വെറുതെയല്ല UP മുഖ്യമന്ത്രി കേരളം No:1 ഈ വക കാര്യത്തിൽ എന്ന് പറഞ്ഞത്. ഉളുപ്പില്ലാതെ കോൺഗ്രസ്സും കൂടെ കൂടി മാർകിസ്റ്റ് ന് ഒപ്പം.. രണ്ട് കൂട്ടരുടെയും നയം ഒന്ന് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
This man took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
സാറേ.. അഭിനന്ദിക്കുക അല്ലേ വേണ്ടത്.. പണി എടുക്കാതെ ശമ്പളം കൊടുക്കുന്ന വേറെ ഏത് സര്‍ക്കാര്‍ ഉണ്ട്.. No 1 കേരളം.. സാർ ക്ഷോഭിച്ചിട്ട് ഒരു കാര്യവുമില്ല.. ഉളുപ്പില്ലാത്ത വര്‍ഗ്ഗങ്ങള്‍ ആണ്
സ്കൂളിൽ പോകാതെ പത്താം ക്ലാസ് തോറ്റിട്ടും സർക്കാർ ജോലി നേടാമെങ്കിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിക്കാനും അതിനുവേണ്ടി സമരം ചെയ്യാനും ഞങ്ങൾക്ക് ഒരു ഉളുപ്പും ഇല്ല
Tony took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
താങ്കളുടെ രോഷം ഞങ്ങ ൾ ഓരോരുത്തരുടെയും ആണ്. താങ്കൾ കാട്ടുന്ന ആർജജ വം, നിർഭയത്വം, സത്യസന്ധത....ഏറെ അഭിനന്ദനീയം. ഇതുപോലെ വിശ്വാസ്യത ഉള്ള വാർത്ത നൽകുന്ന ഏത്ര ചാനലുണ്ട്? നമ്മെപ്പോലുള്ളവർക്ക് ഏക പ്രതീക്ഷ. എല്ലാവിധ നന്മകളും നേരുന്നു. പ്രാർത്ഥനകളും🙏🙏🙏
ഷോജാ ... ഇവരെ നന്നാക്കാൻ സമയം കളയേണ്ട... ബംഗാളിനെ കണ്ടു പഠിക്കുക... അവിടെ ചുവപ്പ് കണ്ടാൽ തല്ല് ഉറപ്പാണ്... കേരളത്തിൽ നിന്നും ചുവപ്പിനെ തുടച്ചു നീക്കണം... ബംഗാൾ രക്ഷപ്പെട്ടില്ല... കാരണം സിപിഎം ഗുണ്ടകൾ ടിഎംസിയിൽ ചേക്കേറി... ഇനിയെങ്കിലും കേരളത്തിൽ നിന്നും ചുവപ്പ് തുടച്ചു മാറ്റിയില്ലെങ്കിൽ കേരളത്തിന്റെ സാംസ്‌കാരിക സാമ്പത്തിക പരിസ്ഥിതി.. താറുമാറാകും.... കേരളം തന്നെ ഇല്ലാതാകും.. ഇവരെ thadayanam. B. S. Manilal
Kseb യിലെ താഴ്ന്ന ലെവലിലുള്ളവർ പണിയെടുക്കുന്നുണ്ട്. മേലാളന്മാർ കള്ളന്മാരാണ്. അവരാണ് അജണ്ടകൾ ഉണ്ടാക്കുന്നത്. ചാവ് വിളവ് എന്ന് കാർന്നൊന്മാർ പറഞ്ഞുകെട്ടിട്ടുണ്ട് അതാണിപ്പോൾ സംഭവിക്കുന്നത് mr ഷാജൻ. എന്റെ ആശങ്ക ഷാജനെപോലുള്ളവരുടെ ശബ്ദം ഇവരെ അലോസരപ്പെടുത്തുന്നുണ്ട്. ഒന്നെങ്കിൽ നക്കിതിന്നും അല്ലെങ്കിൽ ഞെക്കിക്കൊല്ലും. ഒരു സഹ ബാറ്റുമാൻ മറ്റേ ക്രീസിലും വേണമായിരുന്നു, റൺ എടുത്തില്ലേലും 😒
എത്ര മാത്രം പണിയെടുക്കാതെ തിന്നാം എന്ന് വിചാരിച്ചാലും.. നമ്മൾ രോഷം കൊള്ളേണ്ടതില്ല.. കാരണം എല്ലാത്തിനും ഒരു പരിധിയുണ്ട്... ഒരു മല കയറിയാൽ അതിനൊരു ഇറക്കമുണ്ടാകും..
കലക്കി ഷാജൻ സാറേ, നിങ്ങൾ എത്ര അലറി പറഞ്ഞാലും ഉളുപ്പില്ലാത്ത ഇവറ്റകൾ നന്നാകില്ല ദീപസ്ത oഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം നാണമില്ലാത്തവന്റെ - ൽ ആലു കിളുത്താൽ അതും തണൽ
Enthino vendi thilakyunna chora aavathirunnal mathiyayirunu. Only way out is to make sure the communist prasthanam is dead after Pinarayi's term is over. Ini orikyalum Indiayil oru sthalathum jayikyathe povanam. Enaale aa naadu rakshapedu.
ഇത് കേരളത്തിലെ ജനങ്ങൾ മുഴുവൻ അറിയണം പണം പിരിച്ചിട്ടാണെന്കിലും ഇതിനെതിരെ പത്രങ്ങളിൽ പരസ്യം നൽകണം അതുപോലെ മറ്റു മാർഗ്ഗങ്ങളും നിലവിലുള്ള നിയമംവെച്ച് തടയാൻ മാർഗ്ഗമുണ്ടോ എന്ന് ചിന്തിക്കണംഷാജൻ സാർ തന്നേ ഇതിനൊക്കെ മുൻ കൗ എടുക്കണം
ശ്രീ. ഷാജൻ.. താങ്കൾ ഇപ്പോഴും ആഗ്രഹിക്കുന്നോ.. വീണ്ടും LDF അധികാരത്തിൽ വരണമെന്ന്..!! കേരളത്തിന്റെ അധപ്പതനത്തിന്റെ കാരണം CPIM ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ..??
പണിയേടുക്കാതേ കൂലി വേടിക്കുക നോക്കി നിന്ന് ശംബളം വാങ്ങുന്നു KSEB. KSRTC ,ഈകോളളസങ്കേതങ്ങളിൽ നിയമനം കിടണമേങ്കിൽ സീപിയം അഗം ആയാൽമതി ജോലി ചേയ്യാതേ ശബളം പെൻഷൻ ഈവേളളാനയിൽനിന്ന് കിട്ടും
തോന്നിയപോലെ ഇറങ്ങി പോവാൻ കഴിയില്ല മിക്കവാറും ജോലികൾ കോൺടാക്ട് അടിസ്ഥാനത്തിൽ കൊടുത്തു ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവർ. ഒരു സ്ഥാപനവും നന്നായി പോകാൻ ഇവർ സമ്മതിക്കില്ല.
