പാലാരിവട്ടം പാലം പൊളിച്ച് പണിതപ്പോൾ യു ഡി എഫ് നെ കുറ്റം പറഞ്ഞവർ ഒരു സ്കൂൾ പോലും പണിയുവാൻ കഴിവില്ലാത്തവർ ആണെന്ന് മനസ്സിലായി .ഇങ്ങനെയാണെങ്കിൽ കെ റയിലിൻ്റെ ഗതി
പാലാരിവട്ടം പാലം ആരാണ് കോൺടാക്ട് എടുത്തിരുന്നത് എന്നതിനെക്കുറിച്ച് മാത്രം ആരും ഒന്നും, എവിടെയും പറഞ്ഞു കാണുന്നില്ല. ആ കോൺടാക്ട്ർ ഒരു കമ്മ്യൂണിസ്റ്കാരൻ ആയിരുന്നെന്ന് എത്ര പേർക്ക് അറിയാമോ ആവോ
അടുത്ത തിരഞ്ഞെടുപ്പിൽ ഒരു കിറ്റും ഒരു പാക്കറ്റ് പപ്പടവും ഫ്രീ ആയി കൊടുത്താൽ മണ്ടൻ മലയാളി വോട്ട് ചെയ്യും എന്ന് അവർക്കു അറിയാം, മലയാളിക്ക് പണി എടുക്കാതെ തിന്നണം എന്ന ആഗ്രഹം ഉള്ളിടത്തോളം കാലം ഇതെല്ലാം ഇങ്ങിനെ തന്നെ നിലനിൽക്കും 🙏🏻
കമ്മ്യൂണിസം..... എന്ത് കോപ്പാണത്..... കോളേജ് കാമ്പസ്സിലും ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന അതേയിസ്റ്റുകളെന്ന കുറച്ച് മനോരോഗികളുടെ കൂട്ടം മാത്രമാണ് ഇപ്പൊ കമ്മ്യൂണിസം....
സഹോ ലോകനിലവാരത്തിൽ മുന്നിൽനിൽക്കുന്ന നമ്മൾ നൂറു കൊല്ലം പിറകിലാണ് താങ്കളുടെ ഈ പിന്തിരിപ്പൻ കുത്തിത്തിരിപ്പ് ഭാഷയും കൊണ്ട് അല്ലെങ്കിൽ നമ്മൾ എന്നെ ന്യൂയോർക്ക് സ്വിറ്റ്സർലണ്ട് ആയി മാറുമായിരുന്നു.. നോക്കൂ ഫെയ്സ്ബുക്കിനെയും മൈക്രോസോഫ്റ്റ് ഇന്ത്യയും ഗൂഗിളിനെ യും എല്ലാത്തിനെയും അമരത്ത് മലയാളികളാണ്. കാരണം എന്താ ചിന്തിക്കുക.. 🙏
@@lenonorbert5560 പണിയിക്കാതെ നോക്കിയാൽ ശ്രീലെങ്ങ അകത്തെ നോക്കാം ഇനി ശ്രീലെങ്ങ പൊലയാലം ഇവന്മാർക് ഒരു ചുക്ക്ഒo സുഭവിക്കില്ല അത്പോലെ കൊല്ലാമുതൽ കയ്യിൽ കാണമ്..
ഒരു സ്കൂൾ കെട്ടിടത്തിൽ പോലും അഴിമതിയും തട്ടിപ്പും നടത്തുന്ന സര്കാരണോ ലക്ഷം കോടികൾ മുടക്കി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ പോകുന്നത്. അതും ജനത്തെ പറ്റിച്ചു കൊണ്ട്. നാണമില്ലേ.
ചെറിയ വർക്കുകളുടെ എസ്റ്റിമേറ്റ് രണ്ടും മൂന്നും മടങ്ങായി വർധിപ്പിച്ചാൽ വലിയ നേട്ടമല്ലേ? ഇനി ഒരു "വലീയ" വർക്കാണെങ്കിലോ? എന്തേലും കാട്ടിക്കൂട്ടിയാൽ തന്നെ "ശതമാനം" കീശയിൽ എത്തുമല്ലോ. (40 കോടി രൂപ ചെലവഴിച്ച് പണിയുന്ന സ്കൂളുണ്ട് എന്റെ നാട്ടിൽ) കാട്ടിലെ മരം, തേവരുടെ ആന ....
പരസ്യത്തിന്റെ വാണിജ്യരഹസ്യത്തെ കുറിച്ച് ഏറ്റവും നന്നായി അറിഞ്ഞ് നല്ല രീതിയിൽ രാഷ്ട്രീയപരസ്യം നൽകി സാധരണക്കാരനെ മോഹവലയിത്തിലാക്കി അകപ്പെടുത്തി,നേട്ടം കൊയ്യാനുള്ള വിരുത് ഇവരെപൊലെ മറ്റാർക്കുണ്ട്.
@@lenonorbert5560 Yes. It is most likely to happen here as well since the ruling alliance is all set to persecute those opposing K-rail project. CPIM is testing patience of the silent segments of the peace-loving citizens of this state as a weakness. But they may not remain quiet in the days to come.
Big salute Mr. Shajan . What you told is absolutely correct. Central Government should reject k rail proposal immediately. Otherwise that will be major catastrophic. Central Government should have responsibility to save Kerala people and Kerala land.
ഇതിലൂടെ കക്കണ്ടവർ എല്ലാം കട്ട് ബോധിച്ചു.. ഇനി പണിയാൻ പോകുന്നതും അധികം താമസിയാതെ പൊളിക്കാൻ സാധ്യത ഉണ്ട്.. അതിലും കക്കൽ കാണുമല്ലോ.. എന്തായാലും കോവിഡ് കാരണം സ്‌കൂൾ ഇല്ലാഞ്ഞത് നന്നായി... ഇല്ലെങ്കിൽ ഗംഭീര ഉദ്ഘാടനം ഒക്കെ നടത്തി നിരപരാധികൾ ആയ പിള്ളേർക്ക് അപകടം സംഭവിച്ചേനെ..
