്നത് ഇപ്പോ തന്നെ ചാമ്പിക്കോളി

  • @adnanadhinu6466
    @adnanadhinu6466 6 місяців тому

    Lamaye kanumbo pand nammal nizhalil kazhina kond aakunna pole ille athinte head shae

  • @nizamuddeennizu5638
    @nizamuddeennizu5638 6 місяців тому

    Zabirkka yenthu chaidalum ussaranne

  • @rasheedpmna
    @rasheedpmna 6 місяців тому

    Mobile നമ്പർ ഒന്ന് കിട്ടുമോ