യൂണിയൻ കാരണം തൊഴിലില്ലായ്മയിൽ പൊറുതി മുട്ടുവാണ് കേരളം.... പഠിച്ച യുവതിയുവാക്കളെല്ലാം ഒന്നുകിൽ PSC അല്ലേൽ ബാംഗ്ലൂർ, ചെന്നൈ, മുബൈ, അബ്രോഡ്....... വേറെ വഴിയില്ലാതെ നാട് വിടാൻ പ്രേരിപ്പിക്കുകയാണ്...... ഇവിടെ നിക്ഷേപങ്ങൾ വരുന്നില്ല... വലിയ MNC പോലുള്ള സംരംബങ്ങൾ വരുന്നില്ല.... ചെറുതായിട്ട് തുടങ്ങാമെന്നു വച്ചാലോ പല പ്രശ്നങ്ങളും ഉണ്ടാവുന്നു.....
Tony took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
ആവേശവും ഉദ്ദേശ ശുദ്ധിയും അഭിനന്ദാനാർഹം തന്നെ അവർ പണി തരും . സ്വകാര്യ മേഖലയിൽ 8 മുതൽ 8 വരെ പണിയെടുക്കുന്ന സാധാരണക്കാരുടെ കാര്യം ഇവർ ഒരു നിമിഷം ഓർത്താൽ ഇതു ചെയ്യുമോ അവരുടെ ഒരു വർഷത്തെ ശമ്പളം യജമാനൻമാരുടെ ഒരു മാസത്തെ ശമ്പളം നിങ്ങളുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു
100% factual... നേതാക്കൾക്ക് വീട്ടുമുറ്റത്ത് തന്നെ എക്കാലവും ജോലി. എത്ര എത്ര തെളിവുകൾ വേണം. Transfer ആയാൽ പോലും പോകാതെ ഉടായിപ്പും കാണിച്ചു എവിടെയെങ്കിലും പറ്റി കൂടാൻ നോക്കും. ഇപ്രാവശ്യം യൂണിയൻ്റെ കളി നടന്നില്ല. Genuine ആയിരുന്നു transfer list. അതിൻ്റെ ക്ഷീണം പല നേതാക്കൾക്കും സംഭവിച്ചു. അതിൻ്റെ കലിപ്പാ... Congrats ഷാജൻ....
ജോലി വേണമെങ്കിൽ ചെയ്യാതിരിക്കാം പക്ഷെ ശമ്പളം അത് കൃത്യമായി കിട്ടണം.. അത് ഞങ്ങളുടെ അവകാശം.... ലക്ഷം ലക്ഷം തന്നാലും ജോലി ഞങ്ങളെടുക്കില്ല...ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം
അതാണ് കാര്യം ഓഫീസിൽ പോകുന്നത് സഞ്ചരിക്കാനാണ് പണി ചെയ്യാനല്ല🙄 ഇതാണ് ട്രേഡ് യൂണിയൻ ഫാസിസം അനർഹമായ അവകാശങ്ങളെക്കുറിച്ചു മാത്രം പറഞ്ഞ് കടമകൾ പൂർണ്ണമായും വിസ്മരിച്ച് അറുമാദിക്കുന്ന സ്വാർത്ഥമതികളായ ആറാട്ടുമുണ്ടന്മാർ 🙄 സർക്കാർ സ്ഥലം പാർട്ടി സൊസൈറ്റിക്ക് തീറുനൽകിയത് പറഞ്ഞപ്പോൾ കൊടുത്ത മണിയൻ തുള്ളുന്നതു കേട്ടില്ലേ കാട്ടിലെ തടി തേവരുടെ ആന പിടിയെടാ പിടി👻👻 ഓം കാരണഭൂതായനമ:🙏
@@satheeshanm4074 ഇപ്പോഴുള്ളവന്മാർ ഒന്നും സഖാക്കൾ അല്ലാ, പിണുവിന്റെ അതേ പകർപ്പുകൾ, സാമൂഹ്യ വിരുദ്ധർ . ഇവന്മാരെ ഭരണത്തിൽ തുടരാൻ വോട്ടുചെയ്തവരും അക്കൂട്ടത്തിൽ തന്നെ. പച്ചയായി യാതൊരുളുപ്പുമില്ലാതെ തെമ്മാടിത്തരങ്ങൾ തുടരുന്ന ഇവന്മാരെ പിന്തുണയ്ക്കുന്ന മറ്റ് രാഷ്ട്രീയ അടിമകളും പൊതുജനത്തെ പിഴിഞ്ഞൂറ്റുന്നതിൽ No.1 തന്നെ. ഇന്ന് കേരളത്തിൽ പ്രതികരിക്കുവാൻ ശേഷിയുള്ള ഒരു പ്രതിപക്ഷം എന്നൊന്നുണ്ടോ . ആ VD സതീശൻ എന്ന ചെറ്റയെ പൊതുജനം കുത്തിനു പിടിച്ചിട്ട് അവന്റെ അണ്ണാക്കിൽ തിരുകിയിരിക്കുന്ന പഴം എടുത്തു കളഞ്ഞിട്ട് അവനെക്കൊണ്ട് പരസ്യമായി പറയിപ്പിക്കണം : ഞാൻ പ്രതിപക്ഷ നേതാവായി കയറിക്കൂടിയിരിക്കുന്നത് പിണംനാറിക്ക് ജയ് വിളിക്കാനാണെന്ന് . ഇയാളേക്കാൾ ഭേദമായിരുന്നു രമേശ് ചെന്നിത്തല. ഇവനൊന്നും മിണ്ടാതിരിക്കുന്നതിനാലാണ് അയാൾ ചിലപ്പോൾ പത്രക്കാരുടെ മുമ്പിൽ ചിലതൊക്കെ വിളിച്ചു പറയുന്നത്. ഇപ്പോൾ K സുധാകരൻ എന്നയാൾ KPCC പ്രസിഡണ്ട് സ്ഥാനത്തു തന്നെയുണ്ടോ എന്ന് സംശയിക്കുന്നു. സോണിയാ മദാമ്മയും പപ്പുവും പിങ്കിയും കൂടി shout ചെയ്തിട്ടുണ്ടാകും പിണുവും കൂട്ടാളികൾക്കുമെതിരേ ശബ്ദിച്ചു പോകരുത് എന്ന്. , കേരള BJ P ക്കാർക്ക് " സുവർണാവസരം" എത്താറായില്ലായിരിക്കും, പ്രതികരിക്കുവാൻ ! കേരളത്തിലെ രാഷ്ട്രീയ ചെറ്റകൾ ഒന്നിനൊന്നിന് ചേരും, മഹാമാരിയേക്കാൾ ഭീകരന്മാരാണിവർ ! ഈശ്വരൻ എന്നൊരു ശക്തിയിൽ മാത്രം പ്രതീക്ഷയർപ്പിച്ചു കൊണ്ട് ഓരോ ദിവസവും തള്ളിനീക്കാമെന്നല്ലാതെ എന്തു ചെയ്യാൻ കഴിയും പ്രായമായ എന്നേപ്പോലുള്ളവർക്ക്.