CPM criminals are ruling Kerala and they will go any extent to do such unscrupulous activites. Shame CPM criminals shame. Go for bucket collection or street begging.
കമ്യൂണിസ്റ്റ് എന്ന പരാദ ജീവി പാവപ്പെട്ടരെ ചൂഷണം ചെയത് ജീവിക്കട്ടെ. സഹായിക്കാൻ എന്ന പേരില്‍ കൂടെ കൂടിയ തമ്പുരാൻമാര്‍ ചതിക്കുന്നത് ഒരിക്കലും മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ ദയനീയം
സത്യം. അതു മാത്രം അല്ല മലയാളി കച്ചവടക്കാർ തരുന്നത് മാത്രം നാം കഴിക്കണം നമുക്ക് ചൂസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. കേരളത്തിന് പുറത്ത് പച്ചക്കറി ഉൾപ്പെടെയുള്ള വസ്തുക്കൾ നമുക്ക് തെരെഞ്ഞടുക്കാം. ആരും തടയില്ല. നാളികേരം ഉൾപ്പെടെ മോശം സാധനം തന്നാൽ അതു തിരികെ വാങ്ങി നല്ല വസ്തു തരുമായിരുന്നു. എന്നാൽ ഇപ്പോൾ കുറെ മലയാളികൾ കട തുടങ്ങി. ഈ രീതികൾ അവർ നിർത്തി. അതുകൊണ്ട് ഇപ്പോൾ മറ്റുള്ളവരും സാധനങ്ങൾ തിരികെ എടുക്കുന്ന രീതി നിർത്തി. മലയാളികൾ എവിടെ ചെന്നാലും അവരുടെ രീതിയിൽ ആക്കും മറ്റുള്ളവരെയും.
പാവം പൊതു ജനം, അവസാനമായി , തുപ്പൽ ബിരിയാണിയും തിന്നു,, അടിയും കൊണ്ട് പുളിയും കുടിച്ചു അമ്മായിയുടെ ആട്ടും കേട്ടു...... ഇപ്പോളിത അണ്ണാക്കിലോട് ഒന്നെകാൽ meter നീളമുള്ള k rail കുറ്റിയും......
Unbelievable, a party which used to be for the poor and common man is doing such an extreme corruption that too on schools were small kids are studying, they have really played with the safety of kids.
മേിഡിക്കും പങ്കൂണ്ട്.സങ്കികളോട് പിണുങ്ങാണ്ടിമതീ, യുഡിഎഫ് വേണ്ട എന്ന് കേരളത്തിലെ എല്ലാ സങ്കികളോടുഃ കേന്ദ്രം ആജ്ഞാപിച്ചത് പരസ്യമായല്ലേ!? ഇപ്പോള്‍ സുഡാപ്പിക്കുമാത്രമാണ് കുറ്റം !! അതിനുശേഷം ഈവിടെ സങ്കികള്‍ പിണറായിക്കെതിരെ ഊക്കില്ലാത്ത ഊളത്തരങ്ങള്‍മാത്രം വിമര്‍ശനമാക്കുന്നു.കാണാന്‍ നല്ലതമാശ....!!
Mr.shajan sir, I am personally proud of Shri.VINU V JHON ..and also sir you are giving support highlighted. But both person's life is dangerous. Sir,any one of god/public will be supported.all the best.......
LED മാല ബൾബുകൾ ക്കു പോലും സിന്ധു സൂര്യകുമാറിന്റെ അത്ര വേഗത്തിൽ നിറം മാറാൻ പറ്റില്ല. 😂. ചാട്ടവാറിന് അടിച്ച് ഓടിക്കണം. പശ്ചാത്താപം . ഒലക്കേടെ മൂഡ്. ഇലക്ഷൻ ടെ സമയത്തെ സിന്ധു മാഡത്തിന്റെ തളള് ഓർക്കുമ്പെ തന്നെ ....😠😡
കോടതി നേരിട്ട് അന്വേക്ഷിച്ച് ഇതിൽ പങ്കുള്ള എല്ലാവരെയും ശിക്ഷിക്കുക. ഇല്ലൊയെങ്കിൽ ജനങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം നക്ഷ്ട്ടപ്പെടുകയും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യും
BHAGATH , സാധാരണക്കാരായ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് നാളുകൾ ഏറെയായി. സമ്പത്തും സ്വാധീനവുമുള്ളവനൊക്കെ എന്തു ചെയ്താലും ഒന്നും അവന്മാർക്ക് ദോഷമായി വരില്ല. പാവപ്പെട്ടവൻ വിശപ്പടക്കാൻ അല്പം അരി യെടുത്താൽ അവനെ കൂട്ടം കൂടി തല്ലിക്കൊല്ലും. കോടികൾ പട്ടാപ്പകൽ കൊള്ളയടിക്കുന്നവന് സിന്ദാബാദ് വിളിക്കുന്ന കേരളം!
Populism has almost destroyed our much acclaimed educational standards. Education is evaluated on the basis of the quality of the outcome, not by the multicoloured school buildings. The high quality of the innumerable students scoring 100% in all subjects from Kerala schools has recently forced the Delhi University to start an entrance test for degree admissions!! It speaks volumes of our achievements in education.
Ravan Raja ji, what you said is 100% right. If you go thro' the comments / replies in UA-cam, whether it is in Malayalam or English, you can find many many mistakes. The standard of education has deteriorated to a very good extent.