Hats off Sajan to bring to light, the real happening. When you became emotional when telling the truth, tears rolled out from my eyes. Again Thanks Sajan for bringing the facts
കേരളത്തിൽ എവിടെ സർക്കാർ ബിസിനസ് ചെയ്താലും ഇതാണ് അവസ്ഥ, സർക്കാർ ഒരു മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോളര്‍ ആയിരുന്നു കൊണ്ട് ഇതൊക്കെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള സമയം എന്നെ കഴിഞ്ഞു, ഒരു ഉദാഹരണം പറയാം വണ്ടിയുടെ പുക പരിശോധന. അത് സർക്കാർ ചെയ്തിരുന്നു എങ്കിൽ എന്ത് ഭീകരം aakumaayirunnu, അതുപോലെ ഇവിടെ malsara സ്വഭാവത്തില്‍ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും വരണം
Congratulations Mr.Shajan Sir. For your apt presentation with seriousness of the issue. What a roudusm !!!!! The government is boating as No. 1 . This type of strike never be any where in the WORLD. So they are No.1 . If this were in " Eratta changan " CHINA , what is the fate of these striking THOZHILALIKAL ? China
ഞങ്ങൾ പ്രവാസികൾ ഇപ്പോൾ തമ്മിൽ പറയും, അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരിക്കിടത്തോളം കേരളത്തിൽ വരണം. അതു കഴിഞ്ഞാൽ കേരളം വെറും ഒരു tourist place ആയി കാണാനി മാത്രമേ കഴിയൂ.. ഒത്തിരി വിഷമമുണ്ട് ഇതൊക്കെ കാണുമ്പോൾ. എന്റെ അച്ഛൻ kseb യിൽ നിന്നും വിരമിച്ച വ്യക്തിയാണ്. ചേച്ചി ഇപ്പോഴും അവിടെ exe. Engg ayi joli cheyyunnu. Njan valarnnathu kseb തന്ന ചോറു കഴിച്ചാണ്. ഒത്തിരി ഒത്തിരി ദുഃഖമുണ്ട് ഇതു കേട്ടപ്പോൾ. Thank u shajan, for bingung this up.
Seriously still what is the use. They don't allow any developments in Kerala. No investment... No growth for people who want to do something for our state. Corruption at grass root level. No wonder malayalis are going to other states and Gulf to invest.
Best example of no development is Kannur where CPM has so much influence. Why Kannur can't become like Calicut, Thrissur and Kochi... If they are not doing anything for the people who support them. What do you expect them to do for the others.
ഞങ്ങളെ പോലെയുള്ള വരുടെ ആത്മരോഷം മറുനാടനിലൂടെ പുറംലോകത്തോട് വിളിച്ചു പറയുന്ന സാജന് അഭിനന്ദനങ്ങൾ
വ്യവസായങ്ങൾ പൂട്ടിക്കുക,കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കുക ജോലി ചെയ്യാതെ കൂലിമേടിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സമീപിക്കുക " സിഐടിയു "
😀😀😅😅
Hahaha😃😁🤩🥰😇🤑🤪
Sameepikkan koolikodukendi varuo?
🤣🤣🤣
@@siddharthkaknat9148 സമീപിക്കാൻ കൂലി
വെറുതെയല്ല UP മുഖ്യമന്ത്രി കേരളം No:1 ഈ വക കാര്യത്തിൽ എന്ന് പറഞ്ഞത്. ഉളുപ്പില്ലാതെ കോൺഗ്രസ്സും കൂടെ കൂടി മാർകിസ്റ്റ് ന് ഒപ്പം.. രണ്ട് കൂട്ടരുടെയും നയം ഒന്ന് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
വെറുതെ ഒച്ചവെച്ച് BP കൂട്ടേണ്ട ഷാജാ, എല്ലാം കാണുന്ന സർവ്വ ശക്തനായ കാരണഭൂതം വലിയമ്പ്രാൻ ഈ ഏമാൻമാർക്ക് താങ്ങും, തണുലുമായി തലക്ക് മോളിലുണ്ട് 🙏
100 &
Sariyanu ithilum valiya kollakkaralley mukalil irikkunnathu .
കോരനെ ആരാ തമ്പ്രാന്നു വിളിക്കുക ഛെ,, 😃
This man took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
@@rangithamkp7793 aara vs um yechuriyum aano
അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള 10 പത്രക്കാർ ഉണ്ടായാൽ നാട് നന്നാവും. നന്ദി!
Shaajan sir ithhokke thanneyaanu Ella naatukarudeyum vikaaram... Enaal janathinte raktham ootti kudichu kozhukkunna raashtriyya naarikal evide nannaakaan
Epala TaaThekeperanavare etaha cheydathe u
ഷാജന്‍ സാറിന് അഭിനന്ദനങ്ങള്‍....... ഇതില്‍ കൂടുതല്‍ ഒന്നും ആര്‍ക്കും പറയാനില്ല.
സാറേ.. അഭിനന്ദിക്കുക അല്ലേ വേണ്ടത്.. പണി എടുക്കാതെ ശമ്പളം കൊടുക്കുന്ന വേറെ ഏത് സര്‍ക്കാര്‍ ഉണ്ട്.. No 1 കേരളം.. സാർ ക്ഷോഭിച്ചിട്ട് ഒരു കാര്യവുമില്ല.. ഉളുപ്പില്ലാത്ത വര്‍ഗ്ഗങ്ങള്‍ ആണ്
ജയ് ജയ് കാരണഭൂതൻ 💪💪💪
എല്ലാംകണ്ടിട്ടും കേട്ടിട്ടും ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിച്ചു നടക്കുന്ന പ്രബുദ്ധ കേരള ജനത😄
ഇതാണ് ബെംഗാളിനു സംഭവിച്ചത് കേരളത്തിന് സംഭവിക്കാൻ പോകുന്നത്
👍👍👍
ഏറ്റവും കൂടുതൽ പൊട്ടന്മാർ ഉള്ള സംസ്ഥാനം കേരളം ആണ്
ഏറ്റവും കൂടുതൽ പൊട്ടന്മാർ ഉള്ള സംസ്ഥാനം കേരളം ആണ്
പോളണ്ടിനെകുറിച്ച് പ്രബുദ്ധതയെക്കുറിച്ചും ഒരക്ഷരം മിണ്ടരുത്
നന്ദി ജീ, ആണൊരുത്തൻ ഉള്ളതു കൊണ്ട് പൊതുജനം ഇതറിയുന്നു.
സ്കൂളിൽ പോകാതെ പത്താം ക്ലാസ് തോറ്റിട്ടും സർക്കാർ ജോലി നേടാമെങ്കിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിക്കാനും അതിനുവേണ്ടി സമരം ചെയ്യാനും ഞങ്ങൾക്ക് ഒരു ഉളുപ്പും ഇല്ല
👌👌👌👌👌👍👍👍
ജനങ്ങളെ പിഴിയുന്ന KSEB സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുക
Allarudem ഉന്നം കാശിൽ തന്നെ
ഇത് കേരളമാണ് നമ്പർ വൺ ആയ സംസ്ഥാനമാണ് ഇവിടെ ഇങ്ങനെയൊക്കയേ നടക്കൂ
ഇങ്ങനെയുള്ള മേഖലകൾ സ്വകാര്യ വത്കരിക്കണം എന്ന് പറയുന്നതിന്റെ കാര്യമിതാണ്
പ്രബു ധ കേരള ജനത 😆😆😆😆
enthoru nerikedanu evar cheyyunnathu.
Tony took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
നന്നായി'ഇവിടുത്തെ ജനങ്ങൾക്ക് ഇങ്ങനെയൊക്കെ മതി. കിറ്റിൽ മാത്രം പ്രതീക്ഷിച്ച് കയറ്റി ഇരുത്തിയതല്ലെ. അനുഭവിക്കട്ടെ.
കിറ്റ് കിറ്റ് അക്ഷരം മിണ്ടാമഠം പാടില്ല
ചില KSEB ഓഫീസ് കണ്ടാൽ പാർട്ടി ഓഫീസ് എന്നേ തോന്നുകയുള്ളൂ
ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശമ്പളം വാങ്ങുന്ന ഈ നെറികെട്ട ജോലിക്കാരെ പിരിച്ചു വിടണം. തൊഴിൽ സ്ഥാപനങ്ങളിലെ യൂണിയൻ നിർത്തലാകണം
Mairan mar
ഇതിനെല്ലാം ഒരു "കാരണഭൂതം" ഉണ്ടല്ലോ എന്നോർക്കുമ്പോൾ നമ്മള് പേടിച്ചാൽ മതി, അവർക്ക് ഇനിയും നമ്മെ പേടിപ്പിക്കാം പിഴിയാം
നല്ല വാക്ക്, നെറികെട്ടവന്മാർ
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ ആണ് ഈ നാടിന്റെ ശാപം.
അയ്യോ അങ്ങനെ പറയല്ലേ. പ്രപുത്ത കേരളം നമ്പർ വൺ കേരളം. 😄
താങ്കളുടെ രോഷം ഞങ്ങ ൾ ഓരോരുത്തരുടെയും ആണ്. താങ്കൾ കാട്ടുന്ന ആർജജ വം, നിർഭയത്വം, സത്യസന്ധത....ഏറെ അഭിനന്ദനീയം. ഇതുപോലെ വിശ്വാസ്യത ഉള്ള വാർത്ത നൽകുന്ന ഏത്ര ചാനലുണ്ട്? നമ്മെപ്പോലുള്ളവർക്ക് ഏക പ്രതീക്ഷ. എല്ലാവിധ നന്മകളും നേരുന്നു. പ്രാർത്ഥനകളും🙏🙏🙏
Yes
എന്ത് കേട്ടാലും കൊണ്ടാലും ഞമ്മണ്ട് പാർട്ടിയെ വിട്ടുള്ള കളിയില്ല. ഞങ്ങൾ കിറ്റ് തരും അടങിഇരുന്നേക്കണം
കിറ്റ്അപ്പൻ ഉണ്ടല്ലോ 🙏
ഇതുപോലെ എന്ത് നല്ല വിചിത്രമായ ആചാരങ്ങൾ ഇനിയും ഉണ്ടാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം
അങ്ങയുടെ ക്ഷോഭം ഓരോ മലയാളിയുടെയും ക്ഷോഭമാണ്!
I repeat, you are the true journalist🙏
ഇങ്ങനെയുള്ള KSRTC KSEB ലോകത്തിലെ ഒരു രാജ്യത്തും ഉണ്ടാവില്ല?
Ellatineum pirichu vittukodutu samvidhanam orukkuka
@@knvalsa1520 👍👍👍
ഒഴുകുന്ന വെള്ളത്തിൽ കോൺക്രീറ്റ് ചെയ്യുന്ന PWD യും കൂടി ഉണ്ട് no 1 കേരളം
ഷോജാ ... ഇവരെ നന്നാക്കാൻ സമയം കളയേണ്ട... ബംഗാളിനെ കണ്ടു പഠിക്കുക... അവിടെ ചുവപ്പ് കണ്ടാൽ തല്ല് ഉറപ്പാണ്... കേരളത്തിൽ നിന്നും ചുവപ്പിനെ തുടച്ചു നീക്കണം... ബംഗാൾ രക്ഷപ്പെട്ടില്ല... കാരണം സിപിഎം ഗുണ്ടകൾ ടിഎംസിയിൽ ചേക്കേറി... ഇനിയെങ്കിലും കേരളത്തിൽ നിന്നും ചുവപ്പ് തുടച്ചു മാറ്റിയില്ലെങ്കിൽ കേരളത്തിന്റെ സാംസ്‌കാരിക സാമ്പത്തിക പരിസ്ഥിതി.. താറുമാറാകും....
കേരളം തന്നെ ഇല്ലാതാകും.. ഇവരെ thadayanam. B. S. Manilal
Enganoru bharanadhipenum
Loka,charthrathil 2 amathu
Onnudakilla
സത്യത്തെ അസത്യം എന്നും നീതിയെ അനീതിയെന്നും പറയുന്ന കാലത്ത് ഇതല്ലാതെ എന്തു വരാൻ... യഥാ രാജ തഥാ പ്രജ.. Give and take policy
👌👌👌🙏
എന്തിനും ഏതിനും സമരം പിന്നെ എങ്ങനെ നാടു നന്നാകും KSEB KSRC ജോലിക്ക് കയറാതെ ഉള്ള ശമ്പളവും അഴിമതിയും കുത്തഴിഞ്ഞ മാനേജ്മന്റ് ഭരണവും
Kseb യിലെ താഴ്ന്ന ലെവലിലുള്ളവർ പണിയെടുക്കുന്നുണ്ട്. മേലാളന്മാർ കള്ളന്മാരാണ്. അവരാണ് അജണ്ടകൾ ഉണ്ടാക്കുന്നത്. ചാവ് വിളവ് എന്ന് കാർന്നൊന്മാർ പറഞ്ഞുകെട്ടിട്ടുണ്ട് അതാണിപ്പോൾ സംഭവിക്കുന്നത് mr ഷാജൻ. എന്റെ ആശങ്ക ഷാജനെപോലുള്ളവരുടെ ശബ്ദം ഇവരെ അലോസരപ്പെടുത്തുന്നുണ്ട്. ഒന്നെങ്കിൽ നക്കിതിന്നും അല്ലെങ്കിൽ ഞെക്കിക്കൊല്ലും. ഒരു സഹ ബാറ്റുമാൻ മറ്റേ ക്രീസിലും വേണമായിരുന്നു, റൺ എടുത്തില്ലേലും 😒
Krail വരുമ്പോൾ മക്കള്‍ക്കും മരുമക്കൾക്കും ജോലി ആവും 😍😍
💞💕💘👍👍🤘
കെ-റെയിൽ വരില്ല. വന്നാൽ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ചുവന്ന തലേക്കെട്ടും കെട്ടി ഇരിക്കുന്നവന്മാരൊക്കെയാവും ഡ്രൈവറും ഗാർഡുമെല്ലാം.