ദയവായി പുതുതായി ചെയ്ത എല്ലാ സ്കൂളുകളും പരിശോധിക്കണം 🙏🙏🙏 കുട്ടികളുടെ ജീവൻ വെച്ച് കളിക്കല്ലേ സർക്കാരെ.... ക്ലാസ്സ് മുറിയിൽ പാമ്പ് കടിച്ച കുട്ടിയുടെ നൊമ്പര ഇതുവരെ മാറിയിട്ടില്ല 😔😔😔
പാലാരിവട്ടം പാലം പൊളിച്ച് പണിതപ്പോൾ യു ഡി എഫ് നെ കുറ്റം പറഞ്ഞവർ ഒരു സ്കൂൾ പോലും പണിയുവാൻ കഴിവില്ലാത്തവർ ആണെന്ന് മനസ്സിലായി .ഇങ്ങനെയാണെങ്കിൽ കെ റയിലിൻ്റെ ഗതി
പാലാരിവട്ടം പാലം ആരാണ് കോൺടാക്ട് എടുത്തിരുന്നത് എന്നതിനെക്കുറിച്ച് മാത്രം ആരും ഒന്നും, എവിടെയും പറഞ്ഞു കാണുന്നില്ല. ആ കോൺടാക്ട്ർ ഒരു കമ്മ്യൂണിസ്റ്കാരൻ ആയിരുന്നെന്ന് എത്ര പേർക്ക് അറിയാമോ ആവോ
Adhogethy
@Destroyer athu polum nadakkan pokunnilla
കെ റെയിൽ തന്നെ കാശടിക്കാനുള്ള ഒരു ഉഡായിപ് ആണ്..പിന്നല്ലേ...
☹️🤔😱🙏..
അടുത്ത തിരഞ്ഞെടുപ്പിൽ ഒരു കിറ്റും ഒരു പാക്കറ്റ് പപ്പടവും ഫ്രീ ആയി കൊടുത്താൽ മണ്ടൻ മലയാളി വോട്ട് ചെയ്യും എന്ന് അവർക്കു അറിയാം, മലയാളിക്ക് പണി എടുക്കാതെ തിന്നണം എന്ന ആഗ്രഹം ഉള്ളിടത്തോളം കാലം ഇതെല്ലാം ഇങ്ങിനെ തന്നെ നിലനിൽക്കും 🙏🏻
🤣🤣🤝🤝
പണിയെടുക്കാതെ തിന്നാൻ കിട്ടിയാൽ പിന്നെ സ്വർഗ്ഗ ഭൂമിയല്ലേ??
അസുഖം വന്നാൽ ഫ്രീ ചികിത്സ കൂടി വേണം, അമേരിക്കയിൽ ആണെങ്കിൽ ബെസ്റ്റ്!!!
😄
Onnam ldf thanne vannathu Pinaraaye vechulla pracharanathil onnumalla. Pinaraayiye vechu prachaaranam nadathiyappol janangalude ennam kuravayirunnu. Pinne thanthram maatti VS ne vechu pracharanam nadathukayaayirunnu. Pinaraayiyude oru picture polum aa samayathu posteril undaayirunnilla. VS nte picture aayirunnu thilangi ninnathu. Pinne ee kit ldf govt nte owdharyam onnumalla. Kendramanu athu nalkunnathu. State athu coveril aakkunnanne ullu
Kuppiyunde..kittil nilkkilla...ok..
കമ്മ്യൂണിസം എന്നത് ഇപ്പോൾ കേരളത്തിൽ ഇല്ല. ഇപ്പൊൾ പിണറായിസ്സം മാത്രം.
കമ്മ്യൂണിസം.....
എന്ത് കോപ്പാണത്.....
കോളേജ് കാമ്പസ്സിലും ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന അതേയിസ്റ്റുകളെന്ന കുറച്ച് മനോരോഗികളുടെ കൂട്ടം മാത്രമാണ് ഇപ്പൊ കമ്മ്യൂണിസം....
Alla ee communism pacha pidichitullath evide aanu....Janam santhoshathodem samadhanathodem ethu communist bharanakoodathil aanu ullath?
Also Gundaissam
ഇപ്പോൾ കൊള്ളകാർ ആണ് കേരളം ഭരിക്കുന്നത്.കൊല്ലാകാരനും കുറെ കൈയിട്ടു വാരി കളും. കൊള്ളാക്കാരനെ കൊള്ളയടിക്കാൻ ലോക കൊള്ളക്കാരൻമാർ വേറെയും. ഫൂ....
പിണറായിസം മീൻസ് ഊമ്പിസം 😆
ഇലക്ഷൻ സമയത്ത് എന്തെങ്കിലും നക്കാപിച്ച കിട്ടിയാൽ അതിൽ മതിമറക്കുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങൾ
ഈ ഗവണ്മെന്റ് വീണ്ടും വരുവാൻ മാമ മാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അതുകൊണ്ട് അനുഭവിക്കേണ്ടത് പാവം ജനങ്ങൾ
Adutha election aavumbo ithe sindu vum Asianet um PR Vijayante medich nakki veendum janathe pattikkum
Correct
Yes. Correct.. ഉറപ്പാണ് LDF എന്നും പറഞ്ഞു പിണറായി മാൻഡ്രേക് ഇനെ ഇടക്കിടക്ക് കാണിക്കുന്നത് കണ്ടു കണ്ടു മടുത്തതാ.. ഇപ്പ എങ്ങനെ ഇരിക്കണു 😏
മറ്റൊരു ശ്രീലങ്ക ഉടൻ പ്രതീക്ഷിക്കുന്നു.. അപ്പോഴേക്കും നേതാക്കൾ ഈ നാട് വിട്ടു സുരക്ഷിതമായ മറ്റൊരിടത് ചേക്കേറിയിരിക്കും
അമേരിക്ക വന്ദു റൊമ്പ ഇഷ്ടം 😄
ഇന്ത്യ ഒരു ശ്രീലങ്ക ആയിതീരും
സെസ്സ് ൽ കൂടി വാങ്ങിയതൊക്കെ സ്വിസ്സ് ൽ കാണും.
കേരളത്തിന് അഭിമാനിക്കാം.
സിന്ധു സൂര്യകുമാറിനെക്കുറിച്ചു വീണ്ടും ഒരു മതിപ്പൊക്കെ തോന്നുന്നു..keep it up, സിന്ധു...👍👍
Cash medich kazhinja thavana PR work cheytha team aanu ....maatti parayan adhikam time onnum venda
പേടിക്കണ്ട അടുത്ത എലെക്ഷൻ ആകുമ്പോ മാറിക്കോളും.... അടിസ്ഥാന പരമായി അന്തം കമ്മിയാണ്
@@albinchandy6056 സത്യം
തട്ടിപ്പിന് വേണ്ടി മാത്രം ഉണ്ടാകിയ കിഫ്ബിയുടെ സൃഷ്ടാവ് കയറുപിരിതോമ ഇപ്പോൾ ചൊറിയും കുത്തി വീട്ടിൽ ഇരുപ്പാണ് ഇതാണ് കാലത്തിൻ്റെ കാവ്യനീതി .😀🤣
Absolutely. Correct.
ഇതിനിടക്ക് കിഫ്‌ബി നടത്തുന്ന നിർമ്മാണങ്ങൾക്ക് PWD യുടെ Fitness certificate വേണ്ട എന്ന ഒരു ഉത്തരവും ഇറക്കി
കിഫ്‌ബി തന്നെ ബഡ്ജറ്റിനെ മറികടന്ന് കടമെടുക്കാനുള്ള ഉഡായിപ്പു പ്രസ്ഥാനമല്ലേ.
അടുത്ത തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം - "സിൽവർലൈൻ വരും, എല്ലാം ശരിയാകും" 😁
സഹോ ലോകനിലവാരത്തിൽ മുന്നിൽനിൽക്കുന്ന നമ്മൾ നൂറു കൊല്ലം പിറകിലാണ് താങ്കളുടെ ഈ പിന്തിരിപ്പൻ കുത്തിത്തിരിപ്പ് ഭാഷയും കൊണ്ട് അല്ലെങ്കിൽ നമ്മൾ എന്നെ ന്യൂയോർക്ക് സ്വിറ്റ്സർലണ്ട് ആയി മാറുമായിരുന്നു.. നോക്കൂ ഫെയ്സ്ബുക്കിനെയും മൈക്രോസോഫ്റ്റ് ഇന്ത്യയും ഗൂഗിളിനെ യും എല്ലാത്തിനെയും അമരത്ത് മലയാളികളാണ്. കാരണം എന്താ ചിന്തിക്കുക.. 🙏
@@hardcoresecularists3630 Microsoft ,google, Facebook head not malayali , its Andhra , Tamilnadu, Maharashtra persons .
KERALAM NO 🇮🇳
@@MidhunE hardcore oru pottan commi aarum onnum cheyyan pattilla deivadheenam USA president biden malayalee ennu paranjnilla korante adutha veedaanu bidente annu parayathathil santhoshikkuka
@@hardcoresecularists3630 DPR report polum ithuvare purathu vittittilla ithinte. Dharalam kadam vangiyittanu ithu nadappaakkunnathu. Allathe ee governmentinu ithu nadappaakkaanulla kaashonnumilla. Pinne ithinulla raw materials evideninnu kittum? K rail ondayennu vichaarichu ivide valiya vikasanam onnum nadakkaan pokunnilla. Nokkukooliyum mattum ippozhum neridunnundu. Vyavasaayikale yum mattum commision kittaatthathinte peril athu poottikkunnundu. Hartal polum eppozhum nadakkunnu. Oru nalla road polum ivideyilla. Nikshepam nadathanirunna oru vyavasayie ivide nadathikkathe Telenganayilum mattum vittille. KSRTC yum Bevcoyum ellam nashtathilaanu. Appolaanu ithu
പാലം പൊള്ളിക്കുന്നു
School പൊളിക്കുന്നു
Krail പണിയുന്നു, പൊളിക്കുന്നു
Krail paniyalumilla polikkalumilla surveykkallu pizhutheriyal mathrame ullu
@@lenonorbert5560 പണിയിക്കാതെ നോക്കിയാൽ ശ്രീലെങ്ങ അകത്തെ നോക്കാം ഇനി ശ്രീലെങ്ങ പൊലയാലം ഇവന്മാർക് ഒരു ചുക്ക്ഒo സുഭവിക്കില്ല അത്പോലെ കൊല്ലാമുതൽ കയ്യിൽ കാണമ്..
അടിപൊളി ... 🤑
ഒരു സ്കൂൾ കെട്ടിടത്തിൽ പോലും അഴിമതിയും തട്ടിപ്പും നടത്തുന്ന സര്കാരണോ ലക്ഷം കോടികൾ മുടക്കി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ പോകുന്നത്. അതും ജനത്തെ പറ്റിച്ചു കൊണ്ട്. നാണമില്ലേ.
ചെറിയ വർക്കുകളുടെ എസ്റ്റിമേറ്റ് രണ്ടും മൂന്നും മടങ്ങായി വർധിപ്പിച്ചാൽ വലിയ നേട്ടമല്ലേ? ഇനി ഒരു "വലീയ" വർക്കാണെങ്കിലോ? എന്തേലും കാട്ടിക്കൂട്ടിയാൽ തന്നെ "ശതമാനം" കീശയിൽ എത്തുമല്ലോ.