LDF വന്നു, കേരളം എല്ലാം കൊണ്ടും ശരിയായി. 👏👏
എത്ര മാത്രം പണിയെടുക്കാതെ തിന്നാം എന്ന് വിചാരിച്ചാലും.. നമ്മൾ രോഷം കൊള്ളേണ്ടതില്ല.. കാരണം എല്ലാത്തിനും ഒരു പരിധിയുണ്ട്... ഒരു മല കയറിയാൽ അതിനൊരു ഇറക്കമുണ്ടാകും..
ഇനി ഏക പ്രതീക്ഷയും അതുമാത്രം
ചിരിക്കാതിരിക്കാൻവയ്യ sajan സാർ. ഒരു ഉളുപ് പോലും ആ സങ്കടനയിൽ ഇല്ലാതെ പോയല്ലോ ദ്യവമേ. ഇത് കേരളത്തിന് തന്നെ നാണക്കേട് ആയി പോയി, കഷ്ടം
SURELY SURE .
Bengal oru example aane, kuttichoraayi kazhinje bharanam maariye pattoo..
ഇവറ്റകളെ പിരിച്ച് വിട്ട് തൊഴിൽ രഹിതർക്ക് ജോലി കൊടുക്കുക.
അവർക്കും CITU യൂനിയൻ
കലക്കി ഷാജൻ സാറേ, നിങ്ങൾ എത്ര അലറി പറഞ്ഞാലും ഉളുപ്പില്ലാത്ത ഇവറ്റകൾ നന്നാകില്ല ദീപസ്ത oഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം നാണമില്ലാത്തവന്റെ - ൽ ആലു കിളുത്താൽ അതും തണൽ
സിപിഎം പ്രതിപക്ഷത്ത് ആയാലും, ഭരിക്കുകയനെങ്കിലും സമരം ചെയ്യാൻ മാത്രമേ അറിയൂ
പത്താം ക്ലാസ് തോറ്റ സഖാവിനു ശമ്പളം KSEB യിൽ തുടക്കത്തിൽ 1.17 ലക്ഷം 🥰🥰
Ithinu vendi manapoorvam 10 tholkkan nadakkunnavarundu polum😂😂
തന്റേടമുള്ള ഒരു സർക്കാരിന് ഒരു മണിക്കൂർ കൊണ്ട് തീർക്കാവുന്ന പ്രശ്നമേ കേരളത്തിലൊള്ളൂ
Excellent journalism shajan 👍👍👍
YOUR ARE THE VOICE IN THE WILDERNESS OF THIS CENTURY. MAY GOD BE WITH YOU.
Pray PSALM 91 daily.
ഇതൊക്കെ കേട്ടിട്ട് ഷാജനേക്കാൾ ദേഷ്യമുണ്ട്. പക്ഷെ എന്തു ചെയ്യാം നമ്മുടെ BP കൂടുമെന്നല്ലാതെ എന്ത് പ്രയോജനം.'
Sariyanu bro
നോക്കു കൂലി, സമരം ചെയ്തു വ്യവസായം അടച്ചു പൂട്ടിക്കാൻ വേണ്ടി മാത്രം ഒരു വ്യവസായ വകുപ്പും, അതിനുവേണ്ടി മാത്രം ഒരു മന്ത്രി യും, കേരളത്തിൽ മാത്രം
ഇത് കേരളം ആണ്.. ഇവിടുത്തെ ആളുകളുടെ വായിൽ പഴം ആണ് 😁😁വല്ല ഉത്തർപ്രദേശ് ആയിരുന്നേൽ ഞങൾ ഇപ്പം കാണിച്ചു തരാംമായിരുന്നു 😁😁😁
ചാനലുകളിൽ അന്തി ചർച്ച പൊടിപൊടിച്ചേനെ 🤣
സത്യം..... Njammakk കുപ്പിയും പിന്നെ പൊറാട്ടയും ബീഫും മതി.....വേറൊന്നും വേണ്ട....
നാട്ടിൽ എന്ത് അനീതഇ നടന്നാലും വേണ്ടില്ല.
ഇത് പോലൊരു മണ്ടൻ ജനത
നാറികൾ നാറികൾ വിശ്വവിപത്തിന്റെ നാരായവേരുകൾ!
ഇപ്പോൾ ചെയ്യുന്ന സമരം സ്ഥാപനം സ്വകാര്യവത്കരിക്കാൻ വേഗം കൂട്ടുമാറാകട്ടെ.
ഞങ്ങൾ ഷാജനോടൊപ്പം.. പ്രാർത്ഥനകൾ 🙏🙏🙏🙏
KSRTC യും KSEB യും സ്വകാര്യവൽക്കരണം എന്നാലേ ഇതിന് ഒരു അറുതി വരൂ എന്നാൽ ഇവനെയൊക്കെ ദ്രാഷ്ട്രീയം ഒക്കെ മാറുകയുള്ളൂ
If,what Sajan said is right_ it is a big shame for Kerlites. kay.
What a superb post!!! My blood also boils while you read the contents of that notice. Abhorable behaviour by KSEB union
Keralam ennu keattal thilakkeanam chora njarambukalil ! Ee sarkar ellavarudeyum njarampukalil chora thilappichu .
Enthino vendi thilakyunna chora aavathirunnal mathiyayirunu.
Only way out is to make sure the communist prasthanam is dead after Pinarayi's term is over. Ini orikyalum Indiayil oru sthalathum jayikyathe povanam. Enaale aa naadu rakshapedu.
വിദ്യാഭ്യാസമില്ലാത്ത പൊട്ടന്മാരുള്ള നാട്ടിൽ ഇതൊക്കെ പറഞ്ഞിട്ടു ആരു കേൾക്കാൻ , ആരറിയാൻ . സാക്ഷര കേരളം. കഷ്ടം.
ഇത് കേരളത്തിലെ ജനങ്ങൾ മുഴുവൻ അറിയണം പണം പിരിച്ചിട്ടാണെന്കിലും ഇതിനെതിരെ പത്രങ്ങളിൽ പരസ്യം നൽകണം അതുപോലെ മറ്റു മാർഗ്ഗങ്ങളും നിലവിലുള്ള നിയമംവെച്ച് തടയാൻ മാർഗ്ഗമുണ്ടോ എന്ന് ചിന്തിക്കണംഷാജൻ സാർ തന്നേ ഇതിനൊക്കെ മുൻ കൗ എടുക്കണം
KSEB സെക്യൂരിറ്റി നമ്മളുടെ റെഡ് വളണ്ടിയെഴ്സിനെ ഏൽപ്പിച്ചാൽ പോരെ!! ലോകത്തിലെ ഏറ്റവും മികച്ച സെക്യൂരിറ്റി അല്ലേ അവർ തരുന്നത് 👍
...😂🤣😅...
കാരണ ഭൂതം ലോക നിലവാരമുളള നേതാവണ് ഹേ . അടുത്ത ഇലക്ഷൻ വരട്ടെ മുഴുവൻ സീററും ഭൂതത്തിന് കിട്ടും
ശ്രീ. ഷാജൻ.. താങ്കൾ ഇപ്പോഴും ആഗ്രഹിക്കുന്നോ.. വീണ്ടും LDF അധികാരത്തിൽ വരണമെന്ന്..!!
കേരളത്തിന്റെ അധപ്പതനത്തിന്റെ കാരണം CPIM ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ..??
Ayal aak oru tavanaye aagrahichullu....athode madi aay 😂
Thammil bheatham Thomman !
Both are same. V.D.Satheesan did not utter a word regarding the salary increase of KSEB WITHOUT THE PERMISSION OF FINANCE DEPT.
@@midland7405 സർവീസ് സംഘടനകളിലെ ഭൂരിപക്ഷം CPIM ആണല്ലോ..?? സതീശനു ചുമ്മ വാക്കുകൾ ഇറക്കാമെന്നല്ലാതെ എന്തു പ്രയോജനം..??
കള്ളൻമാരും കൊള്ളക്കാരും പിടിച്ചുപറിക്കാരും ദേശവിരുദ്ധൻമാരും ചേർന്ന *പരസ്പര സഹായ സഹകരണ പ്രസ്ഥാനം*. എല്ലാം ശരിയാകട്ടെ🤔😱
പണിയേടുക്കാതേ കൂലി വേടിക്കുക നോക്കി നിന്ന് ശംബളം വാങ്ങുന്നു KSEB. KSRTC ,ഈകോളളസങ്കേതങ്ങളിൽ നിയമനം കിടണമേങ്കിൽ സീപിയം അഗം ആയാൽമതി ജോലി ചേയ്യാതേ ശബളം പെൻഷൻ ഈവേളളാനയിൽനിന്ന് കിട്ടും
ഉളുപ്പില്ലാത്ത : നാണം കെട്ട ജൻമങ്ങൾ . K S R T cയിലും ഇത് തന്നെയാണ് അവസ്ഥ ...
തോന്നിയപോലെ ഇറങ്ങി പോവാൻ കഴിയില്ല മിക്കവാറും ജോലികൾ കോൺടാക്ട് അടിസ്ഥാനത്തിൽ കൊടുത്തു ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവർ. ഒരു സ്ഥാപനവും നന്നായി പോകാൻ ഇവർ സമ്മതിക്കില്ല.
ഷാജൻ സർ.. നമിക്കുന്നു അങ്ങയെ... അങ്ങയുടെ ധാർമ്മിക രോഷം കാണുമ്പോൾ അഭിമാനം... ഈ നാട്ടിലെ സാധാരണക്കാരന്റെ ശബ്ദം ആണ് അങ്ങ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ന്യായീകരിക്കാൻ ഒരു പാർട്ടിയും, അതിന്റെ തൊഴിൽ സംഘടന വക്താക്കൾ ഉണ്ടെങ്കിൽ പിന്നെ എന്ത് ചെയ്യും
യൂണിയൻ കാരണം തൊഴിലില്ലായ്മയിൽ പൊറുതി മുട്ടുവാണ് കേരളം.... പഠിച്ച യുവതിയുവാക്കളെല്ലാം ഒന്നുകിൽ PSC അല്ലേൽ ബാംഗ്ലൂർ, ചെന്നൈ, മുബൈ, അബ്രോഡ്....... വേറെ വഴിയില്ലാതെ നാട് വിടാൻ പ്രേരിപ്പിക്കുകയാണ്...... ഇവിടെ നിക്ഷേപങ്ങൾ വരുന്നില്ല... വലിയ MNC പോലുള്ള സംരംബങ്ങൾ വരുന്നില്ല.... ചെറുതായിട്ട് തുടങ്ങാമെന്നു വച്ചാലോ പല പ്രശ്നങ്ങളും ഉണ്ടാവുന്നു.....
Big support for chairman we fully supported I appreciate for chairman
Sreeknair pazhakutty
ഇന്ത്യ മുഴുവൻ സമരം ചയിത് ഓരോ സ്ഥാപനങ്ങളും പൂട്ടിച്ചു ഇനി കേരളവും കൂടി ബാക്കി
കാരണഭൂതൻ ഭരിക്കുന്ന കേരളമെന്ന വെള്ളരിക്കാ പട്ടണത്തിൽ ഇതും നടക്കും ഇതിനപ്പുറവും നടക്കും!
പണിയെടുക്കാതെ നോക്ക് കൂലി വാങ്ങി ഒരുളുപ്പുമില്ലാതെ അ....... തിന്നുന്ന പാർട്ടി ഇതിനപ്പുറവും ചെയ്യും no:1കേരളത്തിൽ.
നാളെ മുതൽ സാജൻ സാറിന്റെ വീട്ടിലും മറുനാടൻ മലയാളിക്കും No Electricity supply. വിപ്ലവം വിജയിക്കട്ടെ! നാട്ടാർ മുട്ടിയട്ടെ !
Tony took initative to bring Nissan to Trivandrum, at last gunda bijayan fustrated him , no initiatives from gunda to set up own campus, no support to increase air connectivity..finally he had to leave Nissan.. now you understood how these kammi ba..eds are real curse to the society..🙏🙏🙏
Dear sajan sir,u are 👍
ഒന്നും പറഞ്ഞിട്ട് കാര്യമില്ല സാജൻ സാറെ അടുത്ത ഇലക്ഷൻ കൂടി ഇവൻ മാർ ഭരണത്തിൽ വന്നാൽ സങ്കൽപിക്കാൻ പറ്റുന്നില്ല 🤔🤔🤔🤔
വരും , കിറ്റ് മതി നമുക്ക് .
Daivame😳
മലയാളികൾ ഒന്നും ചെയ്യില്ല കാരണം അവർ പ്രബുദ്ധരാണ്
ഭീമമായ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ...... പക്ഷേ ഒരു ആവശ്യത്തിന് ചെന്ന് നോക്കണം
വിക്കവാറും പഞ്ചിംഗ് സംവിധാനത്തിനെതിരെ ആയിരിക്കും സമരം. അതിനെ സുരക്ഷയാക്കി കാണും.
ഈ ഒറ്റയാൾ പട്ടാളം വിജയിക്കട്ടെയെന്ന് സർവ്വാശംസകളും.
ആവേശവും ഉദ്ദേശ ശുദ്ധിയും അഭിനന്ദാനാർഹം തന്നെ അവർ പണി തരും . സ്വകാര്യ മേഖലയിൽ 8 മുതൽ 8 വരെ പണിയെടുക്കുന്ന സാധാരണക്കാരുടെ കാര്യം ഇവർ ഒരു നിമിഷം ഓർത്താൽ ഇതു ചെയ്യുമോ അവരുടെ ഒരു വർഷത്തെ ശമ്പളം യജമാനൻമാരുടെ ഒരു മാസത്തെ ശമ്പളം നിങ്ങളുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു
ഇവിടേയും നോക്കുകൂലിയായി ശമ്പളം വാങ്ങുന്നു. ജോലി ചെയ്യുന്നത് കോൺട്രാക്ട് ജോലിക്കാർ.