(40 കോടി രൂപ ചെലവഴിച്ച് പണിയുന്ന സ്കൂളുണ്ട് എന്റെ നാട്ടിൽ)
കാട്ടിലെ മരം, തേവരുടെ ആന ....
പരസ്യത്തിന്റെ വാണിജ്യരഹസ്യത്തെ കുറിച്ച് ഏറ്റവും നന്നായി അറിഞ്ഞ് നല്ല രീതിയിൽ രാഷ്ട്രീയപരസ്യം നൽകി സാധരണക്കാരനെ മോഹവലയിത്തിലാക്കി അകപ്പെടുത്തി,നേട്ടം കൊയ്യാനുള്ള വിരുത് ഇവരെപൊലെ മറ്റാർക്കുണ്ട്.
ഒറ്റപ്പെട്ട സംഭവം എന്ന ഓമന പേരിൽ
ഒതുക്കും ഈ സംഭവം. പാലം തകർന്നാലും സ്കൂൾ പോളിഞ്ഞാലും
തകരുന്ന തല്ല വികസന പദ്ധതികൾ.
Illa Karanam ippol samaram athra theevramallatha reethiyil nadakkunnu. Ini surveykkallu ilakki mattikkondirikkunnathu thudarnnal enthu cheyyum sarkar. Police moonnam mura prayogicha chilappol aayudhangalumaayi janangal varum. Pandu Bengali sambhavicha pole
@@lenonorbert5560 Yes. It is most likely to happen here as well since the ruling alliance is all set to persecute those opposing K-rail project. CPIM is testing patience of the silent segments of the
peace-loving citizens of this state as a weakness. But they may not remain quiet in the days to come.
വൈകി ആണെങ്കിലും ഈ സത്യങ്ങൾ പുറത്ത് പറയാനുണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു
Sindhu is now saying loudly
At that time she was strong support for ldf. Her body language infront of Pinarayi had seen by all of us
ഇവനെ ഇതുവരെയും വിഡ്ഢികൾക്ക് മനസിൽ ayille
സിന്ധു സൂര്യകുമാറിന്റ പിണറായി യുമായിട്ടുള്ള ഇന്റർവ്യൂ കണ്ടപ്പോൾ സഹതാപം തോന്നി.
Interview. Kandaal. Vijayantea
Sambalakkaary. Aaanu. Annu
Thoonnum.
Athe ..athodu koodi sthiramaayi kandirunna paripadi thanne veruthu poyi ...pinne kandite illa
Big salute Mr. Shajan . What you told is absolutely correct.
Central Government should reject k rail proposal immediately. Otherwise that will be major catastrophic.
Central Government should have responsibility to save Kerala people and Kerala land.
Definitely K Rail, if implemented will take Kerala to the situation of Sri Lanka today..These leftist fools will blame Central Govt at that time !
ഇതിലൂടെ കക്കണ്ടവർ എല്ലാം കട്ട് ബോധിച്ചു.. ഇനി പണിയാൻ പോകുന്നതും അധികം താമസിയാതെ പൊളിക്കാൻ സാധ്യത ഉണ്ട്.. അതിലും കക്കൽ കാണുമല്ലോ.. എന്തായാലും കോവിഡ് കാരണം സ്‌കൂൾ ഇല്ലാഞ്ഞത് നന്നായി... ഇല്ലെങ്കിൽ ഗംഭീര ഉദ്ഘാടനം ഒക്കെ നടത്തി നിരപരാധികൾ ആയ പിള്ളേർക്ക് അപകടം സംഭവിച്ചേനെ..
CPM criminals are ruling Kerala and they will go any extent to do such unscrupulous activites. Shame CPM criminals shame. Go for bucket collection or street begging.
കമ്യൂണിസ്റ്റ് എന്ന പരാദ ജീവി പാവപ്പെട്ടരെ ചൂഷണം ചെയത് ജീവിക്കട്ടെ. സഹായിക്കാൻ എന്ന പേരില്‍ കൂടെ കൂടിയ തമ്പുരാൻമാര്‍ ചതിക്കുന്നത് ഒരിക്കലും മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ ദയനീയം
Malayali viddikal allaathendhu
കേരളത്തിൽ കോൺഗ്രസ് ബിജെപി യെയും ബിജെപി കോൺഗ്രസ് നെയും എതിർക്കുന്നതിനാൽ പിനരായിസം എന്ത് അഴിമതി കാണിച്ചാലും വിജയിക്കും.
അഞ്ച് വർഷത്തിനിടയിൽ എത്ര സ്കൂൾ കെട്ടിടം പൊളിയും കുട്ടികൾ മരിക്കും എന്ന് :
കാത്ത് ഈ രിക്കാം
Ldf ☠️വരും.⛔
എല്ലാം മുടിയും..🎉🤗🔥🚩🔥💥⚡
സുരേശൻ ഇപ്പോ coment കളിൽ ഒന്നും കാണാറില്ലല്ലോ
@@kingofkings9338 ✌️😎🔥🚩🔥💥⚡
സുരേശൻ എന്ത് പറ്റി
LDF 🪦⚰️🌹
ഉഡായിപ്പിന്റെ നാടാണ് കേരളം ഇവിടെ ഉള്ളവർക്കെല്ലാം തിമിരം ആണെന്ന് വെറുതെ അല്ല കവി പാടിയത്
സത്യം. അതു മാത്രം അല്ല മലയാളി കച്ചവടക്കാർ തരുന്നത് മാത്രം നാം കഴിക്കണം നമുക്ക് ചൂസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. കേരളത്തിന് പുറത്ത് പച്ചക്കറി ഉൾപ്പെടെയുള്ള വസ്തുക്കൾ നമുക്ക് തെരെഞ്ഞടുക്കാം. ആരും തടയില്ല. നാളികേരം ഉൾപ്പെടെ മോശം സാധനം തന്നാൽ അതു തിരികെ വാങ്ങി നല്ല വസ്തു തരുമായിരുന്നു. എന്നാൽ ഇപ്പോൾ കുറെ മലയാളികൾ കട തുടങ്ങി. ഈ രീതികൾ അവർ നിർത്തി. അതുകൊണ്ട് ഇപ്പോൾ മറ്റുള്ളവരും സാധനങ്ങൾ തിരികെ എടുക്കുന്ന രീതി നിർത്തി. മലയാളികൾ എവിടെ ചെന്നാലും അവരുടെ രീതിയിൽ ആക്കും മറ്റുള്ളവരെയും.