ഈ നാട് ഇവൻമാർ മുടിച്ചു വാരും.... ജനത്തിന് കിറ്റ് മതി... നാഴി അരിയും ഉരിയ കടലയും... അനുഭവിച്ചോ 🤣🤣
ഇതാണ് ചകാക്കൾ.. അശോകൻ സാറിൻറെ ഗതി അധുഗതി.. 😭😭
Congratulations... എന്നും ജനങ്ങളെ ഇവർ വിഡ്ഢികളാക്കും...
സാജൻ സർ അങ്ങയുടെ ആരോഗ്യം ശ്രദ്ധിക്കണം
അതാണ് സഖാക്കൾ, ഇത് KSEB -ൽ മാത്രമല്ല.
KSEB യിൽ അയിച്ചു പണി ഉടനെ വേണം.. എല്ലാവർക്കും പരാതി ഉണ്ട്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണം
ഇതൊക്കെ പറഞ്ഞറിയിക്കാൻ പ്രതിപക്ഷത്തിൻ്റെ സ്ഥാനത്ത് മറുനാടൻ വേണം എന്തൊരു ഗതികേടാണ് കേരളത്തിൻ്റെ ഭാവി കണ്ടറിയണം
100% factual...
നേതാക്കൾക്ക് വീട്ടുമുറ്റത്ത് തന്നെ എക്കാലവും ജോലി. എത്ര എത്ര തെളിവുകൾ വേണം.
Transfer ആയാൽ പോലും പോകാതെ ഉടായിപ്പും കാണിച്ചു എവിടെയെങ്കിലും പറ്റി കൂടാൻ നോക്കും.
ഇപ്രാവശ്യം യൂണിയൻ്റെ കളി നടന്നില്ല. Genuine ആയിരുന്നു transfer list. അതിൻ്റെ ക്ഷീണം പല നേതാക്കൾക്കും സംഭവിച്ചു. അതിൻ്റെ കലിപ്പാ...
Congrats ഷാജൻ....
ഇതൊക്കെ നിർത്തിക്കാൻ ഇവിടെ നിയമവും നിയമപാലകരും ഇല്ല.. കോടതി ഇല്ലേ
ഇത് കേരളമാണ്,, ഇവിടെ ഇങ്ങനാണ് ഭായ്.....
Absolutely right observations.
മിക്കവാറും എല്ലാ ഗവണ്മെന്റ് ജോലിക്കാരും കല്യാണത്തിന്, വീടിന്റെ പാലുകാച്ചാൽ അങ്ങനെ എല്ലാ കാര്യത്തിന് പോകാറുണ്ട്... സുഖം... പരമസുഖം... ആര് ചോദിക്കാൻ....
ജോലി വേണമെങ്കിൽ ചെയ്യാതിരിക്കാം പക്ഷെ ശമ്പളം അത് കൃത്യമായി കിട്ടണം.. അത് ഞങ്ങളുടെ അവകാശം.... ലക്ഷം ലക്ഷം തന്നാലും ജോലി ഞങ്ങളെടുക്കില്ല...ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം
💯💯
അതോടൊപ്പം backdoor vazhi അന്തങ്ങളെ മാത്രം ഞങ്ങ തിരുകി കേറ്റും.
കയ്യടിക്കട ഷാജൻ സാർ നു 👍👍👍👍👍👏👏👏👏👏 പറയാൻ കൊതിച്ച വാക്കുകൾ 👏👏👍
ഇവിടെയുള്ള മിക്ക സര്ക്കാര് സ്ഥാപനങ്ങളിലെയും അവസ്ഥ ഇത് തന്നെ ആണ്.... ജോലി വേണേൽ ചെയ്യാതിരി ക്കാം പക്ഷെ ശമ്പളം അതെനിക്ക് കൃത്യമായി കിട്ടണം 😂😂😂😂
ഇതൊക്കെ കേരളത്തിലെ ഒരു മാമ മാധ്യമങ്ങളും ചർച്ചക്ക് വെക്കില്ല... ഇതേ പോലെ പണി എടുക്കാതെ ശമ്പളം വാങ്ങുന്നത് കേരളത്തിൽ മാത്രമേ കാണു... കേരളം നമ്പർ 1🤣🤣🤣
കുറച്ച് അദ്ധ്വാനം കൂടുതൽ വരുമാനം ഇതാണ് നമ്മുടെ കേരളത്തിലെ ജോലിക്കാർ ആഗ്രഹിക്കുന്നത്.
അതാണ് കാര്യം
ഓഫീസിൽ പോകുന്നത്
സഞ്ചരിക്കാനാണ്
പണി ചെയ്യാനല്ല🙄
ഇതാണ് ട്രേഡ് യൂണിയൻ ഫാസിസം
അനർഹമായ
അവകാശങ്ങളെക്കുറിച്ചു മാത്രം
പറഞ്ഞ്
കടമകൾ പൂർണ്ണമായും
വിസ്മരിച്ച്
അറുമാദിക്കുന്ന
സ്വാർത്ഥമതികളായ
ആറാട്ടുമുണ്ടന്മാർ 🙄
സർക്കാർ സ്ഥലം
പാർട്ടി സൊസൈറ്റിക്ക്
തീറുനൽകിയത് പറഞ്ഞപ്പോൾ
കൊടുത്ത മണിയൻ
തുള്ളുന്നതു കേട്ടില്ലേ
കാട്ടിലെ തടി തേവരുടെ ആന
പിടിയെടാ പിടി👻👻
ഓം കാരണഭൂതായനമ:🙏
ഗൽഫിൽ പോയി കാരണഭൂതർ ക്ഷണിക്കുകയാണ് ഈ പാവങ്ങൾക്ക് ജോലി എടുപ്പിക്കാതെ ഭക്ഷിപ്പിക്കാൻ ഇയാൽ ദൈവം എല്ലാ തെ പിന്നെ സഖാവ് ആണോ?