തിരിച്ചു വന്നത് തന്നെ ശക്തമായ PR വർക്കിന്റെ ഫലമായിട്ടല്ലേ . എല്ലാവരേയും കൊറോണയുടെ പേരിൽ വീട്ടിലിരിത്തി തരിപ്പണമാക്കുകയല്ലേ ചെയ്തത്.
നമസ്തേ 🙏 സാർ പറഞ്ഞ നല്ല വാക്കുകള്‍
എല്ലാം വളരെ ഇഷ്ടമാണ് നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അടുത്ത 4 വർഷം കൊണ്ടു കേരളം തീരും.
അൽഹംദുലില്ലാഹ് ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ അത്കൊണ്ട് സുന്നത്തായി തുപ്പി തൂറി രക്ഷപെട്ടു ആയതിനാൽ സന്തോഷം
കിറ്റ് കിട്ടിയാൽ വോട്ട് ചെയ്യും
പാവം പൊതു ജനം, അവസാനമായി , തുപ്പൽ ബിരിയാണിയും തിന്നു,, അടിയും കൊണ്ട് പുളിയും കുടിച്ചു അമ്മായിയുടെ ആട്ടും കേട്ടു...... ഇപ്പോളിത അണ്ണാക്കിലോട് ഒന്നെകാൽ meter നീളമുള്ള k rail കുറ്റിയും......
Va alakkum salam
@@joejim8931Ee kittunnu parayunnathu kendram kodukkunnathu. Sanaathanam athu coveril aakkunnu enne ullu. Kit vangichalum krail samaram manasil venam
Your a real brave man. We want people like you to throw this Govt out.
Unbelievable, a party which used to be for the poor and common man is doing such an extreme corruption that too on schools were small kids are studying, they have really played with the safety of kids.
Who said LDF is the party of poor . They interested onl in corruption
Now see what is going to do with Silver line project? Only fill pocket
സുടാപ്പി കൂട്ട് ഉണ്ടെങ്കിൽ കമ്മികൾ എന്തിന് ഭയക്കണം
മേിഡിക്കും പങ്കൂണ്ട്.സങ്കികളോട് പിണുങ്ങാണ്ടിമതീ, യുഡിഎഫ് വേണ്ട എന്ന് കേരളത്തിലെ എല്ലാ സങ്കികളോടുഃ കേന്ദ്രം ആജ്ഞാപിച്ചത് പരസ്യമായല്ലേ!?
ഇപ്പോള്‍ സുഡാപ്പിക്കുമാത്രമാണ് കുറ്റം !! അതിനുശേഷം ഈവിടെ സങ്കികള്‍ പിണറായിക്കെതിരെ ഊക്കില്ലാത്ത ഊളത്തരങ്ങള്‍മാത്രം വിമര്‍ശനമാക്കുന്നു.കാണാന്‍ നല്ലതമാശ....!!
Correct
@@sasidharannair7133 സുടാപ്പി കുണ്ടൻ കാക്കകളെ പറഞ്ഞപ്പോൾ നോവുന്നോ സഹോ
എല്ലാം ശരിയാക്കും.എന്നത് ഒന്നും സംഭവിക്കില്ല എന്ന് മാറ്റി എഴുതുക
പണ്ടൊക്കെ പദ്ധതികളിൽ നിന്ന് കമ്മീഷൻ ആയിരുന്നു ...ഇപ്പോൾ കമ്മീഷന് വേണ്ടി മാത്രം പദ്ധതികൾ ഉണ്ടാക്കുന്നു ..
k റെയിലും അത് പോലെ ഒരു പദ്ധതി ആണ് ..
Commission. Advance. Vaaggunnu.
Athinusesham. Estimate
Undaakkunnu.
കിഫ്‌ബി ഇപ്പോഴും ഉണ്ടല്ലോ. ഇനിയും കൊടുക്കാമല്ലോ. പിള്ളേരൊന്നും അപകടത്തിൽ പെടാഞ്ഞത് സർക്കാരിന്റെ നേട്ടം അല്ലേ.
എന്തൊരു ജന്മങ്ങൾ..ഇവന്റെ ഒക്കെ മക്കൾ അനുഭവിക്കും..ഇവന്മാരും..ദൈവം ഉണ്ട്
അങ്ങനെ സിന്ധുവും സത്യം പറഞ്ഞു തുടങ്ങി
ഇലക്ഷൻ വരുമ്പോൾ സിന്ധു LDF ആകും
ഇപ്പോൾ എങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തറപ്പണികൾ മനസിലാക്കട്ടെ നമ്മുടെ ജനo
സാറിൻറ വാര്‍ത്ത സത്യം മാത്രം പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്കു നന്ദി നമസ്കാരം 🙏 🙏 🙏
കോടികൾ അനുവദിച്ചതായി അനൗൺസ് ചെയ്തിട്ട് ഉള്ളകെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞു.വലിയ ചാലുകൾകീറി കുട്ടികൾക്ക് ഇറങ്ങിനില്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് പലസ്കൂളുകളും. രണ്ടുകൊല്ലമായിട്ടും ഇതുതന്നെ സ്ഥിതി.