എന്നാലല്ലേ സഖാക്കൾക്ക് നോക്കുകൂലി വാങ്ങി അധ്വാനിക്കാതെ ജീവിക്കാൻ പറ്റൂ
@@satheeshanm4074 ഇപ്പോഴുള്ളവന്മാർ ഒന്നും സഖാക്കൾ അല്ലാ, പിണുവിന്റെ അതേ പകർപ്പുകൾ, സാമൂഹ്യ വിരുദ്ധർ . ഇവന്മാരെ ഭരണത്തിൽ തുടരാൻ വോട്ടുചെയ്തവരും അക്കൂട്ടത്തിൽ തന്നെ. പച്ചയായി യാതൊരുളുപ്പുമില്ലാതെ തെമ്മാടിത്തരങ്ങൾ തുടരുന്ന ഇവന്മാരെ പിന്തുണയ്ക്കുന്ന മറ്റ് രാഷ്ട്രീയ അടിമകളും പൊതുജനത്തെ പിഴിഞ്ഞൂറ്റുന്നതിൽ No.1 തന്നെ. ഇന്ന് കേരളത്തിൽ പ്രതികരിക്കുവാൻ ശേഷിയുള്ള ഒരു പ്രതിപക്ഷം എന്നൊന്നുണ്ടോ . ആ VD സതീശൻ എന്ന ചെറ്റയെ പൊതുജനം കുത്തിനു പിടിച്ചിട്ട് അവന്റെ അണ്ണാക്കിൽ തിരുകിയിരിക്കുന്ന പഴം എടുത്തു കളഞ്ഞിട്ട് അവനെക്കൊണ്ട് പരസ്യമായി പറയിപ്പിക്കണം : ഞാൻ പ്രതിപക്ഷ നേതാവായി കയറിക്കൂടിയിരിക്കുന്നത് പിണംനാറിക്ക് ജയ് വിളിക്കാനാണെന്ന് . ഇയാളേക്കാൾ ഭേദമായിരുന്നു രമേശ് ചെന്നിത്തല. ഇവനൊന്നും മിണ്ടാതിരിക്കുന്നതിനാലാണ് അയാൾ ചിലപ്പോൾ പത്രക്കാരുടെ മുമ്പിൽ ചിലതൊക്കെ വിളിച്ചു പറയുന്നത്. ഇപ്പോൾ K സുധാകരൻ എന്നയാൾ KPCC പ്രസിഡണ്ട് സ്ഥാനത്തു തന്നെയുണ്ടോ എന്ന് സംശയിക്കുന്നു. സോണിയാ മദാമ്മയും പപ്പുവും പിങ്കിയും കൂടി shout ചെയ്തിട്ടുണ്ടാകും പിണുവും കൂട്ടാളികൾക്കുമെതിരേ ശബ്ദിച്ചു പോകരുത് എന്ന്. , കേരള BJ P ക്കാർക്ക്
" സുവർണാവസരം" എത്താറായില്ലായിരിക്കും, പ്രതികരിക്കുവാൻ ! കേരളത്തിലെ രാഷ്ട്രീയ ചെറ്റകൾ ഒന്നിനൊന്നിന് ചേരും, മഹാമാരിയേക്കാൾ ഭീകരന്മാരാണിവർ ! ഈശ്വരൻ എന്നൊരു ശക്തിയിൽ മാത്രം പ്രതീക്ഷയർപ്പിച്ചു കൊണ്ട് ഓരോ ദിവസവും തള്ളിനീക്കാമെന്നല്ലാതെ എന്തു ചെയ്യാൻ കഴിയും പ്രായമായ എന്നേപ്പോലുള്ളവർക്ക്.
Well Said Sir👏👏💐
Well said Shajan Sir👍Both Kseb & KSRTC should be brought under private management
Hats off Sajan to bring to light, the real happening. When you became emotional when telling the truth, tears rolled out from my eyes. Again Thanks Sajan for bringing the facts
എന്റെ ദൈവമേ എന്തൊരു നാട്.. നിങ്ങൾ അന്തിച്ചു പോവും
Congrats mr, shajañsir......kkv
കിറ്റ് കിട്ടിയില്ലേ അനുഭവിച്ചോ . നെറികേട് തുറന്ന് പറഞ്ഞതുകൊണ്ട് ചിലപ്പോൾ നാളെ മറുനാടൻ്റെ ഓഫീസിൽ കറൻ്റെ് കട്ടാകാതിരുന്നാൽ മതിയായിരുന്നു
കേരളത്തിൽ എവിടെ സർക്കാർ ബിസിനസ് ചെയ്താലും ഇതാണ് അവസ്ഥ, സർക്കാർ ഒരു മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോളര്‍ ആയിരുന്നു കൊണ്ട് ഇതൊക്കെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള സമയം എന്നെ കഴിഞ്ഞു, ഒരു ഉദാഹരണം പറയാം വണ്ടിയുടെ പുക പരിശോധന. അത് സർക്കാർ ചെയ്തിരുന്നു എങ്കിൽ എന്ത് ഭീകരം aakumaayirunnu, അതുപോലെ ഇവിടെ malsara സ്വഭാവത്തില്‍ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും വരണം
ഒന്നും പറയാനില്ല 👏🏻👏🏻👏🏻
നികുതിപ്പണം കൊണ്ട് പാർട്ടി വികസിപ്പിക്കുന്നു , നാടിനെ പരസ്യത്തിലൂടെയും.
ആ ഹ , എന്നതൊരു കരുതൽ ഭരണം.
Congratulations Mr.Shajan Sir. For your apt presentation with seriousness of the issue. What a roudusm !!!!! The government is boating as No. 1 . This type of strike never be any where in the WORLD. So they are No.1 . If this were in " Eratta changan " CHINA , what is the fate of these striking THOZHILALIKAL ?
China
ഇതുപോലൊരു മാധ്യമ പ്രവർത്തകൻ വേറെ ഇല്ല.
കേരളം no.1
Tony Thomas, I know him. He worked for our company.
ഞങ്ങൾ പ്രവാസികൾ ഇപ്പോൾ തമ്മിൽ പറയും, അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരിക്കിടത്തോളം കേരളത്തിൽ വരണം. അതു കഴിഞ്ഞാൽ കേരളം വെറും ഒരു tourist place ആയി കാണാനി മാത്രമേ കഴിയൂ.. ഒത്തിരി വിഷമമുണ്ട് ഇതൊക്കെ കാണുമ്പോൾ. എന്റെ അച്ഛൻ kseb യിൽ നിന്നും വിരമിച്ച വ്യക്തിയാണ്. ചേച്ചി ഇപ്പോഴും അവിടെ exe. Engg ayi joli cheyyunnu. Njan valarnnathu kseb തന്ന ചോറു കഴിച്ചാണ്. ഒത്തിരി ഒത്തിരി ദുഃഖമുണ്ട് ഇതു കേട്ടപ്പോൾ. Thank u shajan, for bingung this up.
Excellent! Very timely! VOTE CPM AND PINARAYI OUT AT THE EARLIEST OPPORTUNITY. PINARAYI IS A CURSE ON THE STATE.
Seriously still what is the use. They don't allow any developments in Kerala. No investment... No growth for people who want to do something for our state. Corruption at grass root level. No wonder malayalis are going to other states and Gulf to invest.
Best example of no development is Kannur where CPM has so much influence. Why Kannur can't become like Calicut, Thrissur and Kochi... If they are not doing anything for the people who support them. What do you expect them to do for the others.
@@dhanyah529 Exactly 👌
@@dhanyah529 ഇങ്ങനെയുള്ള നാറിയ സംവിധാനം സ്വകാര്യ മേഖലയെ കൊണ്ടുവരുവാൻ സഹായിക്കും ജനങ്ങളുട പിന്തുണയും ഉണ്ടായിരിക്കും
സർക്കാറിനെ കണ്ടല്ലേ പഠിക്കുന്നത് , കൂടുതൽ ഒന്നും പറയാൻ ഇല്ല, എങ്ങനെയെകിലും KSRTC'യിലോ KSEB'യിലോ കേറിപ്പറ്റണം 🤪😂😂😂