Kifby ഫണ്ട് ഉപയോഗിച്ച് നിർമിച്ച എല്ലാ സ്കൂളും ശ്രെദ്ധിക്കുക. അഴിമതി കിഫ്‌ബി
ഇക്കണക്കിന് കോരൻ റെയിൽ പണിതാലത്തെ അവസ്ഥ. ഹോ!
😁
വിപ്ലവകരമായ തട്ടിപ്പുകൾ നടത്തുന്ന
പ്രസ്ഥാനം😡
ഇത്രയും അഴിമതി നടത്തിയിട്ടും ഇവരെയൊന്നും ശിക്ഷിക്കാതെ ഇരിക്കുന്നത് എന്തുകൊണ്ട്.
Kerala law
മണ്ടൻ മലയാളി ഉള്ളിടത്തോളം ഇവർക്ക് സുഖം
പ്രബുദ്ധർ
Site Engineer ഉടെ സ്വത്ത് ജപ്തി ചെയ്യുക / ജയിലിലാക്കുക ... ബാക്കി പണം Contractor ൽ നിന്ന് ഈടാക്കുക. പ്രധാന ഉത്തരവാദി Site Engineer തന്നെ
Poden
മറുനാടൻ പോലെയുള്ള മാധ്യമങ്ങൾക്ക് like കൂടുന്നത് നല്ല ലക്ഷണമാണ്. ആളുകൾക്ക് വിവരം വച്ച് തുടങ്ങി
Mr.shajan sir, I am personally proud of Shri.VINU V JHON ..and also sir you are giving support highlighted. But both person's life is dangerous. Sir,any one of god/public will be supported.all the best.......
തീർച്ച...
കേരള ജനത... തിരിച്ചറിവ്... നേടണം....
LED മാല ബൾബുകൾ ക്കു പോലും സിന്ധു സൂര്യകുമാറിന്റെ അത്ര വേഗത്തിൽ നിറം മാറാൻ പറ്റില്ല. 😂. ചാട്ടവാറിന് അടിച്ച് ഓടിക്കണം. പശ്ചാത്താപം . ഒലക്കേടെ മൂഡ്. ഇലക്ഷൻ ടെ സമയത്തെ സിന്ധു മാഡത്തിന്റെ തളള് ഓർക്കുമ്പെ തന്നെ ....😠😡
അതേ
👆🤣എന്ത് ചെയ്യാൻ...... 🤣🤣 ഇവിടെ കോടതി യും നിയമവും ഇല്ല. എല്ലാത്തിനും ദുരിതം......
കേരള ജനതയെ നിങ്ങൾ പശ്ചാത്തപിക്കും കാരണഭൂതൻ നാളെ നിങ്ങളുടെ ഉടുമുണ്ട് വരെ ഉരിഞ്ഞ് എടുത്ത് പണയം വെക്കും
ആരുടെ ഉടുമുണ്ട്? ജനങ്ങളുടെ ആകാൻ അണ് ചാൻസ്
മിക്ക നേതാക്കളും അവരുടെ ഭാവി സുരക്ഷിതമാക്കി ,ജനങ്ങളെ തെണ്ടികളും .
മറുനാടനിൽ പ്രതീക്ഷിച്ച വീഡിയോ
Shajan sir. Your correct 💯💯🙏
കോടതി നേരിട്ട് അന്വേക്ഷിച്ച് ഇതിൽ പങ്കുള്ള എല്ലാവരെയും ശിക്ഷിക്കുക. ഇല്ലൊയെങ്കിൽ ജനങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം നക്ഷ്ട്ടപ്പെടുകയും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യും
BHAGATH ,
സാധാരണക്കാരായ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് നാളുകൾ ഏറെയായി. സമ്പത്തും സ്വാധീനവുമുള്ളവനൊക്കെ എന്തു ചെയ്താലും ഒന്നും അവന്മാർക്ക് ദോഷമായി വരില്ല. പാവപ്പെട്ടവൻ വിശപ്പടക്കാൻ അല്പം അരി യെടുത്താൽ അവനെ കൂട്ടം കൂടി തല്ലിക്കൊല്ലും. കോടികൾ പട്ടാപ്പകൽ കൊള്ളയടിക്കുന്നവന് സിന്ദാബാദ് വിളിക്കുന്ന കേരളം!
എന്തേഒരുഅന്വേഷണംനടത്തിക്കാൻഇവിടെആരുമീല്ലെ
സത്യം ചേട്ടാ
സത്യം ആണ്
സാക്ഷരത ഉള്ളത് കൊണ്ടാവാം എല്ലാരും നമ്മളെ പറ്റിക്കുന്നത് 🤔
Mallus no vivarim
കോമൺ സെൻസ് ഇല്ല.
Populism has almost destroyed our much acclaimed educational standards. Education is evaluated on the basis of the quality of the outcome, not by the multicoloured school buildings. The high quality of the innumerable students scoring 100% in all subjects from Kerala schools has recently forced the Delhi University to start an entrance test for degree admissions!!
It speaks volumes of our achievements in education.
kerala zero crimnial state very bad
Ravan Raja ji, what you said is 100% right. If you go thro' the comments / replies in UA-cam, whether it is in Malayalam or English, you can find many many mistakes. The standard of education has deteriorated to a very good extent.
ഈ തട്ടിപ്പിന്, മാധ്യമങ്ങൾ, മാമാമാധ്യമങ്ങളും, തള്ളി നീക്കിയില്ലേ.പരാജയത്തെ, വിജയൻറെ വിജയമായി മാറ്റിയില്ലേ.
ഇത്രേം തോന്യവാസം കാണിച്ച ഒരു അവിഞ്ഞ "മുക്കി "യൻ്റെ ഇളിക്കുന്ന മോന്ത എന്തിനാ ഷാജൻ ഇങ്ങനെ കാണിക്കുന്നത്. അയാളെ കൂടുതൽ Popular ആക്കാനോ
പിണറായിയുടെ കടുംവെട്ട് തുടരുന്നു. കൂടെ കൂടി കുറേ കഴുതകളും. പരമാവധി വാരിക്കൂട്ടുക. ബാക്കി വിറകു വിലയ്ക്കു കൊടുക്കുക
കെട്ടിടം പണിതവരിൽ നിന്ന് നഷ്ടം ഈടാക്കാൻ വ്യവസ്ഥ ഇല്ലെ??
Absolutely correct.
Thanks
🙏🙏🙏 സുരക്ഷ ഉറപ്പാക്കാൻ വേണ്ടി മാത്രം 🙏🙏🙏
മലയാളികൾ ദേശാഭിമാനി പത്രം ഒഴിവാക്കി നോക്കു നമ്മുടെ മനസ് ക്ലിയർ ആകും പല മാരകമായ രാക്ഷ്ട്രീയ രോഗത്തിൽ നിന്നും മുക്തി നേടാം
ഇങ്ങനെ എത്ര സ്കൂളുകൾ പൊളി ക്കുവാൻ കിടക്കുന്നു. ഇത് ഒരു തുടക്കം മാത്രം.
പൊതുജനത്തിന് പൈസ ഉപയോഗിച്ച്
ഇങ്ങനെ കാണിച്ചെന്ന് എതിരെ
കോടതി കേസ് കൊടുക്കാൻ പറ്റില്ല
Thank you Mr Shajan for the valuable news.
കേരളത്തിൽ ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ
Real news, congrats
ലൈഫ് മിഷൻ കൊള്ള എല്ലാവരും മറന്നു പാവം അക്കരെയെ സൈഡും ആക്കി .....
കേരളത്തിന്റെ സീസറമ്മ.
തട്ടിപ്പും ഉണ്ടായിപ്പും.
ഇങ്ങിനെ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളിൽ പഠിക്കയുന്ന വിദ്യാർത്ഥികൾ സൂക്ഷിക്കയുക അദ്ധ്യാപകരും
ഹൈട്ടെക് സ്കൂൾ .. ഹൈട്ടക്ക് പൊളിക്കൽ
കേരളം ശ്രീലങ്കയാകാൻ ഇനി വലിയ താമസം ഇല്ല.....
വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു...
ആരും ഇല്ലേ ഇതിനെ എതിരെ കോടതിയിൽ case കൊടുക്കാൻ
കഷ്ട്ടം
"പ്രതികരണ ശേഷി ഇല്ലാത്ത നാണവും മാനവും കെട്ട പൊതുജനങ്ങൾ"
ഒറ്റപ്പെട്ട സംഭവം..........ല്ലേ.
നവ കേരള സൃഷ്ടിക്ക് പരസു പൊങ്ങുന്നുണ്ടാവില്ല
👌🌹🤣🙆🙆🙋🏻 ഷാജൻ ജീ💪🙏🤓😀🙋🏻
തോമസ് ഐസക്കിനെ പ്രതിയാക്കി കേസ് എടുക്കണം.
ഈ കെട്ടിടങ്ങളില്‍ ഇരുന്ന് പഠിക്കുന്ന പാവം കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണ്.
കമ്പി ആവശ്യത്തിന് ഇല്ല എന്ന പരാതി വന്നപ്പോൾ കമ്പിയുണ്ടോ എന്ന് നോക്കാൻ പൊളിച്ചതാണ്
ഇങ്ങനെ ഒക്കെ ഉണ്ടാക്കിയാൽ ആശുപത്രിന് ഇറങ്ങാൻ നേരം ഉണ്ടാവില്ല, അവർ അതു ആലോചിക്കണം
പാലാരിവട്ടം പാലം പണിയിച്ച മന്ത്രിയുടെ ചേട്ടന്മാരാകും സ്കൂൾ കെട്ടിടം പണിതത്!
ഇതൊന്നും അറിയാതെ സ്കൂളിനു മുന്നിലെ പൂരം ആസ്വദിച്ച ഞാൻ.....!
What a shame, we should take the present Govt to book. People of Kerala- keep it up you deserve this!
കേരളമോഡൽ ഇങ്ങനൊക്കയാ. ഇഷാടമില്ലാത്തവർ എങ്ങോട്ടങ്കിലും പോവുക.
Big salute mrs. Sindu Soorya
100% correct
ദയവായി പുതുതായി ചെയ്ത എല്ലാ സ്കൂളുകളും പരിശോധിക്കണം 🙏🙏🙏
കുട്ടികളുടെ ജീവൻ വെച്ച് കളിക്കല്ലേ സർക്കാരെ.... ക്ലാസ്സ് മുറിയിൽ പാമ്പ് കടിച്ച കുട്ടിയുടെ നൊമ്പര ഇതുവരെ മാറിയിട്ടില്ല 😔😔😔
She is smart and bring out all real stories behind all tall claims by govt !!!
കേരളത്തിലെ സത്യം മാത്രം പറയുന്ന ഒരേയൊരു ഓൺലൈൻ ചാനൽ മറുനാടൻ 👍
ഇവർക്ക് കൺസ്ട്രക്ഷൻ ആണ് താത്പര്യം.വ്യവസായം വേണ്ട..
ചോരതന്നെ കൊതുകിന് കൗതുകം.